Best and Effective Remedy for Sciatica Pain, കാലിലേക്ക് കഴച്ചിറങ്ങുന്ന വേദന മാറാൻ ഫലപ്രദമായ മാർഗം

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കാലിലേക്ക് കഴച്ചിറങ്ങുന്ന വേദന മാറാൻ ഫലപ്രദമായ സ്ട്രെച്ചിങ് വ്യായാമം ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #SciaticaPain
    #BestandEffectiveRemedyforSciaticaPain
    നടുവിൽ നിന്നും കാലിലേക്ക് കഴച്ചു ഇറങ്ങുന്ന വേദനയും, തരിപ്പും മാറാൻ ഫലപ്രദമായ ഒരു വ്യായാമമുറയാണ് പരിചയപ്പെടുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ മുകളിൽ സൂചിപ്പിച്ച വ്യായാമം തുടർച്ചയായി ഒരാഴ്ച ചെയ്യുമ്പോൾ തന്നെ വളരെ ആശ്വാസം ആണ് നമുക്ക് ലഭിക്കുന്നത്. കാലിലേക്ക് കറങ്ങുന്ന വേദനയോടുകൂടിയ ഈ അവസ്ഥയെ വളരെ നിസാരമായി തന്നെ പരിഹരിക്കാൻ കഴിയുന്ന ഈ മാർഗം ഒരുപാട് പേരിൽ ആശ്വാസം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താനും ഓർമ്മപ്പെടുത്തുന്നു. വേദനയുടെ തുടക്കത്തിൽ തന്നെ ഈ വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Комментарии • 193

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +15

    ഒരുപാട് ദീർഘിപ്പിക്കാതെ എന്നാൽ വളരെ വ്യക്തമായും ഡോക്ടർ പറഞ്ഞു.വളരെ ഉപയോഗപ്രദമായ അറിവ്👍🏻😀

  • @resildajohn5774
    @resildajohn5774 7 месяцев назад +7

    ഡോക്ടർ വളരെ നന്ദി ഞാൻ ഒരു പ്രാവശ്യം ഇതു ചെയ്തപ്പോൾ തന്നെ വേദന മാറി. ദൈവാനുഗ്രഹ o അങ്ങയ്ക്കും കുടുംബത്തിനും ഉണ്ടാകാൻ പ്രത്ഥിക്കുന്നു

    • @KiLLUA-zs5kj
      @KiLLUA-zs5kj 5 месяцев назад

      Nigalkk yethra kaalam kidannu rokam kond nigal operation nadathino

  • @shamnasherin6604
    @shamnasherin6604 3 года назад +11

    ഡോക്ടർ പറയുന്ന information വളരേ ഉപകാരം ഉണ്ട് dr നന്ദി ഉണ്ട് കൂടുതൽ ദീർഘാ യുസ്സും കൊടു ക്കട്ടെ ആമ്മീൻ

  • @udayanabhi9757
    @udayanabhi9757 Год назад +4

    വളരെ ഫലപ്രദമാണ്.
    ഈ പറഞ്ഞ നടുവേദ എനിക്കുണ്ട്
    അതിൽ നിന്ന് relax കിട്ടാനായി ഞാൻ സ്വയം ഈ മാർഗം കണ്ടെത്തിയിരുന്നു
    ഏതായാലും താങ്കളും ഈ മാർഗം ശരിയെന്ന് നിർദ്ധേശിക്കുന്നത് കണ്ടപോൾ സമാധാനമായി...

    • @mariyammuhsin4937
      @mariyammuhsin4937 Год назад +2

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @BijiThulasi
      @BijiThulasi 9 месяцев назад

      Thalparyam und​@@mariyammuhsin4937

  • @radhaharikumar7680
    @radhaharikumar7680 2 года назад +16

    ഞാൻ കാത്തിരുന്ന സബ്ജെക്ട്. ഞാനും ഈ പ്രയാസത്തിലാ ഡോക്ടറെ.. നന്ദി. 🙏🙏🙏

    • @hissamol-h5s
      @hissamol-h5s 2 года назад

      മാറിയോ

    • @muneerap6050
      @muneerap6050 Год назад

      എനിയ്ക്ക് മാറി 15ദിവസം കണ്ടിനുസ് ചെയ്തു ഇപ്പോൾ സുഖമുണ്ട്.

