തുടർച്ചയായി ഒരേ വിഷയം തന്നെ ഉന്നയിച്ച്, ഈ വിഷയത്തെ വിടാതെ പിന്തുടരുന്ന Asianet ന് 100 100 അഭിവാദ്യങ്ങൾ , Asianet മാത്രം ആണ് ഈ വിഷയം ഇത്രയും ധൈര്യത്തോടെ follow ചെയ്യുന്നുള്ളൂ, MV ഗോവിന്ദനോട് തുടർച്ചയായി ചോദ്യം ചൊതിച്ച ആ മാധ്യമ പ്രവർത്തകനേയും അഭിനന്ദിക്കുന്നു , GREAT JOB
കരിമണൽ ഖനനത്തിന് എതിരായിരുന്ന കാലത്ത് സ:വിജയൻ പറഞ്ഞ വാക്കുകൾക്ക് മിന്നൽ പിണറിന്റെ കരുത്തായിരുന്നു. ഒടുവിൽ റിയാസിന്റെ പ്രതികരണം ''ഇനി? എത്ര ചോദിച്ചാലും ഇതേ പറയൂ' എന്നാണ്. ഇതിനിടയിലുള്ള പതനം ജനം തിരിച്ചറിയട്ടെ.
ശരിക്കും 100 % സാക്ഷരത ഒന്നും കേരളത്തിൽ ഇല്ല കേട്ടോ... അല്ലെങ്കിൽ ഇത്രയും വലിയ പൊട്ടന്മാരെ ഒക്കെ വോട്ട് ചെയ്ത് വിജയിപ്പിക്കുമോ? ഒരു കോവിന്ദനും വിജയനും 😂
കമ്പനികൾതമ്മിൽ കരാർ ഒപ്പിട്ടാൽ പിന്നൊന്നും പുറത്തു പറയില്ലത്രേ. എന്താ ഭീകര പ്രവർത്തനം ആണോ കാര്യം പുറത്തു പറയാതിരിക്കാൻ?. ഡ്രിൽ മാസ്റ്റർക്ക് ഇംഗ്ലീഷ് ആണെങ്കിൽ മനസ്സിലാവില്ല
Kerala deserve this... More to come.. each one in Kerala will have to face the outcome of their actions.. can't blame anyone..just blame yourself...😂😂😂
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് മറ്റൊന്നുമല്ല എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പാർട്ടി സെക്രട്ടറിയും പാർട്ടിയുമാണെങ്കിൽ ഇവിടെ ഒരു ഭരണഘടന ആവശ്യമില്ലല്ലോ. എല്ലാം പാർട്ടിയും സെക്രട്ടറിയും തീരുമാനിച്ചാൽ മതിയെല്ലോ...
The Highly educated people of So called Highly literate State /Gods own Country has voted the Govt to power that too for a second term. Oh . God save your own country. Let wisdom prevail.
പുതുപ്പളിയിൽ വികസനം ഓരോ വോട്ടർമാരുടെ മനസ്സിലും ഉണ്ട്. വികസിക്കാത്ത മനസ്സുള്ള കുറച്ചു കമ്മികൾക്ക് മാത്രമാണ് പുതുപ്പള്ളിയിൽ വികസനം കാണാത്തത്.. അവർ വികസനം എന്ന് ഉദ്ദേശിക്കുന്നത്. അവരുടെ മുക്കിയവന്റ വികസനം ആണ്. ചായയും, പരിപ്പുവടയിൽ നിന്നും മാറി കോടികളുടെ വികസനം ആണ് ആ വീട്ടിലേക്കു ഒഴുകുന്നത്. അപ്രകാരമുള്ള വികസനം ഉമ്മൻചാണ്ടി ചെയ്തില്ല എന്നാണ് അവർ വിലപിക്കുന്നത്.
ഇലക്ഷൻ സമയത്തു ഈ വക കൊള്ളകൾ നേരിൽ അറിഞ്ഞിട്ടും അവർക്കു തന്നെ വോട്ട് ചെയ്തു വീണ്ടും തുടരാൻ സമ്മതിക്കുന്ന വോട്ടർമാരുള്ളപ്പോൾ ആർക്ക് എന്തു ചെയ്യാൻ പറ്റും, എല്ലാം അനുഭവിച്ചു പട്ടിണിയും പരിവട്ടവുമായി കേരളീയർ ബംഗാളികളെ പ്പോലെ വയറ്റിപ്പിഴപ്പിന് അന്യദേശത്തേക്ക് പാലായനം ചെയ്യുന്നു.ഇങ്ങനെ പോയാൽ അടുത്ത ബംഗാൾ കേരളം തന്നെ. സംശയമില്ല.
