ജൂതാസിന്റെ 30 വെള്ളിക്കാശ് വാങ്ങി ശ്രീധരൻ… മക്കൾ പോലും ശപിക്കും | Periya case
HTML-код
- Опубликовано: 4 фев 2025
- ജൂതാസിന്റെ 30 വെള്ളിക്കാശ് മക്കൾക്ക് പോലും വേണ്ട!
ഒന്ന് പൊട്ടിക്കരയ് ശ്രീധരാ
#periya #cpim #pinarayivijayan #keralagovernment #congress #cbi #keralapolitics #cksreedharan
#mm001 #me001
ശ്രീധരാ ഹാ! കഷ്ടം! പാഴ്ജന്മം.😢
വോട്ട് ചെയ്ത് വീണ്ടും CPM ന് ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@@MalluMalayalam അതെ ചേലക്കര സഖാകൾ.
അടുത്ത തവണയും പിണു 😂
എവിടെ ചേലക്കര കണ്ടോ...
@@MalluMalayalam ഇനിയും അടുത്ത രണ്ട് തെരഞ്ഞെടുപ്പിൽ കൂടി കേരളത്തിൽ ഇവർ തന്നെ ഭരിക്കണം. ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കട്ടെ . സി പി എം കാരൻ ആണെന്ന് അറിഞ്ഞ ഉടനെ നാട്ടിൽ നിന്നും അടിച്ചോടിക്കുന്ന അവസ്ഥ 🙏🏿
ഈ വക്കീലിനെ കുടുംബത്തെക്കുറിച്ച് ഓർത്ത് ദുഃഖിക്കുന്നു
ഇത്രയൊക്കെ കണ്ട് മനസ്സിലാക്കിയിട്ടും ഇലക്ഷനിൽ ഈ കൊടുംക്രിമിനൽസ് വിജയിക്കുന്നത് എന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാകുന്നില്ല
ദുഷ്ടൻ, വെള്ളംകിട്ടാതുചാകും. ഒന്നുംഈലോകത്തുനിന്നുംകൊണ്ടുപോകില്ല. നന്മചെയ്യ്തുജീവിക്കുക.
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
@@gavrielej1839 നീ ഏതാ ഐറ്റം? (ന്യായീകരണ കമ്മറ്റി) അന്തംകമ്മിയാണോ?
YES. AVAN PUZHUTHU CHAVANAM
വക്കീലിന് പണവും കിട്ടും ജീവനും കിട്ടും അതോണ്ടാവും മറുകണ്ടം ചാടിയത് ..എന്തിനാ ഇതുപോലൊരു ജന്മം ശ്രീധരാ .😮😮😮
😮😏
അടുത്ത ഉദുമ mla അതായിരുന്നു offer
ഈ പണം നിനക്കോ നിൻറെ കുടുംബത്തിനോ ഒരു പൈസ പോലും പ്രയോജനപ്പെടില്ല ശ്രീധരാ
ഈ പണം കൊണ്ട് നീ കുട്ടികൾക്കോ കൊച്ചുമക്കൾക്കോ ഒരു മിട്ടായി പോലും വാങ്ങി കൊടുക്കരുത്
ഇത് ചോരയുടെ പണമാണ്
👍👍
ഇത് കേട്ടാൽ തോന്നും സിപിഎം കാർ കഴിക്കുന്നത് അധ്വാനിച്ചു ആണ് എന്ന്. ഊമ്പിച്ചു തിന്നു ശീലിച്ചവർ ആണ് സഖാക്കൾ
സത്യം
@@radxb ശ്രീധരനും സതീശനും ഇൻഡി മുന്നണിയുടെ ഭാഗമാണ്.
😢😢
കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാക്കൾ ഇയാളെ വെറുതെ വിടില്ല ഇനിയും ഇയാൾക്ക് ആരും കേസ് ഏല്പിക്കരുത്
Kallan vakkeel🥸🥸🥸
aathmaavinu prathikaaram cheyyaanaanengil, konnavare pidikkunnathalle eluppam
Sreedharan! it is blood money, you are playing it with political murderers, so you or your next generation can't get peace of mind, in front of you, next generations will curse you, one by one ruined, till the end of yours you will suffer with interest.
