സഹോദരാ ദൈവത്തിന്റെ കരുണ അങ്ങയുടെ കൂടെ ഉണ്ടല്ലോ. ദൈവത്തിനു നന്ദി. ഒരു ക്രിസ്ത്യാനി ആയിട്ടു കൂടി ഈശോയെ എത്രയോ പ്രാവശ്യം സ്വീകരിച്ചിട്ടും അങ്ങേയ്ക്ക് ഉണ്ടായ അനുഭവം എനിക്ക് കിട്ടിയിട്ടില്ല. അതിനു ഉള്ള യോഗ്യത ഇല്ലാതെ പോയി. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വന്നവർ അവർക്കു മുമ്പേ സ്വർഗ്ഗരാജ്യം അവകാശമാക്കും എന്നണ് ഈശോ പറഞ്ഞത്.
May God bless you. ഞാനും തിരുവോസ്തി യേശുവാണെന്നു വിശ്വസിക്കില്ലായിരുന്നു. പക്ഷെ ആദ്യമായി പോട്ട ആശ്രമത്തിൽ ധ്യാനം കൂടുമ്പോൾ വിശുദ്ധ കുർബാനയുടെ തുടക്കത്തിൽ ഞാൻ മാതാപിതാക്കളോട് ക്ഷമിച്ചു പ്രാർത്ഥിക്കുമ്പോൾ യേശു കുരിശിൽ കിടന്നു മരണവേദനയോടെ പിടയുന്നതും അവസാനം അമ്മേ എന്ന ഒറ്റ അലർച്ചയോടെ വാപൊളിച്ചു ജീവൻ പോകുന്നതും കണ്ടു. ഞാനും ഉച്ചത്തിൽ അലറി അലറികരഞ്ഞു . ഞാൻ യേശുവിന്റെ മരണത്തിൽ അലിഞ്ഞു ചേരുകയായിരുന്നുആ സമയം. ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ പിന്നീട് കാണുന്നത് ആ വലിയ തിരുവോസ്തി അന്ന് ബലി അർപ്പിച്ച അച്ചൻ തന്നെ അൾത്താരയിൽ ആരാധനക്കായി വയ്ക്കുന്നതാണ്. എല്ലാവരും മുട്ടിന്മേൽ നിന്നു അല്ലേലൂയ പറയുമ്പോൾ ഞാനും alleluia പറഞ്ഞു. ആ സമയം ആ വലിയ തിരുവോസ്തി എന്റെ മുൻപിൽ ഒരു പ്രകാശഗോളമായി വന്നു നിന്നു. അതിൽ ഒരു തീ നാളവും ഉണ്ടായിരുന്നു. അത് പിന്നെ എന്റെ ഇടത് വശത്തുകൂടി ഞാൻ ഇരുന്ന സ്ഥലത്തുനിന്ന് ആൾക്കാരെ തട്ടിമാറ്റി പന്തലിനകത്തു കൂടെ കുറെ ദുരം എന്നെ കൂടെ കൊണ്ടുപോയി. പന്തലിനു പുറത്തു എത്തിയപ്പോൾ പിന്നെ ഞാൻ കാണുന്നത് സൂര്യനിൽ ഒട്ടി ചേരുന്നതായിട്ടാണ്. ഞാൻ നോക്കുമ്പോൾ അത് ചുവന്ന രക്തവർണ്ണമായിരുന്നു. പിന്നീട് അതിൽ നിറയെ സ്വർണലിപികളിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. എനിക്കതു മനസിലായില്ല. അതിശയത്തോടെ ഞാൻ ആ മണ്ണിൽ മുട്ടുകുത്തി സത്യവചനമേ, നിത്യ വചനമേ, മണ്ണിൽ അവതരിച്ച ഡെവവചനമേ എന്നു പാടി. ഒരു അയ്യായിരത്തിലധികം പേരുള്ള പന്തലിൽ വച്ചാണ് സംഭവം. വീണ്ടും ആ പ്രകാശഗോളം എന്റെ മുൻപിൽ വന്നു നിന്നു. പിന്നീട് അതെന്റെ വലതു വശത്തുകൂടി എന്നെയുംകൊണ്ട് ഞാൻ മുൻപിരുന്ന സ്ഥലത്തു കൊണ്ടുവന്നു. അവിടെ എന്റെ ബൈബിൾ ഉണ്ടായിരുന്നതിനാൽ അവിടെത്തന്നെയാണ് ഞാൻ ഇരുന്നതെന്നു മനസിലായി. അവിടെ വന്നശേഷം ആ പ്രകാശഗോളം അപ്രത്യക്ഷമായി. ഞാൻ കണ്ണുതുറന്നു അൾത്താര യിലേക്ക് നോക്കുമ്പോൾ അതേ വൈദികൻ ആ തിരുവോസ്തി തിരിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. ഞാൻ സ്വർഗത്തിൽ നിന്നുള്ള ജീവനുള്ള അപ്പമാകുന്നു എന്നു യേശു പറഞ്ഞത് ഓർമയിൽ വന്നു. അതിനു ശേഷം ഓസ്തിരുപനായ യേശുവിൽ സംശയം എനിക്ക് ഇല്ല. Praise the Lord🙏
ഇതുപോലുള്ള ദിവ്യാനുഭവങ്ങൾ കർത്താവാം ഈശോ മിശിഹാ തന്നിട്ടും നിങ്ങൾ പലപ്പോഴും അച്ചന്മാരെയും സന്യസ്തരെയും അപവാദം പറഞ്ഞുകൊണ്ടും അകാരണമായി കുറ്റപ്പെടുത്തിക്കൊണ്ടും (ഉദാഹരണം 👉 സിസ്റ്റർ സെഫി, കൊട്ടൂരച്ചൻ ) അഭിപ്രായം ഇടുന്നത് കണ്ടിട്ടുണ്ട്. അമ്മയോളം പ്രായമുള്ള സ്ത്രീയായതുകൊണ്ട് പലപ്പോഴും തിരിച്ചു ഒന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അമ്മച്ചീ ഇങ്ങനെ ? നമുക്ക് ഉറപ്പില്ലാത്ത കാര്യങ്ങളിലും ചിലപ്പോൾ നിരപരാധികളെന്ന് സാമാന്യബോധമുള്ളവർക്ക് ബോധ്യപ്പെടുന്ന കാര്യങ്ങളിലും ഒക്കെ മറ്റുള്ളവരെ ദുഷിച്ചുപറയുന്ന, അകാരണമായി വിധിക്കുന്ന പ്രകൃതം നല്ലതാണോ ? അത് ഈശോക്ക് ഇഷ്ടപ്പെടുമോ ? ഈശോക്ക് സ്വീകാര്യമായിരിക്കുമോ ? തിരുത്തണം. നാവ് തീയാണ് അത് സൂക്ഷിക്കണം
Are you saying Jesus is Surya baghavan ? When he died , he was crying for his Father? Many people in Potta has told me about various misleading visions. I got healed by Rev,Panakkalachan but still I thought, may be it’s a trick for not to go to the Hospital. ( 25 years ago) . Beware of misleading visions and Pray 🙏 to Jesus and Mary directly.
Amazing testimony. I was able to study one year in the Christ Das School, Kuzhalmannam, Palaghat. I am praying for this brother and his ministry. I hope through him many non believers will find the Living God. May God Bless him and his family. God is Great. Dr. Rajan, USA.
