ആടിന് വിര മരുന്ന് കൊടുക്കണം

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 916

  • @sandoshkumarts8006
    @sandoshkumarts8006 3 года назад +11

    ഒരു തുടക്കക്കാരൻ എന്ന നിലയിൽ വളരെ ഉപയോഗപ്രദമായ അറിവുകൾ, Thanks a ton

  • @baijuvb5144
    @baijuvb5144 5 лет назад +63

    എല്ലാം വിശദമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @kottayamgoatfarmersclub4376
    @kottayamgoatfarmersclub4376  3 года назад +3

    ruclips.net/channel/UCJkzbCm0kTphyPHMjWJzzjw
    കാണുക.... സപ്പോർട്ട് ചെയ്യുക
    ruclips.net/video/byI_izZk93w/видео.html
    ആടുകളിലെ വിര ഇളക്കൽ (ഹോമിയോ മരുന്നുകൾ )

  • @arunmonc.t5214
    @arunmonc.t5214 3 года назад +2

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... നിസാര കാര്യമാണ് എന്നു തോന്നുന്നത് ആ കാര്യങ്ങൾ അറിയാവുന്നവർക്കാണ്. പക്ഷെ ഒന്നും അറിയാത്തവരും ഉണ്ട്... അതു കൊണ്ടു ചെറിയ അറിവിനെയും നിസ്സാരമായി കാണേണ്ട.. അറിവ് എന്നും അറിവ് തന്നെയാണ്...

  • @sujabiju274
    @sujabiju274 3 года назад +5

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @babumk4780
    @babumk4780 2 года назад +2

    ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു നന്ദി👍

  • @thahakunju9145
    @thahakunju9145 3 года назад +3

    നല്ല വിശദീകരണം നന്നായി ഇനിയും ഇത് തുടരണം താങ്ക്സ്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 года назад

      Thank u...
      KGF ചാനൽ സബ്സ്ക്രൈബ് ചെയ്യുക...100 ഇൽ കൂടുതൽ വീഡിയോ ഉണ്ട്.... കാണുക

  • @ManikandanA-ni8vt
    @ManikandanA-ni8vt 6 месяцев назад +1

    Sir.ഒരുപാട് സംശയങ്ങൾ തീർന്നു.ഞാൻ ആദ്യമായിട്ടാണ് ആട് വളർത്തുന്നത്

  • @shameemaem9887
    @shameemaem9887 4 года назад +4

    എന്റെ ആടിന് 7 മാസം ആയി ക്രോസ്സ് ആകാൻ മരഗാസ്പത്രിയിൽ പോയി കുത്തിവെച്ചാൽ പോരെ കുട്ടികളുടെ താല്പര്യത്തിനു വാജിയതാണ് ബാക്കിയുള്ള കാര്യങ്ങൾ ഇതിൽ നിന്നു മനസിലായി നന്ദി

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад +1

      Injection 85 % പരാജയം ആണ്.
      അടുത്തുള്ള മുട്ട ന് ആട് മായി ഇണ ചേര്‍ക്കുക.
      10 മാസം പ്രായത്തില്‍ Cross ചെയ്യിക്കുകയും വേണം.
      Minimum 25 kg body weight ഉണ്ടാക്കണം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад +1

      എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം ആഴ്ചയും ഓരോ വീഡിയോ ആയി ഇടുന്നു.. സമയം കിട്ടുമ്പോള്‍ കാണുക..

    • @noufiyanajim2867
      @noufiyanajim2867 4 года назад

      @@kottayamgoatfarmersclub4376 ഗ്രുപ്പിൽ എന്നെയും കുടി ആഡ് ചെയ്യുക,,9539738313

  • @peachesjoseph4098
    @peachesjoseph4098 3 года назад +2

    Very good information.Thank you for your sincere talk.
    Are you selling the goat.

  • @beenajoseph4964
    @beenajoseph4964 4 года назад +5

    ഹൊ ഞാനിപ്പോഴാ കാണുന്നത് ഒത്തിരി ഉപകാരമായി നന്ദി ....

