എന്താണീ CIBIL സ്കോർ? എങ്ങിനെ CIBIL SCORE കൂട്ടാം! How to update CIBIL SCORE

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 142

  • @SURESAM
    @SURESAM  5 месяцев назад +2

    പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
    whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @anithakv8660
    @anithakv8660 5 месяцев назад +6

    Ok sir അറിവുകൾ പറഞ്ഞുതന്നതിന് ഒരായിരം thanks 🙏🏻🙏🏻🙏🏻👍🏻❤️

    • @SURESAM
      @SURESAM  5 месяцев назад

      👍💙😍

  • @kuttappankundukad7903
    @kuttappankundukad7903 5 месяцев назад +4

    Dear Sir, സാറിൻറെ എല്ലാവ വീഡിയോകളെ പ്പോലെത്തന്നെ ഈ വീഡിയോയും വളരെ ഉപകാരപദമാണ്.വളരെ നന്ദി സർ...!

    • @SURESAM
      @SURESAM  5 месяцев назад

      💙👍

  • @sreekala7957
    @sreekala7957 2 дня назад +1

    Bankil. Two lakhs. Due vannu. Cibil. Mossam ayi. Bankil chodichappol. Ithu varay. Ulla. Palisayum. Muthalim. Adachal mathy ennu paranju. Sthumayi. Chennappol. Koottupalisayum. Koodi. Adakkanam. Enn parayunnu. Enthanu. Cheyyuka please. Reply. Sir

    • @SURESAM
      @SURESAM  2 дня назад

      ബാങ്കുകാര് പറയുന്നതുപോലെ തന്നെ ചെയ്യേണ്ടിവരും

  • @ManuDhas-p8w
    @ManuDhas-p8w 2 месяца назад +1

    Good explanation

    • @SURESAM
      @SURESAM  2 месяца назад

      🙏❤️💙

  • @nachu1977
    @nachu1977 3 месяца назад

    വളരെ നല്ലത്.❤

    • @SURESAM
      @SURESAM  3 месяца назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rps448
    @rps448 4 месяца назад +1

    വളരെ ഉപകാരം🙏🙏🙏

    • @SURESAM
      @SURESAM  4 месяца назад

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @nithinpavatta
    @nithinpavatta 5 месяцев назад +1

    Good information for all sir🙏

    • @SURESAM
      @SURESAM  5 месяцев назад

      👍💙

  • @whizz4648
    @whizz4648 11 дней назад +1

    എനിക്ക് ക്രെഡിറ്റ് കാർഡ് തിരിച്ചടവിൻ്റെ പേരിൽ സിബിൽ സ്കോർ കുറവാണ്
    ക്രെഡിറ്റ് കാർഡ് സെറ്റിൽ ചൈതാൽ സ്കോർ കൂട്ടാൻ പറ്റുമോ

    • @SURESAM
      @SURESAM  11 дней назад +1

      തീർച്ചയായും പറ്റും

  • @shamsudheenshamsu1138
    @shamsudheenshamsu1138 4 месяца назад +2

    Dear, Thanks lot of your precious information...thankyou

    • @SURESAM
      @SURESAM  4 месяца назад

      ❤️❤️❤️❤️
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @santhoshck9980
    @santhoshck9980 5 месяцев назад +1

    Tq.. അഭിനന്ദനങ്ങൾ ❤❤❤

    • @SURESAM
      @SURESAM  5 месяцев назад

      😍❤️

  • @AbdulGafoor-k6z
    @AbdulGafoor-k6z Месяц назад +1

    ❤Thanks

    • @SURESAM
      @SURESAM  Месяц назад

      💙🙏❤️

  • @ShakkiraHadiya
    @ShakkiraHadiya 10 дней назад +1

    Sir cibil score nokkan password kodukkumpol thett ane enn kanikkunn engne ullath kodukkanm password

    • @SURESAM
      @SURESAM  10 дней назад

      എട്ട് അക്ഷരം വേണം ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്റർ വേണം small ലെറ്ററും വേണം എന്തെങ്കിലും സിൻബൽ വേണം എന്തെങ്കിലും അക്കങ്ങളും വേണം

