നിങ്ങൾക്കു കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം ആണ്, നിങ്ങൾ സന്തോഷ മായി ജീവിക്കാൻ ഇടയ്ക്കിയത് ദൈവത്തിന്റെ അനന്തമായ മഹാ കാരുണ യാണ്, നിങ്ങൾ ദൈവ രാജ്യത്തി ൽ പ്രേവേശിക്കും തീർച്ച.
മറുനാടൻ സാജൻ സ്കറിയ ഇത് ഒന്ന് കേൾക്കാൻ സാധൃത ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു! പരിശുദ്ധാത്മാവ് അതിനളള അവസരം അദ്ദേഹത്തിന് കൊടുക്കുമെന്ന് നമ്മുക്ക് തീർച്ചയായും വിശ്വാസിക്കാം, അതിനായി പ്രാർത്ഥിക്കാം 👍 Priase the Lord ❤️
ഈ സഹോദരന്റെ സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ജീവിക്കുന്ന കർത്താവിന്റെ തേജസും മുഖത്തു കാണാം. ഹൃദയത്താൽ കർത്താവ് നിറഞ്ഞു നിൽക്കുന്നു. educated ആയ ആൾക്കാർ സംസാരച്ചാൽ പോലും ഇല്ലാത്ത ഒരു ഭംഗി പോലും വരുന്നു. ഇതാണ് Jesus is the only living God to allAmen God Bless Bro. and family all especialy that Ammachy.❤️❤️❤️❤️
ദൈവം ഉറപ്പായും സഹോദരനെയും കുടുംബത്തെയും ധാരാളം അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആൾമാർത്ഥമായി പ്രാർത്ഥിക്കുന്നു. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏🙏
ജീവിക്കുന്നത് പ്രഘോഷിക്കുകയും പ്രഘോഷിക്കുന്നത് ജീവിക്കുകയും ചെയ്യുന്ന ഈ സഹോദരനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ സാക്ഷ്യം അനേകർക്ക് ഒരു അനുഗ്രഹം ആകട്ടെ 🙏🏻🌹
💞💞🌹🌹🙏🙏എന്റെ ഈശോയെ എന്റെ പാപ ങ്ങളും അപരാധങ്ങളും ക്ഷമിക്കണനമ്മേ എന്റെ കൊച്ചു മക്കൾക്ക് പഠിക്കാൻ ബുദ്ധി അറിവ് ജ്ഞാനം വിവേകം എല്ലാ o നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ ഈശോ 🌹🌹🌹💞💞💞
Christians doesn't know the value of Christ, many others who realizes and accepting Lord God!! Our Lord is awesome God, true and living God!!God bless you more!
അത് ദാനമായി കിട്ടിയത് കൊണ്ടാണ് , പക്ഷെ കുറെ ആളുകൾ വിശുദ്ധി യോടെ വിശ്വാസത്തിൽ അടി ഉറച്ചു നിൽക്കുന്നുണ്ട്.നേടിയെടുക്കുന്ന വിശ്വാസം ആഴം ഏറിയതാണ്. മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം , മറ്റു സൗകര്യങ്ങളും കൊടുക്കാൻ നെട്ടോട്ടമോടുമ്പോൾ മന പൂർവ്വ o മറന്നു പോകുന്ന ഒന്നുണ്ട് ഈശൊ യെ കൊടുക്കാൻ . സന്ധ്യ പ്രാർത്ഥനക്ക് ആളു മില്ല ആർക്കു o സമയവുമില്ല അതു വഴി ആർക്കും ആരോടും സംസാരിക്കാൻ നേരവുമില്ല അവസാനം മക്കൾ അന്യമതസ്ഥരുടെ കൂടെ വിവാഹമെന്ന കൂദാശയുടെ മഹത്വമറിയാതെ ജീവിക്കാൻ ഇറങ്ങി പുറപ്പെടുമ്പോൾ പ്രാർത്ഥനയും, ധ്യാനവും മായി കണ്ണീരൊഴിക്കിയിട്ട് എന്ത് കാര്യo. യേശു എനിക്കു വേണ്ടിയും നിനക്കു വേണ്ടിയുo എന്തു ചെയ്തു എന്ന് നാം മക്കളെ പഠിപ്പിക്കണം. വിശ്വാസ പരിശീലനം എന്നത് വെറും വാക്കല്ല . ദൈവ വചനം പറയുന്നതു പോലെ ബാല്യത്തിൽ തന്നെ നടക്കേണ്ട വഴികൾ പരിശീലിപ്പിക്കുക വാർദ്ധക്യത്തിലും അതിൽ നിന്നും വ്യതിചലിക്കില്ല. വിശ്വാസത്തിൽ നില നിൽപ്പാണ് പ്രധാനം. മാതാപിതാക്ക ളെ അനുകരിച്ചാണ് മക്കൾ വളരുന്നത് വിശ്വാസവും അങ്ങനെ തന്നെ. അങ്ങനെ യുള്ള മക്കൾ ഒരു പരുന്തു o കാലിൽ പോകില്ല. സർ വ ശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
Dear Brother, Your testimony is a concrete proof that everything is possible for God and He is the only one who can save us from our destruction. Praise the Lord
