ഈ കിടിലൻ കണ്ടുപിടുത്തതിന് കേന്ദ്ര സർക്കാർ നൽകിയ 10000 രൂപ കൊണ്ട് അവൻ ഉമ്മാക്ക് ചെയ്തത് നോക്കൂ.

Поделиться
HTML-код
  • Опубликовано: 20 сен 2022
  • ഒമ്പതാം ക്ലാസ്സുകാരന്റെ ഈ കിടിലൻ കണ്ടുപിടുത്തതിന് കേന്ദ്ര സർക്കാർ നൽകിയ 10000 രൂപ കൊണ്ട് അവൻ ഉമ്മാക്ക് വേണ്ടി ചെയ്തത് നോക്കൂ..
    #moinusvlogs

Комментарии • 404

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 Год назад +48

    മോൻ ശ്രദ്ധിക്കേണ്ട കാര്യങൾ മോശം കൂട്ട് കെട്ടിൽ പെടരുത്. ഒരു നിമിഷം മതി വഴി തെറ്റി പോവാൻ ചുറ്റുപാടും ലഹരി മാഫിയയാണ് ഭാരതത്തിന്റെ ഭാവി വാഗ്ദാനങളാണ് നിങ്ങൾ . കണ്ട് പിടുത്തങ്ങൾ തുടരട്ടെ എല്ലാ വിധ ആശംസകളും .🥰🤝

    • @Juvairiya967
      @Juvairiya967 Год назад +2

      Athe baviyil barathathinu vendi work cheyyunna nalla pouranakan aashamsikkunnu

    • @nationalist6045
      @nationalist6045 Год назад +3

      അതെ സയൻസിനോട് വിമുകത കാണിക്കുന്നവർ നിരുത്സാഹ പെടുത്തിയേക്കാം. ഇലക്രോനിക് ഉപകരണം നന്നായി 👌

    • @salimsayed7377
      @salimsayed7377 Год назад +2

      ബ്രോ പറഞ്ഞത് വളരെ ശരിയാണ് 👍

    • @asharafk7636
      @asharafk7636 Год назад

      I,ll
      Iloveyo

    • @ponnappanpalakkad6870
      @ponnappanpalakkad6870 Год назад

      Very good mon.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Год назад +56

    ഹായ് മിടൂക്കന് മിടുമിടുക്കന് മോന് രാജ്യത്തിന് അഭിമാനമാകണം. ദൈവം കൂടെ ഉണ്ടാവട്ടെ. അഭിനന്ദനം👌🌹🙏

  • @chandrankkb5476
    @chandrankkb5476 Год назад +171

    നല്ലതുടക്കം കണ്ടറിഞ്ഞു ഗുരുവിന്റെ പ്രോത്സാഹനം കൂടിയാകുമ്പോൾ ഈ കൊച്ചുമിടുക്കൻ ഉയരങ്ങളിൽ എത്താൻ കഴിയുമാറാകട്ടെയെന്നു ആശംസിക്കുന്നു 🙏

  • @alimonkuwait3593
    @alimonkuwait3593 Год назад +165

    മോൻ ഉന്നത വിജയത്തിലെത്തട്ടെ👍👍🥰🥰

    • @yes-kb6iv
      @yes-kb6iv Год назад +3

      🌹മാഷാ അള്ളാഹു ഉയരങ്ങളിൽ എതെട്ടേ ❤️❤️❤️👆💐💐💐💐

    • @1963mohdbin
      @1963mohdbin Год назад +1

      Aameeen

    • @santhoshprakash9817
      @santhoshprakash9817 Год назад

      മോനു അഭിനന്ദനങ്ങൾ 🥰ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മിടുക്കന് ആരോഗ്യം ഭാഗ്യവും തുണക്കട്ടെ.

  • @rahilapv7737
    @rahilapv7737 Год назад +133

    മോൻ ഉയരങ്ങളിലേക്ക് അല്ലാഹു എത്തിച്ചു തരട്ടെ എന്ന് പ്രാർത്തിച്ചു കൊണ്ട് അസ്സലാമ്മു അലൈക്കും... Jama L. ♥️

  • @mallumagellan
    @mallumagellan Год назад +45

    വല്ലാത്തൊരു അഭിമാനവും സന്തോഷവും😍... ഞാൻ പഠിച്ച രാജാസ് സ്കൂളിലെ എന്റെ കുഞ്ഞു പിന്മുറക്കാരൻ 💐💐💐💐💐💐💐👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sabirpalakkad507
    @sabirpalakkad507 Год назад +81

