രേവതിയുടെ ആട്ടിന്‍കുട്ടികള്‍: ആടു കൃഷി ലാഭകരമാക്കാം | Krishibhoomi | Goat Farming | Mathrubhumi News

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии •

  • @ashrafsongal
    @ashrafsongal 2 года назад +28

    ചെയ്യുന്ന ജോലി മനസ്സറിഞ്ഞ് ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം ആ ചേച്ചിയുടെ ഓരോ വാക്കിലും കാണാം. വെറും ലാഭം മാത്രം അല്ല ഏത് ജോലിയും എന്ന് ഈ മൃഗ സ്നേഹികൾ നമുക്ക് കാണിച്ചു തരുന്നു. നന്മകൾ നേരുന്നു

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +15

    ആടുകളെ കാണുമ്പോൾ തന്നെ
    നമുക്ക് പോസറ്റീവ് എനർജി ആണ് 💕💕നിഷ്കളങ്കത, സോഫ്റ്റിനെസ്സ്, ഹോനെസ്റ്റി, എപ്പോഴും ജിൽ ജിൽ എനർജി എല്ലാം ഫീൽ ചെയ്യും 💕💕

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 года назад +9

    ആ ചേട്ടനും കൂടെ കുറച്ചു മേക്കൈപ്പ് ഇടാമായിരുന്നു 😄😄😄

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +4

    ഷർട്ട്‌ ലുയിസ് ഫിലിപ്പ് "casual class 👌

  • @deepubalan4962
    @deepubalan4962 2 года назад +1

    അടിപൊളി

  • @kl10.59
    @kl10.59 2 года назад +1

    നല്ലൊരു അവതരണം

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +2

    ഞങ്ങളുട മുത്ത് ഗായത്രി സുരേഷ് "ജമ്‌നാ 🙏💕

  • @rajupodiyan3147
    @rajupodiyan3147 2 года назад

    Anna avida climate yengana yundttu!

  • @shahirsalahudeen9635
    @shahirsalahudeen9635 2 года назад +2

    Superrrrrrrrrrrrrrrrrrrrrrrrrrr chechii

  • @sujithchandran2770
    @sujithchandran2770 2 года назад +1

    അടിപൊളി....

  • @lijashassan8005
    @lijashassan8005 Год назад

    തിരുവല്ലയിൽ എവിടെ ആണ്, ആടുകളെ കൊടുക്കാൻ ഉണ്ടോ

  • @lr7297
    @lr7297 2 года назад +8

    കൃഷിഭൂമിയുടെ നിലവാരമില്ലാത്ത എപ്പിസോഡ് ആരുന്നു ഇത് .. അവരുമായി സംസാരം മാത്രമരുന്നു കൂടുതലും .. പറഞ്ഞത് തന്നെ പറഞ്ഞും , മറ്റും ... എന്ന് കൃഷിഭൂമിയുടെ കടുത്ത ആരാധകൻ ..🙏

  • @steephenp.m4767
    @steephenp.m4767 2 года назад

    Super Job !!! God bless you 💞🙏💞

  • @shahirsalahudeen9635
    @shahirsalahudeen9635 2 года назад +1

    Adipoli chechii

  • @abdulmuneermuneer5410
    @abdulmuneermuneer5410 2 года назад +6

    ചോദ്യം ചോദിക്കുന്ന ആൾ ഒരു ഉറക്കം ശരിയാകാത്തവരെ പോലെ അലസമായി

  • @rahilabeegum2194
    @rahilabeegum2194 2 года назад +1

    Nayakalilninn enganeyaan . ivar samrakshikunnath .

  • @sibisuresh81
    @sibisuresh81 2 года назад +4

    മിണ്ടാപ്രാണി കളോട് ഉള്ള സമീപനം സ്നേഹം എല്ലാം ഈ പാവം ജീവികളുടെ ഭാഗ്യം കുറച്ചു നാളുകൾഎങ്കിലും സന്തോഷം കിട്ടുന്നുണ്ട്

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു നല്ലാട്ടിൻ കുട്ടികൾ

  • @ushaushanair3647
    @ushaushanair3647 2 года назад

    REVATHY CHACHI YUDA FACE CUTE ANNA A

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Gud confident👍

  • @shanushanavas2082
    @shanushanavas2082 2 года назад

    Beautifull. Best Wishes

  • @sajikumarc
    @sajikumarc 2 года назад +1

    Nice

  • @ranjithkannur8641
    @ranjithkannur8641 2 года назад +1

    Super

  • @rasheedkunnuvila8364
    @rasheedkunnuvila8364 2 года назад +4

    ആദ്യ അവതാരകൻ ഹംസ വൈദ്യരുടെ ആരെങ്കിലും ആണോഎന്ന് തോന്നിയത് എനിക്ക് മാത്രമാണോ

    • @YounusNattika
      @YounusNattika 2 года назад +1

      *ശരിയാണ് ശബ്ദവും, ശൈലിയും 😍😍*

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +2

      ഹംസായേപ്പോലെ നല്ല കളിക്കാരൻ ആണോ എന്നറിയില്ല

  • @sujeshsnanda4101
    @sujeshsnanda4101 2 года назад +1

    Super ❤️❤️❤️

  • @babyshopplanet6884
    @babyshopplanet6884 2 года назад

    Ullakal

  • @amrasmeer5661
    @amrasmeer5661 2 года назад

    ماشاءالله🌹

  • @shalomfarmagriculture9411
    @shalomfarmagriculture9411 2 года назад

    മലബാറി ആടുകൾ ആണ് എപ്പോഴും വളർത്താൻ അനുയോജ്യം.

