തീർച്ചയായും നിങ്ങൾ കേട്ടിരിക്കേണ്ട അത്ഭുത സാക്ഷ്യം| HINDU DOCTOR MET JESUS|DR.SUBRAMANI RAMAKRISHNAN
HTML-код
- Опубликовано: 9 фев 2025
- ആറ്റുകാൽ സ്വദേശിയായ ഡോ.സുബ്രഹ്മണി രാമകൃഷ്ണൻ്റെ കരളലിയിപ്പിക്കും സാക്ഷ്യം.തൻ്റെ കുഞ്ഞിനുണ്ടായ വൈകല്യത്തെ തുടർന്ന് തകർന്നുപോയ ഡോക്ടർ സുബ്രഹ്മണി പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചപ്പോൾ ദൈവ സ്നേഹം തേടിവന്നു ..... !!!!✝️✝️
യേശുവിനെ വെറുത്തിരുന്ന ഡോ. സുബ്രഹ്മണി യേശുവിനെ ഉയർത്തുന്ന വ്യക്തിയായി 🙏 🙏
=========================================================
🔴ANTI-PIRACY WARNING 🔴
This content is Copyrighted to CHRIST BLESSES. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. ⛔
CHRIST BLESSES © 2022. ALL RIGHTS RESERVED
@CHRIST BLESSES
Watch More Testimony :
(1)പൂജാരി പാസ്റ്ററായി • ഈ സാക്ഷ്യം തീർച്ചയായും...
(2) കാരാഗൃഹത്തിൽ നിന്നും
സുവിശേഷ വയലിലേക്ക് • ജീവപര്യന്തം ശിക്ഷ ലഭി ...
(3) ലഹരിയുടെ പിടിയിൽ നിന്നും
ക്രിസ്തുവിൻ്റെ വയലിലേക്ക് • ലഹരിക്കടിമയായ സഹോ.ഗോപാ...
(4) മന്ത്രവാദിയാകാൻ ഇറങ്ങി സുവിശേഷകനായി മാറി
• മന്ത്രവാദി സുവിശേഷകനായ...
(5)സുവിശേഷ വയലിൽ ക്രിസ്തുവിൻ്റെ സാക്ഷിയയായി
• അട്ടപ്പാടിയിലെ മിഷണറി ...
(6) സ്വർഗ്ഗം കണ്ട ക്രിസ്തുവിൻ്റെ സാക്ഷി
• മരണവും ; സ്വർഗ്ഗത്തിലെ...
#latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony
#anil_kodithottam
#sebastian_punnakkal
ruclips.net/video/m8IxcDLBges/видео.html Watch and Share🙏🙏🙏🙏
Godblssyouollinoll
@@leelammajoseph8560 Amen 🙏
@@CHRISTBLESSESdrawer q pop ple a l§&l lol l@₩'m look a 20:17 ❤qaaaaaaaaaaaaaaaa-all a in
❤❤❤❤=
@@leelammajoseph8560❤❤❤❤❤
വിവാഹം കഴിഞ്ഞിട്ട് 11വർഷമായി കുഞ്ഞുങ്ങൾ ഇല്ല..പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം എനിക്ക് ഈ വർഷം തന്നെ തലമുറകൾ ഉണ്ടാകാൻ 🙏🙏🙏🙏🙏ആമേൻ ആമേൻ
Amen🙏🙏
Believe.
Daivam anugrahikkappetta oru thalamuraye nalki anugrahikkatte 🙏🏻
😊😊8@@CHRISTBLESSES
@johnpg9931 🙏
ഞാനും അത്ഭുത രോഗസൗഖ്യം പ്രാപിച്ച ഒരു വ്യക്തിയാണ് Br. നമ്മുടെ കർത്താവ് ജീവിക്കുന്ന ദൈവം 🙏🙏🙏ആമേൻ 🙏🙏🙏
Amen
00
0
0
@@CHRISTBLESSES
L00
😊😊
P00ll
L00
L000
0
L0
L0
0p00
കണ്ണുകൾ നിറയുന്നു ദൈവത്തിന് മഹത്വം കർത്താവ് ജീവിക്കുന്നു.
Amen 🙏
ദൈവത്തിന് നന്ദിയോടെ സ്തോത്രം 🙏മനുഷ്യർക്ക് അസാധ്യം ദൈവത്തിന് സകലവും സാധ്യം 🙏👍
Amen
@@MARTINVV-mu9ye 🙏🙏
ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏ഹല്ലേലുയ 🙏🙏🙏നിത്യനായ സർവശക്തൻ ജീവിക്കുന്നു 🙏🙏🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Amen
I
Iam saved from a server heart attack, JESUS CHRIST IS LORD AND GOD CAN DO ANYTHING
Amen🙏
എന്റെ ദൈവത്തെ മഹത്വപ്പെടുത്താൻ എന്റെ ഈ ജന്മം പോരാ. ആ നിത്യ മഹത്വത്തിന് എന്നും എന്നേക്കും ആമേൻ hallelujah
Amen
Amen Eessoye ante kudumbathodu Karuna aayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
Amen🙏
Amen nandhiappa 🙏
Amen
കർത്താവെ രക്ഷിക്കേണമേ
ആമേൻ കർത്താവിനു എല്ലാം കഴിയും എത്ര എത്ര അത്ഭുതങ്ങൾ എനിക്കായും കർത്താവ് ചെയ്തു
സ്തോത്രം 🙏🏻
നമ്മുടെ ദൈവം മനസ്സലിവുള്ള ദൈവം
അത്ഭുത മന്ത്രി ❤💖❤
Amen🙏
ഹല്ലേ യ്യ. ആമേൻ
Amen 🙏
Praise the Lord 🙌
കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശുമരണം, അടക്കം, ഉയിർത്തെഴുന്നേൽപിലൂടെ
സകല ജാതിമതത്തിൽ പെട്ട
മനുഷ്യർക്കും ദൈവം ഒരുക്കിയ നിത്യരക്ഷയുടെ സന്ദേശം
ജന ലക്ഷങ്ങളോട് വിളിച്ചു പറഞ്ഞ് അനേക ലക്ഷങ്ങളെ കർത്താവിനായ് നേടുവാൻ നിത്യതയ്ക്കായ് ഒരുക്കുവാൻ ഡോക്ടറാകുന്ന ദൈവമകന് സർവ്വശക്തനായ ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വൈദ്യനും മരുന്നിനും പരിധികളുണ്ട്, ദൈവത്തിന് പരിമിധികൾ ഇല്ല ദൈവത്തിന്റെ പ്രവർത്തികൾക്ക് പരിധികൾ ഇല്ല.
രോഗി മരുന്ന് കഴിച്ചാലും കഴിച്ചില്ലെങ്കിലും സൗഖ്യം ദൈവത്തിന്റെ ദാനമാണ്,
1991-92ൽ പല അലോപ്പതി ഡോക്ടർമാരും പരിശോധിച്ച് മരുന്ന് തന്നിട്ടും നാടൻ ചികിത്സ നടത്തിയിട്ടും ഒരു മാറ്റവും ലഭിക്കാതെ
നിരാശയിലും ദു:ഖത്തിലും മരണഭീതിയിലും ആഭിചാരബന്ധത്തിലും പൈശാചികബന്ധത്തിലും ആയിരുന്ന എന്നെ
എന്റെ അമ്മ വീടായ കണ്ണൂർ ജില്ലയിലെ പെരുമ്പടവ് എന്ന സ്ഥലത്തുള്ള ഫുൾഹോസ്പൽ പെന്തക്കോസ്തു ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഉപവാസപ്രാർത്ഥനയിൽ
അവിടുത്തെ ശിശ്രൂകനായിരുന്ന ബേബിപാസ്റ്ററും കുടുംമ്പവും
ഞാൻ കൊച്ചച്ചൻ വല്ല്യച്ചൻ എന്ന് വിളിക്കുന്ന ദൈവമക്കളായ പ്രവാചകൻമാരായിരുന്ന എന്റെ അമ്മാവൻമാരും അമ്മായിമാരും എന്റെ സഹോരങ്ങളും മറ്റ് ബന്ധുമിത്രങ്ങളായ ദൈവമക്കളും എനിക്ക് വേണ്ടി ആത്മാർത്ഥമായി എനിക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു,
പ്രവാചകനായിരുന്ന വല്ല്യാമ്മാവനിലൂടെ ദൈവാത്മാവ് എന്നോട് സംസ്സാരിച്ചു, അത് ഇപ്രകാരം ആയിരുന്നു,
കല്ല് പോലെയിരിക്കുന്ന ഒരു ഹൃദയം എന്റെ മുമ്പാകെയിരിക്കുന്നു,അവൻ എനിക്ക് വേണ്ടി സമർപ്പിച്ചാൽ ഞാനവനെ വിടുവിക്കും, ദൈവം എന്നോട് സംസ്സാരിക്കുന്നത് എനിക്ക് ബോദ്ധ്യപ്പെട്ടു.ഞാൻ ചാടി എഴുന്നേറ്റു എന്റെ കുറ്റങ്ങളും കുറവുകളും പാപസ്വഭാവങ്ങളെല്ലാം ദൈവത്തോട് ഏറ്റ് പറഞ്ഞു കരഞ്ഞു ഞാൻ എന്നെ സമ്പൂർണ്ണമായ് ദൈവകരങ്ങളിൽ സമർപ്പിച്ചു. അപ്പോൾ തന്നെ ബന്ധിച്ചിരുന്ന പൈശാചിക ബന്ധനം അഴിഞ്ഞ് പോയി.