I love you dear couple.very happy to hear you. Very happy to hear about your children. Stay blessed. Pray for me. I am a christian I want to taste Christ
jesus says father is Bigger than me. again says I don't know nothing about the last day. and says our God is one. is this the God? meanwhile jesus was a prophet he was circumcised like mslm.he was prayed like mslm.he was fasting like mslm his mother was dressed like mslm wmn. may Allah lead u to the real religion of Jesus from the darkness
നിങ്ങൾ ദൈവത്തിന്റെ അലയമാണെന്നും, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ. ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ, ദൈവവും നശിപ്പിക്കുന്നു എന്തെന്നാൽ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ.. അലയം നിങ്ങൾ തന്നെ. ഏതു മത വിശ്വാസിയാണെങ്കിലും സഹ ജീവികളോട് കരുണയോടും, സ്നേഹത്തോടും ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🙏.
Keep praying 🙏 God will talk to you faith is important thank you for sharing valuable experiences 🙏 through getting Jesus in your life God bless you 🙏💦💦💦
How true it is those who are first will be last and those who are last will be first. You are very much far ahead of many catholics who had chance to know the Lord from the very beginning. May the Lord Jesus keep you and your family firmly rooted in the faith.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും. ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്സു തരും. പുറപ്പാട് 23 : 25-26
എന്റെ അവസാന ശ്വാസം വരെ എന്റെ യേശു അപ്പച്ചനെ ഘോഷികും 🙏🙏❤️❤️
ഈശോ സഹോരനേയും കുടുബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
നിങ്ങളുടെ വിശ്വാസവും നിങ്ങളുടെ മുഖത്തെ സന്തോഷവും താങ്കളെ കേട്ടുകൊണ്ടിരിക്കുന്നവർക് പോസിറ്റീവ് എനർജി തരുന്നു കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
✝️✝️🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝
I think so too .God bless you
നിങ്ങൾക്കു കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം ആണ്, നിങ്ങൾ സന്തോഷ മായി ജീവിക്കാൻ ഇടയ്ക്കിയത് ദൈവത്തിന്റെ അനന്തമായ മഹാ കാരുണ യാണ്, നിങ്ങൾ ദൈവ രാജ്യത്തി ൽ പ്രേവേശിക്കും തീർച്ച.
എന്റെ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ചേട്ടൻറെ അഞ്ചു മക്കളാണ് ചേട്ടന്റെ ഏറ്റവും വലിയ ധനം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
എന്റെ ഈശോയേ ഈദാസിയുടെമക്കളെ അങ്ങയുടെ സ്വന്തമാക്കണമേ
മറുനാടൻ സാജൻ സ്കറിയ ഇത് ഒന്ന്
കേൾക്കാൻ സാധൃത ഉണ്ടാകട്ടെ എന്ന്
പ്രാർത്ഥിക്കുന്നു! പരിശുദ്ധാത്മാവ്
അതിനളള അവസരം അദ്ദേഹത്തിന്
കൊടുക്കുമെന്ന് നമ്മുക്ക് തീർച്ചയായും വിശ്വാസിക്കാം, അതിനായി പ്രാർത്ഥിക്കാം 👍
Priase the Lord ❤️
Iam praying for him daily.... make him a tool of Christ... like Paul the apostle
@@resmithomas321 👍
Yes
സ ഹോദരനെ െെദവ ൦ അനുഗ്രഹി ക്കട്ടെ. എന്റെ മകൻ ടോമി ന് വേണ്ടി പ്രാർത്ഥിക്കേണേ. അവൻ വീട്ടിൽ വ ലിയ കലഹം ഉണ്ടാക്കുകയാണ്.