Where is ed? Court? Everything? If one coconut thief steals a coconut it is an issue not a issue if gold smuggling, getting illegal money, in crores.. biggest system failure
പണ്ട് ഞങ്ങളുടെ നാട്ടിൽ, കണ്ണരിൽ ഒരു അണക്കെട്ട് - കട്ടാമ്പള്ളി അണക്കെട് - കമ്മീഷൻ ചെയ്യുന്ന സമയത്ത് അണക്കെട്ടിന്റെ ഉൾഭാഗത്തുള്ള ദേശങ്ങളിൽ ഒരു വമ്പിച്ച മീൻ പിടിക്കൽ (കോരൽ ] നടന്നിരുന്നു. ഒടുക്കത്തെ മീൻ പിടിക്കൽ . ഇപ്പോൾ നടക്കുന്നതും അതുപോലെ തന്നെയാണ്. ഒടുക്കത്തെ മീൻ കോരൽ!!!.
എല്ലാ ദിവസവും ഈ രാഷ്ട്രീയക്കാരുടെ അഴിമതിയും കൊള്ളയും പരാജയവും തന്നെ ചർച്ച... ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെ പറ്റി എപ്പോ ചർച്ച ചെയ്യപ്പെടും. ഇവിടെ രാഷ്ട്രീയ കാരുടെ ജീവിതം മാത്രമേ ചർച്ച ആവുന്നുള്ളു... ജനങ്ങളുടെ ഇല്ല. വിലക്കയറ്റം, -ഇന്ധനവില, വീട് നികുതി,കര നികുതി, ഭൂനികുതി, വൈദുധി വില , വെള്ളം കരം, വാഹന നികുതി, മദ്യം കരം,ബസ്സ് ചാർജ്,റോഡിൻ്റെ അവസ്ഥ, ടോൾ കൊള്ള,മാലിന്യ നിർമാർജന സംസ്കാരത്തിൻ്റെ തോൽവി,വിഴിഞ്ഞം പോർട്ട് ഇവിടെ എത്തി, പൊതുകടം ഇവിടെ എത്തി ഇങ്ങനെ എത്രയോ കര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യപ്പെടാൻ പക്ഷേ അതൊന്നും നടക്കാതെ എന്നും ഈ രാഷ്ട്രിയ കാരൂടെ ജീവിതം മാത്രം
പാർട്ടി സെക്രട്ടറിയുടെ പേരിൽ വച്ച് അമ്മായിഅച്ഛനും മരുമോനും തടിത്തപ്പനുള്ള പരിപാടിയാണ് ഇത് ശരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ അതോ പിണറായി വിജയന്റെ കുടുംബ പാർട്ടിയാണോ
Oru manthriude gathikedu! Modiji would have sent ED and IT and even CBI to arrest such persons if they belonged to any other political party. The strong bonding between Pinarayi and Central government is very clear and the reason is obvious.😅
ഗോവിന്ദൻ ന്യായീകരിച്ച് മെഴുകിയപ്പോൾ , കേട്ടിരുന്ന ഡിഫി അടിമകളെ പറഞ്ഞാൽ മതി .. ആരെങ്കിലും ഒരാളെങ്കിലും ആ വേദിയിൽ കേറി അതിനെ ചോദ്യം ചെയ്തിരുന്നെങ്കിൽ അവനാണ് നേരായ കമ്മ്യൂണിസ്റ്റ് ..
😂Disclose ചെയ്യാൻ പറ്റാത്ത പ്രൊജക്റ്റ് ആണത്രേ 😂😂😂 TCS ഒക്കെ ചെയുന്ന പ്രൊജക്ടുകൾ നോക്കൂ, Banking,,വരാൻ പോകുന്ന 6G, AI ഒക്കെ ഉണ്ട്....പോരാത്തതിന് Govt project ആയ Indian Passport വരെ ഉണ്ട്........അവർക്ക് ഒന്നും ഇല്ലാത്ത എന്ത് disclose ചെയ്യാൻ പറ്റാത്ത ഐറ്റം ആണ് ഈ കടലാസ് കമ്പനിക്ക് ഉള്ളത് 😂😂😂😂
ഇങ്ങനെ പല നുണകളും പറഞ്ഞാണ് വിവരമില്ലാത്ത ആളുകളെ ഈ പാർട്ടിക്കാർ പറ്റിച്ചു വോട്ട് നേടി അധികാരത്തിൽ വന്നത്
കുറച്ചു നാൾ മിണ്ടാതിരുന്നാൽ ആളുകൾ അത് മറക്കും. അതാണ് അതിന്റെ ഗുട്ടൻസ്. ഇപ്പം മനസ്സിലായോ
തൊടുന്നതെല്ലാം അഴിമതിയുടെ അരങ്ങാക്കി മാറ്റിയ CPM ഇനി കേരളം ഭരിക്കണ്ട എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ട് ....
