ജപമാല കൈകളിലെടുത്ത് പ്രാർത്ഥിച്ചാൽ..?| ജപമാല അത്ഭുതങ്ങളിലൂടെ ഒരത്യുഗ്രൻ സന്ദേശം..| Sr Ann Maria SH

Поделиться
HTML-код

Комментарии • 482

  • @blacky9652
    @blacky9652 Год назад +13

    അമ്മ മാതാവേ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഉള്ള കൃപ തരേണമേ

  • @shinyponnan9836
    @shinyponnan9836 Год назад +5

    ഒരു മടിയും കൂടാതെ ജപമാല ചൊല്ലാൻ എന്റെ മകൻ അജിയെ സഹായിക്കണമേ

  • @jancymathewjose
    @jancymathewjose Год назад +13

    അമ്മേ മാതാവേ തീഷ്ണതയോടുകൂടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപതരണമേ. കുരിശു വരയ്ക്കുമ്പോൾ ഉറങ്ങുന്ന എന്റെ ബലഹീനത മാറ്റിത്തരാണമേ. ആമ്മേൻ 🙏🙏🙏🙏🙏

  • @lissiprakash5261
    @lissiprakash5261 10 месяцев назад +3

    പരിശുദ്ധ ammay എന്റെ മക്കളെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ thonnikkanay 🙏🙏

  • @appunniappu3194
    @appunniappu3194 Год назад +3

    അമ്മേ മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് ഭവനത്തിന് ഞങ്ങളുടെ കടഭാരം മാറുന്നതിനായി അമ്മയോട് പ്രാർത്ഥിക്കുന്നു

  • @JancyShaji-bm7pr
    @JancyShaji-bm7pr Год назад +6

    അമ്മേ മടുപ്പുകൂടാതെ ജപമാല ചൊല്ലുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @sinic6903
    @sinic6903 5 месяцев назад +2

    പരിശുദ്ധ മാതാവേ ഒരു ദിവസം പോലും മുടങ്ങാതെ എനിക്കും മക്കൾക്കും എൻറെ ഭർത്താവിനും ഇരുന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഉള്ള മനസ്സും കൃപയും തരേണമേ മടികൂടാതെ അമ്മയുടെ തിരുസന്നിധിയിൽ ഇരുന്ന് ജപമാല സമർപ്പിക്കുവാൻ എന്നെ സഹായിക്കണമേ

  • @lovepicture2976
    @lovepicture2976 Год назад +5

    എന്റെ മാതാവേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും ദൈവവചനം വായിക്കുവാനും എന്നെ അനുഗ്രഹിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക യും ചെയ്ണമേ.

  • @dhanyavishnu8871
    @dhanyavishnu8871 Год назад +7

    നന്മനിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഞങ്ങൾക്കൊരു കുഞ്ഞിനെകിട്ടാൻ തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @jaisyayiramala8103
    @jaisyayiramala8103 10 месяцев назад +3

    അമ്മേ മാതാവെ എപ്പാഴും എൻ്റെ കൂടെ ഉണ്ടാകണമെ.

  • @helenkeller3451
    @helenkeller3451 Год назад +5

    ജീവിത പങ്കളിയുടെ ദേഷ്യം മാറ്റി സമാധാനം നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമേൻ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 4 месяца назад +2

    വിശ്വസക്കുറവുള്ള മക്കളെ അമ്മയുടെ വിമലഹൃദയത്തിലേക്കു സമർപ്പിച്ചു ജപമാല ചൊല്ലി പ്രാർത്ഥിക്കും. അമ്മേ ഈ മക്കളുടെ മേൽ ഈശോയുടെ പക്കൽ മാധ്യസ്ഥം വഹിക്കണമേ. 🙏🙏🙏

  • @celinesoni4454
    @celinesoni4454 10 месяцев назад +3

    അമ്മേ എൻറെ മക്കൾക്കു വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @rojasmgeorge535
    @rojasmgeorge535 Год назад +21

