👍👍 ഇതുപോലെയുള്ള സ്ഥാനാർഥികളെ വിജയിപ്പിക്കുക കാരണം ഇവരിൽ നമ്മുടെ നാടിന്റെ ഭാവിയുണ്ട് ❤❤🙏🙏🙏. ശെരിക്കും കേരളത്തിൽ ജനിച്ചു വളർന്നത് പോലെ ❤ തുളസിക്കതിർ മുടിയിൽ ചൂടി 👌👌👌👌
സ്വയം അപകടത്തിൽ ആണെന്നറിഞ്ഞിട്ടും മറ്റൊരാളെ അപകടത്തിൽ നിന്നും രക്ഷിച്ച ഈ ചേച്ചിക്ക് നാട്ടിനെ രക്ഷിക്കാൻ തീർച്ചയായും സാധിക്കും... എല്ലാ വിജയാശംസകളും നേരുന്നു.. ജയ് ഹിന്ദ് 💪
വിജയിച്ചു വരട്ടെ. നാടിന്റെ നന്മയ്ക്കായി ജീവിക്കുന്നവർക്ക് വേണം വോട്ട് ചെയ്യാന്‍ എന്ന് നമ്മള്‍ മലയാളികള്‍ മനസ്സിലാക്കാൻ വൈകിപ്പോയി. ഇനിയെങ്കിലും ധൈര്യമായി മുന്നോട്ടു വരാൻ നന്മയെ തിരിച്ചറിയാൻ തിന്മയെ ഇല്ലായ്മ ചെയ്യാന്‍ മലയാളികൾക്കു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ബിജെപി ഭരണം കിട്ടിയത് കൊണ്ട് ഹാപ്പി ആയ കുറെ പേർ ഇവിടെ ഉണ്ട്. ഒന്ന് പരിചയപ്പെട്ടാലോ? ⭕️ 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയവർ. ⭕️ 50 രൂപക്ക് ഒരു ലിറ്റർ ഡീസൽ കിട്ടിയവർ. ⭕️ 15 ലക്ഷം രൂപ അക്കൗണ്ടിൽ ക്രഡിറ്റ് കിട്ടിയവർ. ⭕️ പാചക ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി അക്കൗണ്ടിൽ ഇപ്പോഴും കൃത്യമായി കിട്ടുന്നവർ. ⭕️ 251 രൂപക്ക് പ്രധാന മന്ത്രി മോഡൽ ആയ സ്മാർട്ട് ഫോൺ ബുക്ക് ചെയ്തു കിട്ടിയവർ. ⭕️ നോട്ട് നിരോധനം കാരണം സാമ്പത്തിക ബുദ്ധിമുട്ട് മാറിയവർ. ⭕️ ധൃതി പിടിച്ച് ജിഎസ്ടി നടപ്പിലാക്കിയത് വഴി വലിയ വിലക്കുറവിൽ സാധനങ്ങൾ കിട്ടിയവർ. ⭕️ അസംഘടിത മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പ് കിട്ടിയവർ. ⭕️ ചിപ്പ് ഘടിപ്പിച്ച 2000 ന്റെ നോട്ട് ഇപ്പോഴും കിട്ടുന്നവർ. ⭕️ 40 രൂപക്ക് ഒരു അമേരിക്കൻ ഡോളർ കിട്ടുന്നവർ. ⭕️ ഡിജിറ്റൽ ഇന്ത്യ കാരണം നോട്ട് അച്ചടി കുറഞ്ഞു എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ. ⭕️ പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് വിഷമയമായ രാസവസ്തു കലർന്നതാണെന്ന കണ്ടെത്തലിനെ തുടർന്ന് മിലിട്ടറി കാന്റീനിൽ നിരോധിച്ച വിവരം ഏതെങ്കിലും മാധ്യമത്തിൽ കൂടി അറിഞ്ഞവർ ഉണ്ടെങ്കിൽ. ⭕️ മോഡിയുടെ മീറ്റ് ദി പ്രസ്സ് കാണാൻ ഭാഗ്യം കിട്ടിയവർ. ⭕️ മോഡിയുടെ വിദേശ കാര്യ പോളിസികളുടെ വിജയം കാരണം നമ്മുടെ അയൽ രാജ്യങ്ങളുമായി ഇപ്പോഴും നല്ല ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ. ⭕️ ഭീകരാക്രമണങ്ങൾ കുറഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ. ⭕️ 2014 ന് മുൻപ് ചെയ്ത കാള