നിങ്ങൾക്ക് Home loan, Business Loan, Property Loan, Personal Loan, NRI Loan തുടങ്ങിയവ നിങ്ങളുടെ ജില്ലയിൽ നിന്നുള്ള ബാങ്കിൽ നിന്നും ശരിയാക്കി തരുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും ജോലി ചെയ്യാൻ അവസരം. താഴെ കൊടുത്ത നമ്പറിൽ വിളിക്കൂ 6235935098 9847756366
എനിക്ക് തട്ടുകടയിടാൻ ഒരു ലക്ഷം രൂപ ലോൺ വേണമായിരുന്നു ശരിയാക്കിത്തരുമോ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു ബാങ്കിൽ മുദ്ര ലോൺ അപേക്ഷിച്ചിട്ട് കിട്ടിയില്ല സഹായിക്കാൻ പറ്റും അടച്ചു തരാം
ലോണും, emi ഇട്ടുള്ള ഒരു പരിപാടിയും ഇതുവരെ എടുത്തിട്ടില്ല അതെടുക്കാൻ പോയാൽ സ്ഥിരമായി ഒരു മാസവരുമാനം ഉണ്ടാകണം, ഗൾഫിൽ നിൽക്കുന്ന ഞാൻ അതെടുത്തു ലക്ഷങ്ങടെ കടം ഉണ്ടാക്കിയിട്ടാൽ നാളെ കാലത്ത് ഞാൻ ഒന്ന് കിടന്നുപോയാൽ അല്ലേൽ പണി നഷ്ട്ടപെട്ടാൽ എന്റെ വീട്ടുകാർക്ക് പോലും സ്വസ്ഥമായി ജീവിക്കാനും പറ്റില്ല എന്റെ വീടും സ്ഥലവും പോകുകയും ചെയ്യും അതോർത്തിട്ട് ഇന്ന് വരെയും ഇനി അങ്ങോട്ടും ലോണിന്റ ഒരു പരിപാടി യും ഇല്ല 👍ഒന്നാം തീയതി ഒക്കെ പ്രോപ്പർ ആയി സാലറി ഒക്കെ കിട്ടുന്നവർ എടുക്കുന്നതായിരിയ്ക്കും ബെസ്റ്റ് 👍മെയിൻ ആയി ആരുടെ കയ്യിൽ നിന്നും കടം വാങ്ങാതെ ജീവിക്കാൻ പറ്റുമോ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം 👍👍
വളരെ നല്ല ഒരു അറിവാണ് താങ്കൾ പങ്കു വെച്ചത് ശരിയായ രീതിയിൽ കാര്യങ്ങൾ അറിയാതെ കൊള്ളപ്പലിശക്ക് ലോൺ എടുത്ത് പ്രശ്നത്തിൽ ആണ് ഇവരുടെ സഹായത്തോടെ രക്ഷപ്പെടാൻ പറ്റുമോ എന്ന് നോക്കട്ടെ നാളെത്തന്നെ വിളിക്കാം കിട്ടിയില്ല എങ്കിൽ ഒന്നു സഹായിക്കണം സ്ഥലം കൊല്ലം
എനിക്ക് ഒരു ലോൺവേണം ആയിരുന്നു ഞാൻ ബിസിനസ് എല്ലാം ചെയ്തു പൊട്ടി പോയ് മൊത്തം ഒരു 30ലക്ഷം പോയ് സ്വന്തം ക്യാഷ് ആയിരുന്നു ലോൺ ഒന്നും തന്നെ എടുത്തു ഇല്ല ആയിരുന്നു ഇപ്പോൾ ചെറുതായ് ഒരു ബേക്കറി തുടങ്ങആഗ്രഹം ഉണ്ട് ഇപ്പോൾ ഒരു രൂപ പോലും ഇല്ല ലോൺ കിട്ടുമോ സിബിൽ സ്കോർ എനിക്ക് 755ഉണ്ട് എന്റെ ബാങ്ക് പഞ്ചാബ് ബാങ്ക് ആണ് എങനെ ആണ് ഇതിനു വേണ്ടി ചെയ്യുക 😊
എനിക്ക് വേണമായിരുന്നു ഒരു ലക്ഷം രൂപ തട്ടുകട ഇടാൻ ശരിയാക്കി തരുമോ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു ലോൺ അപേക്ഷിച്ചിട്ട് കിട്ടിയില്ല ഒന്ന് സഹായിക്കാൻ പറ്റുമോ അടച്ചു തരാം
3 മുതൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സിബിൽ സ്കോർ 750 ഇതൊക്കെ ഇല്ലാതെ ലോൺ കിട്ടുമോ...? ഡെയിലി ശമ്പളം വാങ്ങുന്നവർ ബാങ്ക് ഇടാൻ കാണില്ല. അവർക്ക് എങ്ങനെ ലോൺ കിട്ടും...?