    മദ്യ മയക്കുമരുന്നുകൾ അനേകം കുടുംബങ്ങളെ നരകമാക്കുന്നു 😭.. ജപമാല കൈകളിൽ എടുക്കുമ്പോൾ അത് ഒരു ആയുധം.. 🙏🏼കഴുത്തിൽ അതൊരു ആഭരണം 🙏🏼സ്വർഗം ആകട്ടെ കുടുംബം.. 🙏🏼

    • @vidhuteji7949
      @vidhuteji7949 Год назад

      Amichi yum apachanum makalum japamala kayil eduthu cholluvanulla kripa kodukane🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ThomasKo-ou6qs
      @ThomasKo-ou6qs Год назад

      🤎🤎🤎🤎🤎🤎🤎🤎1qàqaààa🤎

    • @ThomasKo-ou6qs
      @ThomasKo-ou6qs Год назад

      ​aqq❤qqà❤

    • @ThomasKo-ou6qs
      @ThomasKo-ou6qs Год назад

      ​wààà🤩aa1a🤎🤎aaaaàq❤😊😊😊😊😊😊😊😊😊😊

  • @shijivarghese8475
    @shijivarghese8475 Год назад +4

    അമ്മേ മാതാവേ ഭർത്താവിന്റ പുകവലി മാറ്റി കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു 🙏മകന് നല്ല ദൈവവിശ്വാസത്തിൽ വളരുന്ന ഒരു പെൺകൊച്ചിനെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹികേണമേ അമ്മേ സിസ്റ്റർ ഒന്ന് പ്രാർത്ഥികമേ 🙏🙏monu ദുബായിൽ ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാനും വണ്ടി ഡ്രൈവ് ചെയുമ്പോൾ അപകടം ഒന്നും വരാതെ ഇരിക്കുവാൻ പ്രാർത്ഥിക്കണമേ 🙏

  • @komalak.a.p8645
    @komalak.a.p8645 Год назад +4

    മാതാവേ, നന്ദി, നന്ദി.......... 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +3

    സിസ്റ്ററെ ഒരുപാട് ഇഷ്ടംപെട്ടു ഈ ഒരു സാക്ഷിയം ഒരുകാര്യം എനിക്ക് മനസ്സിലായി മാതാവ് എന്റെ കൂടെയുണ്ടെന്നും അതുകൊണ്ടാ എനിക്ക് ഈ സാക്ഷിയം കാണാൻ പറ്റിയത് അമ്മേ നന്ദി 🙏

  • @jesnaalexander6567
    @jesnaalexander6567 Год назад +3

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. കൂടുതൽ ജപമാല ചെല്ലാൻ എന്നെ അനുഗ്രഹിക്കണേ.

  • @lovelythomas6530
    @lovelythomas6530 Год назад +2

    എന്റെ അമ്മേ, എല്ലാ മക്കൾക്കും ആഴത്തിൽ ദൈവത്തിലേക്കു അടുക്കുവാൻ കൃപനൽകണമേ 🙏🏻🙏🏻

  • @bindujohnson7335
    @bindujohnson7335 Год назад +1

    പരി. അമ്മ വഴി തന്ന എല്ലാ അനുഗഹങ്ങൾക്കും നന്ദി പ്രാർത്ഥന വരം തരണമെ

  • @dhanyavishnu8871
    @dhanyavishnu8871 Год назад +4

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @sakariaskj4203
    @sakariaskj4203 Год назад +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ hallelujah amen

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    അമ്മേ ... മാതാവേ സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു .... 🙏
    ഈശോയെ .... ഒരായിരം നന്ദി 🙏

  • @minimanoj2660
    @minimanoj2660 Год назад +2

    പരിശുദ്ധ മത വേ എൻറ മകൾ പരീക്ഷയ്ക്ക് ജയിക്കണമേ

  • @lincylincypj3996
    @lincylincypj3996 Год назад +3

    ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤🙏🙏🙏🙏🕯️🕯️🕯️🕯️

    • @anakhakb3055
      @anakhakb3055 Год назад

      എനിക്കു ഭവനമില്ല🙏

  • @jessydevasia9380
    @jessydevasia9380 Год назад +3

    അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹

  • @JoseJose-zu1mh
    @JoseJose-zu1mh Год назад +126

    ജീവിത പങ്കാളയിലുള്ള വെറും പ്പും വിദ്വേഷവും മാറി പരസ്പര സ്നേഹത്തിൽ ജീവിക്കാൻ അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...ആമ്മേൻ🙏🙏🙏