  • @blessonjoseph9619
    @blessonjoseph9619 Месяц назад

    Thanks for the information

  • @haya8503
    @haya8503 4 года назад +4

    Very Clear..Sir

  • @mathalayi8689
    @mathalayi8689 3 года назад +1

    Ion സിറപ്പിന്റെ പേര് ഒന്ന് പറയാമോ നല്ലൊരു വിഡിയോ നന്ദി നമസ്കാരം

  • @lalijosekundukulangara9733
    @lalijosekundukulangara9733 3 года назад

    നന്ദി സാർ ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് '

    • @anjuviswasvlogs7111
      @anjuviswasvlogs7111 3 года назад

      വിര ഗുളിക നേരിട്ട് വായിൽ ഇട്ട് കൊടുക്കാമോ

  • @lekhagirish9015
    @lekhagirish9015 3 года назад +3

    Good information. നല്ല അവതരണം

    • @sheejas2316
      @sheejas2316 3 года назад

      Ok 👍🏻👍🏻thanks

  • @midhununni4563
    @midhununni4563 4 года назад +6

    ആട് പ്രസവിച്ചു 10ദിവസം കഴിഞ്ഞു വിര ഗുളിക കൊടുത്തു, ഇനി അടുത്തതു ഡോസ് എപ്പോൾ കൊടുക്കണം, ആടിന് കൊടുക്കാൻ പറ്റിയ കാൽസ്യം എതാണ്

  • @justujustu6388
    @justujustu6388 4 года назад +2

    Thankyou very much sir, ഇത്രയും നന്നായിട്ട് explain cheythu thannallo...

  • @mohammedsalih5557
    @mohammedsalih5557 4 года назад +5

    Your effort should be appreciated

  • @mohamedali-fl3ui
    @mohamedali-fl3ui 3 года назад +2

    Very good thankyou

  • @Prajapati666
    @Prajapati666 4 года назад +4

    I bought a Malabari goat with 3 kids 15days old. But there is blood discharge even now.
    Is it okay to give EXabar to her? Please advice
    I just dewormed her as they said she was not dewormed after delivery.
    Is there any medicine to increase her milk as she has 3 kids
    Please advice😊

  • @SreekanthSreekanthPk
    @SreekanthSreekanthPk 7 месяцев назад

    താങ്ക്യൂ ❤️

  • @FAHAMAKITCHEN
    @FAHAMAKITCHEN 5 лет назад +5

    👍👍👍

  • @saneeshpm8192
    @saneeshpm8192 3 года назад +1

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി❤️❤️❤️❤️

  • @krnk1533
    @krnk1533 4 года назад +4

    Very good knowledge appreciate your efforts..

  • @mirsashakeer1057
    @mirsashakeer1057 4 года назад +1

    Great sir,. ഒരുപാട് സംശയങ്ങൾ തീർന്നു...
    നന്ദി.....

  • @mytech4221
    @mytech4221 4 года назад +3

    സർ .ഞാൻ 7 മാസമായ ഒരു പെണ് ആടിനെയും ഒരു മുട്ടനാട്ടിനെയും വാങ്ങിയിട്ടുണ്ട്.പെണ്ണാട് വളരെ മെലിഞ്ഞ് കിടക്കുന്നു.അവക്ക് ഏതു വിര മരുന്നാണ് കൊടുക്കേണ്ടത് ??
    മീൻ എണ്ണ കൊടുക്കുന്ന രീതിയും ഒന്ന് വിശദമാക്കാമോ ?

  • @Darwisht
    @Darwisht 2 года назад

    Thank you for explaining in detail.
    Ee mazhakkaalath vira marunn kodukkan sadhikkumo? Atho budhimuttukal undakumo?

  • @vinuvenugopalan9540
    @vinuvenugopalan9540 5 лет назад +4

    Valuable information bro

  • @ss-ci1fd
    @ss-ci1fd 4 года назад

    thanks. vayaru perukkavum athinulla lakshanangalum karanavum marunnum ....oruvideoidamo.sir plees

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад

      ഉണ്ടല്ലോ.. ചെക്ക് ചെയ്യൂ
      വയറ്‌ കമ്പം

  • @bibinmathew9365
    @bibinmathew9365 4 года назад +8

    Sir
    ഞാനൊരു യുവ കർഷകൻ ആണ്.
    എനിക്ക് ഒരു തള്ള ആടും രണ്ടു കുട്ടികളും ഉണ്ട്, കുട്ടികൾ 4 മാസം ആയി എന്നാണ് മേടിച്ചപ്പം പറഞ്ഞത്. അവർ ഇത് വരെ വിരമരുന്ന് കൊടുത്തിട്ടില്ല. ഞാൻ ഇനി എങ്ങനെ ഏത് രീതിയിൽ എത്ര അളവിൽ മരുന്ന് മേടിച്ചു കൊടുക്കും. ഒന്ന് പറഞ്ഞു തരാമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад +1

      ഇനി കുട്ടികൾക്ക് വിര ഗുളിക ആണ് നൽകേണ്ടത്.
      10 kg / 150 mg എന്ന തോതിൽ കൊടുക്കാം.
      കുട്ടികൾ , തള്ള ആട്

    • @alameenam8867
      @alameenam8867 Год назад

      @@kottayamgoatfarmersclub4376 ലൈവ് weight ആണോ നോക്കേണ്ടത്...

