ഇവന്മാരുടെ വീഡിയോ കണ്ടിട്ട് പോത്ത് ഫാർമിങ് പോയാൽ ക്യാഷ് പോകും 100% ഉറപ്പാണ്. RUclips വ്ലോഗർ റേറ്റിംഗിന് വേണ്ടി വീഡിയോസ് ചെയ്യുന്നു ചതി മനസ്സിലാക്കുക അനുഭവം പങ്കുവെക്കുന്ന 😊😊😊
ചേട്ടൻ, നിങ്ങ പറഞ്ഞത് പോലൊക്കെ ചെയ്തു പോത്ത് കൃഷി പരീക്ഷണം നടത്തിയ aal ആണ് ഞാൻ.... എനിക്കു 50 പോത്തുകൾ ഉണ്ടായിരുന്നു.... വലിയ ലാഭം ഇല്ലായിരുന്നു.... എന്നാലും പഠിച്ചു പാഠം... ലോങ്ങ് termilakku പോത്ത് വളർത്തരുത്... അത്യാവശ്യം കുഴപ്പമില്ല ടൈപ്പ് പോത്തു വാങ്ങുക.... 4 -5 മാസം നോക്കി വളർത്തി, ബക്രീദ് ടൈമിൽ വിൽക്കുക, ക്രിസ്മസ് ടൈം ഇൽ വക്കുക.... ഇത് മാത്രം നോക്കിയാൽ മതി..... ലോങ്ങ് ടെർമിൽ പോത്തു കൃഷി ലാഭം ഇല്ല ബ്രോ.... പുറത്തു നിന്നും തീറ്റ കൊടുത്തു വളർത്തുക, നഷ്ടം bro..... ഇതെല്ലാം ഞാൻ പഠിച്ച padangal ആണ്.... നമ്മൾ തീയറി കുറെ പഠിച്ചു you ട്യൂബ് നോംകി, പോത്തു കൃഷി നടക്കില്ല, അതിലേക്ക് ഇറങ്ങി കൈ പൊള്ളുകയോ, നീരുകയോ, നനയുകയോ ചെയുമ്പോൾ കിട്ടുന്ന അനുഭവ സമ്പത്തിനു മുൻപിൽ ഒരു you ട്യൂബ് വ്ലോഗ് ഉം ഇല്ല മാഷെ.... വിര മരുന്നുകൾ, കുത്തി വയ്പ്പ്, വെറ്റിനറി ഡോക്ടർ, അങ്ങനെ എത്ര അഡിഷണൽ ചിലവുകൾ ഉണ്ട്..... അതൊന്നും വ്ലോഗ് ചെയ്യുന്നവർക്കു അറിയില്ലേ... Co4/Co5 പുല്ലു, നേപ്പിയർ എന്നൊക്കെ പറഞ്ഞു എല്ലാവരും van അഭ്യയാസം കാണിക്കുന്നുണ്ടി, ഇപ്പോൾ കേരളത്തിൽ ഉള്ളു ക്ലൈമറ്റ് ഇൽ ഈ പുല്ല് 2 നേരം നനക്കണം... അതിന്റ ഇറിഗേഷൻ ചിലവ്, എലെക്ട്രിക്കൽ ചിലവ്... പിന്നെ നമ്മുടെ നാട്ടിലെ ലേബർ കോസ്റ്റ് ഇതൊക്ക നോക്കിയാൽ, വലിയ മെച്ചം ഇല്ല... സ്വന്തമായി 5 ennathinae വലതുമ്പോൾ മികച്ച ലാഭം കിട്ടും.... ഇതിന്റെ ഹെഡിങ് ഒന്നും കണ്ടു ആരും എടുത്തു ചാടല്ലേ please.... വളരെ നല്ല പ്ലാനിങ് ഇന് ശേഷം ഇതിൽ ഇറകുക....