വണ്ടി സമരം, ഗ്യാസ് കുറ്റി ചുമന്നുള്ള സമരം എല്ലാം ആത്മാർത്ഥമായി പെട്രോളിയത്തിന് വില കുറക്കാൻ വേണ്ടി ചെയ്തതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ. ⭕️ യുപിഎ ഭരിച്ചിരുന്നപ്പോൾ ആധാറിനെയും ഫോറിൻ ഇൻവെസ്റ്റ്‌മെന്റിനെയും ഘോരഘോരം എതിർത്തത് ആത്മാർത്ഥമായി ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ. ⭕️ 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനത്തിന്റെ കെടുതികളിൽ നിന്നും മോചനം നൽകും എന്ന മോഡിയുടെ പ്രഖ്യാപനം വിശ്വസിച്ചവർ. ⭕️ 21 ദിവസങ്ങൾക്കുള്ളിൽ കൊറോണ യെ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടിക്കും എന്ന മോഡിയുടെ പ്രഖ്യാപനം വിശ്വസിച്ചവർ. 💥എല്ലാവരും ഇപ്പോൾ ഹാപ്പി തന്നെയല്ലേ? ഹാവൂ ആശ്വാസമായി. Dr Shanavas AR
ഞാൻ ഒരു LDF അനുഭാവിയാണ് പക്ഷെ ആ സഹോദിരിയുടെ വാക്കുകളിലും ജീവിത രീതികളിലും സ്നേഹത്തിന്റെ സംസകാരത്തിലും എന്നും ഞാൻ കൂടെ നില്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു ലാൽസലാം
@@mohammedkunhukunhu3708 താങ്കൾ എന്ത് വിഡ്ഢിത്തം ആണ് ഈ പറയുന്നത്? ഇന്ത്യ ജനാതിപത്യ മഹാരാജ്യത്തിൽ ഏതു പാർട്ടിയിലും വിശ്വസിക്കുന്നതിൽ എന്ത് തെറ്റു ആണെടോ ഉള്ളത്? ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പലതും പറയും അവർക്കു ഭരണം ആണ് വലുത്? താങ്കൾക്കോ?😄
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരാളെ രക്ഷപ്പെടുത്തിയ ഈ സ്ഥാനാർത്ഥി തന്നെ ജയിക്കട്ടെ നമ്മുടെ കുറച്ചെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ ഇവർക്ക് ഇരിക്കട്ടെ ഈ പ്രാവശ്യത്തെ ബോട്ട് നാട്ടിലുള്ള എല്ലാവരും ഇവർക്ക് തന്നെ കുടിക്കട്ടെ ബോട്ട്
നന്മയുള്ള ഈ കുട്ടി ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാണ്. അഥവാ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഇവർ മത്സരിക്കുന്ന വാർഡിലെ ജനങ്ങൾ നന്മ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ വികസനം ആഗ്രഹിക്കുന്നില്ല എന്ന് മനസ്സിലാക്കാം.... വിജയാശംസകളോടെ സഹോദരീ...
സഹായിക്കാൻ മനസുള്ള കഴിവ് ഇനി ആരോടും പറയാതെ അറിഞ്ഞുകൊള്ളും . ജനങ്ങൾ ഒന്ന് മനസിലാക്കിയാൽ മതി നിങ്ങൾക്കൊപ്പം എപ്പോഴും കൂടെ ഉണ്ടാകുമെന്ന് ജയ് ബിജെപി . നിങ്ങൾ ജയിച്ചാൽ കേരളം അറിയപ്പെടുന്ന ആളായി മാറും തീർച്ച . ജയിച്ചു വരുക നിങ്ങളുടെ വിജയം കാണാൻ കാത്തിരിക്കും കഷ്ടം കുട്ടിക്ക് വോട്ടു കൊടുത്തു വിജയിപ്പിക്കുക .