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +1

    👍smart 👏👏👏👏🌹🌹

  • @arunbabu902
    @arunbabu902 2 года назад +3

    Jp ബിറ്റൽ രണ്ട് മുട്ടന്മാരും ക്രോസ് ആണ്

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 года назад +9

    മനുഷ്യന്റെ ഒരോ രോ കോലം കെട്ടൽ എന്തൊരു കോലം താടി വളർത്തി മുടി റബ്ബർ ഇട്ട് കെട്ടി എന്തൊരു വൃത്തി കേടാണ്

    • @pimentofume
      @pimentofume 2 года назад +11

      അത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
      നിങ്ങളെ ഏതുരീതിയിലാണ് അത് ബാധിക്കുന്നത്?

  • @rasaludheensyed1006
    @rasaludheensyed1006 2 года назад

    irump sheet vech seeling fan vechal chhod koodum !pedel fan Nallath!

  • @Anilkumarpt7
    @Anilkumarpt7 7 месяцев назад

    അട് കൃഷി
    റിസ്ക് ഫാക്ടേർസ്
    മുഴുവനും പറയണം

  • @pvijayan8970
    @pvijayan8970 2 года назад +2

    ചേച്ചി ഞാനും വരട്ടെ ആടിനെ മെയിക്കാൻ...

    • @rr-de9ht
      @rr-de9ht 2 года назад +3

      Padilla padilla ningal thammil pademarannonnum chythukooda...

  • @AnilKumar-cv9dv
    @AnilKumar-cv9dv 2 года назад

    👍👍👍

  • @ushaushanair3647
    @ushaushanair3647 2 года назад

    7 VALI ULLA PONULAKAL ANNA

  • @ahdshefin338
    @ahdshefin338 2 года назад +5

    Agriculture promote cheyyunnathil santhosham ❤️

  • @ushaushanair3647
    @ushaushanair3647 2 года назад

    TEMPLE KIZHA SHANTHI I

  • @bibinsamuel4735
    @bibinsamuel4735 2 года назад +1

    💝❤‍🔥

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 года назад

    Merghangal.manussare.polealla.samadanamayi.jeevechu.pokum.

  • @venugobal8585
    @venugobal8585 2 года назад +1

    😋😋 Maharshi 😜😜

  • @keralagoats476
    @keralagoats476 2 года назад

    😍😍😍

  • @nijampalakkad8402
    @nijampalakkad8402 2 года назад

    Hi bro bountiful super good choice cuntiniu good bless you 👍💐

    • @licylicy9562
      @licylicy9562 2 года назад +1

      Kodukkan adukal unde avishim ullaver parauka

    • @USAIF-u3o
      @USAIF-u3o Год назад

      @@licylicy9562 sthalam evade

  • @jainibrm1
    @jainibrm1 2 года назад +1

    കുട്ടനാടിലെ മുട്ടനാട്

  • @arunckunnath8543
    @arunckunnath8543 2 года назад

    👏👏👏👏👏👌👍🌷🌷

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +4

    Hai lovelly 💕💕കൊല്ലാൻ മാത്രം കൊടുക്കരുത് 🙏🙏

    • @mohammednishar1628
      @mohammednishar1628 2 года назад +3

      അവസാനകാലത്ത് എന്ത് ചെയ്യും ഇതിന്റങ്ങളെ

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +2

      @@mohammednishar1628 അതും ശരി ആണ് 🙏🏿🤝

    • @mohammednishar1628
      @mohammednishar1628 2 года назад +3

      @@hardcoresecularists3630 ആത്മാർത്ഥ ആയിട്ടു വീട്ടിൽ വളർത്തുന്ന ആർക്കും തോന്നില്ല അറക്കാൻ കൊടുക്കാൻ പിന്നെ അവസാനകാലത് എന്ത് ചെയ്യും അത് കൊണ്ട് കൊടുക്കുന്നത് ആണ്

    • @mohammednishar1628
      @mohammednishar1628 2 года назад +2

      @@hardcoresecularists3630 ❤️

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +1

      @@mohammednishar1628 അതേ 🤝

  • @babyshopplanet6884
    @babyshopplanet6884 2 года назад

    Ullakal myeera

  • @ancyjoseph2411
    @ancyjoseph2411 Год назад

    😮😮😮😅😅😅

  • @ushaushanair3647
    @ushaushanair3647 2 года назад

    COIRR COMPANYYYYY OWNERRRR YUDA JOLI ANNA A A A A A A A A A

  • @kkhari5217
    @kkhari5217 2 года назад

    Very very sad and depressing. An artist from such a background is doing a killing business, just for greed for money. How many lives you have made to butcher.
    Very disturbing. If she is doing this for milk or ghee it's OK.
    But to be a part of a killing and butcher industry, for people who calls themselves as Brahmins.
    What a greed for money....

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +1

      Buddy അവർ അങ്ങനെ പറയുന്നില്ലല്ലോ 🙏

  • @renjithrenjith7925
    @renjithrenjith7925 2 года назад +2

    Super👋👋👋👋👋

  • @princym117
    @princym117 Год назад

    👌👌👌👌👌

  • @abdulmuneermuneer5410
    @abdulmuneermuneer5410 2 года назад +1

    Super