buffalo farming information

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ** PLEASE SUPPORT US **
    website: www.ecoownmedia.com
    **** Subscribe ECO OWN MEDIA RUclips channel: / @ecoownmedia
    ****ECO OWN MEDIA facebook page: / ecoownmedia
    ****ECO OWN facebook group: / 255006561673436

Комментарии • 893

  • @joshiv.p7278
    @joshiv.p7278 5 лет назад +53

    3 പോത്തിന്റെ മുതലാളി അത് തകർത്തു.. സൂപ്പർ വീഡിയോ ചേട്ടാ..

  • @abdurahmanmanu4394
    @abdurahmanmanu4394 5 лет назад +68

    സണ്ണിയുടെ ഈ സത്യസന്ധമായ അവതരണം എനിക്ക് വളരെ ഇഷ്ടമായി

  • @muhammadarif424
    @muhammadarif424 5 лет назад +89

    നല്ല പോത്ത് കുട്ടികൾ... Nalla അറിവ്... എന്നത്തേയും പോലെ നല്ല വീഡിയോ.. പെരുത്ത് ഇഷ്ടായി...പോത്തിന്റെ അടുത്ത വീഡിയോക് ആയി കാത്തിരിക്കുന്നു

    • @ecoownmedia
      @ecoownmedia  5 лет назад +7

      😍

    • @ajayaju7222
      @ajayaju7222 4 года назад +2

      പോത്ത് വളർത്തൽ what's app ഗ്രുപ്പ് ഉണ്ടോ plizz

  • @abhilashpa6726
    @abhilashpa6726 4 года назад +3

    എന്റെ വീട്ടിൽ 2പോത്ത് ഉണ്ടായിരുന്നു... 1.5വർഷം കൊണ്ട്.. 25kg.. നിന്ന് 150kg.. ഇറച്ചിതൂക്കം ആയി.രണ്ടും. . പക്ഷേ ഒരുദിവസം എന്റെ ചാച്ചനെ കുത്തി.. കൈക്കും കാലിനും പരിക്ക് പറ്റി... പിന്നെ വെച്ചോണ്ടിരുന്നില്ല ക്രിസ്മസ് സമയമായിരുന്നു... കൊടുത്തു.. 80000...കിട്ടി.. 3വർഷം മുൻപ്.. ഇന്നാണേൽ 1 മുകളിൽ കിട്ടിയേനെ... വളർത്തണം.. നാട്ടിൽ വരുമ്പോൾ.. പിന്നെ നല്ല അവതരണം.. ക്യാമറ സൂപ്പർ 😍😍

  • @harimohanmohan9976
    @harimohanmohan9976 4 года назад +2

    പ്രിയ സുഹൃത്തേ, വളരെയധികം അഭിമാനിക്കുന്നു. ഞാൻ ഒരു സെൻട്രൽ PSU യിൽ നിന്ന് റിട്ടയർ ചെയ്ത ആളാണ്. സർവീസിൽ ഉള്ളപ്പോഴും ഇപ്പോഴും ഒരെണ്ണം വീതം ഉണ്ടാകും. ഇപ്പോൾ ഉള്ളത് എരുമയാണ്. ഒരു വിഷമമുണ്ടായിരുന്നത് വിൽക്കുമ്പോൾ അതിൻറെ കഥ കഴിയുമല്ലോ എന്നോർത്ത്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മാറി. You are very humble and simple. The price you given is correct, l always like your way of presentation. Wish you all success.

  • @rashanrosshi1456
    @rashanrosshi1456 5 лет назад +25

    എല്ലാം തുറന്നു പറയുന്ന സാധുവായ മനുഷ്യൻ ...

  • @msnaeemishafi3973
    @msnaeemishafi3973 5 лет назад +12

    V. Good പോത്ത് വളർത്തൽ വളരെനല്ലതാണ്, എന്റെ അടുക്കൽ, ഒരു പോത്ത്,ഒരു മൂരി, 7tharaav, കോഴികൾ, പച്ചക്കറികൾ, വാഴ, c o3, തെങ്ങ് എല്ലാമുണ്ട് എനിക്കതിൽ അഭിമാനമാണ്, പിന്നെ പോത്ത് കറുത്തതാകണം, കൊമ്പ് വലിപ്പം കുറയണം, ഉടൽ നീട്ടം ഉണ്ടാകണം, ചെവി വലുതാകണം, എന്നാൽ ഉഷാറായി

  • @publicuser3771
    @publicuser3771 5 лет назад +12

    പുച്ഛിക്കുന്നവരോടും കളിയാകുന്നവരോടും
    ഒരു നടുവിരൽ നമസ്കാരം അങ്ങു പറഞ്ഞേക് സണ്ണി ചേട്ടാ...
    പോവാൻ പറ...
    നമ്മൾ ചെയ്യുന്ന ജോലി നമുക്ക് മനസ്സിന് ഇഷ്ടപെട്ടതാണോ എന്നു മാത്രം നോക്കുക...
    പിന്നെ ചേട്ടന് അറിയാവുന്ന കാര്യങ്ങൾ ഞങ്ങളെ പോലുള്ളവരോട് പങ്ക്‌വെക്കുക്ക ...ഞങ്ങളും ഹാപ്പി ചേട്ടനും ഹാപ്പി...
    അത്രേ ഒള്ളു...
    All the best..