പോത്തു വളർത്തൽ 3. 4മാസത്തിനുള്ളിൽ വിൽക്കാൻ കഴിയില്ലെങ്കിൽ അതിൽ നിന്നും വലിയ ലാഭം ഉണ്ടാവില്ല പിന്നെഒന്നോ രണ്ടോ പോത്തിനെ വളർത്തി വലുതാക്കി വിൽക്കുന്നത് ഒരു ഹോബി യായി കണ്ടാൽ മതി ഒരു മനസുഖം (എനിക്ക് അതാണ് ഇഷ്ട്ടം )
കര ഭൂമിയിൽ പോത്തിനെ വളർത്തുന്നത് ലാഭകരം അല്ല.... വയൽ കുളം ഉള്ളവർക്കു നല്ലത് ആണ്.. കൈ തീറ്റ മുതലാവില്ല.... 10 to 12k il വാങ്ങി വളർത്തി വിൽക്കുമ്പോൾ 60 k വരെ കിട്ടും..... കഴിവതും 1 or 2 നെ വാങ്ങി വളർത്തി നോക്കിയിട്ട് മാത്രം ഇറങ്ങുവാ....
സഹോദരാ ഒരു പോത്തിന് 10000വില, ഒരു ദിവസം 100രൂപാ, ചെലവ് വന്നാൽ, മാസം3000രൂപാ,രണ്ട് വർഷത്തേക്ക് 72000+10000=82000. രണ്ട് കൊല്ലം വളർന്ന പോത്തിന് എത്ര വരേ തൂക്കം കിട്ടും, 1kg300ആണ് ഇറച്ചി വില. മറ്റു ചിലവുകൾ വേറെ.കണക്കുകൾ കൂട്ടി നോക്കിയിട്ട് പറയൂ സോദരാ....
ചേട്ടാ വീഡിയോ അടിപൊളി.... പിന്നെ അവസാനം പറഞ്ഞത് കേട്ടപ്പോൾ ഏല്ലാം പോയി... ഒരു സഹായം കൂടി ചെയ്യൂ....ചേട്ടാ.. പോത്ത് വളർത്തുന്ന കർഷകർക്ക് ഒരു പൊതു വിപണി.
Rate 15000*10= 1,50,000 Food and processing = 1,00,000 Monthly cost = 20k*10= 2,00,000 Other expenses= 50,000 __________ Total = 5,00,000 Per one= 50,000. ഇങ്ങനെ അല്ലേ കണക്ക് വരിക? 35000 അല്ലല്ലോ
ഒരു ലക്ഷം ഒരു വർഷം 9 ലക്ഷം 10 ലക്ഷം ഒരു വർഷം 90 ലക്ഷം 20 ലക്ഷം ഒരു വർഷം 1കോടി 80 ലക്ഷം ചെറിയ വീട് വക്കാൻ 20 ലക്ഷം ഉള്ളവർ ഒരു വർഷം പോത്തിൻ കുട്ടിയെ അദ്ദേഹത്തോടു വാങ്ങി വളത്തുക ഒരു കോടി ലാഭം 80ലക്ഷം ചെലവാക്കുക അടുത്ത വർഷം ഒരു കോടി യുടെ വീട് നമിക്കുന്നു പോത്തിനെ
എല്ലാം കേട്ടു, അവസാനം പറഞ്ഞത് പൊളി.. മാർക്കറ്റിംഗ്
ഇവന്മാരുടെ വീഡിയോ കണ്ടിട്ട് പോത്ത് ഫാർമിങ് പോയാൽ ക്യാഷ് പോകും 100% ഉറപ്പാണ്. RUclips വ്ലോഗർ റേറ്റിംഗിന് വേണ്ടി വീഡിയോസ് ചെയ്യുന്നു ചതി മനസ്സിലാക്കുക അനുഭവം പങ്കുവെക്കുന്ന 😊😊😊
അവസാനം പറഞ്ഞത് ആണ് മെയിൻ point 👍👍
Excellent report , well researched, very informative.
ചേട്ടൻ,
നിങ്ങ പറഞ്ഞത് പോലൊക്കെ ചെയ്തു പോത്ത് കൃഷി പരീക്ഷണം നടത്തിയ aal ആണ് ഞാൻ.... എനിക്കു 50 പോത്തുകൾ ഉണ്ടായിരുന്നു.... വലിയ ലാഭം ഇല്ലായിരുന്നു.... എന്നാലും പഠിച്ചു പാഠം... ലോങ്ങ് termilakku പോത്ത് വളർത്തരുത്... അത്യാവശ്യം കുഴപ്പമില്ല ടൈപ്പ് പോത്തു വാങ്ങുക.... 4 -5 മാസം നോക്കി വളർത്തി, ബക്രീദ് ടൈമിൽ വിൽക്കുക, ക്രിസ്മസ് ടൈം ഇൽ വക്കുക.... ഇത് മാത്രം നോക്കിയാൽ മതി..... ലോങ്ങ് ടെർമിൽ പോത്തു കൃഷി ലാഭം ഇല്ല ബ്രോ.... പുറത്തു നിന്നും തീറ്റ കൊടുത്തു വളർത്തുക, നഷ്ടം bro..... ഇതെല്ലാം ഞാൻ പഠിച്ച padangal ആണ്....
