@@arunthomas6130 ഗോതമ്പ് ഒക്കെ റേഷൻ കടയിൽ നിന്നും മാസം മാസം കിട്ടുന്നുണ്ടല്ലൊ.പിന്നെ ഇവറ്റകളെ ഒക്കെ വളർത്തി തന്നെയാണ് ഞങ്ങളൊക്ക ജീവിക്കുന്നതും.കുറച്ച് മെനക്കെടണം എന്ന് മാത്രം.30 കിലൊ വരുന്ന ഒരു മുട്ടനാടിനെ ഒക്കെ ഒന്നര വയസ്സ് പ്രായം ഞങ്ങൾ 21000 രൂപക്ക് വിറ്റിട്ടുണ്ട്.പിന്നെ പുളിയരി വേവിച്ച് കൊടുത്താലും ആട് നന്നാകും.
Njan കൊടുത്തിട്ട് വയർ വീർത്തു പിന്നെ മാറി.പിന്നെ ഇന്നലെ അട്ടപ്പൊടി കുറച്ചു വെള്ളത്തിൽ ഇട്ട് വേവിച്ചു കൊടുത്തു പുലർന്നപ്പോൾ വയർ വീർത്തു ആദ് ചത്തു 😢😢😢😢😢😢
5 മാസം ആകുന്നു എൻ്റെ അട് പ്രസവിച്ചിട്ട്.ഒരു മുട്ടൻ ഒരു പെണ്ണ്, പക്ഷേ പെണ്ണിന് വളർച്ച കുറവ് പ്രോട്ടീൻ ഡോക്ടർ തന്നു. ഇനി എന്ത് ചെയ്യും, തള്ള അട് പാൽ കുടിപ്പിച്ചിട്ടില്ല അതിനെ, മറുപടി പ്ലീസ്
Adukalude cheviyile chellu Pokan enthu cheyyanam
Adh inteyum koode doubt aan
2 masam aaya kuttikallk kodukamo cheetta
Aad ksheenikum gothamb athigham koduthaal ath choodaan
Pregnant adinu gothambu kodukkamo
Goodhamb thavid aano atho cholathavidaano
Eruma kuttikku kodukkamo
ഉപ്പ് ഇടാമോ
ദിവസം എത്ര പ്രാവശ്യം കൊടുക്കാം
Gothambu kodukkumbol pinne gothambu thavid mix cheyyenda avishyamundo? Oru doubtan
നല്ലെരു കോയ രൂപംകിട്ടാൻ
@@keralamanbysajid bro..ith enganeya muthalakuka...oru masam theeta kodukkunna paisa ethrayakum ennu nokittundo? pine 1 year nokki vittal chilavu kurachu entha kituka
@@arunthomas6130 ഗോതമ്പ് ഒക്കെ റേഷൻ കടയിൽ നിന്നും മാസം മാസം കിട്ടുന്നുണ്ടല്ലൊ.പിന്നെ ഇവറ്റകളെ ഒക്കെ വളർത്തി തന്നെയാണ് ഞങ്ങളൊക്ക ജീവിക്കുന്നതും.കുറച്ച് മെനക്കെടണം എന്ന് മാത്രം.30 കിലൊ വരുന്ന ഒരു മുട്ടനാടിനെ ഒക്കെ ഒന്നര വയസ്സ് പ്രായം ഞങ്ങൾ 21000 രൂപക്ക് വിറ്റിട്ടുണ്ട്.പിന്നെ പുളിയരി വേവിച്ച് കൊടുത്താലും ആട് നന്നാകും.
