എനിക്ക് ഒരു edu. ലോൺ ഉണ്ടായിരുന്നു. 2011 എടുത്തു. എനിക്ക് ജോലി ഇല്ലായിരുന്നു. 2022 january അത് one time settlement ചെയ്തു. എനിക്ക് ഇതിന്റെ കാര്യങ്ങൾ അറിയില്ലായിരുന്നു.ഇപ്പോൾ ഞാൻ ഗവൺമെന്റ് ജോലിയിൽ join ചെയ്യാൻ പോകുന്നു. എനിക്ക് ഒരു 6 lakh ലോൺ ആവശ്യമുണ്ട്. cibil 658 ആണ്. ഈ പറഞ്ഞ ബാങ്ക് കളിൽ നിന്ന് കിട്ടുമോ? സാലറി a/c sbi ആണ് reply തരാമോ pls
@@nitz6845 2022 ൽ മാത്രമാണ് സെറ്റിൽമെൻ്റ് ചെയ്തത് എന്നതിനാൽ 2 വർഷം കഴിയാതെ ഇനി പേഴ്സണൽ ലോൺ ലഭ്യമാകില്ല - 2 - ലോൺ എടുത്ത ബാങ്കിൽ ചെന്ന് മാനേജരെ കണ്ട് ആ Account Re- Open ചെയ്ത് മുഴുവൻ തുകയും അടച്ച് ലോൺ തീർക്കാൻ സാധ്യമാണ് - Cibil issues മാറും ഒരു പേഴ്സണൽ ലോൺ കിട്ടാൻ ജോലിക്ക് കയറി 2 വർഷം Experience വേണം - സർക്കാർ ജോലി ആയതിനാൽ 6 മാസം കഴിയുകയോ - Probation Period complete ചെയ്യുകയോ ചെയ്യണം - 6 മാസം Salary Slip - 6 മാസം Bank Statement എന്നിവ നൽകിയാലെ ലോൺ ലഭ്യമാകു- ജോലിക്ക് കയറി 6 മാസം കഴിയണം🙏 മനസ്സിലായി എന്ന് കരുതുന്നു -
@@nitz6845 Edu Loan settlement ചെയ്താലും ലോൺ നൽകുന്നത് 100 -ൽ 1 % ബാങ്കാണ് - അത് മനസ്സിലാക്കണം - 2- ഇനി അവർ നൽകാൻ തയ്യാറായാൽ പോലും താങ്കൾക്ക് ജോലി കിട്ടി 6 മാസം കഴിയണം - സെറ്റിൽമെൻ്റ് ക്ലിയർ ചെയ്യുന്നതാണ് നല്ലത് - കാരണം - 10 % പലിശക്ക് കിട്ടണ്ടിയ ലോണുകൾ സെറ്റിൽമെൻ്റ് ചെയ്തതു കാരണം 12 - 14 % വരെ അവർ ഈടാക്കും- ( ഒന്നല്ലങ്കിൽ മറ്റൊരു വഴിയിലൂടെ നഷ്ടമാകും) 👍
@@ArunEOK ഒരിക്കലുമില്ല - ഒരു കമ്പനിക്കും നിങ്ങളുടെ Cibil DPD ( അടവ് തെറ്റിയ ദിവസം രേഖപ്പെടുത്തിയ ചാർട്ട്) തിരുത്തുവാൻ സാധിക്കില്ല - അവരൊക്കെ കാശ് വാങ്ങി സാധാരണക്കാരെ പറ്റിക്കുക മാത്രമാണ് - ഒരു കാരണ വശാലും ചെയ്യരുത് - നിങ്ങളുടെ ബാങ്കിന് - Ombudsman - transunioncibil - ഇത്രയും പേർക്ക് മാത്രമാണ് Cibil Report എന്തെങ്കിലും അപാകത വന്നാൽ തിരുത്തി നൽകാൻ സാധിക്കുക - സിബിൽ Score ഉം DPD യും വ്യത്യാസമാണ് - Cibil Score കൂട്ടാൻ സാധ്യമാണ് എന്നാൽ അതു മാത്രം ചെയ്തതു കൊണ്ട് ബാങ്കുകൾ ലോൺ നൽകണം എന്നില്ല -👍
സർ, ഞാൻ നേരത്തെ housing loan എടുത്തിരുന്നു അതെല്ലാം അടച്ചു തീർത്തു എന്നാൽ കുറെ late payment ആയിരുന്നു, പിന്നെ കുറെ വർഷങ്ങക്കുമുമ്പ് SBI credit card settlement ചെയ്തിരുന്നു, എനിക്ക് പേർസണൽ ലോണോ, housing ലോണോ കിട്ടാൻ സാധ്യത ഉണ്ടൊ, ഒന്നു മറുപടി തരാമോ