ആത്മാക്കൾക്ക് വിട്ടു കൊടുക്കാതെ വരമ്പത്ത് കൂലി കൊടുക്കാൻ ഇനി മറ്റൊരു അജ്ഞാതൻ ഉടൻ വരും.
ദുഷ്ടൻ! കാലം, ശ്രീധരാ, തന്നെ വെറുതെ വിടില്ല?
ഇത്രയും പ്രാകൃത പാർട്ടിയെ ഇന്നും കേരളം ചുമക്കുന്നു എന്നത് നമ്മുടെ ദുര്യോഗം
ആ മനുഷ്യൻ്റെ അവസാന നാളുകൾ യൂദാസിൻ്റേതായിത്തീരും
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
ഇയാള് യുദാസിന് പോലും അപമാനം ആണ്. യൂദാസ് ഇത്രയും നികൃഷ്ട ത കാണിച്ചില്ല!
@@gavrielej1839sreedharantae aarengilumano?
പ്രിയപ്പെട്ട സാജൻ സാർ താങ്കൾ ഏത് പ്രൊഫഷൻ എടുത്താലും സമൂഹത്തിനു നന്മയായി തീരുന്ന കാര്യങ്ങളെ ഉണ്ടാകൂ എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് അങ്ങയെ പോലുള്ള മാധ്യമ പ്രവർത്തകരുടെ... ഇടപെടൽ കൊണ്ട് മാത്രമാണ് കേരളം വല്ലാതെ നശിക്കാതെ നിലനിൽക്കുന്നത്... എന്നും ജനങ്ങൾജുവേണ്ടി ജനങ്ങളുടെ കൂടെ ഉണ്ടാകണം... Pls.
കോൺഗ്രസ്സിനും.....😂
ഇയാളെ ഇയാളെ വെറുതെ
കോടതി കൂടി നിവർന്ന് നിന്നാൽ ആ കുട്ടികൾക്ക് നീതി കിട്ടും എന്ന് പ്രതീക്ഷിക്കാം.
ഇങ്ങനെ പരസ്യമായ് കുറുമാറിയവൻ വക്കിൽപണിക് യോജിച്ചതല്ല😮😮
@@shyamlalc6359 സ്വന്തം കക്ഷികൾക്ക് വേണ്ടി ഹാജരായി അവരുടെ നീക്കങ്ങളും രേഖകളും മനസിലാക്കി അവരെ ചതിച്ചു എതിർ വിഭാഗം വക്കീലായ ഇയാളെ പോലേയുള്ളവരെ (പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്ത)വരെ കേസ് ഏൽപ്പിക്കേണ്ടിവരുന്നവരുടെ ഗതികേട്
ആ ഒരു കോടി തിരിച്ചു അടപ്പിക്കേണ്ടത് തന്നെ ആണ്
Adasreedtharapooveliyiyil
Kajanavilapanamamadukkaruthu
ഇവന്റെ അടുത്ത് ഇനി ആരും കേസിന് പോകരുത്
വക്കീലിന് കുറച്ചുകൂടി ഉളുപ്പ് ഉണ്ടെങ്കിൽ ഇങ്ങനെയുള്ള ഒരു വാക്ക് പറയില്ലായിരുന്നു നാണവും മാനവും ഇല്ലാത്തവൻ
പണത്തിന് എന്തും ആകാം എന്ന് കരുതുന്ന ആളുകൾ പക്ഷേ പാവപെട്ട മനുഷ്യരുടെ കണ്ണ് നീര് ഒരിക്കൽ ഇവരെ വേദനിപ്പിക്കും😢
ദുഷ്ട ജന്മം. എത്ര കാശുണ്ടായാലും, ഞാൻ കഴിക്കുന്ന അത്രയേ തനിക്കും
ഭക്ഷണം കഴിക്കാൻ പറ്റൂ. ചത്താൽ മക്കൾക്ക് പണിയായി.
സ്വത്ത് തർക്കം. ഫൂ!
ആ പണം കൊണ്ട് അന്ത്യകർമ്മം ചെയ്താൽ പോലും ആത്മാവിന് സമാധാനം കിട്ടില്ല ശ്രീധരാ....
ഇതാണ് പാപം.... ഈ പാപ ഭാരം തലമുറകൾ നീളും.... തിന്നില്ല .... നികുതിപ്പണം കൊണ്ട് പാർട്ടി കേസ് വാദിക്കുന്ന മര്യാദകേട് ഈ പാർട്ടിക്ക് അലങ്കാരമാണ്.... കഠിന ശിക്ഷ കിട്ടാൻ ഈശ്വരൻ തുണയ്ക്കട്ടെ .....