ഞാൻ ഒരു ഇടതുപാർട്ടിക്കാരനാണ് മോദിജി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് തീർച്ചയായും ആ കുട്ടി ചെയ്‌തത് നല്ല ഒരു കാര്യമാണ് ആ കുട്ടിയെ ജയിപ്പിക്കണം എന്നാണ് എന്റെ ഒരു പ്രാർത്ഥന ഇതുകണ്ടപ്പോൾ ഒത്തിരി സങ്കടായി 👍👍👍
ആദ്യം Big Salute to both of you 🙏 ❤ എന്ത് നല്ല എളിമയോടുകൂടിയ സംസാരമാണ് JYOTHY Pengale നിങ്ങള്ടെ.. പാലക്കാടൻ ഒരു മലയാളി കുട്ടിയാണെന്നേ എനിക്ക് തോന്നുന്നുള്ളു., ശെരിയായ പാലക്കാടൻ ശൈലിയിലുള്ള വർത്തമാനം തന്നെയാ പറേണത്. ഞാനും പാലക്കാട്ട്കാരനാണ്, പക്ഷെ ഡൽഹിയിൽ ജീവിതം. നാട്ടിൽ വരുമ്പോൾ നിങ്ങളെ 2 പേരെയും കുട്ടികളെയും ഒക്കെ കാണാനായി വരുന്നുണ്ട്. ദൈവം ഇത്രയും സന്മനസുള്ള 2 പേരെ ഒരു family ആക്കിത്തന്നല്ലോ Thank GOD. പെരുവെമ്പിലെ Jyothy Sister ടെ വിജയം ഉറപ്പാണ്.. 🙏🙏 എല്ലാവിധ മംഗളങ്ങളും നേരുന്നു. 🙏 JAI HIND,JAI BHARATH, VANDE MATHARAM.. JAI BJP
അവർക് രാഷ്ട്രീയം ഉണ്ടാകുയില്ല ചിലപ്പോൾ... അവർ നല്ലൊരു മനസുണ് ഉടമയാണ്.... കളർ മുക്കി അവരുടെ നല്ല മനസ് കളയരുത്.... ഈ ചേച്ചി ജയിക്കണം എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന....🙏🙏🙏ദൈവം ഇവർക്ക് നല്ലയ് നൽകട്ടെ
വളരെ ഭംഗി ആയി മലയാളം സംസാരിക്കുന്നു. വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു സ്ത്രീയെ ഭാര്യയായി കിട്ടിയ ആ ജവ്വാൻ ഭാഗ്യവാൻ ആണ്. താൻ കാരണം ആണ് ഒരാൾക്ക് കൈ നഷ്ടപെട്ടത് എന്ന് അറിഞ്ഞിട്ട് അവരെ സ്വീകരിക്കാൻ മനസ് കാണിച്ച javanum ഒരു big സല്യൂട്ട്...
All the best sister, you’re already a winner of many hearts. You showed your culture and integrity to people in Kerala. And you talk better Malayalam than many Keralites👏🏻 Im sure that your parents are proud of you🙏🏻
പേരുവെമ്പിലെ ..... സുമനസുകൾ.... നിങ്ങളെ .... വിജയിപ്പിക്കട്ടെ....! ( ഞാനും .... ഒരു പേരുവെമ്പ്... കാരന്നാണ് പക്ഷേ ഇപ്പോൾ കൊടുവായൂർ താമസം ..... Any way wish you all the best 👍👍👍👍👍👍
അവൻ നിനക്ക് നൽകിയത് വലിയൊരു ജീവിതം എങ്കിൽ നീ അവനു നൽകിയത് ജീവൻ തന്നെ അല്ലേ..proud of you and God bless you
The best way to be happy is to make others happy.. No doubt you will succeed. GOD will be with you as well as our prayers.
ruclips.net/video/_WOa3F9VXhY/видео.html
God bless
You win🙏🙏🙏🙏🙏
@@anisha20358 kggf
ഈ കാലത്തും ഇതുപോലെ നന്മ യുള്ള മനുഷ്യര്‍.. ഞാൻ ആ പാദങ്ങളില്‍ തൊട്ട് തൊഴുന്നു സഹോദരി 💓
🙏🙏🙏🙏
🙏
ruclips.net/video/_WOa3F9VXhY/видео.html
🙏🙏🙏🙏
@@vinodnarayanan4547 🙏🙏🙏🙏🙏
ഈ ത്യാഗത്തിന്
ഈ നല്ല മനസ്സിന്
നിങ്ങളുടെ ഒരു വോട്ട് നൽകു
മോൾക്ക് നന്മ നിറഞ്ഞ വിജയാശംസകൾ
എൻ്റെ നാട്ടിലെ ഈ ചേച്ചി ജയിക്കാൻ സർവേശ്വരനോട് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏👍👍😘
@shifa creation ഇല്ല...LDF win
Eee chechi njnagalude thotta aduthaa njn kodumbu pachayathile angamaaa, eee chechiye kananam ennu unddd
@@foodietaste. പോയി കാണൂ അത് അവർക്ക് സന്തോഷവും ആശ്വാസവും ആണ് 👍
@@foodietaste.welcome 🙏
രാജ്യത്തെ രക്ഷിക്കുന്ന ജവാനെ രക്ഷിച്ചതിനെ ബിഗ് സല്യൂട്ട്😍😍😍
ദൈവമേ ഈ സഹോദരി വിജയിച്ചു വരണമേ...കഥകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...ജയ് ബീ.ജെ.പി
💪💪
🙏 ഒന്നും പ്രത്യേകിച്ച് പറയാനില്ല ദൈവ കടാക്ഷം എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവും🙏🙏🙏
രാജ്യത്തെ സേവിക്കുന്ന ജവാനെ രക്ഷിച്ച ചേച്ചി എന്തുകൊണ്ടും യോഗ്യനാണ് ജനങ്ങളുടെ പ്രതിനിധി ആവാൻ👍 എന്റെ വോട്ട് ചേച്ചിക്ക്
ruclips.net/video/_WOa3F9VXhY/видео.html
ദൈവം അനുഗ്രഹിക്കട്ടെ...
