ഊര വേദന, കാൽ തരിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ ?ഡിസ്കിനു പരിക്കുണ്ടോ ?

Поделиться
HTML-код

Комментарии • 489

  • @selinthankachan2009
    @selinthankachan2009 8 месяцев назад +3

    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു thankyou 🙏

  • @anilkollam2850
    @anilkollam2850 2 года назад +145

    ഈ വീഡിയോ കാണുന്ന എല്ലാവരോടും എനിക്ക് സത്യസന്ധമായി പറയുവാനുള്ളത് ഈ ഡോക്ടറും, അദ്ദേഹവും പറയുന്നത് വളരെ സത്യമായ കാര്യങ്ങളാണ് 🙏. ഇത്രയൊന്നും വിശദമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല, 2016 ൽ ഡിസ്ക് ബൾജിന്റെ 3 സ്റ്റെജിൽ സർജറി ചെയ്ത വ്യക്തിയാണ് ഞാൻ, ഫിസിയോ തെറാപ്പിയും, വൈദ്യൻമാരെയും ഒക്കെ കാണിച്ചിട്ട് മാറാതെയാണ് ഞാൻ സർജ്ജറി ചെയ്തത്, അതു ഒരു അബദ്ധം ആയി പോയെന്നു എനിക്ക് മനസിലാക്കാൻ 2 വർഷം എടുത്തു. വീണ്ടും എനിക്ക് വേദന വന്നു, അതിനു ശേഷം പലയിടത്തും പോയി പല വൈദ്യന്മാരെയും വീണ്ടും കാണിച്ചു. പിന്നീട് ഇതിനെ കുറിച്ച് ഞാൻ കൂടുതൽ മനസിലാക്കുകയായിരുന്നു 🤭, അനുഭവം ആണല്ലോ ഗുരു 😊, ഏറ്റവും പ്രധാനം നല്ലൊരു ട്രീറ്റ്മെന്റ് കിട്ടുന്ന സ്ഥലം കണ്ടെത്തുക എന്നുള്ളത് തന്നെയാണ്, ഹോസ്പിറ്റലിൽ ചെന്നാൽ ഉറപ്പായും അവർ സർജറി അല്ലാതെ മറ്റൊന്നും പറയില്ല, എന്റെ സ്റ്റേജും അതുപോലെ തന്നെ ആയിരുന്നെ 🤭, ഫിസിയോ തെറോപി എല്ലാവരും നല്ലതുപോലെ അറിയാവുന്നവരുമില്ല, എനിക്ക് അങ്ങനെയും കുറേ കാശു പോയി, ഇപ്പോൾ ഞാൻ പിടിച്ചു നിൽക്കുന്നത്, പൂർണമായി വേദന ഇല്ല എന്നല്ല, എന്നാലും എഴുനേറ്റു നിൽക്കുകയും നടക്കുകയും വണ്ടി ഓടിക്കുന്നതുമെല്ലാം ആയുർവേദ ഹോസ്പിറ്റലിലെ കിഴിയും ചികിത്സകളും കൊണ്ട് മാത്രമാണ് 🙏. ശേരിക്കും ഇനിയൊരു ജീവിതം സന്തോഷത്തോടെ ഉണ്ടാവില്ല എന്നു കരുതിയതാണ് 😢. ആർക്കും ഇതിനെപറ്റി അറിയാതെ അബദ്ധങ്ങളിൽ ചെന്ന് ചാടുവാൻ ഞാൻ അനുവദിക്കില്ല, അസുഖമുള്ളവരെല്ലാം ഇതിനെ പറ്റി കൂടുതൽ മനസിലാക്കി സെരിയായ ട്രീറ്റ്മെന്റ് തന്നെ എടുക്കുക 👍🏻, ഇങ്ങനൊരു വീഡിയോ ചെയ്ത ഇദ്ദേഹത്തിനും ഡോക്ടർക്കും നന്ദി അറിയിക്കുന്നു 🙏

    • @SAKALAM
      @SAKALAM  2 года назад +1

      😍😍😍

    • @abduttypp210
      @abduttypp210 2 года назад

      @@SAKALAM p) 3

    • @shafi4077
      @shafi4077 2 года назад +6

      Anil sir ningalude number onn tharaamo?

    • @SUFISABI
      @SUFISABI 2 года назад +3

      ഞാനും സർജറി ചെയ്തത് കാരണം പ്രയാസപ്പെടുകയാണ്.

    • @shafi4077
      @shafi4077 2 года назад +4

      Anatomy explain cheyaan arinjaal pora. Iyal pora. Anubavam guru

  • @Njnunuvlogs
    @Njnunuvlogs 2 года назад +27

    എല്ലാ കാര്യങ്ങളും എല്ലാവർക്കും വളരെ മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് doctor..