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
@@gavrielej1839
Nee poyi praarthikkadaa antham kammeee
ഇനി ആ പേര് പോലും കേൾക്കാൻ ആരും താല്പര്യപ്പെടുന്നില്ല? ജൂതാസ്!
ജൂതാസ് അല്ല യൂദാസ് എന്നാണ്.
തികച്ചും അപലപനീയം, 😔.
ശ്രീധരൻ വെള്ളം ഇറങ്ങാതെ തീരും.
കുഷ്ഠം ശ്രീധരൻ....😡😡😡
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28😊
എടാ ശ്രീധര, പറമ്പിൽ പോയിരുന്നു തിരിഞ്ഞിരുന്നു വാരിക്കഴിക്കരുതേ
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
@@gavrielej1839
Onnu podaa anthamkammeee
👏👏👏👏👏👏👏👏👏
👌👌👌👌
ചോറിലേക്ക് തിരിഞ്ഞിരുന്ന തിനുശേഷം അതുകൂടി ചേർത്ത് ഭക്ഷിക്കുന്നവനാണ് ഇവൻ.
ഇതുപോലൊരു വൃത്തികെട്ട പദവി വിദ്യാഭ്യാസം വെച്ച് ദുരുപയോഗം ചെയ്ത വ്യക്തിയെ ലോകത്ത് കാണില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കി അനുഭവിക്കും അനുഭവിക്കും അനുഭവിക്കും ദൈവത്തിന്റെ കോടതിയിൽ ഷാജൻ സാറിന് ബിഗ് സല്യൂട്ട്
ശ്രീധരാ നിന്നെ ജനം തിരിച്ചറിഞ് കഴിഞ്ഞു
അവന്റെ അവസാനത്തെ വക്കിൽ പണി ആയിരിക്കട്ടെ
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
@@gavrielej1839ചതിക്കുന്നവനെ കരണം നോക്കി പൊട്ടിക്കുന്ന എന്ന് ലൂക്ക 1:2:3😅😅😂😂😂😂😂 ആത്മ നിർവൃതി നേടുക 😅😅 വീണ്ടും ലുക്കാ 1:2:3
👏👏👏👏👏👏👏👏👏
@@gavrielej1839 കൂടുതൽ അധിഷേപിക്കുന്നവന് ഒരു പെട കൊടുത്താൽ അവൻ നന്നാവാൻ ചാൻസ് ഉണ്ട് പ്രാർത്ഥിച്ചാൽ അവൻ വഷളൻ ആകും ആമേൻ ലൂക്കാ 7:28
പണം എന്നു കേട്ടാൽ പിണവും വായ് തുറക്കും 😡
CK ശ്രീധരനെ പറ്റി ഞങ്ങടെ നാട്ടിൽ പണ്ടേ മതിപ്പില്ല എങ്ങനെയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ അയാൾക്കുള്ളു യുദ്ധാസിനെകൾ ചതിയ നാണയാൾ അയാളുടെ അവസാനം കാലം എങ്ങനെയായിരിക്കുമെന്ന് കാലം തെളിയിക്കട്ടെ
കാസറഗോഡ് ജില്ലാ ബാങ്ക് കോഴ...
ശ്രീധരൻ : '"' ഹിഹിഹി... എനിക്കും മക്കൾക്കും ചി പി എം സ്ഥിരമായി ബിനീഷ് ബീഡിയും കോടിയേരി പൊടിയും തരാമെന്ന് പറഞ്ഞു...പിന്നെന്ത് നോക്കാൻ... ഇതിനു വേണ്ടി ഞാൻ സ്വന്തം അപ്പനെ വരെ ചതിക്കും പിന്നെ അല്ലെ ആ കൊങ്ങികൾ... ഹുഹുഹു... ഹിഹിഹി '''
അവന്റെ സത്യസന്ധത ജനത്തിനറിയാമെന്ന്.!
ദൈവം എല്ലാം അറിയുന്നുണ്ട്. ദൈവം വിചാരിച്ചാൽ അയാൾ പുഴുത്തു ചാവും.
