Best & Effective Remedy for Leg Cramps, അധിക നേരം നിന്നിട്ടുളള കാല് കടച്ചിൽ മാറാൻ ഫലപ്രദമായ റെമഡി

Поделиться
HTML-код
  • Опубликовано: 20 окт 2024
  • അധികനേരം നിൽക്കുമ്പോൾ ഉണ്ടാവുന്ന കാല് കടച്ചിലും വേദനയും മാറാൻ ഫലപ്രദമായ ഹോം റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253(UAE)
    00918881111793(IND)
    #Dr Sajid kadakkal
    #Best&EffectiveRemedyforLegCramps
    #കാല്കൊച്ചിൽ
    #കാല്വേദന
    അധികനേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് സ്വാഭാവികമായി കണ്ടുവരുന്ന കാല് കടച്ചിലും വേദനയും മാറാൻ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഹോം റെമഡിയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി യിട്ടുള്ളത്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
    / @drsajidkadakkal3327
    #00971554680253(UAE)
    #00918881111793(IND)
    #DrSajidKadakkal

Комментарии • 79

  • @sudhas814
    @sudhas814 2 года назад +14

    Thanks 🙏🙏🙏 .... ഞാൻ കാല് വേദനിച്ച് ഇരിക്കു ബോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നത്. ഞാൻ തീർച്ചയായും ഇതു പോലെ ചെയ്തു നോക്കും. സാറിനും കുടുംബത്തിനും നല്ലതു വരട്ടെ ...🙏♥️

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +8

    ഒരുപാട് ദീർഘിപ്പിക്കാതെ എന്നാൽ വളരെ വ്യക്തമായും ഡോക്ടർ പറഞ്ഞു.വളരെ ഉപയോഗപ്രദമായ അറിവ്👍🏻😀

  • @pushpaManuel457
    @pushpaManuel457 Год назад +2

    ഞാൻ കാൽ വേദന മൂലം നാളെ ഡോക്ടറെ കാണാൻ ഇരുന്നപ്പോഴാണ് ഡോക്ടറുടെ ഈ വീഡിയോ കാണാൻ ഇടയായത്...many thanks doctor !

  • @sasikalasuresh7658
    @sasikalasuresh7658 2 года назад +3

    വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @jasniyahamsa249
    @jasniyahamsa249 5 месяцев назад

    8മണി മുതൽ 5''30വരെ നിന്ന ജോലി ആണ് സാർ കിടക്കാൻ പറ്റില്ല കടച്ചിലും തളർച്ചയും അപ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരം സാർ

  • @Shazmishameer
    @Shazmishameer Год назад +3

    എനിക്ക് കൂടുതൽ നേരം നിന്ന് ജോലി ചെയ്താൽ കാലിൻറെ അടിയിൽ ഭയങ്കര കടചിൽ

  • @sobhanath3550
    @sobhanath3550 2 года назад +2

    Thank you so much Dr sir for your valuable information 🙏 god bless u

  • @zarazaara8361
    @zarazaara8361 2 года назад +1

    മാഷല്ലാഹ് നല്ല എക്സ് 'സൈസ്... ആണ് നിങ്ങടെ ആ കഴുത്തു ഉളിക്കിയാൽ., ചെയ്യുന്ന അതൊക്കെ supr... കേട്ടോ.....

  • @rajeshpnr4656
    @rajeshpnr4656 2 года назад

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ തന്നെ ഇതു Dr..... Tnk u.... 🌹🌹🌹

  • @soniacj7499
    @soniacj7499 Год назад

    Thanks Dr for your instructions. I am having pain in my legs for the past few months.

  • @shafiyamajeedmajeed9683
    @shafiyamajeedmajeed9683 2 года назад +1

    Dr.. ടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്.. ഞാൻ അബുദാബി യിൽ.. എനിക്ക്.. കുറേ കാലമായി ബേക് പെയിൻ... ഡിസ്ക് പ്രോബ്ലം.. അബുദാബി യിലും
    നാട്ടിലും ആയി.. കുറേ dr.. മാരെ കാണിച്ചു... MRI. സ്കാനിംഗ്..3എണ്ണം എഴിഞ്ഞു... എനിക്ക്.. നീർക്കെട്ട്..,. ഗ്യാസ്.. ബുധിമുട്ടും... ഉണ്ട്.. തീരെ കുനിയാൻ.. കഴിയുല്ല
    ആയിമോതകം.. അങ്ങനെ എന്തെങ്കിലും.. വെള്ളം.. തളപ്പിച്ചു
    കുടിച്ചാൽ.. കുറച്ചു സമയം കുറവ്. ഉണ്ടാവും.. വീണ്ടും.. പഴയത് പോലെ... ആവും... ഹിജാമ.. ട്രീറ്റ്മെന്റ്.. കഴിഞ്ഞു.. ഒരു കുറവും ഇല്ല.. Dr.. Ee മെസ്സേജ് കണ്ടാൽ.. എന്തെകിലും ഒരു മറുപടി തരുമോ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +2