ഞാൻ സ്വതന്ത്രനായി മരണഭീതിവിട്ട് മാറി , പിന്നീട് എന്റെ വീട്ടിൽ വെച്ച് നടത്തിയ ഒരു ഉപവാസപ്രാർത്ഥനയിൽ ആഭിചാരം ഛർദ്ദിച്ചു പോയി.
എന്റെ രോഗവും ദു:ഖവും നിരാശയും എല്ലാം കർത്താവ് മാറ്റി
1996 ൽ ഞാൻ വിവാഹിതനായി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ഭാര്യയേയും ഞങ്ങൾക്ക് രണ്ട് ആൺകുഞ്ഞുങ്ങളേയും ദൈവം ദാനമായി നൽകി.
ഇന്ന് ഞങ്ങൾ കുടുംമ്പമായി ദൈവത്തെ ആരാധിച്ച് സന്തോഷമായി മുൻപോട്ടു പോകുന്നു.
സാറിന്റെ മകന് ദൈവം നൽകിയ അത്ഭുത വിടുതലിനായ് സർവ്വശക്തനായ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.
സാറിനേയും കുടുംമ്പത്തേയും ദൈവം സമർദ്ധിയായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
ദൈവം ആരേയും ഒന്നും അടിച്ചേൽപിക്കുന്നില്ല
സത്യം ഗ്രഹിച്ച് കർത്താവിന്റെ കരങ്ങളിൽ ജീവിതം സമർപ്പിക്കുന്ന വ്യക്തികളെ ദൈവം രക്ഷിക്കും വിടുവിക്കും
ദൈവരാജ്യത്തിന് അവകാശിയാക്കും.
Amen 🙏
Excellent witness to Lord Jesus. Helped to gain confidence and shed fear now being faced of financial ruin. Any congregation praising Jesus is his selection. Feels selected to hear Dr. Subramany's speech. God touches whom he likes at appropriate time.
Amen
എല്ലാം കഷ്ടത്തിൽ നിന്നും നമ്മുടെ കർത്താവ് നമ്മെ രക്ഷിക്കും ആമേൻ
Amen
Thankyoujesus.iloveyoùgod
പ്രിയ അവിശ്വാസികളേ, നിങ്ങൾ യേശു കർത്താവിൽ വിശ്വസിക്കൂ,
യേശു മാത്രമാണ് ഏക ദൈവം🌹അവൻ നിങ്ങളെ തൊടും,തീർച്ച.