Jesus loves you &want you to be a witness to experience His unconditional love dear brother. You are one of the luckiestof all.. praise the Lord Jesus... amen
ആ മേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ സത്യ ദൈവം യേശു മാത്രം ജീവിക്കുന്ന ദൈവം യേശു മാത്രം മരിച്ചടക്കപ്പെട്ടു സീൽ ചെയ്ത കല്ലറയല്ല. യേശുവിന്റെ ഇപ്പോഴും തെളിവുകളോടെ തുറക്കപ്പെട്ട കല്ലറ : യേശു പറഞ്ഞതു പോലെ തന്നെ മൂന്നാം നാൾ ഞാൻ ഉയിർക്കുമെന്ന് യേശുവും യേശു ജനിക്കുന്നതിനു മുമ്പേ പ്രവാചകൻമാർ പോലും പ്രവചിച്ചതെ ളിവുകളുള്ള ഏക ദൈവം. ആരെ തിർത്താലും ഇകഴ്ത്തി പറഞ്ഞാലും യേശുവിന്റെ നാമം തകരില്ല. തകർക്കില്ല കാരണം യേശു വാണ് സത്യ ദൈവം
My God...take me too with you....Give that faith ...so that I will never be separated from you.. bless me my daughter and her family..and pray for all those who say words against You my God
God Bless you.... നല്ല മനസ്സോടെ എഴുതുന്നത്... വിമർശിക്കാനല്ല,,,, “ഇതെന്റെ ശരീരമാകുന്നു. ഞാൻ സാക്ഷാൽ മുന്തിരിവള്ളിയാകുന്നു', വഴിയും സത്യവും ജീവനും ഞാനാകുന്നു. ഞാൻ ഇടയനാകുന്നു. ഇതുപോലെ യേശു തന്റെ ദൈവത്വത്തെ കുറിച്ച് ആലംകാരികമായി വചനത്തിൽ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. ഞാൻ വാതിലാകുന്നു' എന്നു പറയുമ്പോൾ, യേശു മരം കൊണ്ടുപണിത വാതിൽ ആകുമെന്നാണോ? അല്ല. ഓസ്തിയെടുത്തുയർത്തി പുരോഹി തൻ, "ഇതെന്റെ ശരീരമാകുന്നു' എന്നു പറയുമ്പോൾ, ഓരോ പള്ളിക ളിലും അനേക ക്രിസ്തുമാർ ഉണ്ടാകുന്നുണ്ടോ? ഒന്ന് യഥാർത്ഥ ക്രിസ്തു, പിന്നെ അപ്പമായ ക്രിസ്തു!!? ആ അപ്പവീഞ്ഞുകൾ ക്രിസ്തുവിന്റെ ശരീരമാകുന്നില്ല എന്നുള്ളതിന്, കർത്താവ് അത് രണ്ടും (അപ്പവും വീഞ്ഞും) പ്രത്യേകം പ്രത്യേകം നൽകിയതുതന്നെ ഒരു തെളിവാണ്. ശരീര രക്തങ്ങൾ വെവ്വേറെയായിരിക്കാൻ മനുഷ്യനു കഴിയില്ലല്ലോ? അപ്പവീഞ്ഞുകൾ യേശുക്രിസ്തുവിന്റെ ശരീരമായി രക്തത്തോടുകൂടിയ സാക്ഷാൽ ശരീ രമായി-മാറുന്നുണ്ടായിരുന്നെങ്കിൽ അപ്പവും വീഞ്ഞും കൂടെ ഒന്നാക്കി യായിരുന്നു കർത്താവ് കൊടുക്കേണ്ടത്. എന്നാൽ താൻ അങ്ങനെ ചെയ്യാതിരുന്നത് ആ വസ്തുക്കൾ തന്റെ ശരീരം ആയി മാറുന്നില്ല, പിന്നെയോ, മുറിവേൽക്കപ്പെട്ട തന്റെ ശരീരത്തിനും ചൊരിയപ്പെട്ട തന്റെ രക്തത്തിനും സാദൃശ്യം ആയി അപ്പവും വീഞ്ഞുമായി രണ്ടാംവരവ് വരെ ഇരിക്കുന്നതേയുള്ളൂ എന്നതിനാലായിരുന്നു, യഥാർത്ഥ ക്രിസ്തുവായി ഓസ്തി മാറുന്നുവെന്ന സഭ പറയുമ്പോൾ അവൻ എന്നും മരിക്കണമല്ലോ, അവനെ ദിനംതോറും നാം ക്രൂശിലേറ്റണോ? യേശു ചെയ്ത പ്രവർത്തിയിൽ നാം വിശ്വസിച്ച് അവന്റെ വചനങ്ങൾ അനുസരിച്ച് അവന്റെ ജീവനിൽ വാഴുക എന്നതാണ് നാം ഇനി ചെയ്യേണ്ട കാര്യം. 1215 ൽ ആണ് ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ ഒരു സുന്നഹദോസിൽ ആണ് ഈ പദാർത്ഥമാറ്റ സിദ്ധാന്തം പ്രഖ്യാപിച്ചത് തന്നെ! ഈ വസ്തു മാറ്റത്തെപ്പറ്റി ദൈവവചനത്തിൽ എങ്ങും എഴുതിയിട്ടും ഇല്ല, ദൈവാത്മാവ് സഹായിച്ചാൽ സഹോദരന് ഇനി സത്യത്തിലേക്ക് അധികം ദൂരമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കും ചെയ്യും.