ഈ സഹോദരന്റെ സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ജീവിക്കുന്ന കർത്താവിന്റെ തേജസും മുഖത്തു കാണാം. ഹൃദയത്താൽ കർത്താവ് നിറഞ്ഞു നിൽക്കുന്നു. educated ആയ ആൾക്കാർ സംസാരച്ചാൽ പോലും ഇല്ലാത്ത ഒരു ഭംഗി പോലും വരുന്നു. ഇതാണ് Jesus is the only living God to allAmen God Bless Bro. and family all especialy that Ammachy.❤️❤️❤️❤️
ദൈവം ഉറപ്പായും സഹോദരനെയും കുടുംബത്തെയും ധാരാളം അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആൾമാർത്ഥമായി പ്രാർത്ഥിക്കുന്നു. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏🙏
സഹോദരനെയും കുടുംബത്തെയും കർത്താവായ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ.
കർത്താവ് സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ജീവിക്കുന്നത് പ്രഘോഷിക്കുകയും പ്രഘോഷിക്കുന്നത് ജീവിക്കുകയും ചെയ്യുന്ന ഈ സഹോദരനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ സാക്ഷ്യം അനേകർക്ക് ഒരു അനുഗ്രഹം ആകട്ടെ 🙏🏻🌹
Praise the Lord Thank you Jesus Hallelujah 🙏🙏🙏
💞💞🌹🌹🙏🙏എന്റെ ഈശോയെ എന്റെ പാപ ങ്ങളും അപരാധങ്ങളും ക്ഷമിക്കണനമ്മേ എന്റെ കൊച്ചു മക്കൾക്ക് പഠിക്കാൻ ബുദ്ധി അറിവ് ജ്ഞാനം വിവേകം എല്ലാ o നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ ഈശോ 🌹🌹🌹💞💞💞
ദൈവം അനുഗ്രഹിക്കട്ടെ
മാതാവേ എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏😭😭
താങ്കളെ യേശു അനുഗ്രഹിക്കട്ടെ 🙏
Christians doesn't know the value of Christ, many others who realizes and accepting Lord God!! Our Lord is awesome God, true and living God!!God bless you more!
അത് ദാനമായി കിട്ടിയത് കൊണ്ടാണ് , പക്ഷെ കുറെ ആളുകൾ വിശുദ്ധി യോടെ വിശ്വാസത്തിൽ അടി ഉറച്ചു നിൽക്കുന്നുണ്ട്.നേടിയെടുക്കുന്ന വിശ്വാസം ആഴം ഏറിയതാണ്. മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം , മറ്റു സൗകര്യങ്ങളും കൊടുക്കാൻ നെട്ടോട്ടമോടുമ്പോൾ മന പൂർവ്വ o മറന്നു പോകുന്ന ഒന്നുണ്ട് ഈശൊ യെ കൊടുക്കാൻ . സന്ധ്യ പ്രാർത്ഥനക്ക് ആളു മില്ല ആർക്കു o സമയവുമില്ല അതു വഴി ആർക്കും ആരോടും സംസാരിക്കാൻ നേരവുമില്ല അവസാനം മക്കൾ അന്യമതസ്ഥരുടെ കൂടെ വിവാഹമെന്ന കൂദാശയുടെ മഹത്വമറിയാതെ ജീവിക്കാൻ ഇറങ്ങി പുറപ്പെടുമ്പോൾ പ്രാർത്ഥനയും, ധ്യാനവും മായി കണ്ണീരൊഴിക്കിയിട്ട് എന്ത് കാര്യo. യേശു എനിക്കു വേണ്ടിയും നിനക്കു വേണ്ടിയുo എന്തു ചെയ്തു എന്ന് നാം മക്കളെ പഠിപ്പിക്കണം. വിശ്വാസ പരിശീലനം എന്നത് വെറും വാക്കല്ല . ദൈവ വചനം പറയുന്നതു പോലെ ബാല്യത്തിൽ തന്നെ നടക്കേണ്ട വഴികൾ പരിശീലിപ്പിക്കുക വാർദ്ധക്യത്തിലും അതിൽ നിന്നും വ്യതിചലിക്കില്ല. വിശ്വാസത്തിൽ നില നിൽപ്പാണ് പ്രധാനം. മാതാപിതാക്ക ളെ അനുകരിച്ചാണ് മക്കൾ വളരുന്നത് വിശ്വാസവും അങ്ങനെ തന്നെ. അങ്ങനെ യുള്ള മക്കൾ ഒരു പരുന്തു o കാലിൽ പോകില്ല. സർ വ ശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
എൻ്റെ യേശുവേ !
