"നരേന്ദ്രമോദി ഇന്ത്യ ഭരിക്കുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്"

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 696

  • @vhareendran9150
    @vhareendran9150 Год назад +325

    അഭിനന്ദനങ്ങൾ... മുസ്ലിം സഹോദരിമാർ മുന്നോട്ട് വന്നു അഭിപ്രായം പറയണം.. ആശംസകൾ 🌹🌹🌹

    • @kareemsubaida5869
      @kareemsubaida5869 Год назад +2

      ഇവളെ ആരാണ്
      കേൾക്ക്ണ്
      ഇവൾ ഇനിയെന്ത്
      പറയാനാ
      ഇന്തൃയിലെപെണ്ണുങ്ങൾ
      മുഴുവനും ഇവളെ ഒപ്പമാണെ ലൊ

    • @kareemsubaida5869
      @kareemsubaida5869 Год назад

      ഇവളെ കാണുന്നതെന്നെ
      അറപ്പാണ് ഇവൾമതത്തിനെപ്പറ്റി
      ഒന്നും അറിയില്ല ഒന്ന്പൊടീ

    • @sreenivasapai4719
      @sreenivasapai4719 Год назад

      ​@@kareemsubaida5869KUSUMBU ALLE ??? JAI HIND

    • @sachithkn6512
      @sachithkn6512 Год назад

      ​@@kareemsubaida5869neeyokke broiler kozhi😂😂😂😂

  • @bebyem3744
    @bebyem3744 Год назад +302

    ഈ സ്ത്രീക്ക് ഒരു ബിഗ് സല്യൂട്ട് സഹോദരി നിങ്ങളുടെ ധൈര്യം നിങ്ങളുടെ ആത്മവിശ്വാസവും എന്നും നിലനിൽക്കട്ടെ

    • @HussainKV-jh6mu
      @HussainKV-jh6mu Год назад

      A.sthreeku.nee.onnalla.10000.koduthaalum.adhellaam.veshttu.kaaranm.eadhu.samayatha.cheinjava.ennu.param.pattoola.kaaranam.nanave.ullheduthu.kuzhikunna.soabavam.aarkundaayalum.avare.nambikkooda.adhu.abagadam.ok.jayhindh.

  • @praveena2015
    @praveena2015 Год назад +248

    ഈ സഹോദരിയുടെ ധൈര്യം ഇവിടുള്ള ആണുങ്ങൾക്ക് ഇല്ലാതെ പോയി

    • @ak18101
      @ak18101 Год назад

      സ്ത്രീകൾക് യോനികല്ല് ചൊറിയുമ്പോൾ ഓരോന്ന് തോന്നും

    • @sreenivasapai4719
      @sreenivasapai4719 Год назад +3

      ​@@ak18101NALLA BHASHA !!! DAIVANUGRAHAM UNDAVATTE JAI HIND

    • @unnikirishna9206
      @unnikirishna9206 Год назад

      ​@@ak18101അത് നിന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം അല്ലെ അത് എന്തിനാ ഇവിടെ പറയുന്നത് 😂😂😂😂😂

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ Год назад +346

    ഇതാണ് മുസ്ലിം... ഇങ്ങനെ ആയിരിക്കണം സമാധാനം കാംഷിക്കുന്ന മുസ്ലിം... Big salute

    • @show-n5z
      @show-n5z Год назад +15

      പോടാ, ഇതല്ല മുസ്ലിം, അവർ ഒരു മനുഷ്യനാണ്, ഒരു lndian citizen.

    • @lakshamanpv4358
      @lakshamanpv4358 Год назад +1

      ys

    • @sundharan1753
      @sundharan1753 Год назад

      @@lakshamanpv4358 M

    • @loooo5903
      @loooo5903 Год назад +2

      മുസ്ലിം പേര് ഉണ്ടായാൽ ഒരിക്കലും മുസ്ലിംആവില്ല

    • @hamzaam4208
      @hamzaam4208 Год назад

      ഈ പെണ്ണ് പൊട്ടയാണ് അമേരിക്കയിൽ താടിവെച്ച ഭർത്താവിനെ വേണ്ടായെങ്കിൽ ആ ഭർത്താവിന് വേറെ വിവാഹം ചെയ്യൽ നിർബന്ധം

  • @subashchandran9546
    @subashchandran9546 Год назад +116

    Madam ഇത്രയുംതുറന്ന് പറഞ്ഞതിൽ സന്തോഷം. രാഷ്ട്രീയക്കാർ മുസ്ലിമിനെ വോട്ട് ബാങ്ക് ആകുന്നു. അത് മനസിലാക്കിയാൽ വളരെ നല്ലത്.