എറണാകുളത്തെ പിള്ള വക്കീലും സ്ത്രീശാപം
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
തെറ്റ് ഷെമിച്ചാലും രക്തത്തിന്റ വില കണക് പറയേണ്ടി വരും. നിലവിളിക്കുന്ന പാപം
ഈ ചതി ഭക്തി യുടെ അടിത്തറ, മതം, ജാതി, രാഷ്ട്രീയം 😄
ഇദേഹത്തിൻ്റെ advocate പദവി എടുത്ത് കളയണം.അദ്ദേഹം ഇനി ആർക്കും വേണ്ടി വധിക്കാൻ പാടില്ല..
ഇങ്ങനെയുള്ള മനസ്ഥിതി ഉളളവർ മാന്യത യുള്ള അഡ്വക്കേറ്റമാർക്കുകൂടി തീരാകലങ്കമാണ് .
അഭിഭാഷക വൃത്തി ചെയ്യുന്ന ഒരുത്തനും മാന്യന്മാർ അല്ല, പണം മാത്രം മതി ഇവർക്ക് ഒക്കെ
ന്യായീകരണവുമായി നാണമില്ലാതെ ശ്രീധരൻ രംഗത്തുണ്ട്.. 😢😢😢😢😢
കാലം കണക്കു കൊടുക്കും.. പ്രകൃതി നിയമം അതാണ്...
ചാകാറായിട്ടും പണത്തിനോടുള്ള ആർത്തി കുറഞ്ഞില്ല സതീശൻ വെറുതെ പറഞ്ഞാൽ പോരാ കേസ് കൊടുക്കണം
Sadeeshan big actor aanu. ..
Ellqm othu kali mathram. Allenkil adutha congress government varumbol enthu cheyyumennu kqndo, mandanmare.
സതീശനെ വിശ്വസിക്കാൻ കൊള്ളില്ല. സിപിഎം nu വേണ്ടി പലപ്പോഴും സംസാരിച്ചിട്ടുണ്ട്
സതീശൻ😂😂😂😂
Aa naarikku athunuthakukayilla, hospital chemotherapy kkum radiation um kodukkum
യേശുകൃസ്തുവിൻറെ കൂടെ നടന്ന് നേടിയെടുത്ത ബഹുമാനവും, മഹത്വവും യേശുവിനെ ഒറ്റികകൊടുത്ത് നഷ്ടപ്പെടുത്തി. യൂദാസിൻറെ വിധി നിനക്കും ശ്രീധരാ...എന്ന് കേരളം മുഴുവൻ നേരുന്നു
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
@@gavrielej1839
Ok. യൂദാസ് എങ്ങനെയാ ചത്തത്
പ്രോസിക്യൂഷൻ വക്കീൽ കാശ് വാങ്ങി കൂറ് മാറി പ്രതികൾക്ക് വേണ്ടി വാദിച്ചാൽ അത് അദ്ദേഹത്തിന്റെ അവസാന വക്കീൽ പണി ആവണം എന്നാണ് എന്റെ അഭിപ്രായം 🙏🏿
Avan vakkelalla, theettam thinnunna panniyaekkal kashtam, pannikkuntayavan....
പണ പിശാശ്
Nanamkettavan
സത്യം
അടുത്ത തവണയും വിജയനയും പരിവാരങ്ങളെയും 140 സീറ്റ് നൽകി വിജയിപ്പിക്കുക
സാമാന്യമര്യാദ പോലും സ്വന്തം തൊഴിലിനോട് കാണിക്കാത്ത
ഇയാളെപ്പോലുള്ളവരെ
ആരും കേസ് ഏല്പിക്കരുത്.👍👍👍
കേരള മുഖ്യമന്ത്രി കൊള്ളത്തലവനാണ്.
ശ്രീധരനെ ആ കുഞ്ഞുങ്ങളുടെ ആത്മാവ് വെറുതെ വിടില്ല, മൊത്തം കുടുംബത്തെയും..
ഇനി ആരും സിപിഎമ്മിനെ സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏
പുറകിൽ നിന്ന് കുത്തുന്ന പി കെ ശ്രീധരൻ ദ്രോഹി വക്കീൽ ഇതിലും ഭേദം മാമാ പണി എടുക്കാം
മാമാ പണിക്കും വളരെ അന്തസ്സുണ്ട്.