Amen
ഞാൻഹിന്ദുവാണ് My Jesues
Sir ne pole thanne jhanum Christian nursing college il padikkunna samayath Jesus il othiri doore akannirunnu jhanum thankale pole oru niranj Jesus viswasi.Ethra nanni paranjalum theerilla Jesus nadathunna vazhikal orthal.Ingane jeevikkunna oru daivathe jeevitha yathrayil kittiyathu maha bhagyam.Ellathinum daivathe sthuthikkunnu.Praise the Lord
Amen
May the living God use you sister to bring many who are in darkness to the LIGHT of the World that is JESUS
Lakshmi ധൈര്യമായി മുന്നോട്ട് പോകൂ. ഒബ്ജെക്ഷൻ പലടതുനിന്നും ഉണ്ടാകും. മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി. വചനങ്ങളും സാക്ഷ്യങ്ങളും കുഞ്ഞമ്മക്ക് അയക്കരുതന്ന് പറഞ്ഞില്ലേ. Indirectly അത് എനിക്കും ഒരു താക്കീത് ആരുന്നൂ കഴിഞ്ഞ സണ്ടയ്യിൽ. കാരണം ഞാനും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. ആമേൻ. Praise the lord
What a miraculous testimony I heard it with tears Glory to Jesus
Amen
പ്രശ്നങ്ങൾ എത്ര വലിയതായിരുന്നാലും
ദൈവം സമയത്തു നമുക്ക് വഴി ഒരുക്കും.
Amen
Praise the lord
@@raniranis2157 Amen
Ente problem Maran prathikkanam
@@estherraju5060 🙏🙏
Our GOD is a Living GOD.. 🙏... Thank You Jesus... Amen🙏🙇♀️🙏
Amen
Thank you Doctor for your blessed testimony.God bless you.
You are very welcome
ദൈവം എപ്പോഴും വലിയവൻ തന്നെ അവന്റെ നാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ ആമേൻ ആമേൻ
Amen
Amen
@@kpantonyantony Amen
Jesus is alive. Thank you Lord
@@accammageorge9932 Amen
Praise the Lord.
Ente bakki kadam koodi theerthu
Enneyum sakshiyakkane. Amen
Amen
No words, Thank you Lord,i am your child. I Love you Lord ❤️🙏
Amen
Amen 🙏🙏🙏❤️❤️❤️🌹🌹🌹
@@sreedeviraveendran2981 Amen
Amen stothram, Thank you Doctor for this blessed precious testimony 🙏. Thank God for this blessed 🙌 time
Thanks for listening
Nothing is impossible to God. Praise the Lord.
Amen
Salute to Sis. Liby.
ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.
(ബൈബിൾ --1. കൊരിന്ത്യർ 1:27)
ഈ സാക്ഷ്യം തിരുവനന്തപുരത്ത് കാരനായിരുന്ന Dr. N Gopalakrishnan ന്റെ കുടുംബത്തിനും അനുഭാവികൾക്കും സമർപ്പിക്കുന്നു.
🙏👍
Amen Amen Amen
Amen
Praise to jesus glory to god pr jose pallipad
Amen 🙏
Hallelujah. Praise the Lord. Wonderful testimony. Amazing grace
Amen
Praise God for your boldness doctor to proclaim the name of the Lord. If you honour the Lord the Lord will surely honour you. Hallelujah
Amen
യേശുവേ നന്ദി
സ്തുതി.
പാപം പൊറുക്കുമാറാകണമേ
🙏🙏
ഹല്ലേലുയ്യാ, സ്തോത്രം, അമീൻ
എൻറെ കർത്താവായ ദൈവം എനിക്ക് സമാധാനവും സന്തോഷവും സ്വസ്ഥതയും നൽകുമാറാകട്ടെ🙏🏻🤲🙏🏻
Amen
എല്ലാം തികഞ്ഞവൻ എല്ലാറ്റിലും വലിയവൻ ദൈവമായവൻ
ഒന്നുമില്ലാത്ത ,ഒന്നുമല്ലാത്ത എന്നെ എല്ലാറ്റിലും കൂടുതലായി സ്നേ ഹിക്കുന്നു....
ഞാനെത്ര ഭാഗ്യവാൻ.......
Amen
yes
Glory to God. Praise the Lord
Amen
സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല ഉപേഷിക്കയില്ല നന്ദിഓട് സ്തോത്രം യേശുവേ നമ്മുടെ കർത്താവെ എത്ര സ്തുതിച്ചാലും പോരെയേ നാഥാന
Praise God
സ്വാർഗത്തിൽ വസിക്കുന്ന കർത്താവ് തന്നിൽ വിശ്വസിക്കുന്നവനെ ഈജീവിതത്തിൽ ഒരുനാളും കൈ വിടുകയില്ല *-'കർത്താവിൽ വിശ്വസിച്ചു ലൗകി ക ജീവിതത്തിന് ഊന്നൽ കൊടുക്കാതെ ആത്മീക ജീവിതത്തിൽ ശ്രദ്ധിച്ചു ക്രിസ്തുവിനോട് കൂടെ വസിപാ ൻ
ആഗ്രഹിച്ചു ജീവിക്കുന്ന ഒരുവനെയും നിത്യതയിൽ കൈവിടുകയില്ല*:'
അല്ലാത്തതൊക്കെ തള്ളിപ്പോകും
@@rajumon2155 Amen
Praise the Lord. A great testimony. It was a great blessing to hear the wonder working power of our God. All glory to God. Amen
Amen
Excellent divine experience Dr.Very good.