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  Год назад +1

      അതെ

  • @shakeerkm9317
    @shakeerkm9317 2 года назад

    വളരെ നന്ദി ചേട്ടാ

  • @nisam1617
    @nisam1617 4 года назад +7

    ഗർഭമുള്ള ആടിനു Livertoni‌c കൊടുക്കാൻ പറ്റുമോ pls reply

    • @mansoorbabu6535
      @mansoorbabu6535 4 года назад

      ഹലോ ഹലോ വിളിക്കാൻ കിട്ടുന്ന നമ്പർ ഉണ്ടോ

    • @jithinnalloor
      @jithinnalloor 4 года назад

      ഗുഡ്

    • @abhishek.r5779
      @abhishek.r5779 4 года назад

      A

  • @Mashaallahfamily2524
    @Mashaallahfamily2524 3 года назад +1

    അഭിനന്ദനങ്ങൾ

  • @jamesd6483
    @jamesd6483 4 года назад +5

    ആടുകളിലെ ചുമയ്കെന്താണ് മരുന്നുകൾ

  • @fathimamuttancherry1455
    @fathimamuttancherry1455 4 года назад

    Hi
    നല്ല കാര്യങ്ങൾ പറഞ്ഞു തന്നു. 3ആം ക്ലാസ്സിൽ പഠിക്കുന്ന മോന്റെ താല്പര്യാർത്ഥം 2മാസം പ്രായമുള്ള ഒരാണിനെയും പെണ്ണിനേയും വാങ്ങി. ഇപ്പോൾ 5 മാസമായി prayam.. രണ്ടുപേരും ഒരുക്കൂട്ടിലാണ്. തൊടിയിലെ ഇലകളും പ്ലാവിലയും കഴിക്കും. പിന്നെ തേങ്ങാപിണ്ണാക് കലർത്തിയ വെള്ളവും kudikkum..
    വിരഗുളികയെപ്പറ്റിയൊന്നും അറിയില്ലായിരുന്നു.. ഇനിയിപ്പോ വരഗുളിക എങ്ങനെ kodukkum.
    എനിക്കിതുവരേം ആടിനെ വളർത്തിയിട്ടോ വളർത്തുന്നത് കണ്ടോ പരിചയമില്ല. ആ മിണ്ടാപ്രാണികൾക്ക് എന്തെല്ലാം എപ്പോഴെല്ലാം കൊടുക്കണമെന്ന് പറഞ്ഞു tharumo

  • @sabnafaizi6250
    @sabnafaizi6250 4 года назад +3

    ആടിന്റെ ചുമ മാറാൻ എന്ത് ചെയ്യണം എല്ലാ മരുന്നും കൊടുത്തു നോക്കി ചുമ മാറുന്നില്ല

  • @SasiKumar-nr1zn
    @SasiKumar-nr1zn 3 года назад

    വിശദമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @naturalvlogs4722
    @naturalvlogs4722 5 лет назад +4

    രണ്ട് ആട് മേടിച്ചു ഒരന്നം പ്രശവിച്ചു വീണ്ടും ആ ആട് തന്നെ പ്രശവിക്കാർ ടൈമായി. പക്ഷേ രണ്ട് മാത്ത് ആട് ഇതുവര് ഹിറ്റ് കാനിക്കുനില്ല . കാരണം എന്ത? please request

  • @muhammadali.e.p4043
    @muhammadali.e.p4043 3 года назад

    നല്ല വിശദീകരണം.അഭിനന്ദനങ്ങൾ. എൻ്റെ ആട് പ്രസവിച്ചു. രണ്ട് മാസമായി. രണ്ട് ആൺകുട്ടികളാണ്. വിര മരുന്ന് കൊടുത്തിട്ടില്ല. വിരമരുന്ന് ഇനി കൊടുത്താൽ പോരെ ?

  • @ibrahimibrahim1893
    @ibrahimibrahim1893 4 года назад +5

    നമ്പർ തരോ?

  • @aswathydevi6706
    @aswathydevi6706 3 года назад

    നല്ല അറിവുകൾ തന്നതിന് നന്ദി. ചേട്ടന്റെ condact നമ്പർ കിട്ടിയിരുന്നെങ്കിൽ കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു.