  • @lalparakkat619
    @lalparakkat619 Год назад +158

    മത ചിന്ത ഓപറേഷൻ തിയേറ്ററിൽ വരെ എത്തി നിൽക്കുന്ന കേരളത്തിൽ നിന്നും വേറിട്ട ശബ്ദം ബിഗ് സല്യൂട്ട് സഹോദരി 🎉🎉🎉

    • @explorenatur
      @explorenatur Год назад

      ഒരു സ്വാമി ഉടുക്കാതെ നിയമസഭയിൽ കയറിയത് ഏതിൽ പെടും

    • @vijayangovindan6917
      @vijayangovindan6917 Год назад

      പഠിച്ചത് ശ്സ്ത്ര० അന്ധവിശ്വാസ०
      തലക്കു പിടിച്ചാൽ ഒന്നു० ചെയ്യുവാൻ
      സാധിക്കുകയില്ല. സൗദിയിൽ പോലു०
      ഇങ്ങനെയുളള ഭ്രാന്തമായ വിശ്വാസ०
      ഉളളവർ ഇല്ല. കേരളത്തിൾ ,ഉളളവരാ
      ണ് ഒറിജിനൽ ഇസ്ലാ० വിശ്വാസികൾ.

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Год назад +212

    ഉള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞ മാഡത്തിന് big സല്യൂട്ട്

    • @ullasullas6259
      @ullasullas6259 Год назад +2

      വളരെ സത്യമായ കാര്യം തന്നെ.❤❤❤

    • @loooo5903
      @loooo5903 Год назад

      ഇവൾ മുസ്ലിം അല്ല

    • @JibinJP-1994
      @JibinJP-1994 Год назад

      ​@@loooo5903ayin

  • @jayan7531
    @jayan7531 Год назад +128

    എന്റെ സഹോദരി, അഭിനന്ദനങ്ങൾ... 🌹🌹🌹❤️❤️❤️👍👍

  • @anandk.c1061
    @anandk.c1061 Год назад +148

    👏👏👏ഇതാണ് ഭാരതസ്ത്രീ 🙏🏻🙏🏻🙏🏻👍👍👍🧡🧡🧡അല്ലാതെ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ഇടണം എന്ന് പറയുന്ന മന്ദബുദ്ധികളെ തിരിച്ചറിയുക 😢😢😢

    • @vsn2024
      @vsn2024 Год назад +9

      മദ്രസയാണെന്നു കരുതി മെഡിക്കൽ കോളേജിൽ കയറി.

    • @gdhhhx1145
      @gdhhhx1145 Год назад +2

      വിവരം ഇല്ല ഓപ്പറോഷൻ ത് യേറ്ററിൽ ഹിജാബ് ഇടണം

    • @AbdulRasheed-lq3td
      @AbdulRasheed-lq3td Год назад

      സ്ത്രീകൾ മാറു മറക്കാത്ത കാലത്തേക്ക് തിരിച്ചു പോയാലോ സനാധന ധർമ്മവും സാധന ധർമവും ഒക്കെ സാധ്യമാവും

    • @AbdulRasheed-lq3td
      @AbdulRasheed-lq3td Год назад

      തുണിയുടുക്കാതെ റോഡിലൂടെ നടത്തിയാൻ സ്ത്രീ പൂർണ്ണ സ്വതന്ത്ര യായി അല്ലേ ? മണിപ്പൂരിൽ കണ്ടത് അതാണല്ലോ ! ലജ്ജയില്ലേ

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 Год назад +238

    ഒരേ ഒരു ഇന്ത്യ ഒരൊറ്റ നിയമം 👍

    • @elcil.1484
      @elcil.1484 Год назад +4

      🙏👍👍👌👌🙏

    • @vinodkonchath4923
      @vinodkonchath4923 Год назад +3

      👍👍👍👌👌👌

    • @ceeyem7482
      @ceeyem7482 Год назад

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏

    • @HussainKV-jh6mu
      @HussainKV-jh6mu Год назад

      A.poothi.nee.vekkunnadhu.verdhaya.nadakoola.kilhava.