    • @nidhaln800
      @nidhaln800 Год назад

      No അയച്ചു തരുമോ

  • @Nichooooszz
    @Nichooooszz Год назад +21

    ഈ ചേട്ടൻ പറയുന്ന എല്ലാം ഇപ്പോൾ ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നു. അലോപ്പതി കഴിച്ചു എനിക്ക് ഡിപ്രെഷൻ ആയി. ഇപ്പോൾ ഹോമിയോ കഴിക്കുന്നു. ഇപ്പോളും വേദന മായി മുന്നോട്ട് പോകുന്നു. യു ട്യൂബിൽ sciatic nerve compression. Video kandu egane pokunnu.😢😢. Oro vedio കാണുമ്പോൾ അതിൽ comment കാണുന്പോൾ ഒരു സമാദാനം 😢

    • @chandradas9404
      @chandradas9404 9 месяцев назад +6

      എനിക്കും ഉണ്ട് ഇത് കാരണം ഡിപ്രെഷൻ വരും എന്നത് സത്യമാണ്

    • @JasminRahim-w3w
      @JasminRahim-w3w 8 месяцев назад

      ruclips.net/video/btfP9JKW-6A/видео.htmlsi=J_PRKZDwLUKP2h8y edhelay pole cheyyu mattam und

    • @Turbo-ld7ll
      @Turbo-ld7ll 7 месяцев назад +2

      ബ്രോ siyatika വേദന കാരണം നിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ ആണ് രാത്രി ഒക്കെ കുറെ നേരം കരയും വേദന കാരണം 🥹

    • @Anas_tnl
      @Anas_tnl 4 месяца назад

      ningade numbar tharumo

    • @Praveenab-w2e
      @Praveenab-w2e 5 дней назад

      നങ്ങ്യർകുളങ്ങര തറകൾ ആയുർവ്വേദം ഉണ്ടായിരുന്നു അത് kuzhappamilla

  • @jessyjose2086
    @jessyjose2086 8 месяцев назад +3

    Very good information🙏👍👌I too am a patient.. L4L5 disc bulge moderate level. Consulted ortho doctor. Treatment. Medicine, physiotherapy,exercises and rest since one month. Still difficult to walk and sit longer. What remedy again?

  • @jasarpovvalvloger9773
    @jasarpovvalvloger9773 2 года назад +33

    ഞാൻ പോയിരുന്നു.. ഇതുപോലെ യൂട്യൂബ് വീഡിയോ കണ്ടു തന്നെയാണ് ആദ്യം ബന്ധപ്പെട്ടതും... പരിശോധിച്ചശേഷം അദ്ദേഹം എന്റെ നട്ടല്ലിന്റെ നിലവിലെ ഡിസ്ക് സംബന്ധമായ പ്രശ്നം വളരെ കൃത്യമായി പറഞ്ഞു തന്നു...
    ഏകദേശം പത്തായിരം രൂപയിലധികം എനിക്ക് അവിടെ പോയി ചെലവായിട്ടുണ്ട്
    എന്നോട് ഒരു മാസത്തെ കണ്ടിന്യൂ എക്സസൈസ് തന്നിരുന്നു... പക്ഷേ എനിക്ക് അത് കൃത്യമായ രീതിയിൽ ഫോളോപ്പ് ചെയ്യാൻ സാധിച്ചില്ല...
    ഇന്നും എന്റെ നടുവേദന അതുപോലെ നിലനിൽക്കുന്നു....

    • @mohassenbabu8440
      @mohassenbabu8440 2 года назад +1

      Same me also

    • @Jashiratv
      @Jashiratv Год назад +7

      ഇതെല്ലാം ഉടായിപ്പ് ആണ് 😄

    • @beenakbk3116
      @beenakbk3116 Год назад +2

      Udaipp

    • @sam75723
      @sam75723 Год назад +2

      ഉടായിപ്പ് പരിശോധന യ്ക്കു 10000 രൂപ അടിപൊളി ഒരു ഓർത്തോ ഡോക്ടർക്കു 500

    • @muhammedrafi8795
      @muhammedrafi8795 Год назад

      😂😂

  • @amanamohamed9294
    @amanamohamed9294 Год назад +10

    This is Chiropractic treatment, Thank you Continue more and more valuable treatment,I am also Chiropractor. God bless you

  • @Sreelalk365
    @Sreelalk365 2 года назад +11

    ഇതുപോലെ ഉപകാരം ഉള്ള വീഡിയോ ഇനിയും വേണം..... ഒരാൾക്ക് എങ്കിലും ഉപകാരപ്പെട്ടാലോ.... സൂപ്പർ