  • @muneerpv9208
    @muneerpv9208 4 года назад +3

    ആടിനെ പഴത്തൊലി കൊടുക്കുന്നതുകൊണ്ട് വല്ല പ്രശ്നമുണ്ടോ, പ്രസവിച്ച ആണെങ്കിൽ പാല് കുറയുമോ..

  • @petersebu6302
    @petersebu6302 4 года назад +3

    ലിവർ ടോണിക്ക് 6 മാസം തുടർച്ചയായി കൊടുക്കണോ അതോ വിര മരുന്ന് കൊടുത്തു 2 ആഴ്ച കൊടുത്താൽ മതിയോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад +2

      വിര മരുന്ന് കൊടുത്ത് 10 ദിവസം കൊടുത്താൽ മതി

  • @Boomboo67
    @Boomboo67 3 года назад

    Chetta please oru reply tharane. ആടിനെ ചെള്ളിന്റെ മരുന്ന് തെപ്പിക്കുന്നത് എങ്ങനെയാണെന്ന് ഒരു video ആയി ചെയ്യാമോ please?please oru video ചെയ്യാമോ?

  • @SherlyPapachan
    @SherlyPapachan 8 месяцев назад

    Thanku sir

  • @adithyants7860
    @adithyants7860 2 года назад

    Very good information Thanks

  • @aashi7014
    @aashi7014 2 года назад +1

    Sir ( 2 ) samshyam
    liver tonic. Sharkol.
    1) ethra divasam kodukanam
    2) raavileyum vaikittum kodukano
    Pls reply

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      Sharkol - മീൻ എണ്ണ ആണ്.. അത് മുട്ടനാടുകളിൽ എല്ലാ ദിവസവും നൽകാം. പെണ്ണാടുകളിൽ , ചന ആടുകളിൽ 10 ml ആഴ്ചയിൽ 2 തവണ. കുട്ടികളിൽ 1 ml വീതം തുടങ്ങാം... വളർച്ച അനുസരിച്ച് ഡോസിൽ മാറ്റം വരുത്താം.
      ലിവർ ടോണിക്ക് എല്ലാ മൃഗങ്ങൾക്കും നൽകാം. കൊടുക്കുമ്പോൾ ഒരാഴ്ച തുടർച്ചയായി നൽകുക. വലിയ ആടുകൾക്ക് 10 ml , ചെറുതിനു 5 ml.

  • @achumunna9389
    @achumunna9389 2 года назад +1

    Ante aadu prasavichettu 5 days ayi. But, ante aadinte akidu churungi pooyi. Paalum ella. Anthu cheyyum

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      കഴിഞ്ഞ പ്രസവത്തിൽ അകിട് പ്രശ്നം ഉള്ള ആടായിരുന്നോ... അല്ലെങ്കിൽ Mamiup എന്ന ഗുളിക മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി 1 വീതം 10 ദിവസം കൊടുക്കുക. Mifex കാൽസ്യം സിറപ്പ് 20 ml ദിവസം... തുടരുക.

  • @Jacobvazhathara
    @Jacobvazhathara 3 года назад +1

    Very good information. Thanks.

  • @abhi75india
    @abhi75india 3 года назад +1

    Neritt oru karyam chodikkana vilikkatirikkaruth plsss

  • @najeerakp1678
    @najeerakp1678 3 года назад

    Nalla vivarangal thannathen Nañni

  • @ashikvlogsas5745
    @ashikvlogsas5745 3 года назад

    Thanck you Sir

  • @salimrawther5172
    @salimrawther5172 4 года назад +1

    Thank you very much for your information

  • @resmimadhulal8138
    @resmimadhulal8138 4 года назад

    നല്ല ഒരു അറിവാണ് തന്നത് വളരെ നന്ദി.

  • @hidarida9484
    @hidarida9484 Месяц назад

    Aad plastteek thinukayan athinn. Marunundo

  • @sunilqatar1874
    @sunilqatar1874 3 года назад

    Jomon.chettta.muttan.adinu..corssing.kanikkan.ulaa.marunnu.muttayum.meen.ennayum.kodukkunnund.annittu.oru.mattavum.ellla

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 года назад

      Heat reg ഗുളിക വാങ്ങി 1 വീതം 20 ദിവസം കൊടുത്തു നോക്ക്

  • @galaxymedia8698
    @galaxymedia8698 3 года назад +1

    താങ്ക്സ്

  • @amlac108
    @amlac108 2 года назад +1

    Pyrantel pamoate kodukkamoo

  • @luckosemj7523
    @luckosemj7523 5 лет назад +2

    I am getting a detailed talk on deworming of Goats which is very useful to ordinary people who owns one or two goats. Thank you.

