P Jayachandran remembers M S Baburaj

Поделиться
HTML-код

Комментарии • 86

  • @swaminathan1372
    @swaminathan1372 4 года назад +55

    ''എനിക്ക് അത് കഴിഞ്ഞിട്ടുള്ള പാട്ട് മതി''...
    അതാണ് ജയേട്ടൻ.. ഇത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....👍👍👍

  • @kmsaf
    @kmsaf 5 лет назад +100

    താനൂർ, തിരൂർ, തിരുനാവായ എല്ലാ ഗാനമേളകളിലും ബാബുരാജിന്റെ കൂടെ തകർത്ത ആ കാലഘട്ടം... oof.

  • @zainudhin_K
    @zainudhin_K 3 года назад +12

    ഞങ്ങളുടെ നടായ തീരുർ, താനൂർ തുടങ്ങിയ സ്ഥലത്ത് ജയേട്ടൻ വന്നല്ലോ അതിൽ വളരെസന്തോഷം. 💞💞💕💕💕

  • @udayavarma6202
    @udayavarma6202 3 года назад +5

    This straight forwardness makes him close to us .. Great Singer..💐

  • @sinduc2220
    @sinduc2220 5 лет назад +46

    ശരിയാണ് ബാബുക്കയുടെ സംഗീതം വരുന്നത് നേരെ ഹൃദയത്തിൽ നിന്ന് തന്നെ വേദനയുടെ സംഗീതം ..

  • @vipinvipi2102
    @vipinvipi2102 2 года назад +5

    സത്യം babukkaa songs ഹൃദയത്തിൽ തട്ടും 💕💕💕 iam the big fan babookkaa ❤❤❤❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад +2

    സന്തോഷം വീണ്ടും കാണാൻ ഭാഗ്യം ഉണ്ടായി ദീർഘായുസ് ഉണ്ടാകട്ടേ

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 лет назад +31

    പ്രതിഭയാണ്
    പ്രതിഭാസമാണ്
    ബാബുക്കയും ഇങ്ങേരും
    😊😊😊😊

  • @mikdad._.shahis4real
    @mikdad._.shahis4real 3 года назад +5

    My grandma still remember one of his nostalgic night.

  • @jayeshkumar4973
    @jayeshkumar4973 8 лет назад +54

    ആരെയും ഭാവഗായകനാക്കുംഅപാര ശബ്ദഗാംഭീര്യത്തിനുടമയായ മഹാപ്രതിഭ. പ്രണാമം

  • @RamaChandran-ni6fk
    @RamaChandran-ni6fk 6 лет назад +12

    My best singer, mallikapoovin maduragandam.. Mine mandasmitham.........? Wonderful voice. Hrudeswari min neduveerpukal...... Kaattilolangal.. Kasavu.. Padum.. Kallayipuzhayil.. Etc...

  • @ibrahimu2007
    @ibrahimu2007 3 года назад +7

    ജയചന്ദ്രൻ സർ പറഞ്ഞത് ശെരിയാണ് ഹൃദയത്തിനെ നൊമ്പരപ്പെടുത്തുന്ന ഒരു മാസ്മരികാശക്തി അദ്ദേഹത്തിന്റെ ഈണങ്ങളിലുണ്ട്

  • @zainudhin_K
    @zainudhin_K 14 дней назад

    ജയേട്ടൻ എന്ന മഹാ പ്രതിഭക്ക്‌ ആദരാഞ്ജലികൾ 🌹🌹🌹

  • @jihaskm
    @jihaskm 4 года назад +8

    ജയേട്ടൻ ♥️

  • @haris927
    @haris927 8 лет назад +17

    Great singer jayetan

  • @safnascheppu2683
    @safnascheppu2683 4 года назад +12

    ഭാവഗായകൻ ❤️

  • @rajeshtd7991
    @rajeshtd7991 10 месяцев назад +5

    മാമുക്കോയ പറഞ്ഞത് ഓർക്കുന്നു,ബോംബെയിൽ.നൗഷാദിനെ സംഗീതസംവിധാനം ചെയ്യിക്കാൻ ബുക്ക് ചെയ്യാൻ പോയി ഒരു സിനിമക്ക് യേശുദാസിനെ കൊണ്ട് പാടിക്കാൻ തീരുമാനമായി,ഒരു ടേപ്പ് രികാർദർ കൊണ്ടുപോയി കേൾപ്പിച്ചു നൗഷാദ് ചോദിച്ചത് ഈ സംഗീത സംവിധായകൻ ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു മരിച്ചു പോയി എന്ന് പറഞ്ഞപ്പോൾ ആ ടെപ്പുറിക്കർദരിൽ നൗഷാദ് തൊട്ടു തൊഴുതു, ആ പാട്ട് ആണ് താമസമെന്തെ വരുവാൻ❤️❤️❤️🙏🙏🙏

