ബ്രോ ഒന്നും കൊടുക്കാതെ നിങ്ങൾ എത്ര നാൾ വളർത്തും എന്തെങ്കിലും കൊടുത്താൽ അല്ലെ പോത്ത് വളരെ തുള്ളു അല്ലാതെ ഒന്നും കൊടുക്കാതിരുന്നാൽ എത്രനാൾ പോറ്റും ആവശ്യത്തിന് കൈ തീറ്റ കൊടുക്കണം
തീറ്റയിൽ കൊടുക്കുന്നതിനു മുമ്പ് കുറച്ചെടുത്ത് നമ്മുടെ കയ്യിൽ പുരട്ടി അവരുടെ ചുണ്ടിൽ തേച്ചു കൊടുക്കുക രണ്ടുമൂന്നു ദിവസം അങ്ങനെ ചെയ്യുക എന്നിട്ട് ആഹാരത്തിൽ കൊടുത്താൽ മതി
Othwa Languriya പോത്ത് വെള്ളം കുടിക്കുന്നില്ല പുല്ലും തിന്നാനില്ല വലിയ പോത്താണ് രണ്ടുദിവസമായി ഒന്നും കഴിക്കുന്നില്ല ഭക്ഷണം കാണുമ്പോൾ കൂട്ടുകാരി ഇടുന്നത് എന്താന്ന് അറിയില്ല ഒന്നു പറഞ്ഞു തന്ന കൊള്ളായിരുന്നു
@@appuleo10 മൃഗാശുപത്രി പോയി പറഞ്ഞ് ഗുളിക വാങ്ങി കൊടുക്കണം പനി വരാൻ ചാൻസ് കുറവാണ് കാരണം ആന്ധ്ര കുട്ടികളാണെങ്കിൽ നമ്മൾ ഇവിടത്തെ ക്ലൈമറ്റ് ആയിട്ട് പെട്ടെന്ന് പൊരുത്തപ്പെട്ടു പോകുന്ന വരാൻ പനി വരാൻ ചാൻസ് കുറവാണ്
കല്ലുപ്പ് പച്ച വെള്ളത്തിൽ മിക്സ് ചെയ്തു spray ചെയ്യാം. ഇത് തുടക്കത്തിൽ ചെയ്യാം. ദിവസം കഴിയുംതോറും അവിടെ പുഴു വെക്കാൻ സാധ്യത കാണും. അത് വളർച്ചയെ ബാധിക്കും. മാറ്റമില്ലെന്ന് കണ്ടാൽ dr കാണിക്കുക
പോത്തു വളർത്തുന്ന വർക്കും വളരെ ഉപകാരപ്രദം ആയിട്ടുള്ള നല്ല ഒരു വീഡിയോ ആയിരുന്നു 👌👌
Lik🌹🌹
Mashallah
വളരെ നല്ല ഒരു ഉപകാരപ്രദമായ വീഡിയോ 👍🏻
എല്ലാം വ്യക്തമായി പറയുന്നുണ്ട് 👍🏻
Useful video
ഒത്തിരി പേർക്ക് ഉപകാരള്ള വിഡിയോ ആണ് കെട്ടോ സൂപ്പർ നല്ല അവതരണം👍🏻
ഒരു പാട് ഗുണം ചെയ്ത വീഡിയോ
Mashallah നല്ല വീഡിയോ ഇക്കാ..
