RSS പ്രവർത്തകന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് സംഭവിച്ചത്. I Witness Malayalam Testimony
HTML-код
- Опубликовано: 7 фев 2025
- എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
RSS പ്രവർത്തകന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് സംഭവിച്ചത്. I Witness Malayalam Testimony
I Witness Malayalam Testimony
#iwitness #gibyjoseph #iwitnessmalayalam
ദൈവം രാജേഷിനെയും കുടുംബത്തെയും കുഞ്ഞിനെയും അമ്മയേയും ധാരാളമായി അനുഗ്രഹിക്കട്ടെ.
Thank you sir praise the lord
@@rajeshkumar.r133 q
🙏🙏🙏
പെന്തക്കോസ്ത അന്ധവിശ്വാസങ്ങൾക്കു വഴിപ്പെടാതിരുന്നതിനു ദൈവത്തിന് നന്ദി. എനിക്ക് മാതാവിനോടു സംസാരിക്കുവാൻ സാധിച്ചിട്ടുണ്ട്.മാതാവിന്റെ സ്ഥാനം കത്തോലിക്കാ സഭ അറിഞ്ഞതിനും അപ്പുറത്താണ്. സഹോദരനെ തെരഞ്ഞെടുത്ത ദൈവത്തിന് സ്തുതി. എന്നെങ്കിലും നേരിൽ സംസ്കരിക്കാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർഥിക്കാം
നേരിട്ട് കാണാം... നന്ദി..
@@MadhuMadhu-uo2oq വൈദ്യുതി ഇല്ലാത്ത ഇലക്ട്രിക് (ഇലക്ട്രോണിക്സ്) ഉപകരണങ്ങൾ പോലുള്ളവരോട് എന്ത് പറയാൻ. ഞാൻ സായിപ്പിൽ നിന്നല്ല ദൈവത്തിൽ നിന്നാണ് ബൈബിൾ പഠിച്ചത്. ഞാൻ കത്തോലിക്കനല്ല. നായരാണ് (ഈ ജാതിയിൽ ജനിച്ചു പോയതുകൊണ്ട് അങ്ങിനെ പറഞ്ഞെന്നയുളൂ.ജാതി മതവിശ്വാസം ഇല്ല)യേശു ആരുടേയും കുത്തകയല്ല.തർക്കം ഉണക്ക ക്രിസ്ത്യാനികളോടാവും നല്ലത് അല്ലെങ്കിൽ പരാജയപ്പടും.
അനുഭവങ്ങളിലൂടെ അറിവ്. അറിവിൽ നിന്ന് തിരിച്ചറിവിലേക്ക്. യേശു താങ്കളെ നന്മയിലേക്ക് നയിക്കട്ടെ.
Yes correct ✅
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട ഹൃദയസ്പർശിയായ ഒരു സാക്ഷ്യം.യേശു നിങ്ങളെ യും കുടുംബത്തെയും അവിടുത്തോട് കൂടുതൽ ചേർത്തു നിർത്തെട്ടെ.🙏🙏
മനസു നിറഞ്ഞു . ദൈവം ചേട്ടനേയും കുടുംബത്തേയുo സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ബ്യൂട്ടിഫുൾ' '' " ___ ടെസ്റ്റിമണി ...
ഗോഡ് ബ്ലസ്യു, ബ്രദർ .
Chetta God bless you.......keep us in your prayers......♥️
You are doing more for the Gospel than the Christians by birth like me. Praise the lord.
ദൈവം അനുഗ്രഹിക്കട്ടെ .സഹോദരനേയും കുടുംബത്തേയും ഈശൊ തിരഞ്ഞെടുത്തിരിക്കുന്നു.🙏🙏🙏🙏🙏
രാജേഷിന് മോൻസിയുടേയും കുടുംബത്തിൻ്റെയും സ്നേഹ ആശംസകൾ
Sharikum ye manushanta ullil yashu jivikunnu. God bless you
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രം ക്രിസ്ത്യാനികൾ ആയിട്ടുള്ളവർ ആണ് ഇവിടെ ഉള്ള ക്രൈസ്തവ രിൽ ഭൂരിപക്ഷം പേരും. എന്നാൽ താങ്കൾ ക്രിസ്തുവിനെ അറിഞ്ഞു സ്വയം ബോധ്യപ്പെട്ടു വന്നത് ആണ്. താങ്കളെ കർത്താവ് തിരഞ്ഞെടുത്തു, അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
കർത്താവു സത്യത്തിന്റെ parikjanam നൽകട്ടെ ബാലപാഠം ലഭിച്ചു ഇനി സത്യം മനസ്സിലാക്കി വളരാൻ ശ്രമിക്കുക കർത്താവു തന്റെ മകനെ അനുഗ്രഹിക്കട്ടെ pr, Baby chittilapully
രാജേഷേട്ടൻ ഇങ്ങള്‌ക് വന്ന മാറ്റം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .....