അന്തംകമ്മികൾ ( തലയിൽ തീരെ തീരെ ഒരു കുന്തവും ഇല്ലാത്ത ജാതികൾ )അല്ലാത്ത എല്ലാരും ആഗ്രഹിക്കുന്ന കാര്യം.
35-40% അടിമകൾ തിരഞ്ഞെടുപ്പ് ആട്ടിമറിക്കും...
90 % of Kerala people's 10% political jihadis.
ഫാസിസ്റ്റ് ആർഎസ്എസിന് എതിരെയുള്ള പോരാട്ടം
പൊതുജനം കഴുതകൾ അല്ല...😅😅
Congratzz Asianet for regularly asking question.... Real Journalism ❤
തുടർച്ചയായി ഒരേ വിഷയം തന്നെ ഉന്നയിച്ച്, ഈ വിഷയത്തെ വിടാതെ പിന്തുടരുന്ന Asianet ന് 100 100 അഭിവാദ്യങ്ങൾ , Asianet മാത്രം ആണ് ഈ വിഷയം ഇത്രയും ധൈര്യത്തോടെ follow ചെയ്യുന്നുള്ളൂ, MV ഗോവിന്ദനോട് തുടർച്ചയായി ചോദ്യം ചൊതിച്ച ആ മാധ്യമ പ്രവർത്തകനേയും അഭിനന്ദിക്കുന്നു , GREAT JOB
ഈ പാർട്ടി തകരില്ല സാർ ഈ പാർട്ടിക്ക് ഒരു മുതലാളി ഉണ്ട് സാർ സഖാവ് പരനാറി വിജയനാണ് സാർ ആ മുതലാളി
കാനം രാജേന്ദ്രൻ മൺമറഞ്ഞോ?
@@shibu8376 chathathinokkumo jeevichirikkilum.....
കുത്തക മുതലാളി, അഥവാ ക്യാപ്റ്റൻ
പിണറായുടേ കാല് കാനത്തിന്റെ തലയിലാണ് ഉള്ളത്
@@maharoofpp1906😂😂
ഇവിടെ വീണ വിജയന്റെ കാര്യം ഏന്തിനാണ് പാർട്ടി സെക്രട്ടറി ഏറ്റടുക്കുന്നതെന്തിനാ😮ണ്
Partekarryam madhi scratike janapredhinidhikalalle marupadeparayendadh
കോടിയേരിയുടെ മക്കളുടെ കാര്യത്തിൽ ഇങ്ങനെ അല്ലല്ലോ
When kodiyeri's sons didn't get the same prvilege how come Pinarayi's daughter is getting it? Anikalke ithonnum chodikaan ariville?
കരിമണൽ ഖനനത്തിന് എതിരായിരുന്ന കാലത്ത് സ:വിജയൻ പറഞ്ഞ വാക്കുകൾക്ക് മിന്നൽ പിണറിന്റെ കരുത്തായിരുന്നു. ഒടുവിൽ റിയാസിന്റെ പ്രതികരണം ''ഇനി? എത്ര ചോദിച്ചാലും ഇതേ പറയൂ' എന്നാണ്. ഇതിനിടയിലുള്ള പതനം ജനം തിരിച്ചറിയട്ടെ.
കരമണൽമാസപ്പടിതെളിവ്തളികയിൽവച്ചുകെടുത്തിട്ടുംമുഖ്യമന്ത്രിസഭയിൽമിണ്ടുന്നില്ലതെളിവ്തളികയിൽമറുപടിയുണ്ടോഗോവിന്ദൻമാഷെ
പർട്ടി സെക്ട്ടറീ അല്ലല്ലോ തിരുമാനിക്കുന്നത്. തിരുട്ടു കുടുബ o തീരുമാനിക്കും.