  • @haseenakasim8419
    @haseenakasim8419 4 месяца назад +1

    Thanks brother🤝🏻

    • @SURESAM
      @SURESAM  4 месяца назад

      👍❤️

  • @radhakrishnanc6239
    @radhakrishnanc6239 2 месяца назад +1

    കാലാവധി അവസാനിച്ച ലോണും cibil സ്കോറിൽ കാണുന്നുണ്ട് അത് ഒഴിവാക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  2 месяца назад +1

      അതിൽ തന്നെ ഡിസ്പ്യൂട്ട് ചെയ്യാൻ പറ്റുമല്ലോ

  • @sameemasakkeer9437
    @sameemasakkeer9437 4 месяца назад

    Very good advice

    • @SURESAM
      @SURESAM  4 месяца назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shihanashehan860
    @shihanashehan860 4 месяца назад +3

    എനിക്ക് sibil സ്കോർ പ്രോബ്ലം വരില്ല ഒരു doubt ചോദിക്കട്ടെ ഫെഡറൽ ബാങ്കിൽ ആണ് എനിക്ക് അക്കൗണ്ട് ഉള്ളത് അവിടെ മോൾക്ക് പഠിക്കാൻ എഡ്യൂക്കേഷൻ ലോൺ ഈഡ് ഇല്ലാതെ വേണം ഈ ബാങ്കിൽ പോയാൽ കിട്ടുവോ റിപ്ലൈ ചെയ്യണേ

    • @sivadasanpb759
      @sivadasanpb759 4 месяца назад +1

      Hdfc,bankil credila എറണാംകുളം. ബ്രാഞ്ചുമായി ബന്ധപെടുക. IT അടക്കുന്നതും, സ്ഥിര വരുമാനം ഉള്ളതും ആയ വെക്തി ജാമ്യം നിൽക്കണം. നിങ്ങളുടെ വീട്ടിലെ ആരെങ്കിലും മതി.

    • @SURESAM
      @SURESAM  4 месяца назад +1

      അപ്ലൈ ചെയ്തോളൂ എജുക്കേഷൻ ലോൺ കിട്ടും 7. 5 ലക്ഷം രൂപ വരെ സെക്യൂരിറ്റി വേണ്ട

    • @divakarannairmn5080
      @divakarannairmn5080 4 месяца назад

      NeverTakeLoanFromNonBankingFinanceBanks

    • @babupu9192
      @babupu9192 4 месяца назад

      ഒരു സംശയം ചോദിക്കട്ടെ.രേഖപ്പെടുത്തേണ്ടിവരുമ്പോൾ ഫസ്റ്റ് നെയിംലാസ്റ്റു നെയിമും ചോദിക്കുമല്ലോ? .ലാസ്റ്റ് നെയിം എന്താണ്?

    • @Sanju-960
      @Sanju-960 Месяц назад

      ​@@babupu9192 മുഴുവൻ പേരിന്റെ പേരിന്റെ അവസാനo ആണ് ലാസ്റ്റ് name.

  • @janvikadesigns6964
    @janvikadesigns6964 4 месяца назад +2

    Thnq sir🥰🙏

    • @SURESAM
      @SURESAM  4 месяца назад +1

      ❤️👍

  • @subhababu9254
    @subhababu9254 3 месяца назад +1

    Enikku cibils score nokkan pattum. Ennal oro pravashavum nokkiual kurayummoo?

    • @SURESAM
      @SURESAM  3 месяца назад

      അങ്ങനെ സാധ്യതയുണ്ട് വല്ലപ്പോഴും നോക്കിയാൽ മതി

  • @CrazyTrader007
    @CrazyTrader007 5 месяцев назад +2

    Ontime settlement സ്കോറിനെ negetive ആയി affect ചെയ്യാൻ ആണ് സാധ്യത. അതും emi ആയി തന്നെ അടക്കുന്നത് ആയിരിക്കും. നല്ലത്

  • @Coacoworld
    @Coacoworld 3 месяца назад

    Loan amount 3 month pending ആയി. സിബിൽ score 700 ഇൽ താഴെ ആയി.അതുകൊണ്ട് housing loan കിട്ടാൻ chance ഇല്ല എന്ന് പറഞ്ഞു. ഈ pending theerthal housing loan process cheyyan pattumo. Noc വാങ്ങി koduthal mathiyo

    • @SURESAM
      @SURESAM  3 месяца назад +1

      മതിയാകും

  • @hassankattappallyhassanbav364
    @hassankattappallyhassanbav364 4 месяца назад +1

    Good bro 👍

    • @SURESAM
      @SURESAM  4 месяца назад

      👍😍❤️

  • @jayakumarr3847
    @jayakumarr3847 5 месяцев назад +1

    സാർ bhutan tashi bank ന്റെ ചെക്ക് ലീഫ് 20000 ത്തിന്റെ ആണ് എന്റെ സുഹൃ ത് അവിടെ നിന്നും അയച്ചത് അത് ഇവിടുത്തെ bank ഇൽ കളക്ഷൻ അയക്കാൻ പറ്റുമോ?