    • @sachu1851
      @sachu1851 Год назад +1

      റിപ്ലബ്ബിക്കൻ പാർട്ടിയോ? എവിടെത്തെ പാർട്ടിയാണിത്?

  • @unniag7019
    @unniag7019 Год назад +61

    Three cheers to Nusrat Jahan !❤

  • @rishirishi4970
    @rishirishi4970 Год назад +115

    മുസ്ലിം സ്ത്രീകൾ ഏകീകൃത സിവിൽ കോഡിനു വേണ്ടി കോടതിയിൽ appeal കൊടുക്കണം.

    • @jahaanjaan
      @jahaanjaan Год назад +5

      ഇസ്ലാമിൽ നിന്ന് പുറത്തു poyal മതിയല്ലോ പിന്നെ e ലോകത്ത് പൂർണമായും സ്വാതന്ത്ര..

    • @shillumaniii6831
      @shillumaniii6831 Год назад +1

      Ival😂മാത്രം ആണോ മുസ്ലിം 🤣🤣🤣🤣🤣🤣

    • @abulhassan9932
      @abulhassan9932 Год назад

      കോടതിയിൽ അപ്പീലിന് മുസ്ലിം സ്ത്രീ പോയാൽ പിന്നെ വീട്ടിൽ കേറാൻ പറ്റൂല്ല

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv Год назад +209

    Good 50 വർഷം സിപിഐ സിപിഎം പുറകില ചിന്തി ക്കുന്നത്

    • @venuanjanam3003
      @venuanjanam3003 Год назад

      അവന്മാർക് കാര്യം ഒക്കെ അറിയാം, പക്ഷെ കാക്കമാരുടെ വോട്ട് കിട്ടാൻ ഒരു തന്ദ്രം.

  • @santhoshkumar-os5ji
    @santhoshkumar-os5ji Год назад +74

    ബിഗ് സല്യൂട്ട് 👏👏👏🌹🌹🌹

  • @mohanancg2013
    @mohanancg2013 Год назад +166

    ഇതിനാണ് പറയുന്നത്‌ നട്ടെല്ല് വാഴപ്പിണ്ടി അല്ലാത്തവർ .

    • @jahaanjaan
      @jahaanjaan Год назад +2

      അബ്ദുള്ള കുട്ടിയെ പോലെ

  • @asokank5117
    @asokank5117 Год назад +16

    സഹോദരീ, കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞതിന് നന്ദി.

  • @mohansubusubu2116
    @mohansubusubu2116 Год назад +182

    കോൺഗ്രസ്സും സിപിഎം മ്മും വോട്ട് ബാങ്ക് രാഷ്ട്രീയ ക്കളി നടത്തുക യാണ് നട്ടെല്ല് ഇല്ലാത്ത ഹീന ജന്തുക്കൾ

    • @thomaspj4044
      @thomaspj4044 Год назад

      DOWN with Congress. It is an ABORTION, for GANDHIJI did NOT want the Congress to continue in EXISTENCE.
      THOSE who went against HIM went on filling their Pockets and their Bank Deposits went on growing.

    • @satheeshsivaram3230
      @satheeshsivaram3230 Год назад +5

      ഇത് മനസിലാകാത്തത് ഈ രണ്ടു പാർട്ടിൽ ഉള്ള ഹിന്ദുക്കൾ മനസിലാക്കുന്നില്ല കഷ്ടം 🤔

  • @manojankk5809
    @manojankk5809 Год назад +53

    Hats off madam

  • @sreedharanthayath
    @sreedharanthayath Год назад +98

    എത്ര വിശാലമായ കാഴ്ചപ്പാടാണ്. UC C യുടെ കാതൽ എന്നു പറഞ്ഞാൽ സ്ത്രീ പുരുഷ സമത്വമാണ്.ഇത് ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇതിലുള്ളു.

  • @Skumar27276
    @Skumar27276 Год назад +61

    NUSRATH JAHAAN 👏👏👏

  • @chandrababucn6542
    @chandrababucn6542 Год назад +3

    ഇതുപോലെ വിവരമുള്ള സ്ത്രീ വരണം സംസാരിക്കാൻ ബിഗ് സല്യൂട്ട് മാഡം 🌹👍🌹👍

  • @rajeevanps853
    @rajeevanps853 Год назад +36

    A lady with deep knowledge and clear vision. 🙏

  • @pvijayan8970
    @pvijayan8970 Год назад +87

    ഹായ് തട്ടമിട്ട സഹോദരി.. വരൂ... നിങ്ങൾ ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വലിയ ശക്തിയായി നിങ്ങൾ വരൂ... ഭരണത്തിൽ കയറു സ്വാഗതം...