Anwaraka...adipoli...nalla reethiyilula vivaranam
Good informations
... Thanks
Ingene kay theetta koduthal engeneyan pothuvalarthal labamakunne bro
ബ്രോ ഒന്നും കൊടുക്കാതെ നിങ്ങൾ എത്ര നാൾ വളർത്തും എന്തെങ്കിലും കൊടുത്താൽ അല്ലെ പോത്ത് വളരെ തുള്ളു അല്ലാതെ ഒന്നും കൊടുക്കാതിരുന്നാൽ എത്രനാൾ പോറ്റും ആവശ്യത്തിന് കൈ തീറ്റ കൊടുക്കണം
@@Anwarkeralapothvalarthal bro kay thetta kodukatheyum nalla reethiyil valarum
മുരി കുട്ടിയുടെ വീഡിയോ ചെയ്യുമോ 😍😍
Good sharing
കൊള്ളാം നല്ല വീഡിയോ ❤❤
Super informative video
സൂപ്പർ 👌👌👌
Good information good luck
Video ishttayi tto
pachamerunnu entha
സൂപ്പർ കുട്ടികൾ
👍👍Useful video
പച്ച മരുന്ന് കൊടുക്കുന്ന വീഡിയോ ചെയ്യണേ
nalloru video
👍👍👍👍
പരുത്തി ആണോ പുളിങ്കുരു ആണോ പോത്തിന് വളർച്ചക്ക് കൂടുതൽ സഹായിക്കുന്ന
രണ്ടും നല്ലത് ആണ്
Hi come true to
ചേട്ടാ.എൻറ്റ പോത്ത് പച്ചക്കറി വേസ്റ്റ് കഴിക്കുന്നില്ല. എന്ത് ചെയ്യണം
ivvare ethra ruppessinannu vangiyathu
31k
@@Anwarkeralapothvalarthal randinum kudiyanno
@@anaghaart687 അതെ
തീറ്റ എടുക്കത്തൊണ്ട് theettayiloode livertonic കൊടുക്കാൻ കഴിയുന്നില്ല.വായിൽ ഒഴിച്ച് കൊടുക്കാൻ സമ്മതിക്കുന്നതുമില്ല.ഇനിയിപ്പോൾ എന്ത് ചെയ്യും??
തീറ്റയിൽ കൊടുക്കുന്നതിനു മുമ്പ് കുറച്ചെടുത്ത് നമ്മുടെ കയ്യിൽ പുരട്ടി അവരുടെ ചുണ്ടിൽ തേച്ചു കൊടുക്കുക രണ്ടുമൂന്നു ദിവസം അങ്ങനെ ചെയ്യുക എന്നിട്ട് ആഹാരത്തിൽ കൊടുത്താൽ മതി
@@Anwarkeralapothvalarthal thanks
🙋🐏🐏🐃👌 super
❤️
മരുന്നടിച്ച പുല്ല് തിന്നാൽ എന്താണ് ചെയ്യുക
തിന്നാതെ നോക്കുക ചത്തുപോകും
@@Anwarkeralapothvalarthal ഇക്കാ പേടിപ്പിക്കല്ലി
കുട്ടന്റെ വിഡിയോ ഇടൂ ഇക്കാ
Othwa Languriya പോത്ത് വെള്ളം കുടിക്കുന്നില്ല പുല്ലും തിന്നാനില്ല വലിയ പോത്താണ് രണ്ടുദിവസമായി ഒന്നും കഴിക്കുന്നില്ല ഭക്ഷണം കാണുമ്പോൾ കൂട്ടുകാരി ഇടുന്നത് എന്താന്ന് അറിയില്ല ഒന്നു പറഞ്ഞു തന്ന കൊള്ളായിരുന്നു
🤚🤚
Ikka Pacha marunn kodutho vidioil kanikamo
M
Entha vila
31k
ഇതേ പ്രായം ഉള്ള പോത്ത് എനിക്കുണ്ട് അതിനെ എല്ലാദിവസവും മഴയത്തു നിർത്തിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
കുഴപ്പമില്ല പനി ഉണ്ടോ എന്ന് നോക്കണം
@@Anwarkeralapothvalarthal പനി വന്നാൽ ഉടനെ എന്ത് ചെയ്യണം
@@appuleo10 മൃഗാശുപത്രി പോയി പറഞ്ഞ് ഗുളിക വാങ്ങി കൊടുക്കണം പനി വരാൻ ചാൻസ് കുറവാണ് കാരണം ആന്ധ്ര കുട്ടികളാണെങ്കിൽ നമ്മൾ ഇവിടത്തെ ക്ലൈമറ്റ് ആയിട്ട് പെട്ടെന്ന് പൊരുത്തപ്പെട്ടു പോകുന്ന വരാൻ പനി വരാൻ ചാൻസ് കുറവാണ്
@@Anwarkeralapothvalarthal tanks ikka
Ente pothu chakka pazam kazhikkanilla.
