കൊടുക്കാമല്ലോ.. മീൻ എണ്ണ കൊഴുപ്പ് കൂടിയ ഒന്നായതിനാൽ ആദ്യം കൊടുക്കുമ്പോൾ 1ml താഴെ മാത്രം കൊടുക്കുക... ഒരാഴ്ച ഇങ്ങനെ കൊടുത്തു അതിന്റെ റുമെൻ ആയി സെറ്റ് ആയി കഴിഞ്ഞതിനു ശേഷമേ അളവ് കൂട്ടാൻ പാടുള്ളു. അല്ലെങ്കിൽ വയറിളക്കം ഉണ്ടാകും
@@kottayamgoatfarmersclub4376 അതു ഞാൻ തന്നെ മരുന്ന് സ്വയം ട്രൈ ചെയ്തു ഇപ്പോൾ ശെരിയായി അതിന്റെ വീഡിയോ ഞാൻ ചാനലിൽ ഇടുന്നതായിരിക്കും നമ്മുടെ ചാനൽ കൂടി സബ് ചെയ്യണേ
രണ്ടുമാസമായ ആട്ടിൻകുട്ടിക്ക് ദഹനക്കേട് വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോയി ഇഞ്ചക്ഷൻ ചെയ്തു നാലുദിവസമായി ആട്ടിൻകുട്ടി മുല കുടിക്കുകയോ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ആയ വെട്ടുകയോ ചെയ്തിട്ടില്ല എന്ത് മരുന്ന് കൊടുക്കും
ഞാൻ ഒരു ചെനയുള്ള മലബാറി ആടിനെ വാങ്ങി 3മാസം ആയി വാങ്ങിയിട്ട് തന്ന ആൾ പറഞ്ഞത് രണ്ടോ രണ്ടരയോ മാസത്തെ ചെന ഉണ്ടെന്നാണ്, അങ്ങനെ എങ്കിൽ പ്രസവം കഴിയണ്ടേ, വലിയ വയറൊന്നും ഇല്ല വെള്ളം കുടിച്ചാൽ വയർ തോന്നും അകിടും ഇറങ്ങിയില്ല, മുല കാമ്പ് പിഴിഞ്ഞാൽ പാൽ ചായേടെ കളറിൽ ഒരൽപ്പം ദ്രവകം വരും, മറ്റ് ലക്ഷണം ഒന്നും ഇല്ല, പ്രസവിക്കാൻ സാധ്യത ഉണ്ടോ, 18000രൂപക്ക് വാങ്ങിയതാണ്
കുട്ടികൾ കുടിച്ച ശേഷം പാൽ കറന്നു ഒഴിവാക്കണം. അതാണ് നീര് വച്ചത്. കറ്റാർവാഴ , പച്ച മഞ്ഞൾ , കോവലിന്റെ ഇല , കല്ലുപ്പ് അരച്ചിട്.. ചെറിയ ഉള്ളി , കല്ലുപ്പും കൂടി അരച്ചിട്ടാലും നല്ലതാണ്...
മാഡം എന്റെ വീട്ടിലെ ഒരാട് ചെന അയാൽ മേക്കാൻ പോയാൽ കിടന്നു മറയുന്നു ഒരു വട്ടം 4 മാസം ആയി അബോഷൻ ആയിപ്പോയി ഇപ്പോൾ വീണ്ടും ചെന ഉണ്ട് മറയുന്നും ണ്ട് എന്താ ചെയ്യാ
എന്റെ ആടിന് അകിടുവീക്കം വന്നു കുഞ്ഞിന് പാലുകൊടുക്കാൻ പറ്റുന്നില്ല അടുത്ത വീട്ടിലെ ആടിൽ നിന്നുമാണ് പാല് വാങ്ങി കൊടുക്കുന്നത് മുറ്റിയ പലായത് കൊണ്ട് അല്പം വെള്ളം ചേർത്താണ് കൊടുക്കുന്നത് ഇപ്പോൾ അവൾക്ക് വയറിളക്കം ഉണ്ട് പാൽ കുടിക്കുന്നുമില്ല ഹോസ്പിറ്റലിൽ കൊണ്ട് പോയി 3 ഇഞ്ചക്ഷൻ എടുത്തു പനി ഉണ്ടെന്നു പറഞ്ഞു എന്നിട്ടും പാല്കുടിക്കുന്നില്ല ആദ്യമായിട്ടു വാങ്ങിയ ആടാണ് എന്ത് ചെയ്യണമെന്ന് അറിയില്ല കുഞ്ഞിനെ കണ്ടിട്ട് സഹിക്കുന്നില്ല ഒരു വഴി പറഞ്ഞു തരാമോ പ്ലീസ് 🙏🙏🙏🙏🙏
