അന്ന് നായ കുരച്ചില്ല..മദ്യപാനവും വഴിവിട്ട് ബന്ധങ്ങളും ലഹരി.. I About Bhaskara karanavar case

Поделиться
HTML-код
  • Опубликовано: 5 фев 2025
  • അന്ന് നായ കുരച്ചില്ല..മദ്യപാനവും വഴിവിട്ട് ബന്ധങ്ങളും ലഹരി.. സീരിയൽ നടൻ രക്ഷപ്പെട്ടു..
    #karanavarsherin #keralagovernment #keralapolice #kerala
    #mm001 #me001

Комментарии • 536

  • @melina9479
    @melina9479 8 дней назад +498

    മറുനാടൻ കാരണം ആണ് ഇങ്ങനെ ഉള്ള വാർത്തകൾ കാണാനും കേൾക്കാനും ഇടയാവുന്നത്...❤

    • @swapnajimmy4216
      @swapnajimmy4216 8 дней назад +10

      Correct

    • @IssacRajan-zu9bp
      @IssacRajan-zu9bp 8 дней назад +5

      ജയ്
      😅

    • @sanuab7515
      @sanuab7515 7 дней назад +9

      പിണനാറി സർക്കാരിലെയും പിണനാറിസ്റ്റ് പാർട്ടിയിലെയും ആളുകൾക്ക് പെണ്ണും പണവും മതി👹😈👺👽😭😂

    • @devimaya9133
      @devimaya9133 7 дней назад +3

      സത്യം

    • @shajiambattjosephcalicut3154
      @shajiambattjosephcalicut3154 7 дней назад

      i?​@@swapnajimmy4216

  • @girishkumarchulliyote9276
    @girishkumarchulliyote9276 7 дней назад +295

    കോടതി വിധിക്കുന്ന ശിക്ഷ റദ്ദു ചെയ്യാനുള്ള ഭരണകൂടങ്ങിൻ്റെ അധികാരം എടുത്തുകളയണം. പരോൾ നൽകാ നുള്ള അധികാരവും എടുത്തു കളയണം. ഈ രണ്ടധികാരങ്ങളും ശിക്ഷ വിധിച്ച കോടതിയിൽ തന്നെ നിക്ഷിപ്തമാക്കുകയാണു വേണ്ടത്.

    • @Vijayi-r2e
      @Vijayi-r2e 7 дней назад +10

      Yes.

    • @priyadeavnpriyadevan2093
      @priyadeavnpriyadevan2093 7 дней назад +3

      Yes

    • @JoneshomesForyou
      @JoneshomesForyou 7 дней назад +2

      അല്ല സ്ത്രീ പുറത്ത് ആണൊ ള്ള ത് ..സത്യം അത് തന്നെ പിണറായി സർക്കാർ എന്തിനും ഏതിനും മുന്നിൽ പിന്നെ എങ്ങനെ നാട് നന്നാവും അവരെ ആണ് ആദ്യം താഴെ ഇറക്കേണ്ടതും നിയമം എടുത്ത് പൊട്ടക്കിണറ്റിൽ ഇടേണ്ടതും ..എന്ത് അക്രമം ആണെന്ന് നോക്കണം ..😮???👏👏👏

    • @SukuK-pz4wz
      @SukuK-pz4wz 6 дней назад

      ​@Vi😢jayi-r2e

    • @ashokancp2282
      @ashokancp2282 5 дней назад

      correct👍

  • @praveens1279
    @praveens1279 8 дней назад +112

    ഇങ്ങനെ വയ്യാത്ത മകന് പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ച് ആ മകന്റെ ജീവിതം നരകതുല്യമാക്കിയ സ്ത്രീയെ അടുത്തറിയാം
    ഇങ്ങനെ ഉള്ള വിവാഹങ്ങൾ ധനം മോഹിച്ചാണ് നടക്കുന്നത്

    • @PadmanabhanNurani
      @PadmanabhanNurani 7 дней назад +4

      Tamil Actor Napoleon did the same thing for his son

    • @AK-op6xp
      @AK-op6xp 4 дня назад

      സ്വത്ത്‌ തട്ടിയെടുത്ത് വേറൊരു വിവാഹം കഴിക്കാൻ വേണ്ടി ബുദ്ധി വൈകല്യം ഉള്ള ഭാര്യയായ ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജ് , അതെ സെയിം ക്രൈം ആണ് ഷെറിന്റെയും.

  • @bevatsunil4883
    @bevatsunil4883 8 дней назад +106

    സർക്കാരിൽ നിന്നും കോടതിയിൽ നിന്നും അതിക പരിഗണന ഷെറിന് ലെഭിച്ചെങ്കിൽ അത് അന്യേഷിക്കണം.

    • @SKK-z8h
      @SKK-z8h 7 дней назад +3

      കാരണം എല്ലാവർക്കും അറിയാം 😊

    • @സത്യധാര
      @സത്യധാര 7 дней назад

      ആര് 🙏

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 7 дней назад +98

    ഏത് മാമ മാധ്യമകൾക്ക് ആകും ഇത്രയും ധയ്ര്യമായി വാർത്തകൾ കൊടുക്കാൻ, വെറുതെയല്ല സോഷ്യൽ മീഡിയ ഇത്രയും ജന പിന്തുണ കിട്ടുന്നത്

  • @Santhakumari-sx6jk
    @Santhakumari-sx6jk 8 дней назад +55

    Shajansir നമസ്കാരം അറിയാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്ന മറുനാടൻ അഭിനന്ദനങ്ങൾ

    • @colours795
      @colours795 7 дней назад

      ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം ആണ്

  • @sreenavivek1326
    @sreenavivek1326 8 дней назад +298

    വയ്യാത്ത മകന്റെ ഭാര്യയുടെ യോഗ്യത സൗന്ദര്യമാണെന്ന് തീരുമാനിച്ച കാരണവർക്ക് കിട്ടിയ ശിക്ഷ.