Thank you 👍
Praise the Lord, wonderful testimony n We pray for you n your family, stay blessed n be strong in Jesus Name
Amen
yᴇꜱ. ᴀᴍᴇɴ
@@venkateswaranvenkateswaran398 Amen
Almigty God taught me too well.
Amen
What an excellent testimony !!!!
Praise the Lord. Lord help me too.
Amen
യൂട്യൂബിൽ പലപ്രവിശ്യം ഈ പോസ്റ്റ് കണ്ട് പക്ഷെ ഞാൻ ഒന്നു എന്താന്ന് അറിയാൻ ഓപ്പൺ ചെയ്തു സാറിന്റെ അനുഗ്രഹമായ ആ സാക്ഷ്യം ഹൃദയത്തെ സന്തോഷിപ്പിച്ചു 👍🏾👍🏾🙏ആ യേശു മാനവ ജനത്തിന്റെ ദൈവം 🕊️🕊️🕊️🕊️🕊️ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും 🕊️🕊️🕊️🕊️🕊️🕊️🕊️നമുക്ക് ആ കാൽവറി നാഥന്റെ വരവിനായി കാത്തിരിക്കാം 🕊️🕊️🕊️🕊️
Amen
ആമേൻ🙏🙏
Amen 🙏
ആമേൻ... ഹല്ലേലുയ... യേശു കർത്താവ് മാത്രം സത്യദൈവം ആമേൻ 👏👏👏👏👏
Amen 🙏
1wondergul tedtimonu.oh jesus come into my family snd dolve all our problems .bless all those who listened to this testimony and dolve their problems Jesus......
Amen 🙏
It was the will of God, that you know the true living Lord.. Thanks be to God🙏🙏👏👏👏
Amen
ppppppp🎉l1q
My the light of the only living God, our LORD light the life of many who are troubled .
Amen
Glory to God amen 🙏🙏🙏🙏
Amen
Praise the Lord
Hallelujah Hallelujah Hallelujah
Amen Amen Amen Amen Amen
Glory to God
God bless you❤
Amen
ദൈവം അത്യുന്നതൻ ഹാലേലുയ്യാ ഹാലേലുയ്യാ ദൈവത്തിനു സ്തോത്രം ഈ ഈ പ്രസംഗം തീ പോലെ കത്തി പടരട്ടെ
@@rosarobin4422 Amen
Psalms 16:7-8, I have set my eyes always before the Lord, so I shall not be shaken. Thank you Dr Subramony for sharing this wonderful work of the Lord and May 1000s come to the grace of God. Gods blessings be upon your family and especially Shobith. John Rajan Seattle Washington
Thank you 🙏
Amen Praise God Hallelujah Glory Glory Father.God of heaven in Jesus Christ.🙏🙏👐👐🙌👏🙏
Amen 🙏
Amen🙏🙏
Amen 🙏
🙏🙏🙏🙏🙏amen
Amen🙏
Very spiritual testimony My Jesus is almighty God 🙏
Amen
യേശുവേ നന്ദി 🙏🙏🙏
Amen 🙏
Yesuvinu stothram prise the lord
Amen 🙏
Amen. Praise the Lord
Our GOD is an awesome GOD❤
Amen
We praise and thank you Jesus for all the blessings you had shower upon him.bless him always. please pray for me and my family
Specially ajith he also may recognise you without any delay.
We also may live according to your will.
Heleluia
Amen 🙌
My God is the great.He can do everything.Glory to God in the higest.🙏🙏🙏
Amen
Thank you Doctor for this amazing Testimony. I hope & pray that your testimony will be a blessing to so many people. Many people will come to Lord because of your Testimony. May God Bless your son and your whole family and friends. Dr. Rajan
Amen 🙏
Wonderful Testimony God bless you
Thank you
ദൈവത്തെ സുധിക്കുന്നു ആമേൻ ❤❤❤❤
Praise God 🙏
സുധി അല്ല സ്തുതി എന്നാണ്
Great testimony, May the Lord bless you and use greatly .
Thank you!
കർത്താവ് വലിയവൻ ഇന്നും എന്നും എന്നേക്കും
🙏🙏
amen
യേശുവേ സ്തോത്രം 👍❤️🙏
Amen
Amen praise the lord and God bless you all 🎉🎉
Amen
Glory to God and God bless you 🙏
Amen
Praise The God 🙌🏻God Bless The Family♥️🙌🏻
Amen
Amen..praise the Lord Jesus❤..love u my lord
Amen🙏
PRAISE AND THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE AND ABOUT TO DO IN OUR LIVES!!!
Praise Jesus
ദൈവത്തിന് സ്തോത്രം ഹല്ലേലുയ്യ ആമേൻ ❤❤❤❤
Amen 🙏
Daiva thasana daralmay anaugrhikkaname god bless dr blessed blessed message 🙋♀️🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
Thank You
Hallelujah hallelujah hallelujah Amen Amen 🙏🙏
Praise God
Jesus won the victory through suffering and dying, Jesus was leading you through the most painful circumstances to show He is God Almighty. He is the author of life and death. Anything impossible with humans are Possible with God. TRUST HIM Dr. Subramani. Praise the Lord
Amen
Thank u for this Blessed Testimony
🙏
എൻ്റെ യേശു ജീവിക്കുന്നു🎉❤അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം
Thank You
Hallelujah hallelujah 🙌🙌🙌 Praise the Lord
Amen
Amen, yes Lord Glory to Jesus🙏🙏🔥🔥♥️♥️🔥🔥🙏🙏
Amen
Amazing personal testimony, dear Doctor, child of the Living God. He proved to you and the world at large, that nothing is impossible to Him. Praise His holy name. He chooses certain people to prove His mighty power and you are certainly one of them. Glory to God. He is able to prove Himself to those who submit to Him completely. May God use you mightily in a special manner in these last days. Blessings for your testimony , may God use it to change many hearts.
Amen
Praise the Lord.Ammen
Praise the Lord
Praise the Lord ✨️❤️
Amen
Thank you Jesus ❤🙏🏻
Amen🙏
Praise Jesus for his mercy.
Amen
Glory to God and God bless you Brother
Amen 🙏
Thank you lord Jesus for blessing this family and making them a mighty witness for your holy name.
Amen
Amen praise the lord Very good testimony Thank you Doctor God bless you ❤️🙏👏🌷
Amen
Praise the lord, hallelujah, thank you my Lord
Amen
Praise the lord .amen 🙏 🙏
@@mollyphilip1080 Amen
Praise the Lord..... Jesus... really wonderful testimony 🙏🙏🙏
Great is the blessings of the lord. Praise the lord
Amen
respected dr.subramanian,deuteronomy 7:15,psalms 91:1 to last
Amen 🙏
@@sonsofHF Amen
ആമ്മേൻ എന്റെ ഈശോയെ ❤️❤️❤️❤️കരുണ തോന്നണമേ 🙏🏼🙏🏼
Amen
ആമേൻ . ദൈവ നാമത്തിനു മഹുത്വം
Amen
ആമേൻ സ്തോത്രം ഹാലേലുയ്യ 🙏🙏🙏🙏🙏👏👏👏👏ഗോഡ് ബ്ലെസ് ഡോക്ടർ
Amen
ദൈവത്തിനു ആശാത്യമായിട്ടു ഒന്നുമില്ല ആമേൻ
Amen 🙏
Praise the lord Jesus. Hallelujah 🙏 🙏 🙏
Amen
Praise the Lord. All Glory goes to the Lord only
Amen 🙏
O my God what a powerful testimony praise the Lord hallelujah
Amen 🙏
🙏🏻🙏🏻
🙏👍🙌
LIVING GOD LORD ALMIGHTY JESUS CHRIST LOVES YOU ❤❤❤❤. Please everyone, reach one, teach one about love of our lord Jesus Christ ❤❤❤❤.
Amen
യഹോവ നിനക്ക് മഹ്‌ത്വം 🙏
Amen 🙏