    • @satheeshchandran2335
      @satheeshchandran2335 7 месяцев назад

      ഞാനും

  • @rahmathpareed3639
    @rahmathpareed3639 9 дней назад

    ഡോക്ടർ വളരെനന്ദി ഞാൻ ഒരുപ്രാവശ്യം ചെയ്തപ്പോൾ തന്നെ നല്ലആശ്വാസം ഉണ്ട്

  • @vsuseelan8469
    @vsuseelan8469 2 года назад +3

    Sir എനിക്കും കാലിന് കഴച്ചെറങ്ങുന്ന
    വേദനയാണ് സാർ പറഞ്ഞു തന്നതിന്
    ഒരുപാട് നന്ദി 🙏🙏👍

  • @MANJU7009.
    @MANJU7009. 5 месяцев назад

    വളരെ നന്ദി ഡോക്ടർ ഒരുപാട് നാളുകൊണ്ട് ഞാനും ഈ വേദന അനുഭവിക്കുന്നു 😔😔ഇത് ട്രൈ ചെയ്യട്ടെ 👍👍

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 6 месяцев назад +1

    Thank you doctor ❤️👌

  • @rajeshpnr4656
    @rajeshpnr4656 3 года назад +4

    നല്ല മെസ്സേജ്.....

  • @manjusanju9704
    @manjusanju9704 Год назад +1

    Thank you sir..... ഞാൻ വേദന കൊണ്ട് കഷ്ട്ട പ്പെടുന്ന ആളാണ്... കാലിന് മരവി പ്പ് കാരണം നടക്കാൻ ബലം കിട്ടുന്നില്ല... സാറിന്റെ വീഡിയോ കണ്ടു... അത് ട്രൈ ചെയ്യാം.....

    • @mariyammuhsin4937
      @mariyammuhsin4937 Год назад +1

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @firosemalappuram3647
      @firosemalappuram3647 Год назад

      ​@@mariyammuhsin4937 thalpariyamund

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@firosemalappuram3647 ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് ee number il message ayakku details parayaam

  • @jomonjokayapoyil1293
    @jomonjokayapoyil1293 2 дня назад

    Thanks.... doctor

  • @an6898
    @an6898 3 года назад +10

    Thank you,very much doctor. God bless you!

  • @nibinke8317
    @nibinke8317 2 года назад +1

    Thank you dr..... thank you for the magical tip..... really effective ❤️❤️❤️❤️❤️

  • @BalaBaskaran-fm2fx
    @BalaBaskaran-fm2fx 6 месяцев назад

    Thanku Dr 🙏🙏🙏

  • @bettymathew2722
    @bettymathew2722 Год назад +2

    Thank U Dr. എനിക്ക് തുടക്കമാണെന്ന് തോന്നുന്നു. ഇന്നുതന്നെ ഞാൻ exercise തുടങ്ങും. എത്ര ദിവസം ചെയ്യണം dr. 🙏.

  • @nammuandme
    @nammuandme 9 месяцев назад

    Oru pad nanni dr😊

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +3

    വളരെ നന്ദി dr, എനിക്കു 58 വയസ്സുണ്ട്, ഇടക്ക് ഇങ്ങനെ ഉണ്ടാകും, നട്ടെല്ലിന് theymanam ഉണ്ട്‌ ഇങ്ങനെ ചെയ്യാമോ

  • @kurianpunnoose3856
    @kurianpunnoose3856 Год назад

    Thank you🌹🙏 very much Doctor

  • @AzharBabu
    @AzharBabu 4 месяца назад

    Alhamdulillah jazakkallahuhair dr

  • @gooddealstationery4403
    @gooddealstationery4403 Год назад +3

    This exercise is very helpful, Thanks Doctor

  • @shabina6405
    @shabina6405 2 года назад +1

    Thank u doctor❤️ very usefull video

  • @josephgeorge3471
    @josephgeorge3471 3 года назад +1

    നല്ല അറിവ്🙏🙏🙏

  • @bijibijikk4994
    @bijibijikk4994 2 года назад +1

    Thank you Dr. 🙏🙏🙏

  • @geethasukumaran1427
    @geethasukumaran1427 11 месяцев назад

    Thanks doctor 🙏🙏🙏

  • @vineethav1428
    @vineethav1428 2 года назад +1

    Nalla vedana ullappolcheyyamo

  • @jayammapeter6961
    @jayammapeter6961 Год назад

    Good information. Tnk u Dr

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 3 года назад +1

    Thank you so much 👍

  • @lekhasabu9477
    @lekhasabu9477 2 года назад +3

    Dr എനിക്ക് ഡിസ്കിനു akalicha anu naduvinu വേദന thudangi kalilekk സഹിക്കാൻ pattatha pain anu ഇതു pole cheythal kurayumo