നമ്മൾ തീയറി കുറെ പഠിച്ചു you ട്യൂബ് നോംകി, പോത്തു കൃഷി നടക്കില്ല, അതിലേക്ക് ഇറങ്ങി കൈ പൊള്ളുകയോ, നീരുകയോ, നനയുകയോ ചെയുമ്പോൾ കിട്ടുന്ന അനുഭവ സമ്പത്തിനു മുൻപിൽ ഒരു you ട്യൂബ് വ്ലോഗ് ഉം ഇല്ല മാഷെ.... വിര മരുന്നുകൾ, കുത്തി വയ്പ്പ്, വെറ്റിനറി ഡോക്ടർ, അങ്ങനെ എത്ര അഡിഷണൽ ചിലവുകൾ ഉണ്ട്..... അതൊന്നും വ്ലോഗ് ചെയ്യുന്നവർക്കു അറിയില്ലേ... Co4/Co5 പുല്ലു, നേപ്പിയർ എന്നൊക്കെ പറഞ്ഞു എല്ലാവരും van അഭ്യയാസം കാണിക്കുന്നുണ്ടി, ഇപ്പോൾ കേരളത്തിൽ ഉള്ളു ക്ലൈമറ്റ് ഇൽ ഈ പുല്ല് 2 നേരം നനക്കണം... അതിന്റ ഇറിഗേഷൻ ചിലവ്, എലെക്ട്രിക്കൽ ചിലവ്... പിന്നെ നമ്മുടെ നാട്ടിലെ ലേബർ കോസ്റ്റ് ഇതൊക്ക നോക്കിയാൽ, വലിയ മെച്ചം ഇല്ല... സ്വന്തമായി 5 ennathinae വലതുമ്പോൾ മികച്ച ലാഭം കിട്ടും.... ഇതിന്റെ ഹെഡിങ് ഒന്നും കണ്ടു ആരും എടുത്തു ചാടല്ലേ please.... വളരെ നല്ല പ്ലാനിങ് ഇന് ശേഷം ഇതിൽ ഇറകുക....
അതുതന്നെ അല്ലെ ഞാനും പറഞ്ഞത്
Anil thomas. നിങ്ങളാണ് യഥാർത്ഥ കർഷകൻ 100%ശെരി
വീഡിയോ full കണ്ടില്ലേ. പിന്നെന്താ.
ഇത് പറഞ്ഞത് ശരിയായ കാര്യ ആണ്
വളരെ ശരിയാണ് അനുഭവം ഗുരു
പോത്തു വളർത്തൽ 3. 4മാസത്തിനുള്ളിൽ വിൽക്കാൻ കഴിയില്ലെങ്കിൽ അതിൽ നിന്നും വലിയ ലാഭം ഉണ്ടാവില്ല
പിന്നെഒന്നോ രണ്ടോ പോത്തിനെ വളർത്തി വലുതാക്കി വിൽക്കുന്നത് ഒരു ഹോബി യായി കണ്ടാൽ മതി ഒരു മനസുഖം (എനിക്ക് അതാണ് ഇഷ്ട്ടം )
നല്ല msg you are good
@@muhammedshafi5398 valarthi valuthaakki kollaan kodukkunnathaanooda nalla message.
@@HIRANHIRANAPPU 🤣
സൂപ്പർ
നല്ല അവതരണം bro ആശംസകൾ
നല്ല അവതരണം
Great ...Useful video .. thank you dear
ഒരായിരം സപ്പോർട്ട്
🤣🤣
പ്രായോഗിക വിവരണം (ഗുണ ദോഷ സംമിശ്രണ.. വിവരണം )
6 month praayamulla naadan poothinu enthu vela varum
1. 6 months age Ulla oru saraasari pothinu endhu weight varam.