പശുവിൻ പാല് എങ്ങനെ ഉപയോഗിക്കാം 🐑🐑🐑 @ ആടുകളിലെ പാൽ ലഭ്യത കുറഞ്ഞാൽ കുട്ടികൾക്ക് കുടിക്കാനുള്ള പാൽ കിട്ടാതെ വരും. തള്ള ആട് മരണപ്പെട്ടു പോയാലും ഇങ്ങനെ സംഭവിക്കും.. സ്വാഭാവികമായും ആട്ടിൻകുട്ടികൾ പാല് കിട്ടാതെ വളർച്ച മുരടിക്കുകയും ചെയ്യും.. ഇത്തരം സാഹചര്യങ്ങളിൽ പശുവിന്റെ പാൽ ഉപയോഗിക്കാം.. @ ഇളം കറവ ഉള്ള പശുവിൻ പാൽ കിട്ടിയാൽ അതാണ് നല്ലത് . എടുക്കുന്ന പാലിന്റെ ഇരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് കുടിക്കാൻ പാകത്തിൽ ചെറു ചുടോടെ നൽകാം.. അതിൽ സ്വൽപ്പം മഞ്ഞൾ പൊടി ( കഫക്കെട്ട് ഒഴിവാക്കാൻ ) , 1 സ്പൂൺ ഗ്ളൂക്കോസ് പൊടി , മൾട്ടി വിറ്റാമിൻ ( zincovit 3 തുള്ളി ) , അൽപ്പം തേൻ ഇവ ചേർത്ത് നൽകാം. ഓർക്കുക പശുവിൽ പാൽ ആട്ടിൻ പാലിനെ അപേക്ഷിച്ചു ദഹനം കുറവാണ്.. കൂടുതൽ ആയി കൊടുക്കരുത്.. ദിവസത്തിൽ 3 നേരം ആയി കൊടുക്കുന്നതാണ് ഉത്തമം.. ഇങ്ങനെ ഉള്ള കുട്ടികൾ പെട്ടന്ന് തന്നെ പുല്ല് , സാന്ദ്രീകൃത തീറ്റ എന്നിവ കഴിച്ചു തുടങ്ങും.. വിര ശല്യം കൂടുവാൻ സാദ്യത ഉള്ളതിനാൽ കൃത്യമായ ഇടവേളകളിൽ വിര ഇളക്കണം.. KGF admin panel 💕💕
@@kottayamgoatfarmersclub4376 പറഞ്ഞു തന്നതിന് വളരെ നന്ദി ഇതെല്ലാം പാൽ കൊടുക്കുന്നസമയത്തുപാലിൽ ചേർത്ത് തന്നെയല്ലേ കൊടുകേണ്ടത് പ്രെസവം കഴിഞ്ഞിട്ട് 13 ദിവസമേ ആയുള്ളൂ പാൽ ഒട്ടും കുടിക്കുന്നില്ല എപ്പോഴും കിടന്നുഉറങ്ങുന്നു അമ്മയാടും ഒന്നും കഴിക്കുന്നില്ല മണ്ണ് തിന്നുന്നു ഇതിനു കൂടി ഒരു പരിഹാരം പറഞ്ഞു തരാമോ 😢
ആടുകളിൽ നൽകി റിസൽട്ട് ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അത് യൂട്യൂബ് വീഡിയോ ആയി ഇടുന്നത് ആർക്കെങ്കിലും ഉപയോഗപ്പെട്ടോ എന്ന് ചോദിക്കുന്നതിനു പകരം ചേട്ടൻറെ ആളുകൾക്ക് ഇത് ഒന്നു നൽകി റിസൾട്ട് പറയുന്നതല്ലേ നല്ലത് മറ്റുള്ളവരുടെ റിസൾട്ട് കേൾക്കുന്നതിനു പകരം സ്വയം അനുഭവസ്ഥൻ ആവാലോ
ശരിയാണ് but ee ചേരുവകളിൽ പലതും നല്ല വിലയാണ് കരിഞ്ജീരകം പോലുള്ളത് അടുത്ത് കിട്ടാനും പാടാണ് അതുകൊണ്ട് ഇതാണോ liver ടോണിക്ക് വാങ്ങുന്നതാണോ powerfull എന്ന് അറിയാൻ ആണ്