    • @SAKALAM
      @SAKALAM  2 года назад

      😍😍😍😍

  • @kunjolktkl7314
    @kunjolktkl7314 Год назад +7

    എനിക്ക് ഈ പറഞ്ഞപോലെ ഉള്ള എല്ലാ വേദനയും ഉണ്ട് ടിസ്കിന് പൃഷ്നം ആണ് 10കൊല്ലം ആയി ഇപ്പോൾ മരുന്ന് ഇല്ല റെസ്റ്റ് ഇല്ല മരുന്ന് കുറെ കുടിച്ചു ഇന്ന് ഒന്നും ഇല്ല ഇപ്പോഴും വേദന കൊണ്ട് നടക്കുന്നുണ്ട്

  • @muneerap6050
    @muneerap6050 Год назад +6

    മുനീർ എപി ഈ ഡോക്ടർ പറയുന്ന exercise ചെയ്തു എനിക്ക് വളരെ അധികം കുറവുണ്ട് 95%👍 താങ്ക്സ് ഡോക്ടർ 👍

    • @jjrlove2786
      @jjrlove2786 6 месяцев назад

      എവിടെ യാണ് dr ഉള്ളത്

  • @siddeequepm9745
    @siddeequepm9745 2 года назад +3

    Valare upakaram ningalude same avasthayila ipo ullath

  • @shojinas1317
    @shojinas1317 7 месяцев назад +9

    ഒരു മാസമായിട്ടു എനിക്ക് നടുവിനും കാലിനും നല്ല വേദന ഉണ്ടായിരുന്നു. MRI എടുത്തപ്പോൾ ഡിസ്ക് തള്ളി നിൽപ്പുണ്ട്. ഞരമ്പ് അതിൽ ജാമായീ ഇരിക്കുവാണ് എന്നാണ് പറഞ്ഞത്. ഡോക്ടറുടെ നമ്പർ കിട്ടുമോ

    • @Shaa_897
      @Shaa_897 5 дней назад +1

      Bro ippo engne und

    • @SAKALAM
      @SAKALAM  5 дней назад +1

      @Shaa_897 പ്രശ്നങ്ങൾ ഇല്ല

  • @jollypoulose5897
    @jollypoulose5897 6 месяцев назад +1

    Very good

    • @sujathagopi119
      @sujathagopi119 6 месяцев назад

      E sahodarande avasthayanu enikum .opreshan stejanu .valare nanni

  • @sudheermv3064
    @sudheermv3064 Год назад +6

    ഇത് എവിടെയാണ് സ്ഥലം എന്താണ് ഡോക്ടറുടെ പേര് എനിക്കൊന്ന് അസുഖത്തിന് കാണിക്കണമായിരുന്നു

  • @anshadkayamkulam1268
    @anshadkayamkulam1268 Год назад +22

    എനിക് പറയാൻ ഉള്ളത് നടുവേദന വന്നാൽ ആ വേദന മാറണമെങ്കിൽ ജോലി ഒന്നും ചെയ്യാതെ, ശരീരത്തിന്റെ ഭാരം കുറച്ചും,പടികൾ കയറതെയും,വെയിറ്റ് എടുക്കാതെയും ഇരുന്നാൽ വേദന കുറവുണ്ടാകും.
    അല്ലാതെ മരുന്ന് കൊണ്ട് നാടു വേദന മാറാൻ ചാൻസ് വളരെ വളരെ.... കുറവാണ്

  • @cpakbar8755
    @cpakbar8755 2 года назад +37

    ചേലോൽത് ശെരിയാവും ചേലോൽത് ശെരിയാവില്ല

  • @MohammedAli-gj1vf
    @MohammedAli-gj1vf 2 года назад +11

    അലോപ്പതി ആണെങ്കിലും ഓപ്പറേഷൻ ആണെങ്കിലും ആയുർവേദം ആണെങ്കിലും തെറാപ്പി ആണെങ്കിലും എല്ലാവർക്കും ഗുണം കിട്ടി എന്ന് വരില്ല. അത് കൊണ്ട് ആ ചികിത്സാ രീതി മോശ മാണെന്ന് ഇല്ല.

  • @ShyjuZacharias
    @ShyjuZacharias 8 месяцев назад +1

    ചേട്ടാ എനിക്കും ഡിസ്ക് വേദന ഉണ്ട് പിന്നീട്‌ ആ വേദന കാലിലോട്ടു ഇറങ്ങും ഞാൻ ഇപ്പോ 4 വർഷംകൊണ്ട് ഈ വേദദന അനുഭവിക്കുവാ .

  • @jawharape9393
    @jawharape9393 2 года назад +9

    Very Useful... 👍..