കറക്റ്റ്
നല്ല ഐശ്വര്യമുള്ള മുഖം 😍😍 വിജയം നേടാൻ സാധിക്കട്ടെ 👍👍
Great story. ഈ പെൺ കുട്ടിയെ ഭാര്യയായി കിട്ടിയ ആൾ ഭാഗ്യവാൻ തന്നെ. ഇവർക്കും കുടുംബതിലെ എല്ലാവർക്കും നല്ലതു വരട്ടെ
സഹോദരിക്ക് വിജയാശംസകൾ
കൂടെ ജവാന് ബിഗ് സല്യൂട്ട്
നന്നായി മലയാളം സംസാരിക്കുന്നു..എല്ലാവിധ ആശംസകളും....👍👍👍💚💚💚💚💚
👍👍 ഇതുപോലെയുള്ള സ്ഥാനാർഥികളെ വിജയിപ്പിക്കുക കാരണം ഇവരിൽ നമ്മുടെ നാടിന്റെ ഭാവിയുണ്ട് ❤❤🙏🙏🙏.
ശെരിക്കും കേരളത്തിൽ ജനിച്ചു വളർന്നത് പോലെ ❤
തുളസിക്കതിർ മുടിയിൽ ചൂടി 👌👌👌👌
തീർച്ചയായും ജയിക്കും...👍🙏
അഭിനന്ദനങ്ങൾ 🙏
ഞാൻ ഒരു ഇടതുപക്ഷ സഹയാത്രികൻ ആണ് എങ്കിലും എനിക്ക് ഒരു ഓട്ട് അവിടെ ഉണ്ടായിരുന്നെങ്കിൽ ഇവർക്ക് ചെയ്യുകയുള്ളൂ
Yadartha manushyan😘😘
ഈ ഒരു വാക്ക് മതി ആശാനേ 👍👍
🙏🙏❤❤❤
😍💞💞💞🙏
@Sangeeth S 🙏
സ്വയം അപകടത്തിൽ ആണെന്നറിഞ്ഞിട്ടും മറ്റൊരാളെ അപകടത്തിൽ നിന്നും രക്ഷിച്ച ഈ ചേച്ചിക്ക് നാട്ടിനെ രക്ഷിക്കാൻ തീർച്ചയായും സാധിക്കും... എല്ലാ വിജയാശംസകളും നേരുന്നു.. ജയ് ഹിന്ദ് 💪
ഗുഡ് 👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳
വിജയിച്ചു വരട്ടെ. നാടിന്റെ നന്മയ്ക്കായി ജീവിക്കുന്നവർക്ക് വേണം വോട്ട് ചെയ്യാന്‍ എന്ന് നമ്മള്‍ മലയാളികള്‍ മനസ്സിലാക്കാൻ വൈകിപ്പോയി. ഇനിയെങ്കിലും ധൈര്യമായി മുന്നോട്ടു വരാൻ നന്മയെ തിരിച്ചറിയാൻ തിന്മയെ ഇല്ലായ്മ ചെയ്യാന്‍ മലയാളികൾക്കു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
നന്മയും, ലാളിത്യവും, സ്നേഹവും നിറഞ്ഞ മുഖവും, കരുണാർദ്രമായ മനസും ഉള്ള മോൾക്ക്, വിജയ ശ്രീ ലാളിതയായി വിജയിച്ചു മുന്നേറാൻ കഴിയും.
ഹസ്ബന്റിനു ഒരു ബിഗ് സല്യൂട്ട് 🙏
Yes your right 🤙🤙🤙
ബിജെപി ഭരണം കിട്ടിയത് കൊണ്ട് ഹാപ്പി ആയ കുറെ പേർ ഇവിടെ ഉണ്ട്.
ഒന്ന് പരിചയപ്പെട്ടാലോ?
⭕️ 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയവർ.
⭕️ 50 രൂപക്ക് ഒരു ലിറ്റർ ഡീസൽ കിട്ടിയവർ.