പ്രസവം കഴിഞ്ഞു 2ആഴ്ച കഴിഞ്ഞ ആട് നല്ല ക്ഷീണം. iron syrup കൊടുക്കുന്നു, വിരക്കുള്ള ഗുളിക കൊടുത്തു, പാൽ കുറവാണ്, 3 കുട്ടികൾ ഉണ്ട്, ആഹാരം കുറച്ചു കഴിക്കുന്നുള്ളു ഡോക്ടറേ കാണിക്കണമോ
ഒമ്പതാമത്തെ ഉപ്പിനെ കുറിച്ച് പറയുന്നത് ഇത് എന്താണ് സാധനം ചെനയുള്ള ആടിന് ഇത് കൊടുക്കാമോ ചൈനയെ ഉണ്ടെന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുക മൂന്നുമാസം കഴിഞ്ഞു കുത്തി വെച്ചിട്ട് ഒരു മൂല നന്നായി വീർത്തിരിക്കുന്നു ഒരു മൂല അതേപോലെ ഇരിക്കുന്നു
എന്റെ ആടിന് എപ്പോഴും തിന്നുകൊണ്ടിരിക്കണം തീറ്റ തീരുമ്പോ കരച്ചിലോ കരച്ചിൽ 10 മിനിറ്റ് ഇടവിട്ട് തീറ്റ കൊടുത്തു കൊണ്ടിരിക്കുവാ അയവിറക്കുന്നതൊന്നും കാണുന്നേയില്ല അതെന്താ അങ്ങിനെ ഒന്നു പറഞ്ഞു തരുമോ
എൻറെ ആടിന് പുല്ലു കഴിക്കുന്നുണ്ട് പക്ഷേ തീ കഴിക്കുന്നില്ല പ്രസവം കഴിഞ്ഞിട്ട് പോയി രണ്ടര മാസമായി കാണും പക്ഷേ ഇപ്പോൾ ഒരു തീറ്റി തിന്നുന്നില്ല കുടിക്കുന്നില്ല
മാഡം എന്റെ മൽബാരി ആട് പ്രസവിച്ചിട്ട് ഒരുമാസമായി പാല് വളരെ കുറവാണു കുട്ടികൾക്കു നിറച്ചു കുടിക്കാൻകൂടിയില്ല, ഞാൻ നല്ല രീതിയിൽ അവൾക്കു ഫുഡ് കൊടുക്കുന്നുണ്ട്. എന്തുചെയ്യണം Ripley തരണേ pls.
ഹായ് ചേച്ചി വീഡിയോ കാണാൻ ശകലം വൈകിപ്പോയി നല്ല വീഡിയോ നല്ല അറിവുകൾ നൽകിയ ചേച്ചിക്ക് നന്ദി ഗുഡ് വീഡിയോ 😍😍👍👍✋🙏👏
നല്ല അറിവുകൾ👍👍👍
നല്ല നല്ല ഒരു വീഡിയോ
Yante aadinu edanu prasnam chechi
മറുപടി തന്നതിന് വളരെ നന്ദിയുണ്ട് 🙏🙏❤️❤️❤️❤️❤️❤️💕💕💕💕💕
അറിയാവുന്ന കാര്യങ്ങൾക്ക് ഈ ചാനൽ വഴി തീർച്ചയായും മറുപടി കിട്ടും
Good information. Njan try cheydhitt result parayam 🌹
Sams
One. Month. Aya. Aatinkuttiku. Ostovet. Calcium. Kodukamo. Mean. Anna. Appo. Kodukam
കൊടുക്കാമല്ലോ.. മീൻ എണ്ണ കൊഴുപ്പ് കൂടിയ ഒന്നായതിനാൽ ആദ്യം കൊടുക്കുമ്പോൾ 1ml താഴെ മാത്രം കൊടുക്കുക... ഒരാഴ്ച ഇങ്ങനെ കൊടുത്തു അതിന്റെ റുമെൻ ആയി സെറ്റ് ആയി കഴിഞ്ഞതിനു ശേഷമേ അളവ് കൂട്ടാൻ പാടുള്ളു. അല്ലെങ്കിൽ വയറിളക്കം ഉണ്ടാകും
👍👍
1 1/2 masam aaya aattin kuttikk pal kudikkan kaziyunnilla vere asukam onnumilla karanam ariyamo dr. Nte marunnu kodukkunund mattam onnum ella
മറ്റു ഭക്ഷണം കഴിക്കുന്നുണ്ടോ...