യൂദാസിനെ പോലെ തൂഞിചാവടടെ.
ഇതിലും ഭേദം വീട്ടിലെ പെണ്ണിനെയും പെൺമക്കളെയും കൂട്ടിക്കൊടുക്കുന്നതായിരുന്നു നല്ലത്.
Ethilum bhetham swantham ammayeyum, bharyayeyum, makkaleyum kootti koduth kasundakkamayirunnu dhushta😮
സതീശൻ ഇതൊക്കെ പറയുമെങ്കിലും പിണറായിയുമായി അത്ര വലിയ ശത്രുത ഒന്നുമില്ലാത്ത ആളാണ്
സുധാകരനോട് ശത്രുത ഉണ്ടല്ലോ? അത് ധാരാളം.
Vijayante Visarjym thinnu jeevikunna VD Satheeshan
അച്ഛന്റെ സ്ഥാനം ആണ് പിണുവിന് സതീശൻ കൊടുത്തിരിക്കുന്നത്
ശ്രീധരാ നിന്റെ ജന്മം ഈ മണ്ണിനുപോലും ശാപമാണ്, ദുഷ്ട്ട ജന്മം.
ശ്രീധരൻ്റെ അടുത്ത തലമുറ അനുഭവിക്കും.
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
ഒരു ഗസറ്റഡ് കാലൻ?♟♟♟
ഈ മനുഷ്യന് അടുത്ത ജന്മത്തിലും ഗതികിട്ടുകയില്ല.
ഇങ്ങിനെയുള്ള -- - പിറക്കാത്ത ' ശ്രീധരന്മാർ ' കേരള ഹൈകോടതിയിലും, പല കീഴ്കോടതികളിലും നിലവിൽ ഉള്ളതായി അനുഭവം ഉള്ളവർ പറഞ്ഞു കേ ട്ടിട്ടുണ്ട് !
പുതിയ പേര് ചതിയൻ വക്കിലെന്നോ ചതിയൻ ശ്രീ ധരനെന്നോ?
എത്ര പണം ഉണ്ടായാലും ഒരു പനി വന്നാൽ മതി.
ആപ്പിൾ കമ്പ്യൂട്ടറിന്റെ ഡയറക്ടർ പറഞ്ഞത് ഓർക്കുന്നത് നല്ലതാണ്.
പ്രതികൾക്ക് വേണ്ടി പൊതുഖജനാവിൽ നിന്നും ചിലവാക്കിയ പണം തിരിച്ച് പിടിക്കണം
അവൻ അനുഭവിക്കും....
പാർട്ടികൾ ക്യാഷ് കൊടുക്കാൻ ഉള്ളപ്പോൾ ഈ പഹയൻ ശ്രീധരൻ അഭി പാഷാണം വീണു.
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
@gavrielej1839 പാഷാണംഗ കമികൾ ഓരു കാലത്തും ശരിക്കാവില്ല. കമ്മ്യൂണിസ്റ്റ് വിഡ്ഢിത്തം.
@gavrielej1839 താൻ ആദർശം വീരൻ ആണോ. പള്ളി ഒന്ന് ശരിയാകുക. പള്ളികാര് പിണറയിയുട ബിനാമികൾ ആണ് എന്ന് തോന്നുന്നു.
ഇവനൊക്കെ ഈ പൈസ ഉതകുമോ... തലമുറ ഗുണം പിടിക്കുമോ.... ഹോ... മനുഷ്യൻ തന്നെ ആണോ ഇവനൊക്കെ....
പണം ആരുടേതായാ ലും ചിലപ്പോൾ അത് പിണമായിതീരും.
ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്,............പിറക്കണം തറവാട്ടിൽ ജനിക്കണം എന്നു.
ഒരു ഭാഗത്തിന്റെ വക്കീൽ ആയതിനു ശേഷം, എതിർഭാഗം വക്കീൽ ആകുന്നത് തടയുന്ന വ്യവസ്ഥ നിയമത്തിൽ ഇല്ലെങ്കിൽ, അതുടനെ കൊണ്ടുവരണം. നീതിബോധം അൽപ്പം എങ്കിലും ഉള്ള ആരും അത് ചെയ്യില്ല എങ്കിലും.
ഇനിയും ജയിപ്പിക്കണേ നാട്ടാരെ.... അനുഭവിച്ചോ 😂🤣😂🤣
Shajan we proud of you....