കോവിന്ദൻ സൂപ്പർ ഇന്ത്യയിലെ ഉണ്ടായിരുന്ന ഒരു കൊച്ചു തുരുത്തുകൂടി അവസാനിപ്പിക്കുന്നു നന്ദി കോവിന്ദ കോവിന്ദൻ കീ ജയ്
ഗോവിന്ദൻ ചെയ്തതല്ലേ ശരി, മാസപടി വാങ്ങിയ വിജയനും കുടുംബവും മിണ്ടാതിരിക്കുമ്പോൾ ഗോവിന്ദൻ എന്തിന് റിസ്ക് എടുക്കണം
ചോദൃൻഗളേയും വിമർശനത്തെയും പുഛിക്കുന്ന ഒരുഭരണാധികാരിയും അധികനാൾ ഭരിച്ചചരിത്രമില്ല 👍
എന്നിട്ട് മോഡി 10 വർഷവും, പിണറായി 7 വർഷവും ഭരിച്ചല്ലോ
@@vishnur6556മോദി ജിയോട് നിനക്ക് എന്തു ചോദ്യമാ ചോദിക്കാനുള്ളത്😂😂😂
@@vishnur6556dxxxxxxdx
Anntha kammikaale ingane parayan pattuvollu😂
@@jayachandran6190 ചോദിച്ചാലും ഉത്തരം കിട്ടില്ലലോ 😂
പ്രബുദ്ധ കേരളം ആദ്യമായി തുടർ ഭരണം കൊടുത്തു 😂😂.. നല്ലേ best ടീം നാണ് കൊടുത്തത്
മക്കളുടെ ബാങ്ക് അക്കൗണ്ടിൽ കൈകൂലി വാങ്ങുന്ന നല്ല ബെസ്റ്റ് അപ്പൻ... 😂😂😂
Good
ചിലപ്പോഴൊക്കെ വിനുവിനേക്കാളും മികച്ച രീതിയിൽ PG ചർച്ച നയിയ്ക്കുന്നു. അഭിനന്ദനങ്ങൾ.....❤
They are two pillars of asianet news
Adani യെയും ബിജെപി യേയും ചേർത്ത് ആരോപണം പറയുന്ന സിപിഎം ന് മറ്റൊരു കോർപറേറ്റ് ആയ കർഥയുടെ company യില് നിന്ന് വാങ്ങാൻ കുഴപ്പമില്ല
ശരിക്കും 100 % സാക്ഷരത ഒന്നും കേരളത്തിൽ ഇല്ല കേട്ടോ... അല്ലെങ്കിൽ ഇത്രയും വലിയ പൊട്ടന്മാരെ ഒക്കെ വോട്ട് ചെയ്ത് വിജയിപ്പിക്കുമോ? ഒരു കോവിന്ദനും വിജയനും 😂
😂😂😂😂🔥🔥🔥🔥🔥🔥
ബ്രണ്ണൻ
മൂന്നാം ക്ലാസ് ഗുണ്ടയായിരുന്നു റിയാസ്... ഇപ്പോൾ ഹൈ ക്ലാസ് രീതിയിൽ വീണയുമായി കേരളത്തെ കൊള്ളയടിക്കുന്നു
മിത് തിരുത്തിയിട്ടില്ല എന്ന് ഉരുവിട്ടത് തന്നെയേ ഓർമ്മയുള്ളു..റിയാസിന് ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല അവിടുന്നിങ്ങോട്ടു..എല്ലാം ഭഗവൽകൃപ🙏
ഒരു മിനി മുഖ്യമന്ത്രി കളിച്ചു വരികയായിരുന്നു എല്ലാം സ്വാഹ
ഒറ്റ സഖാക്കളും ചർച്ചക് വിളിച്ചാൽ വരണില്ല 😂😂😂😂
puthuppallikku vannu thalli marikkan erangum cheeppeemmm chakakkal
ചുരുക്കം പറഞ്ഞാൽ കൊള്ളക്കാരുടെ കൈയ്യിൽ നമ്മൾ നമ്മളെ അടിയറ വെച്ചു. കഷ്ടം.
കള്ളന്മാരെ തിരഞ്ഞെടുക്കുമ്പോൾ ആലോചിക്കണമായിരുന്നു
ദൈവേ....
ഇവിടെ നിയമവാഴ്ചയില്ലേ?
കേന്ദ്ര അന്വേഷണ ഏജൻസികൾ എവിടെ?
കേന്ദ്രവും ഇവനുമായി എന്തെങ്കിലും ധാരണയുണ്ടോ?
I think they want Congress mukht Bharat, and the center is working towards that.
കേരളത്തിൽ I. T. സേവനം നൽകാൻ ഒരു കമ്പനിയും ഇല്ലാത്തതു കൊണ്ടാണോ ബാംഗ്ലൂരിലെ ഒരു വിവാദ കമ്പനിയെ ചുമതല പെടുത്താൻ കരിമണൽ കർത്താക്ക് തലക്ക് ഓളമുണ്ടോ?