കുറച്ചു ശർക്കര വെള്ളം കുടഞ്ഞു കൊടുത്താൽ മതി കഴിക്കും
@@Anwarkeralapothvalarthal nokkam
ലിവർ ടോണിക് എത്ര നാൾ കൊടുക്കണം
വിര മരുന്ന് കൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് സ്റ്റാർട്ട് ചെയ്ത് വിരമരുന്ന് കൊടുത്തതിനുശേഷം ആ ബോട്ടിലെ തീരുന്നത് വരെ കൊടുക്കാം
@@Anwarkeralapothvalarthal ഇതെങ്ങനെ മനസ്സിലാക്കും?
Hai Bro
പച്ചമരുന്ന് എന്താണ്
അതിന്റെ വീഡിയോ ഉടനെ ഉണ്ട്
കുട്ടന്റെ വീഡിയോ chey
കാള കുട്ടനെ കെട്ടുന്നത് avida രാത്രി അതിന്റ തീറ്റക്രമം okke വച്ചു കൊണ്ട് ഒരു വീഡിയോ ഇടാവോ പ്ലീസ്
Ok
👍🏻💥💥
Annu ചെയ്യും മറക്കല്ലേ 🤣
മൂക്ക്കുത്തി അതുപഴുപ്പ് വരുന്നു പരിഹാരം പറഞ്ഞുതരാമോ ഇക്ക
ചെറിയ ചൂടുള്ള വെള്ളത്തിൽ ഉപ്പും മഞ്ഞൾപൊടിയും ഇട്ട് രാവിലെയും വൈകിട്ടും ഒഴിച്ച് കൊടുത്താൽ മതിയാകും
മൂക്കുകയറിൽ ഉപ്പ് പുരട്ടി മൂക്ക് കയർ കറക്കി ഇടുന്നതും നല്ലതാണ്
എത്ര ദിവസം ആയി മൂക്ക് കുത്തിട്ട്
@@Anwarkeralapothvalarthal 10 ദിവസം
കല്ലുപ്പ് പച്ച വെള്ളത്തിൽ മിക്സ് ചെയ്തു spray ചെയ്യാം. ഇത് തുടക്കത്തിൽ ചെയ്യാം. ദിവസം കഴിയുംതോറും അവിടെ പുഴു വെക്കാൻ സാധ്യത കാണും.
അത് വളർച്ചയെ ബാധിക്കും.
മാറ്റമില്ലെന്ന് കണ്ടാൽ dr കാണിക്കുക
Hii chatta
പരുത്തി പിണ്ണാക്ക് എത്രരുപയാണ് കിലോ
37
42
Bro kuttane kanikku plz
ലിവർ ടോണിക് എവിട കിട്ടും
മെഡിക്കൽ ഷോപ്പിൽ കിട്ടും ലിവർ ഫിഫ്റ്റി ടൂ അല്ലെങ്കിൽ ടഫ് റോളി ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിയാൽ മതി ഒരു ദിവസം 30 മില്ലി
ഇക്കാ ഗിർ കാള കുട്ടി എവിടെ
ഇവിടെ ഉണ്ട്
ലിവർ ടോണിക്ക് തീറ്റയിൽ കുഴച്ച് കൊടുത്താൽ പോരെ
Moore kottana
Brother Phn number koodi add cheyyu
👍👍👍
ലിവർ ടോണിക് കും മീൻ എണ്ണയും കൂടി കൊടുക്കണോ
ഏതെങ്കിലും ഒരെണ്ണം കൊടുത്താൽ മതി
👍👍👍