    • @SURESAM
      @SURESAM  5 месяцев назад

      അതിനെ പറ്റി അറിയില്ല

  • @steelworldindustrial352
    @steelworldindustrial352 2 месяца назад +1

    Marriege proposal ready aakkunnundo?

    • @SURESAM
      @SURESAM  2 месяца назад

      ഇല്ല

  • @dragonguys__
    @dragonguys__ 5 месяцев назад +1

    അടിപൊളി 🥰

    • @SURESAM
      @SURESAM  5 месяцев назад

      👍😍❤️

  • @SunilKumar.B-i3y
    @SunilKumar.B-i3y 4 месяца назад +1

    Dr sir ബാങ്കിൽ സീറോ ബാലൻസ് ആണെങ്കിൽ സിബിൽ സ്കോർ ബാധിക്കുമോ

    • @SURESAM
      @SURESAM  4 месяца назад

      ഇല്ല dear

  • @girijakalesh2785
    @girijakalesh2785 5 месяцев назад +1

    Paisa per reelil withdraw 400 koduthu withdraw successfully ennu kanichu pakshe accountil paise keriyittilla. Ningal cheyyunna vedio genuine anenna thonnalila cheythathu. But Paisa kittiyilla

    • @SURESAM
      @SURESAM  5 месяцев назад

      Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല.
      *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.*
      പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു.
      ruclips.net/video/AXeIxkt2Zts/видео.html
      ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്.
      പൈസ correct ആയി കിട്ടുന്നുണ്ട്.
      ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു.
      എന്നാൽ Amirt Surabee
      Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്.
      PAN കാർഡ് കൊടുത്ത് register ചെയ്യണം.
      200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും.
      Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും.
      Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്.
      *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.*
      Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും.
      അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.*
      ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക

  • @limeandsweet.6761
    @limeandsweet.6761 5 месяцев назад +1

    Hamster kombat നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please...

    • @SURESAM
      @SURESAM  5 месяцев назад

      അത് ചെയ്യുന്നില്ല

  • @GeorgeT.G.
    @GeorgeT.G. 5 месяцев назад +1

    good information

    • @SURESAM
      @SURESAM  5 месяцев назад

      👍😍❤️

  • @sivadasanpb759
    @sivadasanpb759 4 месяца назад +2

    ആവശ്യം ഇല്ലെങ്കിലും ഓൺലൈൻ ക്രെഡിറ്റ്‌ മാസമാസം വാങ്ങുക, ഗോൾഡ് വെക്കുക കൃത്യ സമയത്ത് പലിശ അടച്ഛ് പുതുക്കി വെച്ചുകൊണ്ടിരിക്കുക. എത്ര മനോഹരമായ പരിഹാരം. ഒരു 25 കോടി ലോട്ടറി അടിച്ചാൽ 300 സിബിൾ കോർ ഉള്ള ആൾക്ക് ഏതെങ്കിലും ബാങ്കിൽ ഡെപ്പോസിറ്റ് ചെയുവാൻ തടസം ഉണ്ടാകൂമോ. 0 സിബിൽ സ്കോർ ആണെങ്കിലും പെട്ടന്ന് എല്ലാ ബാങ്കിനും ആ കോടീശ്വരൻ യോഗ്യനാകും..ശരിക്കും ഡെപ്പോസിറ്റ് ചെയ്യുന്നവർ എല്ലാ ബാങ്കിന്റെയും സിബിൽ സ്കോർ നോക്കിട്ടുവേണം ഡെപ്പോസിറ്റ് ചെയുവാൻ.