ശരിയായും താങ്കൾ ക്രിസ്തുവിനെ മാസിലാക്കി ദൈവത്തിന്റെ ഈ വാക്കിലൂടെ "മുമ്പന്മാർ പിമ്പിലും പിൻപന്മാർ മുൻപിലും " ആക്കുന്നവൻ ക്രിസ്തു ആണല്ലോ
ദൈവമേ അങ്ങേക്ക് സ്തുതി
Dear Brother, Your testimony is a concrete proof that everything is possible for God and He is the only one who can save us from our destruction. Praise the Lord
Thank you Jesus Christ 💗💐💐🙏
Thank you Jesus. Glory to God. Praise the Lord. Hallelujah Hallelujah Hallelujah. Keep it up.
നിങ്ങൾ ഓരോരുത്തരും ഈശോയുടെ പ്രിയപ്പെട്ട മക്കളാണ് ഈശോ നിങ്ങളെ രക്ഷിച്ചു എല്ലാവരും ഈശോയെ അറിയട്ടെ ഈശോ മാത്രം ഏക ദൈവം രക്ഷ സമാധാനം ഈശോയിലൂടെ മാത്രം
Praise the lord, Jesus.
I love you dear couple.very happy to hear you. Very happy to hear about your children.
Stay blessed.
Pray for me.
I am a christian I want to taste Christ
jesus says father is Bigger than me. again says I don't know nothing about the last day. and says our God is one. is this the God? meanwhile jesus was a prophet he was circumcised like mslm.he was prayed like mslm.he was fasting like mslm his mother was dressed like mslm wmn. may Allah lead u to the real religion of Jesus from the darkness
നിങ്ങൾ ദൈവത്തിന്റെ അലയമാണെന്നും, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ.
ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ, ദൈവവും നശിപ്പിക്കുന്നു
എന്തെന്നാൽ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്.
ആ.. അലയം നിങ്ങൾ തന്നെ.
ഏതു മത വിശ്വാസിയാണെങ്കിലും
സഹ ജീവികളോട് കരുണയോടും, സ്നേഹത്തോടും ജീവിക്കുക.
ദൈവം അനുഗ്രഹിക്കട്ടെ 🙏.
Eesoye nanni....yesuve ivare kaathukollane. Akraisthavaraayirunna ivarkulla pakuthi viswasamenkilum njakalku tharane. Amme mathave njangale kaathukollane❤
Praise the Lord, God bless
ദൈവത്തിന്റെ സ്നേഹം നിറഞ്ഞു തുളുമ്പുന്നു ചേട്ടന്റെ മുഖത്ത് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ലോകത്തിനു വേടിയും പ്രാത്ഥിക്കാൻ മനസാദരതി നയീം പ്രാത്ഥികണം നന്ദി
What a beautiful testimony! Praise the Lord!
Amazing Testimony. May the Living God Bless You and your Family. You will see more Miracles in your life.
എന്റെ ഈശോയേ. .....നാഥാ. .....
