Pork restaurant in Kochi | Pork ribs + pork tandoori + pork biriyani at Porkeato Kochi

Поделиться
HTML-код
  • Опубликовано: 2 окт 2023
  • പോർക്ക് കഴിക്കാൻ താല്പര്യം ഉള്ളവർക്കായി ഒരു റെസ്റ്റോറന്റ് കൊച്ചിയിൽ.
    My most favorite pork delicacy was from Coorg:
    If you are in Kochi and looking for pork delicacies, Porkeato is an option that you have among some of the very few pork restaurants in Kochi. Here we tried Pork ribs barbeque, pork tandoori, pork 65, pork Monica, and pork biriyani. They do have a parking space though it is a bit off from the main road. Please do ask for the portion size before you order. To me the food they provided was lower on the spiciness, but if you are a spice lover, please ask them to consider your requirements.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Porkeato De Portico 🥣
    Location Map: maps.app.goo.gl/i8HRXYcLmid7o...
    Address: Padivattom, Edappally, Kochi, Ernakulam, Kerala 682024
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊 (4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Limited
    Google rating for this restaurant at the time of shoot: 4.5 stars from 361 reviews
    Price of the items that we tried there:
    1. Pork ribs barbeque: Rs. 610.00
    2. Pork tandoori:Rs. 610.00
    3. Pork biriyani: Rs. 195.00
    4. Pork nasrani: Rs. 210.00
    5. Pork 65: Rs. 250.00
    6. Pork Monica: Rs. 230.00
    7. Pork pepper: Rs. 230.00
    8. Kallu appam: Rs. 12.00
    Contact Number: 8921401747
    #kochipork #pork #porkribs #porkrestaurant #porkinkochi #wheretoeatpork #wheretoeat #kochifood #cochinfood

Комментарии • 366

  • @iloveyoukochi7038
    @iloveyoukochi7038 9 месяцев назад +46

    എന്റെ ഫേവറേറ്റ് മീറ്റ് വിഭവങ്ങളിൽ No.1 പോർക്ക്‌ ആണ്‌. അത് എന്റെ ഗ്രാൻഡ് മദർ പണ്ട് ഉണ്ടാക്കിയിട്ടുള്ള മുരിങ്ങയുടെ തൊലിയൊക്കെ അരച്ചു ചേർത്ത പോർക്ക്‌ വിന്താലു ആണ്. Nostalgia ❤

  • @sm71185
    @sm71185 8 месяцев назад +75

    കുറച്ചു നാൾ മുൻപ് ക്ഷമ ചോദിച്ചു ആണ് എബ്ബിന് പോർക്കിന്റെ വീഡിയോ ഇട്ടതു. ഇപ്പൊ അതൊക്കെ മാറി. Proud of u. ഇത് കേരളം ആണ് ആരെയും പേടിച്ചു ജീവിക്കണ്ട

  • @renjithravi6065
    @renjithravi6065 3 месяца назад +11

    ഇത് പോലെ Hotel കൾ എല്ലാ ജില്ലാകളും തുടങ്ങുണം. എല്ലാവർക്കും Erankulam വരെ വരുവാൻ പറ്റുയില്ലാ. ഇത് എല്ലാം കഴിക്കണം അസ്വാദിക്കണം എന്ന് ഉണ്ട്❤❤❤

  • @midhunmidhumidhun1381
    @midhunmidhumidhun1381 9 месяцев назад +23

    പോർക്കിന്റെ ഇത്രയേറെ വിഭവങ്ങൾ.അടിപൊളി.ഒരുദിവസം ട്രൈ ചെയ്യണം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  9 месяцев назад

      Try cheyyu.. Ennit abhiprayam share cheyyu

  • @arunslearningclasses8914
    @arunslearningclasses8914 9 месяцев назад +40

    അത്യാവശ്യം ഒരു mike കൂടി വാങ്ങിയാൽ ഈ പിടിച്ചുകൊടുക്കുന്ന പരിപാടി അങ്ങ് ഒഴിവാക്കാമായിരുന്നില്ലേ