    • @SURESAM
      @SURESAM  4 месяца назад

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @prajithpr1688
    @prajithpr1688 4 месяца назад +1

    Ente cibil check cheyyaan site l nokkiyappol "Online Authentication unsuccessful" enn kaanikkunnu entha problem.. Ennaal Gpay l ellam kaanikkunnund enthayirikkum appo site l kaanikkathath.... "We were unable to verify your identity online" inganeyan kanikkunnath..

    • @SURESAM
      @SURESAM  4 месяца назад

      അത് അറിയില്ലല്ലോ

  • @richads312
    @richads312 4 месяца назад

    Vitamin ഗുളിക നിരന്തരം കഴിച്ചാൽ cibil സ്കോർ കൂടുമോ...

    • @SURESAM
      @SURESAM  3 месяца назад +2

      പാരസെറ്റമോൾ കഴിച്ചാൽ ചിലപ്പോൾ കൂടുന്നുണ്ടാകും

  • @rassakpk2254
    @rassakpk2254 4 месяца назад +1

    Super

    • @SURESAM
      @SURESAM  4 месяца назад

      ❤️❤️❤️
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Aamizz720
    @Aamizz720 4 месяца назад

    Sir sbi credit card use chaith loan eduthal kuzhappamundo

    • @SURESAM
      @SURESAM  4 месяца назад

      കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിൽ ഒരു ലോണും ഒരിക്കലും കുഴപ്പമാകില്ല

  • @nishad.kundukulam
    @nishad.kundukulam 5 месяцев назад +2

    google pey യിൽ സിബിൽ സ്ക്കോർ ശരിയാണോ കാണിക്കുന്നത്

    • @SURESAM
      @SURESAM  4 месяца назад +2

      Yes

    • @Loveyourenemy-m7h
      @Loveyourenemy-m7h 2 месяца назад

      ​@@SURESAM അല്ല. Gpayil വളരെ കുറച്ച് കാണിക്കും. Cibilil ചെക്ക് ചെയ്താൽ കൂടുതൽ കാണിക്കും

  • @Premankappumkara
    @Premankappumkara 5 месяцев назад +1

    ജാമ്യം നിന്ന് ഓവർഡീ അയാൾ കുഴപ്പമുണ്ടോ.. സിവിൽ സ്കോർ കുറയുമോ

    • @SURESAM
      @SURESAM  5 месяцев назад +1

      കുറയും
      ജാമ്യം നിന്നാലും ലോൺ എടുക്കുന്ന ആളെ പോലെ തന്നെയാണ്

  • @sreejithsr775
    @sreejithsr775 4 месяца назад

    Near 800 cibil score undarunnu
    Ipol 716 , score kurayunnathuu reason
    Engane ariyan pattum

    • @SURESAM
      @SURESAM  4 месяца назад

      അതിൽ ലോഗിൻ ചെയ്തു നോക്കൂ

  • @lifeofanju9476
    @lifeofanju9476 3 месяца назад

    Sir enik 769 aanu Google pay yil kanikunnath.. Ithu correct aano.. Enik personal loan apply cheyyan pattumo.. Salary 15000 und

    • @SURESAM
      @SURESAM  3 месяца назад

      അപ്ലൈ ചെയ്തു നോക്കൂ

  • @jinimonkuttan1261
    @jinimonkuttan1261 5 месяцев назад +1

    Cibil score ചെക്ക് ചെയ്യുന്നതുകൊണ്ട് cibil score കുറയുമോ?

    • @SURESAM
      @SURESAM  5 месяцев назад

      ഇല്ല

  • @since8656
    @since8656 3 месяца назад

    Sir എനിക്ക് ഒരു ഡൌട്ട് ഉണ്ട് ആരും പറഞ്ഞു തരുന്നില്ല എനിക്ക് പാൻ കാർഡ് ഇല്ലായിരുന്നു ഞാൻ ഗൾഫിൽ ആണ് വർക്ക്‌ ചെയുന്നത് ഞാൻ രണ്ടു ദിവസം മുൻപ് ഓൺലൈൻ വഴി പാൻ കാർഡ് എടുത്തു ഇനി ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യണ്ടെ അത് ചെയുതു കഴിയുമ്പോൾ എനിക്ക് എത്ര ആയിരിക്കും സിബിൾ സ്കോർ വരിക ഞാൻ ഇത് വരെയും ലോൺ ഒന്നും എടുത്തിട്ടില്ല അപ്പോൾ എനിക്ക് ഫുള്ള് സിബിൽ സ്കോർ കിട്ടുമോ sir please പറഞ്ഞു തരണേ