പണ്ടത്തെ രാജേഷ്ടൻ അല്ല പുതിയ ഒരാൾ .....
ദൈവം അനുഗ്രഹിക്കട്ടെ ... രാജേഷ്ട്ട .....
Amen Amen "Praise the Lord "
ആരെല്ലാം മറന്നാലും ദൈവം മറക്കില്ല ചേട്ടാ നമുക്കും അതും മതിയല്ലോ ദൈവം കാത്തു കൊള്ളട്ടെ 🙏
ആമേൻ...
Oru valya sakshiyam enikkum und
share it to others.....
Thank you Rajesh for sharing your marvelous experience with us. May God keep you & your family blessed forever.
Angaye Daivam dharalamai anugrahikkatte.yeshuve nandhi yesuve sthothram.Halleluyyah
God bless you brother. Praying for yourself and your family. Praise the Lord
Ithu thiricharivinte anubhava sakshyam 🙏🙏🙏🙏🙏💐💐💐!!!!
Wonderful !!!
Praise the Lord🙏👏💗🌹
Wonderful testimony dear brother 🙏 God bless you more and more!! Our Lord is awesome God and living God!
Yeshuve nanni..yeshuve sthothram..
Praise the Lord
ഹാല്ലേലൂയ 🙏🙏🙏ആമേൻ
God's blessings will continue in your life. You are true missionary thanks be to God Abraham.
Sincere sharing 🙏
God bless you and your family
Dear Rajeesh and family God bless you all 🙏🙏🙏 Super Testimony 🙏🙏🙏
Hello Rajesh. I will pray for you and your family.You and your family will be blessed. Through you many people will come to God. Your village will be blessed.
Thank you very much...
God will fulfil your hearts desire. Praying for you.
ദൈവം സമൃദ്ധമായീ സഹോദരനെ കുടുംബമായീ അനുഗ്രഹിക്കട്ടെ
Praise the Lord🙏🙏🙏 Hallelujah🙏🙏🙏 Aavemariya❤❤❤ God bless Brother and family members👏👏👏👏 👍👍🙏🙏🙏
Praise the Lord Jesus brother. God bless you and your family.
May God bless you dear brother and family in the name of Jesus Christ Amen🙏🙏🙏
Praise the Lord Jesus Christ ❤
എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 :4:5🙏🙏🙏🙏🙏🙏
Our Lord Jesus and Mother Mary take care of you and your entire family. 🙏🏽🙏🏽
God bless you brother and your family. May God bless you.
ദൈവം 🙏കർത്താവായ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
രാജേഷിനെയും ഭാര്യയെയും കുഞ്ഞിനേയും അമ്മയെയും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു
ദൈവം ഒന്നേയുള്ളു..
നാം വിശ്വസിക്കുന്ന ബാക്കിയെല്ലാ ദൈവങ്ങളും ആ യഥാർത്ഥ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി, പ്രവാചകൻമാരായി മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി ഭൂമിയിൽ അവതരിച്ചവരാണ്.
അത് ഹിന്ദു ആയാലും,ക്രിസ്ത്യൻ ആയാലും,മുസ്ലിം ആയാലും.
സാഹചര്യങ്ങളാണ് മനുഷ്യനെ ഓരോ വിശ്വാസത്തിലേക്ക് നയിക്കുന്നത്.
ആ വിശ്വാസത്തിലൂടെ യഥാർത്ഥ ദൈവത്തെ അറിയാൻ നാം ശ്രമിക്കണം.