    • @reenastm1506
      @reenastm1506 Год назад

      എനിക്കുമതെ. 4വർഷമായി ആയുർവേദവും അലോപ്പതിയും മാറിമാറി ചികിത്സിച്ചു. ഒരുമാറ്റവുമില്ല. ഉഴിച്ചിലിനു പോയി. നോ രക്ഷ. ഇനി ഇത് ട്രൈ ചെയ്യണം.

  • @annievarghese9018
    @annievarghese9018 2 года назад +1

    The exercise helped me to reduce pain. Thanks doctor

  • @dxyediter8435
    @dxyediter8435 8 месяцев назад

    Thanks

  • @PACHUSKITCHEN
    @PACHUSKITCHEN 3 года назад +2

    Tku dr...

  • @jessipachu6299
    @jessipachu6299 2 года назад +2

    Sir... Njaramb vedanak ulla enthelum oru marunn paranj tharavoooo... Shoulder,neck ellam nalla pain aaan...

  • @hidakitchen9345
    @hidakitchen9345 6 месяцев назад

    Kity athyil valare sandosham allankil marunnu kazhych mudighene

  • @josephgeorge3471
    @josephgeorge3471 3 года назад +3

    Sir.. perineal. നീര് വന്നാൽ എന്തു ചെയ്യണം.

  • @nisarnisar6854
    @nisarnisar6854 Год назад

    Thanks doctor

  • @salma.a8924
    @salma.a8924 Год назад +1

    I had undergone bilateral transpedicular screw fixation at D1 andL1 levels after an accident. Also now I had small disc bulge at L5S1.I am unable to stand or sit and even walking more than 15 minutes due to lower back pain. The pain is radiating to my legs also. Can I do these exercises.? Please reply sir

  • @sailasreenair7512
    @sailasreenair7512 3 года назад +1

    Thank you

  • @dayanajoseph9572
    @dayanajoseph9572 3 года назад +1

    Thanks for everything

  • @mohammedashrack
    @mohammedashrack 3 года назад +5

    ഡോക്ടർ എനിക്ക് ഡിസ്കിന് വളവുണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു എക്സറേ എടുത്തപ്പോൾ എനിക്ക് തണ്ടൽ വേദന നന്നായിട്ടുണ്ട് അതെ കുറച്ചുനേരം ഇരുത്തം ശരിയായില്ലെങ്കിൽ കുറച്ചുനേരം നിൽക്കുകയാണെങ്കിൽ പിന്നെ കാലിൽ വലിച്ചിൽവരുംഅതിനോടൊപ്പം കാലിലെ മുട്ടിനൊരു സ്വാധീനമില്ലാത്ത പോലെ നിൽക്കാൻ പറ്റില്ല കുറച്ചു നേരം ഇരുന്നാൽ കുറച്ച് സമാധാനം കിട്ടും സാമ്പത്തികപ്രയാസം കൊണ്ട് സ്കാനിംഗ് ഒന്നും ചെയ്തിട്ടില്ല ഇതിന് പറ്റിയ വല്ല എക്സൈസും പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരംആയിരുന്നു

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад +1

      ഒരു പുതിയ വീഡിയോയിലൂടെ വ്യായാമമുറകൾ പരിചയപ്പെടുത്താം

    • @ddshorts646
      @ddshorts646 2 года назад +2

      @@drsajidkadakkal3327 sir, kaalinte adiyilaanu pain..