sir, വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാനും മകളുടെ കല്യാണത്തിനും കൂടി ഒരു ആറ് ലക്ഷം രൂപ ലോൺകിട്ടുമോ? മകൾക്ക് ഹോസ്പിറ്റലിൽ ജോലിയുണ്ട് ഞങ്ങളും കൂലിപ്പണി ഉണ്ട് മാസത്തിൽ ഒരു പതിനായിരം വെച്ച് അടക്കാം
We are NRI's from Muscat..we want a purchasing loan.. our account are inSBI..my husband age 56y.his work is a/c ,fridge. Washing machine service station. . What is loan eligibility salary needed.. how many years to give for EMI repayment.
A loan is a big trap, kindly don’t fall in this trap, once you are in there will be no way out. Always learn to live with in your limits & give up the greed, don’t try try to consume tomorrows earnings, to day .
Call ചെയ്തിട്ട് ഒരു response ഇല്ലല്ലോ. പിന്നെ എങ്ങനെ loan കിട്ടും? Genuine ആയ കാര്യങ്ങൾ പറയു ജീവിതം വഴി മുട്ടി നിൽക്കുന്നവരെ പറ്റിക്കാൻ ഓരോ promotion ആയി വരണോ
വിളിച്ചിട്ടില്ലെങ്കിൽ തിരിച്ചു വിളിക്കും അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക എന്നൊക്കെ വിഡിയോയിൽ കണ്ടില്ലേ. ജീവിതം വഴി മുട്ടി നിൽക്കുന്ന നിങ്ങളെയൊക്കെ പറ്റിച്ചിട്ട് പ്രമോഷൻ ചെയ്തിട്ട് എനിക്ക് എന്ത് കിട്ടാനാണ്. കമന്റ് ഇടുമ്പോൾ മര്യാദയ്ക്ക് കമന്റിടുക കേട്ടോ... പറ്റിച്ചു എന്നൊക്കെ പറഞ്ഞിട്ട് കമന്റിട്ട മറുപടിയെ കിട്ടില്ല
ഹലോ സുഹൃത്തെ സാലറി സ്ലിപ്പ് വേണമെന്നുണ്ടെങ്കിൽ ഇവിടെ വന്ന് ലോൺ എടുക്കേണ്ട വല്ല ആവശ്യമുണ്ടോ എന്തെങ്കിലും വീഡിയോ പ്രചരിപ്പിച്ചിട്ട് ആളെ കളിപ്പിക്കണം അല്ലേ
ഇവരല്ല ലോൺ കൊടുക്കുന്നത്, ബാങ്കിൽ നിന്നും ലോൺ എടുക്കാൻ സഹായിക്കുകയാണ് എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. കളിപ്പിക്കലാണ് തോന്നുന്നെങ്കിൽ കാണണ്ട മാഷേ.
നിങ്ങൾക്ക് Home loan, Business Loan, Property Loan, Personal Loan, NRI Loan തുടങ്ങിയവ നിങ്ങളുടെ ജില്ലയിൽ നിന്നുള്ള ബാങ്കിൽ നിന്നും ശരിയാക്കി തരുന്നു.
കേരളത്തിൽ എല്ലാ ജില്ലകളിലും ജോലി ചെയ്യാൻ അവസരം.