  • @hanafi2560
    @hanafi2560 3 года назад +5

    Babukka super

  • @alexjo6491
    @alexjo6491 4 года назад +3

    Dat moment f respect

  • @2129madhu1
    @2129madhu1 14 дней назад

    മലയാളത്തിന്റെ ഭാവ ഗായകന് പ്രണാമം 😢😢... ഇന്ന് ജനുവരി 9 2025

  • @govindanputhumana3096
    @govindanputhumana3096 9 лет назад +39

    No comparison with Sri. P Jayachandran..God's own voice!!!!!!!!!

    • @ajiaji9154
      @ajiaji9154 8 лет назад +8

      aayiram janmam kittiyalum "yesudas"ne pole Padan jayachandranu kazhiyilla....sathyam angeekarikkoo.. eppol "yesudas athikam padunnilla ennittum aamahaaaa sabathamanu evidayanu muzhangunnathu .. aayiram varsham kazhinjathil aasabathame muzhangunnathu kelkkathe..ithu angeekarikkanam ..marupadi tharanam...

    • @2dpradeep
      @2dpradeep 7 лет назад +10

      +Aji Aji സുഹൃത്തേ... യേശുദാസിനെപോലെ പാടാത്തത് കൊണ്ടാണ്.. ജയചന്ദ്രൻ ഇന്നും പാടിക്കൊണ്ടിരിക്കുന്നതു... യേശുദാസിനെ അനുകരിച്ചു വന്നവർ എവിടെ. ? യേശുദാസിന്റേത് അനുഗ്രഹീത ശബ്ദം എന്നുള്ളതിന് തർക്കമില്ല. എന്നാൽ ഈപ്രായത്തിലും ജയചന്ദ്രന്റെ പാട്ടുകൾ പഴയതുപോലെ തന്നെ അദ്ദേഹത്തിന് പാടാൻ പറ്റുന്നു... അതും അംഗീകരിച്ചേ പറ്റൂ ..

    • @chandrasekharankv7577
      @chandrasekharankv7577 7 лет назад +5

      Yesudas has God's own voice

    • @roshanz1204
      @roshanz1204 6 лет назад +4

      Did you hear God's voice..

    • @arunakumartk4943
      @arunakumartk4943 5 лет назад +4

      അനാവശ്യ വാഗ്വാദങ്ങൾക്കൊണ്ടെന്തു പ്രയോജനം? ഇരുവരേയും വിലയിരുത്താൻ നാം ആരുമല്ലെന്നോർക്കണം. മുന്തിരിച്ചാറും, ഇളനീരും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെ വെറും വേലയാകുമത്. യേശുദാസ് എന്ന ചൂടും വെളിച്ചവും ഊർജവും നൽകുന്ന സൂര്യനെന്ന ദാസേട്ടനെ നമ്മൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, നറുംപൂ ന്നിലാവും, കുളിർമ്മയും നൽകുന്ന പൂർണേന്ദുവാകുന്നജയേട്ടനേയും നമ്മൾ ഇഷ്ടപ്പെട്ടിരിക്കും. രണ്ടു പേരുടെയും രണ്ടു ശൈലികളാണ് എന്നറിയുക. അതാണ് ദേവരാഗങ്ങളുടെ ചക്രവർത്തിയായ ദേവരാജൻ മാസ്റ്റർ ഇരുവരേയും ഇടത്തും വലത്തും നിർത്തിയത്.മഹാനായ സംഗീത ചക്രവർത്തിയായ അദ്ദേഹംപോലും ഇരുവരേയും ഒരിക്കലും താരതമ്യം ചെയ്തിട്ടില്ലെന്നോർക്കണം. എന്നിട്ടാണോ നമ്മൾ?....

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 лет назад +33

    ജയേട്ടന് പ്രണാമം ബാബുക്കക്കും

  • @mohammedshafeeque.m448
    @mohammedshafeeque.m448 5 лет назад +7

    ബാബുക്ക 💕💚🌹😘😘😘

  • @rakeshbhaskaran3963
    @rakeshbhaskaran3963 6 лет назад +32

    Babukkante pattukalod ennum pranayamaan....

