ലാഭകരമായിട്ട് എങ്ങനെ പോത്തിനെ വളർത്താം/ 7 മാസം കൊണ്ട് 110000 കിട്ടിയ കർഷകൻ RG Farming

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 50

  • @Al-Mallu_BoY
    @Al-Mallu_BoY 9 месяцев назад +13

    ഒരു പോത്തിനെ വാങ്ങി അതിനെ വളർത്തി വിക്കുമ്പോ അതിൽ ചെലവ് എല്ലാം കഴിഞ്ഞ് 2000 കിട്ടിയാലും അതാണ് ലാഭം എന്ന് പറയുന്നത്. അല്ലാതെ 60000 വിറ്റു 30000 ലാഭം കിട്ടും എന്ന് ആരും വിചാരിക്കണ്ട. എന്ത് വളർത്തിയാലും നിസ്സാരമായ തുകയെ ലാഭം കിട്ടുകയുള്ളു 😊

    • @Mkcr7-h8t
      @Mkcr7-h8t 5 месяцев назад +5

      Pinnee.. 2 year randu pothine njan valarthi pullum vellavum matram e kazhinja perunaalinu 2 lack kittii . Ellarum pullu nannayii kodukkuka orurupa polum food chilavakkaruthu

    • @sdp1232
      @sdp1232 5 месяцев назад

      അങ്ങനെ anagil oru day oru pothin athra kilo pulle koddukkanam?​@@Mkcr7-h8t

    • @Mkcr7-h8t
      @Mkcr7-h8t 5 месяцев назад

      @@sdp1232 athonnum nokkilla ishttam pole pullulla idam ullathu kondu onnum nokkarilla .. ippa 10ennam vangittundu

  • @ajalraj6163
    @ajalraj6163 2 года назад +5

    Super video second part vanam

  • @firozthanseethansee2850
    @firozthanseethansee2850 2 года назад +25

    പോത്തിനെ കൊണ്ട് വന്ന് 3 മാസമായി അതിന് മാംസം പിടിക്കുന്നില്ല തിന്നുന്നത് ഒന്നും ദേഹത്തു പിടിക്കുന്നില്ല. പോത്ത് നന്നാകാൻ എന്തോ കൊടുക്കണം

    • @bijugeorgekoshy4324
      @bijugeorgekoshy4324 2 года назад +7

      വിര മരുന്നു കൊടുത്തില്ലേ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      തൊഴുത്തു നല്ലതായാലേ പോത്തു വളരു... വാസ്തു പ്രശ്നം ഉണ്ടെങ്കിൽ ഒരു ചുക്കും നടക്കില്ല . ☹️☹️☹️☹️🤨

    • @airu4192
      @airu4192 Год назад +10

      ​@@LittleboyLITTLEBOY-wy5ukബാസ്തു എന്ത് പ്രശ്ന്😂😂😂😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +3

      @@airu4192 ടാ ചെലക്കല്ലേ 💩

    • @shuhailkovval406
      @shuhailkovval406 Год назад +1

      Kunhu pothu pettenn valarilla 200 kilok mukalil ulla pothine vanganam ennale pettenn valarathollu

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад +1

    Super raja video

  • @anoopkp2596
    @anoopkp2596 2 года назад +1

    👍👍👍👍👍

  • @jayanm2122
    @jayanm2122 2 года назад +1

    Pullu kodukkanundo

  • @newfishfarm9508
    @newfishfarm9508 Год назад +5

    ഒരു പോത്തിന് ഒരു ദിവസം കൈ തീറ്റ 20 rs നിരക്കിലും ബാക്കിയുള്ള തീറ്റ free ആയി ഒപ്പിക്കാനും പറ്റിയാലേ ഇതിൽ എന്തേലും ലാഭം ഉള്ളൂ

    • @jasimjaffer7585
      @jasimjaffer7585 11 месяцев назад

      20 in എന്താ തീറ്റ better?

  • @nisamLife
    @nisamLife 2 года назад +2

    തിരി പിണ്ണാക് കൊടുത്താൽ മൂത്ര കല്ല് വരുമോ

    • @rgfarming2412
      @rgfarming2412  2 года назад

      യൂറിയയുടെ അംശം കുറഞ്ഞത് കൊടുത്താൽ മതി

  • @arunkrishnan4491
    @arunkrishnan4491 6 месяцев назад +1

    ലാഭം നോക്കണ്ട മുടക്കുന്ന പൈസ കിട്ടും. പൈസ കുടുക്കയിൽ ഇടുന്നത് പോലെ ഉള്ളു

    • @muhammadfayasp.s6293
      @muhammadfayasp.s6293 2 месяца назад +1

      18,000 രൂപക്ക് പോത്തിനെ എടുത്തിട്ട് ഞാൻ വിറ്റത് 78,000 രൂപയാണ് അതിൽ എനിക്ക് വലിയ ചിലവ് ഒന്നും ഇല്ല

  • @sunilpushpa9203
    @sunilpushpa9203 Год назад

    Good

  • @shiva-sw2cn
    @shiva-sw2cn 2 года назад +7

    പോത്ത് വളർത്തൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ

  • @yusufakkadan6395
    @yusufakkadan6395 Год назад

    Chillara.karan.alla
    Nighal

  • @muhabath78
    @muhabath78 2 года назад

    NallAdu

  • @navaskdr7252
    @navaskdr7252 2 года назад

    Poli

  • @UsmanUsman-dd9qc
    @UsmanUsman-dd9qc 2 года назад

    👍👍👍🐃🐃🐃

  • @bobbymathew3011
    @bobbymathew3011 Год назад +8

    ചുമ്മാ തള്ളി മറിക്കാതെ, 7 മാസം കൊണ്ട് ഒരു ലക്ഷത്തി പതിനായിരം രൂപ. കിട്ടും നോക്കിയിരുന്നോ ഇപ്പം കിട്ടും😂😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      ചങ്ങായി മൂന്ന് എണ്ണത്തിനും കൂടിയാണ്... 110000 ത്തിൽ 80000 ചെലവുമുണ്ട് .. ബാക്കിയേ ലാഭംമുള്ളടോ... എവുടുന്നു കുറ്റിയും പറിച്ചു വരുന്ന് നിങ്ങൾ

    • @nishanthchandran1640
      @nishanthchandran1640 5 месяцев назад +1

      മാസം 4245 കിട്ടും ഇത്രയും കഷ്ട്ടപെട്ടാൽ 😂

    • @AnishMkd
      @AnishMkd 4 месяца назад

      😂

  • @rajeswaridhaju823
    @rajeswaridhaju823 2 года назад +3

    കറിവെക്കാനാണോ വിൽക്കുന്ന ത് ഒന്നു പറയാമോ

    • @rgfarming2412
      @rgfarming2412  2 года назад

      🥰

    • @ShyamLal-zr9xb
      @ShyamLal-zr9xb Год назад +9

      അല്ല മകൻ ആയി വളർത്താൻ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      പോത്ത് എങ്ങനെ പോയാലും അറവു കാരുടെ അടുത്തെത്തും 🤨🤨🤨🤨🤨🤨

  • @sachuas4449
    @sachuas4449 2 года назад

    👍

  • @maheeshrathnan2663
    @maheeshrathnan2663 6 месяцев назад +3

    പോരായ്മ തിരിച്ചിട്ടു വായിച്ചോ

  • @mohammedashraf6558
    @mohammedashraf6558 8 месяцев назад

    Thallu

  • @louisjnedumpara
    @louisjnedumpara 2 года назад

    Hopeless

  • @kiranbabu1147
    @kiranbabu1147 6 месяцев назад

    Hlo chetta contact number tharo