  • @christy330
    @christy330 5 лет назад +23

    പശു പോത്തു ആട് എല്ലത്തിനിയും അറക്കുന്നത് ആണ് നല്ലതു .കാരണം നമ്മൾ അറക്കാൻ കൊടുക്കുന്നു ഇല്ലാ വീട്ടിൽ കിടന്ന് ചാത്തോട്ടെ എന്ന് വെച്ചാൽ അങ്ങനെ കിടന്നു ചാകുന്നത് ആണ് ഏറ്റവും വലിയ വേദന അതിന് ഉണ്ടാകുന്നത് .കാരണം ഞങ്ങളുടെ അടുത്ത് ഒരാള് ഇതുപോലെ എരുമയെ വയസ്സ് ആയിട്ട് കൊടുക്കാതെ വളർത്തി അവസാനം അത് തളർന്നു വീണു കിടന്നു കിടന്ന് body പൊട്ടി അതിൽ പൂഴു അരിച്ചു bhaykara നാറ്റം ആയിട്ടു last അതിനെ വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടു അറവ് ചെയ്തു കുഴിച്ചിട്ടു .

  • @lijimanesh378
    @lijimanesh378 5 лет назад +2

    സണ്ണിച്ചേട്ടന്റെ വീഡിയോസ് കാണുമ്പോളാ കൃഷികളോടു കൂടുതൽ ഇഷ്ടം തോന്നുന്നത്.. ഗോഡ് ബ്ലെസ് യൂ..

  • @anvarsha2008
    @anvarsha2008 5 лет назад +7

    മൂന്ന് പോത്ത് മുതലാളീ നിങ്ങൾ ഒരു സംഭവമാണ് അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @alisaheer2673
    @alisaheer2673 5 лет назад +3

    Oru tharam karuttha cheriya jeevi und pein polatthe athu ithinte chora kudikkum valare shradhikkanam.... All the best wishes dear...

  • @nizarnizar8072
    @nizarnizar8072 5 лет назад +40

    ഇപ്പോൾ ചെയ്യേണ്ടിയിരുന്നത് 80 kg 90kg യുള്ള പോത്തിനെയായിരുന്നു വാങ്ങേണ്ടിയിരുന്നത്......കാരണം മൂന്നോ നാലോ മാസത്തിനകം വലിയപെരുന്നാൾആണ്......അപ്പോൾ താങ്കൾക്ക് വലിയൊരുലാഭംകിട്ടുമായിരുന്നു. ആ സമയത്ത് മോഹവിലയാണ്.......തീറ്റയ്ക്ക് ബുദ്ധിമുട്ടില്ലല്ലോ ഏതായാലും രണ്ട് വലിയപോത്തിനെ ക്കൂടി വാങ്ങു😍 4മാസംകൊണ്ട് വലിയഒരുലാഭംകിട്ടും.....തീർച്ച

  • @abhilashkdy5385
    @abhilashkdy5385 5 лет назад +51

    നൽക്കാലികളെ നോക്കിയവരെ ദൈവം കൈവിടില്ല....................

    • @Thelakkadan
      @Thelakkadan 5 лет назад

      എന്ന് ഒരു നാൽക്കാലി ചൂടാവല്ലേ കെട്ടോ ചുമ്മാ തമാശ

  • @thomass007
    @thomass007 4 года назад

    താങ്കളുടെ വീഡിയോ കണ്ട് ഇൻസ്പെയർ ആയി ഞാനും വാങ്ങി ഒരു പോത്തിനെ... ഇപ്പോൾ അവനാണ് എൻറെ വീട്ടിലെ എല്ലാവരുടെയും പെറ്റ്. അവന് എല്ലാവരോടും ഭയങ്കര സ്നേഹാ💖. ഞങ്ങൾ അവനെ വിളിക്കുന്നത് kattappa എന്നാണ്.

  • @mohammedmusthafa731
    @mohammedmusthafa731 5 лет назад +14

    ബ്രോ എന്റൊരു അഭിപ്രായം പറയട്ടെ
    പോത്തിന്കുട്ടികൾ 10000 ത്തിനുള്ള മുതൽ ഉണ്ട്.
    But കൊമ്പിൻറെ നീളം ശരീരത്തെ അപേക്ഷിച്ചു കൂടുതൽ ആണ്.
    തടി പെട്ടന്ന് തന്നെ കയറ്റി കൊണ്ട് വരുകയാണെങ്കിൽ കാണാൻ ചേല് കൂടും.
    മീനെണ്ണയും നാടൻ മുട്ടയും ഇടക് കൊടുക്കുന്നത് നല്ലതാണ്.
    ചന്തക്കന്ന് ആയത് കൊണ്ട് മുതിര പുഴുങ്ങി അരച്ച് കൊടുക്കുന്നതും നല്ലതാണ്.