    • @FoodNTravel
      @FoodNTravel  9 месяцев назад +9

      ഇതിപ്പോ ഇങ്ങനെ അങ്ങ് പോട്ടെ.. 👍

    • @Karimpalooraan
      @Karimpalooraan 9 месяцев назад +17

      ​@@FoodNTravelപുള്ളി പറഞ്ഞത് സ്നേഹത്തോടെ ആണെന്ന് ആണ് എനിക്ക് തോന്നിയത്... കാരണം... അവരൊക്കെ സ്ഥിരം കൂടെ ഉള്ളവർ ആണ്... അപ്പോൾ ഒരു മൈക് അവർക്ക് കൊടുക്കുന്നതിൽ തെറ്റില്ല... പുറത്ത് നിന്ന് ഉള്ളവരോട് അഭിപ്രായം ചോദിക്കുമ്പോൾ മൈക് പിടിച്ചു കൊടുത്തോളു... പ്രേക്ഷകർ ആയവരുടെ അഭിപ്രായങ്ങൾ ആ സെൻസിൽ എടുക്കുമെന്ന്.... വിശ്വസിക്കുന്നു... എന്ന് വർഷങ്ങൾ ആയി കൂടെ ഉള്ള... സുഹൃത്ത്... 🥰😍... നിങ്ങൾ പൊളിക്കു...

    • @limitless-in
      @limitless-in 9 месяцев назад

      Onnu vechitt poyedaa

    • @freedomfriend619
      @freedomfriend619 9 месяцев назад

      പിടിച്ചു കൊടുക്കുന്നതിന്റെ സുഖം പുള്ളിക്കല്ലേ അറിയൂ..

    • @sreejith131
      @sreejith131 8 месяцев назад

      വീഡിയോ കാണാതെ കമന്റിട്ട le ചേട്ടൻ 😂😂

  • @deepashaji39
    @deepashaji39 9 месяцев назад +13

    പോർക്കിറ്റോയിലെ... പോർക്ക്‌ &ചിക്കൻ items polii👏😍, super taste 👌👌👌

  • @noushadkareem9653
    @noushadkareem9653 9 месяцев назад +2

    Adipoli super edhu thirakki nadkuvayerunnu entte sarinu valiya eshttamanu thanks ebin chetta super spehil thanks Adipoli super 👍🙋💯💯💯💯💯👍

  • @nikhilaravind8871
    @nikhilaravind8871 9 месяцев назад +6

    Njan idh vare pork kazhichitillaa,,,but video poli aaayi🎉🎉🎉🎉
    All the best ebbin chetta super presentation

  • @manojpoovachal3418
    @manojpoovachal3418 9 месяцев назад +5

    ഇതിപ്പോൾ വിവരണം കേട്ട് പോയി കഴിച്ചു പോവും. അത്രക്ക് നല്ല ഫുഡ് വിവരണം ആണ് ചേട്ടൻ 🥰

  • @jubinraheem2719
    @jubinraheem2719 9 месяцев назад +2

    Ath vazhi pass cheythappo kandirnu. Definitely will try from there when I visit Ernakulam next time. Orupaad varieties. I like it

  • @IndianSocialist
    @IndianSocialist 8 месяцев назад

    Chetta pork explore cheyan etavum best restaurant idhano in kochi ?? Binamma octopus cafede ellam video kandind which will you prefer as first priority..Die hard pork lover❤

    • @FoodNTravel
      @FoodNTravel  8 месяцев назад +2

      At present this is the best😊

  • @sarather9356
    @sarather9356 9 месяцев назад +3

    നല്ല വീഡിയോ എബിൻ ചേട്ടാ... അവതരിപ്പിക്കുന്നത് കാണുമ്പോൾ കഴിച്ചു പോകുന്ന പ്രതീതി... 😋😋😋

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍🙏

  • @drtommats5405
    @drtommats5405 9 месяцев назад

    Is martin camping in kochi? tempation of good food?

    • @FoodNTravel
      @FoodNTravel  9 месяцев назад

      😅😅 Yes, he is currently in Cochin.

