ചെന്താമരയുടെ അപേക്ഷ കേട്ട് ഞെട്ടി മജിസ്‌ട്രേറ്റ് I Palakkad Nemmara chenthamara

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കുറ്റബോധം ലവലേശമില്ല.. അടിമുടി ഹാപ്പി.. അപേക്ഷ കേട്ട് ഞെട്ടി മജിസ്‌ട്രേറ്റ്
    #chenthamara #keralapolice #palakkad #keralagovernment #nemmara #pinarayivijayan #mm001 #me001

Комментарии •

  • @Mukeshaneesha.parippally
    @Mukeshaneesha.parippally 7 дней назад +253

    ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ച് കഴിച്ചവനെ അടിച്ചുകൊല്ലും, മൂന്നു പേരെ വെട്ടിക്കൊന്നവന് ഭക്ഷണം വാങ്ങിച്ചു കൊടുക്കും ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ 🙏

  • @MrAjithjoseph
    @MrAjithjoseph 7 дней назад +140

    അങ്ങനെ ഒരുത്തനെകൂടെ നമ്മുടെ നികുതി പണം കൊടുത്തു തീറ്റിപോറ്റണം

  • @Uday-2750
    @Uday-2750 7 дней назад +111

    ഇയാളെയും ഇനി ഇയാൾ അനാഥരാക്കിയ ആ കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനത്തിന്റെ കാശുകൊണ്ട് തീറ്റി പോറ്റരുത്, പ്ലീസ്.. 🙏

  • @MyDiaries-te2ub
    @MyDiaries-te2ub 7 дней назад +39

    ഇവന് വേദന അറിയില്ല അറിഞ്ഞാൽ ഇവൻ്റെ ഈ ചിരി മാറും

    • @mercyjohn8119
      @mercyjohn8119 7 дней назад +3

      അവനേയും, വേദ ന,എന്താണ്, എ ന്നു, അറി ക്കണം

  • @leenadevan6248
    @leenadevan6248 7 дней назад +40

    ആളൂർ വരുമല്ലോ 💃 💃💃💃തമാരെ രക്ഷിക്കും. ഉറപ്പ്

  • @ThomasMc-z3u
    @ThomasMc-z3u 7 дней назад +68

    ശ്രദ്ധയിൽ പെട്ടില്ല 😢ഭയം വേണ്ട 😅ജാഗ്രത മതി 😢അൽ കേരളം 👌

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 7 дней назад +35

    എന്നും കൊലപാതകം ഇത്‌ മാത്രം ഇപ്പോൾ ന്യൂസിൽ കേരളം കണ്ടതിൽ തികച്ചും പരാജയം അഭ്യാന്തരം

    • @mariyarajan9418
      @mariyarajan9418 6 дней назад

      ആഭ്യന്തരമന്ത്രി മാറ്റി ഏഭൃന്തര
      മന്ത്രി എന്നുപറയുന്നതാ ഏറ്റവും നന്ന്. Celebrity കൾക്ക് മാത്രമേ നീതിയുളളു.

  • @padmakumar6677
    @padmakumar6677 7 дней назад +69

    അവന് നഷ്ടപ്പെടുവാൻ ഒന്നും ഇല്ല . 5 നേരം നല്ല ആഹാരം മതി തിന്നാൻ വേണ്ടി ജീവിക്കുന്നു അത് നമ്മുടെ സർക്കാർ നമ്മുടെ ചിലവിൽ കൊടുക്കും പിന്നെ അവന് സുഖം അല്ലേ .

  • @Joshyrajappan
    @Joshyrajappan 7 дней назад +8

    നല്ലൊരു മനുഷ്യജന്മം കിട്ടിയിട്ട് പകയും വിദ്വേഷവും മനസ്സിലിട്ട് നീറ്റി സ്വന്തം ജീവിതവും അടുത്തുള്ളവരുടെ ജീവിതവും നരകമാക്കിയ മനോഹരൻ ........

  • @mercyjacob3383
    @mercyjacob3383 7 дней назад +72

    വയറ് നിറയെ ആഹാരവും സുഖമായി ഉറങ്ങാൻ ഒരു സെല്ലും കൊടുത്താൽ മാത്രം മതി ചെന്താമര സന്തുഷ്ടനാണ്

    • @divakarprabhu590
      @divakarprabhu590 7 дней назад +5

      ജയിലിൽ സുഖ ജീവിതം എന്ന് ചുരുക്കം.

