Oru 20 people ku poi kazhikan pattunna nalla oru cheap n good quality seafood restaurant suggest chaiyamo? Alleppy, kochi, or kottayam. Chattichoru, Pothichoru oke kittunna
വളരെ നല്ല രീതിയിൽ വിശദീകരിച്ചുതന്നു. ഒരുവിധം കടകളിൽനിന്ന് എല്ലാം ഞാനും കഴിച്ചിട്ടുണ്ട്. ഗ്രാൻഡ് ലെ പൊറോട്ട പഫ് മാത്രമേ ഇപ്പോൾ കൊള്ളാം. ബാക്കിയെല്ലാം ഓയിലി ആണ്. തമ്മനത്തെ ബിന്നമ്മ ഇതിലെ പോർക്ക് ബിരിയാണി ഇഷ്ടമാണ്. രാജീവേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് നല്ലതു കഴിക്കാൻ ഉണ്ടാക്കിയ മച്ചലി റസ്റ്റോറന്റ് വീട്ടിലെ ഫുഡ് പോലെയാണ് എല്ലാം നല്ല ക്വാളിറ്റിയും. ജെഫിലെ കശുവണ്ടി വറുത്തരച്ച ചിക്കൻ സൂപ്പർ ആണ്. ഇപ്പോൾ അവർകലൂർ കടവന്ത്ര റോഡിലും ഒരു ബ്രാഞ്ച് ഉണ്ട്. പെരിയാറിലെ ഫുഡ് എല്ലാം സൂപ്പർ ആണ്. രാവിലെ കിട്ടുന്ന ബ്രേക്ക്ഫാസ്റ്റ് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എല്ലാം അടിപൊളിയാണ്. മീൻ വിഭവങ്ങൾ ഏറ്റവും ഫ്രഷ് ആയും കുറഞ്ഞ വിലയിലും ഉച്ചയൂണിന് ഒപ്പം നമുക്ക് കഴിക്കാം. സേതി dabaയെക്കാൾ എനിക്കിഷ്ടം മല്ലുdaba തന്നെയാണ്. കാലിക്കറ്റ് നോട്ടുബുക്കിലെ നീർ ദോശയും ബീഫ് കറിയും സൂപ്പർ ആണ്. കുമ്പളം പുട്ട് കട പിന്നെ പറയേണ്ടല്ലോ. അതെപ്പോഴും late നൈറ്റിൽ enjoy ചെയ്യാൻ പറ്റുന്ന ഒന്നാണ്. നക്ഷത്രയും സുന്ദരം ദോശയും പോയിട്ടില്ല ഇതുവരെ. വെള്ളക്കാന്താരി യെപ്പറ്റി വിട്ടു പോയോ. ഇതുപോലെ sehiyon എല്ലാം. പിന്നെ ഒരു പ്രശ്നം പണ്ട് ഉണ്ടായ രുചി പലസ്ഥലത്തും കിട്ടത്തില്ല എന്നുള്ളതും ഉണ്ട്. കാരണം ഷെഫ് മാരുടെ മാറ്റം. രണ്ടുവർഷം മുമ്പ് കഴിച്ച ഒരു ടേസ്റ്റ് അല്ല ഇപ്പോൾ പോയിക്കഴിയുമ്പോൾ പലസ്ഥലത്തും. എന്തായാലും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് ചേട്ടൻ തന്നത്. താങ്ക്യൂ 🥰😍🌹
താങ്ക്സ് ഉണ്ട് പ്രശോഭ്.. എല്ലാം നല്ല രുചികൾ തന്നെയാണ്.. ഞാൻ എനിക്കിഷ്ടപ്പെട്ട 10 രുചികൾ തിരഞ്ഞെടുത്തു എന്നേ ഉളളൂ. അതു മറ്റുള്ളവരുടെ favourite ആവണമെന്നില്ല ☺️
@@FoodNTravel 😊..oro districtum separate include chaith avadathe best fud oru kudakezhil..video method super ann..food n travel channel te vere oru vareity..keep goingg..dr💜💜💜new episode vanilekilum arum e channel miss cheyilaaaa😍😍😍psychological movie(veruthe paranjathan)w8ing for the next video😍
എബിൻ ചേട്ടന്റെ ഐഡിയ സൂപ്പർ. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്ത ബ്ലോഗുകളിൽ നിന്ന് മറ്റൊരു ബ്ലോഗ് നമ്മളിലേക്ക് സമർപ്പിക്കുന്ന എബിൻ ചേട്ടൻന് അഭിനന്ദനങ്ങൽ🥰🥰🔥🔥
Very informative... though Im from Ernakulam , I didnt know of many of these restaurants.... Will try out...Do you have a similar Vlog on Vegetarian restaurants too...? Thank you....