    • @ejsadhars2258
      @ejsadhars2258 Год назад +1

      പ്രീയ വിവരദോഷം വാരി വിളമ്പുന്ന അമ്മച്ചി നിങ്ങൾക്കോ ഒന്നും ബൈബിളിൽ നിന്ന് അറിയില്ല എന്ന് മനസി ലായി നിങ്ങൾ മാത്രമല്ലേ നരകാവകാശി ആകയുള്ളു: സാരമില്ല എന്ന് എന്നിക്ക് കരുതാനാവില്ല ശേഷം നിങ്ങൾ പറഞ്ഞ് വഞ്ചിക്കുന്ന ഈ പാവങ്ങളുടെ ശിക്ഷയും കൂടി എന്തിന ... തലയിൽ കയറ്റി വെക്കുന്നതു്. പിശാശ് വിജയരിച്ചാൽ ഏത് അത്ഭുതവും നടക്കും പക്ഷെ അവൻ അത് ചെയ്യണമെങ്കിൽ യേശുവിന്റെ വാക്കുകൾ ചെവി കൊള്ളാതെ ഇരുന്നാൽ മതി. കാളിയിൽ കൂട്ടിയും , അയ്പ്പനിൽ കൂടിയും മറിയയിൽ കൂടിയും നടക്കും യേശുവിൽ കൂടിയു ഈ അത്ഭുതത്തിന് വചനം അനുസ . രിക്കണം. നിങ്ങൾ മാനസാന്തരപ്പെട്ട് സ്റ്റാനപ്പെട്ട് വിശുദ്ധ ജീവിതം നയിക്കണ o അച്ചനോട് കൂടെ പറയുകയും ഇത് കാണിക്കും ചെയ്യുമല്ലോ .... സ്റ്റ ഹത്തോടെ ...

    • @JesusOurSaviour477
      @JesusOurSaviour477 Год назад +1

      @@ejsadhars2258 Luke 1:48 Henceforth all generations will call me (Blessed Mother Mary) blessed!
      Psalm 45:17 I will cause YOUR NAME (Blessed Mother Mary) TO BE REMEMBERED IN ALL GENERATIONS; THEREFORE THE PEOPLES WILL PRAISE YOU FOR EVER AND EVER.
      Where is this above Prophecy of Holy Spirit happening in your Protestant Churches⁉️ THIS ABOVE PROPHECY IS NOT HAPPENING IN YOUR PROTESTANT CHURCHES WHICH SHOWS YOUR PROTESTANT CHURCH IS A LIE.
      This Prophecy of Holy Spirit is happening in all the generations of Catholic Church which shows Catholic Church is the True Church ⛪️
      Luke 1:48 Henceforth all generations will call me blessed! Only the generations of the serpent hated Mary. 👉🏻 Genesis 3:15 speaks about enmity between the serpent and the woman (Mother Mary) and between the offspring of both. 👉🏻Revelation 12:17 And the dragon (satan) was angry at the WOMAN (Mother Mary) and declared war against the rest of HER (Mother Mary’s) CHILDREN -all who keep God’s commandments and maintain their testimony for Jesus.

    • @AliceGeorge-eb2zd
      @AliceGeorge-eb2zd Год назад

      ​@@ejsadhars2258🙏 19:56

    • @ratnammadas3129
      @ratnammadas3129 11 месяцев назад

      ❤❤❤❤❤❤❤❤❤❤😂😂😂😂😂🎉​@@ejsadhars2258

    • @drsennaanne2537
      @drsennaanne2537 10 месяцев назад

      @@ejsadhars2258 Holy Mother is SHEKINAH , the Glory of God.
      SHE is the fountain of the Living water.
      Revelation 22:17
      വരുക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു. ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
      SHE is the coming female Messiah.
      Revelation 12:
      മീഖാ 4:8
      The Kingship shall come to the Daughter of Jerusalem.
      Jesus is the Lamb.
      SHE is the Lion.
      SHE is the Revelation 12 woman with 12 starട representing SHE is the Boss or the only woman king who rules the New Earth.
      Fools will be in shock when that
      time comes.
      SHE is the Mother of all Nations.
      SHE fulfills all the scriptures .