  • @afsalmannani
    @afsalmannani 4 года назад +2

    Thank you സർ, ഞാൻ ഇന്നലെ ഒരു ആട് വാങ്ങിയതായിരുന്നു, ഇതൊന്നും എനിക്ക് അറിയില്ലയിരുന്നു

  • @joselysajan5073
    @joselysajan5073 3 года назад

    എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി . എക്സബർ പ്രസവിച്ചു ഉടനെ തൊട്ടു kodukkano

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 года назад

      💞
      പ്രസവം കഴിഞ്ഞു ഉടനെ 100 ml കൊടുക്കണം. അതിനു ശേഷം വരുന്ന 9 ദിവസം 25 ml വീതം

  • @gouthamlalt.sthottupura1343
    @gouthamlalt.sthottupura1343 4 года назад +1

    Thankyou
    Good infromation

  • @ShabanaShabana-t7x
    @ShabanaShabana-t7x 6 месяцев назад

    തേങ്ങ പിണ്ണാക്ക് കൊടുക്കാമോ ഒരു ദിവസം എത്ര അളവിൽ പിന്നക് കൊടുക്കണം അടിന് എന്തെങ്കിലും പ്രേഷ്‌ണം ഉണ്ടാകുമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  6 месяцев назад

      ആദ്യമായി ആണ് ആട് വളർത്തുന്നത് എങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ഇല്ലെങ്കിൽ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.. എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ട്.. അത് നോക്കിയും കാര്യങ്ങൾ പഠിക്കാം..

  • @husainhusain2380
    @husainhusain2380 4 года назад +2

    വളരെ ഉപകാരം

  • @wasihvlog8958
    @wasihvlog8958 4 года назад

    ഒരുവലിയ ആട് 5ആമത്തെ പ്രസവിച്ചിട്ട് ഇപ്പോൾ 5മാസമായി മതി ലക്ഷണം ഉണ്ടായതിനാൽ രണ്ടാഴ്ച മുമ്പ് ക്റോസ് ചെയ്യിച്ചു കുറച്ചു മുമ്പ് വിര മരുന്ന് കൊടുത്തിരുന്നു ഇപ്പോൾ ഭക്ഷണവും വെള്ളവും കുറച്ചു മാത്രമേ കഴിക്കുന്നുളളു ശരീരം മെലിഞ്ഞിരിക്കുളളു

  • @santhoshsreehari2504
    @santhoshsreehari2504 3 года назад +2

    ആടിന് വിമറാൾ കൊടുക്കാമോ ..? എങ്ങിനെ കൊടുക്കണം

  • @fasislamic1667
    @fasislamic1667 Год назад

    Ok

  • @kidukkachi3cousins
    @kidukkachi3cousins 4 года назад +1

    Thank u so much

  • @risanasubair2893
    @risanasubair2893 2 года назад

    Marun evide kittum mrigashupathriyil kittumo

  • @anilkumar-l6j2e
    @anilkumar-l6j2e Год назад

    ആടിൻറെ തൂക്കം എടുക്കുന്നത് എങ്ങനെയാണ്

  • @soorajsucheendran5631
    @soorajsucheendran5631 4 года назад +1

    Valare thanks undu , ithrayum information share cheythathinu

  • @maliyekkalfarm9011
    @maliyekkalfarm9011 4 года назад +2

    viramarunnu yella aaadinum orumichu kodukkuka, ore divasam

  • @muhammadirfanp.a7734
    @muhammadirfanp.a7734 2 года назад +1

    Ente aadine chavittichekkan pakshe vere gulikka kodukenda samyam aayi aadine virayum und .ara masam aayi aadine chachittitt .ente aadine vira marunnu ippa kodukkano. Reply pls

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 года назад +1

      ആടിനെ ക്രോസ്സ് ചെയ്യിക്കുന്നതിന് മുൻപ് വിര ഇളക്കണം.. അങ്ങനെ വേണം അടുത്ത തവണ ചെയ്യാൻ.. ആടിനെ ക്രോസ്സ് ചെയ്ത് ചന പിടിച്ചാൽ ആദ്യ 3 മാസം വിര ഇളക്കാറില്ല. ആടിന് വിര ഉണ്ട് എന്ന് എങ്ങനെ ആണ് ഉറപ്പിച്ചു പറയുന്നത്.. ആടിന്റെ കാഷ്ടത്തിൽ വിര ഉണ്ടോ.. അതോ വയറിളക്കം ആണോ ആടിന്.
      അങ്ങനെ വിര കൂടുതൽ ആണ് എങ്കിൽ കറ്റാർ വാഴ ചെറിയ കഷ്ണം ആക്കി മുറിച്ചു എടുക്കുക.. അതിന്റ മുകളിൽ ഉള്ള മുള്ള് , തൊലി എന്നിവ കളഞ്ഞതിന് ശേഷം ആ ജെൽ കഷ്ണം ആക്കി ആടിന് കൊടുക്കുക.. ആഴ്ചയിൽ ഒരു തണ്ട് എന്ന രീതിയിൽ