    • @shebaabraham687
      @shebaabraham687 8 дней назад +44

      അതുപോലെതന്നെ മക്കളുള്ളവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ ഉ ത്രയ്ക്കും സംഭവിച്ചത് അതല്ലേ കാലശേഷം മകൻ ആരെങ്കിലും വേണ്ടേ പലരും അനാഥാലയത്തിൽ നിന്നും പാവപ്പെട്ട പെൺകുട്ടികളെ ഒക്കെ വിവാഹം ചെയ്യുന്നത് അവർ നല്ലവരായിരിക്കും സ്നേഹമുള്ളവനായിരിക്കും എന്നൊക്കെ കരുതിയാണ് പക്ഷേ പണം കാണുമ്പോൾ അവർ എല്ലാം മറക്കും

    • @sreenavivek1326
      @sreenavivek1326 8 дней назад +28

      @@shebaabraham687 ഷെറിൻ അനാഥ ആയിരുന്നോ?? അതും ഒരച്ഛന്റെയും അമ്മയുടെയും മക്കളല്ലേ?? ആർത്തി ആർക്കായിരുന്നു?? മാതാപിതാക്കൾക്കോ?? അതോ മകൾക്കോ?? സുഖമില്ലാത്ത മക്കളെ നോക്കാൻ വിശ്വാസമുള്ള ആരെയെങ്കിലും ആണ് ഏല്പികണ്ടത്. അല്ലാതെ വിവാഹ കച്ചവടം അല്ല നടത്തേണ്ടത്. ബിനുവിന്റെ സ്വന്തം സഹോദരങ്ങളെക്കാൾ വിശ്വാസമായിരുന്നോ ഏതോ ഒരുവൾ??

    • @behappy918
      @behappy918 7 дней назад

      Avale waitwash cheyenda....eshtamilegil vitit povanam...alathe avarude cashum venam enn ulath kondale aval avde thane Kure per knd nadannath....apo avalk paisem venam aaa veetil nilikem venam evalk oru kujh und apo athinte kurich polum eval alojichilaaa...epo aaa kuttik 20 vayas undenan evarude oru bandhu parajhath onn alojich noku aaa kuttiyude avastha​@@sreenavivek1326

    • @mollythomas7950
      @mollythomas7950 7 дней назад

      One should not get marry disabled person. Disabled person should be put in Paliative care centre. No normal woman can live with a disabled person.

    • @sanuab7515
      @sanuab7515 7 дней назад +11

      പിണനാറി സർക്കാരിലെയും പിണനാറിസ്റ്റ് പാർട്ടിയിലെയും ആളുകൾക്ക് പെണ്ണും പണവും മതി👹😈👺👽😭😂

  • @mrk6564
    @mrk6564 7 дней назад +79

    മുൻ ഗവർണർ ആയിരുന്നു എങ്കിൽ ഇവളെ മോചിപ്പിക്കില്ലായിരുന്നു.
    Miss you sir 🙏🙏🙏

  • @narayanankutty5973
    @narayanankutty5973 День назад +1

    തീർച്ചയായും ബഹു കോടതി വിധിക്കുന്ന ശിക്ഷ ഇളവ് ചെയ്യുന്ന ഈ നടപടി എത്രയും വേഗം എടുത്തുകളയണം ഇത് അഴിമതിക്ക് പ്രധാന കാരണം ആണ്

  • @DEVANANDANGs
    @DEVANANDANGs 7 дней назад +47

    ഈ കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ചെങ്ങന്നൂർ CI യും ഇന്ന് Dysp യുമായ പ്രിയ സുഹൃത്ത് ജ്യോതിയ്ക്ക് അഭിനന്ദനങ്ങൾ...
    കേസ് തെളിയിയുക്കുന്ന കഴിവ് പരിഗണിച്ച് പിന്നീട് അദ്ദേഹത്തിന് CBIയിൽ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു
    പക്ഷേ ഇതൊക്കെ വാഴ്ത്തി പാടുമ്പോഴും പിന്നീട് കേരള പോലീസിൽ തിരിച്ചെത്തിയ ശേഷം നെറികേടുകൾക്ക് കൂട്ടുനിൽക്കാത്തിൻ്റെ പേരിൽ ആ ഉദ്യോഗസ്ഥനെ ക്രൂശിച്ചിച്ച കാര്യവും മറന്നുപോകരുത്

  • @mv2552
    @mv2552 8 дней назад +124

    ഇവിടെ ഒരു ആഭ്യന്തര വകുപ്പ് ഉണ്ടോ ?
    ദിവസേന ഇരട്ടക്കൊലകൾ കോടികളുടെ മയക്കുമരുന്ന്
    എന്തൊരു മാറ്റമാണ് ഈ കേരളത്തിന്

  • @bougainvilleaviews
    @bougainvilleaviews 7 дней назад +102

    ഈ നാട് നന്നാവില്ല.... നിലവിൽ ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവിടന്നു ഇല്ലാതാവണം...

    • @PradeepKumar-xo8gx
      @PradeepKumar-xo8gx 6 дней назад +1

      തലപ്പത്ത് എല്ലാവരും ഒന്നാണ്......ഒറ്റക്കെട്ടായി ജനങ്ങളെ ചതിക്കുന്നു...

