- Видео 283
- Просмотров 3 623 918
KOTTAYAM GOAT FARMERS
Индия
Добавлен 5 авг 2019
This channel is for things related to goat farming. Iam a goat farmer. This project will only be successful if we know how to diagnose and treat 75% of disease in goat farming. The videos on this channel will help you with that...
IF YOU HAVE A DREAM TO CHASE.... NOTHING CAN STOP YOU ❤️
ph no - 97339840860 ( whatsapp )
IF YOU HAVE A DREAM TO CHASE.... NOTHING CAN STOP YOU ❤️
ph no - 97339840860 ( whatsapp )
Видео
അകിട് വീക്കം.. ( ഇംഗ്ലീഷ് മരുന്നുകൾ )
Просмотров 41619 часов назад
അകിട് വീക്കം.. ( ഇംഗ്ലീഷ് മരുന്നുകൾ )
വെറ്റില കൂട്ട്.. ( നാടൻ മരുന്ന് പ്രയോഗം )
Просмотров 2 тыс.День назад
വെറ്റില കൂട്ട്.. ( നാടൻ മരുന്ന് പ്രയോഗം )
ആടിന്റെ ശരീരം വിറക്കുന്നു.. കാരണങ്ങൾ
Просмотров 1 тыс.Месяц назад
ആടിന്റെ ശരീരം വിറക്കുന്നു.. കാരണങ്ങൾ
കല്ലിച്ചു പോയ അകിട് സോഫ്റ്റ് ആക്കാൻ..
Просмотров 1,8 тыс.Месяц назад
കല്ലിച്ചു പോയ അകിട് സോഫ്റ്റ് ആക്കാൻ..
മറുപിള്ള പോയില്ലേ.. ടെൻഷൻ അടിക്കേണ്ട..
Просмотров 1,6 тыс.2 месяца назад
മറുപിള്ള പോയില്ലേ.. ടെൻഷൻ അടിക്കേണ്ട..
ആടിന്റെ കൊമ്പ് മിനുക്കാം.. സണ്ണി ചേട്ടൻ
Просмотров 8593 месяца назад
ആടിന്റെ കൊമ്പ് മിനുക്കാം.. സണ്ണി ചേട്ടൻ
ആടിന് മദി ഉണ്ടാവാൻ ഉപയോഗിച്ച് നോക്കു..
Просмотров 1,5 тыс.3 месяца назад
ആടിന് മദി ഉണ്ടാവാൻ ഉപയോഗിച്ച് നോക്കു..
ഈ മിനറൽ മിക്സ്ചർ ഉപയോഗിച്ച് നോക്കു...
Просмотров 9923 месяца назад
ഈ മിനറൽ മിക്സ്ചർ ഉപയോഗിച്ച് നോക്കു...
ഉളുക്ക് , സന്ധി വേദന , നീര് , അസ്ഥി ഒടിവുകൾ.. ഇതാണ് ഹോമിയോ മരുന്ന്
Просмотров 6584 месяца назад
ഉളുക്ക് , സന്ധി വേദന , നീര് , അസ്ഥി ഒടിവുകൾ.. ഇതാണ് ഹോമിയോ മരുന്ന്
അകിട് വീക്കം , മടി നീര് ( ഹോമിയോ മരുന്നുകൾ )
Просмотров 1,8 тыс.5 месяцев назад
അകിട് വീക്കം , മടി നീര് ( ഹോമിയോ മരുന്നുകൾ )
👍👍👍
Joban. Very good. Information ❤
❤❤🌹🌹 Bava, KGF
Good 👍🏻
Good one🎉
👌👌👌
❤🎉🎉
❤
❤️❤️❤️👍🙏
Good
❤❤🌹🌹, Bava KGF
❤ 🌹🌹,Bava,KGF
❤❤🌹🌹,Bava
❤❤👍👍🌹🌹
Adinu valarcha kuravanu valarcha kittan ulla enthenkilum marunnu paranju tharumo pls
മുൻപ് ഇട്ട വീഡിയോകൾ കാണുക
വളരെ ഉപകാരകരമായ വാക്കുകളാണ് തങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്നത് ഒരു വാക്കുകൾക്കായി നന്ദി ഇനിയും നല്ലതായിട്ടുള്ള കാര്യങ്ങൾ പറഞ്ഞു തരുക 🙏🙏👌👍
ഇതുവരെ 282 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ചാനൽ സബ്സ്ക്രൈബ് ചെയ്തു കാണുക 🙏
Jomon chetta ippol aadukal undo.