    • @sahajasreevas9114
      @sahajasreevas9114 5 лет назад +3

      Ethra alabil koduklanam

    • @ecoownmedia
      @ecoownmedia  5 лет назад

      😍👍

    • @mohammedmusthafa731
      @mohammedmusthafa731 5 лет назад +1

      @@sahajasreevas9114
      ഓരോ കന്നിന്റെ തൂക്കമനുസരിച് കൊടുക്കണം.
      സാധാരണ ഒരു നാടൻ മുട്ടയും 10 ml മീനെണ്ണയും മിക്സ്‌ ചെയ്തു ഇടകിടക് കൊടുകാം.

  • @ali_ac
    @ali_ac 5 лет назад +5

    പുതിയ കാഴ്ചകൾ. നല്ല അറിവ്, ടാങ്ക്സ്.

  • @abdushukkur9747
    @abdushukkur9747 5 лет назад +3

    സത്യസന്ധമായ അവതരണം ,
    Thanks.

  • @rockeybhaai4542
    @rockeybhaai4542 5 лет назад +40

    bro spr video .പിന്നെ ഇന്ന് കളിയാക്കുന്നവരോടെ ഒന്നേ പറയാനുള്ളു . നാളെ അസൂയ പെടരുത്

  • @shoukathshoukath5304
    @shoukathshoukath5304 5 лет назад +1

    സണ്ണി ഏത് കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടാവും നമുക്ക് ശരി എന്ന് തോന്നുന്നത് നമ്മൾ ചെയ്യുവ
    വിമർശനങ്ങളിൽ പിന്നോട്ട് പോവരുത് എല്ലാ തിനെയും പോസറ്റീവായി കാണുക ഞാൻ നിങ്ങളെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയാണ് ഇന്ന് എനിക്കും കഴിയും ചെറിയ രീതിയിൽ ഇത്തരം സംരംഭങ്ങൾ തുടങ്ങാം എന്ന ഒരു ആത്മവിശ്വാസം ഉണ്ട് അത് എന്നെ പോലെ ഉള്ളവർക്ക് ഉണ്ടായത് നിങ്ങളെ പോലെ ഉള്ളവരാണ്

  • @frank0083
    @frank0083 5 лет назад +134

    എല്ലാവർക്കും വിൽക്കുമ്പോൾ 70,000/80,000 ഒക്കെ കിട്ടണം പക്ഷേ തീറ്റ കൊടുക്കാൻ തയ്യാറല്ല. അത് നടപ്പില്ല സുഹൃത്തുക്കളേ, സണ്ണി ചേട്ടൻ പറഞ്ഞ പോലെ കയറിന് മാത്രം പൈസ ചിലവാക്കി വെറുതെ പാടത്ത് കൊണ്ട് കെട്ടിയിട്ടാൽ ഞാൻ മുകളിൽ പറഞ്ഞതിന്റെ പകുതിയേ കിട്ടൂ. പക്ഷേ അത് ലാഭം ആണെന്ന് മാത്രം. ഞാൻ വളർത്തിയതിന് എല്ലാം വിൽക്കുമ്പോൾ കുറഞ്ഞത് 65,000 കിട്ടിയിട്ടുണ്ട് പക്ഷേ അതിൽ 55,000 ചിലവ് വരും എന്ന് മാത്രം. ഇത് കണ്ട് വാങ്ങുന്നവർക്ക് വിൽക്കുമ്പോൾ വില കിട്ടുന്നില്ലെന്ന പരാതിയും. യഥേഷ്ടം പച്ചപുല്ല് ഉളളവർ മാത്രം 0 ബഡ്ജറ്റ് വളർത്തലിലേക്ക് ഇറങ്ങുക, പട്ടിണിക്ക് ഇട്ടുളള ലാഭം ഉപകാരപ്പെടില്ല. എന്നെ സംബന്ധിച്ച് വളരെ ചുരുങ്ങിയ ആയുസ് ഉളള ജീവിയാണ് പോത്ത്, എന്തായാലും അറുത്ത് പോവും അപ്പൊ ഉളള കാലം നല്ല രീതിയിൽ തിന്നാൻ കൊടുക്കുക, ലാഭം കുറഞ്ഞാലും വിൽക്കുമ്പോൾ നല്ലോരു തുക കയ്യിൽ കിട്ടും. ഞാൻ ഒരു കുറി പോലെ കാണുന്നൊളളു , ബിസിനസ് ആയിട്ടല്ല.