    • @ranyskaria7539
      @ranyskaria7539 7 дней назад

      ഇനി അയാൾ ഒരു നേരത്തെ ആഹാരമോ, ഒരു രാത്രിയിലെ ഉറക്കമോ, ചെയ്ത കൊലപാതകങ്ങൾ ഓർത്തിട്ടു കിട്ടുന്ന സന്തുഷ്ട ജീവിതമോ അർഹിക്കുന്നില്ല. അങ്ങനെയിപ്പോൾ ജയിലിൽ സുഖിച്ചു ജീവിക്കണ്ട. എത്രയും പെട്ടെന്ന് വധ ശിക്ഷ വിധിച്ചു നടപ്പിലാക്കുക. അത്രേയുള്ളൂ

    • @sathyavathykg
      @sathyavathykg 6 дней назад

      Yes😮😮😮😮😮

  • @rajinair9240
    @rajinair9240 7 дней назад +48

    മകൻ crime branch മകൾ എ൯ജീനിയ൪ അനാഥരായ ൭പ൯കുട്ടിക൭ളാ

    • @ManjuManohar-hg1ld
      @ManjuManohar-hg1ld 7 дней назад +10

      രണ്ടു കുട്ടികൾക്കും ഗവൺമെന്റ് ജോലി കൊടുക്കണം....

    • @soniaroy3849
      @soniaroy3849 6 дней назад

      മൂത്ത കുട്ടി nursing കഴിഞ്ഞു ഇളയകുട്ടി 🤔​@@ManjuManohar-hg1ld

    • @ManjuManohar-hg1ld
      @ManjuManohar-hg1ld 6 дней назад

      @@soniaroy3849 ഇളയ കുട്ടിയുടെ പഠിപ്പും ചിലവും സർക്കാർ ഏറ്റെടുക്കണം.മൂത്ത കുട്ടിക്ക് ജോലി ഉടനെ തന്നെ കൊടുക്കണം..അതുങ്ങൾക്ക് ഭക്ഷണം കഴിക്കണ്ടേ....ഇപ്പഴേ അതുങ്ങളെ കണ്ടിട്ട് സഹിക്കുന്നില്ല...🥹

  • @Paulsonkj
    @Paulsonkj 6 дней назад +14

    ജാമ്യം കൊടുത്ത ജഡ്ജിയെയും ജയിൽ അധികൃതരെയും പ്രതി ചേർക്കണം

  • @preethap1927
    @preethap1927 7 дней назад +17

    ആദ്യ അറസ്റ്റിൽ തന്നെ ഈ സൈക്കോ പാത്തിനെ ചികിത്സിക്കണമായിരുന്നു.... ഇവിടെ ഇയാളെ പരോളിൽ വിട്ട കോടതിയും പോലീസുകാരും കുറ്റക്കാർ... അവർ ആ കുട്ടികളുടെ ചുമതല ഏറ്റെടുക്കണം

  • @cosmology848
    @cosmology848 7 дней назад +28

    ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷിക്കാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല 😮വേറെ തെളിവ് വേണം അല്ലെങ്കിൽ കുറ്റവാളി രക്ഷപ്പെടും അതാ നിയമം.ഇങ്ങനെ ഒരാളുടെ കുറ്റസമ്മത മൊഴി മാത്രം തെളിവ് ആയി നൽകിയത് കാരണം എത്രയോ പേരെ സുപ്രീം കോടതി വെറുതെവിട്ടു.

  • @kar146
    @kar146 7 дней назад +13

    കുറ്റവാളി കുറ്റസമ്മതം നടത്തിയാലും അവനെ സംരക്ഷിച്ചു തീറ്റിപോറ്റുന്നു അവനെ വധിക്കാനുള്ള വകുപ്പ് നമ്മുടെ നാട്ടിൽ ഇല്ല..

  • @thampanaswin3648
    @thampanaswin3648 7 дней назад +11

    സാധാരണക്കാരിൽ സാധാരണ ക്കാരായ (അതിൽ രണ്ടും സ്ത്രീകൾ) ആൾക്കാർക്ക് എതിരെ ആണല്ലോ ചെന്താമര കൊലക്കത്തി എടുത്തത് എന്നതാണ് വിഷമിപ്പിക്കുന്നത്, അയാൾക്ക് എന്തുകൊണ്ട് നാട്ടിനു ദ്രോഹം ചെയ്യുന്ന രാഷ്ട്രീയക്കാരെയോ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയോ ഇതുപോലെ ചെയ്തിരുന്നുവെങ്കിൽ എന്നാശിച്ചുപോകുന്നു!