Remote working 😂
LDF-UDF സഖ്യം ഒരുമിച്ചു നടത്തുന്ന അഴിമതിയാകുമ്പോൾ അധികം താമസിക്കാതെ എല്ലാം ഓർമ്മയാകും... എന്നാലും ഇവനൊക്കെ കുറച്ച് ഉളുപ്പ്... 🙃
P
രാഷ്ട്രീയപ്പാർട്ടികളുടെ ഭാവനകളും അഴിമതിയുടെ നിർവചനത്തിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു വേലി തന്നെ വിളവ് തിന്നുന്നു
കുറച്ച് ദിവസം കഴിയുമ്പോള്‍ വേറെ എന്തെങ്കിലൂം വിഷയം കിട്ടും അപ്പോള്‍ ഈ വിഷയം എല്ലാവരും മറക്കും
വെളിയം ഭാർഗ്ഗവനെ ഓർത്തു പോയി
ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ... അടിമകളുടെ അടിമ..
കേരളം പിണറായികും മകള്‍കും തീറെഴുതികൊടുത്തതായി എല്ലാവരേയും ഇതിനാല്‍ അറീചുകൊള്ളുന്നു
നാട് എത്ര അധഃപധിച്ചു എന്നതിന്റെ തെളിവാണ് റിയാസിന്റെ വാർത്താ സമ്മേളനം
രണ്ടു കമ്പനിയുടെ കാര്യത്തിൽ പാർട്ടിക്കെന്ത് കാര്യം. റിയാസിന്റെ വർത്തമാനം കാണുമ്പോൾ ചിരി വരുന്നു..
ഈ പാർട്ടിയിൽ വിവരമുള്ള ആരുമില്ലേ 😂😂😂
ധാഷ്ട്യം,,, മലയാളി ചോദിച്ചുവാങ്ങിയ വിധി അനുഭവിച്ചോ
ഇത്രയും ഉളുപ്പില്ലാത്ത ഭരണകറ്താക്കളും രാഷ്ട്രീയ പാര്‍ട്ടിയും കേരളം ഇതുവരെ കണ്ടിട്ടില്ല.
കൊഴുത്തു…പാവം ഉണങ്ങിയ അണികൾ😁
😅😅😅😅😅😅😅
ഹ ഹ ഹ മോളുടെ പേരിൽ കടലാസ് കമ്പിനി ഉണ്ടാക്കി കൈക്കൂലി വാങ്ങുന്ന ബുദ്ധി സമ്മതിക്കാതെ തരമില്ല, ഈ ബുദ്ധി ആരുടേത് എന്നേ അറിയേണ്ടു...
പാർട്ടിക്കു പറ്റിയ സെകട്ടറി അങ്ങിനെ തന്നെ വേണം
ഇതു അപ്പക്കച്ചവടമല്ല മിസ്റ്റര്‍ ഗോവിന്ദന്‍ .ഇതിനേ ന്യായീകരിക്കുന്ന ഉത്തരവാദപ്പെട്ട പാര്‍ട്ടിയുടെ സെക്രട്ടറി കോടതിയില്‍ സമാധാനം പറയണം.
മക്കളോട് സ്നേഹമുള്ള അച്ചന്മാര് മാസാമാസം 8-10 ലക്ഷമൊക്കെ ചെലവിനു കൊടുക്കും അതിനു നിങ്ങള്‍ക്കെന്താ മാപ്രകളെ?
നല്ല മനസ് 😊😊
😊
പാർട്ടി സെക്ടരട്ടറി എന്ന് ഇവൻ പത്തു pravasiam പറയുന്നുണ്ടല്ലോ.
മാസപ്പടി കൂട്ടുകുംടുബം.... 👍
ഓന്റെ കെട്ടിയോളുടെ കാര്യം പാർട്ടി സെക്ര പറഞ്ഞത്രേ...... കഷ്ടം...😂😂
🦄
Yadhartha vazhappindi nattellulla Riaz
കമ്പനികൾതമ്മിൽ കരാർ ഒപ്പിട്ടാൽ പിന്നൊന്നും പുറത്തു പറയില്ലത്രേ. എന്താ ഭീകര പ്രവർത്തനം ആണോ കാര്യം പുറത്തു പറയാതിരിക്കാൻ?. ഡ്രിൽ മാസ്റ്റർക്ക് ഇംഗ്ലീഷ് ആണെങ്കിൽ മനസ്സിലാവില്ല
Kerala deserve this... More to come.. each one in Kerala will have to face the outcome of their actions.. can't blame anyone..just blame yourself...😂😂😂
😭😭😭🤣🤣🤣 മടിയിൽ കനം ഉണ്ടല്ലോ ഓ കനം
അക്കൗണ്ട് വഴി ആകുമ്പോ മടിയിലും കീശയിലും കനം കാണില്ല
Underground fund mining with Tax Deducted from Source
Fantastic Suresh. Touching the subject of nokkukooli.
