''അല്പം വൈകിപ്പോയി ' എന്ന നാടകം ഉടൻ തുടങ്ങുന്നതാണ് '

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ''അല്പം വൈകിപ്പോയി ' എന്ന നാടകം ഉടൻ തുടങ്ങുന്നതാണ് '
    Comedy Masters | Monday - Wednesday @ 9.00 PM | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #Nadhirsha #GuinnessPakru #AlinaPadikkal #Rachananarayanakutti #shajon #bettercall_vakkeel #Gayathrikrishna
    Subscribe Amrita TV Reality Shows ► bit.do/amritare...
    RUclips ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Комментарии • 44

  • @shaijuclassicshaiju1923
    @shaijuclassicshaiju1923 11 месяцев назад +5

    ഉല്ലാസേ താങ്കൾ ഒരു വലിയ സംഭവം തന്നെ 😂😂😂❤

  • @abdulrazakk9176
    @abdulrazakk9176 Год назад +9

    Comedy എന്നാൽ ചിരിക്കാനുള്ള താണെന്ന്
    വീണ്ടും തെളിയിച്ചു.❤

  • @mjvarghes
    @mjvarghes Год назад +5

    S I യുടെ പാന്റ് കെട്ടി വച്ചു അഴിഞ്ഞു 😂SI മൊതല്.
    അല്പം വൈകി എന്ന നാടകം അല്പം നേരത്തെ നിർത്തുന്നു പൊളിച്ചു

  • @s___j495
    @s___j495 Год назад +3

    ഉല്ലാസ്, പ്രസാദ്, കണ്ണൻ, സൂര്യ എല്ലാം ടീമും ഉണ്ടല്ലോ 😅

  • @Paulpols
    @Paulpols Год назад +2

    ഏത് സ്കിറ്റിലാണെങ്കിലും കണ്ണൻ ചേട്ടൻ വെറുതേ നിന്നാൽ മതി
    അപാര കോമഡി

  • @abhinandhabhinandh6490
    @abhinandhabhinandh6490 Год назад +6

    എന്റെ പൊന്നു മച്ചാന്മാരേ.... സമ്മതിച്ചു കലക്കി തിമിർത്തു....

  • @robincherukara351
    @robincherukara351 Год назад +3

    Excellent performance 👏🏻👏🏻👏🏻👏🏻

  • @ettaatta-i2c
    @ettaatta-i2c Год назад +1

    എനിക്ക് ഏറ്റവും നല്ലവണ്ണം നിങ്ങളുടെ കളികളും ചിരിയും കരച്ചിലും എല്ലാം ഇഷ്ടപ്പെട്ടു ഒരാൾ വീതം 10 ലിറ്റർ പെട്രോൾ വെച്ച് ഞാൻ എത്ര ലിറ്റർ പെട്രോൾ വാങ്ങേണ്ടത് അപചയം

  • @lalithac9254
    @lalithac9254 10 месяцев назад +1

    Super

  • @bliss9030
    @bliss9030 3 месяца назад

    നന്നായിട്ടുണ്ട്. കുറച്ചു പോളിഷ് ചെയ്തിരുന്നെങ്കിൽ
    വളരെക്ലാസ് ആയേനെ.
    ഉല്ലസിന്റെ മുതലാളിയോടുള്ള ഒരു ഒഴിവാക്കാമായിരുന്ന ഡയലോഗ്, അവരുടെ ആത്മഗതങ്ങൾ ഇവ നിയന്ത്രിക്കാമായിരുന്നു. SI നന്നായി. മനോഹരനും അവസരത്തിനൊത്ത ഡയലോഗ്സ് പറഞ്ഞു.അദ്ദേഹത്തിന്റെ ഡയലോഗ്സ് എല്ലാം കൊള്ളാം.നടിമാർ രണ്ടും നന്നായി. Ullasum. അവർ തമ്മിലുള്ള ഡയലോഗ്സ് പ്രേക്ഷകരെ കേൾപ്പിക്കാതിരിക്കാനുള്ള ശ്രമം കൂടി ഉണ്ടായിരുന്നുവെങ്കിൽ.
    കുറേകാലത്തിനുശേഷം കുറച്ചു നിലവാരം ഉള്ള, ചിരിക്കാനുള്ള ഒന്ന്. മുത്തശ്ശിയുടെ കൈയിൽ wig😄അവർ senti പറയുമ്പോൾ ചിരിക്കുന്ന SI 😄ഈ മണിക്കുട്ടനെ ഇഷ്ടമാണോ 😄
    നന്ദി, ടീം.അവസാനത്തെ punch വരിയും നന്ന്.

