Это видео недоступно.
Сожалеем об этом.

മാതൃകാ ഹിന്ദു കുടുംബം | Model Hindu family

Поделиться
HTML-код
  • Опубликовано: 4 июл 2024
  • മാതൃകാ ഹിന്ദു കുടുംബം | Model Hindu family
    #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 68

  • @prabhavathikp173
    @prabhavathikp173 Месяц назад +26

    മനുഷ്യ മനസ്സിൽ നിന്ന് സ്നേഹം പടിയിറങ്ങി പകരം സ്വാർത്ഥത കുടിയേറിയതു കൊണ്ടാണ് കുടുംബ ബന്ധങ്ങൾ ശിഥിലമായിതുടങ്ങിയത് എന്ന വസ്തുത സ്വാമിജിയുടെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കാം. ഞാൻ ഭക്തനാണെന്ന് അഭിനയിക്കുന്നവർ ഭക്തിയുടെ അർത്ഥമെന്താണെന്ന് മനസ്സിലാക്കുന്നില്ല. സ്വാമിജിയുടെ അർത്ഥവത്തായ ആഹ്വാനത്തിന്ന് നന്ദി! പ്രണാമം സ്വാമി ജീ🙏🙏🙏🔥

    • @sathiprabhakaran7866
      @sathiprabhakaran7866 Месяц назад +1

      ഗുരുവേ സർവ്വലോകാനാം ഭിഷജേ ഭവരോഗിണാം നിധയേ സർവ്വ വിദ്യാനാം ദക്ഷീണാ മൂർത്തയേ നമഃ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

    • @RsPille
      @RsPille Месяц назад

      1111111111111111111111111111111111111111111111❤

  • @VedavaniAK
    @VedavaniAK Месяц назад +10

    ഹരി ഓം സ്വാമിജി 'വളരെ വിജ്ഞാനപ്രദം. ഇതു കേൾക്കാൻ സാധിച്ച സനാതന ധർമ്മത്തിന്റെ അനുയായികൾ പരമാവധി ഗ്രൂപ്പുകൾക്കും ' അറിവുണ്ടാകട്ടെ! ഉണരട്ടെ!? നന്ദി

  • @remanic1483
    @remanic1483 Месяц назад +7

    നിത്യകർമ്മങ്ങളും നൈമിത്തികകർമ്മങ്ങളും ഉൾപ്പെടെ വിശദീകരിച്ച സ്വാമിജിക്ക് നമസ്കാരം

  • @kamalaunnikrishnan8634
    @kamalaunnikrishnan8634 Месяц назад +3

    Pranam Poojya Swamiji,What a powerful speach. If we follow at least.50%/ of what Swamiji has told ,our life will be enjoyable.love

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +4

    സ്വാമിജി ഓം നമോ നാരായണായ ഹിന്ദുവിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യചുതിയെപ്പറ്റി പുതിയ തലമുറയിലേയ്ക്ക് അറിവ് എത്തണം.

  • @sunilks9879
    @sunilks9879 Месяц назад +2

    🙏🏻🙏🏻🙏🏻🙏🏻 വളരെ നന്ദി സ്വാമി 🙏🏻🙏🏻🙏🏻

  • @user-fs6nz5no3z
    @user-fs6nz5no3z 15 дней назад

    സ്വാമിജി പറയുന്നതെല്ലാം സത്യം പരമാർത്ഥം. ഞാൻ ഗർഭിണി ആയിരുന്നപ്പോൾ പകൽ സമയം വീട്ടിൽ തനിച്ചായിരുന്നു. ഒറ്റപ്പെടൽ ഉണ്ടാവാതിരിക്കാൻ ഞാൻ ആശ്രയിച്ചിരുന്ന മ്യൂസിക്, ബുക്സ് ചെസ്സ് എല്ലാം അവൾക്കു പൊടി കുഞ്ഞു ആയപ്പോൾ മുതൽ താല്പര്യം ആണ്. ആ കാലങ്ങളിൽ ഞാൻ കേട്ടുകൊണ്ടിരുന്ന ചില classic songs വെച്ച് കൊടുത്താൽ കുഞ്ഞു പ്രായത്തിൽ കരയാതെ കൈകാലിളക്കി കളിച്ചു കിടക്കുമായിരുന്നു.

  • @lathas3675
    @lathas3675 Месяц назад +1

    നമസ്കാരം സ്വാമിജി. വളരെസമയോചിതമായ നിരീക്ഷണം,നന്ദി.