  • @Mohamadmusthafap
    @Mohamadmusthafap 7 месяцев назад

    Ee dr poli👌👌 aanu super

  • @SatheeshKumar-mw4qt
    @SatheeshKumar-mw4qt Год назад +3

    Avidaya satllam

  • @pravu__premi7509
    @pravu__premi7509 2 года назад +3

    Satyam. Gud

  • @safeenaismail8111
    @safeenaismail8111 2 года назад +3

    Sathyam

  • @Mohamadmusthafap
    @Mohamadmusthafap 7 месяцев назад

    Ith evidey dr hospital parayumo

  • @geethzvlogzzz
    @geethzvlogzzz 4 месяца назад

    Any treatment for coccydynia

  • @Milo-Luja
    @Milo-Luja Год назад

    Enik nalla ooravedanayrnnu. Avidepoyitt nalla kuravund. Exercise correct cheyyanam treatment kazhinj.

  • @nayanasaina5022
    @nayanasaina5022 2 года назад +9

    ഇത്‌ നല്ല ട്രീറ്റ്മെന്റ് ആണ് എനിക്കും ച്യ്തു disc കംപ്ലൈന്റിന് ഇപ്പോൾ നടുവേദനയെ ഇല്ല 😁😁ഞാൻ കോട്ടയം തിടനാട് ജോർജ് വൈദ്യരെ ആണ് കണ്ടത്

  • @minibiju1273
    @minibiju1273 Год назад

    Thank you Doctor

  • @ZoomBookViews
    @ZoomBookViews 2 года назад +5

    Good information thanks

  • @stanelyribello1109
    @stanelyribello1109 7 месяцев назад +2

    ഈ സ്ഥലം എവിടെ പറ പണ്ടാരങ്ങളെഈ സ്ഥലം

  • @radhakrishnanmc4173
    @radhakrishnanmc4173 2 года назад +3

    Daivame ente wife ithu anubhavichu kondu irikkunnu 7years ayittu.bhayankara vedana anu.kazhinja aazhcha hospitalil poyi.docter ithu pole okke cheythu.ippol kurachu pain kuravundu

    • @JOHNZCOCHIN
      @JOHNZCOCHIN Год назад +1

      ഡോക്ടർ സംസാരിച്ചു കൊണ്ട് വരച്ചു കാണിച്ചു തരുമ്പോൾ.... അത്. കാണുന്നവർക്ക് മനസ്സിലാക്കാൻ ആണ്‌ വര ച്ചു കാണിക്കുന്നത്... അത് ക്യാമറ ഫോക്കസ് ചെയ്യാതെ..... ഡോക്ടർ ന്റെ. മുഖം കാണിച്ചു കൊണ്ടിരിക്കുന്ന .... ഇത് ഇവിടുത്തെ ക്യാമറ മാനാണ്...???

  • @renjur1827
    @renjur1827 8 месяцев назад +2

    Evde anu e centre

  • @sivadaspranavam3910
    @sivadaspranavam3910 3 месяца назад

    സ്ഥലവും Doctor നമ്പറും തരാമോ

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 года назад +13

    അപകടമായ ചികിത്സ തേടി
    തളർന്ന് കിടക്കുന്നവരുമുണ്ട്
    ശ്രദ്ധിക്കുക പറ്റീട്ട് പറഞ്ഞിട്ട് കാര്യല്ല

  • @nimithasahadevan819
    @nimithasahadevan819 2 года назад +8

    Thank you for sharing this video, which will give awareness to society. When people know more about physical therapy and it’s chances, we can build a painfree life easily.

  • @balachandrankartha6134
    @balachandrankartha6134 Год назад +1

    Congratulations

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 9 месяцев назад

    🙏🙏🙏👍👍👍ഈ ഡോക്ടർ ൻ്റേ ഹോസ്പിറ്റൽ എവിടെയാണ്..bro?!

  • @advshafeequehashimi2016
    @advshafeequehashimi2016 2 года назад +5

    I, Adv. Muhammed Shafeeque, am practising in Mumbai. I was suffering from severe back pain for years. Because I did get no relief from my treatment by eminent doctors over there, some of my friends in Kerala called me for seeking treatment for SPS. But since I was there, I couldn't do the same. But soon after I shifted to Kerala for treatment purposes temporarily, I went for SPS as my first option. And without any surgeries or operations, I found 90 per cent of relief from it. Because Dr Sreeraj Panicker did a lot of research to provide me with better treatment. Despite this, I keep consulting him constantly. So I am damn sure that the comments above are baseless and have ill-ritten intentions.