മടിയിൽ കനമുള്ളവൻ പേടിച്ചല്ലേ പറ്റു
കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് കളങ്കിത കച്ചവടക്കാർക്കും എതിരെ ഒരു കേരള യാത്ര അത്യാവിശ്യം
Are you serious? We are talking about Kerala Mister!
@@radhanair4670They were obviously being sarcastic
@@rohitnair8331 How can you tell abt it being sarcastic!
@@radhanair4670 its pretty clear cut
@@rohitnair8331 i would like to believe so!
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് മറ്റൊന്നുമല്ല എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പാർട്ടി സെക്രട്ടറിയും പാർട്ടിയുമാണെങ്കിൽ ഇവിടെ ഒരു ഭരണഘടന ആവശ്യമില്ലല്ലോ. എല്ലാം പാർട്ടിയും സെക്രട്ടറിയും തീരുമാനിച്ചാൽ മതിയെല്ലോ...
ലെ പത്രക്കാർ റിയാസേ, അച്ഛന്റെ പേര് എന്താ??
പാർട്ടി സെക്രട്ടറി പ്രസ്താവന ഇറക്കും അതിൽ ഞാൻ ഉറച്ചു നിൽക്കും 😂😂😂
1:24 capsule ഉണ്ടാകാൻ സമയം എടുക്കും. വിലകൂടിയ മരുന്നാണ് കയ്യബദ്ധം പറ്റിയാൽ രോഗി ഇല്ലാതായി പോക്കും
അത് തന്നെയാണ് പ്രശ്നം ഇവർക്ക് അന്ന് വോട്ട്ചെയിതു വീണ്ടും ഭരണത്തിൽ ഇവരെ കയറ്റിയതാണ് തെറ്റ് റിയാസ്നോക്കെ എന്തൊരു അഹങ്കാരമാണ്
The five questions raised br Sreejith Panikkar is very acceptable. Smt.Veena may clarify.
ഗോവിന്ദൻ മാസപടി മേടിച്ചെന്നുപറയാതിരുന്നതിൽ ഭാഗ്യം
നാണംകെട്ടയൊരുപാർട്ടിയും വിവരമില്ലാത്തപാർട്ടിസെക്രട്ടറിയും 😢😢ഹ കഷ്ടം
പാവങ്ങളുടെ ചോരകുടിച്ചു ഉല്ലസിക്കുന്ന കുറച്ചു തൊഴിലാളി വർഗ്ഗ ശഗാക്കൾ... പരനാറി എന്ന പേര് ആർക്കാണ് ചേരുന്നത്. ജനം തീരുമാനിക്കട്ടെ.
പാർട്ടി ഉണ്ട് പിന്നാലെ ഇനി എന്ത് തോന്യസവും ചെയാം
The Highly educated people of So called Highly literate State /Gods own Country has voted the Govt to power that too for a second term. Oh . God save your own country. Let wisdom prevail.
പുതുപ്പളിയിൽ വികസനം ഓരോ വോട്ടർമാരുടെ മനസ്സിലും ഉണ്ട്. വികസിക്കാത്ത മനസ്സുള്ള കുറച്ചു കമ്മികൾക്ക് മാത്രമാണ് പുതുപ്പള്ളിയിൽ വികസനം കാണാത്തത്.. അവർ വികസനം എന്ന് ഉദ്ദേശിക്കുന്നത്. അവരുടെ മുക്കിയവന്റ വികസനം ആണ്. ചായയും, പരിപ്പുവടയിൽ നിന്നും മാറി കോടികളുടെ വികസനം ആണ് ആ വീട്ടിലേക്കു ഒഴുകുന്നത്. അപ്രകാരമുള്ള വികസനം ഉമ്മൻചാണ്ടി ചെയ്തില്ല എന്നാണ് അവർ വിലപിക്കുന്നത്.
2021 ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ 100% credit സരിതയുടെ ഓറൽ സയൻസിനാണ്......
Satyam. Where are all the opposition parties.? Only AAP Kerala came out with questions. Next election, I am going for Nota .