ഇത്ര നന്നായി ജീവിത സാക്ഷ്യത്തിലൂടെ യേശുവിനെ പ്രഘോഷിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
സഹോദരാ അങ് എത്ര ഭാഗ്യവാൻ ഇന്നും ജീവിക്കുന്ന സത്യദൈവത്തെ കൈകളിൽ എടുത്ത സഹോദരാ എത്ര സ്തുതിച്ചാലും മതിവരില്ല ദൈവസ്നേഹം
@@anjalis3096 pastor marude talk kelkaruth ella divasavum ravile migayel malagayude prarthana cholikond divasam aarambikanam apol Malaga nammale ellam padipikum
@@dhanoopkp5954
L
Ll
L
L
L
L
L
L
@@dhanoopkp5954 6
@@josedevasia2890 p
😂❤❤❤
സഹോദരാ ദൈവത്തിന്റെ കരുണ അങ്ങയുടെ കൂടെ ഉണ്ടല്ലോ. ദൈവത്തിനു നന്ദി. ഒരു ക്രിസ്ത്യാനി ആയിട്ടു കൂടി ഈശോയെ എത്രയോ പ്രാവശ്യം സ്വീകരിച്ചിട്ടും അങ്ങേയ്ക്ക് ഉണ്ടായ അനുഭവം എനിക്ക് കിട്ടിയിട്ടില്ല. അതിനു ഉള്ള യോഗ്യത ഇല്ലാതെ പോയി. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വന്നവർ അവർക്കു മുമ്പേ സ്വർഗ്ഗരാജ്യം അവകാശമാക്കും എന്നണ് ഈശോ പറഞ്ഞത്.
HalleluYah✨️ദിവ്യകാരുണ്യ നാഥന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
ഈശോയെ കൈയിൽ വഹിക്കാൻ ഭാഗ്യം ലഭിച്ച സഹോദരാ നമിക്കുന്നു. ഞാൻ എത്ര ഭാഗ്യവാൻ ആണ് താങ്കൾ
Halleluja. Amen. ദൈവം തിരഞ്ഞെടുത്ത മകൻ 🙏🙏🙏
ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ
യേശു നാഥൻ എൻ്റെ രക്ഷകൻ❤❤❤❤❤❤🌹🍇♥️🌲❤️🪴❤️🔥🌼💜💥💐🌟🌿⭐
അങ്ങ് എത്ര ഭാഗ്യവാൻ ഈശോയെ കൈലെടുക്കാൻ ഭാഗ്യം ലഭിച്ചവൻ
ലോകരക്ഷകനെ യേശുനാഥ❤❤❤❤❤❤❤❤❤❤❤❤❤❤❤
ആമേൻ❤❤❤
May God bless you.
ഞാനും തിരുവോസ്തി യേശുവാണെന്നു വിശ്വസിക്കില്ലായിരുന്നു. പക്ഷെ ആദ്യമായി പോട്ട ആശ്രമത്തിൽ ധ്യാനം കൂടുമ്പോൾ വിശുദ്ധ കുർബാനയുടെ തുടക്കത്തിൽ ഞാൻ മാതാപിതാക്കളോട് ക്ഷമിച്ചു പ്രാർത്ഥിക്കുമ്പോൾ യേശു കുരിശിൽ കിടന്നു മരണവേദനയോടെ പിടയുന്നതും അവസാനം അമ്മേ എന്ന ഒറ്റ അലർച്ചയോടെ വാപൊളിച്ചു ജീവൻ പോകുന്നതും കണ്ടു. ഞാനും ഉച്ചത്തിൽ അലറി അലറികരഞ്ഞു . ഞാൻ യേശുവിന്റെ മരണത്തിൽ അലിഞ്ഞു ചേരുകയായിരുന്നുആ സമയം. ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ പിന്നീട് കാണുന്നത് ആ വലിയ തിരുവോസ്തി അന്ന് ബലി അർപ്പിച്ച അച്ചൻ തന്നെ അൾത്താരയിൽ ആരാധനക്കായി വയ്ക്കുന്നതാണ്. എല്ലാവരും മുട്ടിന്മേൽ നിന്നു അല്ലേലൂയ പറയുമ്പോൾ ഞാനും alleluia പറഞ്ഞു. ആ സമയം ആ വലിയ തിരുവോസ്തി എന്റെ മുൻപിൽ ഒരു പ്രകാശഗോളമായി വന്നു നിന്നു. അതിൽ ഒരു തീ നാളവും ഉണ്ടായിരുന്നു. അത് പിന്നെ എന്റെ ഇടത് വശത്തുകൂടി ഞാൻ ഇരുന്ന സ്ഥലത്തുനിന്ന് ആൾക്കാരെ തട്ടിമാറ്റി പന്തലിനകത്തു കൂടെ കുറെ ദുരം എന്നെ കൂടെ കൊണ്ടുപോയി. പന്തലിനു പുറത്തു എത്തിയപ്പോൾ പിന്നെ ഞാൻ കാണുന്നത് സൂര്യനിൽ ഒട്ടി ചേരുന്നതായിട്ടാണ്. ഞാൻ നോക്കുമ്പോൾ അത് ചുവന്ന രക്തവർണ്ണമായിരുന്നു. പിന്നീട് അതിൽ നിറയെ സ്വർണലിപികളിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. എനിക്കതു മനസിലായില്ല. അതിശയത്തോടെ ഞാൻ ആ മണ്ണിൽ മുട്ടുകുത്തി സത്യവചനമേ, നിത്യ വചനമേ, മണ്ണിൽ അവതരിച്ച ഡെവവചനമേ എന്നു പാടി. ഒരു അയ്യായിരത്തിലധികം പേരുള്ള പന്തലിൽ വച്ചാണ് സംഭവം. വീണ്ടും ആ പ്രകാശഗോളം എന്റെ മുൻപിൽ വന്നു നിന്നു. പിന്നീട് അതെന്റെ വലതു വശത്തുകൂടി എന്നെയുംകൊണ്ട് ഞാൻ മുൻപിരുന്ന സ്ഥലത്തു കൊണ്ടുവന്നു. അവിടെ എന്റെ ബൈബിൾ ഉണ്ടായിരുന്നതിനാൽ അവിടെത്തന്നെയാണ് ഞാൻ ഇരുന്നതെന്നു മനസിലായി. അവിടെ വന്നശേഷം ആ പ്രകാശഗോളം അപ്രത്യക്ഷമായി. ഞാൻ കണ്ണുതുറന്നു അൾത്താര യിലേക്ക് നോക്കുമ്പോൾ അതേ വൈദികൻ ആ തിരുവോസ്തി തിരിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. ഞാൻ സ്വർഗത്തിൽ നിന്നുള്ള ജീവനുള്ള അപ്പമാകുന്നു എന്നു യേശു പറഞ്ഞത് ഓർമയിൽ വന്നു. അതിനു ശേഷം ഓസ്തിരുപനായ യേശുവിൽ സംശയം എനിക്ക് ഇല്ല. Praise the Lord🙏
Hallelujah hallelujah praise The Lord 🙏🙏🙏❤️❤️❤️🌸
ഇതുപോലുള്ള ദിവ്യാനുഭവങ്ങൾ കർത്താവാം ഈശോ മിശിഹാ തന്നിട്ടും നിങ്ങൾ പലപ്പോഴും അച്ചന്മാരെയും സന്യസ്തരെയും അപവാദം പറഞ്ഞുകൊണ്ടും അകാരണമായി കുറ്റപ്പെടുത്തിക്കൊണ്ടും (ഉദാഹരണം 👉 സിസ്റ്റർ സെഫി, കൊട്ടൂരച്ചൻ ) അഭിപ്രായം ഇടുന്നത് കണ്ടിട്ടുണ്ട്. അമ്മയോളം പ്രായമുള്ള സ്ത്രീയായതുകൊണ്ട് പലപ്പോഴും തിരിച്ചു ഒന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അമ്മച്ചീ ഇങ്ങനെ ? നമുക്ക് ഉറപ്പില്ലാത്ത കാര്യങ്ങളിലും ചിലപ്പോൾ നിരപരാധികളെന്ന് സാമാന്യബോധമുള്ളവർക്ക് ബോധ്യപ്പെടുന്ന കാര്യങ്ങളിലും ഒക്കെ മറ്റുള്ളവരെ ദുഷിച്ചുപറയുന്ന, അകാരണമായി വിധിക്കുന്ന പ്രകൃതം നല്ലതാണോ ? അത് ഈശോക്ക് ഇഷ്ടപ്പെടുമോ ? ഈശോക്ക് സ്വീകാര്യമായിരിക്കുമോ ? തിരുത്തണം. നാവ് തീയാണ് അത് സൂക്ഷിക്കണം
@@MuhammadDidDieOfSyphilis correct . I too have noticed it.