  • @shajusalim6141
    @shajusalim6141 2 года назад +3

    Bro physyotherapy bone setting mathramalla nala ayurveda medicinum kazhikku

  • @johndbritto1826
    @johndbritto1826 2 года назад +4

    Epdural enhoru procedure ipol indu
    Ganga rex hospital coibatore il indu

  • @shafeeqc488
    @shafeeqc488 2 года назад +8

    Good👍🏻

  • @adarshpreman4713
    @adarshpreman4713 Год назад +1

    Disc protrusion case treatment undo sirnde aduthu please reply😢

  • @muralidharan4647
    @muralidharan4647 Год назад +4

    കോണ്ടാക്ട് നമ്പർ കൂടി കൊടുത്താൽ ഇതുപോലെ പ്രശ്നം ഉള്ള രോഗികൾക്കും ഉപകാരമാകും

  • @rasheedpmna
    @rasheedpmna Год назад +34

    എത്ര വലിയ ഡീസ്ക്ക് പ്രോബ്ലം ആണെങ്കിലും കൊയബത്തൂർ ഗംഗ ഹോസ്പ്പിറ്റലിൽ പോയാൽ ചെറിയ പൈസ കൊണ്ട് ട്രീറ്റ് മെൻ്റ് ചെയ്ത് ശരിയായി തിരിച്ച് പോരാം
    കേരളത്തിലെ ഹോസ്പ്പിറ്റലുകൾ കൊള്ളകാർ ആണ്

    • @augustinetj5430
      @augustinetj5430 Год назад

      ഈ ഡോക്ടറുടെ ഫോൺ നമ്പർ ദയവായി അറിയിക്കുക

    • @suchandchandran7649
      @suchandchandran7649 Год назад +2

      ഇദ്ദേഹം പറഞ്ഞത് ശെരി ആണ് Ganga hospital Coimbatore is a specialised hospital for orthopaedics and spine. Spine department is number one in India Hod name is Dr Ajoy Prasad

    • @aizinsworld9439
      @aizinsworld9439 Год назад

      ഞാൻ ഗംഗ യിൽ ആണ് കാണിക്കുന്നത്

    • @navasvnt4182
      @navasvnt4182 Год назад

      Nigald sugamayo
      Eppo pain undo

    • @aizinsworld9439
      @aizinsworld9439 Год назад

      @@navasvnt4182 നല്ല മാറ്റം ഉണ്ട്. നല്ലത് പോലെ റസ്റ്റ്‌ വേണം ഇതിന്

  • @rasheedamuhammadali3511
    @rasheedamuhammadali3511 Год назад +11

    മൂന്ന് മാസമായി എനിക്കും ഉണ്ട് വേദന പൈസ ഇല്ലാത്തവർ എന്ത് ചെയ്യും

    • @shamsp6363
      @shamsp6363 5 месяцев назад +2

      😢ente avastha

  • @Chakkochi168
    @Chakkochi168 23 дня назад

    ഈ ചികിത്സയുടെ പേരാണ്
    "Chiropractic treatment" എന്നത്.👍❤️

  • @fredifredikumar1066
    @fredifredikumar1066 Месяц назад

    ചിലവ് എങ്ങനെ

  • @muneerap6050
    @muneerap6050 2 года назад +8

    സയാട്ടിക്ക എന്നതിനുള്ള ട്രീറ്റ്മെന്റ് ഉണ്ടോ?. അറിയിക്കുക.

    • @SAKALAM
      @SAKALAM  2 года назад

      ആ നമ്പറിൽ ബന്ധപ്പെടുക

    • @hashimvp8710
      @hashimvp8710 2 года назад

      എനിക്കും sayatica

    • @SanthoshS-wt6dg
      @SanthoshS-wt6dg Год назад

      എനിക്കുംസയാറ്റിക്ക

  • @sherlykochappan
    @sherlykochappan 3 месяца назад

    സർ ഇത് എവിടെയാണ് സ്ഥലം ഒന്നു പറയാമോ

  • @Asifkhan-cy9uz
    @Asifkhan-cy9uz 2 года назад +5

    What is the treatment name?
    Not able to catch the name...

  • @KesusGarden
    @KesusGarden 2 года назад +2

    ഞാനും ഈ treatment ലൂടെ relief കിട്ടിയ ആളാണ് 100% വിശ്വസിക്കാം അനുഭവത്തിലൂടെ മനസ്സിലാക്കിയതാണ് ഡോക്ടർ പറയുന്ന റൂൾസ് കൃത്യമായി പാലിച്ച് മുന്നോട്ട് പോയാൽ പൂർണ്ണമായും ഭേദമാകും

  • @angle075
    @angle075 2 года назад +4

    Feesvathraya

  • @nilasheaven1263
    @nilasheaven1263 3 месяца назад

    ഇതു എവിടെ ആണ് സ്‌ഥലം
    മൊബൈൽ നമ്പർ തരാമോ 🙏

  • @AbithaKottavayal-un7sg
    @AbithaKottavayal-un7sg Год назад +3

    Njanum ente husbantum ee treatment cheytathathane .oralk 2500rs ane fees.ithu vheythathodkoodi ippo nadakan vayatha avasthayan.body full pain ayi.husbantinum vedana kuravill.arum poyi cash kalayanda.