  • @Ghost-no4qv
    @Ghost-no4qv 8 дней назад +213

    ഇത് അപ്പം തിന്നാൻ വേണ്ടി യുള്ള ഉന്നതരുടെ കളി.

    • @SKK-z8h
      @SKK-z8h 7 дней назад +7

      അതേ. എല്ലാർക്കും കൊടുക്കും

    • @NajamPeringadu
      @NajamPeringadu 7 дней назад +2

      Yes

    • @jijymjohn
      @jijymjohn 7 дней назад +12

      സരിത ഇപ്പോൾ ഫീൽഡ് ഔട്ടായി. പുതിയ ആൾ വരേണ്ടേ

    • @സുന്ദരി
      @സുന്ദരി 7 дней назад

      ഷാജു ആണ് സീരിയൽ നടൻ ന്ന് അന്നൊക്കെ വാർത്ത ഉണ്ടാരുന്നു 🙄

    • @meenusappus7849
      @meenusappus7849 7 дней назад +2

      താങ്കള്‍ പറഞ്ഞതാണ് കൂടൂതല്‍ ശരി

  • @Kunjata.22
    @Kunjata.22 8 дней назад +135

    ഇവറ്റകളെ ഒക്കെ ഇത്രയെങ്കിലും നാണം കെടുത്താൻ കഴിയുന്നത് മറുനാടന് പോലുള്ള മാധ്യമങ്ങൾ ഉള്ളത് കൊണ്ടാണ്👍

  • @skrishnan6201
    @skrishnan6201 8 дней назад +105

    ഈ അഴിഞ്ഞാട്ടക്കരിയെ തിരിച്ചറിയാൻ കാരണവരുടെ കുടുംബത്തിൽ ആരും ഇല്ലാതെ പ്പോയി!!!
    ആ കുടുംബത്തിൽ നട്ടെല്ലുള്ള ആരെങ്കിലും ബാക്കി ഉണ്ടെങ്കിൽ സർക്കാരിൻ്റെ ഒത്താശയിൽ പുറത്തുവരുന്ന ഇവളെ
    ശിക്ഷിക്കണം !!
    ഇനി ഈ കേരളത്തിൽ ആരും സുരക്ഷിതരല്ലാ !!

    • @nazarnazar4005
      @nazarnazar4005 7 дней назад

      നീ ചെന്താമര ആയിക്കോ 😂🤣അതാണ് നിനക്ക് കേരളത്തിൽ പോകാൻ നല്ലത്

  • @SudhakumariL-m4u
    @SudhakumariL-m4u 7 дней назад +24

    ❤️🙏🏻❤️sajansiroru🙏🏻ബിഗ്സല്യൂട് 🩷🥰❤️🌹🌹❤️🌹❤️❤️❤️❤️🥰👍🏻👍🏻

  • @sajintc1343
    @sajintc1343 8 дней назад +94

    ഈ സർക്കാരിന്റെ പോക്രിത്തരത്തിനു ഗവർണർ തടയിടും എന്ന് പ്രതീക്ഷിക്കുന്നു

  • @ashokancp2282
    @ashokancp2282 5 дней назад +2

    ഇവിടെ ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു. കൊലപാതകികളെ പുറത്ത് വിലസാൻവിടുന്നു. നല്ല അടിപൊളി ഭരണം . കേരളത്തിലെ ജനങ്ങൾക്ക് നന്ദി.🙏

  • @1942alovestory
    @1942alovestory 8 дней назад +19

    രോമാഞ്ചം തുളുമ്പുന്ന വാർത്തകൾ കേൾക്കാൻ സബ്സ്ക്രൈബ് ചെയ്ത മറുനാടൻ ചാനൽ രോമാഞ്ഞതിനും അപ്പുറം ഉള്ള കഷായം ഗ്രീഷ്മ അനുഭൂതിയാണ് കേരളത്തിന് നൽകുന്നത്. എന്നും നന്മകൾ 🎉

  • @Akhilviji
    @Akhilviji 8 дней назад +70

    ആരോഗ്യപ്രശ്നം ഉള്ള സ്വന്തം മകനെ നോക്കാൻ വേണ്ടി ഇങ്ങനെ ഒരാളെ തെരഞ്ഞെടുത്ത അയാൾക്ക് കിട്ടേണ്ട ശിക്ഷയാണ് കിട്ടിയത്!! വേറെ എന്തെല്ലാം സാഹചര്യങ്ങൾ ഉണ്ടായിരുന്നു സ്വന്തം മകനെ ഏൽപ്പിക്കാൻ!!!

    • @mcvarghesevarghese3404
      @mcvarghesevarghese3404 8 дней назад +7

      Yes absolutely right ❤❤❤

    • @shebaabraham687
      @shebaabraham687 8 дней назад

      ​@@mcvarghesevarghese3404ഏത് മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെ ചെയ്യും കാരണം അങ്ങനെയുള്ള മക്കളുള്ളവർക്ക് അതിന്റെ വിഷമം മനസ്സിലാവും ശേഷം മകൻ ആരെങ്കിലും വേണ്ട എന്ന് ചിന്ത പലരും ഇതുപോലെയുള്ളമക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന കണ്ടിട്ടില്ലേ അങ്ങനെ ചെയ്യണമെന്നാണോ പറയുന്നത് പിന്നെ എവിടെയെങ്കിലും ഇവരെ നോക്കുന്ന സ്ഥലത്ത് കൊണ്ട് ആക്കണം അവർ ചിലപ്പോൾ കണ്ടമാനം ഉപദ്രവിക്കും കല്യാണ ഇഷ്ടമില്ലായിരുന്നെങ്കിൽ അവർക്ക് പറഞ്ഞാൽ പോരായിരുന്നോ ഉ ത്രയ്ക്കും സംഭവിച്ചത് ഇതല്ലേ കുട്ടി കൾ അങ്ങനെ ജനിച്ചത് അതിന്റെ കുറ്റം കൊണ്ടല്ലല്ലോ