The beautiful fact is that each restaurant in the list has its own variety/range of foods. Totally diverse foods and that can help one to decide easily where to eat next week and onwards 😀 👏👏👏
The very best of health to you and your family Mr Jose. I first saw you on Mark Weins 2 years ago and started following your channel last year. You inspire me to search out south Indian food and to cook. Be well
Very good presentation and natural standard opinion which i liked the most ! ♥️♥️♥️ Am from Ernakulam still i dont know , here about many of these restaurants , now am aware ❤️🔥🤩🤩 . Thankyou
എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ പോയ സ്ഥലങ്ങളിൽ നിന്ന് ചെയ്തതാണ്... അതിൽ ചിലപ്പോ എറണാകുളത്ത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടത് മിസ്സ് ആവാം... ഓരോരുത്തർക്കും അവരവുടേതായ ഇഷ്ടാനിഷ്ടങ്ങൾ അല്ലെ ഡിയർ 😀
കേരളത്തിൽ ഏറ്റവും variety ഭക്ഷണം കിട്ടുന്ന സ്ഥലം എറണാകുളം തന്നെ!! Andhra, Punjabi, Gujarati, Kashmiri, Kutchi, Arabic, Italian, Turkish, French, Japanese, Chinese, Mexican etc. etc. Any type of cuisine you can get in Kochi...👍👍
സൂപ്പർ എബിൻചേട്ടാ.. ഇപ്പോഴും ഞാൻ ഇടക്ക് ചേട്ടന്റെ പഴയ വീഡിയോസ് എടുത്ത് കാണാറുണ്ട്,, ഇതുപോലെ ഒരു കോഴിക്കോടൻ രുചിയിടങ്ങൾ എപ്പിസോഡ് ചെയ്യാമോ എബിൻബ്രോ.. ♥️💕♥️
THANKS Ebbin for giving me some good places for me to choose when i come to visit kochi and calicut in jan-feb. on your next video or in the commentary below the vdeos, could you please add the LOCATION?
Very Informative for Food Lovers 👌 😋
Thank you so much Yadu....Hope you are doing well.
Verification tick kitteellalo
Ettu
നല്ല വിനയമുള്ള സംസാരം. എനിക്ക് ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അങ്ങയുടെ സംസാരഷൈലിയാണ്.....
Thank you so much Shanid 😍
This is the kind of information we are looking for.
Thank you very much.
So happy to hear that 😍😍
നമ്മുടെ ജില്ലയിലെ ഏറ്റവും നല്ല രുചിയിടങ്ങൾ 😍 എല്ലാം ഒന്നിനൊന്നു വെറൈറ്റി ആണല്ലോ എബിൻ ചേട്ടാ 🤗❣️
താങ്ക്സ് ഉണ്ട് ലിൻസൺ ❣️❣️
മേത്തൻറ് തൂറിയതും തുപ്പിയതും ഒഴിവാക്കുക
Grand hotel le pups porotta ഞാൻ കഴിച്ചു ..എനിക്ക് ഇഷ്ടം ആയില്ല...അവരുടെ ബിരിയാണി super ആണ് 🤗🤗
@@mammadolimlechan ചാണകം തിന്നാലും കുഴപ്പമില്ല🤭🤭