  • @MhamedSaleem
    @MhamedSaleem 8 месяцев назад

    ഈ ഡോക്ടറുടെ ക്ലിനിക് എവിടെയാണ് അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ തരൂ

  • @fathima7769
    @fathima7769 Год назад +1

    Thank you Docter

  • @aneeshms6767
    @aneeshms6767 2 года назад +4

    ഡിസ്ക്ക് ബൾജ് ആണ് 4 വർഷമായി,സർജറി ആണ് പറയുന്നത്, കീ ഹോൾ സർജറി ചെയ്‌താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @kombanadanhobbies2273
    @kombanadanhobbies2273 Год назад +2

    Details please

  • @athifreading8139
    @athifreading8139 2 года назад +4

    Evideyanu sthalam plz

  • @zains3378
    @zains3378 2 года назад +6

    Good thing👍

  • @devadevuse9212
    @devadevuse9212 4 месяца назад +1

    Place evideyanu

  • @muneera4140
    @muneera4140 Год назад +2

    ഇത് നല്ല ചികിത്സൻ ഞാൻ ഇത് ചെയ്തതാണോ എനിക്ക് മാറീട്ടുണ്ട് ഇതിന് ഞാൻ ഫുൾ സപ്പോട്ട

    • @naseefn4344
      @naseefn4344 9 месяцев назад

      Ivarude condact number undo

  • @freefireaccountsailing5563
    @freefireaccountsailing5563 4 месяца назад +1

    ഇത് എവിടെയാണ് നബർ കെടുക്കും

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +3

    Good information,

  • @shubhababushubhababu886
    @shubhababushubhababu886 Год назад +1

    👍

  • @aswathishiju513
    @aswathishiju513 2 года назад +8

    Stalam -മലപ്പുറം (dist ) കൂരിയാട്

  • @vimalraj45
    @vimalraj45 9 месяцев назад +1

    കൈ തരിപ്പ് മാറ്റാൻ കഴിയുമോ

  • @haneefhaneef9093
    @haneefhaneef9093 2 года назад +3

    You understand

  • @sughanyas9076
    @sughanyas9076 Год назад +2

    ഈ ഡോക്ടർന്റെ നമ്പർ സ്ഥലവും പറഞ്ഞു തരുമോ എനിക്കും അതെ പ്രശ്നം ആണ് നല്ല വേദന സഹിക്കാൻ പറ്റുന്നില്ല
    Pls help me

    • @vibi5915
      @vibi5915 Год назад

      ഈ ഡോക്ടറേ കാണിച്ചോ എനിക്കും ഉണ്ട് വേദന

  • @aliasthomas9220
    @aliasthomas9220 Год назад +5

    ഡോക്ടറുടെ പേരും നമ്പറും സ്ഥലവും കൂടി അറിയിക്കുമൊ ?

  • @manojpuramchirayil6575
    @manojpuramchirayil6575 10 месяцев назад

    Entey nadu vedhana mari eppol entey right padam melilekku uyarillaa

  • @Rahmanfaabi.official
    @Rahmanfaabi.official 7 месяцев назад

    Ynik l4 l5 s3 problm aanu

  • @shinojmelvin7731
    @shinojmelvin7731 2 года назад +5

    Address

  • @mohamedalikunhi7756
    @mohamedalikunhi7756 2 года назад +2

    Kooriyad evide? Kakkad aduthanno

  • @bindusuresh9067
    @bindusuresh9067 2 года назад +16

    🙏സുഹൃത്തുക്കളെ.. ഒരു കാരണ വശാലും ഇവിടെ പോകരുത്... ഡെസ്കിൽ അകൽച്ച ഉണ്ടാകും... അപകടം ആണ്... പോകരുത് 🙏🙏🙏🙏🙏🙏🙏🙏🙏

    • @sam75723
      @sam75723 Год назад

      പണി കിട്ടിയോ ഇത് അശാസ്ത്രിയ ചികത്സാ ആണ്

    • @rashi7914
      @rashi7914 Год назад

      എന്താ അപകടം എന്ന് പറയാമോ

    • @sam75723
      @sam75723 Год назад

      @@rashi7914 നിങ്ങൾ എന്ത് അനടമി അറിഞ്ഞിട്ട് ആണ് ആ ചെയുന്നത്

    • @nazneenaysha6119
      @nazneenaysha6119 10 месяцев назад

      Njan ithupola poyi onnumalthavsthylai undaya vethanakalum koodi ipol nadakan patathavsthya😢