    Thank you. Very good advice🙏

  • @geethaamma9077
    @geethaamma9077 2 года назад +1

    Thank you so much. Very good simple advice. 🌹

  • @preethajanardhanan7643
    @preethajanardhanan7643 2 года назад +1

    വളരെ നന്ദി
    🙏🙏🙏

  • @nisaabdulkhader3391
    @nisaabdulkhader3391 2 года назад +1

    Very useful Thank you sir

  • @sumangalanair135
    @sumangalanair135 2 года назад

    Very nice vaulibl information thank you so much Dr 🙏🙏🙏

  • @bismi-gz3jc
    @bismi-gz3jc Год назад

    Tanks doctor njan kaluvedhana randuvarshayi xrayil disc problum paranjirunnu ippo eppozhum vedhana njeriyaniyil oru thazhambupolundayirunnu athil neeru varunnusahikkanpattatha vedhanayum vedhana guluka kazhikkunund neerinum kuravillengil aa thazhambu katt cheyanum ellinte dr paranju katt cheyumbol njerambinu vallathum undakumo njeriyanilanu ellinumukalil athallathe athu maran enthucheyyum

  • @shahanashereef3673
    @shahanashereef3673 8 месяцев назад +1

    തരിപ്പ് ഉം കാലിനു ബലക്കുറവ് ഉം ഉണ്ട്‌ അതുനു എന്താണ് പരിഹാരം dr

  • @lalithas7585
    @lalithas7585 2 года назад

    For every disease, you have a nice, at the same time simple remedy Doctor. God bless you Sir to remain like this forever. Thank you

  • @Hasjafi
    @Hasjafi 2 года назад +1

    Jazakallahi Khair 🤲🏻

  • @lailalail8105
    @lailalail8105 2 года назад +1

    Thanku

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад

    Very useful video thank you Doctor 👌 👍

  • @aneesasahad8115
    @aneesasahad8115 2 года назад

    Thanks dr.verygood information

  • @Preetha53-b5e
    @Preetha53-b5e 9 месяцев назад

    Sir vericose vein exercise cheyyumpol ingane pain varumo?

  • @ramanivp5249
    @ramanivp5249 2 года назад

    താങ്ക്യൂ സാർ.

  • @Amalkrishna144
    @Amalkrishna144 2 года назад +2

    Sir🙏🙏 note എഴുതുമ്പോൾ വരുന്ന കൈവേദന മാറ്റാൻ വല്ല വഴിയുമുണ്ടോ 😁😁😁😁🙏🙏😭

  • @geethasukumaran1427
    @geethasukumaran1427 11 месяцев назад

    Thanks doctor 🙏🙏

  • @angelsworld8465
    @angelsworld8465 2 года назад +4

    ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. വരിക്കോസ് ആണോ. എന്തൊക്കെയാണ് കാൽ കഴക്കാൻ കാരണം എന്ന് ഒരു ഡീറ്റൈൽ വീഡിയോ ഇടാമോ ഡോക്ടർ. ഉള്ളിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ കിടന്നു കൊണ്ട് ചെയ്യാവുന്ന exercise ഉണ്ടോ

  • @sarada438
    @sarada438 2 года назад +1

    Thank you doctor👍🏻

  • @jaseerashaji7372
    @jaseerashaji7372 2 года назад +1

    Kuttikalude kaal kadachilnu solution undo.12 years old

  • @madhusudananpr692
    @madhusudananpr692 2 года назад

    Dr kalinte vella perukkunnathinu enthanu cheyyunnathu.