    ഈ പ്രായത്തിലാണ് ഇങ്ങനെ കണ്ടുപിടിച്ചെങ്കിൽ കഴിവുള്ളതുകൊണ്ടാ അപ്പോൾ മുന്നോട്ടുള്ള ജീവിതവും കഴിവുള്ളവനാവും👌👌👌

  • @elyasmukkodi109
    @elyasmukkodi109 Год назад +58

    🌹🌹മോൻ നല്ലത് പോലെ പഠിക്കുക അള്ളാഹു മോന്റെ ഉദ്ദേശം അള്ളാഹു സാദിപ്പിച്ചു തരട്ടെ ❤❤

  • @raghunathanpp5400
    @raghunathanpp5400 Год назад +17

    രാജ്യത്തിന്റെ അഭിമാനമായി ഈ മോൻ വളരട്ടെ.

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Год назад +39

    ഈ കണ്ടു പിടുത്തം പ്രൈവറ്റ് കമ്പനികൾ എടുത്തുവീകാസിപ്പിച്ചോളും, മോന്റെ കണ്ടു പിടിത്തം 100% അംഗീകരിക്കുന്നു ❤❤അഭിനന്ദനങ്ങൾ

  • @razakkarivellur6756
    @razakkarivellur6756 Год назад +33

    മോൻ ഉയരങ്ങളിൽ എത്തട്ടെ...... 👍🏻

  • @lissammamathew1702
    @lissammamathew1702 Год назад +20

    മിടുക്കൻ. ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @eldhosemathew9622
    @eldhosemathew9622 Год назад +13

    നല്ല കുഞ്ഞു ദൈവം അനുഗ്രഹിച്ചു നല്ല നിലയിലെത്തട്ടെ 🤗🤗🤗

  • @salammoorkath3849
    @salammoorkath3849 Год назад +10

    എന്റെ നാട്ടിലെ കുഞ്ഞ് മോൻ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ആമീൻ

  • @maryjosphinjosphin4006
    @maryjosphinjosphin4006 Год назад +33

    ഇപ്പോളും AC&DC തിരിച്ചറിയാത്ത ഞാൻ.. നമിച്ചു മോനെ 👌👌👌

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +6

    ഈ മോൻ ഉന്നതങ്ങളിൽ എത്തട്ടെ. ജെയ് ഹിന്ദ്

  • @abdulrazackcprazack4788
    @abdulrazackcprazack4788 Год назад +16

    മോൻ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ സഹായിക്കട്ടെ (ആമീൻ )🤲മോന്റെ ആഗ്രഹം പോലെ വലിയ ഒരു ശാസ്ത്രക്ഞാൻ ആവാൻ സാധിക്കട്ടെ 🌹🌹🌹🌹🌹🌹🌹

  • @thumkeshp3835
    @thumkeshp3835 Год назад +8

    ഉന്നതവിജയ ത്തിൽ എത്തുവാൻ പ്രാർത്ഥി ക്കുന്നു മോനേ
    👏👏👏👍👌👌പഠിച്ചു മിടുക്കൻ ആവണം
    👍👍👍👍👍🏆🎁

  • @sdsisters4844
    @sdsisters4844 Год назад +3

    മോന്റെ കണ്ടുപിടുത്തം രാഷ്ട്രത്തിനും ജനങ്ങൾക്കും ഉപകാരപ്രദം ആകട്ടെ എല്ലാവിധ അഭിനന്ദനങ്ങളും 👍

  • @ramadasantharakan9751
    @ramadasantharakan9751 Год назад +7

    സർവ വിധത്തിലും ഉള്ള വിജയത്തിന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു

  • @rajkumarpadmanabhan2937
    @rajkumarpadmanabhan2937 Год назад +12

    അവതാരകൻ നന്നായി prepare cheythu. Ali sir, Mubin, parents and അവതാരകൻ 👍🏻👍🏻👍🏻👍🏻All the best.