Wonderful experiance.. ഈശോ ജീവിക്കുന്നു 🙏🏻
Are you saying Jesus is Surya baghavan ? When he died , he was crying for his Father? Many people in Potta has told me about various misleading visions. I got healed by Rev,Panakkalachan but still I thought, may be it’s a trick for not to go to the Hospital. ( 25 years ago) . Beware of misleading visions and Pray 🙏 to Jesus and Mary directly.
വിശുദ്ധ ബലിയിലാണ് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്നത്❤
ഈശോയെ എന്റെ മകൻ സിവിൽ എഞ്ചിനിയറാണ് ജോലി നല്കി അവനെ അനുഗ്രഹിക്കണമെ🙏🙏
Abba father, Jesus my saviour I adore you, our sole refuge, I trust in you, Amen
Amazing testimony. I was able to study one year in the Christ Das School, Kuzhalmannam, Palaghat. I am praying for this brother and his ministry. I hope through him many non believers will find the Living God. May God Bless him and his family. God is Great. Dr. Rajan, USA.
Praise the Lord
Jesus is the one and only living god love u jesus
Jesus loves you &want you to be a witness to experience His unconditional love dear brother. You are one of the luckiestof all.. praise the Lord Jesus... amen
ദൈവം സമൃദ്ധമായി സഹോദരനെ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുക 🙏🔥🎉⛪️
Hallelujah...Hallelujah...Hallelujah..Hallelujah...Hallelujah...Hallelujah...Hallelujah..Hallelujah...Hallelujah...Hallelujah...Hallelujah...Hallelujah..Hallelujah..
Hallelujah..Hallelujah...Hallelujah..Hallelujah..Hallelujah..Hallelujah
ആമ്മേൻ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
മോനെ നിനെ ദൈവം അനിഗ്രഹിക്കും
Praise the Lord Jesus.,🙏🙏🙏
എന്റെ മകൻ ബിനോയ്കു ജീവിതമാര്ഗം കൊടുകേണമേ eshoye
Praise the lord Amen 🙏❤
Wishing you a blessed life my dear brother. Be blessed with family in Jesus Christ Amen Amen 🙏❤️❤️🙌🙏
Ente Viswasam Balappettu AMEEN 🙏🙏
Praise the Lord indeed. I am sure your testimony will bring many souls to Jesus Christ our Lord.
Praise the lord,, amen
🔥🔥🔥🔥🌹🌹🌹🌹
Praise the LORD. ♥️♥️♥️🔥🔥🔥🙏🙏🙏
Oh what a blessed journey in Jesus, it's wonderful to learn His plans that may span across years and decades in one's life
ആ മേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ സത്യ ദൈവം യേശു മാത്രം ജീവിക്കുന്ന ദൈവം യേശു മാത്രം മരിച്ചടക്കപ്പെട്ടു സീൽ ചെയ്ത കല്ലറയല്ല. യേശുവിന്റെ ഇപ്പോഴും തെളിവുകളോടെ തുറക്കപ്പെട്ട കല്ലറ : യേശു പറഞ്ഞതു പോലെ തന്നെ മൂന്നാം നാൾ ഞാൻ ഉയിർക്കുമെന്ന് യേശുവും യേശു ജനിക്കുന്നതിനു മുമ്പേ പ്രവാചകൻമാർ പോലും പ്രവചിച്ചതെ ളിവുകളുള്ള ഏക ദൈവം. ആരെ തിർത്താലും ഇകഴ്ത്തി പറഞ്ഞാലും യേശുവിന്റെ നാമം തകരില്ല. തകർക്കില്ല കാരണം യേശു വാണ് സത്യ ദൈവം
Amen sthothram.
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Thank you brother for the wonderful testimony.
Sathya daivame nithya daivame angaye ngan sthuthichu mahathopeduthunnu. Daivame lokajanathyku angayude njanam nalkaname amen.