    • @jayakrishnanpv5920
      @jayakrishnanpv5920 2 года назад

      ബ്രോ മാറിയോ

  • @_DARK_CREW_
    @_DARK_CREW_ 2 месяца назад

    Garbinikalk pattuvo. Sir molk vedanaya

  • @sheelaviswam9845
    @sheelaviswam9845 Год назад

    Thank udoctar

  • @noushadck7801
    @noushadck7801 3 года назад +2

    കണ്ണ് കാഴ്ച കൂടാനുള്ള tips paranju tharumo

    • @neenu9059
      @neenu9059 3 года назад

      Dr rply tharilla

  • @sheilapereira2500
    @sheilapereira2500 3 года назад

    Thank you so much

  • @mahamoodedathil4267
    @mahamoodedathil4267 2 года назад +52

    എനിക്ക് നിൽക്കുമ്പോഴും, രാവിലെ എഴുന്നേൽക്കുമ്പോഴും നല്ല വേദന അനുഭവപ്പെടുന്നു.. നടക്കുമ്പോൾ വേദനിക്ക് ആശ്വാസമുണ്ടാവും.. അതിന് ഒരു പരിഹാരം പറയാമോ?

  • @VijayaKumari-c8w
    @VijayaKumari-c8w 3 месяца назад

    Vedana ulla kal engane cheyyan pattunnillaaa vedanaaa

  • @salahudheenmoothedam2668
    @salahudheenmoothedam2668 4 месяца назад

    Tank you

  • @Trendsbeads
    @Trendsbeads 3 года назад +1

    Dr enik kalinde muttinu tahzhot kal pathi vareya vedana vallatha vedanaya chilapol matranu urayk vedana apo excize cheydal madiyo

  • @reshmijayan5503
    @reshmijayan5503 3 года назад +4

    ഡോക്ടർ ദയവായി എനിക്ക് ഇതിനൊരു മറുപടി തരണേ, ഡോക്ടർ എന്റെ അമ്മക്ക് 72വയസായി, അമ്മക്ക് കുറച്ചുകാലമായി കാലിന്റെ മുട്ടിനു താഴ്പ്പോട്ടു നല്ല പുകച്ചിൽ ആണ്, സഹിക്കാൻ പറ്റുന്നില്ല, ഒരുപാട് ഡോക്ടറെ കണ്ടു, അവർ എല്ലാം പറഞ്ഞു ഷുഗർ കൂടിയതുകൊണ്ടാണ് പുകച്ചിൽ എന്ന്, എന്നാൽ ഇപ്പോൾ ഷുഗർ നോർമൽ ആയി എന്നാൽ pukachilinu ഒരുകുറവും ഇല്ല, എന്താണ് ഡോക്ടർ ഇതിന് ചെയ്യേണ്ടത്, ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад

      വാതസംബന്ധമായ ബുദ്ധിമുട്ടാണെങ്കിൽ പുകച്ചിൽ അനുഭവപെടാം. പരിശോധനയും,ചികിത്സയും ആവശ്യമാണ്.

    • @gayathrisb318
      @gayathrisb318 Год назад

      @@drsajidkadakkal3327 sir ethinu naduvinum kalilottum.pukachil undakumoo pls replyy sirr??

  • @ohm5847
    @ohm5847 3 месяца назад

    Enik 4 yrs ayit ethu und,pain alla ente pblm,ente left leginu theere balam.ella,pinne nadakkumbol oru olachil anu,ethinu enthu cheyyum,pls reply

  • @not_your_channel_my_channel
    @not_your_channel_my_channel 22 дня назад

    Doctor 1 and half year ee pain 😢 idhuvare mariytilla physiotherapy okke cheydhit undd kazinna vardham buttocks matram ayrnu ippo kaal full 21 vayys aan

  • @binduantonyantony6650
    @binduantonyantony6650 Месяц назад

    എനിക്ക് sciatica pain and achllies tendonitis ഉണ്ട്. ഈ exercise മാത്രം ചെയ്താൽ മതിയോ. എനിക്ക് നടക്കുമ്പോൾ നല്ല വേദനയുണ്ട്

  • @shareensafi9632
    @shareensafi9632 2 года назад +1

    Doctor enniku left side kalinnu tharippu endha cheyadithu

  • @hafi1483
    @hafi1483 2 года назад +1

    സർ എനിക്ക് sciatic nerve നല്ല പെയിനും വലിച്ചിലും.. ഇത് ചെയ്താൽ മതിയോ

  • @safaashussain8369
    @safaashussain8369 10 месяцев назад

    ഇന്ന് വളരെ 😢വേദന യാണ്

  • @usharaveendran3740
    @usharaveendran3740 2 года назад

    Very useful ❤️

  • @sana.shanavasmushrif2715
    @sana.shanavasmushrif2715 3 года назад +2

    Pelvic muscles problem vannal same pain ano anubhavikkuka.sir athinte pain relief nulla oru exercises paranju tharumo.sir.pleas