താഴെ കൊടുത്ത നമ്പറിൽ വിളിക്കൂ
6235935098
9847756366
എനിക്ക് തട്ടുകടയിടാൻ ഒരു ലക്ഷം രൂപ ലോൺ വേണമായിരുന്നു ശരിയാക്കിത്തരുമോ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു ബാങ്കിൽ മുദ്ര ലോൺ അപേക്ഷിച്ചിട്ട് കിട്ടിയില്ല സഹായിക്കാൻ പറ്റും അടച്ചു തരാം
എജുക്കേഷൻ ലോൺ ശരിയാക്കി തരുമോ
സർ എനി ക് വീട് വേണഒരു ലോ ൺ വേണ്o
Ee team vilichalum msg ayachalum attant cheyyilla
ലോണും, emi ഇട്ടുള്ള ഒരു പരിപാടിയും ഇതുവരെ എടുത്തിട്ടില്ല അതെടുക്കാൻ പോയാൽ സ്ഥിരമായി ഒരു മാസവരുമാനം ഉണ്ടാകണം, ഗൾഫിൽ നിൽക്കുന്ന ഞാൻ അതെടുത്തു ലക്ഷങ്ങടെ കടം ഉണ്ടാക്കിയിട്ടാൽ നാളെ കാലത്ത് ഞാൻ ഒന്ന് കിടന്നുപോയാൽ അല്ലേൽ പണി നഷ്ട്ടപെട്ടാൽ എന്റെ വീട്ടുകാർക്ക് പോലും സ്വസ്ഥമായി ജീവിക്കാനും പറ്റില്ല എന്റെ വീടും സ്ഥലവും പോകുകയും ചെയ്യും അതോർത്തിട്ട് ഇന്ന് വരെയും ഇനി അങ്ങോട്ടും ലോണിന്റ ഒരു പരിപാടി യും ഇല്ല 👍ഒന്നാം തീയതി ഒക്കെ പ്രോപ്പർ ആയി സാലറി ഒക്കെ കിട്ടുന്നവർ എടുക്കുന്നതായിരിയ്ക്കും ബെസ്റ്റ് 👍മെയിൻ ആയി ആരുടെ കയ്യിൽ നിന്നും കടം വാങ്ങാതെ ജീവിക്കാൻ പറ്റുമോ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം 👍👍
Great words
@@rahulsdiary5471 👍👍👍👍😍
🙏
101% സത്യം ആണ്
എല്ലാം ചെയ്തു തരാം പ്രൊസസിങ് ചാർജ് 3000വേണം എന്ന് ബാങ്ക് പറയും അത് കിട്ടിക്കഴിയുമ്പോൾ. ഓരോരോ തടസം പറഞ്ഞു ഒഴിവാക്കും ഇതാണ് ഇപ്പോൾ നടക്കുന്നത്..
ഇതിൽ അങ്ങനെയല്ല
ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ഇതുവരെ ഒരു മറുപടിയും തന്നില്ല.
അവരുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
CIBL condition മോശമാണ്, സെക്കൻഡ് ഹാൻഡ് കാറിന് ലോൺ ചെയ്യാൻ പറ്റുമോ
ലോണിന് കൊടുത്തു നോക്കൂ
@SURESAM നിങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ചെയ്യാൻ ആയിട്ട് പറ്റുമോ?
@@jayesh1024 ഈ വീഡിയോയിൽ അവരുടെ നമ്പർ ഉണ്ട് വിളിച്ചു നോക്കൂ
17:44
👍
ഫോണ് ആരും എടുക്കുന്നില്ല? വേറെ no ഒണ്ടോ pls പറയുക
എടുത്തിട്ടില്ലെങ്കിൽ തിരിച്ചു വിളിക്കും
വളരെ നല്ല ഒരു അറിവാണ് താങ്കൾ പങ്കു വെച്ചത് ശരിയായ രീതിയിൽ കാര്യങ്ങൾ അറിയാതെ കൊള്ളപ്പലിശക്ക് ലോൺ എടുത്ത് പ്രശ്നത്തിൽ ആണ് ഇവരുടെ സഹായത്തോടെ രക്ഷപ്പെടാൻ പറ്റുമോ എന്ന് നോക്കട്ടെ നാളെത്തന്നെ വിളിക്കാം കിട്ടിയില്ല എങ്കിൽ ഒന്നു സഹായിക്കണം സ്ഥലം കൊല്ലം
❤️💜💙
ഞാനും.