  • @neeshmacookingvlog6336
    @neeshmacookingvlog6336 Год назад +7

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോനെ All the best👌👌👌

  • @afraparveen8675
    @afraparveen8675 Год назад +9

    മൊയിനിക്കാ നിങ്ങളെ ഒരാള് വിളിക്കിനുണ്ട് എന്ന് പറയരുത് അപ്പോൾ അവരെ ലോകത്തിന്ന് സ്വയം പരിചയപെടുത്തുക എന്നല്ലേ അത് അവർക്കും കുറച്ചൽ അല്ലേ. Mashaa allaahu ആ mon ഉന്നതിയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @saleenak4326
    @saleenak4326 Год назад +5

    Masha Allah.... കൊച്ചു ശാസ്ത്രജ്ഞൻ കുഞ്ഞു മുബീൻ തന്റെ കണ്ടു പിടുത്തങ്ങളുമായി മുന്നോട്ടു പോകുക... അർഹതയ്ക്കുള്ള അംഗീകാരം നൽകുക. മോൻ ആഗ്രഹിച്ച പോലേ ഭാവിയിൽ അബ്ദുൽ കലാം സാർ നെ പോലേ വലിയ നിലയിൽ എത്തട്ടെ... മോനെയും കുടുംബത്തെയും അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ.. 🤲🤲🤲

  • @rajeshkc1749
    @rajeshkc1749 Год назад +1

    🙏🇮🇳🚩പുതിയ പുതിയ ശാസ്ത്രഞ്ജൻന്മാരുടെ നാടായി മാറട്ടെ നമ്മുടെ കൊച്ചു കേരളം👍👌👏🤝🤝🤝കൊച്ചു മോൻ മുബി യുടെ ആഗ്രഹം സഫലീകരിക്കട്ടെ,അനുമോദനം അർഹിക്കുന്നു🌹💐🔥🙋🙏🇮🇳🚩

  • @sujithchandran2770
    @sujithchandran2770 Год назад +6

    മോനെ..... പടച്ചവൻ..... അനുഗ്രഹിക്കട്ടെ.....

  • @seldom44
    @seldom44 Год назад +6

    കണ്ടോ.... ഇങ്ങനെയാണ് മോദി സർക്കാർ ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിക്കുന്നത്....♥️♥️♥️♥️

  • @maryvarghese4798
    @maryvarghese4798 Год назад

    ഈ മോനെ ദൈവം ഇനിയും
    ധാരാളമായി അനുഗ്രഹിക്കട്ടെ
    ഇനിയും ധാരാളം ഒരുപാടു
    ഉപകാരപ്രെദ മായ കണ്ടുപിടുത്ത
    ങ്ങൾ. ഉണ്ടാകട്ടെ. ഉമ്മയ്ക്ക്
    വേണ്ടിയുള്ള ഈ ഉപകരണം
    കണ്ടുപിടിച്ചതിൽ മോനെ
    ദൈവം കൂടുതൽ അനുഗ്രഹിക്കും

  • @unnimadari7480
    @unnimadari7480 Год назад +3

    ഹലോ അവൻ എത്രയും ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും

  • @aavemaria6974
    @aavemaria6974 Год назад +5

    Well done son , God bless you. Am sure you will make India proud. 😘

  • @fazalulmm
    @fazalulmm Год назад +7

    മൊയ്‌നുക്ക നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാൾ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞോട്ടെ ..നിങ്ങളുടെ ഒട്ടുമിക്ക വിഡിയോയുടെയും തുടക്കത്തിൽ പറയുന്ന ഒരു ഡയലോഗ് " ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാണ് അവർ എന്നെ കുറേ ആയി വിളിക്കുന്നു " ഇത് കേൾക്കുമ്പോൾ എന്തോ ഒരു മാതിരി തോന്നും ചിലപ്പോൾ അവർ അവരുടെ പ്രയാസങ്ങളോ സന്തോഷങ്ങളോ നിങ്ങളിലൂടെ ഞങ്ങളിൽ എത്തിക്കാനാവാം വിളിക്കുന്നത് എന്നാലും അതിങ്ങനെ നിങ്ങൾ പറയുമ്പോൾ അവർക്ക് തന്നെ ഒരു വിഷമം ആവില്ലേ ,
    പക്ഷെ ഒരു പ്രമോഷൻ വീഡിയോ ആണെങ്കിൽ ഇങ്ങിനെ പറയുന്നതിൽ ഒരു കുഴപ്പവും ഇല്ല,.
    സ്നേഹം മാത്രം മൊയ്‌നുക്ക ❤❤

  • @sreenivasabaliga7782
    @sreenivasabaliga7782 Год назад +3

    നേർ വഴിക്കു നയിക്കാൻ കഴിയുകയാണെങ്കിൽ മക്കൾ നല്ലവഴിക്കും അതുവഴി ഉയരങ്ങളിലേക്കും എത്തി ചേരാൻ സാധിക്കും എന്നതിന് നല്ല ഒരു ഉദാഹരണം. അഭിനന്ദനങ്ങൾ.