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад

      I will upload new video very soon

    • @shabeenafiros5732
      @shabeenafiros5732 3 года назад

      Dr ente mone oru vayasum 3masaayi avan nadakunnilla 13step nadakkum step kayarum എല്ലാം cheyum dr എല്ലാ makkalum nadakkunna pole enthe nadakathe dr valla kuzhapamundayittanno

  • @MAFIA13436
    @MAFIA13436 3 года назад

    Thank you sir
    Idakku ee vedana vararudu
    Innanu identhanennu arinjadu

  • @AXJUNPRAN
    @AXJUNPRAN Год назад

    സർ എനിക്ക് കിടന്നു ഉറങ്ങുബോഴും രാവിലെ എന്നികുബോഴും നല്ല വേദന അനുഭവപ്പെടുന്നുണ്ട്. നടക്കുമ്പോൾ ആശ്വാസം ഉണ്ട്. ഒരുപാട് നേരം നിൽക്കാനും പറ്റുന്നില്ല. സർ എന്താന്ന് പരിഹാരം

  • @maryjohnson2292
    @maryjohnson2292 7 месяцев назад

    രാത്രി കിടക്കുമ്പോൾ കാലിന്റെ മസിൽ വേദനയുണ്ട് എന്താണ് ചെയ്യേണ്ടത്

  • @geethaamma9077
    @geethaamma9077 3 года назад +2

    കസേരയിൽ ഇരുന്ന് കൂടുതൽ സമയം ജോലി ചെയുമ്പോൾ നടുവിന്റ ഭാഗത്തു പുകച്ചിൽ ആണ്. ഞാൻ എള്ളും തേനും മിക്സ്‌ ചെയ്ത് കഴിക്കുന്നുണ്ട് വേറെ മരുന്ന് ഉണ്ടോ പ്ലീസ് റിപ്ലേ dr.🌹

  • @bhaskarannairyes4555
    @bhaskarannairyes4555 3 года назад +1

    ലെഗ്സ് വണ്ണ ഉരുണ്ട് കയറുന്നത് വേഷമിക്കുന്നു കാരണം പറഞ്ഞു തരാമോ

  • @susanjacob5664
    @susanjacob5664 2 года назад

    Please send sodium kuranjal

  • @sreeharisree5894
    @sreeharisree5894 3 года назад +1

    Dr njan gulfil aanu eppol njan e vedhana anubhavikkuva.

    • @ajithakumari5429
      @ajithakumari5429 3 года назад +1

      കുറെ സമയ० കിടന്ന് റസ്സ് എടുത്തതിന് ശേഷ० ,വേദനയ്ക് കുറച്ച് ആശ്വാസ० കിട്ടി യതിനു ശേഷ० ഇത് ചെയതപ്പോൾ വളരെ ആശ്വാവസ० കിട്ടു० പിന്നെ കുറേ നാളേക് ണ്ടാവില്ല അദൃത്തെ ഒരാഴ്ച മുടങാതെ ചെയ്യണ० .അലർജിഇല്ലാത്തതുകൊണ്ട് vicksആന്ന് വേദന ഉളള ഭഗത്ത് പുരട്ടിയത് അതു० നല്ല റിസൽട്ടാണുണ്ടായത് .

  • @ajithakumari5429
    @ajithakumari5429 3 года назад +2

    നമസ്കാര० ഡോക്ടർ.2020 ഡോക്ടർ ചെയ്തിട്ടുളളവീഡിയോകൾ ഞാൻ ഓരോ അസുഖങഃക്കുമുളളത്, വേണ്ടത് തിരഞെടുത്ത്,ചെയ്തിട്ടുണ്ട് നല്ല റിസൽട്ട് കിട്ടി എനിക്ക് .അതിലെനിക് ഡോക്ടറോട് അതിയായ നന്ദിയു० കടപ്പാടു० അറിയികുന്നു 🙏..ഇന്നു० ഈവീഡിയോയിൽ പറഞതുപോലെയുളള വേദന സഹിക്കാൻ പറ്റാതായപ്പോ റസ്റ്റ് എടുത്തപ്പോ യൃൂ റ്റൃൂബ് നോക്കിയപ്പോൾ ഡോക്ടറുടെ വീഡിയോ !തേടിവളളി ....ഇ८തയു० നേദന ഉളളപ്പോൾ ചെയ്യാമോന്നറിയില്ല. ..