Vallathum kittiyo bro
Paisa um vasthuvum ullavarku loan eduthu kodukkum... Nammalkonum onum kittillaaaa..... Ellam oru prahasanam
🙏
Erikkunna loan collactrol cheyyan pattumo
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
എനിക്ക് ഒരു ലോൺവേണം ആയിരുന്നു ഞാൻ ബിസിനസ് എല്ലാം ചെയ്തു പൊട്ടി പോയ് മൊത്തം ഒരു 30ലക്ഷം പോയ് സ്വന്തം ക്യാഷ് ആയിരുന്നു ലോൺ ഒന്നും തന്നെ എടുത്തു ഇല്ല ആയിരുന്നു ഇപ്പോൾ ചെറുതായ് ഒരു ബേക്കറി തുടങ്ങആഗ്രഹം ഉണ്ട് ഇപ്പോൾ ഒരു രൂപ പോലും ഇല്ല ലോൺ കിട്ടുമോ സിബിൽ സ്കോർ എനിക്ക് 755ഉണ്ട് എന്റെ ബാങ്ക് പഞ്ചാബ് ബാങ്ക് ആണ് എങനെ ആണ് ഇതിനു വേണ്ടി ചെയ്യുക 😊
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കുക
സർ എന് ക് ഒരു ലോൺ വേ ണo വി ട് വാ ങ്ങ ണo
എനിക്ക് സിബിൽ - 1 ആണ് അതായത് ലോൺ ഒന്നും ഇതിനു മുമ്പ് ഇല്ലാത്തതിനാൽ 'അപ്പോൾ ലോൺ കിട്ടാൻ സാധ്യത ഉണ്ടോ
ഏതെങ്കിലും ഗോൾഡ് ലോൺ ഒക്കെ എടുത്തിട്ട് പേര് വരുത്തുക
Good 🙏🏻information sir,.... Congregation.... I need loan.....
വിടുവിലുള്ള നമ്പറിൽ വിളിച്ചോളൂ
എനിക്ക് വേണമായിരുന്നു ഒരു ലക്ഷം രൂപ തട്ടുകട ഇടാൻ ശരിയാക്കി തരുമോ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു ലോൺ അപേക്ഷിച്ചിട്ട് കിട്ടിയില്ല ഒന്ന് സഹായിക്കാൻ പറ്റുമോ അടച്ചു തരാം
വീഡിയോയിലുള്ള നമ്പറിൽ വിളിക്കുക
Avadharanam super ❤❤❤
❤️💜💙
Sr സെക്കൻഡ് ബസ് വാങ്ങാൻ കൊടുക്കുനുണ്ടോ
വീഡിയോയിൽ നമ്പർ ഉണ്ട് വിളിച്ചു ചോദിക്കു
Sir ningal pavapettavark vendiyanu oro loaninteyum karyangal chothichu manasilakki thannathu enne polullavarude kure nalathe samshayagalanu ethellam mblil kanunna loaninte pireke poyi panikittunavar orupadu perundu avarku eeloan oru ava shyamanu eniku oru loan avashyamanu njanoru veedu vakkanagrahikkunnu plywood sheetitta veedanu house wife aanu husbund paintr veedu nashichu poyi 3penkunjugalanu 12vayasu7vayasu 1vayasu veedu vakkanam nammale aarum sahayikkarilla njan kollam jilla sirinte avatharanam valare nannayittundu njangale pole pavapettavarku preyojanam god bless
💙🙏❤️
ടൈലർ ആണ് ലോൺ കിട്ടുവോ സിവിൽ 790 ഉണ്ട്. 20സെൻറ് സ്ഥലത്തിന്റെ ആധാരം ഉണ്ട്.
വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ
Hi enik abroad studies nu loan avashyam und. Property but ente peril alla. Loan kitumoo
ആ വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചു നോക്കാമോ
@@SURESAM ok bro
3 മുതൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
സിബിൽ സ്കോർ 750
ഇതൊക്കെ ഇല്ലാതെ ലോൺ കിട്ടുമോ...?
ഡെയിലി ശമ്പളം വാങ്ങുന്നവർ ബാങ്ക് ഇടാൻ കാണില്ല. അവർക്ക് എങ്ങനെ ലോൺ കിട്ടും...?
വഴിയില്ല. ഇതൊക്കെ ആണ് ബാങ്കിന്റെ നിയമങ്ങൾ
Enike agent aayi worke cheyyan thathparyamunde.
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുമോ
ഞാൻ കർണാടകത്തിൽ നിന്നുമാണ്. Coorge ലോൺ കിട്ടുമോ നിങ്ങളോട് കൂടെ എനിക്ക് എങ്ങനെ വർക്ക് ചെയ്യാൻ പറ്റും
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കാമോ
no answer.!
വാട്സ്ആപ്പ് ചെയ്യൂ
Electtic two Wheeler nu lone kittumo?
ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
ആദ്യം തന്നിട്ടുള്ള NO വിളിച്ചു എടുക്കുന്നില്ല
വീഡിയോയിൽ പറഞ്ഞിട്ടുള്ളതുപോലെ വിളിച്ചിട്ട് എടുത്തിട്ടില്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യു മാഷേ
👏🏻 സാർ ഞാൻ ഒരു പ്രവാസി ആണ്, എനിക്ക് ഒരു ചെറിയ യൂണിറ്റ്. ബയോ പേപ്പർ പ്ലെയിറ്റ് ഇടാൻ, ലോൺ കിട്ടുമോ ഒരു ലക്ഷം വേണം,,, അതിന്റെ ഡിടൈയിൽ പറയാമോ,,,,,,
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചോളൂ
ഞാൻ ജിദ്ദയിൽ ആണ് ഉള്ളത്
എനിക്ക് കുറച്ചു ക്യാഷ് വേണം
പേഴ്സണൽ ലോൺ കിട്ടുമോ എനിക്ക്
Please reply
വീഡിയോയിലുള്ള നമ്പറിൽ കോൺടാക്ട് ചെയ്തോളൂ
@@Nasarvicha ഗൾഫിൽ ഉള്ളവർക്ക് അല്ലതെ തന്നെ ലോൺ കിട്ടും അല്ലോ
sir, വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാനും മകളുടെ കല്യാണത്തിനും കൂടി ഒരു ആറ് ലക്ഷം രൂപ ലോൺകിട്ടുമോ? മകൾക്ക് ഹോസ്പിറ്റലിൽ ജോലിയുണ്ട് ഞങ്ങളും കൂലിപ്പണി ഉണ്ട് മാസത്തിൽ ഒരു പതിനായിരം വെച്ച് അടക്കാം
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കാമോ
We are NRI's from Muscat..we want a purchasing loan.. our account are inSBI..my husband age 56y.his work is a/c ,fridge. Washing machine service station. . What is loan eligibility salary needed.. how many years to give for EMI repayment.
Mentined numbers in the video, Please contact
P.m.a.y home loan kittumo..please help me.....
അതിന്റെ വിവരങ്ങൾ കിട്ടിയാൽ അറിയിക്കാം
Salary certificate veno
ആ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചോളൂ
Salary cirtificate veno. Property vekkan
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കാമോ
B tech computer science anu.work from home job kittuo
ഇവരുടെ ഫോൺ നമ്പറിൽ വിളിച്ചോളൂ
പലിശ എങ്ങനെയാണ് എടുക്കുന്നത്
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിക്കാമല്ലോ
👍
❤️💜💙
തിരിച്ചടവ് ഇല്ലാത്ത ലോൺ കിട്ടുമോ 😂
🤣
Sir ഇപ്പോൾ cheyunnudo?
ഇപ്പോഴും ചെയ്യുന്നുണ്ട്. വീഡിയോയിലുള്ള നമ്പറിൽ വിളിച്ചോളൂ
Tvm home lon onddo
ഉണ്ടല്ലോ വീഡിയോയുടെ നമ്പറിൽ വിളിക്കുക
A loan is a big trap, kindly don’t fall in this trap, once you are in there will be no way out. Always learn to live with in your limits & give up the greed, don’t try try to consume tomorrows earnings, to day .
🙏
Loan take over ചെയ്യുമോ? വയനാട്
വീഡിയോയിൽ കൊടുത്ത നമ്പറിൽ ഒന്ന് വിളിക്കാമോ
Idukiwhetmoonindo😊
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കു
🙏🙏🙏😔
💙🙏❤️
ആധാരം വെക്കാതെ ഉപ്പാക്കും മോനും ഗൾഫിൽ ജോലിയാ housing ലോൺ കിട്ടുമോ
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കുക
ലോൺ
പേടിയാണ് 😔
👍
Ethil join cheyyan agrahikkunnu
വീഡിയോയിലുള്ള നമ്പറിൽ വിളിച്ചോളൂ
Civil..vandivarum..😅
Cibil
GOOD MORNING BRO😊
Very Good Morning Bro
