ഞാനും ഫേസ്ബുക്കിൽ വാഴഗ്രാമം ഗ്രൂപ്പിലെ അംഗമാണ്. വാഴചേട്ടൻ എനിക്കും ഫ്രീ ആയി 4 ഇനം വാഴകന്നുകൾ അയച്ചു തന്നിട്ടുണ്ട്.മട്ടി, പേയൻ,തുളുവൻ,കദളി തുടങ്ങിയ ഇനങ്ങൾ...ഞങ്ങൾക്ക് ജലക്ഷാമമുണ്ടെങ്കിലും നനച്ചു വളർത്തി കൊണ്ടുവരുന്നുണ്ട്... കൂടാതെ മറ്റ് 7ഓളം ഇനങ്ങൾ കൂടി പറമ്പിലുണ്ട് എല്ലാം വീട്ടവശ്യത്തിനായി കൃഷിചെയ്യുന്നതാണ്. എല്ലാ ദിവസവും വാഴപ്പഴം വീട്ടിൽ ഉണ്ടാകാറുണ്ട്.
വാസ്തവം!! മട്ടുപ്പാവ് കൃഷി സർക്കാർ പ്രോത്സാഹിപ്പിക്കുന്നു പക്ഷെ വെള്ളക്കരം കൂട്ടി.... കാർഷിക കണക്ഷൻ kseb കൊടുക്കും പക്ഷെ അവരുടെ ലൈൻ ഉള്ളടത് വേണം കിണർ കുത്താൻ... അല്ലങ്കിൽ പോസ്റ്റ് ഒന്നിന് 7000 കുണുവാ വെച്ചു കെട്ടണം...
കെട്ടിടത്തിന്റെ പടവുകളുടെ എണ്ണം, ഇന്റർനെറ്റ് ആപ്പ്. കളുടെ എണ്ണം --- ഇതൊക്ക പരീക്ഷക്ക് ചോദിച്ചു, പാർട്ടിയുടെ പിന്തുണയോടെ നോലിക്കെത്തുന്നവർക്ക് എന്ത് കൃഷി താൽപ്പര്യം,.
ഞാൻ പാലോട് ബനാന റിസർച് സെന്റർ പോയി krishnavazha yangambi chemmatti namrali kaveri neypoovan ഇത്രയും കന്നുകൾ നട്ടു അവിടെ ഉള്ളവർ പോലും പറഞ്ഞത് ഈ കാണിക്കുന്ന ആളിനെ സമീപിച്ചാൽ ഇതിലും ഇരട്ടി കന്നുകൾ കിട്ടും എന്നാണ്
ഞാൻ കൃഷിക്കാരൻ അല്ല.പക്ഷെ ഫിലിപ്പൈൻസിലെ കർഷകർ കരിഞ്ഞവാഴയില എല്ലാം കട്ട്ചെയ്‌ദു വൃത്തിയാക്കി വച്ചിരിക്കുന്നു. പിണ്ടിപ്പുഴു വരാതിരിക്കാൻ നല്ലതാണെന്നു തോന്നുന്നു
What's secret of not cutting the dry leaves of the banana tree,what will happen if we cut out the dry leaves. Sent me the contact no. Confirm Courier service available I need some.
ഇയാൾ പറയുന്ന കാര്യങ്ങൾ കള്ളമാണ് ഞാൻ ഇയാളോട് സംസാരിച്ചിട്ടുണ്ട് ഒരു കർഷകരെയും ഇയാൾ പ്രോത്സാഹിപ്പിക്കില്ല. വിളിക്കുന്ന ആൾക്കാരോട് മോശമായി പെരുമാറും എന്നിട്ട് ഏതെങ്കിലും ചാനൽ കാണുമ്പോൾ ചുമ്മാ അങ്ങ് തള്ളിക്കോളും....
ഈ വാഴ കൃഷി ചെയ്യുന്ന തണ്ണീർത്തടം(വയൽ ) കര ഭൂമിയാക്കാൻ ഇദ്ദേഹം അപേക്ഷ നൽകിയതും ശ്രമിച്ചതും ആർക്കെങ്കിലും അറിയാമോ??? കൃഷി വകുപ്പിനെ കുറ്റം പറയാൻ അറിയാം..
ഈ വെള്ളച്ചാലുകൾ ഉള്ള പ്ലോട്ടുകൾ കരഭൂമിയാക്കാൻ അപേക്ഷിച്ചിട്ടുണ്ട്.. അത് നെഗറ്റീവ് റിപ്പോർട്ട് അയച്ചതിനു എതിരെ വിവരാവകാശം നൽകിയിട്ടുണ്ട്.... ആത്‍മർഥമായി കൃഷി ചെയ്യുന്നെങ്കിൽ വയൽ നികത്താൻ ശ്രമിക്കില്ലല്ലോ..