നല്ല സാഷ്യം 🙏🙏🙏🙏
Praise the lord🌷
Eeshoye nanni
Great testimony 🌹🙏🌹
ആ കൈകൾ എന്റെ തലയിൽ വെച്ചൊന്നു പ്രാർത്ഥിക്കുക. തലയിലെമാന്ദ്യം ഒന്നു മാറട്ടെ സഹോദര. ആമേൻ.
Praise the Lord . brother ❤
Beautiful sakshyam. 👌
Hallelujah hallelujah praise The Lord 🙏🙏🙏🌸🌸🌸
Shobhana.praisethelord.amen
My God...take me too with you....Give that faith ...so that I will never be separated from you.. bless me my daughter and her family..and pray for all those who say words against You my God
ദൈവത്തിന് സ്തുതി ദൈവത്തിന് സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ
എന്റെ rumatoid arthritis മാറ്റിതന്നു Jesus.
Jesus🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏Praise the Lord,Amen
യേശുവേ സ്തോത്രം 🙏❤🙏
Yeshu innum jeevikkunnu.amen.
Thank you Jesus. God bless this brother .
Thank you Jesus 💗
God Bless you....
നല്ല മനസ്സോടെ എഴുതുന്നത്... വിമർശിക്കാനല്ല,,,,
“ഇതെന്റെ ശരീരമാകുന്നു. ഞാൻ സാക്ഷാൽ മുന്തിരിവള്ളിയാകുന്നു', വഴിയും സത്യവും ജീവനും ഞാനാകുന്നു. ഞാൻ ഇടയനാകുന്നു. ഇതുപോലെ യേശു തന്റെ ദൈവത്വത്തെ കുറിച്ച് ആലംകാരികമായി വചനത്തിൽ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. ഞാൻ വാതിലാകുന്നു' എന്നു പറയുമ്പോൾ, യേശു മരം കൊണ്ടുപണിത വാതിൽ ആകുമെന്നാണോ? അല്ല. ഓസ്തിയെടുത്തുയർത്തി പുരോഹി തൻ, "ഇതെന്റെ ശരീരമാകുന്നു' എന്നു പറയുമ്പോൾ, ഓരോ പള്ളിക ളിലും അനേക ക്രിസ്തുമാർ ഉണ്ടാകുന്നുണ്ടോ? ഒന്ന് യഥാർത്ഥ ക്രിസ്തു, പിന്നെ അപ്പമായ ക്രിസ്തു!!? ആ അപ്പവീഞ്ഞുകൾ ക്രിസ്തുവിന്റെ ശരീരമാകുന്നില്ല എന്നുള്ളതിന്, കർത്താവ് അത് രണ്ടും (അപ്പവും വീഞ്ഞും) പ്രത്യേകം പ്രത്യേകം നൽകിയതുതന്നെ ഒരു തെളിവാണ്. ശരീര രക്തങ്ങൾ വെവ്വേറെയായിരിക്കാൻ മനുഷ്യനു കഴിയില്ലല്ലോ? അപ്പവീഞ്ഞുകൾ യേശുക്രിസ്തുവിന്റെ ശരീരമായി രക്തത്തോടുകൂടിയ സാക്ഷാൽ ശരീ രമായി-മാറുന്നുണ്ടായിരുന്നെങ്കിൽ അപ്പവും വീഞ്ഞും കൂടെ ഒന്നാക്കി യായിരുന്നു കർത്താവ് കൊടുക്കേണ്ടത്. എന്നാൽ താൻ അങ്ങനെ ചെയ്യാതിരുന്നത് ആ വസ്തുക്കൾ തന്റെ ശരീരം ആയി മാറുന്നില്ല, പിന്നെയോ, മുറിവേൽക്കപ്പെട്ട തന്റെ ശരീരത്തിനും ചൊരിയപ്പെട്ട തന്റെ രക്തത്തിനും സാദൃശ്യം ആയി അപ്പവും വീഞ്ഞുമായി രണ്ടാംവരവ് വരെ ഇരിക്കുന്നതേയുള്ളൂ എന്നതിനാലായിരുന്നു,
യഥാർത്ഥ ക്രിസ്തുവായി ഓസ്തി മാറുന്നുവെന്ന സഭ പറയുമ്പോൾ അവൻ എന്നും മരിക്കണമല്ലോ, അവനെ ദിനംതോറും നാം ക്രൂശിലേറ്റണോ? യേശു ചെയ്ത പ്രവർത്തിയിൽ നാം വിശ്വസിച്ച് അവന്റെ വചനങ്ങൾ അനുസരിച്ച് അവന്റെ ജീവനിൽ വാഴുക എന്നതാണ് നാം ഇനി ചെയ്യേണ്ട കാര്യം.
