Madam Iam suffering with knee pain since one year .First I had pain in my right leg now myboth legs are in trouble day and night its paining I canont sleep If ifold my leg Icannot strech my leg night nosleeping if laydownmuch paining I have taken mediicen for four month I seen the physician and the ortho for me the pain iun barable Iam walking as you showed in the exceise.plz help me Thank you Dr ji
ഏത് ആൾക്കും മനസ്‌ലാക്കാനും ചയ്യാനും പറ്റിയ എക്സ് സൈസും അവതരണ ശൈലിയും Drക്ക് ആയുസും ആരോഗ്യവും റബ്ബ് നൽകട്ടെ
😅
Ameen
Aameen
എങ്ങിനെയെങ്കിലും പറയുകയല്ല. ചെയ്യേണ്ട രീതി കൃത്യമായി ആളുകൾക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ പറഞ്ഞു തരുന്നു. 👍🏻👍🏻
7:23 7:23
Xxx gg⁸🎉
വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയും വിതം പറഞ്ഞു തന്നതിന് നന്ദി
വളച്ച് കെട്ടില്ലാതെ വളരെ നല്ല അവതരണം വേദന സംഹാരിയുടെ പിന്നാലെ പോവാതെ ഇത് പോലുള്ള വ്യായമം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത് നന്ദി ഡോക്റ്റർ
pppp
churungiyasamayam
@@abdulwahab-kz3bl ff
Nice presentation
K@@abdulwahab-kz3bl88î
വളരേ ഉപകാരപ്രദമായ വീഡിയോ എല്ലാവിധ നന്മകളും പടച്ചവൻ നൽകട്ടെ. 🥰
Dr, പരിചയപ്പെടുത്തി തന്നതിന്. Thank you. നല്ലപോലെ മനസ്സിലാക്കി തന്നു 👍🏻
വളരെ നല്ല മാർഗ്ഗം ഡോക്ടർ മുട്ടുവേദനയ്ക്ക് സമാധാനമുണ്ട് 🙏
തണ്ടൽ വേദന ക്ക് ഉള്ള എക്സർ സൈസ് പറഞ്ഞു തരുമോ.. മട്ട് വേദന ക്കുള്ളത് പറഞ്ഞു തന്നതിന് നന്ദി 👍👍
C CT
ഒത്തിരി സന്തോഷം. എന്റെ വേദന മാറും എന്ന് വിശ്വസിക്കുന്നു...
എങ്ങനെ യെങ്കിലും അല്ല പറഞ്ഞത്
നന്നായി പറഞ്ഞു ഒന്നൂടി കേൾക്കണം 😂
Madam thanks for the demonstration of the exercises....🎉
വളരെ ഉപകാരപ്രതമായ . vedio. Thanks
ഞാൻ ശ്രമിച്ചതാണ് വളരെ ഫലപ്രദം
ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാൾക്കാനും ആവശ്യക്കാർക്ക് ഉപകാരപ്പെടുത്താനും പറ്റുന്ന രീതിയിൽ ഉള്ള അവതരണം
🙏നന്ദി 🙏
ഇംഗ്ലീഷിൽപറഞ്ഞാൽ ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാകുമോ.... അതും മലയാളത്തിൽ ഉള്ളവാക്കുകൾ....?
പറയുന്നത് വ്യക്തമായി മനസ്സിലാവുന്നുണ്ട് 💐 ഒപ്പം നമുക്കും ഒരു ആത്മവിശ്വാസം നേടുവാൻ കഴിയുന്നു 🙏
വളരെ നന്ദി dr. എനിക്ക് മുട്ട് വേദന വളരെ നാളായി ഉണ്ട് പരിഹാരം പറഞ്ഞു തന്നതിന് നന്ദി 🥰🥰
അനാവശ്യ ഡയലോഗ് ഇല്ലാതെ, കാര്യങ്ങൾ വ്യക്തമാക്കി തന്നു നന്ദി.
Simple exercise. എനിക്ക് വേതനയില്ല എന്നാലും ചെയ്തു നോക്കി. Thank you Dr.🙏🙏🙏
വളരെ വ്യക്തമായ വിവരണം. താങ്ക് യു!
Excellent 👍👍👍explanation ✨✨✨with demonstration🍁🍁🍁.
നല്ല അവതരണം ചെയ്യാൻ പറ്റുന്ന കാര്ങ്ങ ളാണ് മാഡം പറഞ്ഞത് 🤝👍😍
മനസ്സിലാക്കാൻ പറ്റിയ ക്ലാസ്. ഉപകാരപ്രദമായ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു. Akmis..Chaliyam
Best demo and explanation❤
Jazzakallahukhairan Dr... Very useful video 👍🏻
It's happy to hear if we do this stretching exercise elluteimanam kuraumennatu.I doubted it may create more pain.Thank u mam.
Outstanding explanation
Kindly explain exercises for Pes Anserine Bursitis.
വളരെ നല്ല അവതരണം, മുട്ട് വേദനയുള്ളവർ തീർച്ചയായും ഇതിൽ പറഞ്ഞപ്രകാരം ചെയ്യുക
Very good video, useful for all ages, thank you doctor
Nannayi manassilakunnund stretching exercisum ten times aanoo cheyyendath thank you very much
10 വർഷമായുള്ള എന്റെ മുട്ട്‌വേദനക്ക് ശമനമായി ഡോക്ടർ വളര നന്ദിയുണ്ട്😍
Vedana undu medicin kittumo
@@lailajabbar6364 എക്സസൈസ് ആണ് നല്ലത് സ്ഥിരമായി ചെയ്താൽ നല്ല ബലവും കിട്ടും വേദനയും മാറും.