2. 100 kg pothil ninnu etra kg meat kittum
🙏. Stay home
Safety first 👍
സതിയമായി പറയുന്ന കാര്യങ്ങൾ ഫുൾ സപ്പോട്ട് ഉണ്ടാവും ചേട്ടാ
വളരെ നല്ല ക്ലാസ്സ് ആണ്
Ne polii aanu muthe. Videos .pakka aay describe cheyth ❣️❣️✌️
2 pothine vangi valarthi karyangal okke padichittu vishalamakkam... Illenkil polinju paleesavum.... Irunnittu kalu neettuka
100000 രൂപ മുടക്കിയാൽ ഒമ്പതുലക്ഷം എന്തിനാ വെറുതെ ആൾക്കാരെ പറ്റിക്കാൻ ശ്രമിക്കുന്നത്.
Ende veetil 5 pothukal unde. Athupole thanne ende veedide aduth oru 50 meater aduthane puzha appol vellathinum pullinum shamam Ella adupole puzhayude oru side mark cheyde njan pulle krishi cheyunnu pothukal koodade njan 2 pashukale valarthunnu adukonde njan daily 1200 RS sambadikkunnu adhil ninnum 200Rs eduthu vakkum enikkipol motham 5poth 2pashu 2 pashu kutty appol enikke daily 1000 RS kittum njan full happy ane
Bro.. എരുമ undo
Ella bro only poth an pashu
തനി രാവണൻ ല്ലേ. മിടുക്കൻ
@@vipindaspuzhakkal8966
എങ്ങനുണ്ട് പരിപാടി... ലാഭകരമാണോ?
1200 സമ്പാദിക്കുമോ ചിലവ് ഇല്ലേ?
Enikk eshttappettu
Super
എന്താണ് സുഹൃത്തേ സംസാരം ക്ലിയർ
bro anya samsthanathu ninnu keralathilek pothine konduvaraan yengineyanu easi way ?? checkpostil prashnam undo go maatha prashnam undo ariyunnavar pls reply
Valarthaan pattiya pothin kuttikale aavashyamullavar vilikkuka
Nell padathu pullu valarthan pattumo
പുല്ലു നടീൽ ഇനെ പറ്റി വീഡിയോ ഉണ്ടോ
Pullu nadan simple anu bro keralathil thankal evideyanu
@@johnmathew932 ethu pullu anu growth kooduthal
കര ഭൂമിയിൽ പോത്തിനെ വളർത്തുന്നത് ലാഭകരം അല്ല.... വയൽ കുളം ഉള്ളവർക്കു നല്ലത് ആണ്.. കൈ തീറ്റ മുതലാവില്ല.... 10 to 12k il വാങ്ങി വളർത്തി വിൽക്കുമ്പോൾ 60 k വരെ കിട്ടും..... കഴിവതും 1 or 2 നെ വാങ്ങി വളർത്തി നോക്കിയിട്ട് മാത്രം ഇറങ്ങുവാ....
Practically good...
10 to 12k il enn paranjan prasavicha udaneyo ath chathpokum bai. nallath kunjungale anel 80 to 140 kg pinne 160 - 180 anel riskilla
@@rijassainulahdeen3984 ഭായ് 10കിലോ അല്ല 10000രൂപയാണ് ഉദേശിച്ചത്
@@shynilvg sry bhai njan karuthi kg anenn
തീർച്ചയായും തുടക്കക്കാർ ഒന്നോ, രണ്ടോ പോത്തിനെ വാങ്ങി വളർത്തി നോക്കുക , പോത്ത് വളർത്തൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ വരൂ
Rubber landil pothine valarthaamo,rubber milk pothu kazhich prashnamaagumo
Rubber milk. Poth kudichal pettenn. Valarum
Changanacherryil 2pothe kidavine engane vangan sadickum
Waiting for your next horse video
Super Napier pulline Patti oru video cheyyumo.