  • @minikt709
    @minikt709 4 месяца назад

    Thank you sir,

  • @OuO_cookie_1
    @OuO_cookie_1 2 года назад +1

    Good information 👍

  • @sheelaviswam9845
    @sheelaviswam9845 Год назад

    Thanks doctar

  • @parvathyp4095
    @parvathyp4095 2 месяца назад

    സർ കാലിൻ്റെ മുട്ടിൻ്റെ എല്ലുപൊട്ടി യാതാണ് 6 മാസം ആയി പക്ഷെ നീര് ഇതുവരെ ആയിട്ടു പോയിട്ടില്ല നല്ല വേദനയും ഉണ്ട് എന്താണ് നീര് പോവാൻ എളുപ്പ ചെയ്യാൻ പറ്റുന്ന മരുന്ന് പറഞ്ഞു തരുമേ

  • @azeezaju1028
    @azeezaju1028 2 года назад

    Dr. Kalinte thazh bagam chuttuneerunnath maranulla nature marunnu paranju tharamo

  • @chellappasoosamma610
    @chellappasoosamma610 2 года назад

    Thankyou Doctor.

  • @nishadnishad3746
    @nishadnishad3746 2 года назад +4

    കാല് വിണ്ടു കീറുന്നത് മാറാനുള്ള
    രമടി പറഞ്ഞു തരാമോ

    • @achuadhi9206
      @achuadhi9206 Год назад

      കഴിവതും ഷുസ് ഉപയോഗി ക്കുക പിന്നെ ഹെർബോളിൻ തേച്ചു കിടക്കുക പെട്ടെന്ന് മാറും ഞാൻ അനുഭ വത്തിൽ നിന്നും പറഞ്ഞതാ

  • @arshidashahulhameed9065
    @arshidashahulhameed9065 2 года назад

    Very good information

  • @reebamanoj9628
    @reebamanoj9628 2 года назад

    Thank you Dർ🙏

  • @mansoormanumanu5353
    @mansoormanumanu5353 Месяц назад

    dr എന്റെ അനിയത്തിയുടെ കാല് വേദന നല്ലം ഇണ്ട് അവളുടെ കാല് വേദന മാറുന്നില്ല കുറെ dr കാണിച്ചു ആയുർവേദ മരുന്ന് ok കഴിച്ചു ഒരു കുറവും ഇല്ല ഇനി എന്താ ചെയ്യാ 😢

  • @aleenabasheer3033
    @aleenabasheer3033 2 года назад

    Thank you 👍🏻👍🏻👍🏻

  • @sinimolcp4776
    @sinimolcp4776 2 года назад

    Thanks sir

  • @marygeorge4646
    @marygeorge4646 2 года назад

    എന്റെ കാൽ മുട്ടിന്റെ പുറകിൽ ഒരിക്കൽ ഉളുക്കി അത് ഇടക്കിടെ വീണ്ടും വരുന്നു എന്താ dr ചെയുക

  • @najeebkhanp.c3618
    @najeebkhanp.c3618 2 года назад

    ഫലപ്രദമായ

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 2 года назад

    Good information

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад

    Very valuable information.. Thank you doctor 👍

  • @anithadas3767
    @anithadas3767 Год назад

    Buttaksilninnu kalileykulla vedanayku. yenthelum homeremedy paranju tharamo sir nalla kalukazhappu m und

    • @4kids477
      @4kids477 2 месяца назад

      ഇന്ക് ഉണ്ട് 😰😰😰

  • @darveshkp1273
    @darveshkp1273 2 года назад

    സാർ കാൽ മുകളിൽ വെച്ച് കുറച്ചു സമയം നിന്നാൽ മതിയോ

  • @dhaneshdhanesh4591
    @dhaneshdhanesh4591 2 года назад +1

    Sir vikal marunathinullla solution parju theramo

    • @sudheeshmohan5870
      @sudheeshmohan5870 2 года назад +1

      ബ്രദർ. രുദ്രാക്ഷം അരച്ച് പാലിൽ കലക്കി കുടിക്കുന്ന ഒരു മരുന്ന് ഉണ്ട്. പക്ഷെ ഈ വിക്ക് എന്നത് മനസ്സിൽ ഉള്ള ഒരു കാര്യം ആണ്. അത് പൂർണമായും മാറ്റുവാൻ കഴിയും. പക്ഷെ മാനസികമായി കുറെ പണികൾ ചെയ്യണം.. നമ്മൾ നല്ല അടിപൊളിയായി സംസാരിക്കുന്ന പല പല രംഗങ്ങൾ മനസ്സിൽ കാണണം. കണ്ണുകൾ അടച്ചു കൊണ്ട്. ഇങ്ങനെ കുറച്ചു നാൾ കാണുവാൻ ശ്രേമിക്കണം. പിന്നെ ചെറിയ ചെറിയ സ്റ്റെപ്പുകൾ എടുക്കണം സംസാരിക്കാൻ. എല്ലാം ശെരിയാകും..