പദ്മശ്രീ,,,,, പദവിക്ക് ശരിക്കും അർഹത ഉള്ള,,,,, ഒന്നാംതരം കർഷകൻ,,,, അങ്ങനെ കരുതുന്നോർ ലൈക്
ഞാനും ഫേസ്ബുക്കിൽ വാഴഗ്രാമം ഗ്രൂപ്പിലെ അംഗമാണ്. വാഴചേട്ടൻ എനിക്കും ഫ്രീ ആയി 4 ഇനം വാഴകന്നുകൾ അയച്ചു തന്നിട്ടുണ്ട്.മട്ടി, പേയൻ,തുളുവൻ,കദളി തുടങ്ങിയ ഇനങ്ങൾ...ഞങ്ങൾക്ക് ജലക്ഷാമമുണ്ടെങ്കിലും നനച്ചു വളർത്തി കൊണ്ടുവരുന്നുണ്ട്...
കൂടാതെ മറ്റ് 7ഓളം ഇനങ്ങൾ കൂടി പറമ്പിലുണ്ട് എല്ലാം വീട്ടവശ്യത്തിനായി കൃഷിചെയ്യുന്നതാണ്.
എല്ലാ ദിവസവും വാഴപ്പഴം വീട്ടിൽ ഉണ്ടാകാറുണ്ട്.
please charge atleast 50 rs minimum plus courier for vaazha kannu
ഗ്രൂപ്പ് ഇപ്പൊ ഉണ്ടോ?
Hi brother iam from tamilnadu tirunelveli
ഒരുനാൾ താ ങ്ങളെ ലോകം അറിയുംതാ ങ്ങളും മകനും എടുക്കുന്ന എഫർട് വലുതാണ് ആശംസകൾ
ഇവിടെ കുറെ മരവാഴകളാണ് ഓരോ ഓഫീസിൽ ഇരിക്കുന്നത്
😃😃😃
Well said bro.... ithpole kure nashangal karanam anu nadu mudiyunnath
ശരിയാ ടെയ്
😅😅😅
💯
നല്ല കർഷകൻ , big സല്യൂട്ട് sir
കേരളം ഒഴികെ ഉള്ള സംസ്ഥാനങ്ങൾ മലയാളി കർഷകനെ സഹായിച്ചു
നട്ടെല്ലുള്ള കർഷകൻ 👍👍👍👍👍
അപ്പോ കേരളത്തിൽ ക്രിഷിസംരംഭത്തിനും ഗവൺമെൻ്റിൻ്റയും ഉദ്യോഗസ്ഥരുടെയും പിന്തുണ കിട്ടില്ല മറ്റു സംസ്ഥാനങ്ങൾ സഹായിക്കണം
വാസ്തവം!! മട്ടുപ്പാവ് കൃഷി സർക്കാർ പ്രോത്സാഹിപ്പിക്കുന്നു പക്ഷെ വെള്ളക്കരം കൂട്ടി.... കാർഷിക കണക്ഷൻ kseb കൊടുക്കും പക്ഷെ അവരുടെ ലൈൻ ഉള്ളടത് വേണം കിണർ കുത്താൻ... അല്ലങ്കിൽ പോസ്റ്റ് ഒന്നിന് 7000 കുണുവാ വെച്ചു കെട്ടണം...
Super
വിനോദേട്ടന്റെ വാഴത്തോട്ടം അടിപൊളി 🌹♥️
ഇതാണ് യഥാർത്ഥ കർഷകന്റെ അവസ്ഥ 😪
വാഴ പഴം കഴിക്കൂ, ആരോഗ്യം നിലനിർത്തൂ. 🙏🏼
നല്ല അറിവുകൾ
Congratulations sir super 👌
മലയാളിക്ക് ജീവിക്കണമെങ്കില്‍ മറുനാടു വേണം
കേരളത്തിൽ.... യൂണിവേഴ്സിറ്റി... വിവരം ഉള്ള ആരും ഇല്ല... അവർ പിൻവാതി നിയമനം കിട്ടിയ ആളുകൾ ആണ്
ഭാഗ്യമുള്ള മനുഷ്യൻ
കെട്ടിടത്തിന്റെ പടവുകളുടെ എണ്ണം, ഇന്റർനെറ്റ് ആപ്പ്. കളുടെ എണ്ണം --- ഇതൊക്ക പരീക്ഷക്ക് ചോദിച്ചു, പാർട്ടിയുടെ പിന്തുണയോടെ നോലിക്കെത്തുന്നവർക്ക് എന്ത് കൃഷി താൽപ്പര്യം,.