  • @Sudhakar.kannadi
    @Sudhakar.kannadi Год назад +39

    സഹോദരിക്ക്‌ 2:13 അഭിനന്ദനങ്ങൾ❤❤❤❤

  • @kakkaratt4865
    @kakkaratt4865 Год назад +49

    Well done madam

  • @pbharshan7690
    @pbharshan7690 Год назад +98

    അതേ, കോൺഗ്രസ്‌ ആണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കിൽ, ഇന്ന് മുസ്ലിം വിഭാഗത്തിൽ പെട്ട ചിലർ സോഷ്യൽ മീഡിയായിൽ വന്നു പറയുന്നതിനെല്ലാം പണ്ടേ തടയിടുമായിരുന്നു.

    • @sibichanjoseph2022
      @sibichanjoseph2022 Год назад

      ഷാനിയ ബിഗം കേസ്

    • @jahaanjaan
      @jahaanjaan Год назад

      സങ്കികളുടെ കൂടെ ഇരുന്നു ചാണകം കഴിച്ചവരുടെ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Год назад +123

    Powerful ഗവണ്മെന്റ് മോദി ജി,,
    നരേന്ദ്രമോദി സർക്കാരിന് ഇതിലും വലിയ പബ്ലിസിറ്റി കിട്ടാനില്ല ❤❤

    • @AbdulRasheed-lq3td
      @AbdulRasheed-lq3td Год назад

      മണിപ്പൂർ കലാപം തടയാൻ കഴിയാത്ത പവർഫുൾ ഗുജറാത്ത് കലാപം തടയാൻ കഴിയാതിരുന്ന പവർഫുൾ. ഡൽഹി കലാപം നോക്കി നിന്ന പവർഫുൾ. ബാബരി പള്ളിക്ക് യാതൊരു കേടുപാടും പറ്റില്ല എന്ന സുപ്രീം കോതിക്കു കൊടുത്ത വാക്ക് പാലിക്കാൻ കഴിയാത്ത പവർഫുൾ പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റുതുലക്കുന്ന പവർഫുൾ എന്നിങ്ങനെ ഒത്തിരി ഒത്തിരി പവർ ഫുൾ പിന്നെ ആർക്കാണുള്ളത് ?

  • @jayathirajagopal7126
    @jayathirajagopal7126 Год назад +15

    ബിഗ്സല്യൂട്ട് മാഡം... യൂ said it👌👌👌👌👌👌👌👌

  • @anilkrishnan2276
    @anilkrishnan2276 Год назад +10

    അഭിനന്ദനങ്ങൾ, നിങ്ങളുടേ സമൂഹത്തിൽ നിന്നു തന്നേ ഇങ്ങനേ ശബ്ദമുയർന്നു വരണ൦.

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +61

    റിപ്പബ്ലിക് പാർട്ടിയുടെ ഇത്തപറഞ്ഞത് 100% ശരിയാണ് നല്ല കാര്യങ്ങൾ ആരു നടപ്പിലാക്കിയാലും അതും നല്ലതാണെന്ന് പറയാൻ ചങ്കൂറ്റം കാണിച്ചാ സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @ganesanpaarol7924
    @ganesanpaarol7924 Год назад +69

    ഒരു നിയമം ഒരു നീതി

  • @jenumohan8351
    @jenumohan8351 Год назад +26

    Hats off dear sister 🙏

  • @jubyjohn816
    @jubyjohn816 Год назад +14

    Absolutely right... Sister ❤❤❤

  • @sasidharancs7104
    @sasidharancs7104 Год назад +25

    Madam i honour your boldness.

  • @haridassg3310
    @haridassg3310 Год назад +27

    Madam, my respects to you and your wide, unfettered and tolerant vision.