  • @balankrishnan7112
    @balankrishnan7112 7 дней назад +16

    ഇതിന് എല്ലാ സഹായസഹകരണങ്ങളും ഒരുക്കിക്കൊടുത്ത KPക്ക് ബിഗ് സല്യൂട്ട്.

  • @codukarunila
    @codukarunila 7 дней назад +14

    സെൻതാമരൈ ക്ക് നൂറു വർഷം ആയുസ്സ് ഉണ്ടായാൽ പോലും അവന് വേണ്ടി അത്രയും കാലവും തീറ്റിപ്പോറ്റുന്ന ജൂഡീഷ്യറിയും നിയമങ്ങളും തന്നെയാണ് നിലവിലുള്ളത്

  • @Sebastian12-e8q
    @Sebastian12-e8q 7 дней назад +7

    തല്ക്കാലം ഗ്രീഷ്മക്ക് rest! ഇനി മാപ്രകൾ ചെന്താമരയുടെ പിന്നാലെ!

  • @RavijiItaly
    @RavijiItaly 7 дней назад +12

    🤔...പുറത്ത് ഇയാൾക്ക് ഒരു
    സഹായി ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് പോലീസിന്റെ മറ്റൊരു ദൗത്യം ആണ്!

  • @joyaugustine2690
    @joyaugustine2690 7 дней назад +11

    ഗണേശാ ചെന്താമരയെ രക്ഷിക്കണേ.😮

  • @kar146
    @kar146 7 дней назад +15

    കുറ്റവാളികൾക്ക് vip പരിഗണന നൽകുന്ന നിയമ സംവിധാനം ഉള്ളടത്തോളം കാലം ചെന്താമരകളും ഗോവിന്ദ ചാമിമാരും ഇനിയും കേരളത്തിൽ ഉണ്ടാവും..

  • @joyvk518
    @joyvk518 7 дней назад +14

    നമ്മുടെ നിയമം അനുസരിച് ഇനി സർക്കാർ ചെലവിൽ, ഊണ്, ഉറക്കം കിടപ്പു,രാജാകീയ ജീവിതം ആരെയും പേടിക്കണ്ട 😅 (രണ്ട് അനാഥ പെൺകുട്ടികൾ അവർക്ക്വേണ്ടി നമ്മുടെ നിയമം എന്തു ചെയ്യും )

    • @Vijayi-r2e
      @Vijayi-r2e 7 дней назад

      Oooooo.......

    • @Kbaby-q
      @Kbaby-q 7 дней назад

      ആ പെൺകുട്ടികൾക്ക് ഈ നാട് സുരക്ഷിതമല്ല നിയമവും കോടതിയും കുറ്റവാളികൾക്ക് സപ്പോർട്ട് ചെയ്യാൻ മൽസരിക്കുന്ന നാട് കോടതികൾ ഇളവുകൊടുത്ത് ആ നീചനെ വെളിയിൽ വിടും

  • @Indian-sd9sr
    @Indian-sd9sr 7 дней назад +40

    ജയിൽ ഇന്ന് കൊടും ക്രിമിനലുകളുടെ സുഖവാസ കേന്ദ്രം ആണ് പിന്നെ എന്താ ആളെ കൊന്നാൽ

  • @BalachandranK-c4p
    @BalachandranK-c4p 6 дней назад +1

    ഇവനെ ഇനി വെച്ചു കൊണ്ടിരിക്കരുതു്👌 തുക്കണം 100 %👍

  • @SP-ue1eo
    @SP-ue1eo 7 дней назад +15

    താമസം ഭക്ഷണം മരുന്ന് ഇതെല്ലാം പുള്ളിക്ക് ഇനി ഫ്രീ. ഭാര്യ കൂടെ ഇല്ലാത്തതുകൊണ്ട് വെച്ചു വിളമ്പി കൊടുക്കാൻ ആളില്ല. അപ്പോൾ ജയിൽ തന്നെയാണ് നല്ലത് എന്ന് അയാൾ കരുതിയിട്ടുണ്ടാവും.

  • @RamzanSachu
    @RamzanSachu 7 дней назад +5

    ഇവിടെ നിയമം കർശനമാക്കണം ഗൾഫ് രാജ്യങ്ങളിലെ നിയമം ഒരു കൊലപാതവും പിന്നെ നടക്കില്ല ഇപ്പോൾ ആരെയും തട്ടാം പണമുണ്ടെങ്കിൽ രക്ഷപെടാം

  • @mysteries_in_shadows
    @mysteries_in_shadows 7 дней назад +4

    കൊലക്ക് പരസ്യം സിനിമയിലൂടെ...