  • @murshidashihab8840
    @murshidashihab8840 7 дней назад +32

    ആദ്യമായി മറുനാടന് സപ്പോർട്ട്ചെയ്യുന്നു 👍👍👍

    • @shriyasatheesh3731
      @shriyasatheesh3731 7 дней назад +7

      നിങ്ങളുടെ താല്പര്യങ്ങൾ അല്ല പറയുന്നത് എന്നത് കൊണ്ട് മാത്രം ആണ് മറുനാടനെ സപ്പോർട്ട് ചെയ്യാൻ ഇതുവരെ നിങ്ങൾക്ക് പറ്റാത്തത്... പക്ഷെ മറുനാടൻ ആണ് സത്യം.. മറുനാടൻ പറഞ്ഞാൽ ആ സൈഡ് ഇൽ ആണ് ന്യായം.. വർഷങ്ങൾ കൊണ്ടുള്ള അനുഭവം...

    • @viswanathan2743
      @viswanathan2743 7 дней назад +4

      നീ ഇതുവരെ എവിടെയായിരുന്നു................😢

    • @sudheshbabu6726
      @sudheshbabu6726 7 дней назад +1

      സത്യമേവ ജയതേ

  • @ManojKumar-h2b5p
    @ManojKumar-h2b5p 8 дней назад +46

    ഗവർണർ കനിഞ്ഞാലേ പുറത്ത് വരാൻ പറ്റുകയുള്ളു ഇങ്ങനെയൊക്കെ നടക്കും എന്ന് അറിഞ്ഞുകൊണ്ടാണ് അംബേദ്കർ ലാസ്റ്റ് പെർമിഷൻ ഗവർണർക്ക് കൊടുത്തത് ഇല്ലെങ്കിൽ വേണ്ടപ്പെട്ടവരെയെല്ലാം പുറത്തിറക്കിയേനെ

  • @Sololiv
    @Sololiv 8 дней назад +82

    സരിതക്ക് ശേഷം കൊണേഷൻ വീണ്ടും ,,💪

  • @shainitp4392
    @shainitp4392 8 дней назад +64

    ഇങ്ങനെയുള്ളവളെ എങ്ങനെയാണ് സ്ത്രീ എന്ന ഒറ്റപരിഗണനയിൽ വിടുന്നത്?

  • @Nation89902
    @Nation89902 7 дней назад +41

    നശിച്ച ഭരണം 😡 ഒന്ന് മാറി കിട്ടാൻ വല്ല വഴിയുമുണ്ടോ 😢😢

    • @sgpoovakodan
      @sgpoovakodan 7 дней назад +4

      ഇവന്മാർ എന്നെന്നേക്കുമായി തീരാതെ രക്ഷയില്ല

  • @sreelekhavishwanath2130
    @sreelekhavishwanath2130 7 дней назад +50

    ഈ സംഭവം കൃത്യമായി
    ഗവൺറെ ആരെങ്കിലും
    ഒന്നറിയിച്ചരുന്നെങ്കിൽ
    ഇവൾ രക്ഷപെടില്ല

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 7 дней назад +45

    സാജൻ സാർ അങ്ങേയ്ക്ക് ആയിരമായിരം പ്രണാമം

  • @johnpeter9353
    @johnpeter9353 8 дней назад +36

    CPM ന് കുറ്റവാളികളോടാണ്
    എല്ലാക്കാലത്തും താല്പര്യം. ?

  • @leelammajohn6331
    @leelammajohn6331 8 дней назад +9

    Yes I am remembering this news by that time.Thank you May ❤❤❤❤❤❤🎉🎉🎉🎉

  • @fhameen
    @fhameen 3 дня назад

    വിശദമായ റിപ്പോർട്ട്‌ 👍

  • @JophyJose-d4k
    @JophyJose-d4k 7 дней назад +8

    Well said 👏

  • @binufrancisalp
    @binufrancisalp 8 дней назад +34

    ഇതിനെതിരെ മാനുഷിക പ്രവർത്തകർക്കോ, വീട്ടുകാർക്കോ കോടതിയിൽ കേസ് വീണ്ടും കൊടുത്തു റദ്ധാക്കാൻ സാധിക്കില്ലേ

  • @babuthemath139
    @babuthemath139 8 дней назад +25

    ഇപ്പോൾ എല്ലാം വ്യക്തമായി മറുനാടന്റെ വാർത്തക്കായി കാത്തിരിക്കുകയായിരുന്നു 👍

  • @JophyJose-d4k
    @JophyJose-d4k 7 дней назад +3

    Big salute Mr shajan you are the only one news channel got the courage to say the exact Truth

  • @aswathysnair6156
    @aswathysnair6156 5 дней назад +3

    സിപിഐ SFI ക്രിമിനൽസ് എല്ലാം ഒരു കുടുംബമല്ലേ. സുഖീഭവ!