അങ്ങനെ ശ്രമിച്ചാൽ ഈ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തെ സകലരിലും നമുക്ക് കാണാൻ സാധിക്കും..ദൈവത്തിന്റെ അംശം നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരുപോലെ നിറഞ്ഞുനിൽപ്പുണ്ട്.
ദൈവത്തിന്റെ ഒരു അംശംതെ മാത്രമേ നാം അനുഭവിച്ചിട്ടേ ഉള്ളു. ദൈവം എന്ന മഹാ സത്യത്തെ അറിയാൻ ശ്രമിക്കുക..🙏🏻
May True and living God almighty Jesus Christ bless you and your family and change you as His witness
God bless you
Hallelujah... Hallelujah.... Hallelujah.. Glory to God
Hallelujah 🙌🙌🙌 Amen🙏 thanks be to Jesus ❤
ദൈവം അനുഗ്രഹിക്കട്ടെ..... യേശുവിനെ ഹൃദയത്തിൽ ഒരു വട്ടം വിളിച്ചാൽ മതി.. അത് ഒരു ലൈഫ് പോളസിയാണ്... അത് ഒരു registration ആണ്... പിന്നെ വീണാലും....പറ്റെ തകരാൻ ദൈവം 💪 അനുവദിക്കില്ല മോനെ ✅️✅️✅️
God Bless You and Your Family Always 🙏💖🙏💖🙏
God bless you ad your fmly
Daivam anugrahikatte allavareyum🙏🙏🙏
Thanks Jesus
God bless brother.. may your testimony inspire others
Bro Rajesh....Daivam anurahikatee....
amen 🙏🙏🙏🙏
Hallelujah
May GOD BLESS U and your Family🙏 Sakshiam Palarkum Oru Anugraham Aakatte🙏
ദൈവം ഇടപെടുകയും അനുഗ്രഹിക്കുകയും ചെയ്യും 🙏
Enikkum mamothesa venam brother enikkai prarthikkanam
Praying for you sister
My prayers
🙏🙏
സിസ്റ്റർ മാമ്മോദീസ സ്വീകരിച്ചാൽ മാത്രമേ അനുഗ്രഹിക്കൂ എന്ന് നിർബന്ധം പിടിക്കുന്ന ദൈവമല്ല യേശുക്രിസ്തു..
If you are really serious, you have the option to approach your local Catholic community at your place.
Thanks brother God bless you brother
ഹല്ലേലൂയ
Daivathinu mahathuam 🙏🙏🙏
പ്രിയ രാജേഷെ, താങ്കൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം : വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്താൽ ഒരൊറ്റ വ്യക്തിയിലെ രക്ഷയുള്ളു. ഈ വചനങ്ങൾ ദയവായി വായിക്കുക:( ഒന്ന് തിമൊഥെയൊസ് 2:5, 6 ; അപ്പൊ. പ്രവ്ര . 4:12 ; വി.യോഹന്നാൻ(14:6). നന്ദി.
God Bless you abundantly Brother 🙂
❤️ U Jesus
Praise the Lord,🙏🙏
God bless you n your family in abundance 🙏
May God bless you abundantly dear brother 🙏
Praise the lord hallelujah amen🙏🙏🙏...christanikalkku yesuvineyum mathavineyum visuddha qurbanayum venda ennal brotherne pole Aneka makkal yesuappakku vendi ithareyum thagam etteduthu yesuvil vishwasikkunnathu kanumbol njangel christanikal aya njangel yesu appaykku ethra nandi pranjalum mathi varilla yesu appa e makkale ellam appayude krupakal nirakkane anugrahikkanme appa🙏🙏🙏🙏✝️
May God bless you and your family, thank you Jesus praise you Jesus 🙏 hallelujah
ഇദ്ദേഹത്തിൻ്റെ കൂടെ ആർഎസ്എസ് ൽ പ്രവർത്തിച്ച ഞാൻ ഇദ്ദേഹത്തിന് മുൻപേ ആർഎസ്എസ് വിട്ട് ഞാൻ......
God bless you and your family. Amen.
God bless you 🙏🙏
God Bless You.