അതോ വാ തുറക്കാൻ കഴിയുന്നില്ലേ
@@kottayamgoatfarmersclub4376 ഒന്നും കഴിക്കാൻ വയ്യ ചാവക്കാൻ കഴിയുന്നില്ല പാൽ കറന്നു സ്പൂൺ കൊണ്ട് വായിൽ ഒഴിച്ചു കൊടുക്കുകയാണ് ഒന്നര മാസം ആയിട്ടുള്ളു
താങ്കളുടെ ആ കുട്ടിയുടെ കാര്യം എന്തായി... ഇപ്പോൾ ആണ് കണ്ടത്
@@kottayamgoatfarmersclub4376 അതു ഞാൻ തന്നെ മരുന്ന് സ്വയം ട്രൈ ചെയ്തു ഇപ്പോൾ ശെരിയായി അതിന്റെ വീഡിയോ ഞാൻ ചാനലിൽ ഇടുന്നതായിരിക്കും നമ്മുടെ ചാനൽ കൂടി സബ് ചെയ്യണേ
@@naflaskitchenandfarming2715 🙂
5 months aya attinkutti kadi vallavum kudikkunnilla palukudi mari pullu mathram kazhi kkunnullu nth chayyanam
അത് ആട്ടിൻ കുട്ടി ഒരു മാസം പ്രായം ആയപ്പോൾ മുതൽ വെള്ളം കുടിച്ചു പഠിപ്പിക്കണം... കുറേശ്ശേ കൊടുത്തു ശീലിപ്പിച്ചു നോക്കു
Ith chenayulla adinu kodukkan pattumo?
S
Pennadin livertonic kodukamo. Prayavum alavum onn parayumo
Liver tonic എല്ലാ ആടുകൾക്കും കൊടുക്കാം.. കൊടുക്കുമ്പോൾ 10 ദിവസം അടുപ്പിച്ചു കൊടുക്കണം. വലിയ ആടിന് 10 ml വീതം
രണ്ടുമാസമായ ആട്ടിൻകുട്ടിക്ക് ദഹനക്കേട് വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോയി ഇഞ്ചക്ഷൻ ചെയ്തു നാലുദിവസമായി ആട്ടിൻകുട്ടി മുല കുടിക്കുകയോ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ആയ വെട്ടുകയോ ചെയ്തിട്ടില്ല എന്ത് മരുന്ന് കൊടുക്കും
Ecotas bolus വാങ്ങി 1 ഗുളിക 4 ആയി മുറിച്ചു 1 കഷ്ണം രാവിലെ, വൈകുന്നേരം എന്ന രീതിയിൽ 5 ദിവസം കൊടുക്ക്
Thanks
ബ്ലാക്ക് സാൾട്ട് എവിടെ കിട്ടും
അങ്ങാടി കട
കറുത്ത ഉപ്പ്
Blck salt എന്താണ് ഇതുവരെ കേട്ടിട്ടില്ല ഒന്ന് പറഞ്ഞു തരുമോ
അടുത്ത വീഡിയോ അതിനെക്കുറിച്ചു ആണ്
Thanks for your information sir
ചേച്ചി വീഡിയോ സൂപ്പറായിട്ടുണ്ട്
Prasavichu kazhinju vira marunnu koduthathanu ennittum adu onnum kazhikkunnumilla vellam kudikkunnumilla enthayirikkum karanam onnu paranju tharumo
എത്ര ദിവസം ആയി പ്രസവം കഴിഞ്ഞിട്ട്
@@kottayamgoatfarmersclub4376 1month
Onnum kazhikkunnumilla vellam kudikkunnumilla
@@godisagamer5576 ലിവർ ടോണിക് 15 ml വീതം ഒരാഴ്ച കൊടുക്കുക.
Biofed 1 വീതം 5 ദിവസം അതും ഇതിനൊപ്പം കൊടുക്കുക.
@@kottayamgoatfarmersclub4376 bio feed tab ano
ബ്ലാക്ക് സാൾട്ട് എവിടെ കിട്ടും ?.
ചെന ഉള്ളതിന് ഈ മരുന്ന് ഉപയോഗിക്കാൻ പറ്റുമോ ?.