    • @muhammadirfanp.a7734
      @muhammadirfanp.a7734 2 года назад

      @@kottayamgoatfarmersclub4376kodukkam .thanks for the reply

  • @ShabanaShabana-t7x
    @ShabanaShabana-t7x 6 месяцев назад

    എൻ്റെ അടിന് ഏഴ് മാസം ആയി അതിനു എത്ര അളവിന് വിരമരുന്നു കൊതുക്കണം

  • @suhailp117
    @suhailp117 3 года назад

    Valare adhikam nanni

  • @beenabiju2297
    @beenabiju2297 4 года назад +1

    Thanks 💐egane ok ariyillarunnu

  • @rasiyafajarudheen229
    @rasiyafajarudheen229 Год назад

    Exapar ഈ മരുന്നിൻറെ കണ്ടൻറ് എന്താണെന്ന് ഒന്നു പറയാമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  Год назад

      ആയുർവേദ മരുന്നാണ്..
      കണ്ടന്റ് അറിയണം എങ്കിൽ ഒരു ബോട്ടിൽ വാങ്ങിച്ചു നോക്കുക..
      അതിൽ എഴുതിയിട്ടോണ്ട്

  • @gopikaps7713
    @gopikaps7713 4 года назад +2

    Thnku sir🙏

  • @sunilqatar1874
    @sunilqatar1874 3 года назад

    10month.aya.malabari.adinay.3thavana.chavattichu.annittum.eppolum.mathi.kanikkuva.kanjiyum.pulinkurupodiyum.kodukkarun.athano.chena.pidikkathath

  • @sajnarahees
    @sajnarahees 4 года назад +1

    ഞാനൊരു ആടിനെയും രണ്ടു കുട്ടികളെയും വാങ്ങി. വാങ്ങുമ്പോൾ ഒന്നരമാസം ആയിരുന്നു പ്രസവിച്ചിട്ട്. ആ കണക്കുപ്രകാരം ഇപ്പോൾ കുട്ടികൾക്ക് രണ്ടര മാസമായി. തള്ള ആടിന്റെ കഷ്ടത്തിൽ നിറയെ പുഴുക്കൾ ഉണ്ട്. കഴിഞ്ഞ ദിവസം മൃഗാശുപത്രിയിൽ പോയപ്പോൾ ഒരു ഗുളിക തന്നു പകുതി തള്ളയെ ആടിനും ബാക്കി പകുതി രണ്ടു കുട്ടികൾക്കും കൊടുത്തു. പിന്നീട് പുഴുക്കളെ ഒന്നും കണ്ടിട്ടില്ല ഒരു നുര പോലെ കാഷ്ട്ടം പുറന്തള്ളുന്നു ഉണ്ട്ഇനി എപ്പോഴാണ് ഞാൻ വിരഗുളിക കൊടുക്കേണ്ടത്

  • @nizamnizam1804
    @nizamnizam1804 8 месяцев назад

    പാല് കുറവ് ഉള്ള ആടിന്റെ കുട്ടികൾക്കു പാലിന് പകരം എന്താ കൊടുക്കണം

  • @janakisujith9658
    @janakisujith9658 Год назад

    ആടു വെള്ളം കുടികുന്നില്ല എന്താവും കാരണം ഒന്നും പറഞ്ഞു തരാമോ

  • @umeshchettikulangara762
    @umeshchettikulangara762 4 года назад +1

    Thanks sir

  • @shailajabeevi5915
    @shailajabeevi5915 18 дней назад

    മുട്ടനാടിന് പുളിയരി വേവിച്ചു കൊടുത്താൽ നല്ലതാണോ

  • @madhavam4831
    @madhavam4831 5 лет назад +2

    വളരെ വ്യക്തമായി മനസിലാവുന്ന രീതിയിലുള്ള താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു.ഗർഭിണിയായ ആടിന് വിരമരുന്ന് കൊടുക്കാൻ പാടില്ലേ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 лет назад +1

