ജീവിക്കുവാണെങ്കില്‍ ഇതുപോലെ വേണം; ഭാഗവതം പറയുന്നത് ഇതാണ് | Kunampalli SreeSreeram

Поделиться
HTML-код
  • Опубликовано: 18 апр 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #bhagavatham

Комментарии • 170

  • @nishat8784
    @nishat8784 2 месяца назад +15

    പറയാൻ വാക്കുകളില്ല തിരുമേനി, അങ്ങയുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ഭാഗ്യം ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-cy2gj2vl6z
    @user-cy2gj2vl6z 2 месяца назад +8

    എന്ത് നേടിയാലും തൃപ്തനാണെങ്കിൾ അയാൾ ധനികനും എത്ര കോടികൾ നേടിയാലും അയാൾ തൃപ്തനല്ലെങ്കിൾ ദരിദ്രനായും ഗണിക്കാമെന്ന് മഹാത്മാക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങയുടെ ഭാഗവത സമർപ്പണം ഭഗവതർപ്പണമാക്കിയതിൽ തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കട്ടെ!

  • @manjuaneesh6737
    @manjuaneesh6737 2 месяца назад +43

    പുതിയ പുതിയ അറിവ് പകർന്നു തരുന്ന അങേക്ക് പ്രണാമം 🙏 ഇനിയും ഇനിയും അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടാവാണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @BalasubramanianIyer1954
    @BalasubramanianIyer1954 2 месяца назад +6

    വളരെ ഭക്തി നിർഭരമായ ഭാഗവത പ്രഭാഷണം, കേൾക്കാൻ ആഗ്രഹിക്കുന്നു, എന്ത് ചെയ്യണം ഓം നമോ ഭഗവദേ വാസുദേവായ

  • @kanchanapaikkad6514
    @kanchanapaikkad6514 2 месяца назад +14

    ഹരേ കൃഷ്ണ..... നമസ്ക്കാരം.അങ്ങ് പറയുന്ന .പരമമായ സത്യം ഉൾക്കൊള്ളാൻ ശക്തി തരണേ ഭഗവാനെ ഹരേ കൃഷ്ണാ ......

  • @brindamami2625
    @brindamami2625 2 месяца назад +4

    ശരിയാണ് ഈ പറയുന്നതെല്ലാം. ഇത്രയും നന്നായി പറഞ്ഞതന്ന് കേൾക്കാൻ സാധിച്ചതിൽ അങ്ങയ്ക്കു 🙏🙏

  • @vishnubhatvellikkoth
    @vishnubhatvellikkoth 2 месяца назад +2

    ആദ്യമായ് കേട്ടിരുന്നു... മനസ്സ് നിറഞ്ഞു.. കണ്ണ് നിറഞ്ഞു... ആനന്ദ കണ്ണീർ 🙏

  • @kanchanapaikkad6514
    @kanchanapaikkad6514 2 месяца назад +6

    എത്ര വ്യക്തമായിട്ടാണ് പറയുന്നത് കാണുന്നത് പോലെ തന്നുന്നു ഹരേ കൃഷ്ണ

  • @manoremars7420
    @manoremars7420 2 месяца назад +4

    🙏🙏🙏പരമ സത്യം ഇത്രയും ലളിതമായി അവതരിപ്പിച്ച ഗുരുജിക്ക് കോടി കോടി നമസ്കാരം

    • @chitrar4061
      @chitrar4061 2 месяца назад

      🤍🤍🤍🤍🤍🤍

  • @lathaanand3091
    @lathaanand3091 2 месяца назад +5

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @omnamonarayana5326
    @omnamonarayana5326 2 месяца назад +1

    ഭഗവാനേ കൂടെ ഉണ്ടാവണേ എപ്പോഴും❤❤❤

  • @vishnubhatvellikkoth
    @vishnubhatvellikkoth 2 месяца назад +2

    മനസ്സ് നിറഞ്ഞ ആനന്ദം 🙏

  • @ushareghu485
    @ushareghu485 Месяц назад

    തിരുമേനി ഇനിയും പ്രഭാഷണങ്ങൾ പറയാൻ ധാരാളം അവസരങ്ങൾ ഭഗവാൻ നൽകട്ടെ ഞങ്ങളെ പോലെ ഉള്ളവർക്ക് അതാണ് വേണ്ടത്