Most genuine food vlogger❤
Thank you 🤗
Oru 20 people ku poi kazhikan pattunna nalla oru cheap n good quality seafood restaurant suggest chaiyamo? Alleppy, kochi, or kottayam. Chattichoru, Pothichoru oke kittunna
Foodntravel nte Play list onnu nokku tto ☺️
Thanks Ebin was in mind to request this❤️
Thank you ☺️🤗
വളരെ നല്ല രീതിയിൽ വിശദീകരിച്ചുതന്നു. ഒരുവിധം കടകളിൽനിന്ന് എല്ലാം ഞാനും കഴിച്ചിട്ടുണ്ട്. ഗ്രാൻഡ് ലെ പൊറോട്ട പഫ് മാത്രമേ ഇപ്പോൾ കൊള്ളാം. ബാക്കിയെല്ലാം ഓയിലി ആണ്. തമ്മനത്തെ ബിന്നമ്മ ഇതിലെ പോർക്ക് ബിരിയാണി ഇഷ്ടമാണ്. രാജീവേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് നല്ലതു കഴിക്കാൻ ഉണ്ടാക്കിയ മച്ചലി റസ്റ്റോറന്റ് വീട്ടിലെ ഫുഡ് പോലെയാണ് എല്ലാം നല്ല ക്വാളിറ്റിയും. ജെഫിലെ കശുവണ്ടി വറുത്തരച്ച ചിക്കൻ സൂപ്പർ ആണ്. ഇപ്പോൾ അവർകലൂർ കടവന്ത്ര റോഡിലും ഒരു ബ്രാഞ്ച് ഉണ്ട്. പെരിയാറിലെ ഫുഡ് എല്ലാം സൂപ്പർ ആണ്. രാവിലെ കിട്ടുന്ന ബ്രേക്ക്ഫാസ്റ്റ് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എല്ലാം അടിപൊളിയാണ്. മീൻ വിഭവങ്ങൾ ഏറ്റവും ഫ്രഷ് ആയും കുറഞ്ഞ വിലയിലും ഉച്ചയൂണിന് ഒപ്പം നമുക്ക് കഴിക്കാം. സേതി dabaയെക്കാൾ എനിക്കിഷ്ടം മല്ലുdaba തന്നെയാണ്. കാലിക്കറ്റ് നോട്ടുബുക്കിലെ നീർ ദോശയും ബീഫ് കറിയും സൂപ്പർ ആണ്. കുമ്പളം പുട്ട് കട പിന്നെ പറയേണ്ടല്ലോ. അതെപ്പോഴും late നൈറ്റിൽ enjoy ചെയ്യാൻ പറ്റുന്ന ഒന്നാണ്. നക്ഷത്രയും സുന്ദരം ദോശയും പോയിട്ടില്ല ഇതുവരെ. വെള്ളക്കാന്താരി യെപ്പറ്റി വിട്ടു പോയോ. ഇതുപോലെ sehiyon എല്ലാം. പിന്നെ ഒരു പ്രശ്നം പണ്ട് ഉണ്ടായ രുചി പലസ്ഥലത്തും കിട്ടത്തില്ല എന്നുള്ളതും ഉണ്ട്. കാരണം ഷെഫ് മാരുടെ മാറ്റം. രണ്ടുവർഷം മുമ്പ് കഴിച്ച ഒരു ടേസ്റ്റ് അല്ല ഇപ്പോൾ പോയിക്കഴിയുമ്പോൾ പലസ്ഥലത്തും. എന്തായാലും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് ചേട്ടൻ തന്നത്. താങ്ക്യൂ 🥰😍🌹
താങ്ക്സ് ഉണ്ട് പ്രശോഭ്.. എല്ലാം നല്ല രുചികൾ തന്നെയാണ്.. ഞാൻ എനിക്കിഷ്ടപ്പെട്ട 10 രുചികൾ തിരഞ്ഞെടുത്തു എന്നേ ഉളളൂ. അതു മറ്റുള്ളവരുടെ favourite ആവണമെന്നില്ല ☺️
കണ്ടിട്ട് കൊതി ആയിട്ട് വൈയ്യ, പക്ഷേ കുറിച്ചു ഹോട്ടൽസ് കൂടി മിസ്സായി.
1) പനമ്പാളി നഗർ - വനിതാ ഹോംലി മീൽസ്.
2) വെള്ളക്കാന്താരി - കണ്ടെയ്നർ റോഡ്
3) ജോസേട്ടന്റെ കട - പനങ്ങാട്
4)സ്വർഗം - കുമ്പളം
5)അമ്മായീസ് - നെട്ടൂർ
6)പണ്ടാരിസ് ബിരിയാണി - പുല്ലേപ്പടി
Ithellam nallathu thanneyanu. Enikkishtappetta adyathe 10 ruchikalil vannillennu mathram..