Pul krishiyude video cheyamo valam enthoke idanAn parayamo
Farmingumaye bhandhapetta nalla videos enniyoum cheyoukkaa
ചേട്ടാ പോത്ത്കൃഷി ചെയ്താൽ കൊല്ലമേന്നോണ്ട് എനിക്ക് മൂന്ന് പോത്തിൽ തൊടങ്ങാൻ പറ്റില്ലേ
10 alla 100 lakhs kittum,poyi orannathine valarthi nokk ennit profit parayy
Climax കലക്കി
ഞാനും എത്തി . no 3
ലാഭം കുറച്ച് ഓവറായോ എന്നരു
Nice information
കോഴിക്കോട് ജില്ലയിൽ പോത്ത് ഫാം എവിയാണ് ഉള്ളത് അതിൻ്റെ ഒരു വീഡിയോ വിടുമോ
Koyilandy..6282993184 poth
Rs 18to 22
ആളുകൾ താമസിക്കുന്ന സ്ഥലത്ത് തുടങ്ങുന്നത് കൊണ്ടുള്ള കുഴപ്പങ്ങൾ എന്തെല്ലാം അണ്
Number 1kothuku shallyam 2nd theetta chilavu pullu undengil kuzhappamilla kulam sawkaryam
എനിക്ക് ഒരു 1 ഏക്കർ സ്ഥലം ഉണ്ട്. പക്ഷെ അതിൽ 65 സെന്റ് കുത്തനെ ഉള്ള സ്ഥലം ആണ്. എങ്ങനെ ഒരു ഫാം design ചെയ്യാം എന്ന് ഒന്ന് സഹായിക്കാമോ
helo
നീണ്ട വലിയ കൊമ്പുള്ളതിനേക്കാൾ നല്ലത്.. ചുരുളി കൊമ്പുള്ള പോത്തുകൾ ആണ്.. 💪💪💪💪
പോത്തിൻകുട്ടികളെ അങ്ങനെ തിരഞ്ഞെടുക്കാം അറിയാൻ വരൂ
@@palakkadanpets what's app group undo
@@palakkadanpetshi
Bajaj alliance പോലെ ആണെല്ലോ തള്ളി വിടുന്നത് അവസാനം
Correct 🤣
Our pothin 1 lakho chetta parayumbo practical ayitt parayanammm minimum oru Mura poth 1 lakh avanenkil 4 years valarthanamm..
സഹോദരാ ഒരു പോത്തിന് 10000വില, ഒരു ദിവസം 100രൂപാ, ചെലവ് വന്നാൽ, മാസം3000രൂപാ,രണ്ട് വർഷത്തേക്ക് 72000+10000=82000. രണ്ട് കൊല്ലം വളർന്ന പോത്തിന് എത്ര വരേ തൂക്കം കിട്ടും, 1kg300ആണ് ഇറച്ചി വില. മറ്റു ചിലവുകൾ വേറെ.കണക്കുകൾ കൂട്ടി നോക്കിയിട്ട് പറയൂ സോദരാ....
സത്യം
ഗുഡ്
Suprb
Vykol keralathil evide anu kittunnathu
വീഡിയോയിൽ കാണിച്ച പോത്തു ഏതു ഇനം ആണ്..??
എരുമ
health minister kuwait evde?
Nice
Best
setta enikku oru doubt
pottinnu theeta kodukkanjal pothu kidannu karayumo???
ethara kittum 1kg 145 eke kittumo?
Cheriya pothe kuttiye vagan ethra rupa akkum. Vikkumbol ethra kittium
10000 to 10000 nalla pothine nokki vanganam allengil pani palum
10 acre sthalam lease'nu kittuvo?.. Pothu krishi thudangan patya sthalam... Advice please..
Shafeerka.. Please comment.. Advice
👍
ചേട്ടാ വീഡിയോ അടിപൊളി.... പിന്നെ അവസാനം പറഞ്ഞത് കേട്ടപ്പോൾ ഏല്ലാം പോയി... ഒരു സഹായം കൂടി ചെയ്യൂ....ചേട്ടാ.. പോത്ത് വളർത്തുന്ന കർഷകർക്ക് ഒരു പൊതു വിപണി.
Niceee
Abbas. Hai. Kerala. Malappuram.
Govermentinte kanakkil oru pothin 5 scent mathi
500 kg live weight ഉള്ള പോത്തിന് എത്ര രൂപ കിട്ടും
നടുന്ന പുല് vagan കിട്ടുമോ
Plz call
ഇക്ക ലൈവ് വെയിറ്റ് 130 to 150 കിലോ ഉള്ള പോത്ത് എത്ര മാസം പ്രായം ഉണ്ടാകും
8 to 1yr
Kannur bakath evideyngilm mura pothina kitto....