  • @prasadks411
    @prasadks411 2 месяца назад +6

    ഭഗവാന്റെ ഭക്തി നിർഭാരമായ കഥകൾ പകർന്നു തന്ന അങ്ങേക്ക് നമസ്കാരം 🙏

    • @padminimadhavan351
      @padminimadhavan351 2 месяца назад

      അങ്ങേക്ക നമസ്ക്കാരം🙏🏽🙏🏽

  • @drckbabysudhakaran7725
    @drckbabysudhakaran7725 2 месяца назад +2

    Pranamam
    Thankyou very much Namboothiri

  • @vijayakumaril7976
    @vijayakumaril7976 2 месяца назад +1

    വളരെ നല്ല പ്രഭാഷണം.

  • @sharmilaappu4926
    @sharmilaappu4926 2 месяца назад +2

    നമസ്കാരം തിരുമേനി നല്ല പ്രഭാഷണം

  • @rajeswaryp8508
    @rajeswaryp8508 2 месяца назад +1

    വളരെ നല്ല പ്രഭാഷണം 🙏🙏🙏

  • @jijam.p880
    @jijam.p880 2 месяца назад

    വളരെ നല്ല പ്രഭാഷണം....

  • @sindhuprakash777
    @sindhuprakash777 2 месяца назад

    വളരെ അനുഗ്രഹം നിറഞ്ഞ പ്രഭാഷണം 🙏🙏 ഹരേ കൃഷ്ണാ

  • @chodonbalagopalan7992
    @chodonbalagopalan7992 2 месяца назад +1

    Seeing trust, truths throughout, excellent presentation

  • @jyothyasha3902
    @jyothyasha3902 2 месяца назад +1

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ആചാര്യനു പാദ നമസ്കാരം🙏🙏🙏

  • @santhabharathan4603
    @santhabharathan4603 2 месяца назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @RS-jx9jd
    @RS-jx9jd 2 месяца назад

    Excellent, many thanks as always.

  • @lalithabai832
    @lalithabai832 Месяц назад

    Valare nalla prabhashanam

  • @thulasisivan4949
    @thulasisivan4949 2 месяца назад +2

    ഹരേ കൃഷ്ണ.... 🙏🙏🙏നമസ്കാരം തീരുമേനി 🙏🙏

  • @architmk9984
    @architmk9984 2 месяца назад

    Namaskarikkunnu gurunatha.valare lalithamayi nalloru vazhi paranju thannu

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +2

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @suprabhas6563
    @suprabhas6563 2 месяца назад +2

    Hare Rama Hare Krishna Pranam Thirumeni

  • @bhavaniputhanpurayil9815
    @bhavaniputhanpurayil9815 Месяц назад

    മനസ്സു നിറഞ്ഞു തിരുമേനി . ഹരയേ.... നമ:

  • @krishnanvadakut8738
    @krishnanvadakut8738 2 месяца назад

    Pranamam Aachaarya
    Thankamani

  • @ggirish7641
    @ggirish7641 Месяц назад

    Soulful

  • @user-kz7zx9hp4d
    @user-kz7zx9hp4d 2 месяца назад

    Life leading talk , namovakam 🙏🏼

  • @miniknambiar3456
    @miniknambiar3456 2 месяца назад

    Thanks... Kannaa🙏🏻🙏🏻🙏🏻

  • @rejanisreevalsom8818
    @rejanisreevalsom8818 2 месяца назад +2

    ഓം നമോ നാരായണ 💖🙏🌷

  • @shainaabhinand
    @shainaabhinand 2 месяца назад

    Namaste Acharya 🙏🙏🙏

  • @shynisuresh9323
    @shynisuresh9323 2 месяца назад +1

    Hare Krishna hare Rama 🙏🙏🙏🪔🪔🪔🪔 thank you thirumeny🙏🪔🪔🪔

  • @sreenathsubramaniam1994
    @sreenathsubramaniam1994 2 месяца назад

    മനസ്സിൽ പതിയുന്ന വാക്കുകൾ മറയാതിരിക്കണേ കൃഷ്ണ, നമസ്കാരം തിരുമേനി.