  • @sumathimenon3254
    @sumathimenon3254 Год назад +2

    You,are,jenious,God,bless,you

  • @marypamela7727
    @marypamela7727 Год назад +5

    Congrts Mubeen... 👌👌... 👏👏... 🌹🌹... May all ur dreams cum true... 🙏. God bless u my dear... 👍👍..

  • @rashid5885
    @rashid5885 Год назад +19

    മിടുക്കൻ 👌👌...
    കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കും,സഹായിക്കും പക്ഷെ കേരള സർക്കാർ കഴിവുള്ളവരെ തളർത്തും.

    • @rashid5885
      @rashid5885 Год назад

      @@abdurahimanmp5172 കിട്ടിയത് തന്നെ... തമിഴ് നാടാണെങ്കിൽ നല്ല പ്രോത്സാഹനം കൊടുക്കും

  • @ameermusic5847
    @ameermusic5847 Год назад +9

    അഭിനന്ദനങ്ങൾ മോനു ❤

  • @faisalsvlog
    @faisalsvlog Год назад +6

    ഈ സിസ്റ്റംDc ക്കും Ac ക്കും വർക്കിംങ്ങ് ചെയ്യുന്ന രീതിയിൽ ആക്കാം ആ കുട്ടിയുടെ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @muhammdkutty4577
    @muhammdkutty4577 Год назад

    മാഷാ അള്ളാ ദീർഘായുസും ആഫിയത്തും കൊടുക്കട്ടെ പടച്ച റബ്ബ്

  • @subhadrakr8387
    @subhadrakr8387 Год назад +3

    Great. 👏👏👏 അഭിനന്ദനങ്ങൾ 🌹🌹🌹

  • @abdulazeez1785
    @abdulazeez1785 Год назад +1

    നല്ല.ബുദ്ദിയുള്ള.ചെക്കൻ.അല്ലാഹു. അനുഗ്രഹിക്കട്ടെ. നല്ല.ശാസ്ത്രഞൻ.ആവട്ടേ..
    അവതാരകാ.ഷർട്ടിൻെറ.ഭട്ടൻ.ശരിക്കും. ഇടുക.

  • @manithachanan8747
    @manithachanan8747 Год назад +1

    ഗുഡ് ലക്ക് മോനെ

  • @sandeepkaraayi25
    @sandeepkaraayi25 Год назад

    കലക്കിയടാ മോനെ പൊളിച്ചു എന്തൊയാലും നീ രക്ഷപ്പെട്ടു ഈ പ്രായത്തിലെ കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡ് വാങ്ങിച്ചല്ലോ ഇനി വലുതാകുമ്പോ ലോകരാജ്യങ്ങളുടെ അവാര്‍ഡ് കിട്ടട്ടെ നീ നിര്‍ത്തരുത് പരീക്ഷണങ്ങള്‍ തുടരുക അത് പോലെ ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് കിട്ടാന്‍ ശ്രമിക്കുക കേന്ദ്രസര്‍ക്കാറിന് അപേക്ഷ സമര്‍പ്പിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @hyrunnisailyas1314
    @hyrunnisailyas1314 Год назад

    മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അതിന് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ....

  • @bilalhamsa4418
    @bilalhamsa4418 Год назад +20

    Ente ചേട്ടന്റെ മോൻ, മിക്സി, ഫ്രിഡ്ജ്, മുങ്ങി കപ്പൽ, തുടങ്ങി orupaad ഉണ്ടാക്കി വെച്ചിട്ടുണ്ട് 💚🤣ഒക്കെ അടിപൊളിയാണ് 💚ബട്ട് പടിക്കാൻ ഭയങ്കര മടിയും.... Phn,, Tv അങ്ങനെ ഒന്നിലും താല്പര്യം ഇല്ല 💚അവനും അവന്റെ ലോകവും..... ഈ കുട്ടിയേക്കാൾ ചെറുതാണ് അവൻ 💚

    • @sumeshthayyil5314
      @sumeshthayyil5314 Год назад +3

      ഐൻസ്റ്റൈനും എഡിസണുമൊക്കെ സ്കൂളിൽ പലതവണ പരാജയപ്പെട്ടവരാണ് , but അവർക്കൊക്കെ സ്വന്തം തലച്ചോർ സ്വന്തം ഐഡിയകൾക്കായി ഉപയോഗിക്കാൻ അറിയാമായിരുന്നു . ങ്ങൾ ടെ കുട്ടീം ആ ടൈപ്പാണ് .' സ്കൂളിൽ മാർക്ക് കുറയുന്നതിന് കുറ്റപ്പെടുത്താതിരുന്നാൽ മതി