  • @SureshKerala-m8d
    @SureshKerala-m8d Год назад +1

    Idhu.orudrama.ilckyou❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @laijulaiju
    @laijulaiju 9 месяцев назад

    Polichu ❤

  • @VishnumayarejiKvr
    @VishnumayarejiKvr Год назад +2

    wow

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +1

    *ഞാൻ ഇപ്പൊ... കുറച്ചു നാൾ ആയിട്ടു കമന്റ് വായിച്ചിട്ട് ആണ് പ്രോഗ്രാം കാണുന്നത്....*

  • @rhp332
    @rhp332 Год назад +4

    Full comedy chirichu chirichu ..hu hu

  • @riyadappu4268
    @riyadappu4268 Год назад +2

    👍👍😂

  • @ArunArjun-mj1je
    @ArunArjun-mj1je 3 месяца назад

    Hi

  • @prabhodkumars7507
    @prabhodkumars7507 Год назад +1

    മോശം സ്ക്രിപ്റ്റ് - ലോക്കൽ.

  • @aravindalluz6187
    @aravindalluz6187 Год назад +2

    ചിരിച്ച് ഊപ്പാട് വന്നു

  • @prinscharles4817
    @prinscharles4817 Год назад +3

    Wallaha boring 😅

  • @izzasplantworld4319
    @izzasplantworld4319 Год назад

    Super 😴 boring

  • @mohammadajas9133
    @mohammadajas9133 11 месяцев назад

    Nte mwone vere scene ithan skit

  • @user-zi3eg5fw4i
    @user-zi3eg5fw4i Год назад +6

    ഇത് കലക്കി 😂😂

  • @vpsasikumar1292
    @vpsasikumar1292 Год назад +2

    Super

  • @kavee58
    @kavee58 10 месяцев назад +1

    Super.... സ്കൂൾ കാലത്തെ ഓർമ്മകൾ

  • @latheefrose8893
    @latheefrose8893 Год назад +22

    ഈ SI ഒരു സംഭവം തന്നെ.ട്ടോ.. ഇദ്ദേഹം ഏത് റോൾ അഭിനയിച്ചാലും സമ്മതിക്കണം. ഒരു കോമഡി സ്ക്രിപ്റ്റിൽ ജനങ്ങൾ ചിരിക്കാൻ ഒരു പ്രത്യക ഡയലോഗിന്റെ ഒരാവശ്യവും ഇല്ല. ഇദ്ദേഹം ഉണ്ടായാൽ മതി. അത്രയ്ക്കും ഒറിജിനലാണ് അഭിനയം.

    • @ShajiReghu
      @ShajiReghu Год назад +2

      കണ്ണൻ

    • @finalwhistle5544
      @finalwhistle5544 Год назад

      🤭🤭🤭🤭🤭

    • @manojbabu8499
      @manojbabu8499 Год назад +3

      കണ്ണൻ സാഗർ - അസാമാന്യ പ്രതിഭ !

    • @Paulpols
      @Paulpols Год назад +1

      കണ്ണൻ ചേട്ടൻ
      മുത്താണ്

    • @supertech4254
      @supertech4254 Год назад +1

      കണ്ണൻ ചേട്ടൻ പൊളിയാണ് ❤

  • @sreekumargskurup
    @sreekumargskurup Год назад +3

    . കലക്കി 🤣🤣🤣🤣🤣🤣സൂപ്പർ നാടകം 👍👍👍👍👌❤💚

  • @koyamuvattupuzha
    @koyamuvattupuzha Год назад +2

    ഓടിക്കോ 😂 claimax കിടു

  • @mkmagm2158
    @mkmagm2158 Год назад +2

    Ethu vendayirunnu

  • @rajumoanjoseph3430
    @rajumoanjoseph3430 Год назад +2

    സൂപ്പർ സൂപ്പർ

  • @cutedafodilz
    @cutedafodilz Год назад

    Stage il wachu shirt ooriya mahan oru blade wangi kodukk!! Kakshamokke onnu wadichude!! Endoru wrtiked

  • @anishkmr0
    @anishkmr0 11 месяцев назад

    ഉല്ലാസ് ഒരു കണ്ടുപിടുത്തം ആണ് ♥️🌹🙏👍🏽

  • @s___j495
    @s___j495 Год назад

    ഉല്ലാസ്, പ്രസാദ് എല്ലാം ടീമും ഉണ്ടല്ലോ

  • @joshypm9038
    @joshypm9038 Год назад

    🙏

  • @babukuttan1967
    @babukuttan1967 10 месяцев назад

    ❤❤❤❤❤❤❤❤❤

  • @SulabhaSulabha-q5y
    @SulabhaSulabha-q5y Год назад +3

    🤣🤣🤣🤣🤣

  • @bijup9259
    @bijup9259 11 месяцев назад

    Thamaasha.yhinnum.vittum.yhinnunnsvsr.pakshe.ithu.tjsmashayano.fluiy.adictionary.pAida.undakoyuuode

  • @anvarpta1
    @anvarpta1 Год назад +2

    ലാസ്റ്റ് എല്ലാരും ഓടുന്ന സീൻ പൊളിച്ചു 🤣🤣🤣🤣🤣ബാക്കിയൊക്കെ ആവറേജ്