@@sahadevanmn6600 എടുത്ത ലോണുകൾ എല്ലാം അടവ് തെറ്റിയാൽ പിന്നെ ബാങ്ക് ലോൺ നൽകുന്നതിന് മടിക്കും - സിബിൽ ചെക്ക് ചെയ്യാത്ത സ്ഥാപനങ്ങളെ സമീപിക്കുന്നതാണ് നല്ലത് - ( ഞാൻ ഒരു video ഇട്ടിട്ടുണ്ട് -കാണുക - ഏതൊക്കെ സ്ഥാപനങ്ങൾ ആണെന്ന് അറിയുവാൻ -
എന്റെ പ്രമാണം കേരള ബാങ്കിൽ ഇരിക്കുന്നു ലോൺ മുടക്ക് ആണ് ഇപ്പോൾ ഞാൻ കുറച്ചു മുടക്ക് തീർക്കും പക്ഷെ വീട് ഇല്ല 2ലക്ഷം രൂപ എടുത്തു എനിക്ക് വീട് പണി തീരാൻ 3ലക്ഷം വേണം അപ്പോൾ പ്രേമണം അവിടെ നിന്ന് എടുത്തു 5ലക്ഷം കിട്ടുമോ
@@seenasadhik-gf5ek കേരള Bank Cibil Reporting ഉള്ളതിനാൽ ഇനി Cibil ചെക്ക് ചെയ്യുന്ന Bank കളിൽ നിന്നും ലോൺ ലഭ്യമാകില്ല - Cibil ചെക്ക് ചെയ്യാത്ത സ്ഥാപനങ്ങളെ സമീപിക്കുക
Very Very... Thanks 💛
@@hargokpur8016 🙏🙏❤️
❤
❤
ഹൌസിഗ് ലോൺ മുടങ്ങിയത് മൊത്തം അടച്ചു ഇപ്പോൾ ക്ലിയർ ചെയ്തു നോർക്കയുടെ കീഴിൽ ഇപ്പോൾലോൺ ഉണ്ട് ഇത് ലഭിക്കാൻ ഇനിയും cibil നോക്കുബോൾ ലോൺ കിട്ടുമോ
Very very useful..thanks❤
Thank you and Pls subscribe
Already subscribed
@@beenakumari4590 Thank you
Muthoot ലോൺ pending മാറ്റാന pattumo
എനിക്ക് ഒരു edu. ലോൺ ഉണ്ടായിരുന്നു. 2011 എടുത്തു. എനിക്ക് ജോലി ഇല്ലായിരുന്നു. 2022 january അത് one time settlement ചെയ്തു. എനിക്ക് ഇതിന്റെ കാര്യങ്ങൾ അറിയില്ലായിരുന്നു.ഇപ്പോൾ ഞാൻ ഗവൺമെന്റ് ജോലിയിൽ join ചെയ്യാൻ പോകുന്നു. എനിക്ക് ഒരു 6 lakh ലോൺ ആവശ്യമുണ്ട്. cibil 658 ആണ്. ഈ പറഞ്ഞ ബാങ്ക് കളിൽ നിന്ന് കിട്ടുമോ? സാലറി a/c sbi ആണ്
reply തരാമോ pls
@@nitz6845 2022 ൽ മാത്രമാണ് സെറ്റിൽമെൻ്റ് ചെയ്തത് എന്നതിനാൽ 2 വർഷം കഴിയാതെ ഇനി പേഴ്സണൽ ലോൺ ലഭ്യമാകില്ല -
2 - ലോൺ എടുത്ത ബാങ്കിൽ ചെന്ന് മാനേജരെ കണ്ട് ആ Account Re- Open ചെയ്ത് മുഴുവൻ തുകയും അടച്ച് ലോൺ തീർക്കാൻ സാധ്യമാണ് - Cibil issues മാറും
ഒരു പേഴ്സണൽ ലോൺ കിട്ടാൻ ജോലിക്ക് കയറി 2 വർഷം Experience വേണം - സർക്കാർ ജോലി ആയതിനാൽ 6 മാസം കഴിയുകയോ - Probation Period complete ചെയ്യുകയോ ചെയ്യണം -
6 മാസം Salary Slip -
6 മാസം Bank Statement എന്നിവ നൽകിയാലെ ലോൺ ലഭ്യമാകു-
ജോലിക്ക് കയറി 6 മാസം കഴിയണം🙏 മനസ്സിലായി എന്ന് കരുതുന്നു -