  • @sunithavn6616
    @sunithavn6616 2 месяца назад

    Hare krishna🙏

  • @user-dq1xu4wy1m
    @user-dq1xu4wy1m 2 месяца назад

    Hare Krishna 🙏🏻🙏🏻

  • @lalut.g.9187
    @lalut.g.9187 2 месяца назад

    Hare krishna survum krishnarpanamasthu🙏 🌹

  • @aparnanair3801
    @aparnanair3801 2 месяца назад

    Hare Krishna

  • @UmaVenugopal-ce2wg
    @UmaVenugopal-ce2wg Месяц назад

    എത്ര മനോഹരമായാണ് തിരുമേനി ഇത് പറഞ്ഞുതന്നത് നമസ്കാരം

  • @harhematk4091
    @harhematk4091 2 месяца назад

    I wanted to hear more nd more

  • @ambilimanikandan4014
    @ambilimanikandan4014 Месяц назад

    ഹരേകൃഷ്ണ 🙏🙏

  • @sankarayilam
    @sankarayilam Месяц назад

    യാഥാര്ത്ഥ്യം 🙏🙏🙏

  • @santhabharathan4603
    @santhabharathan4603 Месяц назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @mppreethy5846
    @mppreethy5846 2 месяца назад

    ശ്രീ ഹരയേ നമഃ

  • @chodonbalagopalan7992
    @chodonbalagopalan7992 2 месяца назад

    Pranam

  • @chandrikamohan2055
    @chandrikamohan2055 2 месяца назад

    Hare Rama Hare Krishna 🙏

  • @neenakaladharan3291
    @neenakaladharan3291 2 месяца назад

    Hare krishna

  • @user-ei8um1im1z
    @user-ei8um1im1z 2 месяца назад

    Hare Krishna ❤

  • @premavallya3225
    @premavallya3225 2 месяца назад +1

    ❤ ഹരേ കൃഷ്ണാ❤

  • @krishnankutty8109
    @krishnankutty8109 2 месяца назад +1

    ഹരേ കൃഷ്ണ

  • @somarnair1325
    @somarnair1325 2 месяца назад

    🙏🏻❤നമസ്കാരം

  • @sailajanair142
    @sailajanair142 2 месяца назад

    ഹരേ കൃ ഷ്ണാ..

  • @user-ss7iy7sn4b
    @user-ss7iy7sn4b 2 месяца назад

    🌹🙏🏻ഹരേ കൃഷ്ണ 🙏🏻🌹

  • @ushanair9005
    @ushanair9005 2 месяца назад

    ഹരേ കൃഷ്ണ 🙏

  • @user-ug6qr4rq2b
    @user-ug6qr4rq2b 2 месяца назад

    ഓം ഭഗവതേ വാസുദേവായ.. 🙏🙏🙏

  • @ushamohanlal9298
    @ushamohanlal9298 2 месяца назад

    Hare Krishna hare Krishna Krishna Krishna hare hare 🌹

  • @padmakumarim.b2124
    @padmakumarim.b2124 2 месяца назад

    Pranam.sir ñalla prabhashanam

  • @user-xw1nh2gp6m
    @user-xw1nh2gp6m 2 месяца назад

    ഹരേ കൃഷ്ണാ 🙏🙏🌹❤️

  • @reshmia597
    @reshmia597 2 месяца назад

    ഹരി ഓം🙏🙏🙏

  • @visalamramachandran6775
    @visalamramachandran6775 2 месяца назад +1

  • @padmakumary9908
    @padmakumary9908 2 месяца назад

    Harekrishna guruvayoor appa sarenem 🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 2 месяца назад

    ഓം ശ്രീ ഹരയേ നമഃ

  • @satheedevip1968
    @satheedevip1968 2 месяца назад +1

    🙏 Hariom Sreeramji..