  • @RRBLOGS-p3i
    @RRBLOGS-p3i 6 дней назад +1

    ഇതുപോലെയുള്ള കൊടും ക്രിമിനൽ സിന് ആയി പ്രതേക നിയമം കൊണ്ടുവരണം. കോടതികൾ തൂക്കു കയർ വിധിച്ചാലും അവിടെ വരെ എത്തുന്നത് വരെ 3 ആം മുറ പ്രയോഗിക്കാൻ ഉള്ള അനുവാദം പോലീസ് ന് കൊടുക്കണം. അതിനു ആയി ഒരു പ്രേത്യേക വിങ്ങും, സെല്ലും രൂപപ്പെടണം. ജീവൻ നില നിൽക്കാൻ വേണ്ടി മാത്രം ഉള്ള ഭക്ഷണം മാത്രമായി ഭക്ഷണം ചുരുക്കണം.😊എത്ര വല്യ ക്രിമിനൽ ആയാലും ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നാൽ അതോടെ സകല ക്രിമിനലിസവും നിൽക്കും. തൂക്കുകയർ വിധിച്ചവനെ പോലും നേരെ ആക്കാൻ ഇതിൽ കൂടി കഴിയും. ഒരു ആഴ്ച ചെന്താമരക്ക് ഭക്ഷണം കൊടുക്കാതെ സ്വന്തമായി തൂങ്ങി ചാകാൻ കഴിയാത്ത രീതിയിൽ ഒറ്റസെല്ലിൽ അടച്ചു ഞാൻ പറഞ്ഞ രീതിയിൽ ശിക്ഷ കൊടുക്ക്. അവൻ എങ്ങനെ കൂസും എന്ന് നമുക്ക് കാണാം. അതുപോലെ ചെത്താമരക്ക് സപ്പോർട്ട് ചെയ്ത ആ പോലീസ് ഓഫീസറെ സർവീസ് ൾ നിന്ന് ഡിസ്സ്മിസ്സ് ചെയ്തു ജയിലിൽ അടക്ക്. അതോടെ പോലീസിൽ ഉള്ള ക്രിമിനൽസും ഇല്ലാതെ ആവും.

  • @regikurian4704
    @regikurian4704 5 дней назад

    Well said Shajan

  • @dayamon2778
    @dayamon2778 7 дней назад +14

    അവന്റ തൃപ്തിക്ക് വേണ്ടി 3 പേരുടെ ജീവൻ ബലിനൽക്കി എന്നത് നിസാരം അല്ല...

  • @mysteries_in_shadows
    @mysteries_in_shadows 7 дней назад +4

    കുറ്റകൃത്യങ്ങൾക്ക് പരസ്യം സിനിമയിലൂടെ...

  • @Santhakumari-sx6jk
    @Santhakumari-sx6jk 7 дней назад +3

    എവിനൊക്കെ പഴയ ഗോതമ്പു ഉണ്ട വരണം ഇപ്പോൾ ഇഷ്ടം പോലെ നല്ല ആഹാരം ചെറിയ രീതിയിൽ പൈസ ഇപ്പോൾ 14 വർഷം കഴിയുമ്പോൾ ഇറക്കിവിടിം എന്നാലും ഈ ക്രിമിനലിനു 70 വയസ് ആകും ശേഷിച്ചു കാലും ഇവിനു സുഖമായി ജീവിക്കാം എല്ലാവരും ഒന്ന് ഓർക്കണം ആരും ഇല്ലാത്ത പാവം 2പെൺകുട്ടികൾ

  • @chackochikc7951
    @chackochikc7951 2 дня назад

    ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷിക്കാൻ നിയമമില്ല. തെളിവുകൾ വച്ച് നിയമാനുസൃതം തെളിയണം

  • @mysteries_in_shadows
    @mysteries_in_shadows 7 дней назад +3

    നീചകൃത്യങ്ങൾക്ക് പരസ്യം സിനിമയിലൂടെ...

  • @JayaThilakan-m3c
    @JayaThilakan-m3c 7 дней назад +1

    🙏UP മുഖ്യമന്ത്രിയെ സമ്മതിക്കണം🙏

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 7 дней назад +10

    കൊലപാതകികൾക്ക് എന്തിനാണ് ജാമ്യവും പരോളും മറ്റും കൊടുക്കുന്നത്?