  • @anuprince8163
    @anuprince8163 5 лет назад +5

    Enikkum ithokke valiya ishtmanu bro kidukkiiii😘😘

  • @abbasalipkt1966
    @abbasalipkt1966 5 лет назад

    നല്ല വിവരണം , തുടർന്നും ഇത്തരത്തിലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jaykrishworld3583
    @jaykrishworld3583 5 лет назад +16

    *You Are A Best മൃഗസ്നേഹി*

  • @fahimkasargod7969
    @fahimkasargod7969 5 лет назад +4

    Pine oru abeksha und chetta. Karyam ee pothukal valluth ayal appo oru video idanam 👍🏻 njangal kaathu irikum..!all the best

  • @Shikkar4tech
    @Shikkar4tech 4 года назад +2

    എനിക്ക് വെൽഡിങ് വർക്ക്‌ ആണ്.. സണ്ണി ചേട്ടെന്റെ വീഡിയോ കണ്ട് കണ്ട് ഞാനും .. 2 നാടൻ, 1 മുറ പോത്തിനേയും വാങ്ങി 2 മാസമായി. നാടൻ പോത്ത് വേഗം വലുതാകുന്നുണ്ട്, ബട്ട് മുറ അതേ പോലെയേ ഉള്ളൂ.. 1 yr കഴിഞ്ഞ് സൈസ് ആകുമെന്ന് കരുതുന്നു 😍

  • @Akhil.777
    @Akhil.777 5 лет назад +4

    നിങ്ങാൾ വേറെ levelaaaaa👍👌👏💕💕💕💕💕💕

  • @jkjvlogs
    @jkjvlogs 5 лет назад +1

    കിടു...നല്ലത് വരട്ടെ സഹോദരാ...പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു...ഇപ്പോൾ പോത്തുകൾക്കു വിലക്കുറവാണ്.മഴയാകുമ്പോൾ വില കൂടും.

  • @anithamartin9244
    @anithamartin9244 5 лет назад +1

    Eniku pothine kurichu onnumariyilla.... but animals nodulla chetante nalla manasinu... 🙏🙏🙏💐💐🤗🤗

  • @mohd.abdulrasheedm1151
    @mohd.abdulrasheedm1151 5 лет назад +1

    njanum oru karshakan anu.athil abimanikunnu...broilar chicken farm, pothu,aadu, turky, BV3 muttakozhi, pachakariakal, ellam und. parihasikunnavar viddikalude swarkathil..

  • @aneeshjhon8203
    @aneeshjhon8203 5 лет назад +1

    Bhai ningel pollichu... Enikke ishttapettu pattiyal njanum thudangum.... Ippam njan bahrainila.... Nirthi vannalonnu thonnuvaa.. Nattil ingane valathum thudangiyalle... Jeevitham santhosham aakathollu....

  • @halep.a2279
    @halep.a2279 5 лет назад +3

    sunny chetta nice video, eniku oru pashu undu ippo 2 pothin kunjine medikanam ennu agraham unde... ernakulathinu aduhu pothin kunjungale kittunne stalam onnu suggest cheyamoo

  • @afsalvtmampad3519
    @afsalvtmampad3519 5 лет назад +2

    Good... Nannaayi ishtappettu
    Video good also the Buffalo kidaarees.... I like it

  • @maradonarafi
    @maradonarafi 5 лет назад +1

    നമസ്കാരം. ഞാൻ റാഫി വണ്ടൂർ. മിമിക്രി. സിനിമ. നാടകം artist ആണ്. പക്ഷെ ഞാൻ ഇന്ന് നിക്കുന്ന വിടും സ്ഥലവും അത് എന്റെ uppa പോത്തുകളെവളത്തി വിറ്റ കാശ് കൊണ്ട് ഉണ്ടാകിയത.
    എന്റെ വലിയ ആഗ്രഹം ആയിരുന്നു ഒരു പൊതുകുഞ്ഞിനെ വാങ്ങണം. അത് ഞാൻ നിറവേറ്റും.
    കാരണം മനുഷ്യൻ മാരേക്കാൾ എനിക്ക് കുടുംബത്തിനും കടപ്പാട് പോത്തിനോട് ആണ്. !

  • @riyaspanoor9310
    @riyaspanoor9310 5 лет назад +117

    സുഹൃത്തേ മുൻപ് നിങ്ങൾ പ്രവാസി ആയിരുന്നില്ലേ..?? നിങ്ങളെ കുറിച്ചോർത്ത്‌ അഭിമാനിക്കുന്നു... ഒരു പാവം പ്രവാസി

    • @ecoownmedia
      @ecoownmedia  5 лет назад +2

      😍

    • @ecoownmedia
      @ecoownmedia  5 лет назад +9

      15 year pravasi 😍

    • @vipinb3198
      @vipinb3198 5 лет назад +1

      @@ecoownmedia ohhh 15 വർഷം ഉണ്ടായിരുന്നോ ഗൾഫിൽ?

    • @shafeequepattathodika83
      @shafeequepattathodika83 5 лет назад

      @@ecoownmedia Etta poth eviden vagan kittum

  • @skumarppnair
    @skumarppnair 5 лет назад +9

    ആരുടെ കയ്യിൽ നിന്നാണ് മേടിച്ചത്? അദ്ദേഹത്തിൻറെ നമ്പർ ഒന്ന് തരാമോ?

  • @shamsadali4658
    @shamsadali4658 5 лет назад +1

    Njan plus two padikunna samayathokke valare santhoshathode pothu valarthiyirunnu ennal ippo padich oru job ayappo veettukar sammathikkunnila valare santhosham tharunna onnanu poth valarthal.. But njan orikkal oru poth fam thanne thudangum

  • @eldhosesaju8097
    @eldhosesaju8097 5 лет назад +1

    You are a nice person. Who was willing to do any kind of job

  • @rask337
    @rask337 2 года назад

    Your are such a good personality, Price kooduthalonnumalla,but oru 25/26 n kityene,chettan pettan kachodam urappikuna Alanenn thonunu,pne thanganlk veedintedth paadam ullath kond 5/6pothine vangamayrnu,apol kurchkoode price kurach kitum,all the best.