  • @razakmk3931
    @razakmk3931 Год назад +2

    Baviyile Abdul Kalam 💐💐💐💐💐

  • @rajeshpnr4656
    @rajeshpnr4656 Год назад +7

    💞💞💞മോന് നല്ലൊരു ഭാവി ഉണ്ടാവട്ടെ...... 💞💞💞

  • @anandk.c1061
    @anandk.c1061 Год назад +2

    മോൻ പൊളിച്ചു 👍🏻👍🏻👌👌🙏🙏ഉയരങ്ങൾ കീഴടക്കണം 🙏🙏

  • @rejir8973
    @rejir8973 Год назад +2

    കലക്കിമോനെ..👏👏👏 ഉയരങ്ങളിൽ എത്തട്ടെ 💪💪

  • @subaidasu1939
    @subaidasu1939 Год назад

    അൽ ഹംദുലില്ല പൊന്നു മോനേ ഭാവിയിൽ വലിയൊരു ശാസ്ത്രജ്ഞനാവാൻ അള്ളാ ഹു തൗഫീഖ് ചെയ്യട്ടെ മോന്റേ എല്ലാ ആഗ്രഹവും പടച്ചറബ്ബ് സാധിപ്പിച്ചു തരട്ടെ പ്രാർത്ഥിക്കാം

  • @asmasahid9563
    @asmasahid9563 Год назад +1

    മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,🤲🤲👍👍👍👍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    അഭിനന്ദനങ്ങൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക ഉയരങ്ങളിൽ എത്തും ♥♥♥♥♥♥♥

  • @Sale-y
    @Sale-y Год назад +2

    മാഷാഅല്ലാഹ്‌ അല്ലാഹു മോൻ ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @ushakrishna9453
    @ushakrishna9453 Год назад +3

    Midukkan congratulations god bless you keep it up and family

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Год назад

    വലിയുളളാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് ബിജെപി ഞാനും ഈ
    പദവിയിൽ എത്തിയത് പല ശാസ്ത്രീയ
    കണ്ട് എത്തലിൻറയുഠ ഫലമായി ആണ് മുസ്ലിം സമൂഹം ഉത്തമ സമുദായം ലോകത്ത് ആവട്ടെ ആമീൻ
    ഇൻശാ അല്ലാഹ്

  • @alimon6159
    @alimon6159 Год назад +1

    മിടുക്കൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @anasmukri7182
    @anasmukri7182 Год назад

    മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @mohammedafshar.m7329
    @mohammedafshar.m7329 Год назад +3

    മാഷാ അല്ലാഹ്, റബ്ബ് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @vasudevanpillai9679
    @vasudevanpillai9679 Год назад +1

    നന്നായി വരും കുട്ടാ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @bose7039
    @bose7039 Год назад

    മോന് എല്ലാ ഭാവുകങ്ങളും, വളർന്നു വലുതായി ഈ രാജ്യത്തിൻറെ അഭിമാനമായി മാറണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @noushadali7915
    @noushadali7915 Год назад +2

    👍🏻🌹
    മോൻ ഉന്നതങ്ങളിൽ എത്തട്ടെ

  • @shanojkumar1025
    @shanojkumar1025 Год назад

    മിടുക്കൻ 👌👌❤️.. Maxium സപ്പോർട്ട് 🙏

  • @user-jz5pi1fd7l
    @user-jz5pi1fd7l Год назад +4

    അഭിനന്ദനങ്ങൾ മുബീൻ...

  • @gopakumarsd2739
    @gopakumarsd2739 Год назад +1

    മിടുക്കൻ, ശ്രദ്ധിച്ചാൽ നല്ല ഭാവിഉള്ള മോൻ 🌹👌അഭിനന്ദനങ്ങൾ 👋👋👋

  • @rasheedtechy
    @rasheedtechy Год назад

    സൂപ്പർ മോനെ ഇനി പുതിയ പുതിയ കണ്ടുപിടുത്തങ്ങൾതുടരട്ടെ 👍❤️❤️❤️

  • @hussainv5540
    @hussainv5540 Год назад +1

    രാജ്യത്തിന് അഭിമാനായി ഉയരങ്ങളിൽ എത്തട്ടെ
    ആശംസകൾ.