    • @Vijayi-r2e
      @Vijayi-r2e 7 дней назад

      Cpm nte voter aarikkum

  • @rajupissac1864
    @rajupissac1864 7 дней назад +5

    ജയിലിലായാൽ നല്ല ആഹാരം കിട്ടും കോഴിക്കറിയും ചപ്പാത്തിയും ചോറും പിന്നെ എന്തു വേണം

  • @thomaslonappan1082
    @thomaslonappan1082 7 дней назад +1

    ഡ്യൂട്ടി സമയത്ത് എസ്ഐക്ക് എങ്കിലും ഹോൾസ്റ്ററിൽ ഒരു പിസ്റ്റോൾ ഉണ്ടാകുന്നത് ഇപ്പോഴത്തെ കാലത്ത് വളരെ നല്ലതാണ്

  • @VasanthyGovindankutty
    @VasanthyGovindankutty 7 дней назад +12

    ഇവനെ എങ്ങിനെ ജയിലിൽ ഇടും ജയിൽ ഉള്ള അവന്റെ കൂടെ കിടക്കുന്ന വർ പേടിക്കണം

  • @balankrishnan7112
    @balankrishnan7112 7 дней назад +4

    ചെന്താമര കൂർമ്മാവതാരമാണ് അത കൊണ്ടാണ് 100 വർഷം ശിക്ഷിക്കാൻ പറഞ്ഞത് കൂർമ്മത്തിന് ആയുസ്സ് കൂടുതല്ണ്ടെന്നു കേട്ടിട്ടുണ്ട്.

  • @johnypp6791
    @johnypp6791 6 дней назад +1

    അവന് ജയിലിൽ സുഖജീവിതവും.. നല്ല ഭക്ഷണവും കൂലിക് പണവും.. 😡

  • @Anilkumar1963
    @Anilkumar1963 7 дней назад +1

    ബുദ്ധിമുട്ടില്ലാതെഭക്ഷണംകിട്ടും പിന്നയാൾക്കിനിയെന്താശങ്ക.

  • @roshanpthomas1700
    @roshanpthomas1700 7 дней назад +2

    അവന് ബുദ്ധിയുണ്ട് ഇനി വെളിയിൽ ഇറങ്ങിയാൽ നാട്ടുകാർ പണി കൊടുക്കും

  • @HaleelTS
    @HaleelTS 6 дней назад

    ഇവിടെ ഒരാൾക്ക് ജാമ്യം കൊടുക്കുന്നതും പുറത്തു വിടുന്നതും എന്തെങ്കിലും നിയമത്തിന്റെ പേരിലാണ്, അങ്ങനെയല്ല വേണ്ടത് ഇനിയെങ്കിലും പ്രതിയെപ്പറ്റി ശരിക്കും പഠിച്ചിട്ടു മാത്രം ജാമ്യം കൊടുക്കുകയോ പുറത്തു വിടുകയോ ചെയ്താൽ ഇതുപോലുള്ള കൂടുതൽ സംഭവങ്ങൾ ഉണ്ടാകുകയില്ല

  • @malayalam6805
    @malayalam6805 7 дней назад +14

    ഇനി ചെന്താമര എന്ന പേര് ട്രെൻഡിങ് നമ്പർ വൺ ഇൻ കേരള

  • @mathewvs8598
    @mathewvs8598 7 дней назад +10

    ഇതെന്തു നീതി ഇതെന്തിന് ന്യായം ഇതെന്തു കോടതി.. പാവം ജനങ്ങൾക്ക് നീതിയില്ല

  • @ShobaBalan-h7j
    @ShobaBalan-h7j День назад

    ഇതുതന്നെയാണ് വീണ്ടും വീണ്ടും കൊല നടക്കുന്നത്

  • @MytomandjerryonYoutube
    @MytomandjerryonYoutube 7 дней назад +1

    Iniyum ivituththe കോടതിയും നിയമങ്ങളും ഇയാളെ ഇറക്കി പുറത്തുവിടും...

  • @letha.ssukumaran2572
    @letha.ssukumaran2572 7 дней назад +1

    നൂറ് കൊല്ലം ജയിലിട്ട് സുഭിക്ഷമായി തിന്നുകുടിച്ച് കഴിയാമല്ലോ😅

  • @mohankumars3033
    @mohankumars3033 7 дней назад +12

    അവന് വധശിക്ഷ കൊടുത്തത് കൊണ്ട് മാത്രം ആയില്ല. വധ ശിക്ഷ കൊടുക്കുകയാണെങ്കിൽ ശിക്ഷ നടപ്പാക്കുന്നത് വരെ ഏകാന്ത തടവിൽ ഇടണം.