@@gensoncjoythnk u chettaa. Ipo 2 varsham kazhinjitundakille. 2022 jan il anu adache
@@nitz6845 Edu Loan settlement ചെയ്താലും ലോൺ നൽകുന്നത് 100 -ൽ 1 % ബാങ്കാണ് - അത് മനസ്സിലാക്കണം -
2- ഇനി അവർ നൽകാൻ തയ്യാറായാൽ പോലും താങ്കൾക്ക് ജോലി കിട്ടി 6 മാസം കഴിയണം -
സെറ്റിൽമെൻ്റ് ക്ലിയർ ചെയ്യുന്നതാണ് നല്ലത് - കാരണം - 10 % പലിശക്ക് കിട്ടണ്ടിയ ലോണുകൾ സെറ്റിൽമെൻ്റ് ചെയ്തതു കാരണം 12 - 14 % വരെ അവർ ഈടാക്കും- ( ഒന്നല്ലങ്കിൽ മറ്റൊരു വഴിയിലൂടെ നഷ്ടമാകും) 👍
Njan auto taxi eduthirunnu. Tata finance annu .3 year kazhinjappo loan pending ayi.2018 flood samayathannu. Settlement 135000 rupakku cheythu. Cibil settlement ennannu kannikkunnathu. Loan cosed ennu kannikkunnundu. Settlement kanikkunnathu. 7 year ayi .eppo Cibil score undu. Report kannikkunnu. Entha cheyyuka report ok avaan.
report il ennu angane kanikku...ene ethelo loan kittiyal shariyayi adakkan nokkiyal okay aakum ..
സീബിൽ റിപ്പോർട്ടിലെ ഡിഫോൾട്ടുകൾ ഒഴിവാക്കിത്തരുന്ന കമ്പനികൾ ബാംഗ്ലൂരിൽ ഉണ്ടെന്ന് കേൾക്കുന്നു ശരീയാണോ ഇങ്ങനെ ചെയ്യാൻ സാധിക്കുമോ
@@ArunEOK ഒരിക്കലുമില്ല - ഒരു കമ്പനിക്കും നിങ്ങളുടെ Cibil DPD ( അടവ് തെറ്റിയ ദിവസം രേഖപ്പെടുത്തിയ ചാർട്ട്) തിരുത്തുവാൻ സാധിക്കില്ല - അവരൊക്കെ കാശ് വാങ്ങി സാധാരണക്കാരെ പറ്റിക്കുക മാത്രമാണ് - ഒരു കാരണ വശാലും ചെയ്യരുത് -
നിങ്ങളുടെ ബാങ്കിന് - Ombudsman - transunioncibil - ഇത്രയും പേർക്ക് മാത്രമാണ് Cibil Report എന്തെങ്കിലും അപാകത വന്നാൽ തിരുത്തി നൽകാൻ സാധിക്കുക -
സിബിൽ Score ഉം DPD യും വ്യത്യാസമാണ് - Cibil Score കൂട്ടാൻ സാധ്യമാണ് എന്നാൽ അതു മാത്രം ചെയ്തതു കൊണ്ട് ബാങ്കുകൾ ലോൺ നൽകണം എന്നില്ല -👍
Njan oru education loan 2018 il settlement chaythu .annal eppo anikkoru home loan adukkan applay chaeythappol reject chaeythu .eni njan enthu chaeyyanam
Settle cheyethalum loan nalkunna banks undu ..send details in whatsapp 9744956400 will help you