Amma mathave ante sister prasanna yude jeevithathil thodanamay🙏🙏q
Thank you juses god bless you all
Powerful testimony, May God bless you with his divine Grace.
Keep praying 🙏 God will talk to you faith is important thank you for sharing valuable experiences 🙏 through getting Jesus in your life God bless you 🙏💦💦💦
I love jesus
ഈശോയെ നന്ദി 🙏✝️🙏✝️
Amen praises the Lord Hallelujah
പ്രീയ സഹോദരനെയും കുടുമ്പത്തെയും ദൈവം അനുഗ്രെഹിക്കട്ടെ
"Praise the Lord " Amen Amen
Thank you Jesus.Halleluah..
Praise the lord🙏🙏🙏
Lord Jesus bless this family abundantly
Daivathe anveshikunnavark onninum kuravlla praise the Lord
Thank you lord Jesus, praise the lord glory to god, hallelujah.
Blessed family 🤔🤔🤔🙏🙏🙏💐💐🌹🌹👈👈🪷🪷🪷🪷!!!!!
" Praise the Lord "
Good Testimony...
Thanks ജീസസ്സ്.
What a powerful testimony!! May God continue to bless you and your family brother!!!🙏🙏
God is with you brother and your family. Alleluia.
Amme mathave njangalude niyogangalil karunayaayirikkaname
Thank You Jesus Amen Hallelujàjh 🙏🙏🙏 Glory Appa Amen
May God bless U. 🙏🙏👍
Ishoyee ente papangal Ellam kshamichu ennodum ente kudumpathodum oppam undavane🙏🏼
Santhosham alayadikkunna mukam !!!!!🪷💐💐🪷🙏🙏🙏🙏!!!’ Yesuvil !!!!!!
God is Living through all these proclamation Glory to God .. Great is the Name of Jesus.🙏🙏🙏🙏🙏 ..
Praise the Lord. May good Lord bless you n your family in abundance. Kindly keep us in your daily prayers. Amen
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ യേശുവിങ്കലേക്കുള്ള വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുക
Beautiful faith, great faith. May God who is all powerful bless you always.
praise the lord
Great testimony 🙏
ആമേൻ ❤️🙏യേശു അപ്പാ 🙏
Ee visvasam valare theeshnathayullatu ennu thonnunnu 🙏🙏🙏🙏✝️✝️✝️✝️🌹💐🪷!!!! God bless you all 🙏🙏🙏✝️✝️✝️🌹🌹🌹!!!!
✝️🙏
യേശുവേ നന്ദി.... 🙏
God has blessed you and your family greatly. Praise the Lord 🙏
Ente bharthavinte swasamutum chumayum matitharename karthave. Njangalkuvendy easoyodu prarthikename
ഈ ശ്ശോയെ നന്ദി
Hallelujah amen
GodBlessU
God bless you brother 🙏👍👌
Brother family god bless
ഏശുവേ സ്തുതി 🙏
Daivam nanmayamu 🙏🙏🙏🙏💐🌹🪷!!!!!
How true it is those who are first will be last and those who are last will be first. You are very much far ahead of many catholics who had chance to know the Lord from the very beginning. May the Lord Jesus keep you and your family firmly rooted in the faith.
ജീവിക്കുന്ന ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
Yesuve nanni
Please remember my brother and sister and husband in u r prayers
God bless you family🙏🙏🙏
❤️ജീസസ്സ് ❤️🙏സത്യദൈവം 🙏
Praise the lord 🙏🏻🙏🏻🙏🏻
♥️♥️♥️
Thank you Jesus God bless you brother
Prise the Lord
Daivam Nammude munpilum purakilum idavum valavum undennu oorkkuka !!!!!
Thanks jesus
..thanks brother
Praise the lord
ഹല്ലേലുയാ
Hallelujah hallelujah Amen
God bless your family
God blesess you amen
Great family 🙏
Amme mathew japamala amme vishvasam nalkhanam
God bless you brother
Bless you family
Chetta god bless u ❤
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും.
ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്സു തരും.
പുറപ്പാട് 23 : 25-26
God bless you all
God bless you more.