Lockdown elam munne kuti kandit..oro video ayit upload cheyanaleee😁😁😁😁😁..powlik ebbin chettaa💜💜💜❤💙💙💙👏👏👏
Thank you Ganga.. Lockdown varumenn thonniyirunnu.. Pakshe ingane neendupokum ennu karuthiyilla
@@FoodNTravel 😊..oro districtum separate include chaith avadathe best fud oru kudakezhil..video method super ann..food n travel channel te vere oru vareity..keep goingg..dr💜💜💜new episode vanilekilum arum e channel miss cheyilaaaa😍😍😍psychological movie(veruthe paranjathan)w8ing for the next video😍
എബിൻ ചേട്ടന്റെ ഐഡിയ സൂപ്പർ. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്ത ബ്ലോഗുകളിൽ നിന്ന് മറ്റൊരു ബ്ലോഗ് നമ്മളിലേക്ക് സമർപ്പിക്കുന്ന എബിൻ ചേട്ടൻന് അഭിനന്ദനങ്ങൽ🥰🥰🔥🔥
താങ്ക്സ് ഉണ്ട് ബ്രോ
@@FoodNTravel cmnt pin cheyyoo ebin chetta😊
Ebin chetta ernakulam kakkanad collectrate opposit ulla Alakapuri hotel food onnu try chyeyyanam
👍👍
Pure വെജിറ്റേറിയൻ ആയ എന്നേ പോലെ ഉള്ളവർപോലും ഏട്ടന്റെ പ്രോഗ്രാം കാണാൻ ഇഷ്ടപ്പെടുന്നത് ആ അവതരണവും ഏട്ടന്റെ പെരുമാറ്റത്തോട് ഉള്ള ഇഷ്ടം കൊണ്ടും ആണ് ❤
Thanks und Geetha..Thank you so much for your kind words.. ❣️
എബിൻ ചേട്ടാ കിടു വീഡിയോ. ഇങ്ങടെ വീഡിയോ അവതരിപ്പിക്കുന്നത് എന്ത് പോസറ്റീവ് ആയിട്ടാണ്. I really appreciate it 👍
Thank you so much Nijil 😍😍
Nice vlog 👌🏻
Very interesting to know this
Thanks Bro 🙏🏻🙏🏻🙏🏻
Thank you Soorya 😍😍
അടിപൊളി ഇങ്ങനെ എല്ലാ districtileyum വീഡിയോസ് ചെയ്താൽ നന്നായിരുന്നു🥰 വീഡിയോ പൊളി 😍
Will try 👍👍
@@FoodNTravel 🥰
ചേട്ടന്റെ വയറു നിറഞ്ഞു...... ❤എന്റെ വായിൽ വെള്ളവും.... ഓഹ്.. പുട്ടും മട്ടനും 👏
☺️☺️🤗
💥💥💥💥me tooooooo
Chetta aluvayil undu oru place plavinchuvattil shapp curry seminaripadi yil anu
Will try
Waiting for the day when everyone go out without a mask. ☺🤟
Everything will be fine soon 🤗
Ebbin Chettan pwoli aanu. So inspiring presentation. Loved it.
Thank you so much 🤗🤗
Very informative... though Im from Ernakulam , I didnt know of many of these restaurants.... Will try out...Do you have a similar Vlog on Vegetarian restaurants too...? Thank you....
Hi bro I am from andhra I came to kochi today and I want try best food here can you tell me which restaurant
Panjabi dhaba and calicut notebook restaurant evide anu
Description il nokku.. Details athilund
Genuine Vlogger ❤️ Good Work
Thank you Rahul
Chtta idale kittunna oru sthalam undallo 1rs idale kada evideyanu
Description nokku bro 😍🤗
അരി വാങ്ങാൻ കാശില്ലാത്തപ്പോൾ ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 😋😋😋😋
🤔bayangara
Curract aanu thagal paranath
Sathyam
😆😔
😂
Ebin chetta have you ever tried from vellakaanthari
Yes.. Pakshe video cheythittilla
Ayyo.. please try to cover video next time.
This is such a great list Ebbin ചേട്ടാ... Truly inspiring.. Eager to visit the places.♥️👍
Thank you Deepak 🤗
I think u misd vellakanthari resturant near toll plaza, container road,mulavukad
Poyittund. Video cheythittilla
The beautiful fact is that each restaurant in the list has its own variety/range of foods. Totally diverse foods and that can help one to decide easily where to eat next week and onwards 😀 👏👏👏
So glad to hear this..Thank you 😍
Punjabi Sethi da dhaba place ?