  • @minidavis4776
    @minidavis4776 Год назад +4

    Congratulations🎉🎉🎉🎉 God bless you

  • @reejababuputhanveettil2046
    @reejababuputhanveettil2046 Год назад +3

    മോൻ ഉന്നതങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു

  • @babuchellppan988
    @babuchellppan988 Год назад +4

    Monu biggest salute

  • @shailajanarayan886
    @shailajanarayan886 Год назад +3

    മോൻ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏🏻

  • @muralidharannair7574
    @muralidharannair7574 Год назад +2

    ഭാവിയിലെ അബ്ദുൾ കലാം ജി ആയി തീരട്ടെ 🙏🙏🙏🙏👍

  • @nazarma9283
    @nazarma9283 Год назад +2

    Mubeen Wish You A Bright Future

  • @RameshKumar-fn5lg
    @RameshKumar-fn5lg Год назад +3

    Hello dear,congratulations.you have brilliant future. Keep it up and continue...

  • @ashrafputhur3971
    @ashrafputhur3971 Год назад

    മോയിൻക്ക ആ മുത്ത് മോൻ ഒരു ശാസ്ത്രഞ്ഞനാകട്ടെ
    കുടുംമ്പത്തിന് എൈശ്വര്യം നൽകട്ടെ
    അലി സാർ അബുദുൽ കാലാമിൻ്റെ കുടുംമ്പ കാരനാണ്
    മുടി കണ്ടില്ലെ

  • @prageeshv9297
    @prageeshv9297 Год назад

    ഭീകരതയ്ക്കു വളം വെക്കാതെ എല്ലാവരും ഇതുപോലുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. അഭിനന്ദനങ്ങൾ മോനെ...

    • @omkar2735
      @omkar2735 Год назад

      Rageshe beegaratha😄

  • @venue3169
    @venue3169 Год назад

    മോനെ,
    👍👍👍
    👌👌👌
    🌹🌹🌹
    നല്ലത് മാത്രം ഉണ്ടാകട്ടെ !!!!

  • @jancymonson6216
    @jancymonson6216 Год назад +2

    God bless you mon

  • @mufeedashfu1599
    @mufeedashfu1599 Год назад

    മാഷാ അല്ലാഹ്. ഉയരങ്ങളിൽ എത്തട്ടെ

  • @abdulnasar220
    @abdulnasar220 Год назад

    അഭിനന്ദനങ്ങൾ
    മോൻ ഉയരങ്ങളിലേക്ക് കുതിക്കും തീർച്ച ഉമ്മയുടെ ഒരു വാക്കുകൊണ്ട് ഇത്രയും അധികം പ്രയത്നിച്ചിട്ടുണ്ട് എങ്കിൽ മോന് ഉയരങ്ങളിലേക്ക് ഉയരുമെന്ന് ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു മാതാപിതാക്കളുടെയും ഗുരുവിന്റെ യും ആശീർവാദ അനുമോദനങ്ങൾ വിജയത്തിന്റെ തുടക്കമാണ് ഈ മോന്റെ നാട്ടിലുള്ള കൂട്ടുകാരും സാമൂഹ്യപ്രവർത്തകരും ഈ മോ നോടൊപ്പം ഉണ്ടാവണമെന്ന് ആശംസിക്കുന്നു
    വിജയാശംസകൾ വിപ്ലവാഭിവാദ്യങ്ങൾ

  • @jamalgthundathil
    @jamalgthundathil Год назад

    👍 അഭിനന്ദനങ്ങൾ. വിജയ ആഹ്ലാദ ങ്ങളിൽ മുഴങ്ങി പോകാതെ മുന്നോട്ട് കുതിച്ച് രാജ്യത്തിന് അഭിമാനമായി തീരുക

  • @basheerkannoth2774
    @basheerkannoth2774 Год назад

    ഒരായിരം അഭിനദ്ധനങ്ങൾ നേരുന്നു നല്ല ഭാവിയുണ്ട് 😘👍👍

  • @PradeepKumar-si8xx
    @PradeepKumar-si8xx Год назад

    നീ പൊളിയാണ് മോനെ ഉമ്മയോട് സ്നേഹമുള്ള നല്ല മോൻ നീ ഉയരങ്ങളിൽ എത്തും ഉറപ്പ്

  • @aminaummer9289
    @aminaummer9289 Год назад +2

    Allahu anugrahikkatte

  • @muhammedashraf6618
    @muhammedashraf6618 Год назад +2

    മോനേ ഒരായിരം നന്ദി👍

  • @rafiedassery1588
    @rafiedassery1588 Год назад +5

    Masha allaha mabrook
    Allahu mone uyarangalil ethikatte ameen

  • @rajasekharanb1071
    @rajasekharanb1071 Год назад +2

    I sure one day you will serve in ISRO as a scientist and make our country proud.

