പൊതുവെ അയിച്ചു വിട്ട് വളർത്തുന്ന പോത്തുകൾക്ക് മൂക്ക് കുത്തിയാൽ ഷീണം വരാറുണ്ട് കഴിവതും മധുരം കൊടുത്ത് ഇണക്കി എടുക്കുക പിന്നെ ഒറ്റ ഒന്നിനെ മാത്രം വളർത്താതെ ഇരിക്കുക ഒകെ ആണെങ്കിൽ അലമ്പ് കുറച്ചു കുറയാൻ സാധ്യതയുണ്ട് ഞാൻ ചെയുന്ന കാര്യം ആണ് പറഞ്ഞത് എത്രത്തോളം ശെരി ആണെന് അറിയില്ല എനിക്ക് 100% working ആണ്
പൊതുവെ അയിച്ചു വിട്ട് വളർത്തുന്ന പോത്തുകൾക്ക് മൂക്ക് കുത്തിയാൽ ഷീണം വരാറുണ്ട്
കഴിവതും മധുരം കൊടുത്ത് ഇണക്കി എടുക്കുക പിന്നെ ഒറ്റ ഒന്നിനെ മാത്രം വളർത്താതെ ഇരിക്കുക ഒകെ ആണെങ്കിൽ അലമ്പ് കുറച്ചു കുറയാൻ സാധ്യതയുണ്ട്
ഞാൻ ചെയുന്ന കാര്യം ആണ് പറഞ്ഞത് എത്രത്തോളം ശെരി ആണെന് അറിയില്ല എനിക്ക് 100% working ആണ്
സൂചികൊണ്ട് മൂക്ക് കുത്തിയാൽ പഴുക്കും കഴുങ്ങിന്റെ കഷ്ണം ചെത്തി മിനുസമാക്കി കുത്താവുന്നതാണ്❤
Shukku"🔆
ഇവന് കുത്താനൊന്നും അറിയത്തില്ല.. തല അനക്കാത്ത രൂപത്തിൽ കെട്ടിയാൽ പിന്നെ ചലിക്കില്ല
Subscribe cheythuu❤
ഈ മൂക്ക് കുത്തിയ ആൾ സ്ഥലം എവിടെ
Near harippad
Video kurch short aakikkude😊
Adyamayittalle bro full und
അതിനെ അങ്ങനെ കെട്ടിയത് കൊണ്ടാണ് നോക്കാത്തത്..
Bro enthina mukk kuthiyath poth nala valarcha undaiyirunnu
Illand pattilla bro😢
Bro evante eniyulla updations edane ante pothin mukku kuthi eppo enne kanupol oduva🙂
Ath set akkumo ariyavunnavar parayane🙂
Athe bro oduva
Bro ath set akumo
Ethano ure kette😢
😔
മുക്ക് unagittu edu bro
👍
😊😊😊
😁
Ippol mookkukuthiyathaa nallath
നേരത്തെ paranjarnallo
എന്ത്
രണ്ടുപോത്തുണ്ടായാൽ ഓടില്ല മക നെ അറിയില്ലല്ലെ
Enk 100 nu kuthitherum, ippo njn thaniye kuthum
👍
Pothinte chorri Mariyo
Cat kodutho
ഈ പുള്ളിക്ക് കൊടുത്തു
90 കിലോ വെയിറ്റ് ഉള്ള പോത്തിനെ 35000 രൂപയ്ക്ക് കൊടുത്തെന്നു... എന്ത് തള്ളാണ് ബ്രോ
😂💁
Dustan
No reksha