My dad was an Advocate with the same name. Never did it for making money though he was a High court adv in his time. A social being who lived for society than family. Proud of him 🙏🌹
ചോര മണമുള്ള കാശ് കൊണ്ട് മരുന്ന് പോലും വാങ്ങാൻ പറ്റത്തില്ല
ഇതെല്ലാം ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാർ സുഖമായി വാഴുന്നു. പിന്നല്ലേ ഈ ശ്രീധരൻ. ഇതുപോലെ കൂറു മാറുന്ന വക്കീലന്മാരുടെ സന്നത് എടുത്തുകളയാൻ ഈ രാജ്യത്ത് നിയമം കൊണ്ടുവരണം.
കരിവന്നൂരിലും ഞങ്ങളുടെ പാർട്ടി ഇരകൾക്കൊപ്പം ആയിരുന്നില്ലല്ലോ.
ഇതാണ് പാർട്ടിയുടെ ലൈൻ. 🤭
തനിക്കു നാണമില്ലേ ശ്രീധരാ ഇങ്ങനെ സംസാരിക്കാൻ ഇനി ജനങ്ങളുടെ മുന്നിൽ എങ്ങനെ ഇറങ്ങി നടക്കും
ശ്രീധരൻ വക്കീൽ ചെയ്ത പ്രവർത്തിക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകണം. ബാർ കൗൺസിൽ നടപടി എടുക്കണമെന്നാണ് നിയമം . Professional Ethics, Code of conduct എന്നിവ പ്രധാനമാണ്.
ബാർ കൗൺസിൽ ഇതിലും ഏഭ്യൻ മാരാൽ സമ്പന്നമാണ് 😂
ശ്രീധരന്റെ പടം ഇടയ്ക്ക് കാണിക്കാതിരിക്കുക
ചതിയൻ .അഭിഭാഷകവൃത്തിക്ക് തന്നെ അപമാനം ആണിയാൾ. രാഷ്ട്രീയം എന്തുമാകട്ടെ
യാഥാർത്ഥ്യത്തിന് വിരുദ്ധമായി ആര് പ്രവർത്തിച്ചാലും കാവ്യനീതി എന്നൊരു പ്രതിഭാസം യാഥാർത്ഥ്യമാകും
ഇതെല്ലാം അറിയാമായിട്ടും അല്പം പഠിപ്പും വിവരവുമുള്ള ടീച്ചേഴ്സും മറ്റു ഉദ്യഗസ്ഥരും ഈ പാർട്ടിയിലെ ചെയ്‌വുള്ളവർ ആകുന്നതു ഇതേ മെന്റാലിറ്റി ഉള്ളവർ ആയിരിക്കുമോ
ആയിരിക്കും എന്ന് no doubt
Swantham career growth and cash mathram nottam.
വളരെ ശരിയാണ്. ഇവറ്റകൾ ആണ് ഈ നശിച്ച പാർട്ടിയെ വളർത്തുന്നത്
മുടിഞ്ഞ ജന്മം ശ്രീധരാ എന്തിനു ഈ ചതി ചെയ്തു ആ ആന്മകളോട്
കർമ ഫലം അനുഭവിക്കാതെ ഈ ലോകം വിട്ടു പോകില്ല. ചതിച്ചു ഉണ്ടാക്കുന്ന ഒന്നും അനുഭവിക്കില്ല. നരകിച്ചു പുഴുത്തു ചാകും. പ്രകൃതി സത്യം 😡😡😡😡
Niyokke puzhuthu chakuum pinarayi andnsredharan
100% Sathyam
നരകിച്ചേ ചാകൂ...
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
വളരെ സത്യം sir..
അന്തിയോളം വെള്ളം കോരി അന്ധിക്കു കുടം ഉടക്കുന്നത് അവനവനായിരിക്കുന്ന ആത്മസങ്കല്പത്തിന്റെ ആത്മശൂന്യമായ സ്വാർത്ഥ മോഹം കൊണ്ടാണ്.
നീതിയ്ക്കു വേണ്ടി വാദിക്കുവാനും, നീതി നടപ്പാക്കിക്കൊടുക്കുവാനും,
എന്നാൽ അസത്യത്തിനു വേണ്ടി വാദിച്ച് സത്യത്തിന് അനീതി വാങ്ങിക്കൊടുക്കുവാനും വക്കീൽ പണിക്ക് സാധിയ്ക്കും
Great observation.