സർ, ഞാൻ നേരത്തെ housing loan എടുത്തിരുന്നു അതെല്ലാം അടച്ചു തീർത്തു എന്നാൽ കുറെ late payment ആയിരുന്നു, പിന്നെ കുറെ വർഷങ്ങക്കുമുമ്പ് SBI credit card settlement ചെയ്തിരുന്നു, എനിക്ക് പേർസണൽ ലോണോ, housing ലോണോ കിട്ടാൻ സാധ്യത ഉണ്ടൊ, ഒന്നു മറുപടി തരാമോ
@@sahadevanmn6600 എടുത്ത ലോണുകൾ എല്ലാം അടവ് തെറ്റിയാൽ പിന്നെ ബാങ്ക് ലോൺ നൽകുന്നതിന് മടിക്കും - സിബിൽ ചെക്ക് ചെയ്യാത്ത സ്ഥാപനങ്ങളെ സമീപിക്കുന്നതാണ് നല്ലത് - ( ഞാൻ ഒരു video ഇട്ടിട്ടുണ്ട് -കാണുക - ഏതൊക്കെ സ്ഥാപനങ്ങൾ ആണെന്ന് അറിയുവാൻ -
Education loan
Salary loan renew ചെയ്യാൻ എത്ര നാൾ കഴിയണം. Salary loan എടുക്കുമ്പോൾ വേറെ bank ൽ ഉള്ള loan ന് dues ഉണ്ടെങ്കിൽ കിട്ടോ?
@@GR.Learns സാലറി ലോൺ എന്ന് ഉദ്ദേശിച്ചത് എന്താണന്ന് മനസ്സിലായില്ല -🙏 സിബിൽ ചെക്ക് ചെയ്യുമ്പോൾ മറ്റ് ലോണുകളിൽ കുടിശ്ശിക ഉണ്ടെങ്കിൽ കിട്ടാൻ സാധ്യതയില്ല
Ok
Bro nigalude number tharumo oru karyam chothikkana plz
@@FF__VLOG77 9744956400 whatsapp only
Ente loan krithymayi adakkan sadichilla. Ecs ayi anu adav. 9 masaam ayi mudangiyitt ini nadapadi undavo 😢 entu cheyyum
Bussiness ലോണിന് kittule
@@anithabinu4996 ഏത് ലോണിനും കിട്ടും എന്നാൽ അവരുടെ sales ടീമിനെ Contact ചെയ്യുക
പേഴ്സണൽ ലോൺ സെൻ്റിൽ മെൻ്റ് ചെയ്തതാണ് ലോൺ കിട്ടുമോ
@@shibugeorge2102 Details അറിയാതെ പറയാൻ സാധിക്കില്ല - Cibil Report കൈയ്യിൽ ഉണ്ടോ ?
Kerala bank therumo
Avar cibil check cheyunnundu eppol ..application koduthu nokku
Educetonloansettilmenttucheithathinuseshambakki2masathinuseshambalanseundairunnarsadchittumbankloantharanthairall?
Onnum manasilayilla ..
Useful video❤
Sir contact chyn patuvo
@@anuanurajraj4382 Yes...Thank you
എന്റെ പ്രമാണം കേരള ബാങ്കിൽ ഇരിക്കുന്നു ലോൺ മുടക്ക് ആണ് ഇപ്പോൾ ഞാൻ കുറച്ചു മുടക്ക് തീർക്കും പക്ഷെ വീട് ഇല്ല 2ലക്ഷം രൂപ എടുത്തു എനിക്ക് വീട് പണി തീരാൻ 3ലക്ഷം വേണം അപ്പോൾ പ്രേമണം അവിടെ നിന്ന് എടുത്തു 5ലക്ഷം കിട്ടുമോ
@@seenasadhik-gf5ek കേരള Bank Cibil Reporting ഉള്ളതിനാൽ ഇനി Cibil ചെക്ക് ചെയ്യുന്ന Bank കളിൽ നിന്നും ലോൺ ലഭ്യമാകില്ല - Cibil ചെക്ക് ചെയ്യാത്ത സ്ഥാപനങ്ങളെ സമീപിക്കുക
താങ്കളുടെ contact number അയച്ചു തരുമോ
@@ArunEOK 9744956400 whatsapp only