പൊടിച്ചു കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ
ചെന ഉള്ള ആടിന് കൊടുക്കാൻ പറ്റോ
ഇച്ചാന്റെ വീട് എവിടെയാൺ
നിങ്ങൾ എന്താണ് എല്ലാവരും ചോദിച്ചതിന് മറുപടി പറയാത്തത് പിന്നെ ഈ ചാനൽ കാണാൻ തോന്നുകയില്ല
Muttan Aadine kodukkan pattumo
Yes
5 month ayathine kodukamo
കുട്ടനാട് വില്ക്കുന്നൊ
Hi
Njan കൊടുത്തിട്ട് വയർ വീർത്തു പിന്നെ മാറി.പിന്നെ ഇന്നലെ അട്ടപ്പൊടി കുറച്ചു വെള്ളത്തിൽ ഇട്ട് വേവിച്ചു കൊടുത്തു പുലർന്നപ്പോൾ വയർ വീർത്തു ആദ് ചത്തു 😢😢😢😢😢😢
കുറച്ചു കൊടുത്തു ശീലിപ്പിക്കണം തുടക്കത്തിൽ
Kothabu thavidu evidennu vangikkan kittum
സാദാരണ ആട് തീറ്റയെക്കെ വിൽക്കുന്ന കടയിൽ തന്നെ ഉണ്ടാകാറുണ്ട്
ഉപ്പ് എന്തിനാണ് ഇടുനത്
ഉപ്പിട്ട് കൊടുത്തു കഴിഞ്ഞാൽ മടികൂടാതെ കൂടുതല് കഴിക്കുകയും ചെയ്യും വെള്ളം കുടിക്കുകയും
കുടിക്കുകയും തിന്നുകയും ചെയ്യും
But
ഉപ്പ കൊടുക്കാതിരിക്കലാണ് നല്ലത് എല്ല് ഉറപ്പ് കുറയും
5 മാസം ആകുന്നു എൻ്റെ അട് പ്രസവിച്ചിട്ട്.ഒരു മുട്ടൻ ഒരു പെണ്ണ്, പക്ഷേ പെണ്ണിന് വളർച്ച കുറവ് പ്രോട്ടീൻ ഡോക്ടർ തന്നു. ഇനി എന്ത് ചെയ്യും, തള്ള അട് പാൽ കുടിപ്പിച്ചിട്ടില്ല അതിനെ, മറുപടി പ്ലീസ്
കഷ്ടം
ഒന്ന് മറുപടി പറഞ്ഞു ടെ
Garfiniyadinukodukkamo
ഈ ആട് സോമാലിയക്കാരിയാണ്😀😀
ഗോതമ്പ് കൊയച്ചുകൊടുത്താൽ മതിയോ? അതോ കുഴച്ച് കൊടുക്കണമോ?
താങ്കളുടെ ഒരു കോമഡി 😃
റൈസ് വാട്ടർ കൊടുക്കുവാൻ പറ്റുമോ
പ്രസവിച്ചിട്ട് 24 ദിവസം ആയ ആടിന് കൊടുക്കാമോ?
പിടയാടിന് കൊടുക്കാമോ
എത്ര മാസം മുതൽ കൊടുത്തു തുടങ്ങാം എന്റെ ആട്ടിൻ കുട്ടികൾക് ഒരു മാസം പ്രായം ആയി 2ആണ് 1പെണ്ണ് എന്തൊക്കെ കൊടുകാം എന്ന് ഒന്നു പറയാമോ
ഏതോ ഒരുയൂ റ്റു ബിൽ നിന്ന് കണ്ടതാണ് എന്ന് തോന്നുന്നു അവൻ്റെ സംസാരവും കാട്ടി കുട്ടലും
പെണ്ണാടുകൾക് പറ്റുമോ
yes
ഗർഭിണി ഉള്ള ആടിനെ കൊടുക്കാൻ പറ്റുമോ
Comment please ripley
ഗർഭണിആയ ആടിന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്
NUMBERTHARUMO
3 മാസം ചി ന ഉണ്ട് കൊടുക്കാമോ
ഇത് സത്യമാണോ
Gothambu pachakku koduthal gas undakumennu kelkunnu. Seriyano
ആരും പച്ച ഗോതമ്പ് കൊടുക്കരുതേ നഷ്ടം കൊടുത്ത വർക്കും ലാഭം പറഞ്ഞു തന്നവർക്കും ആയിരിക്കും
6 മാസം പ്രായം ഉള്ള പെണ്ണാടിന് കൊടുക്കാമോ?
ഇങ്ങനെ കൊടുത്തിട്ടും ആട് മെലിഞ്ഞു കാണുന്നല്ലോ
JSW പെയിന്റ് എവിടുന്നാണ്
😂
മണ്ടത്തരം കേട്ട് ആരും വീഴരുതേ