  • @mubimubi7221
    @mubimubi7221 2 года назад +5

    Sir, ഇത് മാറാൻ ഉള്ള എക്സർസൈസ് ഉണ്ടെങ്കിൽ ഒന്ന് വീഡിയോ കാണിച്ചു തരുമോ

    • @itsmeradhu2040
      @itsmeradhu2040 2 года назад

      അത് ആ ഡോക്ടർറുടെ യൂട്യൂബ് ചാനലിൽ ഉണ്ട്

    • @najmaismailnajma7954
      @najmaismailnajma7954 2 года назад

      @@itsmeradhu2040 Dr name share pls..

    • @itsmeradhu2040
      @itsmeradhu2040 2 года назад

      @@najmaismailnajma7954 dr ശ്രീരാജ്

  • @imran.ck.3216
    @imran.ck.3216 2 года назад +11

    ഇത് എവിടെയാണ് സ്ഥലം.?
    ഒന്നു പറയൂ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പ്രയോജനപ്പെടട്ടെ 👍👍🌹🌹🌹❤

    • @SAKALAM
      @SAKALAM  2 года назад +3

      SPS REHABILITATION
      KOORIYAD
      7034144538

    • @anuvarsadik9183
      @anuvarsadik9183 2 года назад

      ഏതു ദിവസങ്ങളിലാണ് ഡോക്ടർ ullad

  • @kpsureshsuresh9446
    @kpsureshsuresh9446 8 месяцев назад

    ഇ ചികിത്സ എവിടെ കേരളത്തിൽ ആയുർവേദിക് ആണോ എനിക്കും സെയിം കംപ്ലയിന്റ് ഡിസ്ക് ബൾഡ്ജ് ആണ് സർജറി വേണം എന്ന് പറഞ്ഞു ഇത് mattytharumo🎉 ആലപ്പുഴയിൽ നിന്ന് ആണ് ഞാൻ സാർ

  • @abdulsalamabdul7021
    @abdulsalamabdul7021 2 года назад +2

    ഈ ചികിത്സ ലോകത്ത് പല ഇടത്തും ഉണ്ട് ഇതിൻ്റെ പൊര്kairo തെറാപ്പിക്ക് എനാണ് ഇത് വളരെ പുരാതന ചികിത്സയാണ്

  • @sanithsrilakshmimahe3318
    @sanithsrilakshmimahe3318 2 года назад +8

    Hips(ഇടുപ്പ്) തേയ്മാനം കാരണം വേദന, നടുവേദന, കാൽമുട്ടുകൾ, ഉപ്പൂറ്റി, കാലിന്റെ നടു, മോതിരവിരലുകൾ സന്ധികളിൽവേദന ഇത് ഒക്കെ മാറാൻ ഫിസിയോതെറാപ്പി ചികിത്സ എത്രകണ്ട് പ്രയോജനം ചെയ്യും

    • @sahirajalal5865
      @sahirajalal5865 2 года назад

      Thodupuzha
      Warrior ind good result

    • @Mohammedali-qz5cl
      @Mohammedali-qz5cl Год назад

      താങ്കളുടെ അസുഖം സന്ധിവാതം, osteoarthritis or rheumatoid arthritis ആണെന്ന് അനുമാനിക്കട്ടെ... ഇതിനു മുകളിൽ കാണിച്ച ആളിൽ നിന്നോ, ആയുർവേദത്തിൽ നിന്നോ, അലോപ്പധിയിൽനിന്നോ മാറികിട്ടില്ല. Wait I will suggest u a remedy. Watch Satvic Movement ( സീമ എന്ന ബോംബെകാരി മാരകമായ രോഗത്തിൽ നിന്നും rakshappettath) Satvic diet... Simple.

  • @SivaKumar-bs5bj
    @SivaKumar-bs5bj Месяц назад

    Address sir

  • @rafeeqkv346
    @rafeeqkv346 Месяц назад +1

    ഇവൻറെ അവിടെ ഒരു പെണ്ണുണ്ട് അവന് അവൾ എന്തൊക്കെയോ നമുക്ക് ക്ലാസ് എടുത്തു തരും ഒന്നും നടക്കില്ല വെറുതെ പോയി പെടേണ്ട ഞാൻ രണ്ടുപ്രാവശ്യം പോയി പെട്ടതാണ്

  • @Jashiratv
    @Jashiratv Год назад +8

    ഫുൾ ഉടായിപ്പ് ആണ്.. ഒരാൾക്ക് പോലും ഊര വേദന മാറൂല... എന്റെ പൈസ പോയി.. ഒരു പ്രാവശ്യം ചെയ്യാൻ 2000 കൊടുത്തു.. ഊര വേദന മാറാൻ 5പ്രാവശ്യം ചെയ്യേണ്ടി വരും എന്ന് പറഞ്ഞു..10000 പോയി.... 😄ആരും പോയി cash കളയണ്ട...