ജനത്തിനറിയാം എന്ന് ശ്രീധരനറിയാം ജനങ്ങൾക്കുമറിയാം
സത്യത്തെ എന്നും മൂടി വെക്കാനാവില്ല
cpim എന്ന പാർട്ടിയെ അണികൾ മനസ്റ്റിലാക്കാൻ വൈകുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല
വ്യക്തിത്വം അടിയറ വെച്ച അടിമ അണികൾ ഉള്ളിടത്തോളം പാർട്ടി ഉണ്ടാകും..
പിൻവാതിൽ പ്രതീക്ഷ
Well said Dear Shajan Sir...... Hats off to you🎉
എടാ ശ്രീധരാ...കഷ്ടം...മഹാകഷ്ടം.
Sir, ഈ സതീഷ്നെ വിശ്വസിക്കരുത്!
ഒറ്റ രാഷ്ടീയക്കാരനെയും വിശ്വസിക്കരുത്.
വക്കിലിൻ്റെ എത്തിക്ക്സ് ചേരാത്ത പ്രവൃത്തി ചെയ്ത ശ്രീധരനെ ബാർ കൗൺസിലിൽ നിന്ന് പുറത്താക്കണം😮
പല വക്കീലന്മാരും പണം മോഹിച്ചു വാദിയേയും പ്രതിയേയും പറ്റിച്ചു ചതിക്കാറുണ്ട്.
പറ്റിയ പാർട്ടി യിലാണ് ചെന്ന് ചേർന്നത്...ഇനി കള്ളന്മാരുടെയും കൊട്ടേഷൻകാരുടെയും വക്കാലത്തുമായി ഇയാൾ കോടീശ്വരൻ ആകും...
എന്നിട്ട് പ്രൊഫഷണൽ ethics നെ കുറിച്ച് വീര വാദം പറയും...
കഷ്ട്ടം...😢
യൂദാസ് കെട്ടിഞ്ഞാന്ന് ചത്തു,ഇവൻ എങ്ങനെ ചാകും
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28
നന്ദികേട്ട നീചൻ. .
കഷ്ട്ടം ....
തനിക്ക് - മനസമാധാനം ഉണ്ടാകുമോടാ .... ദുഷ് ഠാ ......
ചാവുമ്പോൾ വെള്ളം കിട്ടില്ല
നമ്മുടെ നാട്ടിൽ Criminals നു വേണ്ടിയാണ് പേരു കേട്ട വക്കീലന്മാർ വാദിക്കുക. അവരിൽ നിന്നല്ലേ കോടികൾ വാങ്ങിയെടുക്കാനാവു. നീതിയൊന്നും അവർക്കു പ്രശ്നമല്ല .
എന്നിട്ട് എന്തിയെ😮 VDയും സഹ MLA മാരും നിയമസഭയുടെ മുന്നിൽ സമരം നടത്താത്തത്😮സമരം തീരുമാനം മാറ്റുംവരെ നിരഹാര സമരം നടത്തണമായിരുന്നു😮 നിങ്ങൾ അത് ചെയ്യാതെ പ്രസ്താവന സമരം നടത്തിയിട്ട് എന്ത് കാര്യം.😮😮😮😮😮😮
ഇയാൾക്ക് ഇനിയെങ്കിലും ഈ പണി മതിയാക്കി ചുമ്മാ
കാലം മറുപടി കൊടുക്കാതെ ആരും ഈ ലോകത്തു നിന്നും പോയിട്ടില്ല കാലം സാക്ഷി
എടാ ശ്രീധരാ 😢😢😢😢 കൊടും ചതിയൻ ദ്രോഹി
സ്വന്തം മക്കളെ ഒറ്റു കൊടുത്തതിന് തുല്യം ശ്രീധരാ കാലം മാപ്പ് തരില്ല
ഈ വക്കീല് വലിച്ചു വലിച്ചു ചാകും.ദൈവം എന്നൊരു ശക്തി ഉണ്ട് വക്കീലേ.
Good appreciative information by Sri Shajan Skaria. Well u have done in ur media. 👍🏿👍🏿👍🏿💐
കള്ള വക്കീൽ, ദുഷ്ടാനയ വക്കീൽ .