    • @dhaneshdhanesh4591
      @dhaneshdhanesh4591 2 года назад

      @@sudheeshmohan5870 tanks

  • @Zzzzz5920
    @Zzzzz5920 2 года назад

    Dr. Vericose vein ullavark Ed try cheyyamo

  • @roulaharis4177
    @roulaharis4177 2 года назад

    കൂടുതൽ. നിക്കുമ്പോൾ കാലിന്റെ മുകളിൽ. മുട്ടിന്റെ മുകളിൽ. പുകച്ചൽ. വരുന്നു അതിന് എന്തെങ്കിലും വഴി undo

  • @suharamanaf5355
    @suharamanaf5355 Год назад

    It’horudookdarum. Parayarila. Ipooyanparayunnat

  • @skumar8652
    @skumar8652 2 года назад

    Very useful video thank u very much

  • @hasainarhasain8234
    @hasainarhasain8234 2 года назад

    Nikkumbol randu kaalum tharippaan endan marnn

  • @syedmohamed.s9584
    @syedmohamed.s9584 2 года назад

    Asalamu alaikum doctor plz eosinophils 590plz help me

  • @sheelareji9297
    @sheelareji9297 2 года назад

    Suppper

  • @FRTBOY1739
    @FRTBOY1739 2 года назад

    Reactive hypoglycemia മാറാനുള്ള എന്തെങ്കിലും ഉണ്ടോ ഡയബറ്റിക്patieant അല്ല....

  • @cpmediabyfasi7899
    @cpmediabyfasi7899 2 года назад +1

    പ്രസവശേഷമാണ് ഇങ്ങനെ ,എന്തുകൊണ്ടാണെന്ന് പറയാമോ

  • @armanch5429
    @armanch5429 2 года назад

    Ha

  • @suharamanaf5355
    @suharamanaf5355 Год назад

    Nganum. Kandu

  • @jk_learning6273
    @jk_learning6273 2 года назад

    ഹയ് ഡോക്ടർ ഞാൻ അബ്ദുൽ ജലീൽ കാസറഗോഡ്, എനിക്ക് 50 വയസ്സായി, നടക്കാനോ കാൽ മടക്കാനോ ബുദ്ദി മുട്ടില്ല, പ്രശ്നം നമ്മൾ exercise ചെയ്യുമ്പോൾ അതേ പോലേ കുറച്ച് ഓടിക്കഴിഞ്ഞാൽ തുള്ളുമ്പോൾ daily ഇതൊക്കെ ചെയ്താൽ കാൽ മുട്ടിന്റെ ബാക്ക് സൈഡിൽ വീക്കം പോലേ വന്ന് കാൽ മടക്കാൻ പറ്റാത്ത അവസ്ഥവരും ഒരാഴ്ച കളിയെല്ലാം നിർത്തിയാൽ ശെരിയാകും ഇതിന് എന്താണ് ചെയ്യുക @Dr Sajid Kadakkal

  • @jasniyahamsa249
    @jasniyahamsa249 5 месяцев назад

    8മണി മുതൽ 5''30വരെ നിന്ന ജോലി ആണ് സാർ കിടക്കാൻ പറ്റില്ല കടച്ചിലും തളർച്ചയും അപ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരം സാർ

  • @aksufairtmda7075
    @aksufairtmda7075 3 месяца назад

    Thanks

  • @aslamnizar
    @aslamnizar 2 года назад +1

    Thanks sir👍

  • @angelvarghesejoseph9563
    @angelvarghesejoseph9563 2 года назад

    Thanks doctor,🙏

  • @kadeejausman3181
    @kadeejausman3181 2 года назад

    Thankyou wery much Doctor

  • @lissykj5302
    @lissykj5302 Год назад

    Thank you sir

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 2 года назад

    Thanks doctor👍

  • @Familyvlogs59943
    @Familyvlogs59943 2 года назад

    Thanks sir.

  • @maimoonaharshad9229
    @maimoonaharshad9229 2 года назад

    Thanks

  • @rabeenakp7906
    @rabeenakp7906 2 года назад

    Thanks