വാഴക്കായ നല്ല
വണ്ണത്തിൽ ആവാൻ കായകൾ ആയിക്കഴിഞ്ഞാൽ അതിന്റെ ബാക്കി ഭാഗം (വാഴകൂമ്പ് ) മുറിച്ചു മാറ്റുക.
കദളി വനം 🙏🏻
God bless you Brother.
കേരളം ഒഴിച്ചുള്ള സകല കാർഷിക സർവകലാശാലകളും support ചെയ്തു
ഞാൻ പാലോട് ബനാന റിസർച് സെന്റർ പോയി krishnavazha
yangambi
chemmatti
namrali
kaveri
neypoovan ഇത്രയും കന്നുകൾ നട്ടു അവിടെ ഉള്ളവർ പോലും പറഞ്ഞത് ഈ കാണിക്കുന്ന ആളിനെ സമീപിച്ചാൽ ഇതിലും ഇരട്ടി കന്നുകൾ കിട്ടും എന്നാണ്
ഞാൻ കൃഷിക്കാരൻ അല്ല.പക്ഷെ ഫിലിപ്പൈൻസിലെ കർഷകർ കരിഞ്ഞവാഴയില എല്ലാം കട്ട്ചെയ്‌ദു വൃത്തിയാക്കി വച്ചിരിക്കുന്നു. പിണ്ടിപ്പുഴു വരാതിരിക്കാൻ നല്ലതാണെന്നു തോന്നുന്നു
Respect him
Valuable information... Must be stored for future
ഇതെല്ലാം തരം തിരിച്ച് തിരിച്ചറിയാൻ കഴിയുന്നത് തന്നെ ഒരു കഴിവാണ്
Madhuvettan's presentation is so natural❤
Wonderful,. Great 👍
ഇവിടെ ഓഫീസുകളിൽ മണ്ടയടച്ച വാഴകളാണ് എല്ലാം
athonnumalla. allengilum salary kittu, pinne saree udakkano?
Classic example of genetic bio diversity ..worth recording and save it for future generation
അഭിനന്ദനങ്ങൾ👏👌
👍👍👍👍👍👍👍
Congratulations.. keep it up..God bless you...
What's secret of not cutting the dry leaves of the banana tree,what will happen if we cut out the dry leaves. Sent me the contact no. Confirm Courier service available I need some.
Thanks sir e sthalam parassala il avideyanu
Passion❤
Nalla adwanashilanaya veritta manushyan adehateppole yetraperundu nammude edayel adehatenu oru big salute good 🙏🙏
❤❤❤
Good men 👌
Vinodh Chetta, Govt Support Cheythilankil Polum , Chettanu Nammude Manssil 💯 Sthanamanullathu, Daivam Deerghayussu Nalkatte 🙏
കേരളത്തിലെ കൃഷി വകുപ്പിന് കത്തായിച്ചിട്ട് കാര്യം ഇല്ല....! കേന്ദ്രത്തിന് വല്ല കത്തായിച്ചാൽ കാര്യം ഉണ്ടായേക്കും.. 🙏🏻.
Vazhavith tharumo
Karshar karkk venda ella cheyth kodukunna..... Agriculture Department um Government ne nanni..... Ithpole kure tholvikal😊😊
വാഴസ്നേഹിയായ ഇദ്ദേഹത്തിന് വാഴപ്പഴത്തിനകത്ത് ആരെങ്കിലും കൈവിഷം കൊടുത്തതാണോ ആവോ ?
എന്തായാലും ഒരു നൂറ് ആശംസകൾ😊😊.
MANOHARAM ⚘ KEEP GOING.
നല്ല മനുഷ്യൻ ഭാഗ്യവാൻ.എനിക്ക് വാഴ കന്നു vanam വിലാസം കിട്ടുമോ
👍
ഇയാളുടെ ഇന്നലത്തെ പ്രതികരണവും ഇന്നത്തെ കുറ്റസമ്മതവും ഈ ഭീഷണിക്ക് വേണ്ട പ്രെക്യൂയഷൻ എടുക്കാതെ സാമാന്യവൽക്കരുത് എന്നാണ് ഉദ്യോഗസ്ഥരോട് പറയാനുള്ളത്
Keralam, സകല പോക്രി ഉദ്യോഗസ്ഥൻമാരുടെ നാട്
മണ്ണ് മനുഷ്യൻ പിന്നെ മനസ്സും
Interesting
Chettaaneyum shariyakki tharumm
Great great bros. National avard koduthe pattu ee sahodaran....