അങ്ങാടി കടയിൽ കിട്ടും. Super മാർക്കറ്റിൽ ഉണ്ട്. Flipcart , amazon .. Etc . ഇതിന് മുട്ടയുടെ മണം ആണ്.. കുറേശ്ശേ കൊടുത്ത് ശീലിക്കണം. ദഹനത്തിന് best
Ok ചേട്ടാ Tnx
Crossing kayinjitt 12 Days aayi viramarunnu kodukkamo
ഇല്ല.
4 മാസം കഴിഞ്ഞു കൊടുക്കാം
ഞാൻ ഒരു ചെനയുള്ള മലബാറി ആടിനെ വാങ്ങി 3മാസം ആയി വാങ്ങിയിട്ട് തന്ന ആൾ പറഞ്ഞത് രണ്ടോ രണ്ടരയോ മാസത്തെ ചെന ഉണ്ടെന്നാണ്, അങ്ങനെ എങ്കിൽ പ്രസവം കഴിയണ്ടേ, വലിയ വയറൊന്നും ഇല്ല വെള്ളം കുടിച്ചാൽ വയർ തോന്നും അകിടും ഇറങ്ങിയില്ല, മുല കാമ്പ് പിഴിഞ്ഞാൽ പാൽ ചായേടെ കളറിൽ ഒരൽപ്പം ദ്രവകം വരും, മറ്റ് ലക്ഷണം ഒന്നും ഇല്ല, പ്രസവിക്കാൻ സാധ്യത ഉണ്ടോ, 18000രൂപക്ക് വാങ്ങിയതാണ്
പാൽ ആ കളറിൽ വരുന്നു എങ്കിൽ അകിടിൽ ഇൻഫെക്ഷൻ ഉണ്ടാകും... ഡോക്ടറെ കാണിക്ക്
ഇതേ അനുഭവം തന്നെ ആണ് എന്റെ ആടിനും പക്ഷെ കറന്നപ്പോൾ വെള്ള പശ പോലത്തെ ദ്രാവാക്കം ആണ് കിട്ടിയത് ഞാൻ ഡോ സംസാരിക്കുന്നുണ്ട്
ആടിൻറെ മുല ആവശ്യമില്ലാതെ തിരിഞ്ഞുനോക്കാൻ നിങ്ങളോട് ആരാണ് പറഞ്ഞത് അങ്ങനെ ചെയ്യാൻ പാടില്ല ഇൻഫെക്ഷൻ ഉണ്ടാവും മുലക്കാമ്പിൽ ഒരു സീൽ ഉണ്ട് പൊട്ടിക്കരുത്
പ്രസവിച്ച അതിനുശേഷമാണ് ആടിൻറെ മുല പിഴിയുന്നത് പ്രസവിക്കാത്ത ആടിൻറെ മുലക്കാമ്പ് ഒരിക്കലും പിരിഞ്ഞു നോക്കരുത്
വെറുതെ മുലകബ് പിഴിഞ് നോകിയതല്ല ചെന ഉണ്ടൊ അറിയാൻ വേണ്ടി ചെയ്തതാണ് പിഴിഞ്ഞപ്പോൾ വെള്ള നിറത്തിൽ കൊയ്‌ത ദ്രാവാകം kitti
Anyone else have this video become usefull
എന്റെ ആട് ഇന്ന് പ്രസവിച്ചു
അതിന്റെ അകിട് നീര് വെച്ച് ഇരിക്കുന്നു...... എന്താ പോം വഴി..,. പറയാമോ...
കുട്ടികൾ കുടിച്ച ശേഷം പാൽ കറന്നു ഒഴിവാക്കണം. അതാണ് നീര് വച്ചത്.
കറ്റാർവാഴ , പച്ച മഞ്ഞൾ , കോവലിന്റെ ഇല , കല്ലുപ്പ് അരച്ചിട്..
ചെറിയ ഉള്ളി , കല്ലുപ്പും കൂടി അരച്ചിട്ടാലും നല്ലതാണ്...
നോട്ടിഫികെ ഷൻ വരുന്നില്ല. നോക്കണേ
Bell icon all അടിച്ചാൽ മതി
@@kottayamgoatfarmersclub4376 ന്നോട്ടി ഫികേഷൻ വന്നു കൊണ്ട് ഇരുന്നതാണ്. ഞാൻ സബ് ക്രൈബ് ചെയ്തു ആളാണ്.