⭕️ 15 ലക്ഷം രൂപ അക്കൗണ്ടിൽ ക്രഡിറ്റ് കിട്ടിയവർ.
⭕️ പാചക ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി അക്കൗണ്ടിൽ ഇപ്പോഴും കൃത്യമായി കിട്ടുന്നവർ.
⭕️ 251 രൂപക്ക് പ്രധാന മന്ത്രി മോഡൽ ആയ സ്മാർട്ട് ഫോൺ ബുക്ക് ചെയ്തു കിട്ടിയവർ.
⭕️ നോട്ട് നിരോധനം കാരണം സാമ്പത്തിക ബുദ്ധിമുട്ട് മാറിയവർ.
⭕️ ധൃതി പിടിച്ച് ജിഎസ്ടി നടപ്പിലാക്കിയത് വഴി വലിയ വിലക്കുറവിൽ സാധനങ്ങൾ കിട്ടിയവർ.
⭕️ അസംഘടിത മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പ് കിട്ടിയവർ.
⭕️ ചിപ്പ് ഘടിപ്പിച്ച 2000 ന്റെ നോട്ട് ഇപ്പോഴും കിട്ടുന്നവർ.
⭕️ 40 രൂപക്ക് ഒരു അമേരിക്കൻ ഡോളർ കിട്ടുന്നവർ.
⭕️ ഡിജിറ്റൽ ഇന്ത്യ കാരണം നോട്ട് അച്ചടി കുറഞ്ഞു എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
⭕️ പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് വിഷമയമായ രാസവസ്തു കലർന്നതാണെന്ന കണ്ടെത്തലിനെ തുടർന്ന് മിലിട്ടറി കാന്റീനിൽ നിരോധിച്ച വിവരം ഏതെങ്കിലും മാധ്യമത്തിൽ കൂടി അറിഞ്ഞവർ ഉണ്ടെങ്കിൽ.
⭕️ മോഡിയുടെ മീറ്റ് ദി പ്രസ്സ് കാണാൻ ഭാഗ്യം കിട്ടിയവർ.
⭕️ മോഡിയുടെ വിദേശ കാര്യ പോളിസികളുടെ വിജയം കാരണം നമ്മുടെ അയൽ രാജ്യങ്ങളുമായി ഇപ്പോഴും നല്ല ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
⭕️ ഭീകരാക്രമണങ്ങൾ കുറഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
⭕️ 2014 ന് മുൻപ് ചെയ്ത കാള വണ്ടി സമരം, ഗ്യാസ് കുറ്റി ചുമന്നുള്ള സമരം എല്ലാം ആത്മാർത്ഥമായി പെട്രോളിയത്തിന് വില കുറക്കാൻ വേണ്ടി ചെയ്തതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
⭕️ യുപിഎ ഭരിച്ചിരുന്നപ്പോൾ ആധാറിനെയും ഫോറിൻ ഇൻവെസ്റ്റ്‌മെന്റിനെയും ഘോരഘോരം എതിർത്തത് ആത്മാർത്ഥമായി ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
⭕️ 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനത്തിന്റെ കെടുതികളിൽ നിന്നും മോചനം നൽകും എന്ന മോഡിയുടെ പ്രഖ്യാപനം വിശ്വസിച്ചവർ.
⭕️ 21 ദിവസങ്ങൾക്കുള്ളിൽ കൊറോണ യെ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടിക്കും എന്ന മോഡിയുടെ പ്രഖ്യാപനം വിശ്വസിച്ചവർ.
💥എല്ലാവരും ഇപ്പോൾ ഹാപ്പി തന്നെയല്ലേ? ഹാവൂ ആശ്വാസമായി.
Dr Shanavas AR
ruclips.net/video/_WOa3F9VXhY/видео.html
Husband aakunnathinu munpu addehathinte jeevan rakshicha aalinu biggest salute nalkantathalle.
@@vijayakumarchellappan6050 തീർച്ചയായും 👍
വിജയാശംസകൾ ഇതുപോലുള്ള സഹോദരികൾ ജയിച്ച് വരട്ടേ നാട്ടിൽ ഉള്ളവർ ഗുണം ഉണ്ടാകും..