  • @മഞ്ഞുമ്മേൽBoys
    @മഞ്ഞുമ്മേൽBoys 8 дней назад +102

    ഇവളെ പുറത്തിറക്കാൻ സഹായിച്ച ഘടകകക്ഷി നേതാവിൻ്റെ പേര് കൊണേശൻ എന്നാണോ 😂

    • @ajithkb3630
      @ajithkb3630 8 дней назад

      സിപിഎം ല് ഉള്ള പ്രമുഖർക്ക് ഇവൾ പാ വിരിച്ചു.. കോനേഷ് കുമാർ മാത്രം വിചാരിച്ചാൽ ഇവൾക്ക് ശിക്ഷാ ഇളവ് കിട്ടില്ല

    • @itsmeabhi-789
      @itsmeabhi-789 7 дней назад +14

      അങ്ങനെയാണ് എല്ലാരും പറയുന്നത്..പണവും പെണ്ണും ബലഹീനത ആയിട്ടുള്ളത് വേറെ ആരാണ്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 7 дней назад +2

      അവളുടെ സൗന്ദര്യം കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ്‌.. അതാണ് പ്രശ്നം... ഇനി അവൾ ഒരു വിലാസൽ വിലസും... സരിത...
      സ്വപ്ന പോലെ
      . കാത്തിരുന്നു കാണാം..😊

    • @sgpoovakodan
      @sgpoovakodan 7 дней назад

      അയ്യോ ഇങ്ങനെയൊക്കെ പറയാമോ.പാവമല്ലേ പുള്ളിക്കാരൻ.ഉദാരശ്ശീലൻ.സഹൃദയൻ.സ്ത്രീകളെ എന്നും എന്നും ബഹുമാനിക്കുന്നവൻ..

    • @bijeshpanicker2336
      @bijeshpanicker2336 7 дней назад +1

      Ksrtc യെ മാത്രം സ്നേഹിക്കുന്ന അങ്ങേരെ പറ്റി ഒന്നും പറയല്ലെ പ്ലീസ്.... 😄😄

  • @pradeepramuk
    @pradeepramuk 7 дней назад +18

    വിലയ്ക്ക് വാങ്ങിയ ബന്ധങ്ങളിൽ ഇത്രയൊക്കെയേയുള്ളു.

  • @ranisenan309
    @ranisenan309 8 дней назад +22

    ആരോഗ്യപ്രശ്നമുള്ള മകനെ വിവാഹം കഴിപ്പിച്ചാൽ സന്തോഷമാകുമെന്ന് കരുതിയത് ആ മനുഷ്യന്റെ തെറ്റ്...

    • @jobinjoseph11
      @jobinjoseph11 8 дней назад

      അവളുടെ തലയിൽ പയ്യനെ ചാരാൻ നോക്കി മൂഞ്ചി

  • @JophyJose-d4k
    @JophyJose-d4k 8 дней назад +4

    100% correct,

  • @manjumaniyan1500
    @manjumaniyan1500 7 дней назад +5

    സമൂഹത്തിനു തെറ്റായ സന്ദേശം നൽകും കാരണം ഇനിയുള്ള കുറ്റവാളികളും ഈ അനുകൂല്യം പറ്റും ഈ സ്ത്രീ ഒരു അനുകൂല്ല്യവും അർഹിക്കുന്നില്ല

  • @jayarajankaloor
    @jayarajankaloor 8 дней назад +36

    ഈ കേസ് അന്വേഷിച്ച് പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങികൊടുത്ത പോലീസ് ഉദ്യോഗസ്ഥരെയാണ്.. ഈ അവസരത്തിൽ.. സ്മരിക്കേണ്ടത്.. ബഹുമാനിക്കേണ്ടത്..👍😊👌👌🌹🌹

    • @GG-vw5kx
      @GG-vw5kx 8 дней назад +1

      ഇതാണോ തക്കതായ ശിക്ഷ?

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 7 дней назад +7

    Super,👌👌👌💪👍

  • @anirudhanv538
    @anirudhanv538 6 дней назад +2

    സൗന്ദര്യമുള്ള സ്ത്രികൾക്ക് മുൻ ഗടന കൊട്ടത്ത. താ👍👍👍👌

  • @janakkumar9248
    @janakkumar9248 8 дней назад +9

    മറുനാടൻ മലയാളിയുടെ ഇങ്ങനെ ഒരു ചാനലിന്റെ സഹയാതൊടെ സത്യവും നീതിയും ന്യായവും അറിയും.

  • @Rajagopal.C.P
    @Rajagopal.C.P 7 дней назад +10

    ഗണേഷ് മന്ത്രിയുടെ പേര് പറയാതെ ഉരുണ്ടു കളിക്കരുത് ഷാജൻ.

    • @jayK914
      @jayK914 6 дней назад +2

      Angane thonnana pole peru parayan patilla mister

    • @sreelatha861
      @sreelatha861 6 дней назад +1

      ഗണേശൻ മന്ത്രി സ്ത്രീകളുടെ കാര്യത്തിൽ ഉദാരമനസ്കനാണ്

  • @gopakumargopakumar1645
    @gopakumargopakumar1645 8 дней назад +10

    ചെങ്ങന്നൂരിലെ MLA യും മന്ത്രിയും ആയ ആളിന്റെ പ്രത്യേക താല്‍പര്യം ആണ്‌ പക്കാ ക്രിമിനല്‍ ആയ അമ്മാമ്മയെ ഇത്രയും പെട്ടന്ന് വെളിയിലേക്ക് വിടുന്നത്

  • @kesavadas5502
    @kesavadas5502 6 дней назад

    Thank you 👍

  • @sunilkumarchirackel3118
    @sunilkumarchirackel3118 8 дней назад +16

    ഈ ഷെറിൻ ജയിലിൽ സ്പോർട്സിനും ഗെയിംസിനും ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്, നല്ല കായിക താരമായിരിക്കാം🙏

    • @SamSam-cy9ps
      @SamSam-cy9ps 7 дней назад

      😋😋😋🤣🤣🤣🤣

  • @kgkg7148
    @kgkg7148 8 дней назад +10

    Any body there to go to court against this atrocities . Sharin should be in side the jail .