    • @jacobkuriakose4683
      @jacobkuriakose4683 7 дней назад

      ചെയ്ത തെറ്റിനെക്കുറിച്ച് ഒരു കുറ്റബോധവും ഇല്ലാത്ത ചെയ്തത് ഒരു അഭിമാനമായിക്കാണുന്ന ഇവനൊന്നുംജീവിച്ചിരിക്കാൻ പാടില്ല, ഇവന് വധ ശിക്ഷ തന്നെ കൊടുക്കണം. തടവ് ശിക്ഷആണെങ്കിൽ ഇവൻ പരോളിൽ ഇറങ്ങി വേറെ ആരെയാണ് വധിക്കുക എന്നു പോലീസിനോ കോടതിക്കോ പറയാൻ സാധിക്കുമോ?

  • @mohammedbasheer3658
    @mohammedbasheer3658 7 дней назад

    👍🌷👌

  • @susammaabraham2525
    @susammaabraham2525 7 дней назад +1

    സുഖവാസം ജയിലിൽ...ഇഷ്ടം പോലെ ഭക്ഷണം പിന്നെ ആളുകൾ ക്രിമിനൽ ആയില്ലങ്കിലേ കുഴപ്പം ഒള്ളു

  • @RADHAKRISHNRKM
    @RADHAKRISHNRKM 2 дня назад

    Arittu.. Eper.. Thamara

  • @zubairkanarandi3836
    @zubairkanarandi3836 7 дней назад +1

    മാനസിക പ്രയാസമുണ്ടൊ എന്ന് പരിശോധിക്കണ്ടെ😮

  • @Sasura7349
    @Sasura7349 7 дней назад

    😂. പോലീസ് കോടതി 😂.... കൊടും കുറ്റവാളി... അവൻ തന്ന് അവൻ്റെ ശിക്ഷ നടപ്പാക്കി തരണം എന്ന് പറയുന്നു😂. അവൻ തന്ന് അവൻ്റെ വിധി പറയുന്നു😂....again police 😂കോടതി😂....അപൂർവങ്ങളിൽ അപൂർവം...😂.....

  • @InduPadmakumar-n3y
    @InduPadmakumar-n3y 6 дней назад

    പോലീസിന് നാട്ടുകാരുടെ കയ്യിലെ കാശിന് തിരുപ്പതിയിലും മറ്റും പോകാൻ കഴിഞ്ഞു.അവന് തിന്ന് സുഖിച്ച് കഴിയാം,കുറ്റം ഏറ്റത് കൊണ്ട് അടിയും കിട്ടില്ല

  • @royjohn2852
    @royjohn2852 7 дней назад +6

    Onnum nadakkilla this is Kerala State 😮😮😮😮😮😮

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 7 дней назад

    ❤️💕💕

  • @GirishPK-d2b
    @GirishPK-d2b 7 дней назад +4

    Up,,Yogi,,Jai,bjp,🎉🎉🎉🎉

  • @krishnav9057
    @krishnav9057 7 дней назад +1

    Desperado no doubt
    He is professional and absolute determination

  • @Willys-ls6iu
    @Willys-ls6iu 4 дня назад

    എന്ത് നിയമം കഷ്ടം തോനുന്നു ഒന്നുമില്ലേലും പോലീസിന് encounter ചെയ്യാമായിരുന്നു

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    Shobana, honey Rose, saritha s Nair 😢😮 Jai

  • @Rinsi-e7p
    @Rinsi-e7p 7 дней назад

    Mamookka 😢😮 chenthamara Shobana

  • @RaghavanA-s4e
    @RaghavanA-s4e 7 дней назад

    എന്തെങ്കിലുംംരോഗം വന്നാൽ ഈ മഹാനെ അമേരിക്കയിലേക്ക് നമ്മുടെ ചെലവിൽ അയച്ച് ചികിത്സിക്കുക സ്ലോ?

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 7 дней назад +4

    Super star... Chenthamara... Govinda chami... And pinarai vijayan ❌❌❌

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 7 дней назад +12

    അയാൾക്കൊരു സിംഹള ലുക്കുണ്ട്!!!

  • @mariogo4702
    @mariogo4702 7 дней назад

    സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്യുക. കൊലപാതക്കേസ് ആയതിനാൽ പ്രതി കുറ്റം സമ്മതിച്ചാലും വിചാരണ ചെയ്തു മാത്രമെ കുറ്റം വിധിയ്ക്കു.