  • @Alpha90200
    @Alpha90200 9 месяцев назад +7

    അടിപൊളി വിഭവങ്ങൾ 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. പോർക്ക്‌ വിഭവങ്ങൾ കൊള്ളാം 👍👍

    • @Alpha90200
      @Alpha90200 9 месяцев назад

      @@FoodNTravel 🥰😍

  • @jayamenon1279
    @jayamenon1279 9 месяцев назад +4

    PORK Vibhavangal Eshtappedunnavarkku Nalla Swadode Kazhikkan Pattunna Oridam Kollam Nannayittund 👌

    • @FoodNTravel
      @FoodNTravel  9 месяцев назад

      Athe, pork vibhavangal ishtappedunnavar onnu try cheyyenda idamaanu 👍

  • @sanithajayan3617
    @sanithajayan3617 9 месяцев назад

    Video super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thank you Sanitha 🥰

  • @joban8177
    @joban8177 5 месяцев назад +1

    Love from Punjab wish i try one day.

  • @nikhiljohn7473
    @nikhiljohn7473 3 месяца назад

    Looks very spicy and tasty dish so much varity .. will try one day...ee place share cheythadine valaree nanii.🎉🎉

  • @sumojnatarajan7813
    @sumojnatarajan7813 9 месяцев назад +2

    Fantastic recipe s❤

  • @sethukrishnadas1559
    @sethukrishnadas1559 2 месяца назад

    😋😋 your way of presentation 👌

  • @aswathys3152
    @aswathys3152 9 месяцев назад +2

    എബിൻ ചേട്ടാ... അടിപൊളി വീഡിയോ.. കൊതിപ്പിച്ച് കൊല്ലും.... 👍👍👍❤️

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      താങ്ക്സ് ഉണ്ട് അശ്വതി 🤗

  • @ramdasmenon3907
    @ramdasmenon3907 9 месяцев назад +1

    Martin's quiet demeanor and subtle comments is impressive. What is Martin's nature of business?

    • @FoodNTravel
      @FoodNTravel  9 месяцев назад

      Will convey this to Martin. He's an educational consultant.

  • @--..--.-.
    @--..--.-. 8 месяцев назад +5

    Ok...looks like they have added seats. I have gone there early this year,but very limited seats. However, the Pork dishes are amazing,Monica was excellent. Pure HALALPORK❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 месяцев назад +2

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്നത്തെ സ്പെഷ്യൽ 👍 . പോർക്ക് കഴിച്ചിട്ടില്ല ...
    എന്നാലും കാഴ്ചയിൽ കിടു 👌 . മാർട്ടിന് ഇന്ന് ഏറെ ഭക്ഷണം കൊടുത്തു 🥰 🥰

    • @FoodNTravel
      @FoodNTravel  9 месяцев назад

      നമസ്കാരം സിന്ധു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗

  • @Linsonmathews
    @Linsonmathews 9 месяцев назад +8

    പോർക്കിന്റെ അടിപൊളി വിഭവങ്ങൾ 😍 പൊളി ആണല്ലോ അവിടം... 👌❣️❣️❣️

    • @FoodNTravel
      @FoodNTravel  9 месяцев назад

      അതേ.. പൊളിയാണ് 👍👍

  • @anniethomas2050
    @anniethomas2050 9 месяцев назад

    Where this place?? Ebin

    • @FoodNTravel
      @FoodNTravel  9 месяцев назад

      Kochi..Address and location are given in the description

  • @ramshid-yg5nr
    @ramshid-yg5nr 9 месяцев назад

    അടിപൊളി വീഡിയോ എബിൻ chetta 🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Ramshid 🥰

  • @anoopthomas7766
    @anoopthomas7766 9 месяцев назад

    ചേട്ട collestrol നോക്കി അഹാരം കഴിക്കണേ ?

  • @malayalamcookingchannel2707
    @malayalamcookingchannel2707 9 месяцев назад

    Menu and price kodukkanel nannayirunnu

    • @FoodNTravel
      @FoodNTravel  9 месяцев назад

      Njangal kazhicha vibhavangalude price details thazhe descriptionil koduthitund tto

  • @jiffinukranraphy3678
    @jiffinukranraphy3678 9 месяцев назад

    Good to see you Ebbin chetta..

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thank you so much 🤗

  • @basheerkp1291
    @basheerkp1291 9 месяцев назад +1

    Super adipoli nalla teasttanu

    • @FoodNTravel
      @FoodNTravel  9 месяцев назад

      😍👍👍

    • @fairuzfaiz3097
      @fairuzfaiz3097 5 месяцев назад

      അയ്ൻ നിങ്ങൾ pork കഴിച്ചിനോ

  • @girishthendi6815
    @girishthendi6815 19 дней назад

    Is pork more tastier than beef and chicken??