  • @SoloMallu
    @SoloMallu 5 лет назад

    Ee chettante video njan innanu adyamayi kanunnath super

  • @subhashmadhavan9855
    @subhashmadhavan9855 5 лет назад +83

    ഗൾഫിൽ പോയി പൊരിവെയിലത്ത് പണിയെടുക്കുന്നതിനേക്കാൾ നല്ലതല്ലേ...

  • @shajinarayanan4902
    @shajinarayanan4902 3 года назад +3

    പോത്തുവളർത്തൽ ഒരുമോശമായ പണിയൊന്നുമല്ല ആളുകൾ പലതും പറയും നമ്മൾ അതിനുചെവികൊടുക്കാതിരുനൽമതി നല്ല രസകരമായ പണിയാണ് പൊതുവളർത്തേൽ

  • @antonyvineeth5743
    @antonyvineeth5743 5 лет назад

    Nallaa video. Njanum oru pravaasi aanee enthaayalum ethavanaaa poothe, kozhii, taaravee allathilum oru kii nookum. 4 mnths leave untee entaayalum onnuuu sramichuuu nookam...

  • @prasanthpk1792
    @prasanthpk1792 5 лет назад +2

    ഞാൻ അഞ്ചെണ്ണം വാങ്ങി ആദ്യത്തെ നാലു മാസമായി രണ്ടാമത്തെ മൂന്നു മാസം മൂന്നാമത്തെ എരുമ കുട്ടിയാണ് നാലാമത് രണ്ടെണ്ണം പത്തു ദിവസമായി.

  • @user-lv5nj6cd9i
    @user-lv5nj6cd9i 10 месяцев назад +1

    VERY very good

  • @joalex4148
    @joalex4148 4 года назад +1

    Sunnychya....njn oru pothine vangi 12 ayi..., eniku sunnychnte veedunte parisaram ishtmayi... pashu valarathan nala site aa. Kandam,vayyal oke ondloo....., eniku vayyal...othri duraya roadil oode kondu poknm....appol allukal paynkara comnts okya..

  • @vishnubalan4323
    @vishnubalan4323 5 лет назад

    Nallakuttikal aanu...
    Rate nayama
    Growth varanathanu ellam
    Nan ente pothinu extra theeta kodukunnund
    Athu growth undakananu .pullu undenkil venamennilla but koduthal urapayum nalla mattam undakum.. Teercha

  • @jithinjith9576
    @jithinjith9576 5 лет назад +46

    ഇത് 3നല്ല പോത്ത് കുട്ടികൾ ആണ്.. ❣️

    • @ecoownmedia
      @ecoownmedia  5 лет назад +1

      😍

    • @KL_vicky89
      @KL_vicky89 5 лет назад +1

      ഈ കുഞ്ഞുങ്ങൾ വിൽക്കാൻ ലാഭം കിട്ടുന്ന വളർച്ചവരെ എത്താൻ എത്ര വർഷം എടുക്കും .?

    • @ponnunnivishnumaya
      @ponnunnivishnumaya 5 лет назад

      @@KL_vicky89 6to 12month

    • @ponnunnivishnumaya
      @ponnunnivishnumaya 5 лет назад

      കൂരവ്‌ 4ദിവസത്തിൽ ഒരിക്കൽ കുറുക്കി കൊടുക്കണം, 6month വിൽക്കാം

  • @sanusaji3471
    @sanusaji3471 5 лет назад +5

    ഈ മുന്ന് പോത്തും കാണാൻ നല്ല രസമുണ്ട്

  • @kichusvlogs1057
    @kichusvlogs1057 3 года назад +1

    ഇത്ര സിംപിൾ ആയി. വീഡിയോ ചെയുന്ന ആളെ ആദ്യ ആയി അന്ന് കാണുന്നെ

  • @bittomani9764
    @bittomani9764 5 лет назад +5

    Chetta
    Njan oru degree student aanu
    Eniku 4 ennam ondu
    Kazhivathum chempan.kidkaalle.....
    Vagikalle
    Naanavan ..thamasam pidikum
    Pinne kombu..
    Pashu erumma ellam nammude vitil ondu..athukonda..njan parayune

  • @rasimnannat
    @rasimnannat 5 лет назад +1

    അടുത്ത വിഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ബ്രോ

  • @shafeeksachu3711
    @shafeeksachu3711 5 лет назад

    ചേട്ടാ നിങ്ങളുടെ വിഡിയോ അടിപൊളിയാ ഇനിയും ഇതുപോലുള്ള വീഡിയോ വീടു

  • @huzambin2889
    @huzambin2889 5 лет назад +1

    alla pinne..nammale life il nammal thanne king... parayunnavar parayatte..nammal und etta koode..keep moving