  • @sureshBabu-rw3zv
    @sureshBabu-rw3zv 8 дней назад +30

    ഇടത് പക്ഷം സ്ത്രീ പക്ഷം, അതാണ് കാരണം.

    • @johnpeter9353
      @johnpeter9353 7 дней назад +2

      സ്ത്രീപക്ഷ മല്ല കുറ്റവാളി പക്ഷം.

    • @ad8447
      @ad8447 7 дней назад

      Criminal paksham. Sadarana sthreekale samrakshichilla

  • @shibuonnunyoonuny9161
    @shibuonnunyoonuny9161 6 дней назад +1

    ഈ ന്യൂസ്‌ വളെരെ കറക്ട് 👍👍👍

  • @lissyfrancis6594
    @lissyfrancis6594 5 дней назад +2

    പണമുള്ള മകന്. പാവപ്പെട്ട വീട്ടിലെ പെണ്ണ് അവൾ കെട്ടാൻ തയ്യാറെടുത്തത് തന്നെ പണം മോഹിച്ചല്ലേ. പിന്നെ അവളിൽ നിന്നും ആ കുടുംബം നീതി പ്രതീക്ഷിച്ചിട്ട് എന്ത്‌ കാര്യം. കാർണ്ണവരുടെ വിധി കാർണ്ണവർ ചോദിച്ചു വാങ്ങി.

  • @wilsonmichael487
    @wilsonmichael487 7 дней назад +4

    നല്ല നടപ്പ് അനുസരിച്ച് പുറത്ത് വിടുന്നതും കോടതിയുടെ അനുമതിയോടെ ആയിരിക്കണം പിന്നെ രാഷ്ട്രീയക്കാരുടെ ഇഷ്ടത്തിനു കൊലയാളിയെ പുറത്തു വിടാനാണ് എങ്കിൽ പിന്നെ ഈ കോടതി എന്തിന്

  • @narayanankutty5973
    @narayanankutty5973 День назад

    മറുനാടാനാണ് ഇതിന്റെ സത്യാവസ്ഥസകൾ പുറത്തു കൊണ്ടുവരുന്നത്

  • @meenanair204
    @meenanair204 День назад

    Take care

  • @sgpoovakodan
    @sgpoovakodan 6 дней назад +6

    ഒരു ക്ലൂ തരാം.
    മാവേലിക്കരയിൽ ഇല്ല.കൊട്ടാരക്കരയിൽ ഉണ്ട്.
    കെഎസ്ഇബി യിൽ ഇല്ല.കെഎസ്ആർടിസി ിൽ ഉണ്ട്.

  • @prabhakarant.k5835
    @prabhakarant.k5835 8 дней назад +23

    അന്നാമയുടെ മരണം ഒന്നു അന്വേഷിക്കാമായിരുന്നു

  • @newyork1961
    @newyork1961 7 дней назад +5

    മോഷണത്തിന് അമേരിക്കയിൽ നിന്നും ഡിപോർട്ട് ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്.

  • @HunkSeb
    @HunkSeb 8 дней назад +12

    ഇങ്ങനെ ഒക്കെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ട് ഇരുന്നാൽ വലിയ അപകടമാണ്. ഒന്നാമത് ഇപ്പോഴത്തെ യുവാക്കൾ ലഹരിക്ക് അടിമകൾ ആണ്. അവരുടെ മനസിൽ ഇങ്ങനത്തെ ഉദാകാരണങ്ങൾ സംഭവിച്ചു കൊണ്ടിരുന്നാൽ അവർ വിചാരിക്കും ശിക്ഷ കിട്ടിയാലും ജയിലിൽ നിന്നും പെട്ടന്ന് ഇറങ്ങാനും പറ്റും ഇടക്കിടക്ക് പരോളും കിട്ടും. ഇനി കേരളത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടാകും. പിണറായി ഭരണം നാടിന് തന്നെ ആപത്താണ്

  • @Serahsdays
    @Serahsdays 7 дней назад +12

    മറുനാടൻ പറഞ്ഞതിൽ ഒരുപാട് തെറ്റുകളുണ്ട്..... കാരണവരുടെ കൊച്ചുമോൻ എന്നതടക്കം (കൊച്ചുമോൾ ആണ്).
    മിടുക്കിയും സുന്ദരിയും ആയ ഷെറിൻ എന്ന പെൺകുട്ടിയെ ഒരു കൊലപാതകിയും വഴിവിട്ട ജീവിതത്തിനുടമയും ആക്കിത്തീർതതിൽ ഇരു വീട്ടുകാർക്കും പങ്കുണ്ട് എന്ന് പറയാതെ വയ്യ. അമേരിക്കൻ പണവും ജീവിത സൗകര്യങ്ങളും കണ്ട് മകളെ ബലികൊടുത്ത അവളുടെ മാതാപിതാക്കളും, മാനസിക വളർച്ചയില്ലാത്ത മകന് വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം വിലക്ക് വാങ്ങിയ കാരണവർ കുടുംബവും ഷെറിന്റെ ഈ അവസ്ഥക്ക് അറിഞ്ഞോ അറിയാതെയോ കാരണക്കാരാണ്....

    • @sunithaahammed9095
      @sunithaahammed9095 7 дней назад

      അവൾ പക്കാ ക്രിമിനൽ ആണ്.

    • @jayK914
      @jayK914 6 дней назад

      Aa kutti aarudeth aan?
      Manasika vaikalyam undenkil engane karanavrde makan kuttiye undaki?