നോട്ടിഫിക്കേഷൻ വരണമെങ്കിൽ നിങ്ങൾ സബ്സ്ക്രൈബർ ആകണം അതോടൊപ്പം തന്നെ നോട്ടിഫിക്കേഷൻ ബട്ടൺ ഓണാക്കി വെക്കണം
മാഡം എന്റെ വീട്ടിലെ ഒരാട് ചെന അയാൽ മേക്കാൻ പോയാൽ കിടന്നു മറയുന്നു ഒരു വട്ടം 4 മാസം ആയി അബോഷൻ ആയിപ്പോയി ഇപ്പോൾ വീണ്ടും ചെന ഉണ്ട് മറയുന്നും ണ്ട് എന്താ ചെയ്യാ
അതിനെ മേയ്ക്കാൻ വിടണ്ട... കൂട്ടിൽ നിർത്തി തീറ്റ കൊടുക്ക്. പ്രസവം വരെ
മേക്കാൻ കുടുംബ ആണല്ലോ പ്രശ്നം ഇനിമുതൽ അതിനെ മേയ്ക്കാൻ വിടണ്ട പ്രസവിക്കുന്നതു വരെ കൂട്ടിലിട്ട തീറ്റ കൊടുക്കുക
@@devadasdas96 ok
@@nikhilpopznikhilpopz1846 അതിന് 4 മാസം ചന ഉള്ളപ്പോൾ T T ഇൻജെക്ഷൻ എടുപ്പിക്കുക.. മിനറൽസ് പൊടി 1 സ്പൂൺ വീതം തീറ്റയിൽ ചേർത്ത് കൊടുക്കുക
@@kottayamgoatfarmersclub4376 ok
ഈ മരുന്ന് 2 മാസം ഗർഭിണി ആടിന് കൊടുക്കാമോ തീറ്റ എടുക്കാൻ മടിയാണ് രോമം നല്ല രീതിയിൽ കൊഴിയുന്നുണ്ട്
ഡോക്ടറെ ഒന്ന് കാണിക്കു.. അനാപ്ലാസ്മ ഇപ്പോൾ എല്ലായിടത്തും ഉണ്ട്. ബ്ലഡ് ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും
@@kottayamgoatfarmersclub4376അനാ പ്ലാസ്മഎന്താണ്
എന്റെ ആടിന് അകിടുവീക്കം വന്നു കുഞ്ഞിന് പാലുകൊടുക്കാൻ പറ്റുന്നില്ല അടുത്ത വീട്ടിലെ ആടിൽ നിന്നുമാണ് പാല് വാങ്ങി കൊടുക്കുന്നത് മുറ്റിയ പലായത് കൊണ്ട് അല്പം വെള്ളം ചേർത്താണ് കൊടുക്കുന്നത് ഇപ്പോൾ അവൾക്ക് വയറിളക്കം ഉണ്ട് പാൽ കുടിക്കുന്നുമില്ല ഹോസ്പിറ്റലിൽ കൊണ്ട് പോയി 3 ഇഞ്ചക്ഷൻ എടുത്തു പനി ഉണ്ടെന്നു പറഞ്ഞു എന്നിട്ടും പാല്കുടിക്കുന്നില്ല ആദ്യമായിട്ടു വാങ്ങിയ ആടാണ് എന്ത് ചെയ്യണമെന്ന് അറിയില്ല കുഞ്ഞിനെ കണ്ടിട്ട് സഹിക്കുന്നില്ല ഒരു വഴി പറഞ്ഞു തരാമോ പ്ലീസ് 🙏🙏🙏🙏🙏
പശുവിൻ പാല് എങ്ങനെ ഉപയോഗിക്കാം 🐑🐑🐑
@ ആടുകളിലെ പാൽ ലഭ്യത കുറഞ്ഞാൽ കുട്ടികൾക്ക് കുടിക്കാനുള്ള പാൽ കിട്ടാതെ വരും. തള്ള ആട് മരണപ്പെട്ടു പോയാലും ഇങ്ങനെ സംഭവിക്കും.. സ്വാഭാവികമായും ആട്ടിൻകുട്ടികൾ പാല് കിട്ടാതെ വളർച്ച മുരടിക്കുകയും ചെയ്യും.. ഇത്തരം സാഹചര്യങ്ങളിൽ പശുവിന്റെ പാൽ ഉപയോഗിക്കാം..