  • @drummermelethil3437
    @drummermelethil3437 6 дней назад

    യോഗിയോടു ചോദിച്ചു, "" യോഗി "" യുടെ ഗുജറാത്തിലെ ജയിലിൽ ഇട്ടാൽ, അയാൾക്ക്‌, "" നൂറു വർഷം "" പോയിട്ട്, വെറും നൂറു ദിവസം കൊണ്ട് തന്നെ പൂതി തീരും.
    ::::::: ഇത്‌ പിണറായി കേരളം..
    ഇവിടെ ജയിൽ സ്വർഗം / സുബിക്ഷം //

  • @SureshKumar-ru1is
    @SureshKumar-ru1is 3 дня назад

    🙏🏻💕💕🤭🤭

  • @abinjose8735
    @abinjose8735 7 дней назад

    മറുനാടന് വാർത്തയുടെ കളിയാ ഇഷ്ടം പോലെ ക്രിമിനൽസും

  • @sajeevp9510
    @sajeevp9510 7 дней назад

    എന്നാലും എന്നെ തൂക്കിക്കൊല്ലാൻ പറഞ്ഞില്ല. 100 വർഷം ശിക്ഷിച്ചോളൂ എന്ന് പറഞ്ഞു. എന്നാലല്ലേ ജ്യമ്യമെടുത്തു വീണ്ടും പുറത്തിറങ്ങി വിലസാൻ പറ്റുകയുള്ളു.

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 6 дней назад

    ഇത്തരം പിശാചുക്കളെ ഭൂമുഖത്ത് വച്ചുകൊണ്ടിരിക്കാൻ, ഇതിനെയൊക്കെ ചുമക്കാൻ വിധിക്കപ്പെട്ട ഭൂമി...😮😮

  • @VISHNUPSVAS
    @VISHNUPSVAS 6 дней назад

    ഇന്ത്യയിലെ ഏറ്റവും നല്ല ഉപജീവന മാർഗ്ഗം:- ജയിൽ വാസം.

  • @safinnair7502
    @safinnair7502 6 дней назад

    Gallows...rarest of rare case

  • @SivadasMeppayur
    @SivadasMeppayur 7 дней назад

    ഇനി ജാമ്യമെന്തിന് ലക്ഷ്യം. പൂർത്തിയാക്കി. എന്തിന്. കൊന്നു. എന്നതാണ്. തെളിയേണ്ടതു.

  • @AnilKumar-xp7uo
    @AnilKumar-xp7uo 6 дней назад +1

    ചെന്താമര 🔥🔥🔥🔥🔥🔥

  • @VidhyavadhiM
    @VidhyavadhiM 7 дней назад

    ചെൻതാമരഇനി ഡൈമണ്ട് ആയി മാറുമല്ലോ ജയിലിൽ

  • @sonpaul571
    @sonpaul571 6 дней назад

    Our candidate for next Kerala election

  • @shainipradeep7991
    @shainipradeep7991 7 дней назад

    ഇനിയും തീറ്റിയം കുടിയും ആയി ഇനി സുഖമായി ജീവിക്കാം.ചിക്കൻ കറി,മാറ്റാൻ കറി പറയുന്നതെല്ലാം കിട്ടുമല്ലോ.കുറ്റം സമ്മതിച്ചതായി അഡിയം എഡിയം ഒന്നും കാണില്ല.സുഖം

  • @SanthoshMp-b4n
    @SanthoshMp-b4n 7 дней назад +7

    ഇവന് ഇരട്ട ജീവപര്യന്ധം. വധ ശിക്ഷ ഉണ്ടാവുമോ സംശയമാണ്

    • @Vijayi-r2e
      @Vijayi-r2e 7 дней назад

      Biriani koduth oonjaalaattum.😡

  • @aneeshksm1660
    @aneeshksm1660 6 дней назад

    ഇത് സിനിമക്ക് ഉള്ള വകുപ്പുണ്ടല്ലോ.