  • @sreelekhavishwanath2130
    @sreelekhavishwanath2130 7 дней назад +62

    പത്തനാപുരത്തുകാരിയായതുകൊണ്ട് ആരാണ് ഇവളെ ഇറക്കാൻ ശ്രമിക്കുന്നത് എന്ന്
    മനസിലായി.

  • @prpradeepan
    @prpradeepan 7 дней назад +5

    ഒരു നവോത്ഥാന നയികയാക്കാം

  • @diyadileepkumar
    @diyadileepkumar 7 дней назад +10

    ഇടയില്‍ ഒരു വെളുത്ത പൂവ് ഉണ്ടെങ്കിൽ എന്തും നടക്കും മന്ത്രി സഭയില്‍ തന്നെ രണ്ടു സ്ത്രീ സ്നേഹിതര്‍ ഉണ്ടല്ലോ അതാണ് ഇത്ര പെട്ടെന്ന് ഓര്‍ഡര്‍ ഇറങ്ങിയത്

  • @J-sh4xc
    @J-sh4xc 8 дней назад +38

    ഷിജു ആണ് ആസീരിയൽ നടൻ എന്ന് പഴയൊരു മീഡിയവൺ വാർത്തയിൽ കണ്ടു

    • @behappy918
      @behappy918 7 дней назад +2

      Yes ethoru parasyamaya rahasyam aan...erekure elavarkum ariyam but evalude udsyipum vere kamukanmarum ulath.pullik ariyilayrunu enn ketitund

    • @josephmathew6613
      @josephmathew6613 7 дней назад +5

      ഏത് ബിഗ്‌ബോസിൽ ഒക്കെ poya ഷിജു ആണോ, ഷിജു അബ്‌ദുൾറഷീദ്

    • @J-sh4xc
      @J-sh4xc 7 дней назад +2

      @@josephmathew6613 Yes

    • @Prasanth322
      @Prasanth322 7 дней назад +1

      😮😮😮

  • @antonyjoseph4004
    @antonyjoseph4004 7 дней назад

    Well said...

  • @jeomax
    @jeomax 7 дней назад

    മറുനാടൻ്റെ സത്യസന്ധവും നിസ്തുല്യവുമായ മാധ്യമ പ്രവർത്തനത്തിന് ഒരു പൊൻ തൂവൽ കൂടി, "കേരള ജനത നൽകുന്ന സ്വർണ്ണ മെഡൽ" Gold Medal 🏅.

  • @santhimk866
    @santhimk866 6 дней назад +2

    സൗന്ദര്യം, വിദ്യാഭ്യാസം ഒക്കെ നോക്കി അവരുടെ ദാരിദ്ര്യം ഒക്കെ മുതലെടുത്തു ബുദ്ധിമാന്ദ്യം ഉള്ള ആളെ കൊണ്ട് കല്യാണം കഴിപ്പിക്കുമ്പോൾ. ഒരു പരിധി വരെ ആ കുട്ടികൾ സ്വമേധായ കുറ്റവാളികൾ ആകുന്നു. മാത്രമല്ല ഒരു പാട് പണം കൂടി കൈയിൽ വരുമ്പോൾ എല്ലാ സ്വാതന്ത്ര്യം ഇവർക്ക് കിട്ടുന്നു. അങ്ങനെ ആകുമ്പോൾ അവർ ആകെ മാറുന്നു.. ഇവടെയും സംഭവിച്ചത് ഇതു തന്നെ ആണ്.. ഇങ്ങനെ ഉള്ള പെൺകുട്ടികളെ ചൂഷണം ചെയ്യാൻ പുറത്തു ആളുകൾ ഉണ്ടാകും.

  • @simpleillusionart333
    @simpleillusionart333 7 дней назад +5

    ഇവൾക്ക് പുറത്തിറങ്ങാൻ വേണ്ട സഹായം ചെയ്ത ആ വ്യക്തി തന്നെയാവട്ടെ അവളുടെ അടുത്ത ഇര

  • @mithranm.p
    @mithranm.p 7 дней назад +3

    Why didn't you get the joint photo of Sherin&serial actor?

  • @reshmabai7474
    @reshmabai7474 8 дней назад +8

    നമ്മുടെ നാടിൻ്റെ അവസ്ഥ കഷ്ടം😢

  • @AnpeVasam
    @AnpeVasam 7 дней назад +3

    Cerial nadan araa clue😭🙏🏼🙏🏼please.. A nadante perunprayuu shajetaa chakkre 💋

  • @vineethp741
    @vineethp741 7 дней назад +2

    ഇവൾക്ക് വേണ്ടി സ്വാധീനം ചെലുത്തിയ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരു വിവരങ്ങൾ പുറത്തു വിടാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടോ....?

  • @ra_j19
    @ra_j19 8 дней назад +6

    ഒരിക്കലും പുറമേയുള്ള സൗന്തര്യം 😂 കണ്ടു കൊണ്ട് ഇങ്ങനെയുള്ളവരെ കല്ല്യാണം കഴിയ്ക്കരുത്.....

  • @leelammajohn6331
    @leelammajohn6331 8 дней назад +8

    These vedeos are only through Marunadan Thank you ❤❤❤❤❤🎉🎉🎉🎉🎉🎉

  • @mollyjohny1354
    @mollyjohny1354 7 дней назад +5

    അതിപ്പോൾ saritha യുടെ glamour പോയി swapna കള്ളത്തരം കണ്ടു മടുത്തപ്പോൾ കാല് വാരി. അങനെ ആലോചിച്ചപ്പോൾ ആണ് ഈ ചരക്കിനെ കൂടെ കൂട്ടിയാൽ സംഗതി കുശാൽ

  • @Guruji-x7c
    @Guruji-x7c 7 дней назад +3

    ഭർത്താവ് അറിയാതെ ഭാര്യ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തും... ഭർത്താവ് വേറൊരു മുറിയിൽ... കാമുകൻ രാത്രി യിൽ വന്നിട്ട് അതി രാവിലെ സ്ഥലം വിടും... ഇതാണ് ലോകം...