  • @suhailavvumantevalappil6172
    @suhailavvumantevalappil6172 4 года назад +2

    Oct 07 42 years babukka remembers day

  • @nasarkottol4782
    @nasarkottol4782 4 года назад +15

    മറ്റുള്ളവരുടെ സംഗീതംകൂട്ടിൽ അടച്ചിട്ട കിളിയേ പോലെ ആയിരുന്നു പക്ഷേ ബാബുക്ക അതു തുറന്നുവിട്ട കീളിയേ പോലെ കൊണ്ട് നടന്നു

  • @sinduc2220
    @sinduc2220 5 лет назад +32

    ബാബുക്ക കൂടുതൽ chance കൊടുത്തത് യേശുദാസിന് ആയിരുന്നു പക്ഷെ ബാബുക്കയോട് അടങ്ങാത്ത സ്നേഹവും ആരാധനയും ജയചന്ദ്രന് ഉണ്ട് ..അവസാനകാലത്തു ബാബുക്ക കഷ്ടപ്പെട്ടപ്പോൾ യേശുദാസ് തിരിഞ്ഞു നോക്കിയിട്ടില്ല ..

    • @haseenthythodika3454
      @haseenthythodika3454 4 года назад

      ബാബുക്ക accident ൽ അല്ലെ മരണപ്പെട്ടത് ??

    • @sinduc2220
      @sinduc2220 4 года назад

      haseen thythodika അല്ല ..stroke ആയിരുന്നു ...

    • @muhammednoufal1269
      @muhammednoufal1269 4 года назад +10

      ഒരു ഗായകൻ എന്ന നിലയിൽ വളരെ ഉയരത്തിൽ നിൽക്കുന്ന യേശുദാസ് വ്യക്തിയെന്ന നിലയിൽ ജീവിതത്തിൽ സ്വാർത്ഥമതിയായിരുന്നു. സ്വന്തം സഹോദരൻ വാടക വീട്ടിൽ നരകിച്ചു മരിച്ചുപോയ സാഹചര്യം ഉണ്ടായിട്ട് പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല.

    • @unnimanappadth8207
      @unnimanappadth8207 4 года назад +2

      ദാസേട്ടൻ ആകെ
      സഹായിച്ചത്
      ബാബുക്കയെ
      ആണ്

    • @sinduc2220
      @sinduc2220 4 года назад +6

      @@unnimanappadth8207 ബാബുക്കയുടെ താമസമെന്തേ വരുവാൻ ആണ് ദാസേട്ടനെ ഗാനഗന്ധർവൻ ആക്കിയത് .. എത്രയോ പാട്ടുകൾ ബാബുക്ക ഇദ്ദേഹത്തിനെ വെച്ച് പഠിപ്പിച്ചിട്ടുണ്ട് .. എന്നിട്ടും ബാബുക്കയുടെ കഷ്ടകാലത്തു വേണ്ടപോലെ ഒന്നും സഹായിച്ചിട്ടില്ല

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 6 месяцев назад

    ബാബുരാജ്🎉🎉🎉

  • @SureshCM311
    @SureshCM311 6 месяцев назад

    ❤❤❤❤

  • @Keralasingh3
    @Keralasingh3 7 лет назад +11

    Tanur it's my village

  • @sadiqueva3460
    @sadiqueva3460 Год назад

    🌹🌹🌹🌹❤️❤️❤️

  • @s.g.raveendranathgovindam5280
    @s.g.raveendranathgovindam5280 4 года назад +2

    Valare sariyaanu.Ego ottumillaatha oraal.

  • @ajeesheh3593
    @ajeesheh3593 3 месяца назад

    🙏🏻

  • @bobenkokkappuzha7045
    @bobenkokkappuzha7045 Год назад

    മലയാളത്തിൻ്റെ ഭാവഗായകൻ

  • @kasimkp462
    @kasimkp462 3 года назад +5

    Babukka

  • @sreekumar7173
    @sreekumar7173 7 лет назад +17

    നമുക്ക് ഒരാളോട് ആരാധനയുണ്ടായാൽപ്പിന്നെ നാം അന്ധരായിത്തീരുന്നു. അയാളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള കഴിവു നമുക്കു നഷ്ടപ്പെടുന്നു.
    നിഷ്പക്ഷത ---അവനവനോടുപോലുമുള്ള നിഷ്പക്ഷത ---യാകുന്നുവല്ലോ മോക്ഷം!
    ജയചന്ദ്രനെയായാലും യേശുദാസിനെയായാലും ആരെയായാലും നിഷ്പക്ഷമായി വിലയിരുത്താൻ നമുക്കു കഴിയണം.