  • @neelz009
    @neelz009 Год назад +1

    അഭിനന്ദനങ്ങൾ മോനൂ 👏👏👏

  • @prasadtm18
    @prasadtm18 Год назад +1

    Very brilliant chap. May God bless him and his family abundantly and help him reach new heights 👌👌👌👌👌👌👌🙏

  • @shameerv2867
    @shameerv2867 Год назад +2

    Mubin fouzan ഞാൻ നോട്ട് ചെയ്തു. ആർക്കെങ്കിലും നല്ല പേര് വേണമെന്കിൽ പറഞ്ഞു കൊടുക്കാലോ. സ്വന്തമായി കിട്ടിയ പണം അവനിക്കെന്തന്കിലും വാങ്ങാതെ അവന്റുമ്മക്ക് കൊടുത്ത ആ മനസ്സാണ് അവന്റെ വിജയം. അവൻ ഒരുപാട് ഉയരങ്ങളിൽ എത്തും.

  • @hamzatmuhammed9156
    @hamzatmuhammed9156 Год назад +3

    മോൻ്റെ ആഗ്രഹങ്ങൾ സഫലമാകട്ടേ എന്ന്‌പ്രാർഥിക്കുന്നു.

  • @ebraheemebraheem2826
    @ebraheemebraheem2826 Год назад

    സർവ്വശക്തൻ ഉയരങ്ങളിൽ എത്തിക്കട്ടേ.

  • @vinayakan4487
    @vinayakan4487 Год назад

    മിടുക്കൻ സുന്ദരൻ എല്ലാ ഭാവുകങ്ങളും മുന്നറട്ടെ

  • @rajkumarpadmanabhan2937
    @rajkumarpadmanabhan2937 Год назад +1

    മിടുക്കൻ 🥰🥰

  • @firufiroos717
    @firufiroos717 Год назад

    Super mubeen mone nee uyarangalilethum 👍🏻👍🏻😊😊

  • @binshibhaskar3710
    @binshibhaskar3710 Год назад +9

    അതാണ് മോനെ കേന്ദ്ര സർക്കാർ. കേരള സർക്കാർ ഇത് വല്ലോം ചെയ്തോ?

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Год назад

      🤣.. അതിനു സ്വാതന്ത്ര്യം കിട്ടിയത് മുതൽ നെഹ്‌റു രാജീവ്‌ ഇന്ദിര.... മൻമോഹൻ സിംഗ്.... ഇവരുടെയൊക്കെ കാലത്തു നീക്കി വെച്ചൊരു വകുപ്പുണ്ട....അതൊക്കെ പലർക്കും കിട്ടിയിട്ടുമുണ്ട്.....രാജ്യത്തു പ്രതേക കണ്ടുപിടുത്തങ്ങൾ നടത്തുന്നവർക്ക് ഡോക്ടറെറ്റ് കൊടുക്കാനുംഏതു വിഷയം ആയാലും....അതുപോലെ പ്രൊത്സാഹിപ്പിക്കാനും....സൈന്യത്തിൽ ഉൾപ്പെടെ ജോലി കൊടുക്കാനും........
      കേരളത്തിൽ അതുപോലെ പോലീസിൽ ജോലി.... സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഇതൊക്കെ അങ്ങനെയാണ്...ക്യാഷ് അവരോടൊക്കെ കൊടുത്ത സമയം ഉണ്ട്....

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Год назад

      എന്തെങ്കിലും കിട്ടിയാൽ അപ്പൊ പറഞ്ഞോണം കേരളത്തിൽ ഒന്നുമില്ല കേന്ദ്രം ഉരുട്ടി പുഴുങ്ങുവന്നു 😊😊😊കേരളം state ആണ്... ഇന്ത്യയാണ് നമ്മുടെ രാജ്യം......കുറച്ചു കാലം മുൻപ് ഒരാൾ തന്ടെ കണ്ടുപിടുത്തം കൊണ്ട് വിമാനം ഉണ്ടാക്കി ഇപ്പോഴും ഈ പറയുന്ന കേന്ദ്രസർക്കാർ അനുമതി കിട്ടിയിട്ടില്ല പറക്കാൻ ഒന്ന് test ചെയ്തെങ്കിലും നോക്കിയിട്ടില്ല.....