    • @babukoodal4221
      @babukoodal4221 3 месяца назад

      നിങ്ങൾ എവിടെയാണ് ഈ ട്രീറ്റ്മെന്റിനു പോയത്

  • @vikasvlog5062
    @vikasvlog5062 10 месяцев назад

    Enikku cervical spondilysis aanu athinu pradhividhiyundo

  • @smartmedia8213
    @smartmedia8213 2 года назад

    great information 👍👍👍👍

  • @muhammadrafi9126
    @muhammadrafi9126 Год назад +2

    No: കിട്ടുമോ

  • @shareenakpshareena7485
    @shareenakpshareena7485 Год назад +1

    ഇതെവിടെയാണ് സ്ഥലം

  • @SatheeshkumarSatheeshkumar-q1f

    Kollam evida place treatment

  • @itsmetorque
    @itsmetorque 2 года назад +2

    Sps physiotherapy
    Ente 5 year le backpain 2 month kond matiyath Doctor an
    Sps is love☺️☺️☺️☺️☺️💥❤️❤️❤️
    Orupad kadapaaad und

    • @chandradas9404
      @chandradas9404 2 года назад

      ബ്രോ ഇപ്പോൾ വെയ്റ്റ് ഒക്കെ എടുക്കുവോ അത്പോലെ തന്നെ യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ

    • @itsmetorque
      @itsmetorque 2 года назад

      @@chandradas9404 90% prob ok anu bro.... weight oke edukarund
      Bike nn irangaatha aaalanu njan
      Ipo valya issue ila
      Adhyam full pain arnu neckpain an backpain
      Ipo angne issue ila bro
      Koodthalum muscle strain n spasm kond varunnathan
      Disk issues
      Muscle nte position correct aki
      Pine strengthen cheythal almost ella backpain m maarum

    • @chandradas9404
      @chandradas9404 2 года назад

      @@itsmetorque bro gymil poi weightlifting exercise ikke cheyyarundo

    • @itsmetorque
      @itsmetorque 2 года назад

      @@chandradas9404 nopppp

    • @itsmetorque
      @itsmetorque 2 года назад +1

      @@chandradas9404 home muscle stregthening workout doctor paranj tharum

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад +85

    ഈ ചിത്സ എവിടെയാണ് സ്ഥലവും നബ്ബറും കൊടുക്കൂ അന്നാലെ ജനങ്ങൾക്ക് അങ്ങോട്ട് എത്താൻ കഴിയൂ

    • @salmaastalks4455
      @salmaastalks4455 2 года назад +6

      Descriptionil koduthittund

    • @myvlogz704
      @myvlogz704 Год назад +1

      Descriptionil koduthittndallo

    • @Ayirinfaheema
      @Ayirinfaheema Год назад +1

      Kooriyad, malappuram. Sps youtube channel und

    • @satharmkd7098
      @satharmkd7098 Год назад

      Ooooo venda boss

    • @babymt1146
      @babymt1146 Год назад

      ​@@myvlogz704 o എവിടെയാ ഞ
      17:01

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 2 месяца назад

    എവിടെ സ്ഥലം

  • @Milo-Luja
    @Milo-Luja Год назад +4

    Sps kooriyad malappuram

  • @vikasvlog5062
    @vikasvlog5062 10 месяцев назад

    Evideya ithu

  • @ShyjuZacharias
    @ShyjuZacharias 8 месяцев назад

    സ്ഥലം എവിടെയാ ഇത്

  • @Gamerr987
    @Gamerr987 Год назад +2

    എവിടെയാണ് സ്ഥലം

  • @jamijameela2573
    @jamijameela2573 8 месяцев назад

    എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

  • @SuhailkcOfficial
    @SuhailkcOfficial 2 года назад +2

    👍👍👍

  • @abdulraman2082
    @abdulraman2082 Год назад +1

    ഈ സ്ഥലം എവിടെ നമ്പർ തരു

  • @RamadevanCB
    @RamadevanCB 4 месяца назад

    🙏🙏🙏

  • @KrishnaKumar-u5o2t
    @KrishnaKumar-u5o2t Год назад +1

    ബെൽറ്റ്‌ ഇട്ടാൽ ഇതു maruo