Presentation spr polichu abin chetta
Thank you Sonia 🤗
Thank you so much for the list..Hoping to try them all soon..😍😍
😍😍👍
Thank you so much. We will be at Kochi for a week, coming Monday onwards. This was very insightful. I have already made my food list.
Please try and do share your experience ..
പോരട്ടെ എല്ലായിടത്തെയും പോരട്ടെ..😍😍
എബിൻ ചേട്ടോ സൂപ്പർ..👍👍
താങ്ക്സ് ഉണ്ട് അരുന്ധതി 😍😍
Please give the location of these restaurants,at least lanmark near to that, name of the Rd etc
Thanks
Please go through the description.. Details athilund tto
If we search restaurant name it is also easy to get details in google
ഹാലോ.....ഇങ്ങനെയുള്ള രുചിക്കൂട്ടുകൾ 10 എണ്ണം ഒന്നിച്ചിടല്ലേ....😋😋😋👍
😄😄 Thank you
Love ekm🥰❤❤❤❤❤
Best shawarma in ekm video cheyyamo 😊😊
Will try
The very best of health to you and your family Mr Jose.
I first saw you on Mark Weins 2 years ago and started following your channel last year. You inspire me to search out south Indian food and to cook.
Be well
So glad to hear that.. Thank you so much.. 💖
Superb 🤩❤️❤️❤️💞al reem, periyar, grand hotel ഇവിടെ യൊക്കെ പോയിട്ടുണ്ട്.. ബാക്കിയുള്ളത് ഇനി പോകും 💞💞💯
😍👍👍
Ebin : excellent job , continue the good work of reviewing the best food spots in each district .. do them all , you are just fantastic !
Thank you Jibin..Thank you so much 😍🤗
Malappuram, kozhikode
Eviduthe ruchikal video cheyyamoo?
Kozhikode ruchikal naale varunnund. Malappurathe ruchikalum cheyyam 👍
Very good presentation and natural standard opinion which i liked the most ! ♥️♥️♥️ Am from Ernakulam still i dont know , here about many of these restaurants , now am aware ❤️🔥🤩🤩 . Thankyou
So glad to hear that.. Thank you so much.. 🤗
No words...polichu...informative one....stay safe and healthy...
Thank you Deepthy 🤗
Chetta try Arabian Palace Edapally, their spicy chicken mandhi is out of this world.
Arabian palace perumbavoor poyi kazhichitund. Edappally poyittilla. Try cheyyam
Polichu Chetta...Ok fine👍👍👍
Thank you Nahesh 😍
എറണാകുളത്തെ കൊതിപ്പിക്കുന്ന വെറൈറ്റി പത്തു തരം റസ്റ്റോറന്റ് ലെ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ
😋😋😋😋😋😋😋😋😋😋😋😋😋
👍👍👍👍👍👍👍👍👍👍👍👍👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
താങ്ക്സ് ഉണ്ട് റിച്ചി
Adipwoli Ebbin bro 😜👌👍😍😍😍
Puttu kadayil Pooja Sis alle😍
Yes... Athe👍👍
@@FoodNTravel
👌👍😍❤
എബിൻ ചേട്ടാ സുഖം ആണോ 😊
അടുത്ത രുചി വീഡിയോകൾ പോരട്ടെ 😍
ഹായ് ജിജോ.. ഞങ്ങൾ സുഖമായിരിക്കുന്നു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗
@@FoodNTravel 🥰
Chetan cholesterol nde guliya yethra yennam kazhikkum dayli
Ithu vare vendi vannittilla ☺️
വീട്ടിലെ കുക്കിംഗ് ഒന്നും ഇപ്പൊൾ ഇടുന്നില്ലല്ലോ....?
Idaam 🤗
@@FoodNTravel അത് കാണാൻ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്
Great video ♥️..
And I’m from Kumbalam 🥰
Thank you Jessmon ❤️
The grand hotel aluva.annapurna aluva.kayiees foret Cochin. My faverate.
👍👍
Chetta, oru variety kku veetile bhakshanam kaanikku.. bengali foods okke..
Athu cheyyam.. 👍👍
Super ❤👌
Thanks Ranjith ❤️
Grand hotel Aluva puffs beaf aanu.. they don't make chicken puffs..