👍 yes
റ്റ്യൂബ് കേറ്റിയാൽ ആട്ടിൻകുട്ടിക്ക് പാല് എങ്ങിനെ കൊടുക്കും
ഇൻഫെക്ഷൻ ഉള്ള പാൽ ആട്ടിൻകുട്ടിക്ക് കൊടുക്കുമോ.. അറിയില്ല
എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ സൂപ്പർ 🙏
❤😊
❤ Thanks 👍🏻
പ്രസവിച്ച് ഒരു മാസം കഴിഞ്ഞ തള്ളയാടിന്റെ ഒരു കാമ്പിൽ നിന്നും പാൽ വരുവാൻ പ്രയാസം നേരിടുന്നു. കറക്കാറില്ലായിരുന്നു. ഇപ്പോ കുട്ടികൾ ആ കാമ്പ് ഒഴിവാക്കുന്നത് കണ്ടപ്പോൾ കറന്നു നോക്കി. അപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതിന് ഹോമിയോ മെഡിസിൻ പറഞ്ഞു തരാമോ ജോമോൻ ചേട്ടാ?
ഗ്രൂപ്പിൽ ചോദിക്ക്
Ok
👍👍🌹🌹
❤️❤️❤️🙏👍
🙏❤🙏
❤
❤️💐
❤
Hai broo... I have 1.5 month kids.. Mother was death.... What i can give replaced for milk that kids?? Any supplement?
ruclips.net/video/YVdOpkNjD74/видео.html ഈ വീഡിയോ കണ്ട് ഇത് വാങ്ങി നൽകു ഇനിയുള്ള ഒന്നര മാസം. Lavitone h syrup - 2ml വീതം ദിവസവും നൽകുക
Where this powder available bro.... Can you give your number
വീഡിയോ മുഴുവനും കണ്ടു നോക്ക്.. അപ്പോൾ കിട്ടും നമ്പർ
ഇതിന്റെ പ്രതിവിധി ഒന്ന് പറയാമോ
5 വർഷം മുൻപ് ഇട്ട വീഡിയോ ആണ് ഇത്.. 2024 ആണ് ഇപ്പോൾ.. നിങ്ങൾ സബ്സ്ക്രൈബ് ചെയ്തു പുതിയ വീഡിയോകൾ കാണുക... അതിൽ ഉണ്ട്
❤❤
Thanks for the Information 👍🏻
❤
👍🌹
❤
❤️❤️🙏👍
❤
ജോമോൻ ബായ് യുടെ എല്ലാ vedios ഉം കർഷകർക്ക് വളരെ അധികം പ്രയോചനം നൽകുന്നതാണ്. Thanks ജോമോൻ ബായ്. 🌹🌹🌹
അതെ നിങ്ങളെ പോയി സംസാരിക്കുമ്പോൾ സ്പീഡിന് സംസാരിക്കുക ഇത് നിങ്ങൾ ഇത് കേട്ട് കേട്ട് തല ഒരു ഓളം വരുന്ന രീതിയിലാണ് ഫുള്ള് ഇത് കേൾക്കാനും കാണാനും മനസ്സ് ഉണ്ടാകില്ല ഓക്കേ
ആരെങ്കിലും നിർബന്ധിച്ചോ.. ഇഷ്ടം ഉണ്ടെങ്കിൽ മാത്രം കേട്ടാൽ മതി 😊
❤
❤️❤️❤️❤️🙏👍
ആടിന് എന്ത് തീറ്റ കൊടുത്തലാണ് തീറ്റ ഉണ്ടാവുക
നല്ല മരുന്നാണ് ഞാൻ ഉപയോഗിച്ചു Supper
Chenayulla adukalk kodukamo
Theetta kutavin ith mathiyo
എല്ലാത്തിനും കൊടുക്കാം
കാന്നുകാലികൾക്ക് ചർമ മുഴക്ക് ഈ മരുന്ന് കൊടുക്കാം എന്നാണ് കേട്ടത്
അറിയില്ല
തുളസി വെറ്റില മാത്രം കൊടുത്താൽ പ്രശ്നം വല്ലതും ഉണ്ടോ ? ഞാൻ ദിവസവും കൊടുക്കാറുണ്ട് .
❤
അടിപൊളി മരുന്നാണ് 100%👍😊
👍👍
❤❤