  • @jksenglish5115
    @jksenglish5115 Год назад +37

    Enlightened womanhood

  • @Kumar84717
    @Kumar84717 Год назад +53

    നിലപാടുള്ള സ്ത്രീ
    ഇതാണ് വ്യക്തിത്വം .👍👌👌

  • @sidhumunna3610
    @sidhumunna3610 Год назад +99

    നല്ല പ്രധാനമന്ത്രിയാണ്

  • @Sangamam6941
    @Sangamam6941 Год назад +49

    സഹോദരിക്ക് അഭിനന്ദനങൾ 🙏🏻🙏🏻🙏🏻

  • @ajithnarayanan798
    @ajithnarayanan798 Год назад +25

    സഹോദരീ 🙏🙏🙏🥰❤️... എന്താണ് ഇവരൊന്നും മാറാത്തത്??? നിജം.. എന്താണ് എന്ന് തീർച്ചയായും അവർക്കറിയാം അനിയത്തീ.. അത്‌ ഒരു പ്രശനം ആണ് കുട്ടീ.. അജണ്ടകൾ... ദുഷ്ട്ട താൽപ്പര്യങ്ങൾ..ഇതൊക്കെ ഇവരെ ലോപിപ്പിക്കുന്നു അല്ലങ്കിൽ സത്യത്തെ പുറംതള്ളാൻ പ്രേരിപ്പിക്കുന്നു... ദുഖകരം എന്നേ പറയേണ്ടു ഈ അവസ്ഥയെ 😔 ഉറങ്ങിയവനെ ഉണർത്താം ... എന്നാൽ ഉറക്കം നടിക്കുന്നവരെ?? 😔😔😔

    • @submission2652
      @submission2652 Год назад

      Modiji hinduvine unarthan vanna bharatha puthrananu, engil adyam 80 shathamanam varunna hindukkal anubhavikkunna caste system anallo ozhivakkendathu..athozhivakkan arum parayathathenthu?

  • @sreekantannair8808
    @sreekantannair8808 Год назад +28

    Very Good ..Smart and Educated Lady ..Finally all Muslim Ladies will Realize.and Support Modi jee..

  • @sivasankarannair7246
    @sivasankarannair7246 Год назад +21

    Excellent madam.

  • @joymj7954
    @joymj7954 Год назад +7

    Congratulations Vandhemantharam Excellent Speech. UCC .......!

  • @sreekantannair6614
    @sreekantannair6614 Год назад +74

    മുസ്ലിം സ്ത്രീ നല്ല രീതിയിൽ
    സംസാരിച്ചിരിക്കുന്നു ആയിരമായിരം സ്നേഹപുഷ്പങ്ങൾ

    • @mrbrownman69
      @mrbrownman69 Год назад

      That's the result of right education and exposure. Keralathilalla avar padichathu nnu manassilaayi.

  • @Kalathilkalathi
    @Kalathilkalathi Год назад +5

    ഇത്രയും ശക്തമായി കാര്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച മാഡത്തിന് അഭിനന്ദനങ്ങൾ

  • @kvsurendran60
    @kvsurendran60 Год назад +22

    സ്ത്രീ ക്കും പുരുഷനും തുല്യ നീതി, തുല്യ നിയമം, അത് പോലെ എല്ലാ മതത്തിനും തുല്യ അവകാശം, അതാണ് ഉദേശിക്കുന്ന്, നുസ്രത് ജഹാന്റെ ചർച്ച നന്നായി, 👌👌

  • @satheeshkumar2750
    @satheeshkumar2750 Год назад +5

    I am also with Mrs.Nuzarath Jahan. Salute for you. Brave lady of India.

  • @reghuprasad3614
    @reghuprasad3614 Год назад +34

    Modi ji❤

  • @angeljohrai8613
    @angeljohrai8613 Год назад +4

    100% sathyam muthalakku
    Midukki, excellent words

  • @mayakrishnanarangath418
    @mayakrishnanarangath418 Год назад +30

    നമസ്കാരം🙏
    ഇതാണു് സത്യം
    സ്ത്രീ ശബ്ദം ഉയരട്ടെ
    നാടുണരട്ടെ
    രാജ്യം ഉണരട്ടെ
    നമസ്തേ🙏

  • @nishadma4822
    @nishadma4822 Год назад +7

    Nuzarath jahan 👍👍👍

  • @dineshk8687
    @dineshk8687 Год назад +8

    Thank you sister for telling the opinion so boldly.

  • @sajikeral
    @sajikeral Год назад +17

    Well done madam!