    • @FoodNTravel
      @FoodNTravel  19 дней назад

      It's all individual preference

  • @rejinthomas5168
    @rejinthomas5168 9 месяцев назад +1

    Ebin Chettan Polii❣️❣️

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thanks und Rejinthomas 🥰

  • @GobanKumar-tt5zq
    @GobanKumar-tt5zq 9 месяцев назад +4

    പോർക്കു മയം തന്നെ ❤️💕

  • @Aswin387
    @Aswin387 9 месяцев назад +3

    Nice food ❤

  • @sreekanth006
    @sreekanth006 9 месяцев назад +1

    Im your fan and regular viewer from long time. Please give an intro of the location or restaurant atleast before you start the video..People are watching from all over the world :) It looks so awkward seeing without an intro..While watching in TV, description cant be seen fully...Humble request..from Dubai..

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Dear Sreekanth,
      Thank you so much for your comment. We avoid giving location details in the beginning because we need people to watch our video in full. While we take so much of efforts to find spots and get the video done, we need people to watch it to a good length. If I give the location at the beginning itself, a good majority of people quit watching the video. This affects our revenue a lot. I hope you understand our stand.

    • @sreekanth006
      @sreekanth006 9 месяцев назад

      @@FoodNTravel Understand your point.. But atleast we wish to see you welcoming with an intro about the content.there might be first time viewer's as well. Just a suggestion. Thank you and keep going..

    • @--..--.-.
      @--..--.-. 8 месяцев назад

      ​@FoodNTravel We would still watch coz we would want to know the different dishes available,how it looks,tastes etc.

  • @prabhakark9891
    @prabhakark9891 9 месяцев назад +1

    പോർകിൻ്റേ ഒരു ചാകര ആണെല്ലോ ഏബ്ബിൻ ബ്രോ😍👌👌👌👌😋😋😋😋

  • @bijunnd
    @bijunnd 3 месяца назад

    Very good

  • @jerinkumar2794
    @jerinkumar2794 9 месяцев назад

    അന്ന് മുഴുവൻ എടുത്ത ബംബർ ടിക്കറ്റ്. പ്രെസ് ഉണ്ടായിരുന്നോ. ചേട്ടാ...

    • @FoodNTravel
      @FoodNTravel  9 месяцев назад

      Illa. Athinte videoyum cheythitundallo 🙂

  • @vimptonvictor6865
    @vimptonvictor6865 9 месяцев назад

    Superb video

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thank you so much 😍

  • @damodaranp7605
    @damodaranp7605 9 месяцев назад

    Nice video...

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Damodaran 🤗

  • @sajitkumar4272
    @sajitkumar4272 9 месяцев назад

    Very nice ....

  • @lifeiseasy6190
    @lifeiseasy6190 9 месяцев назад +9

    Pork is my favourite meat. Love this video ❤

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад

    Nice, good video. 👍🙌😍

  • @danishkdaniel1680
    @danishkdaniel1680 9 месяцев назад

    Location?