  • @georgekutty634
    @georgekutty634 5 лет назад +34

    10000 രൂപ എന്നുള്ളത് ഇപ്പോൾ നല്ല ലാഭം ആണ്.കാരണം മഴ പെയ്താൽ ഇതിന്13000 രൂപ മിനിമം ആകും

  • @ajijac6967
    @ajijac6967 5 лет назад +10

    sunny സണ്ണി ചേട്ടാ നമുക്കൊരു കുളം അങ്ങ് കുത്തിയാലോ ..പോത്തുട്ടികളെ കുളിപ്പിക്കാൻ ...എന്നിട്ട് യുവരാജ് (Most expensive buffalo)നെ പോലെ ഒരെണ്ണത്തിനെ അങ്ങ് വളർത്തിയാലോ...Super video

  • @ferozfaritha7385
    @ferozfaritha7385 5 лет назад +2

    Make a video about what things should we consider for buying a buffalo

  • @bennyjoseph8126
    @bennyjoseph8126 5 лет назад +1

    Keep it up
    You don't worry about what others think of you
    You do a good job
    I am writing from Algeria

  • @jeevanappu9658
    @jeevanappu9658 4 года назад +8

    പോത്തിനെ സ്നേഹിക്കുന്നവരും ഉണ്ട്

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 5 лет назад

    Thavid, kalitheetta koduthu valarthiyal valuthavum. Valiya labham kittilla. Verum pachappullum vellavum koduthal valarilla. Thadi vekkilla. Vilkkumbo kittunnathu labhavum. Cheriya sangya aayirikkum. Nallonam thinnan koduthal chelavakkiya paisa investmentayi kanakkakki vilkumbol onnichu kayyil kittunnu. Ithu ente anubhavam

  • @alameenameen4686
    @alameenameen4686 4 года назад +1

    നിങ്ങളെ പോലെ മൃഗങ്ങളോട് സ്നേഹമുള്ള ഒരാളെ കണ്ടിട്ടുപോലും ഇല്ല. Thangallll great aaaaaaaaannnn.🤗👍

    • @josephkp2620
      @josephkp2620 10 месяцев назад

      സണ്ണിയുടെ പ്രായോഗികമായ, ലളിതമായ പോത്തു വളർത്തൽ അഭിനന്ദനാർഹമാണ്.

  • @sajiisac4534
    @sajiisac4534 4 года назад +1

    നല്ല വീഡിയോ നല്ല അവതരണം'

  • @salimabdusaleem7848
    @salimabdusaleem7848 5 лет назад

    Nannayittundu vedio.
    Ente veettilum undu orennam

  • @smijilsmijile1342
    @smijilsmijile1342 6 месяцев назад +1

    സൂപ്പർ 👌👌👍👍👍

  • @nithinnithi9632
    @nithinnithi9632 4 года назад +1

    Etta kurachum kudi valiya pothine vangiyale pettennu vilkkam nalla vilayum kittum enikke 2 pothe gale unde appo njan oru 15 rubakkane vangiyadhe onnine eppo oru 2 kudi 90000 rubakke chodhikkunnunde koduthittilla njan vangiyitte 6 masam kazhinju endhayalum oru varumanam thanneyane njan 3 kollam ayi pothene valarthunnu

  • @niyashussain4242
    @niyashussain4242 5 лет назад +7

    മറ്റുള്ളവരുടെ വാക്കുകൾ കേട്ടാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. നമ്മൾ ചെയ്യുന്ന കൃഷിക്ക് നമുക്ക് താൽപര്യവും ആത്മാർഥതയും ഉണ്ടായാൽ മതി. നിരുൽത്സഹപെടുത്താൻ ഒരു പാട് പേര് കാണും. അവരോട് കല്ലി ബല്ലി എന്ന് പറഞ്ഞെക്ക്‌

  • @svjustdoit391
    @svjustdoit391 3 года назад

    സണ്ണിച്ചൻ ഉയിർ...helpfull video

  • @abdulrahmanrahman8341
    @abdulrahmanrahman8341 4 года назад +1

    Super,

  • @marykutty5728
    @marykutty5728 5 лет назад +18

    3:25 പോത്തിനെ പോലെ ചാടി ഓടുന്നു. Enjooooooy😁😁😁😁

  • @shamsuddheen9115
    @shamsuddheen9115 5 лет назад +1

    ചോര പന്നത് ചൂടിനാൽ ആണ് പിന്നെ മൂക്ക് കുത്തിയാൽ അവർക്ക്‌ നമ്മളെ കാണുമ്പോൾ പേടിയാന്ന് സേനഹം കുറയും പിന്നെ വിരയുടെ മരുന്ന് ഒരു വ്ട്ടം കൊടുത്താൽ പിന്നെ 6 മാസം കഴിഞ്ഞ് വീണ്ടും കൊടുക്കുന്നതു് നല്ലതാണ് ഞാൻ നാട്ടിൽ ഉള്ളപ്പോൾ പൊത്തിനെ വാങ്ങി നോക്കിയാട്ടക്കു് ഇനി നാട്ടിൽ സ്ഥിരമാകൂ ക യാ ണ് ഇനി വാങ്ങുന്നതാണു് 20 വർഷം സൗദിയിൽ ആയി ഷംസുദ്ദീൻ കാറളം

  • @vipinraj8786
    @vipinraj8786 4 года назад

    വിഡിയോ ഒക്കെ കാണുമ്പോ ഒരുപാട് പ്രചോദനം ഉണ്ട് ഒരു പോത്തിനെ ഞാനും വാങ്ങിച്ചു...