  • @reshmabai7474
    @reshmabai7474 7 дней назад +1

    കഴിവുകെട്ട ഭരണം😮

  • @Sujeesh_Bhosri
    @Sujeesh_Bhosri 6 дней назад

    Effect of Marco like movies and instagram.
    These are spoiling our youth like Chindamara😢😢

  • @remyphilipphilip6226
    @remyphilipphilip6226 6 дней назад

    100 Kollam Sugamaayy Food adichu kidannolaam annu Chora thaamara😂😂😂😂😂😂😂😂

  • @rejimolsam2162
    @rejimolsam2162 2 дня назад

    അവൻ കാലൻ ആണ്

  • @VasanthyGovindankutty
    @VasanthyGovindankutty 7 дней назад +4

    ദുഷ്ട്ടൻ

  • @saralamareth8779
    @saralamareth8779 6 дней назад

    This heneous crime could have been avoided if court could not have given him Bail.what a law.Because of Bail and Parole to these convicts crimes are increasing.😮

  • @sujithmenon294
    @sujithmenon294 7 дней назад

    Kerala Police mission successful

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 7 дней назад

    😮😮😮

  • @jeevanandane2802
    @jeevanandane2802 7 дней назад

    Chen tharakam Chenthamara😂😂😂

  • @ShobaBalan-h7j
    @ShobaBalan-h7j День назад

    ഇതിനൊക്കെ ജയിലിൽ ഭക്ഷണം കൊടുക്കരുത്

  • @binugeorge323
    @binugeorge323 6 дней назад +1

    പോലീസും നിയമവ്യവസ്‌ഥയുമെല്ലാം ഇയാൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരു കുറവും വരാതെ ചെയ്തു കൊടുക്കട്ടെ.
    ഇനിയും ഇതുപോലെയുള്ളവരെ വളർത്തിയെടുത്താലേ പോലീസിനും കോടതിക്കുമൊക്കെ നിലനിൽപ്പുള്ളൂ

  • @leelammajohn6331
    @leelammajohn6331 7 дней назад

    Allenkil arkkanu koosal.❤❤❤❤❤🎉🎉🎉🎉🎉

  • @VijayakumarVijayakumar-fw7lu
    @VijayakumarVijayakumar-fw7lu 6 дней назад

    Avasanam ayal purathu varam ennu saram

  • @vigiglorPaul
    @vigiglorPaul 7 дней назад +3

    Greeshma,sherine Evarkum😢😂😅😂

  • @Jose-e6m
    @Jose-e6m 7 дней назад

    പൊതുജനങ്ങളുടെ കൈയ്യിൽ കിട്ടാതെ പോയി..... കിട്ടിയിരുന്നെങ്കിൽ...... ??? ഇതുപോലെയുള്ള കൊലയാളികളെ തീറ്റി പോറ്റി പുറത്തുവിടുന്ന നമ്മുടെ നിയമങ്ങളാണ് ശരിക്കും മാറണ്ടത് ....'ഇയാളെ തിരച്ചിലിൽ കണ്ടിരുന്നോ ??? ജനക്കൂട്ടം പോയതിന് ശേഷം മനപ്പൂർവ്വം പിടിച്ചതോ... ??? ജനക്കൂട്ടത്തിൽ ഇയാൾ പെട്ടുപോയിരുന്നെങ്കിൽ എന്ന അവസ്ഥ ഓർത്ത് ....??? എന്തായാലും വിധി നീട്ടാതിരിക്കുക ..... ശിക്ഷ നേരത്തേ നടപ്പാക്കുക.....

  • @sunilvlogs1229
    @sunilvlogs1229 7 дней назад

    പ്രതി യുടെ അവകാശം

  • @Vishnu-j9n
    @Vishnu-j9n 6 дней назад

    ചോറ്റാനിക്കരയിൽ അതി ക്രൂരമായി മർദ്ദനത്തിന് ഇരയായി നാല് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ പെൺകുട്ടി മരണത്തിനു കിഴടങ്ങി . പെൺകുട്ടി സെക്സ് ചെയ്യാൻ വഴങ്ങാത്തത് കൊണ്ടാണ് മർദിച്ചതെന്നു പ്രെതി മൊഴി നൽകി..
    അതിനു​ മുൻപേ പോക്‌സോ ഇര കൂടി ആയിരുന്നു , എന്നിട്ടും യാതൊരു സംരക്ഷണം കൊടുക്കാത്ത മാതാപിതാക്കളെ എന്ത് പറയണം ..
    പ്രേണയിക്കുന്ന എല്ലാരും കല്യാണം കഴിക്കുമെന്നു കരുതല് , ചതിയിൽ പെടുത്തി പെണ്കുട്ടികളുമായിട്ടു സെക്സ് ചെയ്യാൻ വേണ്ടി മാത്രമാണ് കുറെ എണ്ണം ഇപ്പോ ഇറങ്ങിയേകുന്നത് . .

  • @BabuUdumattu
    @BabuUdumattu 7 дней назад

    Gulf. Niyamam. Kandu padikkanam. Indian. niyamam...