Njan kazhichath chicken aayirunnu
Kodipikanayi ഒരു മത്സരം വെച്ച ചേട്ടനെ വെല്ലാൻ ആരുമില്ല രാത്രി 2 മണി എനിക്ക് vishakunnu😂
😂😂
Pandaris Biriyani, B4 Biriyani, Kadavanthra Volga barinte aduthulla rahulinte veetil oonu, Kadavanthra ulla Rajan chettante Oonum neymeen fryum, Palarivattam samsakara junctionle Matha hotel, Ceylon bake housile dishes, Ernakulathappan ambalathinte backil ulla Ratana vilas veg hotel, Palarivattam Rappaisle Porotta chicken fry, edappally anjumana temple aduthulla Munnakkayude Meals, edapplly arabian palace le manthi, kalamassery biriyani chembu, pallimukile ambiswamy's, Palarivattam brindhavan, panampilly nagarle uppum mulakum thattukada , etc.... Thudangiyathokke miss anallo
എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ പോയ സ്ഥലങ്ങളിൽ നിന്ന് ചെയ്തതാണ്... അതിൽ ചിലപ്പോ എറണാകുളത്ത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടത് മിസ്സ് ആവാം... ഓരോരുത്തർക്കും അവരവുടേതായ ഇഷ്ടാനിഷ്ടങ്ങൾ അല്ലെ ഡിയർ 😀
Omg....KUMBALAM.......❤️
☺️☺️
Thx Ebbin , i wil try and visit some of these places while in Ernakulam can u suggest few names at Kozhikode and Alleppey also ..thanks
Please see the play list☺️
കേരളത്തിൽ ഏറ്റവും variety ഭക്ഷണം കിട്ടുന്ന സ്ഥലം എറണാകുളം തന്നെ!!
Andhra, Punjabi, Gujarati, Kashmiri, Kutchi, Arabic, Italian, Turkish, French, Japanese, Chinese, Mexican etc. etc.
Any type of cuisine you can get in Kochi...👍👍
👍👍
veg kittan paadu
@@iyeraishu1
ഏയ് ഒരിക്കലുമല്ല. കൊച്ചിയിൽ ഉള്ളത്ര veg restaurants കേരളത്തിൽ മറ്റെവിടെയും കാണില്ല...
Brindavan
Gokul ഊട്ടുപുര
Ambiswamys
Sree Krishna Inn
Naivedhya
BTH - Subiksha
Ashok Bhavan
Saravana Bhavan
Anugraha
etc. etc.
@@bennyjoyson8384 edhoke above average hotels alle njan parayinath ee mess pole ulla hotels aan7
@@iyeraishu1 alla..aryaas enn oru hotel und..cheranallur nalla masala dosayum neyroastum kittum
Ebin cheta which camera do you use?Any suggestions under 50000?
I use Fujixs10 now. I don't know what's best under 50k now.
When you do the next videos, suggest to give a line showing the exact location.
See the description please
Thank you for this post. Definitely will try
😍😍👍
എബിൻ ചേട്ടാ തൃശ്ശൂരിലെ രുചികൾ ഒന്ന് പങ്ക് വെക്കൂ....🤗💖
Sure 👍👍
വൃത്തികെട്ട ഫുഡാണ് 😬
Mouth watering. Informative, useful video, very well done. Thanks.
Thank you Mathew
Waiting 4 top 10 foodspots of Kozhikode . ❤️.
Next athanu
Nice video yummy..😋 Ebin cheta can you please make similar video about your favourite restaurant @palakkad Or thrissur.
Cheyyam.. Pathukke athum cheyyam tto 👍
Kumbalam kaar indenki odi vanne angane 1st position il Nammade kada ethiriyirikunnu 😘💪
😍🤗
Pork masala oru item thanne. Pork biriyani onnu try cheyyanum. Orikalum kazhikaruthu ennu parents padipicha item aanu. Njangalku kazhikan padilla. Pakshe eniku kazhikanam. Aa nigudatha mattanam
☺️☺️👍👍
ഇപ്പൊ ഫുള്ളും പുറത്തുള്ള വീഡിയോസ് ആണല്ലോ ❤😜😁
ഇതെല്ലാം മുന്നേ ചെയ്തിട്ടുള്ളതാണ്
which is near cochin airport for lunch
Please check the description. Location map is there.. ☺️
No 4 setti ka Dhaba really good but overpriced mainly focused premium customer. No 6 Jeff biriyani hyped and glorified.