  • @ferozfaritha7385
    @ferozfaritha7385 5 лет назад +2

    Post a video about buying best buffalo kids because I need buffaloes but I now only have cows

  • @salmanulfaris2672
    @salmanulfaris2672 2 года назад

    sunny chetta...polich...enikkum 2 ennam nd

  • @jaseem7260
    @jaseem7260 5 лет назад

    njanum thudagaan undheshikkunnundayirunnu chetta but after this video njan urapichu

  • @afsalvtmampad3519
    @afsalvtmampad3519 5 лет назад +3

    Kaliyaakkum ellaarum... Malayalees alle... Bro.. U go forward... I ll pray for u

  • @rafiperumala9184
    @rafiperumala9184 5 лет назад +3

    3:15to 3:30 ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി 😍😍... നിങ്ങളുടെ മിക്ക വിഡിയോയും ഞാൻ കാണാറുണ്ട്
    കളിയാക്കിന്നവരെ ചേട്ടൻ മൈന്റ് ചെയ്യണ്ട. എല്ലാം തികഞ്ഞവരെന്ന് സ്വയം കരുതുന്ന മണ്ടന്മാരാണവർ.

  • @shihabshihab2533
    @shihabshihab2533 5 лет назад +3

    എനിക്ക് ഇഷ്ടപ്പെട്ടു.. ആഗ്രഹം എനിക്കു വന്നു ഇത് എല്ലാം കാണൂ പ്പോൾ സണ്ണി

  • @angelmadgirl7626
    @angelmadgirl7626 3 года назад +1

    Poli sathanam

  • @sineeshkumar3047
    @sineeshkumar3047 5 лет назад +1

    ഒന്നും പറയാനില്ല
    ചേട്ടാ സൂപ്പർ

  • @syamssidhar744
    @syamssidhar744 5 лет назад +1

    kollaam nalla avatharanam arendhuparanjalum munnottuthanne pokanam ok

  • @Verityvillagecooking777
    @Verityvillagecooking777 5 лет назад +3

    Super video stay connect bro

  • @anoopabraham3292
    @anoopabraham3292 5 лет назад +13

    വില കൂടുതൽ അല്ല പക്ഷെ ഇവ ആന്ധ്ര പൊത്തു ആയതിനാൽ വളരാൻ താമസിക്കും എങ്കിലും വയൽ ഉള്ളതിനാൽ കുഴപ്പം ഇല്ല

    • @ecoownmedia
      @ecoownmedia  5 лет назад

      👍

    • @sudhiraveendran4577
      @sudhiraveendran4577 5 лет назад +1

      chilathokae ethra fd koduthalum valarilla paandi pothukal

    • @rafeeqkhan6268
      @rafeeqkhan6268 5 лет назад

      Who said andhra poth don't grow !!!!.potatharangal parayalle sirr

  • @salsabeelk9130
    @salsabeelk9130 4 года назад

    ഗുഡ് ജോബ് നല്ല പോത്ത് എനിക്ക് ഇഷ്ടമായി

  • @shareefmohammed4317
    @shareefmohammed4317 5 лет назад

    Sunny.. Ninaku nalla oru wife ne yanu daivam thanathu. Nala support aanu chechi annu kandittundu. Nammuku pothugallude videos mathi pinne dogs ummm. Fish um biofocums kandu madukkunnu enaal naan ithu ethrayoo thavana kaannunu. Ee HELLO NAMSKARAAM.. ennukelkkuboye oru cheru chiriyaanu manasilll..
    Nan sunnyude frist video I'll subscribe cheitha allaannu. (incubator ) annu ecoown oru TV display I'll kandathu oorkkunu. Annu abahayill aayirunnu sunny. Thaif marketill vannathu orkkunnu. Pinne sunny videos thudaranam. Go head bro

  • @umasoopermudiuma8215
    @umasoopermudiuma8215 3 года назад

    Ivarku nalla snehamundu ketto

  • @alisaheer2673
    @alisaheer2673 5 лет назад +3

    Athe.. Palarum kaliyaakkum mind cheyyaruth..

  • @umeshmulavana8874
    @umeshmulavana8874 5 лет назад +6

    പോത്തിനെ വാങ്ങുമ്പോൾ ശ്രദധി ക്കേണ്ട കരൃ ങ്ങൾ ഒന്ന് പറഞ്ഞു തരുമോ, നല്ല പോത്തിനെ എങ്ങനെ തിരിച്ചറിയാം, ഇതിനെ ക്കുറിച്ച് ഒന്ന് പറഞ്ഞു തരു? താങ്കളുടെ മൊബൈൽ നബർ ഒന്ന് തരുമോ

  • @lakshmipriya6884
    @lakshmipriya6884 5 лет назад

    വിമർശകരോട് പോകാൻ പറ 3 പോത്തിന് 30000 ലാഭം ആണ് ഞാൻ വാങ്ങിയതിന് 12.500 ആയിരുന്നു ഇതേ വലിപ്പം ഇപ്പോൾ ഗൾഫിലാണ് വന്നിട്ട് 2 പോത്തിൻ കുട്ടിയെ വാങ്ങണം വിഡിയോ സൂപ്പർ.