Chirikatha face opichu alle 😅
ഇലക്ഷൻ സമയത്തു ഈ വക കൊള്ളകൾ നേരിൽ അറിഞ്ഞിട്ടും അവർക്കു തന്നെ വോട്ട് ചെയ്തു വീണ്ടും തുടരാൻ സമ്മതിക്കുന്ന വോട്ടർമാരുള്ളപ്പോൾ ആർക്ക് എന്തു ചെയ്യാൻ പറ്റും, എല്ലാം അനുഭവിച്ചു പട്ടിണിയും പരിവട്ടവുമായി കേരളീയർ ബംഗാളികളെ പ്പോലെ വയറ്റിപ്പിഴപ്പിന് അന്യദേശത്തേക്ക് പാലായനം ചെയ്യുന്നു.ഇങ്ങനെ പോയാൽ അടുത്ത ബംഗാൾ കേരളം തന്നെ. സംശയമില്ല.
സ്വന്തം ഭാര്യയുടെ കാര്യം പാർട്ടി സെക്രട്ടറി പറയും.. എന്താല്ലേ.. വെള്ളിമൂങ്ങ സിനിമയിലെ പാഷാണം ഷാജിയുടെ കഥാപാത്രത്തെ ഓർമ വരുന്നു
എന്താ മരുമോൺ ഇപ്പൊ ചമ്മിയ മുഖത്തോടെ നിന്ന് വിയർക്കുന്നു
റിയാസിന്റെ വർത്തമാനം കേട്ടാൽ തോന്നും വീണ പാർട്ടിയുടെ പൊതുസ്വത്ത് ആണെന്ന്.
ഗണപതി മിത്ത് കാര്യത്തിൽ എന്തായിരുന്നു ധാഷ്ഠ്യം..
കാണിച്ച ഉടായിപ്പ് കാര്യംചോദിച്ചാൽ ഭ.ഭ..ഭ..😂
കോവിന്ദനെപോലെ ഒരു സെക്രട്ടറിയെ കിട്ടാൻ പാർട്ടി പുണ്യം ചെയ്തിട്ടുണ്ട് 🤣😂😂😂🤣
Where is ed? Court? Everything? If one coconut thief steals a coconut it is an issue not a issue if gold smuggling, getting illegal money, in crores.. biggest system failure
ആരെ വിശ്വസിക്കാം...? ഇടതിനെയോ വലതിനെയോ...? ഉത്തരം മുട്ടുമ്പോൾ "ഹം ദോനോം ഭായ് ഭായ് " 😂😂
ഏതാനും കൊലപാതകങ്ങളും കലാപവും ഉടൻ സാധ്യത
Reyaz have says lawyers leader CPM government ugly shame to says.
Nothing going to happen they knows ordinary people are fools
This is the way political parties are growing.
Pji🙏🙏🙏🙏🙏
അയ്യോ നിഷ്കളങ്കൻ റിയാസ് മരുമോൻ
പണ്ട് ഞങ്ങളുടെ നാട്ടിൽ, കണ്ണരിൽ ഒരു അണക്കെട്ട് - കട്ടാമ്പള്ളി അണക്കെട് - കമ്മീഷൻ ചെയ്യുന്ന സമയത്ത് അണക്കെട്ടിന്റെ ഉൾഭാഗത്തുള്ള ദേശങ്ങളിൽ ഒരു വമ്പിച്ച മീൻ പിടിക്കൽ (കോരൽ ] നടന്നിരുന്നു. ഒടുക്കത്തെ മീൻ പിടിക്കൽ . ഇപ്പോൾ നടക്കുന്നതും അതുപോലെ തന്നെയാണ്. ഒടുക്കത്തെ മീൻ കോരൽ!!!.
എല്ലാ ദിവസവും ഈ രാഷ്ട്രീയക്കാരുടെ അഴിമതിയും കൊള്ളയും പരാജയവും തന്നെ ചർച്ച... ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെ പറ്റി എപ്പോ ചർച്ച ചെയ്യപ്പെടും.
ഇവിടെ രാഷ്ട്രീയ കാരുടെ ജീവിതം മാത്രമേ ചർച്ച ആവുന്നുള്ളു...
ജനങ്ങളുടെ ഇല്ല.
വിലക്കയറ്റം, -ഇന്ധനവില, വീട് നികുതി,കര നികുതി, ഭൂനികുതി, വൈദുധി വില , വെള്ളം കരം, വാഹന നികുതി, മദ്യം കരം,ബസ്സ് ചാർജ്,റോഡിൻ്റെ അവസ്ഥ, ടോൾ കൊള്ള,മാലിന്യ നിർമാർജന സംസ്കാരത്തിൻ്റെ തോൽവി,വിഴിഞ്ഞം പോർട്ട് ഇവിടെ എത്തി, പൊതുകടം ഇവിടെ എത്തി ഇങ്ങനെ എത്രയോ കര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യപ്പെടാൻ പക്ഷേ അതൊന്നും നടക്കാതെ എന്നും ഈ രാഷ്ട്രിയ കാരൂടെ ജീവിതം മാത്രം
Eminent personalities and quality debate
പാർട്ടി സെക്രട്ടറിയുടെ പേരിൽ വച്ച് അമ്മായിഅച്ഛനും മരുമോനും തടിത്തപ്പനുള്ള പരിപാടിയാണ് ഇത് ശരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ അതോ പിണറായി വിജയന്റെ കുടുംബ പാർട്ടിയാണോ
പിണറായിയുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
Save Kerala.......