Thank you very much
Praise the lord 🙏
യേശു അനുഗ്രഹിക്കട്ടെ
🙏🙏🙏❤️❤️❤️❤️
Karthavu enneyum theranjeduthu
Jesus bless you and your family
❤️❤️❤️❤️
God bless you brother🙏🙏🙏
Hallelujah hallelujah hallelujah amen
👍🙌🙏
ക്രിസ്തുവിന് മതം ഇല്ല ജാതി ഇല്ല ≥കാരണം ക്രിസ്തു അദ്ദേഹം മനുഷ്യനായി ഭൂമിയിൽ പിറന്ന ദൈവത്തിന്റെ പ്രിയ പുത്രൻ അവന്റെയാണ് എല്ലാം പ്രവഞ്ചവും അതിലുള്ള സർവ്വതും ബൈബിളിൽ പഴയ നിയമത്തിൽ വായിച്ചിട്ടുണ്ട്
Praise the Lord. Let God bless more and more people realise the real God.
❤️🙏
May God bless you and your family. 🙏🏻
Prise the Lord
Nammude manasakshi nmmodu samsarichukondirikkum !!!!!!
Ok....
Praise the Lord.. Jesus bless You Bro.....
Let Jesus fulfill your desires.
Kreupasanam amma sakthi ulla ammayanu
Daivathe ariyunnavar valare churukkam 🤔🤔🤔🤔🙏🙏🙏✝️✝️✝️✝️!!!!
🌹
🧡🧡🧡
1 തിമൊത്തി 2:5 ദൈവം ഒരുവൻ
ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ഒരു വൻ
മനുഷ്യനായ യേശു ക്രിസ്തു
മദ്ധ്യസ്ഥനും ഒരുവൻഎല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ" - കൊള്ളാം
1 Timothy 2:5ന് മുൻപ് 4 വാഖ്യം ഉണ്ട്. അത് വിട്ടുകളഞ്ഞതാണ് നിങ്ങളുടെ പ്രശ്നം. 1 Timothy 2:1 ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇവിടെ. അവിടെ പറയുന്നത് മധ്യസ്ഥപ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചാണ് പെന്തോ. വചനം എന്നത് പിക്ക് ആൻഡ് ചൂസ് അല്ല കേട്ടോ. സന്ദർഭവും സാഹചര്യവും ഒക്കെയുണ്ട്.
ഇനി, ഈ ഏക മധ്യസ്ഥൻ എന്ന് പറഞ്ഞിരിക്കുന്നത് എന്താണെന്ന് 1 John 2:1-2 വായിച്ചാൽ മനസിലാക്കാം (വ്യാഖ്യാനിച്ചു ഒരു വഴിക്കാക്കിയേക്കല്ലേ )
സമ്മതിക്കണം നിങ്ങളെയൊക്കെ. ഓരോ പെന്തിയും ഓരോ പോപ്പ് ആണ്. സ്വന്തമായിട്ടങ്ങു വ്യാഖ്യാനിച്ചു കലയും. തെറ്റിദ്ധരിക്കരുത് ആത്മവിലാ വ്യാഖ്യാനം കേട്ടോ, ഏതു ആത്മാവ് എന്നൊക്കെ ചോദിച്ചാൽ മോദിജി തോറ്റു തുന്നംപാടുമെന്ന് പറഞ്ഞു കൊടുത്ത ആത്മാവ് (95% പാസ്റ്റർമാർക്കും കിട്ടിയ വെളിപാട് അങ്ങാനായിരുന്നു. കോമരം തുള്ളുന്നപോലെ തുള്ളിക്കുന്ന ആത്മാവിന് അതില്കൂടുതൽ ഒക്കെ പറ്റുമോ ?)
🙏🙏🙏🙏
Ente viswasam vardhippikkan onn prarthikkamo?
Daivame Ithano rekshikkappedal 🤔🤔🤔🤔🙏🙏🙏🙏????!!!!✝️✝️✝️
Yes yes yes !!!!!!
Our Jesus is our god and lord !!!!!🙏🙏🙏🙏🙏✝️✝️✝️✝️!!!!
JESUS My Love, Mother Mary my amma
Brother ente Ella.rogangalum maran prarthikkanam
പ്രാർത്ഥനയിൽ ഓർക്കാം