  • @haridasannm7207
    @haridasannm7207 Год назад

    Great sir 👍

  • @anianees3767
    @anianees3767 3 года назад +4

    👍🌹❤

  • @sreyas9388
    @sreyas9388 3 года назад +2

    👍👍

  • @sumar5778
    @sumar5778 Год назад

    സാർ എനിക്ക് ഇതേ കടച്ചിൽ ആണ്. അപ്പോൾ കാലിലെ വിരലുകൾ വലിച്ചു പൊട്ടിക്കും. അപ്പോൾ ആശ്വാസമാകും.

  • @umar2339
    @umar2339 3 года назад +1

    OK👍🏼

  • @sudhapk432
    @sudhapk432 3 года назад

    Dr.yeniku ithupole
    Kalu kazhappundu yeniku 63-age ayi .ithu yenthukondanu varunnathu .exersice
    Cheyyam .1-4month
    Ayi thudangiyittu

  • @amsiamseena3406
    @amsiamseena3406 2 года назад

    Dr yevideya sthalam

  • @jeena995
    @jeena995 2 года назад

    Doctor ente husband nu disc complaint undu,eppol kalilekkum pain undu .ethu doctore consult cheyyanam?

  • @Arpihari1138
    @Arpihari1138 Год назад

    Kaalinu nalla vedana und

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @not_your_channel_my_channel
      @not_your_channel_my_channel 22 дня назад

      Plees need details​@@mariyammuhsin4937

  • @sanancs6889
    @sanancs6889 6 месяцев назад

    സർ കസേരയിൽ ഇരിക്കേണ്ടത് എങ്ങനെയാണ് ഓഫിസിൽ ജോലി ചെയ്യുനവർ

  • @alichenadenali1880
    @alichenadenali1880 3 года назад

    സാർ എന്റെ ഭാര്യക്ക് സുകർ ഉണ്ട് കാലിലെ ഒരു വിരൽ മുറിക്കേണ്ടി വന്നു ഇപ്പോൾ കാലിന്റെ അടിയിലും ഒരു മുറിവ് ഉണ്ട് നല്ല വേദനയാണ് വേദന മാറാൻ ഒരു മരുന്ന് പറഞ്ഞ് തരുമോ

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 года назад

    എന്റെ മകൾക്ക് പ്രസവത്തിൽ എടുത്തപ്പോൾ വലതു കയ്യിന്റെ ഞരമ്പിന് ക്ഷതം സംഭവിക്കുകയും കൈ തീരെ ചലനമില്ലാത്ത സ്ഥിതിയിലുമായിരുന്നു. ശേഷം മാസങ്ങളോളം ഫിസിയോ തെറാപ്പി ചെയ്തു കുറേയൊക്കെ മാറ്റം വന്നു എങ്കിലും യതാ സ്ഥിതിതിയിൽ ചലിപ്പിക്കാൻ കഴിയുന്നില്ല.
    ഇപ്പോൾ മൂന്ന് വയസ്സായി കുട്ടിയുടെ കയ്യിന്റെ സ്ഥിതി നന്നാക്കിയെടുക്കാൻ എന്ത് ചികിത്സയാണ് ഇനി കൊടുക്കേണ്ടത്. എവിടെയാണ് നല്ല ചികിത്സ ലഭിക്കുക. Pls RPLY

  • @renjuts1102
    @renjuts1102 2 года назад

    Dr enik kure year aayi naduv vedana ullath disc problem und edathe kaalilekum kure naalayi vedana und