ചുമ്മാ പുളു അടിക്കാതേ മാഷേ
@@lailajabbar6364❤❤
CR
🎉🎉🎉🎉
mashaallah 2 days cheythappo positive result vannu.
Very good presentation . Thank you Mom.
Very simple but very good
മറ്റുള്ളവർ ഇരുന്നു പറഞ്ഞു ബോറടി ഉണ്ടാക്കുന്ന പോലെ അല്ല,നല്ല അവതരണം
വളരെ നല്ല അവതരണം.
Madam thanks you very much for your detailed useful health related videos...thanks you very much madam
Thanks maam വളരെ ഉപകാരപെട്ടു
Best and clear അവതരണം. I am having knee pain problem and now it is very clear how to practice it. Thanks Madam.
ഒരു പാട് നന്ദി അത്യാവശ്യമായിരുന്നു🙏
ഒരു പാട് നന്ദി ഡോക്ടർ 🌹❤
Nalla avatharanam anicku eshtayi. Njan eppol mutual cheythu thudangi.njan adi adi and nadavkunnathu anicku 51 years ayi prayam sariyakuvo madam
Good presentation, will try for sure,
Jazakkallahu khair🤲🤲
ചെയ്ത് നോക്കി നല്ല മാറ്റമുണ്ട്
Thank you doctor, I'm suffering from knee pain and swell, I started to do this easy exercise.
Q hu
😢
Thank you doctor. Good explanation
0:25
Valerie nannayi paranju thannu, thank you Dr.
Mam well explained,try cheyyam thanku mam🙏🙏
Midukki valachukettillathe karyam paranju thanks
വളരെ നന്ദിയുണ്ട് dr🙏🙏🙏🙏🙏🙏🙏
Thankyou Dr very useful❤❤❤
Thank you very much,ithraum valiya oru.information thannu sahayichathinu Allahuvinte Anugrahavum karunyavum eppozhum undakatte Aameeen.
Ameen
വളരെ വളരെ നന്ദി
Well explained.sister very good 👍
Mashaallah 2day iwill try
വളരെ ഉപകാരപ്രദം
വളരെ നല്ലത് ..ഡോക്ടർ
Very good presentation
പല കാര്യങ്ങളും വിവരിക്കുന്നത് ഇംഗ്ലീഷിലാണ് അത് കുറച്ചാൽ വളരെ നല്ലത്
എന്തായാലും ചിലതൊക്കെ പഠിക്കാനായി.ചെയ്തു നോക്കട്ടെ.
നല്ല പ്രാക്ടിക്കൽ ട്രെയിനിങ് വെരി ഗുഡ്
Thank you doctor for your valuable information for the patients who are suffering from this knee pain.
.
Exercise for lowe back pain. above. Seventies.???
Very good doctor.Neck nte thyymanam thinu exercise parayamo.kanikkamo
Excellent explanation Doctor. You are great! God bless u!
Thank you good information
നല്ല അവതരണം
Can you please give the full address of the Pain clinic
Dr. Shoulder pain maranulla exercise kanikkamo
Good explanation. Thank you. Going to do these exercises from today.
നന്ദിയുണ്ടബ സിസ്റ്റർ നന്ദിയുണ്ട്
nallathayirunnu ith ellavarkum cheyyavo
Madam Iam suffering with knee pain since one year .First I had pain in my right leg now myboth legs are in trouble day and night its paining I canont sleep If ifold my leg Icannot strech my leg night nosleeping if laydownmuch paining I have taken mediicen for four month I seen the physician and the ortho for me the pain iun barable Iam walking as you showed in the exceise.plz help me Thank you Dr ji
ഒത്തിരി നന്ദി Dr:
ഒരുപാട് ഇഷ്ടം ❤🥰🙏👍
Masha allah Khairavatte Aameen 🤲🤲
Thummal thudangiya alergicku pattiya exercise undo
Kal bend Vanni thudagiyal with cheyamo
Good vedio👍👍👍👍👍👍👍👍😍😍😍😍😍👍
ഗുഡ് 🙏🙏🙏
Masha allha tnk u dr
Thank you doctor. You are very helpful to general public.
Could you please exercise what exercise post menisectomy with arthritis 😭
Dr.ful blood cerculatain kurava athinu ynthenkilum vazi indo
Disc problem maranulla exercise paranju tharamo
ഉപ്പുറ്റി വേദനക്ക് ഒരു വീഡിയോ ചെയ്യാമോ
Madam, ente kalmutil neerund madakan polum pstunnilla angane ullapol eeexacise ee cheithal kuzhappamundooru programinte practise nadakunund athinu sesham aane kalil ingane neeru kandu vannath. Nxt weekil aane program
Good information
Doctore Kala Gond antha ennu mallayalathil
e Peru ariyamo.
Super doc.well explained
തങ്ക്സ് ടോക്ടര്‍ വല്യയ ഉപാകരം
Surgery.venam.paranjavark.ith.cheyunnathkond.gunamkittumo
Knee stiffness reducing exercise edao
Valare upakaraprathamaya vediyo thanku mam
Well explained.. thank you 🙏
🇦🇷🇦🇷🇦🇺🇦🇮
🚳🚳🚳🚳🚳🛃🛃🛃🛃🛃📵🔞📵📵📵📵🔞🔞📵🏁🔳🔲🔳🐅🦍🐕🐆🐯😘🦌🐕🐏🦌🦍🐏🐕🐩🙁🐃🐩🐃🛃🚳🦁🙁
⚽️kihfggvb
I suggest, all physio therapists should undergo advanced hatha yoga postures! Repeat just postures! Hatha Yoga is much much more than postures!🙏
Stretching exercise no.1 , my rt knee pains when I press to the left.
very good
Thanks a lot ♥️
Ethupolecheyyunnud
Bakers cyst please explaine sir
❤
,Good...Thank u.....Dr😍