  • @sivankuttynairr1529
    @sivankuttynairr1529 Год назад +58

    എത്രയും ബഹു മാന പെട്ട സഹോദരി നിങ്ങൾ ആണ് യാഥാർത്ഥ്യം മുസ്ലിം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഒരു നല്ല നമസ്കാരം. സധൈര്യം മുന്നോട്ട് പോകുക. ഇത്ര മാത്രം.

  • @shanmughadaskp
    @shanmughadaskp Год назад +13

    🌹🌹🌹🌹every good madam 🌹🌹🙏🙏🙏🙏🙏🙏

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Год назад +5

    മോദിജി എത്രയുo വേകം ഏക സിവിൽ കോഡ് നടപ്പിൽ വരുത്തുക ഒരു വിപ്ലവം ചരിത്രമക്കുക ❤❤❤

    • @submission2652
      @submission2652 Год назад

      eka civil code ennu parayumbol ellavareyum brahmanakkumo?

  • @DileepKumar-jg4kc
    @DileepKumar-jg4kc Год назад +5

    സഹോദരിക്ക് അഭിനന്ദനങ്ങൾ🙏🙏

  • @SureshKumar-ho7em
    @SureshKumar-ho7em Год назад +5

    അഭിനന്ദനങ്ങൾ

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад +1

    Very, very, super, adipoli performance, powerful sister

  • @pushparaj.o8117
    @pushparaj.o8117 Год назад +23

    എക സിവിൽ കോഡ്
    നല്ല തിരുമാനം

  • @sharobkumar235
    @sharobkumar235 Год назад +8

    നുസ്രത്ത് ജഹാൻ👍👍

  • @dins1448
    @dins1448 Год назад +12

    Madam gave a humble , touching & strong view , since she knows the betrayal & pain in her community . 👍

  • @sebiantony3898
    @sebiantony3898 Год назад +3

    Madam.👍🌹🙏👏

  • @vsn2024
    @vsn2024 Год назад +12

    ഒരു ഇടതുസഹയാത്രികൻ ഇളിക്കുന്നു. 1983ൽ CPM പാർട്ടി മെമ്പറായിരുന്നു ഞാൻ. അക്കാലത്ത് പാർട്ടിക്കുള്ളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയമാണ് ആ മാന്യ വനിത ഇവിടെ പറഞ്ഞത്.2005ൽ ഞാൻ മെമ്പർഷിപ്പ് ഉപേക്ഷിച്ചു. പറച്ചിലും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാതായി. ഇന്നത് മറ്റൊരു മുസ്ലിം ലീഗായി മാറി. മുസ്ലിം ലീഗ് പോലും CPM നേക്കാൾ പുരോഗമന പാർട്ടിയാണ്.

  • @surendran9908
    @surendran9908 Год назад +9

    ഏതു സമുദായംത്തിൽ പ്പെട്ടവരാണോ ആസമുദായത്തിൽപ്പെട്ട സ്ത്രീകൾ തന്നെ അഭിപ്രായം പറയട്ടെ അതിന് അവസരം കൊടുക്കൂ..അതിനുശേഷം പുരുഷന്മാർ പറയട്ടെ ആദ്യം സ്ത്രീകളുടെ ഭാഗം കേൾക്കാൻ തയ്യാറാവൂ...എല്ലാ പാർട്ടികളും 🙏🙏🙏

  • @acsreekumar9957
    @acsreekumar9957 Год назад +7

    Exactly correct

  • @somanadhankallayil3588
    @somanadhankallayil3588 Год назад +9

    Extremely good response. Big salute to Smt. Nasrat

  • @sujanpillai860
    @sujanpillai860 Год назад +1

    കുട്ടീ, പണ്ട് നിങ്ങളെപ്പോലെ ഉള്ളിൽ വെറുപ്പും വൈരാഗ്യവും കൊണ്ടു നടക്കാത്ത നല്ല മനുഷ്യരുണ്ടായിരുന്നപ്പോൾ ഈ നാട്ടിൽ മാനുഷരെല്ലാരുമൊന്നു പോലെ സമാധാനത്തോടെ ജീവിച്ചിരുന്നു. ഇന്ന് വെറുപ്പും വൈരാഗ്യവും ഉള്ളിൽ കൊണ്ടു നടക്കുന്ന ഇരുകാലി മൃഗങ്ങളാണ് ചുറ്റിലും. ആശിക്കാം നമുക്ക്.." ഇനിയുമൊരുനാൾ വരും"...😊❤