😍😍😍😍😍😍😍
കൃഷി മന്ത്രി താൻ കേൾക്കുന്നുണ്ടോ?
Aadarikkappedenda vykthithwam..
midukkan makan. hope he can do this as hobby
Vazha😹🤌🏻🤭🤭
Super
കോടിചുവപ്പഅയിരുന്നുഎഗിൽ എല്ലാനടതുമായിരുന്നുഎട്ട
500 പോയിട്ട് 50 ഇനം പോലും കണ്ടില്ല
Koompu ithreyum neeti nirtharuthu kaiya muzhukathilla sahothera.
കണ്ണൻ പഴം ഇങ്ങ് മലപ്പുറത്ത് തട്ടയില്ലാക്കുന്നൻ.
കുന്നൻ
Ividuthe Universityil ulla vazakal union vaza anu undakkunnathu 😂😂
മരവാഴയാരാ😂
Ala ethata sajeesho 😂
Oru pad patent കയ്യിൽ വെച്ച് രിക്കുന്ന രാജ്യമാണ് ഇസ്രിയോൾ
അത് അവരുടെ മിടുക്ക്
കാര്യം പറയുന്നതിന് ഇദ്ധേഹം ഇത്ര മസിൽ പിടിക്കുന്നത് എന്തിനാ
കാര്യം എന്തെങ്കിലും ഉണ്ടാവും
@@elizabethmicheal9364 ശരിയാ...ഉണ്ടാവുമായി ക്കും
There are ten times more agricuture staff in kerala. 80% women. To sit in thier chairs and do nothing.
ചെമന്ന ഷർട്ട് ഇട്ട ആളാണോ വാഴ ?
ഏയ് അത് മരവഴയാ...
ഇയാൾ പറയുന്ന കാര്യങ്ങൾ കള്ളമാണ് ഞാൻ ഇയാളോട് സംസാരിച്ചിട്ടുണ്ട് ഒരു കർഷകരെയും ഇയാൾ പ്രോത്സാഹിപ്പിക്കില്ല. വിളിക്കുന്ന ആൾക്കാരോട് മോശമായി പെരുമാറും എന്നിട്ട് ഏതെങ്കിലും ചാനൽ കാണുമ്പോൾ ചുമ്മാ അങ്ങ് തള്ളിക്കോളും....
Ur correct.Ellam tallal matram.Iddeham mattullavara prosahippikkilla.
ഇദ്ദേഹത്തെ കൊണ്ടാക്റ്റ് നമ്പർ വല്ലതും കിട്ടുമോ
ഈ വാഴ കൃഷി ചെയ്യുന്ന തണ്ണീർത്തടം(വയൽ ) കര ഭൂമിയാക്കാൻ ഇദ്ദേഹം അപേക്ഷ നൽകിയതും ശ്രമിച്ചതും ആർക്കെങ്കിലും അറിയാമോ??? കൃഷി വകുപ്പിനെ കുറ്റം പറയാൻ അറിയാം..
അത് നിങ്ങൾക്കെങ്ങനെ അറിയാം?
നല്ല ഷോ ഉള്ള അച്ഛൻ, മകനും
സ്വന്തം അധ്വാനം അപ്പോൾ അയാൾക്ക് ഷോ കാണിക്കാം...
camera യ്ക്കു മുന്പില് comfort അല്ലായിരിയ്ക്കും
Chettanu theere asooya ellathond kuzhappam Ella..
ഈ വെള്ളച്ചാലുകൾ ഉള്ള പ്ലോട്ടുകൾ കരഭൂമിയാക്കാൻ അപേക്ഷിച്ചിട്ടുണ്ട്.. അത് നെഗറ്റീവ് റിപ്പോർട്ട് അയച്ചതിനു എതിരെ വിവരാവകാശം നൽകിയിട്ടുണ്ട്.... ആത്‍മർഥമായി കൃഷി ചെയ്യുന്നെങ്കിൽ വയൽ നികത്താൻ ശ്രമിക്കില്ലല്ലോ..
@@leenasl8524 ഇവിടെ കര ഭൂമിയെ നിലം ആക്കി കാണിച്ച ഉദ്യോഗസ്ഥന്റെ ആ ആത്മാര്ഥതയെ സ്മരിക്കുന്ന ഞാൻ പക്ഷെ കൃഷി ചെയ്യുന്നുണ്ട്...
Chettanu award kittiyilla athaanu keralam not ok
സൂപ്പർ ബായ്,,,,,,
phone number tharumo
Super
👍
സൂപ്പർ