  • @sulthansaid8216
    @sulthansaid8216 5 лет назад +4

    All the best

  • @shafeeqkuttassery6908
    @shafeeqkuttassery6908 5 лет назад +3

    താങ്കൾ പറയുന്ന കാര്യങ്ങൾ ശരിയാണ്

  • @abhinandns3189
    @abhinandns3189 4 года назад +1

    Good

  • @abubakarshiddiki681
    @abubakarshiddiki681 5 лет назад

    സുഹൃത്തേ എന്റെ മാമൻ വർഷങ്ങളായി പോത്ത് വളർത്തുന്നുണ്ട് ഞങ്ങൾ പാരമ്പര്യമായി അറവുകാരാണ് ഇപ്പോൾ എല്ലാവരും നിർത്തി കുറച്ച് പേര് ഗള്ഫിൽ പോയി ചിലർ നാട്ടിൽ ഉണ്ട് അതിൽ പെട്ട ആളാണ് പോത്തിനെ വളർത്തുന്നത് അദ്ദേഹം ടാക്സി ഡ്രൈവറാണ് അവരുടെ വീടിന്റെ സേടിൽ പാഠമാണ് അതുകൊണ്ട് കുഴപ്പമില്ല വാങ്ങിക്കുന്നത് പെരുമ്പിലാവ്. വാണ്യയംകുളം . കുഴൽമന്ദം ഇവിടെ നിന്നാണ് .8.10.12 ഇങ്ങിനെയാണ് റേറ്റ് ബക്ക്റീത് അടുപ്പിച്ചാണ് വിൽക്കുന്നത് നല്ല വിലകിട്ടാറുണ്ട് നല്ല ഒരു ആശയമാണ് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ അടുത്ത അടുത്ത് വീടുകളാണ് വീടിനടുത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം വേണം
    എന്റെ എല്ലാ ആശംസകളും

  • @madhavdas2536
    @madhavdas2536 5 лет назад +1

    Ninkale vere level ane

  • @ibrahimpoongattil9308
    @ibrahimpoongattil9308 5 лет назад +3

    വർഷങ്ങളോളം ഗൽഫിൽ നിന്ന് തിരിച്ച് നാട്ടിൽ തിരിച്ചത്തി പോത്ത് വ്യാപാരം നടത്താൻ ശ്രമിച്ച ഞാൻ വിശ്വസിച്ചവരുടെ ചതിക്കുഴിൽപ്പെട്ടത് കാരണം പരാജയപ്പെട്ടു വീണ്ടും പ്രവാസിയായി അന്യ അനുഭവം മുള്ളത് കൊണ്ട് പിണി ട് നാട്ടിൽ പോയപ്പോൾ സ്വന്തം മാർഗററിൽ പോയി വിലപേശി എടുത്തത് കൊണ്ട് ലാഭം കിട്ടി

  • @rijoraphel
    @rijoraphel 5 лет назад +1

    Nalla kuttikal anu orennam Matram kombhu neereeyullath samshayam

  • @motorcyclediariesbyrk6859
    @motorcyclediariesbyrk6859 5 лет назад +1

    Bhai ninga polikk. njanippo abudabiyila nattil vanna onu kananam

  • @assainarmattara4898
    @assainarmattara4898 5 лет назад +12

    ചെറിയ പോത്ത് ന് ഗുളിക പകുതി ആണ് കൊടുക്കാറ് എന്റെ ഉപ്പ പറഞ്ഞ അറിവ് ആണ്

    • @josepynadath809
      @josepynadath809 5 лет назад +1

      നല്ല വിഡിയോ ,👍 പതിനായിരം രൂപക്ക് കിട്ടിയത് ലാഭം തന്നെ .ഞാൻ രണ്ട് മാസം മുമ്പ് ഇതിപോലെ ഒന്ന് വാങ്ങിയത് പതിമൂവായിരം രൂപ കൊടുത്തു👍

    • @SureshM-ti2yf
      @SureshM-ti2yf 3 года назад

      Chanakam teast cheyithathinu
      Shesham mathrame marunnu
      Kodukuvanpadullu

  • @nafzeerponnambath5004
    @nafzeerponnambath5004 5 лет назад

    ningale enik ishtamanu karanam ningal sathya sandanau

  • @bachuforever1419
    @bachuforever1419 5 лет назад +3

    പോത്ത്‌ ചെലവ് കുറഞ്ഞ നല്ല വരുമാനം ഉള്ള ഏർപ്പാടാണ്.. പോത്ത് കൃഷി ചെയ്യാൻ എനിക്കും താല്പര്യം ഉണ്ട്

  • @hamidmp2816
    @hamidmp2816 2 года назад +1

    Super bufflo babys