  • @planetm1675
    @planetm1675 Год назад +9

    She Rocked 👏👏👏🙏 keep the politics away speak the truth 🙏

  • @mohandaschoondappurakkal677
    @mohandaschoondappurakkal677 Год назад +33

    'അല്ല' എന്ന വാക്ക് ഈ ചങ്ങാതി എത്ര തവണ ഉപയോഗിക്കുന്നു എന്നൊന്ന് ശ്രദ്ധിച്ചാൽ മതി, നിഷേധിക്കാൻ നിർദ്ദേശം കിട്ടിയിട്ടാണ് മച്ചാൻ വന്നിരിക്കുന്നത് ..

    • @sree3113
      @sree3113 Год назад +1

      അള്ളാ എന്നല്ലല്ലോ അല്ലെ സാരില്ല

  • @rajeshp5510
    @rajeshp5510 Год назад +5

    Big salute sister for your comments

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Год назад +14

    NusrThji 🙏🙏🙏🙏🙏

  • @rajuradhakrishnan230
    @rajuradhakrishnan230 Год назад +4

    WE LISTENING YOU . A REAL TALK .A REAL LONG VISION. GREAT TALK MADAM. THIS IS TRUE VISION . CONGRATULATIONS!

  • @rajeeshvk6532
    @rajeeshvk6532 Год назад +8

    🔥One Nation one Law 🔥

  • @sparksmile1381
    @sparksmile1381 Год назад +1

    ബിഗ് സല്യൂട്ട് പെങ്ങളെ 👍

  • @haneefa14
    @haneefa14 Год назад +7

    Nasrath 👍👍🇮🇳🙏🙏🙏🙏

  • @aravindpullelil3631
    @aravindpullelil3631 Год назад +6

    You said it...

  • @radhakm7621
    @radhakm7621 Год назад +2

    സത്യങ്ങൾ വിളിച്ചു പറഞ്ഞ എന്റെ ഏറ്റവും അടുത്ത ജനാധിപത്യ മതേതര വിശ്വാസി friend നുസ്രത് ജഹാന് 👍🌹✍🏽❤️

  • @gopakumar2869
    @gopakumar2869 Год назад +17

    ഒറ്റ രാജ്യം ഒറ്റ നിയമം" ഇത് നടപ്പിലാക്കുമ്പോൾ കുറഞ്ഞ പക്ഷം സിപിഎം എങ്കിലും സന്തോഷിക്കുകയല്ലേ വേണ്ടത്!!! എന്തെന്നാൽ അലങ്കാരത്തിന് വേണ്ടി ആണെങ്കിൽ കൂടിയും സി പി എം അല്ലേ സമത്വത്തിന് വേണ്ടി തെരുവുകളിൽ കവല പ്രസംഗങ്ങൾ നടത്തിയത്😂😂😂😂

  • @sainas500
    @sainas500 Год назад

    ഇതാണ് മുസ്ലിം കാരാക്കളഞ്ഞ് മുസ്ലിം ഇതാണ് ഓരോ വാക്കുകളും സൂപ്പർ ആയിരിക്കും ഏതു പാർട്ടി ഭരിക്കട്ടെ നമുക്ക് നാടിന് നന്മ ചെയ്യുന്ന ആ ഒരു ഭരണാധികാരിയാണ് ഇന്ത്യക്ക് വേണ്ടത് അദ്ദേഹത്തിന്റെ നമ്മൾ ആദരിക്കുക ബഹുമാനിക്കുക ഇതാവണം സ്ത്രീകൾ

  • @sudhisudhakaran149
    @sudhisudhakaran149 Год назад +5

    Very good Sister. People like you should lead our youngsters

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад +1

    Good luck sister,

  • @vijayanaknanu996
    @vijayanaknanu996 Год назад +4

    Very good sister

  • @rvmedia5672
    @rvmedia5672 Год назад +6

    Nusrath jahan 🔥🧡

  • @samuelgeorge216
    @samuelgeorge216 Год назад +2

    Go Nusrat, you are leader

  • @ramakrishnapillai330
    @ramakrishnapillai330 Год назад +13

    സർ. രാജ്യത്തെ കുറ്റവാളികളോട് എല്ലാം ചോദിച്ചിട്ടാണോ ഇവിടെ ശിക്ഷാനിയമം ഉണ്ടാക്കുന്നത്
    അതുപോലെ ഏകസിവിൽകോഡ് ഗവൺമെൻറ് തീരുമാനിക്കണം മറ്റുള്ള പ്രജകൾ ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും ബിജെപി ആയാലും അത് അനുസരിക്കണം.