    • @SURESAM
      @SURESAM  3 месяца назад +1

      നിങ്ങളുടെ പാൻ കാർഡ് ഇപ്പോഴല്ലേ എടുത്തത് അത് ആധാറും ആയിട്ട് ഓൾറെഡി ലിങ്ക് ആയിട്ടുണ്ടാകും. സിബിൽ സ്കോറിന്റെ കാര്യം അറിയില്ല

    • @since8656
      @since8656 3 месяца назад

      @@SURESAM thank you sir riplay തന്നതിന് പിന്നെ ഒരു ഡൌട്ട് കൂടി ഉണ്ട് പാൻ കാർഡ് എടുത്തു കഴിഞ്ഞു നമ്പർ കിട്ടി ഇനി എന്റെ NRI അകൗണ്ട് ഇതിൽ ലിങ്ക് ചെയ്യിക്കണ്ടേ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്

  • @SajeelaYousuf
    @SajeelaYousuf Месяц назад +1

    എനിക്ക് സിബിൾ സ്കോർ 785ഉണ്ട് ലോൺ കിട്ടുമോ

    • @SURESAM
      @SURESAM  Месяц назад

      കിട്ടും

  • @sanudc5817
    @sanudc5817 4 месяца назад

    One scoril കാണുന്ന experien എന്താണ്??

    • @SURESAM
      @SURESAM  4 месяца назад

      അതും സിബിൽ പോലെയുള്ള ഒരു ഏജൻസി ആണ്

  • @deepaajikumar4574
    @deepaajikumar4574 4 месяца назад +1

    മകന് എടുത്ത എഡ്യൂക്കേഷൻ ലോൺ ബാധകമാണോ

  • @Kiolikaran
    @Kiolikaran 4 месяца назад +1

    എനിയ്ക്ക് നാട്ടിൽ പൊയി ലോൺ എടുക്കണമെന്നുണ് അതിന് വേണ്ട കാര്യങ്ങൾ എന്തക്ക യാണ്

    • @SURESAM
      @SURESAM  4 месяца назад +1

      അപേക്ഷിച്ചാൽ മതി

  • @raihasfaihafarha7537
    @raihasfaihafarha7537 5 месяцев назад +1

    Sir paypal account bankumayi engine link cheyyum. Onnu parayamo

    • @SURESAM
      @SURESAM  5 месяцев назад

      അത് നിരവധി videos youtube ൽ ഉണ്ടല്ലോ, അത് കണ്ടിട്ട് ചെയ്യൂ. കമന്റിൽ പറഞ്ഞാൽ മനസിലാകില്ല

    • @raihasfaihafarha7537
      @raihasfaihafarha7537 5 месяцев назад

      Link ആകുന്നില്ല. എന്റെ rupay atm card ആണ്. എന്തു ചെയ്യും

  • @sumeshs5092
    @sumeshs5092 5 месяцев назад +1

    Paisa per reels video cheyumo ❤❤

    • @udhayam7139
      @udhayam7139 5 месяцев назад +1

      Fake app aane. Njan 2time withdraw cheythu ennit payment kittiyilla

    • @SURESAM
      @SURESAM  5 месяцев назад

      Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല.
      *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.*
      പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു.
      ruclips.net/video/AXeIxkt2Zts/видео.html
      ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്.
      പൈസ correct ആയി കിട്ടുന്നുണ്ട്.
      ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു.
      എന്നാൽ Amirt Surabee
      Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്.
      PAN കാർഡ് കൊടുത്ത് register ചെയ്യണം.
      200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും.
      Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും.
      Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്.
      *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.*
      Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും.
      അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.*
      ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക

    • @saranyas-tn3rn
      @saranyas-tn3rn 5 месяцев назад

      എനിക്കും kittittilla 2days ആയിട്ടുള്ളൂ withdraw കൊടുത്തിട്ട്

  • @soumyasubash-eo5xc
    @soumyasubash-eo5xc 5 месяцев назад +1

    അംസോണിൽ ഫ്‌ളൈകർട്ട് എവിടെ ക്രെഡിറ്റ്‌ കിട്ടുന്നത് എങ്ങനെ എന്ന് പറയാമോ

    • @SURESAM
      @SURESAM  5 месяцев назад

      താഴെ നോക്കിയാൽ മതി

  • @atozrone
    @atozrone 5 месяцев назад +1

    എനിക്ക് ഇത് ഒന്നും കാണിക്കുന്നില്ല N/A എന്നാ കാണിക്കുന്നത് എന്താ ചെയ്യുക

    • @SURESAM
      @SURESAM  5 месяцев назад

      അപ്പോൾ score ഉണ്ടാകില്ല

    • @atozrone
      @atozrone 5 месяцев назад

      @@SURESAM പിന്നെ എങ്ങനെ ഉണ്ടാവും അതിന് എന്താ ചെയ്യുക

  • @harikunnummal75
    @harikunnummal75 5 месяцев назад +1

    Enik 75mukalil und pakshe loan kitunila

    • @SURESAM
      @SURESAM  5 месяцев назад

      കിട്ടും

  • @shaji7482
    @shaji7482 5 месяцев назад +3

    ഇനിക്ക ഈ സാധനം ഇല്ല😅😅😅😅

    • @SURESAM
      @SURESAM  5 месяцев назад +1

      🙏

  • @aswathydas5698
    @aswathydas5698 5 месяцев назад +3

    🙏സാർ
    Gpay വഴി cbil score എങ്ങനെ ആണ് സാർ നോക്കുന്നത്

    • @SURESAM
      @SURESAM  5 месяцев назад +1

      Google pay യിൽ ഏറ്റവും താഴെ നോക്കൂ

    • @aswathydas5698
      @aswathydas5698 3 месяца назад

      @@SURESAM 👍Thank you sir

  • @ajusivan4586
    @ajusivan4586 3 месяца назад

    Eniku illa gpy vazhi cheku cheythu

  • @ajusivan4586
    @ajusivan4586 3 месяца назад

    Engne kitum

    • @SURESAM
      @SURESAM  3 месяца назад

      എന്ത് കിട്ടും എന്നാണ്

    • @ajusivan4586
      @ajusivan4586 3 месяца назад

      @@SURESAM cbil score

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 5 месяцев назад

    cibil score kootaan oru karanavasaalum sramikkarudu? ningal sramikkunnadaanu idile black sice of financial frouds in india

  • @Digital__Me
    @Digital__Me 4 месяца назад +1

    Eniku zero cibil score annu😢

    • @SURESAM
      @SURESAM  4 месяца назад

      എന്തെങ്കിലും ലോൺ ഒക്കെ എടുത്താലേ നിങ്ങൾക്ക് സിബിൽ സ്കോറിലെ വ്യത്യാസം വരുകയുള്ളു
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ajusivan4586
    @ajusivan4586 3 месяца назад

    Ithu vare loan eduthitu polumila

    • @SURESAM
      @SURESAM  3 месяца назад

      പുതിയ ലോൺ എടുക്കാൻ പോകുമ്പോൾ അവരോട് പറയൂ ഇതുവരെ ലോൺ എടുത്തിട്ടില്ല എന്ന്

    • @ajusivan4586
      @ajusivan4586 3 месяца назад

      @@SURESAM cbil kanikathe entha

  • @SamnanSanaadnan
    @SamnanSanaadnan 5 месяцев назад +1

    👍🏻❤

    • @SURESAM
      @SURESAM  4 месяца назад

      👍😍❤️

  • @SafwanRiswan-dr7cy
    @SafwanRiswan-dr7cy 3 месяца назад

    എനിക്ക് പാസ്സ്‌വേർഡ് കിട്ടുന്നില്ല

    • @SURESAM
      @SURESAM  3 месяца назад

      വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുക

  • @solitudelover6413
    @solitudelover6413 3 месяца назад

    ഞാൻ സിബിൽ സൈറ്റിൽ ചെക്ക് ചെയ്തപ്പോൾ 723 പിന്നീട് gpay ചെക്ക് ചെയ്തപ്പോൾ 645 പിന്നീട് കാനറാ ബാങ്കിൽ പോയി ലോൺ നോക്കാൻ അവ്ട്ന്ന് നോക്കിയപ്പോ frst 645 ആയിരുന്നു 3 എമി ഡ്യൂ ഉണ്ടായിരുന്നു ആ time ഇൽ ഓനെ month മുന്നേ....... പല സ്ഥലത്തും ഡിഫറെൻറ് സ്കോർ കാണിക്കുന്നത് എന്ത് കൊണ്ട്......... ഇപ്പോ ക്യാമറ ബാങ്കിൽ housing loan ഡ്യൂ ക്ലിയർ ആക്കി യിട്ട് ഒരു മാസത്തിനുള്ളിൽ 645 ഇൽ നിന്ന് 687 ആയി cibil ❤