  • @geetharajan4824
    @geetharajan4824 Месяц назад

    സ്വാമിജിയുടെ പ്രഭാഷണത്തിൽ നിന്ന് എന്തെല്ലാം അറിവുകൾ നേടാൻ കഴിഞ്ഞു സ്വാമിജിക്ക് പ്രണാമം.❤

  • @user-bi5zl7xv8z
    @user-bi5zl7xv8z Месяц назад +2

    വന്ദേ ചിദാനന്ദം🙏
    വന്ദേ ഗുരുപരമ്പരാം🙏

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 10 дней назад

    Swami ji each video is really great, your intellectual is like a sea in every aspects. Touch your feet. ❤❤😂😂

  • @pankajavally-rf6dy
    @pankajavally-rf6dy Месяц назад +1

    ഓംസദ്ഗുരുവേന മഹ..നിസ്വാർഥമായസ്സേഹമുണ്ടായാൽതീർച്ഛയായുംസ്വാമിജിചിന്തിയ്ക്കുന്നതിലേയ്ക്ക്എത്തിപ്പെടാംപഷേഎത്റപേർതയ്യാറാവുംനമുക്കുകാത്തിരിയിക്കാം

  • @JobyJacob1234
    @JobyJacob1234 Месяц назад +1

    *അവലംബം വിക്കിപീഡിയ*
    ഹിന്ദു ജീവിതരീതി പ്രകാരം ഒരു മനുഷ്യന്റെ ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് ചതുരാശ്രമങ്ങൾ‍. വിദ്യാഭ്യാസകാലഘട്ടമായ ബ്രഹ്മചര്യാശ്രമം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമം ആണ്. മറ്റ് ആശ്രമങ്ങളിൽ വച്ച് ഗൃഹസ്ഥാശ്രമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികൾക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ്
    പഞ്ചമഹായജ്ഞങ്ങൾ.
    ബ്രഹ്മയജ്ഞം
    പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.
    ദേവയജ്ഞം
    പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
    പിതൃയജ്ഞം
    നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
    തർപ്പണം: ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ‍, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)
    ശ്രാദ്ധം : ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികർമമാദികൾ ചെയ്യുന്നത് തുലാം, കർക്കിടക അമാവാസി നാളുകളിലും മരിച്ചനാളുകളിലും ആണ്.
    നൃയജ്ഞം
    നരനെ നാരായണനെന്നുകണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുക.
    ഭൂത യജ്ഞം
    മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നൽകുകയും വേണം

  • @reejeshvamanan9532
    @reejeshvamanan9532 Месяц назад

    നാരായണ നാരായണ നാരായണ
    ബോസേ .... ഇപ്പോൾ പറഞ്ഞതൊക്കെ വളരെ നല്ല കാര്യം തന്നെ അടിപൊളി , കുറച്ച് ദിവസം കഴിയുമ്പോൾ ഇപ്പോൾ വിമർശിച്ച്പരാമർശിച്ചവരെ പേരിനൊപ്പം ജി എന്നും മഹാത്മാവ് എന്നും വിളിച്ചില്ല എന്നും പറഞ്ഞ് പരാതി പറയരുതേ....

  • @kanthito7926
    @kanthito7926 Месяц назад

    Pranamamswamiji

  • @ramanadhantvr
    @ramanadhantvr Месяц назад

    Expecting more this type of useful information

  • @sreelathavenugopal8068
    @sreelathavenugopal8068 Месяц назад +1

    നമസ്കാരം സ്വാമിജി 🙏🏻🙏🏻

  • @sreekumarkidangil9189
    @sreekumarkidangil9189 Месяц назад +1

    ഗുരുവേ നമ 🙏🏻🙏🏻

  • @kanishkanr9016
    @kanishkanr9016 18 дней назад

    Not everyone born bhramin but anyone can follow the lifestyle of a bhramin!! The whole world will be beautiful!!

  • @achusammus
    @achusammus Месяц назад

    🙏🙏🙏

  • @user-il1th2co1n
    @user-il1th2co1n Месяц назад

    നമസ്തെ സ്വാമിജി

  • @raveendranmk9429
    @raveendranmk9429 Месяц назад +1

    നമസ്കാരം 🙏🙏🙏

  • @ggirish7641
    @ggirish7641 Месяц назад

    Soulful

  • @krishnanl8757
    @krishnanl8757 Месяц назад

    Pranam Swami ji 🙏

  • @remanic1483
    @remanic1483 Месяц назад +1

    സ്വാമിജീ 28 ന് ക്ഷണിച്ചു വരുത്തിയാൽ തന്നെ സന്തോഷിപ്പിക്കണമെങ്കിൽ നോണും കുപ്പിയും വിളമ്പണ്ട അവസ്ഥയാണ്

  • @lathababu8879
    @lathababu8879 Месяц назад

    Pranamam.swamiji🙏🙏🙏

  • @samarth4054
    @samarth4054 Месяц назад +1

    ഗർഭിണികൾ WWE കണ്ടു..അവരുടെ കുട്ടികൾ WWE കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചു. ആർഷോമാരിങ്ങനെയുണ്ടാകുന്നു.