    • @binshibhaskar3710
      @binshibhaskar3710 Год назад +2

      ഒരു സംസ്ഥാനത്തെ കുട്ടിയെ first ആ സംസ്ഥാനമാണ് പ്രോത്സാഹിപ്പിക്കേണ്ടത്.
      PV Sindhu വിനു ഒക്കെ തെലുങ്കനാ സർക്കാർ എന്തൊക്കെയാ ഓഫർ ചെയ്തേ?

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Год назад

      @@binshibhaskar3710 അതും ശരിയാണ്

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Год назад +2

      @@binshibhaskar3710 പിന്നെ ഇപ്പൊ എല്ലാം കണക്കാണ്.. കേന്ദ്രവും കേരളവും എന്നൊന്നില്ല... നന്മക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല....... ദ്രോഹമാണ് ഇന്ന് സ്വന്തം ജനതയോടുbസർക്കാറുകൾ ചെയ്യുന്നത്... വിലക്കയറ്റം പറയുമ്പോ കക്കൂസ് കടം അത് ഇത് എന്നൊക്കെ കള്ള ന്യായം പറയും.... ന്നിട്ട് മറ്റു രാജ്യങ്ങൾക് സഹായം ഉണ്ടാക്കികൊടുക്കും... കേരളത്തിൽ ksrtc ഉൾപ്പെടെ നഷ്ടത്തിൽ ആക്കി ജനങ്ങളെ കുത്തുപാള എടുപ്പിക്കുന്നു സർക്കാറുകൾ കടത്തിലാവാൻ കാരണം mla മുതൽ മോളിലോട്ടുള്ളവരുടെ ശമ്പളം കിമ്പളം കാറു പൂ.... ഇതൊക്കെ ജനങ്ങളുടെ പണമാണ്... കഴുതകളായ ജനങ്ങൾ വീണ്ടും ഇവരെയൊക്കെ ജയിപ്പിക്കും.... കേന്ദ്രത്തിനും അങ്ങനെ തന്നെ... ഒരു കണക്കിന് രാജ്യം ഉയർന്നു വരുമായിരുന്നു.. ഇപ്പൊ വീണ്ടും തായാട്ട് പോയികൊണ്ടിരിക്കുന്നു.... രാജ്യത്തിന്റെ പൊതുമുതൽ എല്ലാം വിറ്റ് തുലക്കുന്നു... കള്ളപ്പണം പറഞ്ഞു നോട്ടു നിരോധിച്ചു..സ്വിസ് ബാങ്കിൽ ഇപ്പൊ ഏറ്റവും കൂടുതൽ kallpanam ഇന്ത്യക്കാരുടേതായി
      ഇന്ധനങ്ങൾക്കു വില കൂട്ടി.. കക്കൂസ് ഉണ്ടാക്കാണെന്നു ന്യായം....ആയിമതികൾ എവിടെയൊക്കെ ചോദ്യം ചെയ്യപ്പെട്ടു എവിടെയൊക്കെ സർക്കാറുകൾ പ്രതിസന്ധിയിൽ ആയി അവിടെ സ്പോട്നങ്ങൾ.. വർഗീയ കലാപങ്ങൾ വംഷീയ മുതലെടുപ്പ് ഇതൊക്കെക്കൊണ്ട് മറച്ചു പിടിച്ചു... ഇതൊക്കെയാണ് എല്ലാ കാലത്തും സർക്കാറുകൾ ചെയ്യുന്നത് ഇപ്പോഴും തുടരുന്നു... ഇവിടെ കഴുതകളായ indian ജനത ചാപ്പ കുത്തലുകൾ കൊണ്ട് നിൽക്കകലിയില്ലാതായി.... ഇവിടെ സോഷ്യൽ മീഡിയ തുറന്നാലും വർഗീയ രാഷ്ട്രീയ മുതലെടുപ്പുകൾ.. കഴുതകളായ nam ഇവർക്കായി സമയം കളയുന്നു.....

  • @preethavijayan1235
    @preethavijayan1235 Год назад +3

    Super 🌹🌹🌹🌹

  • @kaalimedia0.2
    @kaalimedia0.2 Год назад +2

    മോനെ ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @safiahabeeb1423
    @safiahabeeb1423 Год назад +2

    Midukkan. God bless you to attain your dreams.

  • @vijayalakshmig7595
    @vijayalakshmig7595 Год назад +1

    Super man

  • @sivanc.k.4950
    @sivanc.k.4950 Год назад +1

    Congrats and best wishes mone.

  • @abooamna
    @abooamna Год назад +2

    Allah Bless u💝