That's the price they fixed... I can't help it out dear ☺️
Now top restront manchatti restorent. Kadavathara tempil road. New opening. You go to their after He we’ll find out tottaly naturly place
Soofi മന്തിയിലെ alfaham ചിക്കൻ മന്തി. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.. very tasty ആണ്. 😋😋😋
😍👍👍
, ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ട് ചേട്ടാ ട്രൈ ചെയ്യുന്നു ndo??
Lockdown onnu kazhinjotte.. Try cheyyam 👍👍
Great.. Thanku very much🙏🏻
😍😍🤗
1K. 👍RR
Setta super videos...😃😃😃
Thank you so much
👌👌👌
Thanks Gopinath 🥰
Location of Calicut Note book not mentioned in the video.
See the description
Al-reem❤❤❤
😍
Super video.. top 10 selections നന്നായിട്ടുണ്ട്....
Thank you Dileepkumar 🤗
ലവ് ഫ്രം ട്രിവാൻഡറo ❤
Thank you ❤️
Ohh mouth watering,thanks for info 👌👍
😍🤗
ഇനി തൃശൂർ പറയണം
👍👍
Yes
Lockdown timil Ebbin Bro kazhikkunnathu kandirikkunna njaan...😍😋😋😋
☺️🤗
Love ekm
😍
സൂപ്പർ എബിൻചേട്ടാ.. ഇപ്പോഴും ഞാൻ ഇടക്ക് ചേട്ടന്റെ പഴയ വീഡിയോസ് എടുത്ത് കാണാറുണ്ട്,, ഇതുപോലെ ഒരു കോഴിക്കോടൻ രുചിയിടങ്ങൾ എപ്പിസോഡ് ചെയ്യാമോ എബിൻബ്രോ.. ♥️💕♥️
Udane varum 😍👍
@@FoodNTravel tnk u ♥️
😋👌👌👌👍👍👍😋
Thank you Nalza 😍
Diet ഒക്കെ ചെയ്യാം എന്ന് വിചാരിച്ചതാ... സമ്മതിക്കൂല്ലല്ലെ😬
Subscribed 😁👍
Thank you Hima ❤️
So gracefully u talk ebin achhachan, always look happy and contended, from where this positivity comes
Thank you Sumi..Thank you so much for your kind words.. 😍 Always try to be happy
THANKS Ebbin for giving me some good places for me to choose when i come to visit kochi and calicut in jan-feb. on your next video or in the commentary below the vdeos, could you please add the LOCATION?
The Location is given in the description
@@FoodNTravel only some locations . others only name of restaurant. so name of restaurant, street, area/locality please.
Biriyani 😂😂 anjonte paisakk illa ernakulath 😂😂😂
Ath Malappuram Kozhikode 🔥
Binnammas😻🤩kore kasttappett kandpidikan... Ennalum pwoliii food
😍👍
Hotel Alreem thammanam 🔥❤️മന്തി ...അത് തമ്മനത്തെ alreem mandhi 😋😋😋😋
Wow, subtitles in English too... great good adipoli channel n this video. I have visited few of yours favrt 10 ... keep It up
So happy to hear that.. Thank you so much.. 😍😍
AL REEM❤️
😍❤️
മുൻപ് ഈ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ടപ്പോളും കൊതിയാവുന്നു👍❤️❤️
☺️🤗
ബിന്നമ്മാസിന്റെ തൊട്ടടുത്തു താമസിച്ചിട്ടും ഇതുവരെ ഞാൻ അവിടെ പോയിട്ടില്ല 😔😔
☺️☺️
ബന്നമ്മസ് കൊച്ചിയിലെവിടെ ആണ്
@@frjohnoommen തമ്മനം (കുത്തപ്പാടി )
Suuuper👌👌👌👌👍👍👍Pinneyum kothippichu Ebbin😍😘
Thank you Susan 😍🤗
Being a guy born and brought up in Kochi this isn't my top list.
N.B except 2 restaurants I have visited everything in this list.
Obviously, individual preferences vary. 😊😊👍
Bro this month oru exam und at kalamassery ekm cheap ratetin one day stay cheyan patiya plc parayamo? And food also
Enik athra parichayam illa. Ariyaavunnavar aarenkilum undenkil onnu help cheythirunnenkil nannayirunnu