      Thank u
      ഗര്‍ഭിണിയായ ആടിന് വിര മരുന്ന് ആവശ്യം ഇല്ല

    • @shahidaedathil2759
      @shahidaedathil2759 5 лет назад

      വിരമരുന്ന് കൊടുത്തതിന് ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് - Le 52 കൊടുക്കേണ്ടത്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 лет назад

      @@shahidaedathil2759 2 ദിവസം കഴിഞ്ഞ് കൊടുക്കാമല്ലോ

    • @sameerhameed1326
      @sameerhameed1326 5 лет назад

      ഹായ് എൻെറപേര് സമീർ
      ഞാനൂം ചെറുതായിട്ട് ആട് ഫാം ചെയ്യുന്നൂ! എൻെറആടുകൾക്കും ഇപ്പറഞത് പോലെയുള്ള കാര്യങ്ങളാണ് ഒന്നിനും ഒരുഗ്രോത്തില്ല എന്നാൽ നല്ലത് പോലെപുളിയരിയുംപരിത്തിയുംഎല്ലാം കൊടുക്കുന്നു അത് പോലെ ഒരുപോസിറ്റീവ് എനർജി കാണുനില്ല? വിരമരൂന്നുംകൊടുക്കുന്നൂ എന്താണ് അതിനൊരു പരിഹാരം ഒന്ന് മനസ്സിലാക്കിതരാമോ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 лет назад

      @@sameerhameed1326 ഒരോ ഇനം ആടുകള്‍ വിത്യാസം അനുസരിച്ച് ആണ് വളർച്ച.
      Inbreeding വഴി ഉണ്ടായ കുട്ടികള്‍ വളർച്ച കാണിക്കില്ല

  • @kunjumony203
    @kunjumony203 Год назад

    V nice msg

  • @rejimathew7845
    @rejimathew7845 4 года назад

    prasava shesham adutba crosingunu munpayi ethra pravshyam viramarunnu kodukanam

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад

      പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് കൊടുക്കുക. അടുത്ത crossing സാധാരണ 3 മാസം കഴിഞ്ഞു ആണ്‌ ചെയ്യുന്നത്‌. അങ്ങനെ എങ്കില്‍ crossing ന് 2 ദിവസം മുമ്പ് ഒരെണ്ണം കൊടുക്ക്.
      രണ്ട് പ്രസവത്തിനു ഗ്യാപ്പ് കുറവ് എങ്കിൽ കൊടുക്കണം എന്നില്ല. പിന്നീട് pregnancy period ഇല്‍ വിര ബാധ കണ്ടാൽ ഡോക്ടർ ആയി consult ചെയ്യുക

  • @josephkuttyabraham1367
    @josephkuttyabraham1367 4 года назад +2

    Very good information that presented very nicely

  • @sreeramvedha3511
    @sreeramvedha3511 3 года назад

    Sir marunnukalude Peru onnum kude parayamo

  • @fadhiyafadhi6835
    @fadhiyafadhi6835 5 лет назад

    Good information thanks. Sir 18 k.g thookkam ulla pennadin ethra mg yude gulika anu kodukkendath prasavam kazhinj orumasam ayappol 150mg yude gulika koduthu. Eppol oru masam ayi koduthitt eppol sir paranja vira ullathinte lakshnangal kanikkunnu. Ethrayan kodukkendath reply pratheekshikkunnu

  • @geethuaju2177
    @geethuaju2177 5 лет назад +1

    ഉപകാരപ്രദമായ വീഡിയോ കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നത് മാറി

    • @NishaNisha-qo9np
      @NishaNisha-qo9np 4 года назад

      Viramarunnu koduthu athra divasam kazjinjanu cherkkendathu

  • @VijithV-hv3qb
    @VijithV-hv3qb 4 месяца назад

    Vvery..karact.ene.pole

  • @jijiratheesh670
    @jijiratheesh670 3 года назад

    Chettayude no onnu tharamo aadine kurichulla doubt chothikkananu

  • @petersebu6302
    @petersebu6302 4 года назад

    Bro sharkol oil ethu brand anu nallathu ithu kodukkumbol foodil mix cheythu koduthal mathiyo
    Atho syrinjil koduthal mathiyo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад +1

      Sharkol എന്ന പേരിൽ മെഡിക്കൽ സ്റ്റോറി ൽ ലഭ്യമാണ്.
      നേരിട്ട് സിറിഞ്ജ് വഴി കൊടുക്കണം.
      Food ഇൽ mix ചെയ്താൽ കഴിക്കാൻ മടി ആണ്

    • @petersebu6302
      @petersebu6302 4 года назад

      @@kottayamgoatfarmersclub4376 thanks bro

  • @sainulabdeenaabid7581
    @sainulabdeenaabid7581 5 лет назад

    എന്റെ ആടിന് കഞ്ഞി അധികം കുടിച്ചത് കാരണം വയറു സ്തംഭനം ഉണ്ടായി. Kolotcil എന്ന മരുന്നു കൊടുത്തു വലിയ വ്യത്യാസം ഒന്നും ഉണ്ടായില്ല. ഏതെങ്കിലും ഇൻജെക്ഷൻ കൊടുക്കാൻ പറ്റിയാൽ ചിലപ്പോൾ രക്ഷപെടും.