👆👍☺️📲
Yes
പുൽ കൃഷിയെ കുറിച്ച് അറിവ് നൽകാമോ
Doubt: how do they transport animals to Kerala? Train or truck
Flight is better from Australia
Truck
soccer Boy 🤣🤣🤣🙏🏻
soccer Boy flit booking start
👍👍👍
Ente 2lakh poy pothu valarthy
😍🔥
പോത്ത് വളർത്തൽ ഗ്രൂപ്
Rate 15000*10= 1,50,000
Food and processing = 1,00,000
Monthly cost = 20k*10= 2,00,000
Other expenses= 50,000
__________
Total = 5,00,000
Per one= 50,000.
ഇങ്ങനെ അല്ലേ കണക്ക് വരിക? 35000 അല്ലല്ലോ
Kisan credit cardine kurich video cheyyu
Mura fike aaaan
Kollam district il beer waste avidekittum ???
Venamenkil number tharam
akhil js please Number Send bro
@@cylonhits2928 9947500483
akhil js thanks bro
പടുത്തകുളത്തില് പോത്തിനെ ഇറക്കി കുളിപ്പിച്ചാൽ പടുത കീറിപോകാൻ സാധ്യതാ ഉണ്ടോ?
Yes
Gd
Aadu kunjugal evide
Hi
👍👍👍👍👍👍👍👍👍
Ningaluda vedios kanarunde nalla vedios . Yan palakkad walayar aduthu oru farm thudangitunde athinuvanda consultant nirthashengal ninnu ariyanum kuduthl kariyangal samsarikanum vendii ningaluda number theranam .
Ningala consultancy ayi vekkan thalapariyam unde
Whatsapp only 9288195820
Koyi valarthal grouppnddoo
👌👌👌
ഒരു ലക്ഷം ഒരു വർഷം 9 ലക്ഷം
10 ലക്ഷം ഒരു വർഷം 90 ലക്ഷം
20 ലക്ഷം ഒരു വർഷം 1കോടി 80 ലക്ഷം
ചെറിയ വീട് വക്കാൻ 20 ലക്ഷം ഉള്ളവർ ഒരു വർഷം പോത്തിൻ കുട്ടിയെ അദ്ദേഹത്തോടു വാങ്ങി വളത്തുക
ഒരു കോടി ലാഭം 80ലക്ഷം ചെലവാക്കുക
അടുത്ത വർഷം ഒരു കോടി യുടെ വീട്
നമിക്കുന്നു പോത്തിനെ
Theeeettti pottiyavanu vilakittarilla ...edanilakkaranum erachi vettukaaranum bila kittum
❤❤❤👏👏👌
ഒരുപാട് സൗണ്ട്
കേരളത്തിലെ കൃഷിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെങ്കിൽ തരാമോ
ഇതിലെ ആദ്യ കമന്റിൽ ഉണ്ട്
10000രൂപക്ക് ഒരു പോത്തിനെ വാങ്ങിയാൽ ഒരു ലക്ഷം കിട്ടുകയോ അതും ഒരു കൊല്ലം കൊണ്ട് എന്ത് തള്ള് ആണ് ബായ് 😄😄
poth valartham but first poth avanam
പോത്തു കിലോക്ക് എന്തു വിലയ്ക്കു കൊടുക്കാം? മാർക്കറ്റ് വില അറിയാനാണ്
Meat price 300 Malappuram
അത് പോത്ത് വിൽക്കുന്നവന്റെ കഴിവ് പോലെയാണ് വില നടപ്പുവിലയും മോഹവീലയുമുണ്ട്
Trivandrum 400
Kannur. 280
കൊല്ലം 450 ...... 480
Sahodara vilichitu phone edukunnillalo
ഏതു പുല്ലാണ് നല്ലത്
co5
Super napier
പുല്ല് എവിടെ കിട്ടും ,വളർത്തുവാനുള്ളത്?
Viswasikkaruthu pillecha...
👍💪♥️👍💪♥️
Ippol pothin kuttykale evdelum kittan undenkil plz replay
Ku re anweshichu
+91 98462 02699
പാലക്കാട് ഉണ്ട് 10എണ്ണം
Saturday morning 6AM PALAKKAD kuzhalmannam chanthayil vannal mathi
@@johnmathew932 avide open Aano
Poliyeeeee