@ ഇളം കറവ ഉള്ള പശുവിൻ പാൽ കിട്ടിയാൽ അതാണ് നല്ലത് . എടുക്കുന്ന പാലിന്റെ ഇരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് കുടിക്കാൻ പാകത്തിൽ ചെറു ചുടോടെ നൽകാം.. അതിൽ സ്വൽപ്പം മഞ്ഞൾ പൊടി ( കഫക്കെട്ട് ഒഴിവാക്കാൻ ) , 1 സ്പൂൺ ഗ്ളൂക്കോസ് പൊടി , മൾട്ടി വിറ്റാമിൻ ( zincovit 3 തുള്ളി ) , അൽപ്പം തേൻ ഇവ ചേർത്ത് നൽകാം. ഓർക്കുക പശുവിൽ പാൽ ആട്ടിൻ പാലിനെ അപേക്ഷിച്ചു ദഹനം കുറവാണ്.. കൂടുതൽ ആയി കൊടുക്കരുത്.. ദിവസത്തിൽ 3 നേരം ആയി കൊടുക്കുന്നതാണ് ഉത്തമം.. ഇങ്ങനെ ഉള്ള കുട്ടികൾ പെട്ടന്ന് തന്നെ പുല്ല് , സാന്ദ്രീകൃത തീറ്റ എന്നിവ കഴിച്ചു തുടങ്ങും.. വിര ശല്യം കൂടുവാൻ സാദ്യത ഉള്ളതിനാൽ കൃത്യമായ ഇടവേളകളിൽ വിര ഇളക്കണം..
KGF admin panel 💕💕
@@kottayamgoatfarmersclub4376 പറഞ്ഞു തന്നതിന് വളരെ നന്ദി ഇതെല്ലാം പാൽ കൊടുക്കുന്നസമയത്തുപാലിൽ ചേർത്ത് തന്നെയല്ലേ കൊടുകേണ്ടത് പ്രെസവം കഴിഞ്ഞിട്ട് 13 ദിവസമേ ആയുള്ളൂ പാൽ ഒട്ടും കുടിക്കുന്നില്ല എപ്പോഴും കിടന്നുഉറങ്ങുന്നു അമ്മയാടും ഒന്നും കഴിക്കുന്നില്ല മണ്ണ് തിന്നുന്നു ഇതിനു കൂടി ഒരു പരിഹാരം പറഞ്ഞു തരാമോ 😢
അതെ...
അമ്മ ആടിന് തൂക്കം എത്ര ഉണ്ട് എന്ന് പറയു.. വിര ഇളക്കാൻ
Good information
ആർക്കെങ്കിലും ഈ വീഡിയോ ഉപയോഗപ്പെട്ടോ
ആടുകളിൽ നൽകി റിസൽട്ട് ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അത് യൂട്യൂബ് വീഡിയോ ആയി ഇടുന്നത് ആർക്കെങ്കിലും ഉപയോഗപ്പെട്ടോ എന്ന് ചോദിക്കുന്നതിനു പകരം ചേട്ടൻറെ ആളുകൾക്ക് ഇത് ഒന്നു നൽകി റിസൾട്ട് പറയുന്നതല്ലേ നല്ലത് മറ്റുള്ളവരുടെ റിസൾട്ട് കേൾക്കുന്നതിനു പകരം സ്വയം അനുഭവസ്ഥൻ ആവാലോ
അതാണ് ശരി... 💞
ശരിയാണ് but ee ചേരുവകളിൽ പലതും നല്ല വിലയാണ് കരിഞ്ജീരകം പോലുള്ളത് അടുത്ത് കിട്ടാനും പാടാണ് അതുകൊണ്ട് ഇതാണോ liver ടോണിക്ക് വാങ്ങുന്നതാണോ powerfull എന്ന് അറിയാൻ ആണ്
പ്രസവം കഴിഞ്ഞു 2ആഴ്ച കഴിഞ്ഞ ആട് നല്ല ക്ഷീണം. iron syrup കൊടുക്കുന്നു, വിരക്കുള്ള ഗുളിക കൊടുത്തു, പാൽ കുറവാണ്, 3 കുട്ടികൾ ഉണ്ട്, ആഹാരം കുറച്ചു കഴിക്കുന്നുള്ളു ഡോക്ടറേ കാണിക്കണമോ
കാൽസ്യം സപ്പ്ളിമെന്റ് കൊടുക്കുന്നുണ്ടോ
ഇല്ല, കാൽസ്യം സപ്ലിമെന്റ് പേര് പറഞ്ഞു തരാമോ