  • @pomisworld7316
    @pomisworld7316 Год назад +2

    Sir നടു പുകച്ചിൽ നു കാരണം എന്താണ്

    • @gayathrisb318
      @gayathrisb318 Год назад

      Same prblm enthayii maariyoo pls reply

  • @najilasalam5438
    @najilasalam5438 2 года назад +2

    ഇത് പോകാൻ എന്താണ് ചെയ്യേണ്ടത് deliverkk ശേഷമാണ് തുടങ്ങിയത്

    • @freenetantony2254
      @freenetantony2254 Год назад

      ഒരു രക്ഷയുമില്ല എനിക്കും പ്രസവ ശേഷമാണ്. അവസാനം ഡിസ്ക്
      bulging ആണ് എന്ന് കണ്ടെത്തി

  • @ajithpillai4449
    @ajithpillai4449 2 года назад +2

    ആയുർവേദ ട്രീറ്റ്‌ മെന്റ് നല്ലതാണോ

  • @aleefaiqqu8823
    @aleefaiqqu8823 3 года назад

    Disc bulge ait kalik varuna vedanak igne cheyamo

  • @rubaidarasheed1277
    @rubaidarasheed1277 2 года назад

    Anikhibmudalkalmutt varayan veadana

  • @jinsjames6589
    @jinsjames6589 2 года назад

    എന്റെ കാലിന്റെ പത്തിക്ക് കുഴിവില്ല മാറ്റാൻ പറ്റുമോ ഡോക്ടർ

  • @fathimasameer8017
    @fathimasameer8017 2 года назад

    7varashamaayi docter vedana. Ee exersicil vedana maarumo

  • @sarojadevithanka6474
    @sarojadevithanka6474 2 года назад +1

    Sir nadakamo annum njan 1our nadakum

  • @Karthik12hg
    @Karthik12hg Год назад

    പതിവിൽ കൂടുതൽ നടന്നാൽ എവിടെയേലും യാത്ര പോയി കഴിഞ്ഞാൽ ഒക്കെ കാല് കഴപ്പ് വരാറുണ്ട്.. അതിനു എന്താ ഒരു solution

  • @jayacr5574
    @jayacr5574 3 года назад +1

    Sciatica pain പറ്റിയ ഏതെങ്കിലും balm ഉണ്ടോ??

    • @neenu9059
      @neenu9059 3 года назад

      Dr rply tharilla sister

    • @hafi1483
      @hafi1483 3 года назад

      കുറവുണ്ടോ

  • @RemaVasu
    @RemaVasu 2 года назад

    എനിക്ക് കാൽ പൊക്കാൻ പറ്റില്ല. അപ്പോൾ എന്തു ചെയ്യും.

  • @sujith6538
    @sujith6538 3 года назад

    Dr yee replay tharane plz kyy mudinte vedhana maran ntha vazhi?

    • @neenu9059
      @neenu9059 3 года назад

      Dr aarkkum rply koduthu kanditilla

  • @binduantonyantony6650
    @binduantonyantony6650 Месяц назад

    വേദന മാറ്റാൻ ഏതു herbal oil ആണ്

  • @ramakrishnan1887
    @ramakrishnan1887 6 месяцев назад

    വേദന കാലിലേക്ക് ഇറങ്ങുന്നില്ല. നിപ്പിൾ മാത്രമേ വേദന ഉള്ളു. സ്കാട്ടിക്ക യിൽ പെടും.

  • @paathuussworld5500
    @paathuussworld5500 Год назад

    Dr enikum ee vedhana yaanu.... Exercise koodaathe ithinu enth marunnaanu kazhikkendath..... Thaangale contact cheyyaan pattumo

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @sreelasugathan102
    @sreelasugathan102 Год назад

    🙏🏽

  • @shafreenacherichiyil6981
    @shafreenacherichiyil6981 Год назад

    എനിക്ക് ഊര ഒന്ന് ഉളുക്കിയിരുന്നു കാണിച്ചപ്പോൾ നീര് കേട്ട് ആണെന്ന് dr പറഞ്ഞു അപ്പോൾ ഉളുക്ക് മാറി പക്ഷെ ഇപ്പോൾ വലതു കാലിന് മാത്രം കുമ്പിടുന്ന സമയത് നല്ല വേദനായ അതിന്റ കാരണം എന്താ ണെന്ന് ഒന്ന് പറഞ്ഞു തരണേ pls

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @BhargavibalanBhargavi
    @BhargavibalanBhargavi 3 месяца назад