1215 ൽ ആണ് ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ ഒരു സുന്നഹദോസിൽ ആണ് ഈ പദാർത്ഥമാറ്റ സിദ്ധാന്തം പ്രഖ്യാപിച്ചത് തന്നെ! ഈ വസ്തു മാറ്റത്തെപ്പറ്റി ദൈവവചനത്തിൽ എങ്ങും എഴുതിയിട്ടും ഇല്ല,
ദൈവാത്മാവ് സഹായിച്ചാൽ സഹോദരന് ഇനി സത്യത്തിലേക്ക് അധികം ദൂരമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കും ചെയ്യും.
Thanks
Heart touch testimony..Jesus loves you brother .
Eeshoye...antemolu..arogyathode jeevikane...
Praise the Lord
Hallelujah
Stay blessed 🎂🥳
പ്രീയ ബ്രദറിനെ ദൈവം അ നുഗ്രെഹിക്കട്ടെ
praise the Lord
🙏🙏🙏❤
Praise God amen 🙏🏼💝
Our God is great. He doesn't betray us, even if we turn away. Our God is an awesome God.
Anta kudumbatha samarpich prarthikunnu anugrahikana
Yesuve nanni yesuve sthuthi halleluya.
Praise the Lord 🙌🙌🙌🙌🕯️🕯️👏👏👏👏🙏🙏🙏🙏
കള്ളം പറയുന്നതിനു യാതൊരു മടിയും ഇല്ലാത്തവരുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിച്ചു വരുന്നു.
Jeevikkunna dhaivathinte sanidhyam ningalilund suhrathe! Dhaivam kooduthal kooduthal ningaludemel anugraham varshikkate!🙏
Appa eesoye amme mathave ente husband nu athi theekshanamaya manasantharavum nerbudhiyum thiricharrivum elimayum ethrayum pettennu kodukkename amen... ethrayum pettennu enteyum monteyum koode ethrayum pettennu thirichu vannu njangalodoppam jeevikkane...enikku ethrayum pettennu Thrissur psc list il ulla ayurveda nurse job pettennu tharename ....ente parents neyum family members neyum samarppichu prardhikkunnu..ellavarkkum thiruvosthi ulkkollan sadhikkename..ellavarkkum health tharename amen
You are blessed. 🙏🏽🙏🏽🙏🏽
ആമേൻ ആമേൻ
🙏🏻🙏🏻
Anta makkaluday pareesha yashuvil samarpikunnu anugrahikana
🙏🏻🙏🏻🙏🏻God bless you🙏🏻🙏🏻🙏🏻
Amen 🙏
Praise the God....
Praise the lord God bless you brother
IMMANUEL -DAIVAM NAMMOODUKOODE
JESUS CHRIST IS IMMANUEL
ALMIGHTY LORD FOR WHOLE MANKIND AND WHOLE WORLD.
Eeshoye nanni aradhana
നല്ലൊരു കഥകാരൻ ആണല്ലോ
അങ്ങനെ എങ്കിൽ താങ്കളും എഴുതുക
Amen ❤️❤️
Thank you Jesus.God is alive.I trust in Jesus.
Amen,🔥🔥🔥🔥🔥🔥🔥
ആമേൻ ഹല്ലേലുയ
Amen Amen Amen🙏🙏🙏
Anta makkaluday vivaham mathavil samarpikunnu anugrahikana
Enikkum same experience undayi brother Pariyaram mother home retreat centre 🙏🙏🙏🙏
Thank you god
Aslam monta pg admission mathavil samarpikunnu anugrahikana mathavinta kripayal anugrahikana
How lucky you are to e xperience Jesus
God Bless him 🙏🙏🙏
Amnen 🙏🙏🙏
God bless you brother
god bless you
Wonderfull
HalleluYahewe
Anta pithavinta rogangal mathavil samarpikunnu anugrahikana
God,bless.you.b.r
അസ്വഞ്ഞോലൈളജിക്കണമേശോയ
God bless you bro
Really I feel jealous of you brother.
Jesus I praise you my Lord🙏
Hallelujah
Jesus Christ is our saviour
Oh!great🙏