  • @yeswetalk1993
    @yeswetalk1993 7 дней назад +3

    swotham jeevitham investment cheyythu pinne asset onnum illegil pinne ntha cheyyande ?

  • @thomasabraham5963
    @thomasabraham5963 8 дней назад +15

    ഇനി കേരളം എന്നുള്ള പേർ മാറ്റി
    കുലയാളി നഗരം എന്നു ആക്കുക മലയാളി കൾ എന്നു പറയാൻ നാം നാണി കണം.

  • @Mohandas-p1u
    @Mohandas-p1u 8 дней назад +8

    Seriel acter shiju

  • @abhilashchellappan1188
    @abhilashchellappan1188 6 дней назад

    Dear sir E case onnu koodi study cheyannam, , please

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 4 дня назад

    Yyo 😮
    ഒരുകൂതി കൊണ്ടുണ്ടായ ബുദ്ധിമുട്ട് 😮

  • @clayboi9890
    @clayboi9890 8 дней назад +6

    പിണറായിയുടെ ഫീനിക്സ് പക്ഷികളെ തുറന്ന് വിടാൻ അവകാശവും അധികാരവും ഉള്ള ജനകീയ ചർകാർ 😊

  • @prakashsankarankutty6847
    @prakashsankarankutty6847 6 дней назад

    Kashttam😢

  • @ukkens710
    @ukkens710 4 дня назад

    💓💓💓💓

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 7 дней назад +2

    Shajan sir❤

  • @zk7944
    @zk7944 5 часов назад

    Shakshrtha algeralam

  • @JancyThomas-q5w
    @JancyThomas-q5w 6 дней назад +1

    Yes your opinions are very honest and correct.this lady spoiled one prestigious family with out any regret.what a government in our Kerala. ???😃

  • @athirar9416
    @athirar9416 7 дней назад +1

    Sherin aavasanam Valakathu thamasam aakumo Sir.?.

  • @sairamtp2183
    @sairamtp2183 7 дней назад +3

    പെൺറായി മന്ത്രി സഭയിൽ കോഴികൾടെ എണ്ണം കൂടുതൽ ഉള്ളത് കൊണ്ട് ആരാണ് ഇവളുടെ കാമുകൻ എന്ന് മനസിലാവുന്നില്ല

    • @tiaspillai4558
      @tiaspillai4558 6 дней назад

      Ivalude sthalam Chengannur anu😂😂

  • @eugincleetus6503
    @eugincleetus6503 7 дней назад +3

    Men's Commission വരണം

  • @MadanMohan-o2q
    @MadanMohan-o2q 7 дней назад

    Good 👍

  • @Prasiprasi-q9g
    @Prasiprasi-q9g 8 дней назад +35

    സീരിയൽ നടന്റെ പേര് അറിയുന്നവർ 👍👍ബിഗ്‌ബോസ് ൽ ഉണ്ടായിരുന്നു

  • @geethasubramoniam5906
    @geethasubramoniam5906 7 дней назад +1

    Sherlock Holmes: "Remember the curious incident of the dog that night". "What curious incident? It didnt do anything'". " That is the curious incident".😊

  • @podipooram2024
    @podipooram2024 8 дней назад +3

    🙏

  • @nithinpjoy
    @nithinpjoy 8 дней назад +8

    Serial tharam Shiju khan.. Bigg boss tharam.. Police nu mozhi koduthittundu

  • @42870
    @42870 8 дней назад +2

    Marunadan ❤❤❤

  • @manoojashaik655
    @manoojashaik655 2 дня назад

    സിനിമ എടുക്കാൻ പറ്റിയ Story, ഈ News വായിക്കുന്നത് കേൾക്കുമ്പോൾ ഒരു Script കേൾക്കുന്നത് പോലെ തോന്നിപ്പോയി. ഇങ്ങനെ ഉള്ള ആൾക്കാർ ഇനിയും ഉണ്ടാകാൻ കാരണമാകുന്നു. എല്ലാം ശരിയാകും എന്ന് പറഞ്ഞത് എന്താകുമോ 🙏

  • @Ashokan-z8l
    @Ashokan-z8l 7 дней назад +5

    പിണറായി ഈ പാവ ഭാരം എവിടെ കൊണ്ട് തീർക്കും
    ഇയ്യാൾക്ക് കിട്ടിയില്ലങ്കിൽ മക്കൾക്ക് പണി കിട്ടും

  • @sebastianayilookunnel3923
    @sebastianayilookunnel3923 7 дней назад +1

    Governor must halt this most unjust atrocious decision of Pinarai sarkar.

  • @sheelashanmugham5506
    @sheelashanmugham5506 7 дней назад +1

    പിണറായിയെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ. കോടതി എന്തിനാ പിന്നെ. പിണറായി പറയുന്നതൊക്കെ അനുസരിച്ചു തീരുമാനമെടുക്കുന്ന കോടതിക്ക് അതിലൊക്കെ പങ്കില്ലേ. ഒരു കൊടും ക്രിമിനലിനെ പുറത്തു വിട്ടതിന്റെ അനന്തരഫലം കണ്ടിട്ട് രണ്ടു ദിവസമായില്ല. എന്തായിരിക്കും കേരളത്തിന്റെ ഭാവി.