Mifex 1 ലിറ്റർ വാങ്ങി അതിൽ vimeral 60 ml ചേർത്ത് 20 ml വീതം ദിവസവും നൽകു
Mifex മാത്രം നൽകുന്നു vimeral ചേർത്തില്ലങ്കിൽ കുഴപ്പമുണ്ടോ
@@jishabiju1139 ഓസോമിൻ കൽസ്യം മരുന്നാണ് പ്രസവിച്ച ആടിനന് നിർബന്ധമായും കൊടുക്കണം
ആടു വെള്ളം കുടിക്കാൻ ഉള്ള മാർക്ക ഓ എന്തെകിലും ഉണ്ടോ
ruclips.net/video/MVEgQjlKj6I/видео.html
വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ എന്നെ അടു ചെയ്യുമോ
താങ്കളുടെ പേര്
സ്ഥലം
എത്ര ആടുകളെ വളർത്തുന്നുണ്ട്
ഫോൺ നമ്പർ
7025735795
Changaramkulam
18 ആട്
അനസ്
@@kottayamgoatfarmersclub4376 Hari,abhiramam,Nadackavu,kayamkulam ph 8921194603
8
വെള്ളം കുടിക്കുന്നില്ല
ഒമ്പതാമത്തെ ഉപ്പിനെ കുറിച്ച് പറയുന്നത് ഇത് എന്താണ് സാധനം
ചെനയുള്ള ആടിന് ഇത് കൊടുക്കാമോ ചൈനയെ ഉണ്ടെന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുക മൂന്നുമാസം കഴിഞ്ഞു കുത്തി വെച്ചിട്ട് ഒരു മൂല നന്നായി വീർത്തിരിക്കുന്നു ഒരു മൂല അതേപോലെ ഇരിക്കുന്നു
ഈ ഉപ്പിനെക്കുറിച്ചു ഒരു വീഡിയോ ഉണ്ട്. കാണുക
എന്റെ ആടിന് എപ്പോഴും തിന്നുകൊണ്ടിരിക്കണം തീറ്റ തീരുമ്പോ കരച്ചിലോ കരച്ചിൽ 10 മിനിറ്റ് ഇടവിട്ട് തീറ്റ കൊടുത്തു കൊണ്ടിരിക്കുവാ അയവിറക്കുന്നതൊന്നും കാണുന്നേയില്ല അതെന്താ അങ്ങിനെ ഒന്നു പറഞ്ഞു തരുമോ
അങ്ങനെ ശീലിപ്പിച്ചിട്ട് അല്ലേ
ആണോ എന്നാൽ ഇനി ശ്രദ്ധിക്കാം താങ്ക്സ്
എൻറെ ആടിന് പുല്ലു കഴിക്കുന്നുണ്ട് പക്ഷേ തീ കഴിക്കുന്നില്ല പ്രസവം കഴിഞ്ഞിട്ട് പോയി രണ്ടര മാസമായി കാണും പക്ഷേ ഇപ്പോൾ ഒരു തീറ്റി തിന്നുന്നില്ല കുടിക്കുന്നില്ല
വിര ഇളക്കാറുണ്ടോ
നൈസ്
മാഡം എന്റെ മൽബാരി ആട് പ്രസവിച്ചിട്ട് ഒരുമാസമായി പാല് വളരെ കുറവാണു കുട്ടികൾക്കു നിറച്ചു കുടിക്കാൻകൂടിയില്ല, ഞാൻ നല്ല രീതിയിൽ അവൾക്കു ഫുഡ് കൊടുക്കുന്നുണ്ട്. എന്തുചെയ്യണം
Ripley തരണേ pls.
കടലപിണ്ണാക്ക് കൊടുത്ത് നോക്ക്
കടലപ്പിണ്ണാക്ക് കൊടുത്താൽ നാലു വരാൻ സാധ്യതയുണ്ട് പക്ഷേ പൊതു കുറവുള്ള ആടിന് എന്ത് കൊടുത്തിട്ടും കാര്യമില്ല
Vellam kudiyum Ella shirohi aanu
I st
മലബറിആട്. നല്മാസ०ആഇ८പസവിച്ട്ഹിററ്അകുനീലാ.
Promilk plus എന്ന ചിലേറ്റഡ് മിനറൽസ് പൊടി കിട്ടും. അത് 2 സ്പൂൺ വീതം ദിവസവും ഭക്ഷണത്തിൽ ചേർത്തു നൽകു
Thanks