നിങ്ങളുടെ രണ്ട് പേരുടെയും ആ നല്ല മനസ്സിനെ നമിക്കുന്നു🙏😁😏✌✌✌
ഞാൻ ഒരു LDF അനുഭാവിയാണ് പക്ഷെ ആ സഹോദിരിയുടെ വാക്കുകളിലും ജീവിത രീതികളിലും സ്നേഹത്തിന്റെ സംസകാരത്തിലും എന്നും ഞാൻ കൂടെ നില്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു ലാൽസലാം
Padicha kalli talayil chanagam
@@mohammedkunhukunhu3708 താങ്കൾ എന്ത് വിഡ്ഢിത്തം ആണ് ഈ പറയുന്നത്? ഇന്ത്യ ജനാതിപത്യ മഹാരാജ്യത്തിൽ ഏതു പാർട്ടിയിലും വിശ്വസിക്കുന്നതിൽ എന്ത് തെറ്റു ആണെടോ ഉള്ളത്? ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പലതും പറയും അവർക്കു ഭരണം ആണ് വലുത്? താങ്കൾക്കോ?😄
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരാളെ രക്ഷപ്പെടുത്തിയ ഈ സ്ഥാനാർത്ഥി തന്നെ ജയിക്കട്ടെ നമ്മുടെ കുറച്ചെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ ഇവർക്ക് ഇരിക്കട്ടെ ഈ പ്രാവശ്യത്തെ ബോട്ട് നാട്ടിലുള്ള എല്ലാവരും ഇവർക്ക് തന്നെ കുടിക്കട്ടെ ബോട്ട്
കേരള സ്ത്രീകൾ കണ്ടു പഠിക്കട്ടെ.. ഇവരെ.. എന്തൊരു ലാളിത്യം
എത്ര നിഷ്ക്കളങ്കമായ പെരുമാറ്റം. ഈ നാട്ടിലെ വോട്ടർമാരോട് പറയുന്നു ഇവരെ വിജയിപ്പിക്കണം. നിങ്ങൾക്ക് ഗുണം ചെയ്യും.
അഭിനന്ദനങ്ങളും സന്തോഷവും അറിയിക്കുന്നതോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നു
രാഷ്ട്രീയ അന്ധത ബാധിക്കാത്ത ജനങ്ങള്‍ ആ നാട്ടില്‍ ഉണ്ടെങ്കിൽ ഈ സഹോദരി ജയിക്കും
നന്മയുള്ള ഈ കുട്ടി ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാണ്. അഥവാ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഇവർ മത്സരിക്കുന്ന വാർഡിലെ ജനങ്ങൾ നന്മ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ വികസനം ആഗ്രഹിക്കുന്നില്ല എന്ന് മനസ്സിലാക്കാം....
വിജയാശംസകളോടെ സഹോദരീ...
നല്ല മനസിന് വിജയാശംസകൾ 🙏🙏🙏🙏💕💕💕💕
സഹോദരിയ്ക്ക് ഒരായിരം വിജയാശംസകൾ ❤️❤️❤️❤️
U r a super hero...... Wonder women 💓💓💓💓💓💓💓💓💓
She looks like a kerela girl.I pray for her success.
ruclips.net/video/_WOa3F9VXhY/видео.html
ഈ നന്മ നിറഞ്ഞ മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനകൾ 🙏🙏
വിജയാശംസകൾ 🙏🙏
ഇങ്ങനെയുള്ള കുട്ടിയെ ഭാര്യയായി കിട്ടിയ ആ ജവാൻ ഭാഗ്യവാൻ
നന്ദിയില്ലാത്ത മലയാളി മനഃസാക്ഷിയില്ലാത്ത മലയാളി ഇവരെ തോൽപ്പിച്ചു
ഈ സഹോദരിക്ക് വലതു കൈ കൃത്രിമമായി വെച്ചു കൊടുക്കാൻ
വേണ്ട സഹായം നൽകാൻ ശ്രമിക്കണം.
അഭിവാദ്യങ്ങൾ ♥️
Salute 🔥🌹😊❤️🥰🔥🔥🔥
ജ്യോതിക്ക്....👍👍🚩🚩🚩🚩🚩
മോളേ......
നീ ആണു മാലാഖ.
നിന്നിലാണ് ദൈവം.
നിന്റെ മലയാണത്തിനു മുന്നിൽ
ഈ നാടൻ നാടാർ നമിക്കുന്നു.
വിജയീ ഭവ:
ദൈവം അവരെ അനുഗ്രഹിക്കട്ടെ....