phonil vilichittu oru responce illallo
ഇല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യു
സിബിൽ സ്കോർ ഉണ്ടോ
അതും വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
ഞങ്ങൾ വന്നാൽ കിട്ടുമോ
വീഡിയോ നമ്പറിൽ വിളിക്കുക
Call ചെയ്തിട്ട് ഒരു response ഇല്ലല്ലോ. പിന്നെ എങ്ങനെ loan കിട്ടും? Genuine ആയ കാര്യങ്ങൾ പറയു ജീവിതം വഴി മുട്ടി നിൽക്കുന്നവരെ പറ്റിക്കാൻ ഓരോ promotion ആയി വരണോ
വിളിച്ചിട്ടില്ലെങ്കിൽ തിരിച്ചു വിളിക്കും അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക എന്നൊക്കെ വിഡിയോയിൽ കണ്ടില്ലേ. ജീവിതം വഴി മുട്ടി നിൽക്കുന്ന നിങ്ങളെയൊക്കെ പറ്റിച്ചിട്ട് പ്രമോഷൻ ചെയ്തിട്ട് എനിക്ക് എന്ത് കിട്ടാനാണ്. കമന്റ് ഇടുമ്പോൾ മര്യാദയ്ക്ക് കമന്റിടുക കേട്ടോ... പറ്റിച്ചു എന്നൊക്കെ പറഞ്ഞിട്ട് കമന്റിട്ട മറുപടിയെ കിട്ടില്ല
കൊള്ളാം നല്ല reply keep it up
@@GR.Learns ഇങ്ങോട്ട് എങ്ങനെയാണോ... അതെ തിരിച്ചും കിട്ടുള്ളു bro
Ok താങ്കളുടെ channel കാണാതിരുന്നാൽ തീരുന്ന കാര്യമേ ഉള്ളു 🤷♀️
❤
💙🙏❤️
ഹലോ സാർ സിവിൽ നോക്കി പേഴ്സണൽ
ലോൺ ചെയ്യാൻ സാധിക്കില്ലെ എത്ര പ എടുക്കാൻ സാധിക്കും
അത് ഓരോ ബാങ്ക് ഓരോ തരത്തിലല്ലേ കൊടുക്കുന്നത് അവർക്ക് പറയാൻ പറ്റുള്ളൂ എത്ര അനുവദിക്കുമെന്ന്
Sir please helpme
Yes
Sir oru veeduvakkanam 4cent undu husband painteranu 5lack venam
Sir phone vilichittu edukkunnilla
Lone transfer patto
അവരുടെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
വിദേശത്തു പോകാൻ Security ഇല്ലാതെ ലോൺ നൽകുമോ?
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ
Enik joli cheyyan thalparymund
Enthanu cheyyendath
അവരുടെ നമ്പറിൽ കോൺടാക്ട് ചെയ്യൂ
Call edukunnilla
സാർ
എറണാകുളം ജില്ലയിൽ കരിമുകൾ പള്ളിമുകൾ ഭാഗത്താണ് എനിക്ക് ഒന്നര സെൻ്റസ്ഥലമാണ് റോഡ് സൈഡിൽ തന്നെയാണ് എനിക്ക് ഒരു വീട് വയ്ക്കാൻ ലോൺ താരമോ സാർ
വീഡിയോയിലുള്ള നമ്പറിൽ വിളിക്കാമോ
ഹലോ സുഹൃത്തെ സാലറി സ്ലിപ്പ് വേണമെന്നുണ്ടെങ്കിൽ ഇവിടെ വന്ന് ലോൺ എടുക്കേണ്ട വല്ല ആവശ്യമുണ്ടോ എന്തെങ്കിലും വീഡിയോ പ്രചരിപ്പിച്ചിട്ട് ആളെ കളിപ്പിക്കണം അല്ലേ
ഇവരല്ല ലോൺ കൊടുക്കുന്നത്,
ബാങ്കിൽ നിന്നും ലോൺ എടുക്കാൻ സഹായിക്കുകയാണ് എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.
കളിപ്പിക്കലാണ് തോന്നുന്നെങ്കിൽ കാണണ്ട മാഷേ.
home loan എടുക്കുമ്പോൾ പലിശ എത്ര വരും
വീഡിയോയിലുള്ള നമ്പറിൽ വിളിക്കാമോ
വർക്ക് ഷോപ്പ് തുടങ്ങാൻ ലോൺ കിട്ടുമോ sir
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കാമോ
വിളിക്കാം
നോർക്ക ലോൺ ഉണ്ടോ 1500000പാസായിട്ടുണ്ട് കിട്ടുമോ
വീഡിയോ നമ്പറിൽ വിളിക്കുക
എഡ്യൂക്കേഷൻ ലോൺ ഉണ്ടോ
അത് ഇവർ ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കുന്നത് വീഡിയോയിലുള്ള നമ്പർ ഒന്ന് വിളിച്ചു നോക്കൂ
Personal ലോൺ 3.50 ലക്ഷം ആവശ്യമുണ്ട് ..എത്ര ശതമാനമാണ് ...വരിക
വീഡിയോയിലുള്ള നമ്പറിൽ വിളിക്കുക