    • @submission2652
      @submission2652 Год назад

      alla pinne...eka civil code kondu kondu muslimsinu doshamundavumennu vijarichittu kondu varenda...muslimsinu athinu oru budhimuttumilla...but pala jathiyil petta hindukkalkkanu athu kondu dosham undavuka...muslimsine budhimuttikkanam ennu vijariykkunnathu verutheyanu..register marriage cheythalum nikkah muslims cheyyum,,,,athinu oru budhimuttum illa...

  • @Salim12350
    @Salim12350 Год назад +11

    Exactly, what Nazrath Jahan said is 100% right.

  • @dineshpr2126
    @dineshpr2126 Год назад +3

    Excellent presentation 👌

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    സ്ത്രീസമത്വവും സ്ത്രീസ്വാതന്ത്ര്യവും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. അവർ അടിമകളല്ല. ഭോഗവസ്തുവുമല്ല. മൂന്നും നാലും കെട്ടി തോന്നുമ്പോൾ തോന്നുമ്പോൾ കുപ്പായം മാറുന്നത് പോലെ മാറ്റിയിടാനുള്ള വസ്തുവല്ല ചോരയും നീരും വിചാരവും വികാരവുമുള്ള മനുഷ്യർ തന്നെയാണ്. എകികൃത സിവിൽക്കോഡ് വരുന്നത് കൊണ്ട് ഒരു മുസ്ലിമും നാട് വിടേണ്ടിവരില്ല. ഉപേക്ഷിക്കപ്പെടുന്ന മുസ്ലിം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന യാതനകളും വേദനകളും ഇല്ലാതാവും. അതാണ് വേണ്ടത്. അവർക്ക് അങ്ങനെ ഒരവസ്ഥ വരാതെ സന്തോഷമായി ജീവിക്കട്ടെ. അത് കണ്ടു നമുക്കും സന്തോഷിക്കാം. ഇവിടെ സംസാരിച്ച സഹോദരിയെ നമിക്കുന്നു 🙏

  • @sureshalapra
    @sureshalapra Год назад

    സഹോദരിക്ക് അഭിവാദ്യങ്ങൾ...

  • @hemakumar9738
    @hemakumar9738 Год назад

    Madam namaste 🙏👍 താങ്കൾ പറയുന്നത് ശെരി ആണ്

  • @kochuthresiatj923
    @kochuthresiatj923 Год назад +6

    ഒരേയൊരിന്ത്യ ഒരൊറ്റജനത ഒരു നിയമം. മോദിജി 👍👍👍👍👍👍👍

  • @ekkatraman
    @ekkatraman Год назад +14

    Yes well thoughtful opinion of madam as one country one Criminal law and justice so one uniform Civil code is absolutely necessary without hurting anybody's natural proper national integrity

  • @pillaivijayachandra9637
    @pillaivijayachandra9637 Год назад +6

    She sounds very sensible and bold.

  • @kpsureshsuresh9446
    @kpsureshsuresh9446 Год назад +2

    അഭിനന്ദനങ്ങൾ മാഡം താങ്കൾക്ക്

  • @aravindakshanaravi6707
    @aravindakshanaravi6707 Год назад +1

    Super girl and super, very superb, superior quality

  • @surendranpn9931
    @surendranpn9931 Год назад

    മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്ക് എതിരെ മുസ്ലിം സ്ത്രീകൾ തന്നെ ഇതുപോലെ രംഗത്ത് വരണം, സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @bharatheeyan7651
    @bharatheeyan7651 Год назад +7

    Real Muslim.. Real indian 😍

  • @aldringeorge8379
    @aldringeorge8379 Год назад +1

    Beautifully Explained, Madam Big Salute.

  • @kaladharankaladharan395
    @kaladharankaladharan395 Год назад +2

    😍😍😍full സപ്പോർട്ട് ഈ സിവിൽ നിയമത്തിന് 😍😍😍അഭിനന്ദനങ്ങൾ നുസ്രത്തു ജഹാൻ 😍😍