ഞാനും നമിക്കുന്നു🙏
സഹായിക്കാൻ മനസുള്ള കഴിവ് ഇനി ആരോടും പറയാതെ അറിഞ്ഞുകൊള്ളും . ജനങ്ങൾ ഒന്ന് മനസിലാക്കിയാൽ മതി നിങ്ങൾക്കൊപ്പം എപ്പോഴും കൂടെ ഉണ്ടാകുമെന്ന് ജയ് ബിജെപി . നിങ്ങൾ ജയിച്ചാൽ കേരളം അറിയപ്പെടുന്ന ആളായി മാറും തീർച്ച . ജയിച്ചു വരുക നിങ്ങളുടെ വിജയം കാണാൻ കാത്തിരിക്കും
കഷ്ടം കുട്ടിക്ക് വോട്ടു കൊടുത്തു വിജയിപ്പിക്കുക .
Lots of respects & salutes Sister ....People like you should win and come in front of the society ...all the best ..
God bless her and wish her all the best
എന്റെ പ്രിയ സഹോദരി💐❤️
ഈ ചേച്ചി വിജയ്ക്കട്ടെ... 😍 എല്ലാ ആശംസകളും നേരുന്നു
All the best 👍🇮🇳🌹
അഭിനന്ദനങ്ങൾ
പോന്നനുജത്തിക്ക് ഒരായിരം ആശംസകൾ നേരുന്നു...
ഈ ജന്മം മുഴുവൻ 2പേരോടും കടപ്പട്ടിരിക്കും
ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹികട്ടെ.
വിജയ് ഭവ 👍👍👍👍👍👍🇮🇳🌹🌹
ദൈവം അനുഗ്രഹിക്കട്ടെ
ജയ് ജയ് ബിജെപി rss 🚩🚩🚩🚩🚩
Respect madam
And wishing you thr very best for the election
My best wishes may you win with
huge votes
ഈ സഹോദരിക്ക് ഒരു വോട്ടുകൊടുത്തൂടെ.
Ella
ruclips.net/video/_WOa3F9VXhY/видео.html
ruclips.net/video/_WOa3F9VXhY/видео.html
May God bless her.
All my prayers with her.
Big heartfelt salute you Sir..
Big salute for your sacrifice! Very happy knowing that you are an NDA candidate! We want to see you as the winner!
Good 👌👌👌
Amazing woman !
Namasthe
ഞാൻ ഒരു ഇടതുപാർട്ടിക്കാരനാണ് മോദിജി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് തീർച്ചയായും ആ കുട്ടി ചെയ്‌തത് നല്ല ഒരു കാര്യമാണ് ആ കുട്ടിയെ ജയിപ്പിക്കണം എന്നാണ് എന്റെ ഒരു പ്രാർത്ഥന ഇതുകണ്ടപ്പോൾ ഒത്തിരി സങ്കടായി 👍👍👍
Respect sister.... Vijayasamsakal nerunnu...
വിജയാശംസകൾ നേരുന്നു
✌️
കമ്മി കുരുക്കൾ കാണുന്നില്ലല്ലോ. എന്നാലും ഇങ്ങനെ ഒരു മനസിന് ഉടമയായ സഹോദരി 🔥🔥😍😍
ALL THE BEST MY GRAET INDIAN DAUGHTER
Your broad mind is highly appreciated.
Let God bless u and your family with roses all the ways.
Salutes Jothi
യാതൊരു പരിചയവും ഇല്ലാത്ത ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ത്യാഗം ചെയ്ത നന്മയുള്ള ഈ മനസിന്റെ ഉടമയ്ക്ക് രാഷ്ട്രീയം നോക്കാതെ നൽകൂ ഒരു വോട്ട്.
രണ്ടു പേരും സൂപ്പെർ
നല്ല രണ്ടു മനുഷ്യർ 🙋♂️
അടുത്ത ജന്മം നീ എന്റെ പെങ്ങൾ ആയി ജനിക്കണം....
വിജയാശംസകൾ
ആ മഹാ മനുഷ്യനെ നമിക്കുന്നു 🙏🙏🌹Jai Jawan 🇮🇳
Salutes Jothi✨✨✨✨🙏🙏🙏🙏🙏🏆🏆🏆
Sister JYOTHY, advance wish for a marvelous victory.
ഭാരതമ്പയെ സ്നേഹിക്കുന്ന ധീരവനിതയ്ക്ക് magalashamsakal
A lady with a great attitude. All the best. 🙏🏻❤️
കമ്മ്യൂണിസ്റ്റ് സഹയാത്രികനാണെങ്കിലും എന്റെ വോട്ട് പെങ്ങൾക്ക് തന്നെ..
Congrats
@@vijayakumarchellappan6050 vote kodutto
Great
@@krishnapriya2877 enicku kollathu aanu votu
നന്മ
She has a Golden heart ❤
ഒരായിരം ആശംസകൾ സഹോദരി 👍👍
Proud u my dear loved sister.