  • @merijoy683
    @merijoy683 Год назад +4

    അമ്മേ എന്റെ കുടുംബ തിന്റെ കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ. എന്റെ മകളുടെ വാശിയും പിണക്കവും മാറുന്നതിനു വേണ്ടി അമ്മേ ഈശോയോട് പ്രാർത്ഥിക്കണം മേ ആമേൻ 🙏🙏🙏🌹🌹

    • @JalajaKumari-so7vt
      @JalajaKumari-so7vt Год назад

      അമ്മ മാതാവേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ മകൾ ലക്ഷ്മി ക്കു നല്ല ഒരു കല്യാണം നടക്കണേ ആദ്യ ഭർത്താവഇനാൽ ബന്ധം പിരിങ്ങു നിൽക്കുന്ന എന്റെ മകൾക്കു നല്ലൊരാലോചന വന്നു സമ്മ മാതാവേ അവളുടെ വിവാഹം നല്ല രീതിയിൽ നടത്തി തരണേ അവൾ ഇനി ഒരു വിവാഹം കഴിക്കില്ല എന്നുള്ള വാശി മാറ്റി മറ്റൊരു ജീവിത പങ്കാളിയോടൊപ്പം ജീവിക്കാനുള്ള മനസ്സ് കൊടുക്കണേ അമ്മേ മാതാവേ അവളുടെ മനസ്സ് മാറുന്നതിനു വേണ്ടി അമ്മേ ഈശോയോടു പ്രസാതിക്കണമെആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 2 месяца назад +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.

  • @SanthiSanthosh-o6c
    @SanthiSanthosh-o6c Год назад +3

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ എന്നിൽ ദൈവകൃപ നൽകേണമേ എനിക്ക് ജപമാല ചൊല്ലാൻ ശക്തി തരണമേ ആമേൻ 🙏❤🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw Год назад +2

    . അമ്മേ ഇന്റെ കാശിന്റെ ബുദ്ധിമുട്ട് മാറണം എനിക്ക് എല്ലാ ഞായറാഴച്ചയും പള്ളിയിൽ പോകാൻ കഴിയണം . എന്റെ എല്ലാ തടസങ്ങളും മാറി കിട്ടണം അതിന് വേണ്ടി പ്രാർത്ഥ 1ക്കണം

  • @preejaa793
    @preejaa793 Год назад +2

    Japamala cholli enikku othiri anugrahangal kitti kondirikkunnu🙏🙏🙏

  • @georgeubalt7095
    @georgeubalt7095 Год назад +4

    എനിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രെഹം തന്നും മകന്റെയും ഭർത്താവിടെയും u s a വിസ എത്രയും വേഗം കൈയിൽ തന്നു അനുഗ്രെഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 Год назад +8

    എന്റെ കുടുംബത്തിന് പ്രാത്ഥന യാചിച്ചു കൊണ്ട് 🙏🏻🙏🏻

    • @thankamanis2344
      @thankamanis2344 Год назад +1

      അമ്മേ ഈ ജമാദിനത്തിൽ എന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ എപ്പോഴും വാഴ്ണമേ

  • @abhindas5705
    @abhindas5705 Год назад +5

    എന്റെ മകനെ എല്ലാ ദുശീലങ്ങളിൽ നിന്നും മോചിപ്പിക്കണേ

  • @nebinjoseph8843
    @nebinjoseph8843 Год назад +2

    Amen karthave David putra karuna thonnename makkelkku rogasaukyam samadanam santhosham nalkename kadabharengel matitharene mathave neelamelankiyil pothiyene amme mathave anugrahikkename nanni nanni nanni nanni nanni Dhaivame nanni nanni nanni nanni nanni🙏🙏🙏🙏

  • @lillygeorge8788
    @lillygeorge8788 Год назад +3

    Amme Mathave Kunjumakkalude Alazhatha Matti Padikkanulla KrupaNalky Anugrahikaname Eesoyodu Apeshikaname 🙏💙🙏

  • @shojamini7683
    @shojamini7683 Год назад +1

    പരിശുദ്ധ അമ്മേ എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @dasanjoseph4760
    @dasanjoseph4760 Год назад +2

    Ĵapamala will help the family always. Are Maria Amen

  • @treesavarghese3998
    @treesavarghese3998 Год назад +12

    അമ്മേ മാതാവേ എൻെറ മകന് ഒരു മാനസാന്തരം നൽകണമേ. എൻെറ കണ്ണീര് കാണണമേ❤

    • @philominaeuby4229
      @philominaeuby4229 Год назад

      .
      Ente eldest daughter is away from the family members and do as she likes 😢😢. Please 🙏🙏🙏🙏 to join the family members and make her to go for the holy mass with out any failure.

  • @mercyjoseph1418
    @mercyjoseph1418 Год назад +2

    May God bless Sr. Ann Maria

  • @suniljoseph7770
    @suniljoseph7770 Год назад +1

    I love you Amma 🕯️🎁💐🎂🙏🏻❤️ Happy birthday അമ്മേ പരിശുദ്ധ അമ്മേ

  • @jobyjacob8907
    @jobyjacob8907 Год назад +3

    അമ്മേ മാതാവേ നന്ദി അമ്മേ

  • @sheebapk2415
    @sheebapk2415 10 месяцев назад +2

    Sisterenik munnu anugragalvennam 2makkal oru jolly,,avark jeevitham paghalika venam kadabatyadakal mattitharam.amme mathave anugrehikkaname..❤⛪

  • @Jancy444
    @Jancy444 Год назад +2

    (+1 ന് ഫിസിക്സ്‌, കെമിസ്ട്രി ) ( 7 th maths hindi ) പഠിക്കുന്ന എന്റെ മക്കൾക്ക്‌ ഈ വിഷയങ്ങൾ പഠിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നു. കുർബാനയിൽ ഈശോയ് ഈ മക്കളെ സമർപ്പിച്ച് പ്രാർത്ഥിച്ചതാ. പിന്നെയും hindi മോന് പഠിക്കാൻ പറ്റുന്നില്ല. ഞാൻ വിഷമിച്ചിരുന്നു ജപമാല ചൊല്ലി വന്നു. കഴിഞ്ഞപ്പോ എന്റെ ഫോണിൽ സിസ്റ്ററുടെ ഈ ടോക്ക് കയറിവന്നു. ഞാൻ മോനെ കേൾപ്പിച്ചു. അമ്മ ഇടപെടും എന്റെ മക്കളെ പഠിപ്പിക്കും എന്ന് എനിക്ക് ഉറപ്പായി ഈശോയ്ക്കും അമ്മയ്ക്കും നന്ദി 🙏

  • @josykarichak3736
    @josykarichak3736 Год назад +2

    Amme mathave papaporuthi nalki anugrahikename amen

  • @sheelagangadharan8976
    @sheelagangadharan8976 Год назад +2

    Ammemathava ente ammakku makkalodulla vyragyathe eesoyodu samarpichu prarthikkaname rakshikkaname amen

  • @diyamary4320
    @diyamary4320 Год назад +1

    അമ്മേ മാതാവേ എന്റെ മകന് നല്ല ജോലി നൽക്കണമേ

  • @simicheriyan4541
    @simicheriyan4541 Год назад +2

    അമ്മേ ഞങ്ങളുടെ മക്കളുടെ അനുഗ്രഹത്തിനു വേണ്ടി പുത്രനോടപേക്ഷിക്കണമേ ..🙏

    • @gracefulreflections
      @gracefulreflections Год назад

      സത്കീർത്തിയിൽ ശ്രദ്ധാലുവായിരിക്കാം; ആയിരം സ്വർണ്ണ നിക്ഷേപങ്ങളേക്കാൾ അത് അക്ഷയമാണ്. നല്ല ജീവിതത്തിന്റെ ദിനങ്ങൾ പരിമിതമത്രേ; എന്നാൽ സത്കീർത്തി ശാശ്വതവും. അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുകയും മറക്കുകയും ചെയ്യാം.

  • @davistp9543
    @davistp9543 10 месяцев назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ഉള്ളം കയ്യിൽ കാക്കണേ 🙏🙏🙏🙏

  • @minijacob6254
    @minijacob6254 Год назад +2

    അമ്മേ മാതാവേ സഹായിക്കണേ കൂടെയുണ്ടാകണേ ❤

  • @beenajose8543
    @beenajose8543 Год назад +3

    Amen❤Ave Maria❤

  • @antonypk1197
    @antonypk1197 Год назад +1

    Bless, Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony and all others.

  • @seenabasil8961
    @seenabasil8961 Год назад +1

    Ante amme ante makkal randu perum sahodara snehathil valaruvan amme anugrahikename❤❤❤🙏🙏🙏🙏

  • @geethaks9005
    @geethaks9005 Год назад

    എന്റെ അമ്മ മാതാവെ തമ്പി യ്ക്ക് ജോലിയിൽ നിന്നുംപ്രേമോഷൻ കിട്ടണമെ ജോലിയിൽ നിന്നുംശമ്പളം കൂട്ടി കിട്ടണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

  • @NimmyAneesh
    @NimmyAneesh Год назад +1

    അമ്മ മാതാവേ അനുഗ്രഹിക്കണേ

  • @AshaD-gg4cv
    @AshaD-gg4cv Месяц назад +1

    Njan dhivasavum veluppinu 3 maniku 203 mani jebamala chollarundu .Ave maria 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JijoT-kz5fn
    @JijoT-kz5fn Год назад +2

    Amma mathave ente makkalude medium alasathaum Maran prarthikaname amen

  • @AABABusinesssolutions
    @AABABusinesssolutions 10 месяцев назад +4

    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5

  • @sijipaul714
    @sijipaul714 Год назад

    അമ്മേ മാതാവേ പങ്കാളിക്ക് എന്റെ മാതാപിതാക്കളോടുള്ള എല്ലാ വിഷമതകളും നീക്കി ഒരുമയോടെ ആയിരിക്കുവാനുള്ള കൃപ തരണേ.. കൈവെടിയല്ലേ അമ്മേ 🙏🙏🙏

  • @AleyammaKuruvila-h4d
    @AleyammaKuruvila-h4d Год назад +5

    അമ്മേ മാതാവ്എൻ്റേ മക
    ൾക്ക് ഒരു ജോലി തന്നു രക്ഷികേണമേ ആരൂഠ തുണയില്ല ദെവഠമാതാവ് മാത്രം ആണ്

  • @NishaNisha-mz7zx
    @NishaNisha-mz7zx Год назад +3

    ഞാൻ എല്ലാ ദിവസവും ജപമാല ചെല്ലുന്ന ഒരു വിശ്വസിയാണ് എനിക്ക് വേണ്ടി അപേക്ഷികേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @geethaashok5966
      @geethaashok5966 Год назад

      എങ്ങനെയാ ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടത്. എനിക്കറിയില്ല. ആഗ്രഹമുണ്ട് ചൊല്ലി പ്രാർത്ഥിക്കാൻ ഹെല്പ് ചെയ്യാമോ? 🙏🏻🙏🏻🙏🏻🙏🏻

    • @marcoavena9584
      @marcoavena9584 5 месяцев назад

      ​@@geethaashok5966sis you can buy a book frm Catholic shop or you can search in Google , will get malayalam prayers🙏

  • @seenabasil8961
    @seenabasil8961 Год назад +1

    Amme mathave. Anugrahikename. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajimol4095
    @rajimol4095 Год назад +1

    എന്റെ അമ്മേ മാതാവേ റജി എന്ന മകനും ഞാനും ഒരുമിച്ചു ജീവിക്കുവാൻ ഒത്തിരി ആഗ്രഹിക്കുന്നല്ലോ അമ്മേ. എല്ലാ തടസ്സങ്ങളും നീങ്ങി രണ്ടു പേരും ഒരുമിച്ചു ജീവിക്കുവാൻ അമ്മ സഹായിക്കണമേ . അമ്മയുടെ അനുഗ്രഹത്തോടെ ജീവിക്കുവാൻ കനിയണമേ .ജപമാല മുടങ്ങാതെ എന്നും ചൊല്ലുവാൻ അമ്മ എന്നെ സഹായിക്കണമേ ആവേ മരിയ🙏

  • @elsammathomas3474
    @elsammathomas3474 Год назад +5

    🙏🙏ആമ്മേൻ 🙏🙏🙏♥️,, പരിശുദ്ധ അമ്മേ ജപമാല മാതാവേ,, ഞങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ 🙏, ഞങ്ങൾക്ക് എന്നും ആശ്രയമായിരിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏♥️

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks Год назад +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ മുറിവുകൾ ഉണക്കണമേ

  • @AliceKoshy-ug2wu
    @AliceKoshy-ug2wu Год назад +1

    Amme mathave anugrahickkane. Japamala bhakthiyod Challan kripa nalkename

  • @jesnaalexander6567
    @jesnaalexander6567 Год назад +3

    എന്റെ അമ്മേ എനിക്കും ജപമാല ചെല്ലാൻ അനുഗ്രഹിക്കണേ. 🙏🙏🙏

  • @giftasibichen3411
    @giftasibichen3411 Год назад +1

    എന്റെ അമ്മേ എന്നെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @bijujoseph3318
    @bijujoseph3318 Год назад +2

    Praise the Lord

  • @mercyjoseph1418
    @mercyjoseph1418 Год назад +2

    Very inspiring. Thank you sister

  • @MiniAntony-zs4ql
    @MiniAntony-zs4ql Год назад +1

    Amme mathave kudumbangangal orumich kripa nalki anugrahikaname🙏🏻🙏🏻🙏🏻🙏🏻ollan krupa nalki

  • @gracyjohn-v4f
    @gracyjohn-v4f 9 месяцев назад +1

    അമ്മേഎൻ്റെ മകന് ദിവൃബലിയിൽചേർന്ന്നിൽക്കൂവാനുള്ളകൃപനൽകണമെ.

  • @sunlitgirls244
    @sunlitgirls244 Год назад +1

    Amme mathave ente saminum, sanum, sanikkum kooduthal bhkthi koduth anugrahikkename🙏🙏🙏

  • @josefmct1720
    @josefmct1720 9 месяцев назад

    ആമേൻ ❤❤❤

  • @jessyalex-ee7nx
    @jessyalex-ee7nx Год назад +2

    എനിക്കെഒരുഭാവനഓംനൽകാനായമ്മ

  • @wilsonkurain4701
    @wilsonkurain4701 Год назад +3

    സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ സാമ്പത്തികമായ ഉയർത്തിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. കുടുംബ ജീവിത പ്രതിസന്ധി സാമ്പത്തികമായി ബുദ്ധിമുട്ട് മനസ്സിനെയും ശരീരത്തെയും കുടുംബത്തെയും വല്ലാതെ അലട്ടുകയാണ്

    • @ranixavier1396
      @ranixavier1396 Год назад +1

      91 st Sankeerthanam epozhum cholli kondirunnal Daivam idapedum.

  • @RoseMary-sv8lp
    @RoseMary-sv8lp 4 месяца назад +1

    Amme ende Tonymone vishvasam kodukanee❤❤❤❤❤❤❤❤❤

  • @sreedevidominic4987
    @sreedevidominic4987 Год назад +8

    ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി വിശ്വാസം നൽകേണമേ

  • @vimalavimal9679
    @vimalavimal9679 9 месяцев назад

    അമ്മേ ഞാനൊരു ഹിന്ദുവും ഈശോയിൽ വിശ്വാസിയും ആണ്.മാതാവേ, ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @reethajackson6711
    @reethajackson6711 Год назад +1

    Amme Mathave katholane Amen 🙏

  • @johncyantony3627
    @johncyantony3627 Год назад +1

    എൻ്റെ കുടുബത്ത കാത്തുകൊള്ളണമേ

  • @suja302
    @suja302 Год назад +6

    എന്റെ വേദനകൾ ജപമാലയോട് ചേർത്ത് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏അമ്മേ ജാഗ്കളുടെ വേദനകൾ ഏറ്റെടുക്കണം ആമേൻ 🙏🙏🙏🙏

  • @ancythomas4206
    @ancythomas4206 Год назад +1

    Thanks a lot for all the blessings

  • @Geowilson-w3d
    @Geowilson-w3d Год назад +1

    അമ്മേ മാതാവേ എന്നിക്കു ഒരു ജോലി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thomaskomban4671
    @thomaskomban4671 Год назад +1

    അമ്മേ മാതാവെ അനുഗ്രഹിക്കണമെ

  • @girijac4498
    @girijac4498 9 месяцев назад

    അമ്മേ എന്റെ പരിശുദ്ധ അമേമ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത പോയ പാപകർമ്മങ്ങളെ അങ്ങ് പൊറുക്കേണമേ🙏🙏🙏🙏🙏🙏 എന്നെ ക്ഷമിക്കേണമേ കുടുംബത്തിൽ ക്ഷമ തരേണമേ. സമാധാനം തരേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @jollyabraham1426
    @jollyabraham1426 Год назад +1

    Amme Parisudha Amme

  • @AleyammaKuruvila-h4d
    @AleyammaKuruvila-h4d Год назад +2

    എന്റെ വീട്ടിൽ സമാധാനം തരേണമേ ആമീൻ

  • @Binubaiju-l9o
    @Binubaiju-l9o 9 месяцев назад

    അപ്പൻ മകനേട് മിണ്ടുന്നില്ല അമ്മെ മാതാവെ അവരുടെ ഇടയിലേക്ക് ഇറങ്ങി വരണ മെ

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +2

    Sister 🌺🌺🌺🌺

  • @antonypk1197
    @antonypk1197 Год назад

    Bless Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony PK and all others.

  • @rejifrancis8971
    @rejifrancis8971 Год назад +1

    Ave Maria ❤❤❤ PRAISE THE LORD ❤❤❤

  • @rajirn6928
    @rajirn6928 Год назад

    അമ്മേ ... എന്ന് ഒന്ന് സഹായിക്കമ്മേ . എന്റെ മകളുടെ മാനസികാസ്വസ്ഥതകൾ സൗഖ്യപ്പെടുത്തണമേ... ഡിഗ്രി പരീക്ഷകൾ .... 4പേപ്പറുകളും ഈ വർഷം എഴുതി പാസ്സാകുന്നതിനുള്ള അനുഗ്രഹം നൽകണമേ....എന്റെ സഹോദരന്റെ വിവാഹം നടത്തി കൊടുക്കണമേ .....അമ്മേ ..എന്റെ അമ്മേ ..🙏❤

  • @udayshetty3195
    @udayshetty3195 2 месяца назад +1

    Emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname.

  • @marykuttyjoy3792
    @marykuttyjoy3792 Год назад

    മാതാവെ എന്റെ മുട്ടുവേദനയ്ക്ക് സൗഖ്യം തരണമെ അമ്മേ

  • @nimmykour4272
    @nimmykour4272 Год назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉Ave maria ❤ 🙏 praise the lord amen 🙏 ❤ love you Jesus pappa 🙏 ❤ Ave Maria Ave maria 🙏 ❤ Ave Maria Ave maria 🙏 ❤ Ave Maria Ave ❤ 🙏

  • @abyvarghese4629
    @abyvarghese4629 Год назад +1

    Amme edapadane 🙏❤️

  • @jayanr3466
    @jayanr3466 Год назад +1

    Thank you sister

  • @anniejose8273
    @anniejose8273 Год назад +1

    Ente Mathave enikkum kudumbangangalkkum viswasathode unarvode japamala chollan anugrahikkename ammen