വീണ വിജയന്റെ കമ്പനിയുടെ അഡ്രെസ് akg സെന്റർ എന്നാണ് akg സെന്റർ എന്താ ഇവരുടെ ഡാഷ് നിർമിച്ചതാണോ ആയിരക്കണക്കിന് തൊഴിലാളികളുടെ സംഭവമാണ്
വെറെ ചൊദിക്കാനുണ്ട് വിശെഷം വെല്ലതും ആയോ
അത് കലക്കി
Ee katt mudikkunna baranam tulayatta ameen
എന്തുകൊണ്ട് പിണറായിയും മകളും മാനനഷ്ട കേസ്സു കൊടുക്കാത്തത്?എന്തിനും ഏതിനും കേസ്സെടുക്കുന്ന പിണറായി(മൈക്കിനെതിരെ വരെ കേസ്സ്)😂😂😂
Oru manthriude gathikedu! Modiji would have sent ED and IT and even CBI to arrest such persons if they belonged to any other political party. The strong bonding between Pinarayi and Central government is very clear and the reason is obvious.😅
We would like to know the reason.
കേന്ദ്ര സഹായം ഉണ്ട് അല്ലെങ്കിൽ എന്നേ ഇ ഡി സി ഡി സിബിഐ അങ്ങനെ സകല അന്നെഷണ ഏജൻസികളും വന്നേനെ
👍👍👍👍👍👍👍👍👍👍👍👍👍
ഗോവിന്ദൻ ന്യായീകരിച്ച് മെഴുകിയപ്പോൾ , കേട്ടിരുന്ന ഡിഫി അടിമകളെ പറഞ്ഞാൽ മതി .. ആരെങ്കിലും ഒരാളെങ്കിലും ആ വേദിയിൽ കേറി അതിനെ ചോദ്യം ചെയ്തിരുന്നെങ്കിൽ അവനാണ് നേരായ കമ്മ്യൂണിസ്റ്റ് ..
K manal team
വെറുതെ കിട്ടിയാൽ ചുണ്ണാമ്പും തിന്നുന്ന ആളുകൾ ഉള്ളിടത്തോളം കാലം,ഈ സർക്കാരിനെ ഇനിയും ജനം തിരഞ്ഞെടുക്കും,
Asianet ❤
നോക്കു കൂലി ആണോ.. Interim ബോഡിക്ക് മാറി പോയതാവും 😂😂
😂Disclose ചെയ്യാൻ പറ്റാത്ത പ്രൊജക്റ്റ് ആണത്രേ 😂😂😂 TCS ഒക്കെ ചെയുന്ന പ്രൊജക്ടുകൾ നോക്കൂ, Banking,,വരാൻ പോകുന്ന 6G, AI ഒക്കെ ഉണ്ട്....പോരാത്തതിന് Govt project ആയ Indian Passport വരെ ഉണ്ട്........അവർക്ക് ഒന്നും ഇല്ലാത്ത എന്ത് disclose ചെയ്യാൻ പറ്റാത്ത ഐറ്റം ആണ് ഈ കടലാസ് കമ്പനിക്ക് ഉള്ളത് 😂😂😂😂
അപ്പത്തിന്റെ ഒരു കാര്യം സിരിപ്പിച്ചു കൊല്ലും
ആസാദ് പറയുന്നത് 100 ശതമാനം ശരിയാണ്...
Great...
ഈ വീണ പാർട്ടിയിൽ എന്ത് പോസ്റ്റിലാണുള്ളത് - പാർട്ടി ഇടപെടാൻ. ഒരു individual ആണെങ്കിൽ ഈ പാർട്ടി എന്തിനാണ് ഇടപെടുന്നത്
ഗോവിന്ദൻ മിത്ത് വിഷയത്തിൽ പറഞ്ഞത് എല്ലാവരും കേട്ടില്ലേ. ഡൽഹി ൽ ചെന്നപ്പോൾ
ബ ബ ബാ.........
ഒന്നും ചെയ്യാതെ പണം account for ചെയ്താൽ..
അതിന്റെ വിവരങ്ങൾ അന്വേഷണം ചെയ്യാൻ it❤️dept നു വഴി ഇല്ലേ