    • @FoodNTravel
      @FoodNTravel  9 месяцев назад

      Please see the description

  • @nimishputhanpura
    @nimishputhanpura 9 месяцев назад +3

    Adipoli ❤🎉

  • @jeffinrobert3264
    @jeffinrobert3264 7 дней назад

    Correct Location

    • @FoodNTravel
      @FoodNTravel  6 дней назад

      Please go through the description

  • @arjunasok9947
    @arjunasok9947 9 месяцев назад +1

    Ebbin chetta kidu 👍👍👍👍👍

  • @seemanibi1268
    @seemanibi1268 9 месяцев назад +1

    Super 👌 😊

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Seemanibi 😊

  • @traderujjal3400
    @traderujjal3400 Месяц назад

    Resturent name Please

  • @jayeshmanu
    @jayeshmanu 9 месяцев назад

    അടിപൊളി

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് ജയേഷ് 🥰

  • @rammohanambili
    @rammohanambili 9 месяцев назад +1

    എബിൻ ചേട്ടോ,,, എന്നാ ഉണ്ട് വിശേഷം 😊🥰🥰🥰

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Sukamayirikkunnu bro 😍

  • @Das-zl6rs
    @Das-zl6rs 9 месяцев назад

    Ithevida

    • @FoodNTravel
      @FoodNTravel  9 месяцев назад

      Kochi.. Addressum mattu detailsum descriptionil koduthitund tto

  • @rehanavettamukkil7223
    @rehanavettamukkil7223 9 месяцев назад

    Nice 👍🏻

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Rehana 😍😍

  • @manojnattunilam1487
    @manojnattunilam1487 9 месяцев назад

    Pork dishesinte samsthaana sammelanam aanello😋😋😋

  • @1sujithomas
    @1sujithomas 9 месяцев назад +1

    Yummy 🤤

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Sujithomas 🥰

  • @sajikumar13
    @sajikumar13 9 месяцев назад

    Good post

  • @ourlifedaysvlogs
    @ourlifedaysvlogs 9 месяцев назад +2

    കൂടെ ഉള്ളവരെ പരിഗണിക്കുന്നത് കാണുമ്പോൾ ഒരു മനസുഖം ആണ്. മറ്റു ചില ചാനലിൽ കൂടെ ഉള്ളവരെ നോക്കി നിർത്തി കഴിക്കും അല്ലെങ്കിൽ ഒരാൾ മെയിൻ ആയി കഴിക്കും പിന്നിൽ അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ അഡ്ജസ്റ്റ് ചെയ്തൊക്കെ ഒന്ന് രുചിച് അല്ലാതെ അഡ്ജസ്റ്റ് ചെയ്ത് കഴിക്കും അതൊക്കെ കാണുമ്പോ ന്തോ ഒരു സങ്കടാണ്. പക്ഷെ ചേട്ടന്റെ വിഡിയോയിൽ ആ വിഷമം ഇല്ല 😊😊😊

  • @basheerbashi316
    @basheerbashi316 9 месяцев назад +1

    Chettan thanne food review paraunnath aanu nallth matte chettan paryana kelkkan oru sugham illa ❤😅

  • @reshmajithin200
    @reshmajithin200 9 месяцев назад

    സൂപ്പർ

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Reshma 🥰🥰

  • @syam6043
    @syam6043 9 месяцев назад +2

    Somehow porkeato logo reminds me of a restaurant consultant 😂

  • @ginobabu061
    @ginobabu061 9 месяцев назад

    Kidilan❤

  • @user-wu5ko9ou1f
    @user-wu5ko9ou1f 9 месяцев назад

    അടിപൊളി ❤❤❤

  • @ajojoseph3428
    @ajojoseph3428 9 месяцев назад

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാൻ എബിൻ ചേട്ടായി കഴിഞ്ഞിട്ടേ മറ്റാരും ഒള്ളൂ 😋😋😋😋😋

  • @manila398
    @manila398 9 месяцев назад

    Super

  • @jerinmathew6169
    @jerinmathew6169 8 месяцев назад +1

    Kidu😍🙂pork👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 9 месяцев назад

    Nice

  • @lijinjl3395
    @lijinjl3395 9 месяцев назад

    Martin chettantea family kurichu okke parayamo chetta

    • @FoodNTravel
      @FoodNTravel  9 месяцев назад

      Athu addhehathinte personal karyamalle 🙂

  • @harishkandathil7434
    @harishkandathil7434 9 месяцев назад

    അവിടെ veg ഫുഡ്‌ ഉണ്ടോ

  • @anishbharathan2014
    @anishbharathan2014 9 месяцев назад

    Ebin bro & Martin bro combo 👍

  • @Anilkumarpt7
    @Anilkumarpt7 9 месяцев назад

    എബിൻ ചേട്ടാ..
    നാവിൽ വെള്ളo

  • @dipuparameswaran
    @dipuparameswaran 9 месяцев назад

    പൊളിച്ചൂട്ടാ 👌👌

  • @chithranjali.s.n6152
    @chithranjali.s.n6152 9 месяцев назад

    എന്റെ പൊന്നു മച്ചാനെ അടിപൊളി സൂപ്പർ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ👍👍💜👍👍