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  5 лет назад

      സോഡാ പൊടി 1 table spoon ഇഞ്ചി നീരില്‍ കലക്കി കൊടുക്ക്

  • @aboobakkarsidheek8318
    @aboobakkarsidheek8318 4 года назад

    ഹലോ ചേട്ടാ പിന്നെ പ്രസവിച്ച് മൂന്നു മാസം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു കുട്ടികൾക്ക് വിര മരുന്ന്കൊടുത്തിരുന്നു ഒരു ചെക്കൻ കുട്ടി ഒരു പെൺകുട്ടിയാണ് അതിനു രണ്ടിനും കൊടുത്തു കൊടുത്തതിനുശേഷം ഒരാഴ്ച കഴിഞ്ഞു ഭയങ്കര വയറിളക്കം മുട്ടൻ കുട്ടിക്ക്ബാധിച്ചു അതിനുശേഷം തുടർന്ന് അതിന്റെ അമ്മയ്ക്കും ബാധിച്ചു മരുന്നു രണ്ട് മൂന്ന് ഐറ്റം ഹോസ്പിറ്റലിൽ ഡോക്ടറോട് പറഞ്ഞു മേടിച്ചു കൊടുത്തിരുന്നു പക്ഷേ അതിന് ഒരു കുറവും കണ്ടില്ല പിന്നെ അവസാനം ഡോക്ടറെ വിളിച്ചു ഇഞ്ചക്ഷൻ അടിച്ചു അടിച്ചശേഷം വലിയ ആടിന് വയറിളക്കം കുറവുണ്ട് ഭക്ഷണം കഴിക്കൽ കുറവാണ് കുട്ടികളിലെ വയറിളക്കം ആരോഗ്യത്തിന് ഒരു കുറവും കണ്ടിട്ടില്ല അതിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു ഡോക്ടർ എഴുതിയിട്ടുണ്ട് അത് കൊടുത്തു കൊണ്ടിരിക്കുന്നുണ്ട് സംശയം പറഞ്ഞാൽ വയറിളക്കം മാറിയ ശേഷം ആ വലിയ ആടിനു വിര മരുന്ന് നൽകാൻ പറ്റുമോ എന്നൊരു സംശയം

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад +1

      ആട്ടിൻകുട്ടികൾ ജനിച്ചു 21 ദിവസം കഴിയുമ്പോൾ വിര മരുന്ന് കൊടുക്കണം.
      Albomor cyrup , 2 ml.
      തള്ള ആടിന് പ്രസവശേഷം 10 ദിവസത്തിനുള്ളിൽ വിര ഗുളിക അതിന്റെ തൂക്കത്തിന് അനുസരിച്ചു വേണം കൊടുക്കാൻ.
      ആടുകൾക്ക് വയറിളക്കം വരുന്നത്
      വിര
      ദഹനപ്രശ്നം
      വയറിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ
      ഏതാണ് കണ്ടുപിടിച്ചു ട്രീറ്റ്മെന്റ് ചെയ്യണം

    • @DineshDinesh-ql5ud
      @DineshDinesh-ql5ud 4 года назад

      നാടൻ .ആടിനെ ക്സാബർ ,കൊടുക്കാമോ

  • @sajeeshsaji5537
    @sajeeshsaji5537 3 года назад

    Livtonic neritano kodukendathu alegji theetayilano

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 года назад

      ലിവർ ടോണിക് , മരുന്നുകൾ എന്നിവ നേരിട്ട് കൊടുക്കണം

  • @soorajsucheendran5631
    @soorajsucheendran5631 4 года назад

    Aadukalude vaccination time and type of vaccination ne kurichu Oru brief idea tharamo?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 года назад

      പുതിയ വിഡിയോ description ഇല്‍ number ഉണ്ട്.
      Join WhatsApp group

    • @manjimasunil3731
      @manjimasunil3731 4 года назад

      @@kottayamgoatfarmersclub4376
      8281 299514

  • @susanthnb1613
    @susanthnb1613 5 лет назад +1

    Good information brother. Thanks allot.