I'm a Modiji Supporter, Best Wishes to you..God Bless Dear Vanthe Mathram 🇮🇳
Best wishes....
പ്രബുദ്ധ മലയാളി ഈ ചേച്ചിയെ തോല്പിച്ചു...എന്നിട്ട് പേരോ ചാച്ചര മലയാളി....
You r great sister
all the best.god bIess You sis
ആദ്യം Big Salute to both of you 🙏 ❤
എന്ത് നല്ല എളിമയോടുകൂടിയ സംസാരമാണ് JYOTHY Pengale നിങ്ങള്ടെ.. പാലക്കാടൻ ഒരു മലയാളി കുട്ടിയാണെന്നേ എനിക്ക് തോന്നുന്നുള്ളു., ശെരിയായ പാലക്കാടൻ ശൈലിയിലുള്ള വർത്തമാനം തന്നെയാ പറേണത്. ഞാനും പാലക്കാട്ട്കാരനാണ്, പക്ഷെ ഡൽഹിയിൽ ജീവിതം. നാട്ടിൽ വരുമ്പോൾ നിങ്ങളെ 2 പേരെയും കുട്ടികളെയും ഒക്കെ കാണാനായി വരുന്നുണ്ട്. ദൈവം ഇത്രയും സന്മനസുള്ള 2 പേരെ ഒരു family ആക്കിത്തന്നല്ലോ Thank GOD.
പെരുവെമ്പിലെ Jyothy Sister ടെ വിജയം ഉറപ്പാണ്.. 🙏🙏 എല്ലാവിധ മംഗളങ്ങളും നേരുന്നു. 🙏 JAI HIND,JAI BHARATH, VANDE MATHARAM.. JAI BJP
Waiting 🙏
നിങ്ങൾ ജയിക്കും ഇതൊക്കെ ഈ കാലഘട്ടത്തിലെ ഒരു വിശ്വസിക്കാൻ സാധിക്കാത്ത ഒരു കഥ
നിങ്ങളുടെ സംസാരം കേട്ടാൽ മലയാളിയല്ല എന്ന് പറയില്ല
God bless you chechi stay blessed
🙏🙏respect
പ്രതീക്ഷ ഉണ്ടായിരുന്നു മോളെ ആകാംഷ അല്ല .എന്നാലും മലയാളം പറയാൻ മടിക്കുന്ന എല്ലാ ജാഡ കളും കേൾക്കട്ടെ .സുന്ദരമായി മലയാളം പറയുന്നത്
👍
NDA കി ജയ്.......... Vote for NDA 👏👏🙏👍
ruclips.net/video/_WOa3F9VXhY/видео.html
Chanakum ki
okk
അവർക് രാഷ്ട്രീയം ഉണ്ടാകുയില്ല ചിലപ്പോൾ... അവർ നല്ലൊരു മനസുണ് ഉടമയാണ്.... കളർ മുക്കി അവരുടെ നല്ല മനസ് കളയരുത്.... ഈ ചേച്ചി ജയിക്കണം എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന....🙏🙏🙏ദൈവം ഇവർക്ക് നല്ലയ് നൽകട്ടെ
Chanagam ke jai o paavam sahadapam modalakan padicha galli
ആൾ ദ ബെസ്റ്റ് സിസ്റ്റർ💪💪💪
Super
Namaste, nallathu varatte, jai hind,
വളരെ ഭംഗി ആയി മലയാളം സംസാരിക്കുന്നു. വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു സ്ത്രീയെ ഭാര്യയായി കിട്ടിയ ആ ജവ്വാൻ ഭാഗ്യവാൻ ആണ്. താൻ കാരണം ആണ് ഒരാൾക്ക് കൈ നഷ്ടപെട്ടത് എന്ന് അറിഞ്ഞിട്ട് അവരെ സ്വീകരിക്കാൻ മനസ് കാണിച്ച javanum ഒരു big സല്യൂട്ട്...
🌹🌹
All the best sister, you’re already a winner of many hearts. You showed your culture and integrity to people in Kerala.
And you talk better Malayalam than many Keralites👏🏻
Im sure that your parents are proud of you🙏🏻
പേരുവെമ്പിലെ ..... സുമനസുകൾ.... നിങ്ങളെ .... വിജയിപ്പിക്കട്ടെ....! ( ഞാനും .... ഒരു പേരുവെമ്പ്... കാരന്നാണ് പക്ഷേ ഇപ്പോൾ കൊടുവായൂർ താമസം ..... Any way wish you all the best 👍👍👍👍👍👍
ആണോ ഞാൻ പെരുവബ് സ്കൂളിൽ ആണ് പഠിച്ചത്