  • @sumeshs5092
    @sumeshs5092 5 месяцев назад +1

    Hii bro

    • @SURESAM
      @SURESAM  5 месяцев назад

      Hi Bro 😍

  • @nahasah9674
    @nahasah9674 5 месяцев назад +1

    Paisa per reels app il withdrew cheythu cash varunnilla what to do?

    • @SURESAM
      @SURESAM  5 месяцев назад

      Paisa Per Reels ൽ ഞാൻ ഇതുവരെ 8 payment നു കൊടുത്തു. 2 എണ്ണം കൃത്യ സമയത്തു കിട്ടി. ബാക്കി 2 എണ്ണം 10-12 ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്.
      മുമ്പ് കൊടുത്ത 4 എണ്ണം ഇപ്പോഴും process ആണ്.
      വൈകുന്നുണ്ട്.
      പലർക്കും വൈകി ആണെങ്കിലും കിട്ടി എന്ന് പറയുന്നുണ്ട്.
      ചിലർക്ക് കിട്ടുന്നുമില്ല.
      ഏതായാലും
      150 ആയാൽ withdraw കൊടുക്കുക. 2 ദിവസത്തിൽ വന്നിട്ടില്ലെങ്കിൽ
      അവരുടെ കസ്റ്റമർ care നമ്പറിൽ sms message ചെയ്യൂ. വാട്സപ്പും ചെയ്യൂ.
      അങ്ങോട്ട്‌ പൈസ കൊടുക്കരുത്.
      *പൈസ കിട്ടിയ ശേഷം മാത്രം work ചെയ്താൽ മതി.* അതെ വഴിയുള്ളു dear

  • @udhayam7139
    @udhayam7139 5 месяцев назад +1

    Paisa per app il 2 thavana withdraw cheythu. 1 month aayi. Pakshe ethuvareyum payment kittiyilla. Fake app😌

    • @ratheeshkollam1234
      @ratheeshkollam1234 5 месяцев назад

      Same🙋‍♂️

    • @SURESAM
      @SURESAM  5 месяцев назад

      Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല.
      *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.*
      പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു.
      ruclips.net/video/AXeIxkt2Zts/видео.html
      ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്.
      പൈസ correct ആയി കിട്ടുന്നുണ്ട്.
      ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു.
      എന്നാൽ Amirt Surabee
      Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്.
      PAN കാർഡ് കൊടുത്ത് register ചെയ്യണം.
      200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും.
      Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും.
      Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്.
      *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.*
      Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും.
      അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.*
      ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക

    • @nijithaniji6330
      @nijithaniji6330 5 месяцев назад

      😢😢😢

    • @johnsongeorge519
      @johnsongeorge519 5 месяцев назад

      വിശ്വാസം അതാണല്ലേ എല്ലാം പക്ഷേ, paisa per 300₹ആയി ഇതുവരെ അകോണ്ടിൽ വന്നില്ല മാസം ഒന്നായി 😡

  • @zami432
    @zami432 4 месяца назад

    നിങ്ങൾ റീല് കണ്ടാൽ പൈസ കിട്ടും എന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നല്ലോ, ഒരു പൈസയും കിട്ടിയില്ല പണം പോയി അത്രതന്നെ ഇനിയെങ്കിലും ഫേക്ക് വീഡിയോസ് ഇടാതിരിക്കുക

    • @SURESAM
      @SURESAM  4 месяца назад

      താങ്കൾ വേണേൽ കണ്ടാൽ മതി. ആ app നെ കുറിച്ച് എനിക്ക് അറിയില്ല എന്ന് വിഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ചെയ്തു നോക്കൂ കിട്ടിയാൽ ആയി എന്നും പറഞ്ഞിട്ടുണ്ട്.
      താങ്കളുടെ പണം എത്രയാ പോയത്???
      പണം ഇടാൻ ഒന്നും ആ വിഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ.