ഈ മാറ്റം ആരേയും അതിശയിപ്പിക്കും ,ഇനി അവർ സങ്കടപ്പെടേണ്ട ,പറമ്പൻപൂളക്കാർക്ക് അഭിമാന നിമിഷം

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 418

  • @musthafamuthu9638
    @musthafamuthu9638 3 года назад +88

    ഇതിൽ ഭാഗമായ എല്ലാവർക്കും അള്ളാഹു അതർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 года назад +50

    👍 അഭിനന്ദനങ്ങൾ ഇതിന്റെ ഭാഗം ആയവർക്ക്.എല്ലാവർക്കും 🙏

  • @saritha8319
    @saritha8319 3 года назад +288

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു മതമാണ് ഇസ്ലാം മതം നല്ല സന്മനസുള്ള വർ ആണ്.. അടുത്ത ജന്മമെങ്കിലും ഞാൻ ഒരു ഇസ്ലാം ആയി ജനിക്കണം

    • @ഹാഷിംകാസറഗോഡ്ഹാഷിം
      @ഹാഷിംകാസറഗോഡ്ഹാഷിം 3 года назад +26

      എല്ലാമതത്തിലും നന്മയുള്ളവരും ഇല്ലാത്തവരുമുണ്ട്.

    • @bushrasalam2208
      @bushrasalam2208 3 года назад +21

      അല്ലാഹ് hidayeth nalkette

    • @mtsvasco1077
      @mtsvasco1077 3 года назад +17

      Allahu hidayatt nallki Anugrahikkatte
      Aameen

    • @hassainc7631
      @hassainc7631 3 года назад +56

      എന്തിനാ അടുത്ത ജന്മത്തിനു ക്കാ ത്തിരിക്കുന്നു സത്യം മനസ്സിലാക്കിയെങ്കിൽ

    • @shafinaz.k.h878
      @shafinaz.k.h878 3 года назад +8

      മാഷാ അല്ലാഹ്
      Alhamdulillah

  • @shaduuus303
    @shaduuus303 3 года назад +59

    അല്ലാഹു നിങ്ങൾക്ക് ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @chinnumathai5420
    @chinnumathai5420 3 года назад +30

    ദൈവം ധാരാളമായി അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ ആശംസകൾ സ്നേഹത്തോടെ നേരുന്നു

  • @smworld2359
    @smworld2359 3 года назад +5

    നമ്മുടെ വിശ്വാസം നമ്മളെ എല്ലാ നല്ല കാര്യങളും ചെയ്യാൻ പ്രേരിപ്പിക്കുന്നു. അൽഹംദുലില്ലാഹ്.. ബിഗ് സലുട്ട്

  • @rz1238
    @rz1238 3 года назад +27

    അഭിനന്ദനങ്ങൾ👍👍 ഫൈസൽ v| ogn അർഹമായ പ്രതിഫലം അള്ളാഹു നെൽകട്ടെ ആമീൻ

  • @ആനക്കോട്ടിൽതറവാടി

    എല്ലാവർക്കും സ്വർഗ്ഗമാവട്ടേ സമ്മാനം
    ഇൻഷാ അള്ളാ

  • @fathimasuhra721
    @fathimasuhra721 3 года назад +18

    ഒരു ഇരുട്ടിനപ്പുറം ഒരു വെളിച്ചമുണ്ട്.. മാഷാ അല്ലാഹ്

  • @tatamic1639
    @tatamic1639 8 дней назад

    ഇത് കണ്ടപ്പോൾ എന്റെ പഴയകാലം ഓർമ്മവന്നു ഇപ്പോൾ അൽഹംദുലില്ല

  • @fazal6433
    @fazal6433 3 года назад +12

    അൽഹംദുലില്ലാ ഈ നല്ല പ്രവർത്തിക്കുകകാരണമായ ആൾക്കും ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കും അള്ളാഹു സുബ്ഹാനല്ലാഹ് അർഹമായ പ്രതിഫലം നൽകി ഇരുലോകത്തും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abuanas9985
    @abuanas9985 3 года назад +3

    Alhamdulillah ithinte bagamaya yella sahodharanghlkum Dunyavilum Aaqhirathilum Qhair nalki anugrahikkatte AAMEEN🤲🤲

  • @Vascodecaprio
    @Vascodecaprio 3 года назад +33

    ശെരിക്കും ഞെട്ടിച്ചു
    അൽഹംദുലില്ലാഹ്..
    പിന്നിൽ സപ്പോർട്ട് ചെയ്ത ഏവർക്കും നന്ദി. ജയ് ഭാരത്...

    • @prakasha.c709
      @prakasha.c709 3 года назад +1

      ജയ് ഹിന്ദ്..

  • @js-yf9ig
    @js-yf9ig 3 года назад +27

    പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും, ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള ആളുകൾ ഉള്ളത് കൊണ്ട് നാട്ടിൽ വല്ലപ്പോഴും മഴ എങ്കിലും പെയ്യുന്നു, ഞങ്ങളും ഇതേ പോലത്തെ ഒരു vtla താമസം, പുറത്ത് നിന്ന് ആരെങ്കിലും വന്നാൽ കുറച്ച് സമയം കൂടെ ഇവിടെ നിക്കില്ല, അത്രയ്ക്ക് ചൂടാണ് ഇവിടെ, മഴ പെയ്ത ചെവി അടക്കുന്ന സൌണ്ടും. ഞങ്ങൾക്ക് ഇനി എന്നാണാവോ ഒരു കൊച്ച് വീടെങ്കിലും ഒന്ന് ശരി അവ, ആരോടാണ് സഹായം ചോദിക്കണ്ട എന്ന് അറിയില്ല , എന്നാലും ഇത് ഒക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ഞങ്ങളെ പോലെ ദുരിതം അനുഭവിക്കുന്ന ഒരു കുടുംബം എങ്കിലും rakshapettallo, കാരണം നമുക്ക് ഒരു ബുദ്ധിമുട്ടോ സങ്കടമോ വരുമ്പോൾ നമ്മൾ പറയുന്നത് പടച്ചോനെ ആർക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന അല്ലേ, എന്തായാലും വളരെ നല്ല കാര്യം എല്ലവരേം പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @alifahizkm3963
    @alifahizkm3963 3 года назад +6

    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @lachuizna255
    @lachuizna255 Год назад +2

    അൽഹംദുലില്ലാഹ് സന്തോഷം ഫൈസൽ സാറിനും കുടുംബം ത്തിനും
    എന്നും നല്ലത് വരട്ടെ നമ്പർ
    ഒന്ന് തരണേ ഈ വീടിന് പ്രവർത്തനത്തിന് സഹായം ചെയ്ത എല്ലാവർക്കും പടച്ചോൻ സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @minnuzzhive607
    @minnuzzhive607 2 года назад

    ഫൈസൽ ബായ് നല്ല മനസിന്റെ ഉടമയാണ് അള്ളാഹു ഗൈർ ആക്കട്ടെ

  • @kafilasworld
    @kafilasworld 3 года назад +10

    മാഷാ അല്ലാഹ്. അല്ലാഹു നന്മ ചൊരിയട്ടെ

  • @vsmkchanalvs1332
    @vsmkchanalvs1332 3 года назад +2

    നിങ്ങളെ നമ്മളെ പോലെ ഉള്ളവരെ സഹായിക്കാൻ തോന്നിയത് തന്നെ ningalude കൂടെ GOD ഉള്ളത് കൊണ്ട് മാത്രം ആണ്. God നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @muhammedrafeeq7161
    @muhammedrafeeq7161 3 года назад

    അൽഹംദുലില്ലാ സഹായിച്ച എല്ലാവർക്കും അനുഗ്രഹം ചൊരിയണേ അള്ളാ

  • @zaibasworld9704
    @zaibasworld9704 3 года назад +25

    ഇതിൽ പ്രവർത്തിച്ച എല്ലാരേയും റബ്ബ് അനുഗ്രഹിക്കട്ടെ 😍

  • @anululumedia9459
    @anululumedia9459 3 года назад +9

    അഭിനന്ദനങ്ങള്‍

  • @vineethavinod1105
    @vineethavinod1105 3 года назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🌹🌹

  • @sideequesideeq4178
    @sideequesideeq4178 2 года назад +1

    Mashey enteay ummayum ithupoley prayaasathilaaanu mash dua cheyyanea veed enna agraham ummak poovaniyaaan🤲🤲🤲🤲🤲🤲🤲

  • @safiyashajahan5569
    @safiyashajahan5569 3 года назад +50

    ഒരു യഥാർത്ഥ മുസ്ലിം സമൂഹം ദാനം കടമ ആയി കാണുന്നു ❤❤അൽഹംദുലില്ലാഹ്

  • @JAZAFATHIMA-q7f
    @JAZAFATHIMA-q7f 3 года назад +46

    😭😭😭😭🤲🤲🤲🤲🤲 പറയാൻ വാക്കുകൾ ഇല്ല പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sunithasuni9292
    @sunithasuni9292 3 года назад +22

    അൽഹംദുലില്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അല്ലാഹു ആഫിയത്തോടുള്ള ആയുസ് നൽകട്ടെ ആമീൻ

    • @shafimuhammad9145
      @shafimuhammad9145 3 года назад

      Ameen

    • @ayshaak5116
      @ayshaak5116 3 года назад +1

      Alhamdulillah inganeyulla satpravarthanagalukkulla manasukam afiathum prathibhalavum rabbu nalkattey
      Ameen

  • @allahnithuna5638
    @allahnithuna5638 3 года назад +14

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആഫിയതുള്ള തീർഗായ്‌സ് പ്രധാനം ചെയ്യു മാറാകട്ടെ. എല്ലാ വിത അനുഗ്രഹങ്ങളുണ്ടാവട്ടെ. ആമീൻ നമുക്ക് പ്രാർത്ഥിക്കാം

  • @kasrodbisyam
    @kasrodbisyam 3 года назад +1

    അൽഹംദുലില്ലാഹ് സെരിക്കും മനസ്സ് വേദനിച്ചു

  • @jayasreeve9377
    @jayasreeve9377 2 года назад +2

    Congratulations my dear brothers and sisters

  • @jafervm2944
    @jafervm2944 Год назад +7

    ഇത് ഇപ്പോൾ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്. അള്ളാഹു സാഹായിച്ചവരെയും സഹകരിച്ചവരെയും അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @saritha8319
    @saritha8319 3 года назад +14

    സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajeeshajeesh2292
    @ajeeshajeesh2292 3 года назад

    Valare valiya nanmayanu cheithathu, daivam anugrahikkatte

  • @rabiyarabiya4945
    @rabiyarabiya4945 2 года назад

    Alhamdulilah sir n eganeya എല്ലാത്തിനും സമയം kitunath

  • @fathibip.k3161
    @fathibip.k3161 3 года назад +2

    അൽഹംദുലില്ലാഹ് നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @saranyaraj1623
    @saranyaraj1623 3 года назад +1

    Ithinu pinnil pravarthicha ellavarkkum oru bigh salute👍🙏🙏🌄

  • @sajithaki5764
    @sajithaki5764 3 года назад

    Mashah allah..... Padachavante anugraham undenkil...മാറ്റങ്ങൾ ath എത്രയും ഓവേട്ടന്ന് ennu കാണിച്ചു തന്നല്ലോ... ആമീൻ യാ റബ്ബൽ ആലമീൻ... സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനം.... Ath എന്നും ഒരു സ്വപ്നം പോലെ മനസ്സിൽ ഉണ്ട്.... പടച്ചവന്റെ കരുണാകടാക്ഷത്തിനായി., കാത്തിരിക്കയാണ്.... Thavakkalthu അലല്ലാഹ്... നിങ്ങളുടെ പ്രവർത്തനങ്ങൾ kooduthal സജീവമാകട്ടെ.... All the best...

    • @sajithaki5764
      @sajithaki5764 3 года назад

      എത്രയും പെട്ടന്ന്... Ennu തിരുത്തി വായിക്കണേ...

  • @alikunni7418
    @alikunni7418 3 года назад

    എനിയും ഇദ് പോലത്തെ കാരുണ്ണപ്ര വർത്തനം ചെയ്യാനുള്ള ആഫിയത് നൽക്കട്ടെ

  • @maymoonmaymoonhussain1354
    @maymoonmaymoonhussain1354 3 года назад

    Ithinu vendi shremicha..ellavrkum allahu ayssum arogyavum nalkumarakttee..ameen..

  • @kochukochu8722
    @kochukochu8722 3 года назад

    sahaicha ellarkum nanni.thanks.God bless you

  • @ishasworld5418
    @ishasworld5418 3 года назад

    My sweet brother ningal moolam avar rakshapettathil njangalude ellavarudeyum dua ningalkum family udeyum mel undakum

  • @saifudheenmelethil8600
    @saifudheenmelethil8600 3 года назад +12

    സന്തോഷം നിറഞ്ഞ നിമിഷം..

  • @josekunjappan7328
    @josekunjappan7328 3 года назад +5

    God is great amen blessings everybody congratulations

  • @dhiludhilu8905
    @dhiludhilu8905 3 года назад +20

    എനിക്ക് സ്ഥലം ശരിയായിവീട് വെക്കാൻ എല്ലാവരും ദുആ ചെയ്യണം😞🤲🤲

    • @shamsu5330
      @shamsu5330 3 года назад

      ഇൻശാഅല്ലാഹ്‌ ഒക്കെ സെരിയാകും

    • @shinad8951
      @shinad8951 3 года назад

      Pettonn shariyavatte

    • @anasuk7773
      @anasuk7773 3 года назад

      InShaAllah...Pettenn Shariyavatte

  • @izanajil7291
    @izanajil7291 10 месяцев назад

    എനിക്കും ഇത് പോലെ സഹായം ചെയുമോ എന്റെ ബ്രദർ കിടിനി രോഗി ആണ് മരുന്ന് വാങ്ങി കൊടുക്കാൻ പോലും ബുധിമുട്ട് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സഹായം ചെയാണെ

  • @ridhasaid4296
    @ridhasaid4296 3 года назад

    Ithanu Sare adhyapanam,God bless you

  • @abuanas9985
    @abuanas9985 3 года назад +1

    Alhamdulillah masha allah👍 Allahuthala qhirum baraqathu nalki anugrahikkatte kandapol vallathori sathoshai Alhamdulillah

  • @jayanvp6282
    @jayanvp6282 3 года назад +12

    എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകകട്ടെ

  • @butterflys1883
    @butterflys1883 3 года назад

    സഹോദരാ ഇതിനെ കാൾ മോശം പെട്ട ഒരു വീട്ടിൽ ആണ് ഞാനും എന്റെ കുടുംബം താമസിച്ചു കൊണ്ട് ഇരിക്കുന്നത് അതും വാടകക്ക് പഞ്ചായത്തിൽ കേറി ഇറങ്ങി 3സെന്റ് വസ്തു തന്നു പിന്നെ വീട്ടിനു ആയി കേറി ഇറങ്ങി അവസാനം പഞ്ചായത്തിൽ നിന്നും ലെറ്റർ വന്നു ആ വസ്തു വീട് വെക്കാൻ പറ്റില്ല എന്ന് 14വയസ്സ് ഉള്ള ഒരു മോളെ കൊണ്ട് കിടക്കാൻ ഒരു അടച്ചു ഉറപ്പ് ഉള്ള വീടിനു നടന്നു തളർന്നു അവർക്ക് അത്ര ചെയ്തു കൊടുത്ത സഹോദരനെ മറ്റു ഉള്ളവരെ ഈശ്വരന് അനുഗ്രഹിക്കട്ടെ

  • @nayanaa1780
    @nayanaa1780 3 года назад +3

    Njn oru hindu ane. Enik ennala Islam religion orupad ishtam. Valare real snehamullavaranu muslims.

  • @nazerk9020
    @nazerk9020 3 года назад

    Eee oru kudumbhathin vendipanam kondayalum aarogyam kondayalum sahayicha ororutharkum ALLAHU arhamaya prathifalam nalki rand logathum anugrahikatte Aameen

  • @sharimol7030
    @sharimol7030 3 года назад +2

    ഈശ്വര നീ എത്ര വലിയവൻ..

  • @malayalisworldmass168
    @malayalisworldmass168 3 года назад +4

    ഇതിനുവേണ്ടി പ്രയത്നി ച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നന്ദി 🙏👍👍

  • @iyashiri5666
    @iyashiri5666 3 года назад +46

    എനിക്ക് ഒരു സ്ഥലം വാങ്ങി വീടുകെട്ടാൻ പറ്റാൻ വേണ്ടി എല്ലാരും ദുഹാ ചെയ്യണം 😞

    • @safiyashajahan5569
      @safiyashajahan5569 3 года назад +6

      സമയം ആവുമ്പോൾ റബ്ബ് തന്നിരിക്കും നമസ്കാരം കൃത്യം ആയി നമസ്കരിച്ചു ദുഹാ ചെയ്യുക കാരുണ്യ വാൻ തന്നിരിക്കും എന്റെ അനുഭവം 🙏❤❤

    • @iyashiri5666
      @iyashiri5666 3 года назад

      @@safiyashajahan5569 🥰

    • @വായാടി-ഞ3ദ
      @വായാടി-ഞ3ദ 3 года назад +1

      ഇൻഷ്ല്ല്ഹ്

    • @muhammedchemmad5387
      @muhammedchemmad5387 2 года назад +1

      Aameen

    • @fathimakallingal
      @fathimakallingal Год назад

      L1

  • @junaisekwayanad1340
    @junaisekwayanad1340 Год назад

    Alhamdulillah Allaahu hairaakkatte bharakkathu cheyyatte muraathukal muzhuvanum allaahu haaswilaakki tharatte aameen
    ഇതിന് വേണ്ടി കഷ്ടപ്പെട്ട എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
    ഈ വീഡിയോ എഡിറ്റിംഗ് ചെയ്തവർക്കും അള്ളാഹു ഹൈറും ബറക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🤲🏻🤲🤲🏻🤲🌷🌷🌷🥰🥰🥰🙏🙏🙏🍒🍒🍒🍒⭐⭐⭐⭐⭐
    മാഷ് പ്ലീസ് സെൻ്റ് മൊബൈൽ നമ്പർ

  • @rajeenakareem1631
    @rajeenakareem1631 3 года назад

    arhamaya prathifalam kodukkane അല്ലാഹ്

  • @ashrafondathashraf4407
    @ashrafondathashraf4407 3 года назад

    Masha Allah
    Ithil sahayichavareyim Allahu anugrahikette

  • @aslamm1225
    @aslamm1225 3 года назад +4

    സൂപ്പർ 👍🏻

  • @misriyamichuuzz9202
    @misriyamichuuzz9202 3 года назад +1

    alhamdulillah yethra prasyasam sahichalum avasanam oru santhosham indagum ennad sathyaman .idin vendi time spnd cheyda ellavarkum allahu paralogath nalloru falam nalgatte ameen ya rabbal aalameen. ivark sahaicha ellavarkum allahu nalloru kooli nalgatte ameen ya rabbal aalameen

  • @alianuali5103
    @alianuali5103 3 года назад +3

    Maasha Allah salamathkum 🤲 kullukum hair 🤲

  • @abcdanu4971
    @abcdanu4971 3 года назад

    Alhamdilillah.....allahu ethinte bhagamayavarkk anugrahavum deerkhayussum nalkumarakatte

  • @ushavarghese7278
    @ushavarghese7278 3 года назад +1

    Congrajulation bro faisl god bless you

  • @SY-gv7vq
    @SY-gv7vq 3 года назад +7

    Allahu അർഹമായ പ്രതിഫലം നൽകട്ടെ

  • @chinnumathai5420
    @chinnumathai5420 3 года назад +3

    God bless all of you
    This is God

  • @abdullamallavara6872
    @abdullamallavara6872 3 года назад

    നല്ല സൂപ്പർ വീട് അല്വാഹു സീകരിക്കട്ടെ

  • @chinnumathai5420
    @chinnumathai5420 3 года назад +11

    Dear Brother's
    Big salute for everyone ❤❤❤❤

    • @ajitharaju9714
      @ajitharaju9714 3 года назад

      Nallsthu Kandal athu amgeekarikkanam. Govt Verdi tharum ennu kathirikkunna njangal life IL Verdi kittanamenkil 3 cent vasthu njangal kandethaanam my husband 29 varshathilereyayi colostomy cheythirikkunnu. Athinal swanthamayi onnum illa.vasthu kandethaanam . Athanubhavichavarkke nannayi manasilaku. Ella nanmaum undakatte ennu prarthikkan matrame kazhiu.

  • @abdulrasheedmattummal
    @abdulrasheedmattummal 3 года назад +4

    ബാറക്കള്ളാഹ്, അഭിനന്ദനങ്ങൾ

  • @negative2625
    @negative2625 3 года назад

    Wowwww ithaanu humanity chila aalkkar kodukkumpol valicheriyunnapole enthenkkilum kodukkum but kodukkumppol kittunnavarude swapnangalaanu nalkunnathenkkilo....
    Beautiful ithil bhaagamaaya ellaavareyum Daivam urappaaayum anugrahikkum👍👍👍🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖👌👌👌👌👍👍👍🙏🙏

  • @shareefuh3215
    @shareefuh3215 3 года назад +6

    Ellavarkum Allahu arhamayaprathifalam nalkate

  • @Butterfly2.08
    @Butterfly2.08 2 года назад

    നങ്ങൾകും ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @prabhaprabha3538
    @prabhaprabha3538 3 года назад

    Ellavareyum daivam anugrikkate

  • @AMA_birds._
    @AMA_birds._ 2 года назад

    എനിക്ക് നാല്പത്തിനാല് വയസായി ഇത് പോലെ അല്ല വൈക്കോൽ പെര ആയിരുന്നു മാറിയിട്ട് ഏകതെസം ഒരു പതിനഞ്ച് വർഷം ആയി ഒരു വിട് വെച്ചിട്ട് അൽഹംദുലില്ലാഹ്

  • @sakkeenasakkeena3368
    @sakkeenasakkeena3368 3 года назад +1

    Alhamdulillah allahu bless you

  • @vijayankonoth
    @vijayankonoth 3 года назад +2

    Faisal i am proud of you

  • @smrsmr8719
    @smrsmr8719 3 года назад

    Masha Allah
    Yallarukum allah rahmathum barakathum nalukata ameen.
    From parambanpoola

  • @fathimashajahan4388
    @fathimashajahan4388 3 года назад +2

    അസലാമുഅലൈക്കും ഒരുവിട് എല്ലാവരുടയും സ്വപ്നമാണ് എനിക്കും വിടില്ല ഞാൻ ക്യാൻസർ രോഗി കൂടിയാണ് ഈ വിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഇതിൽ പങ്കാളി അയഎല്ലാവർക്കും അള്ളാഹു ആയുസും ആരോഗ്യം വും ആഫിയത്തും നൽകിഅനുഗ്രഹിക്കട്ടെ ameen

  • @keralastylevlog
    @keralastylevlog 3 года назад +2

    Esharan ellarayum anugrahikkatte.... Thank god

    • @keralastylevlog
      @keralastylevlog 3 года назад

      Njan oru pravaasi annu pasha innu vera nalloru veedu vekkaan pattilla. Molda kaliyanam oru vidham nadathii athum kadangal kondu yiyaa.... ipol joli yumilla roomil irikkunu ..ekkamar chayunathu nalloru poo niyamam thanayaa. Esharan nigalla ellarum darallamayii kakkum.. urappaanu

  • @aliyaachu6269
    @aliyaachu6269 3 года назад

    Masha Allah rabb ellavareyum anugrahikate

  • @rayanmonrayanmon5418
    @rayanmonrayanmon5418 3 года назад +1

    Alhamthulilla allah hair cheyyatte aameen

  • @noonu5399
    @noonu5399 3 года назад

    Ithil pravarthicha ellavareyum allahu anugrahikkatte

  • @crstiano_edittz4609
    @crstiano_edittz4609 3 года назад

    Wa alaikum mussalam
    Aameen aameen aameen

  • @roumaspallangod1434
    @roumaspallangod1434 3 года назад

    Masha allhah Njangalum ingane thanneya vadana veetil 9 varshamayi 4 kuttikalaan

  • @muhammediqbalmuhammediqbal3824
    @muhammediqbalmuhammediqbal3824 2 года назад

    മാഷാ അള്ളാ മാഷാ

  • @Sidhan___.K
    @Sidhan___.K 3 года назад +2

    മാഷാ അല്ലാഹ്

  • @subairmonu7457
    @subairmonu7457 3 года назад +2

    പടച്ച റബ്ബ് കാക്കട്ടെ....🌹🌹🌹

  • @ArshadArshad-wh5rk
    @ArshadArshad-wh5rk 3 года назад +1

    Padachavan ippolayirikkum avarkku nalla jeevidathinu samayam kanakkakiyathu........ellarkum khairu varuthatte....

  • @razinworld8053
    @razinworld8053 2 года назад

    Mashaallah 🥰🥰 Alhamdulillah

  • @najuminu2255
    @najuminu2255 3 года назад

    മാഷാ അല്ലാഹ് ഞങ്ങൾക്കും ഇത്പോലെ ഒരുവീട് എന്നാ ഉണ്ടാക്കാൻ കഴിയുന്നത് ഒരു റൂമിൽ ആയാലും മതിയായിരുന്നു വാടക കൊടക്കുന്ന ആ ദിവസം വന്നാൽ ബേജാറാണ് 😭😭😭 5 വർഷം ആയി ഞങ്ങളും വാടകക്ക് താമസിക്കുന്നു

  • @mohammedirshad8843
    @mohammedirshad8843 3 года назад +1

    Masha Allah...

  • @shahinsvlogger..2973
    @shahinsvlogger..2973 3 года назад +6

    അൽഹംദുലില്ലാഹ്

  • @jaseerakachadi2438
    @jaseerakachadi2438 3 года назад +7

    മാഷാ അള്ളാ

  • @ashifm2106
    @ashifm2106 3 года назад +1

    Masha allah super veed

  • @farooq5496
    @farooq5496 3 года назад

    Mashallah...

  • @jubimp6452
    @jubimp6452 3 года назад +1

    Njanum pkd velluvangad

  • @raghunath4063
    @raghunath4063 3 года назад +2

    പാണ്ടിക്കാട്, വണ്ടൂർ, വാണി അമ്പലം, നിലമ്പൂർ, ഇത്തരം ജീവിതങ്ങൾ ദാരാളം ഉണ്ട്‌,നാനാ മതസ്ഥരും അവിടത്തെ നേതാക്കന്മാർക്കറിയാം കണ്ടില്ലന്നു നടിക്കുന്നു

  • @jameela8931
    @jameela8931 Год назад

    Alhamdulilla. Alhamdulilla. Mashallha

  • @rosyantony6606
    @rosyantony6606 3 года назад +1

    Thanks

  • @pugazhenthipandian9040
    @pugazhenthipandian9040 3 года назад

    Super.. 👋👋🙏🙏 God bless you🙏🙏

  • @nuhmanvelluvangad4223
    @nuhmanvelluvangad4223 3 года назад +7

    Alhamdulillah

  • @najiyasafa
    @najiyasafa 3 года назад

    അൽഹംദുലില്ലാഹ് സന്തോഷം