    ഡോക്ടർ യോഗ ചെയ്ത് വയർ കുറച്ചു ടെ

  • @sheenanizar4733
    @sheenanizar4733 3 года назад +3

    👍👍👍👍👍

  • @vajram2221
    @vajram2221 2 года назад

    🙏🙏👌👌👌

  • @jishnujishnu7812
    @jishnujishnu7812 11 месяцев назад

    സർ.. ഞാൻ ആർമിയിലാണ് അവിടെ ഒരുവട്ടം വെയിറ്റ് എടുക്കുമ്പോൾ എന്റെ ഇടുപ്പ് ഒരുവട്ടം പിടിച്ചു അതിനുശേഷം ഡോക്ടർ പോയി കണ്ടു ഇഞ്ചക്ഷൻ എടുത്തു പെയിൻ കില്ലറും കഴിച്ചു. ഇടുപ്പ് വേദന മാറിയില്ല പക്ഷേ ഇയാ ഇടുപ്പ് വേദന തുടയിലേക്കും കാലിലേക്കും കാഫ് മസിൽ ആ വേദന വന്നു ആ വേദന ഇപ്പോൾ ഇടയ്ക്ക് തരിപ്പായിട്ട് വരുന്നുണ്ട് ഇടയ്ക്ക് നല്ല വേദനയുണ്ട് ഇപ്പോൾ 100 മീറ്റർ നടന്ന പോലും ആ വേദന കൊണ്ടിരിക്കാൻ പറ്റുന്ന നിൽക്കാൻ പറ്റുന്നില്ല ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഡോക്ടർ പറഞ്ഞ സയാറ്റിയാണെന്ന് പറഞ്ഞു എങ്ങനെയാണ് ഇനി ഈ യോഗം മാറ്റുക ഇതിന് പ്രതിവിധി എന്താണ് ഓപ്പറേഷൻ ചെയ്യേണ്ട വേറെ എന്തെങ്കിലും കൊണ്ട് ഈ രോഗം മാറും പട്ടാളത്തിലാണ് ജോലി പട്ടാളത്തിലെ ഓട്ടം ചാട്ടം ഒക്കെ ഉണ്ടായിരിക്കും ഒരുമാസക്കാരെ എനിക്ക് അറസ്റ്റ് തരും അതിൽ കൂടുതൽ ടെസ്റ്റ് ഇല്ല ഞാൻ നാട്ടിൽ വന്നിട്ട് ഡോക്ടറെ കാണണം ആയുർവേദ ഡോക്ടറെ കാണണം എന്താണ് ചെയ്യേണ്ടത് നടന്നു കഴിഞ്ഞാൽ തന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ 10 മിനിറ്റ് ഇരുന്നാൽ ഇനി 100 മീറ്റർ നടക്കാൻ പറ്റും അത്രയ്ക്കും ബുദ്ധിമുട്ടിലാണ് ഞാനിപ്പോൾ ആരെങ്കിലും ഇത് വായിച്ചിട്ട് ഒന്നും ഇതിനെപ്പറ്റി ഒന്നും പറഞ്ഞു തരണേ

    • @tgty395
      @tgty395 11 месяцев назад

      ഞാൻ പെരിന്തൽമണ്ണ ഒരു ഡോക്ടറെ കാണിച്ചു. ഇപ്പോൾ മാറിയ മട്ടുണ്ട്.20 ദിവസം ആയി മരുന്ന് നിർതിയിട്ട്. രണ്ടു ദിവസം മുന്നെ മൂന്നര km മല കയറി ട്രക്കിങ് ചെയ്തു നോക്കി ടെസ്റ്റിംഗ് 😂

    • @muhsinajamshad
      @muhsinajamshad 7 месяцев назад

      ​@@tgty395edu docter

    • @SejiRenju
      @SejiRenju 2 месяца назад

      @jishnujishnu consult a good ayurvedic Dr. And take proper treatment definitely u get result

    • @SejiRenju
      @SejiRenju 2 месяца назад

      @jishnujishnu consult a good ayurvedic Dr. And take proper treatment definitely u get result

  • @velayudhankozhisseri799
    @velayudhankozhisseri799 2 года назад +1

    പതിവിന് വിപരീതമായി കുറഞ്ഞ സമയം കൊണ്ട് കാര്യം പറയുന്ന ഒരു ഡോക്ടർ !