    • @chandrasekharankv7577
      @chandrasekharankv7577 6 лет назад

      Sree Kumar correct

    • @arunakumartk4943
      @arunakumartk4943 5 лет назад +1

      ശരിയായ വിലയിരുത്തൽ

    • @googleuserpp2789
      @googleuserpp2789 5 лет назад +1

      ഈ ജന്മം കഴിയുമെന്നു തോന്നുന്നില്ല! 😁
      അത്രത്തോളം ഹൃദയത്തോട് ചേർന്നു നിൽക്കുന്നവരാണ്..♥️

  • @NS-vq5cc
    @NS-vq5cc 3 года назад +2

    ബാബുക്കാ

  • @Skandawin78
    @Skandawin78 3 года назад +7

    Jayachandran has sweeter voice than Jesudas and a better tamizh pronunciation and bhaavam

  • @prasannankumar2224
    @prasannankumar2224 9 лет назад +16

    Jayachandran only bavagayakan in kerala

    • @najeelas66
      @najeelas66 6 лет назад +1

      prasannan Kumar dasettan is a flopp kayakan 🤓🤓🤓🤓

    • @anupinkumar7398
      @anupinkumar7398 4 года назад

      @@najeelas66
      Jayachandran yesudasinte apara sangeetha kashivil othungipoyathanu

    • @krishnapriyakichu4019
      @krishnapriyakichu4019 4 года назад

      @@najeelas66 angane parayalle😑

    • @irshadsharafudeen1880
      @irshadsharafudeen1880 3 года назад +1

      ഭാവഗായകൻ ജയചന്ദ്രൻ തന്നെ സംശയം ഇല്ല.

  • @pravithaanand2126
    @pravithaanand2126 5 лет назад +5

    Dasetan only. no one can reach

  • @rashidncr7477
    @rashidncr7477 5 лет назад +10

    Babukaye avasanakalth thirinj nokatha dasappan🐃🐃

  • @najeelas66
    @najeelas66 6 лет назад +11

    Dasettan become 'dash' ettan... Adeham engano gandarvanaayi pakshe ippam pavanaayi shavamaayi .ee irikkunna jayachandren sir aanu real singer ! Oru paattupolum flopp aayillennaanu arivu. Ketta paattukal ellaam adipoli .. kallaikadavathe...kaatonnum mindeelee.. athil chilathu

    • @swaramzeenu7301
      @swaramzeenu7301 5 лет назад +1

      viddi...

    • @swaramzeenu7301
      @swaramzeenu7301 5 лет назад +1

      William Gerphy coolingglassumvech oro pooranmar irangikollum

    • @swaramzeenu7301
      @swaramzeenu7301 5 лет назад +1

      ivaninnum dasetante mahthwam ariyilla

    • @swaramzeenu7301
      @swaramzeenu7301 5 лет назад

      William Gerphy edo dasetante ezhayalathalla 14ayalath ninte magagayakan ethilla marapati

    • @madringaming2289
      @madringaming2289 4 года назад +1

      @MIST MEDIA dash ettan🤣🤣🤣

  • @swaramzeenu7301
    @swaramzeenu7301 5 лет назад +3

    dasetante athepole kazhivulla gayaganenno..

    • @anzarkn9961
      @anzarkn9961 4 года назад +1

      Enthey അല്ലേ

    • @SurajInd89
      @SurajInd89 4 года назад

      Yesudasinodu aareyum compare cheyyan pattilla. But jayachandran is also a legendary singer.

    • @krishnapriyakichu4019
      @krishnapriyakichu4019 4 года назад

      Paattu pAdikkathe ingane padunnille🤗

  • @haridhar8620
    @haridhar8620 4 года назад +1

    Enthinananee avatharakan alpan KJ Yesudhasine badlightil kanikkan sramikkunnathu?? Very unprofessional

  • @suryapilla
    @suryapilla Год назад

    അതാണ് ജയേട്ടൻ 🙏