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thank you so much 🤗🤗

  • @shameer.f9054
    @shameer.f9054 9 месяцев назад

    Adipoli

  • @shanoopvengad8167
    @shanoopvengad8167 9 месяцев назад +2

    Poli ❤

  • @user-yl3cz1hy1n
    @user-yl3cz1hy1n 9 месяцев назад

    Good

  • @minyuenspark5697
    @minyuenspark5697 9 месяцев назад

    Nice Bro 👍

  • @ismailch8277
    @ismailch8277 9 месяцев назад

    nice👍👍👌👌

  • @shamsusafa5494
    @shamsusafa5494 9 месяцев назад +1

    Nice👌👌👌👌👌👌

  • @jenitjoseph569
    @jenitjoseph569 9 месяцев назад

    Nice❤❤

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Jenitjoseph 🤗

  • @renjithomas6203
    @renjithomas6203 8 месяцев назад +1

    Pork nte items kooduthal video poratte

  • @sanildavis-kv5hw
    @sanildavis-kv5hw 9 месяцев назад

    Kothipichu kalanjallo ebin chetta❤

  • @santhoshr1124
    @santhoshr1124 5 месяцев назад

    എന്റെ ഏറ്റവും ഇഷ്ട ഭക്ഷണം പോർക്ക് കറി

  • @gireeshkumarkp710
    @gireeshkumarkp710 9 месяцев назад

    ഹായ്,എബിൻചേട്ട,മാർട്ടിൻചേട്ട,പോർക്കിട്ടോയിലെ, പോർക്ക്‌റിബസ്സ,പോർക്ക്‌ബിരിയാണി,പോർക്കുകറിയുകള്ളപ്പവും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @arun.a6851
    @arun.a6851 9 месяцев назад +1

    Poli🥰

  • @anuroopvithura2022
    @anuroopvithura2022 9 месяцев назад

    ഇങ്ങു അറ്റം ഫൈവ് സ്റ്റാർ ഐറ്റം മുതൽ തട്ടുകട വരെ ഏതും ഇവിടെ ഓടും മക്കളെ .....കണ്ടു കൊതിയാകുവിൻ😂😂❤❤

  • @noushadkareem9653
    @noushadkareem9653 9 месяцев назад

    Chetta super super 🙋❤️💯💯💯💯💯💯💯💯💯

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Noushad 🤗

  • @balakrishnanalumkundu4652
    @balakrishnanalumkundu4652 9 месяцев назад

    വെറൈറ്റി പോർക്ക് 😋

  • @philipcherian2848
    @philipcherian2848 9 месяцев назад

    എബിൻച്ചാൻ കഴിക്കുന്നത് കണ്ടാൽ കൊതി വരും 😍

  • @remanrajendran9034
    @remanrajendran9034 5 месяцев назад

    Octopus pork cafe at JLN stadium metro noolporotta and pork is the best

  • @anilkumaranil6213
    @anilkumaranil6213 9 месяцев назад

    ബ്രോ ഇന്ന് നല്ല മഴ ഇതെല്ലാം കിട്ടിയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നു 😄😄😄😄👌👍💖💖💖

  • @pranavkannan1827
    @pranavkannan1827 9 месяцев назад +2

    Pork super 😋

  • @andrewakslee6441
    @andrewakslee6441 9 месяцев назад

    What..a..wonderful..episode

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thank you so much 🥰

  • @nithingeorge3200
    @nithingeorge3200 9 месяцев назад

    Ki kidu 😋😋

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Nithin 🥰

  • @shahidafridi7365
    @shahidafridi7365 9 месяцев назад +2

    😋😋❤

  • @Matt7ai
    @Matt7ai 8 месяцев назад

    Just realized Martin had a role in Jana Gana Mana today. :)

  • @sijuadimali
    @sijuadimali 9 месяцев назад +8

    എബിൻ ചേട്ടാ ഞാൻ പോർക്ക് കഴിച്ചിട്ടില്ല എന്നാലും ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 9 месяцев назад

    Poli❤️

  • @user-fm1sx2xu8d
    @user-fm1sx2xu8d 9 месяцев назад

    Atipoli chetta

  • @vigneshwaran4418
    @vigneshwaran4418 9 месяцев назад

    Welcome வணக்கம் sir...