    • @sreedevithulasidas6180
      @sreedevithulasidas6180 Месяц назад +1

      ❤️ഓം നമോ ഭഗവതേ വാസുദേവായ!

  • @BalanTA-ff3yu
    @BalanTA-ff3yu 2 месяца назад

    ഹരി ഓം 🙏🙏🙏

  • @lalajicr3777
    @lalajicr3777 Месяц назад

    സൂപ്പർ

  • @balannair9687
    @balannair9687 2 месяца назад

    പ്രണാമം.... 🙏

  • @sureshkonangath8225
    @sureshkonangath8225 2 месяца назад

    ഹരേ കൃഷ്ണ !

  • @minirajmohan7676
    @minirajmohan7676 2 месяца назад

    Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🙏🌹

  • @kanchanapaikkad6514
    @kanchanapaikkad6514 2 месяца назад +1

    നാരായണ നാരായണ നാരായണ നാരായണ ......

  • @radhakripakadaksham2505
    @radhakripakadaksham2505 Месяц назад

    🙏

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 2 месяца назад

    നമസ്ക്കാരം , കേട്ടുകൊണ്ടിരിക്കുവാൻ എത്ര സംതൃപ്തിയാണ്

  • @radhabalakrishnan7853
    @radhabalakrishnan7853 2 месяца назад

    ഹരി ഓം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @chandrikarajendran4251
    @chandrikarajendran4251 2 месяца назад

    ഹരേ കൃഷ്ണ,🙏🙏🙏🙏

  • @vilacinimp
    @vilacinimp 2 месяца назад

    🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @omshivayanama9
    @omshivayanama9 Месяц назад

    ഓം

  • @rajiprvinod9375
    @rajiprvinod9375 2 месяца назад

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @SheetuKrish
    @SheetuKrish 2 месяца назад

    Yadarthyathe visadamayum adhi manoharamaya avatharanathiloode bhagavavadhathiloode choondi kaanichathinu thirumeni🙏

  • @sandhyapillai97
    @sandhyapillai97 2 месяца назад

    🙏🙏🙏

  • @naliniks1657
    @naliniks1657 2 месяца назад

    🙏🌹

  • @radhakrishnannair3583
    @radhakrishnannair3583 Месяц назад

    Sashtanga namaskaram hare guruvayoorapa

  • @SeethaShankaran
    @SeethaShankaran Месяц назад

    Kodi pranamam

  • @rajivijayan6103
    @rajivijayan6103 Месяц назад

    പിബത ഭാഗവതം👌🙏

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 2 месяца назад

    🙏🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 2 месяца назад

    ഹരേ കൃഷ്ണ.🙏

  • @dineshkandoth6083
    @dineshkandoth6083 Месяц назад

    😇🙏🙌

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад

    Guruvayurappa krishna 🙏🙏🙏

  • @thisworldisnotreal
    @thisworldisnotreal 2 месяца назад

    Inganeyum cheruppakkar undo india il? Nalla clarity, nalla conviction. Thank you for your effort 🙏

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 2 месяца назад

    🙏❤️🙏

  • @chandrachandraramachandran
    @chandrachandraramachandran 2 месяца назад

    Hare narayana

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 месяца назад

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏
    Om namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏 Sree haraye namah 🙏🙏🙏🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 2 месяца назад

    ഹരേകൃഷ്ണാ ഹരേകൃഷ്ണാ ഹരേകൃഷ്ണാ

  • @gouripalghat7796
    @gouripalghat7796 2 месяца назад

    🙏🙏🙏🙏🙏

  • @RemaPu-py3ns
    @RemaPu-py3ns 2 месяца назад

    🌹🌹🌹🌹🌹

  • @user-bc9jf2ho7x
    @user-bc9jf2ho7x 2 месяца назад

    🙏🙏🙏❤

  • @darsanasasikumar8127
    @darsanasasikumar8127 2 месяца назад

    Hare Krishna 🙏

  • @radhikasasidharan8655
    @radhikasasidharan8655 2 месяца назад

    പ്രകാരം തിരുമേനി🙏