  • @shijithkumarp7837
    @shijithkumarp7837 19 дней назад

    മാതൃകാ ഡിങ്കകുടുംബം.
    ഡിങ്കനെന്ന എലിയും , മറ്റ് ഇനത്തിൽ പെട്ട മൃഗങ്ങളും ഒരുമിച്ചു വാഴുന്നു.
    ആപത്തുണ്ടെങ്കിൽ മതം നോക്കാതെ ഡിങ്കൻ സഹായിക്കുന്നു ഡിങ്കാ ..... എന്നു വിളിച്ചാൽ മതി. ഡിങ്കന് മതമില്ല.
    ഓം ഡിങ്കായ നമഹ:
    ഓം മൂഷികായ സ്വാഹ
    ഓം സർവ്വശക്തനായ ഹരി ഓം

  • @sharmilamallinath7274
    @sharmilamallinath7274 Месяц назад

    നമസ്കാരം സ്വാമിജി

  • @raveendrantk3232
    @raveendrantk3232 Месяц назад

    Maama maadhyamangal nammute kutumbangale nasippikkunnu

  • @duragaprasadnv2528
    @duragaprasadnv2528 Месяц назад

    🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Месяц назад

    പ്രണാമം സ്വാമിജി🙏🙏🙏

  • @vidyashainu1664
    @vidyashainu1664 Месяц назад

    Namaste.guruji

  • @jayadas3371
    @jayadas3371 Месяц назад

    👃👃👃swamiji

  • @radharaghavan8516
    @radharaghavan8516 Месяц назад

    സ്വാമിജീ, ബദരീനാത്തിൽ പിതൃബലി സമർപ്പിച്ചവർ വീണ്ടും ബലി ഇടരുത് എന്നുപറയുന്നു, ഇതിൽ കാര്യമുണ്ടോ? എന്റെ അമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളു. ബദരിയിൽ ബലിയിട്ടതിനാൽ ഞാൻ ആണ്ടു ബലി ഇട്ടില്ല, ഇത് മനസിന്‌ വിഷമമുണ്ടാക്കുന്നു

  • @user-sv9vs5wo2q
    @user-sv9vs5wo2q Месяц назад

    🙏🙏🙏പ്രണാമം സ്വാമിജി

  • @anandakrishnasarma4668
    @anandakrishnasarma4668 Месяц назад

    നമസ്കാരം 🙏ഓം നമഃശിവായ 🙏

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 Месяц назад

    പ്രണാമം സ്വാമിജി 🙏🏻

  • @saradasreevalsam7273
    @saradasreevalsam7273 Месяц назад

    Hari om

  • @parthansarathy9858
    @parthansarathy9858 Месяц назад

    🙏🙏 പ്രണാമം സ്വാമിജി🙏🙏

  • @suhasinysuhasiny5397
    @suhasinysuhasiny5397 Месяц назад

    ഗുരോ പ്രണാമ:🙏🙏🙏

  • @sreekumarkidangil9189
    @sreekumarkidangil9189 Месяц назад

    🙏🏻🙏🏻🙏🏻

  • @sobhaap1082
    @sobhaap1082 Месяц назад

    🙏♥️

  • @ajayaYtube
    @ajayaYtube Месяц назад

    🙏🙏🙏🙏🙏

  • @sushamaraj4896
    @sushamaraj4896 Месяц назад

    Swamijieeee🙏🙏🙏

  • @kusumavallybs8071
    @kusumavallybs8071 Месяц назад

    🌹🌹🌹🙏🙏🙏

  • @SureshBabu-gs4fw
    @SureshBabu-gs4fw Месяц назад

    😊

  • @ajesh.p1118
    @ajesh.p1118 Месяц назад

    🕉️

  • @krishnaanilkumar4254
    @krishnaanilkumar4254 Месяц назад

    🌹🌹🌹🙏🙏🙏🌹🌹🌹............

  • @sathyanandapuri6344
    @sathyanandapuri6344 Месяц назад

    🕉️🙏👍

  • @lalitharaghu3764
    @lalitharaghu3764 Месяц назад

    🙏🏻🙏🏻🙏🏻🌺🌺🌺🌺

  • @user-ew5kn5fn5m
    @user-ew5kn5fn5m Месяц назад

    🙂🙏🏻🙏🏻

  • @seemamaneesh2707
    @seemamaneesh2707 Месяц назад

    🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 Месяц назад

    🙏🙏

  • @deviRemaajay
    @deviRemaajay Месяц назад

    🙏🏻🙏🏻🙏🏻

  • @muraliom3764
    @muraliom3764 Месяц назад +1

    🙏🙏🙏

  • @minirajagopalmini3979
    @minirajagopalmini3979 Месяц назад

    🙏🙏🙏

  • @sijukoilotan4960
    @sijukoilotan4960 Месяц назад

    🙏🙏🙏

  • @user-ld3pd4oj8b
    @user-ld3pd4oj8b Месяц назад

    🙏🙏🙏

  • @sushamasasidharan4949
    @sushamasasidharan4949 Месяц назад

    🙏🙏

  • @manjuprabhakaran81
    @manjuprabhakaran81 Месяц назад

    🙏

  • @anjushaps2779
    @anjushaps2779 Месяц назад

    🙏

  • @ravindranathanpoliyedath1680
    @ravindranathanpoliyedath1680 Месяц назад

    🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 Месяц назад

    🙏🙏🙏

  • @velayudanpillai5330
    @velayudanpillai5330 Месяц назад

    🙏🙏🙏

  • @Jayanthi9544
    @Jayanthi9544 Месяц назад

    🙏