നിങ്ങളുടെ പ്രിയപ്പെട്ടവർ കൈവിട്ടു പോകുമോ എന്നാണോ നിങ്ങളുടെ ഭയം|നിങ്ങൾ ഒരു സംശയ രോഗിയാണോ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 287

  • @SoorajSunofficial
    @SoorajSunofficial  4 года назад +120

    തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,

    • @bhavanaprem4063
      @bhavanaprem4063 4 года назад +1

      Chettah pls onu help cheyamo nte situation valare strain and pressure olathanu

    • @shameerashanu5116
      @shameerashanu5116 4 года назад +1

      Oru thettu milla sooraj👍👍👍

    • @dhanyabiju8943
      @dhanyabiju8943 4 года назад

      😍😍

    • @anjurameeshrami.1236
      @anjurameeshrami.1236 4 года назад

      👏👍😍

    • @sijinmuhammed
      @sijinmuhammed 4 года назад +2

      ഉള്ളതു മാത്രം അല്ലെ പറയുന്നുള്ളു . ഒരു തെറ്റും ഇല്ല ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ok

  • @suryaas7031
    @suryaas7031 4 года назад +28

    Chettane പോലൊരു.. husbandine കിട്ടുന്നത് bhagyamanu... അത്രേം നല്ല manasanu... ചതിയും വഞ്ചനയും മാത്രമുള്ള ലോകത്തിൽ ഇങ്ങനെ chindhikkunnavar apoorvamanu... good points🙏🙏🙏🙏🙏👌👌👌👌👌...

    • @prasannaramachandran221
      @prasannaramachandran221 3 года назад +1

      KÙTTI NINGAL VADAKKULLA .MALABARIL ULLA AALANO AA HRIDAYANAIRMALLYAM......
      . APARAM.

  • @vibithas2949
    @vibithas2949 4 года назад +14

    ഇങ്ങനെയുള്ള തെറ്റുകൾ ചെയ്യുന്നവർ കാണണം. അവർക്കു ഇതുമൂലം തെറ്റുകൾ തിരുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. ഗുഡ് സൂരജേട്ടാ 😍👍

    • @rafshanabdulhameed974
      @rafshanabdulhameed974 4 года назад

      Correct

    • @kilukkam.2691
      @kilukkam.2691 4 года назад +1

      തെറ്റ് ചെയ്യുന്നവർ എപ്പോഴും തെറ്റ് മാത്രം ചെയ്യൂ അവർ ശരി യെ കുറച്ചു ചിന്തിക്കില്ല. അവർക്ക് നല്ലൊരു അനുഭവം വരുമ്പോൾ കുറച്ചു കാലം നന്നായി നടക്കും പിന്നെ യും പഴയ പടി ആകും. ഇതാണ് നമ്മുടെ ലോകം

  • @renjiniviswanathanv2469
    @renjiniviswanathanv2469 4 года назад +9

    അങ്ങനെ പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് മുന്നോട്ട് പോകുന്പോഴാണ് നിങ്ങളുടെ ജീവിതത്തില്‍ പുതിയ രാഗങ്ങളുടെ ആരംഭം...സ്നേഹത്തിന്‍റെ രാഗം..സന്തോഷത്തിന്‍റെ രാഗം...നല്ല താരാട്ടിന്‍റെ രാഗം..ഒക്കെ ആസ്വദിക്കാന്‍ സാധിച്ചാല്‍ ആ ജീവിതം ഒരു സ്വര്‍ഗ്ഗം ആയിരിക്കും....ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

  • @sijinmuhammed
    @sijinmuhammed 4 года назад +7

    👍👍👍👌👏👏👏👏ഒന്നു മാത്രം മനസ്സിലാക്കു എല്ലാവരും നമുക്കുള്ള വിഷമം നമ്മൾ തന്നെ ആണ് ജീവിതത്തിൽ വരുത്തുന്നത്. നമ്മളുടേ പ്രവർത്തി നല്ലതാക്കു ജീവിതം സന്തോഷമാക്കു. സൂരജ് പറഞ്ഞപോലെ മൂന്നാമതൊരാൾ നമ്മളുടെ ജീവിത പ്രശ്നത്തിൽ ഉള്കൊള്ളിക്കാതിരിക്കു. മരണത്തെ മറക്കു. സ്നേഹിച്ചു ജീവിക്കു........ എല്ലാവരും കാണു നല്ല സന്ദേശങ്ങൾ സൂരജ് 👌👍

  • @mariyamm2209
    @mariyamm2209 4 года назад +13

    ഇന്നത്തെ മാറ്റർ വളരെ നന്നായിരുന്നു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @vaishuvaish9641
    @vaishuvaish9641 4 года назад +17

    Ur words are so inspiring...ur future wife will b so lucky to get someone who is so understanding.😀👏😊

  • @kusumamr.b9590
    @kusumamr.b9590 4 года назад +6

    ഇന്നതെ വിഷയം നന്നായിരുന്നു. നല്ല ഒരു ദാമ്പത്യംജീവിതം കിട്ടുന്നത് ഭാഗ്യണ്. Couples ന്റെ life നന്നായി പോകാൻ പറഞ്ഞ കാര്യങ്ങൾ മനോഹരം തന്നെ. അതൊക്കെ നടപ്പിലാക്കുന്ന couples ഉണ്ടെങ്കിൽ അതിമനോഹരം.. 👌👌👌👌
    വെയ്റ്റിങ് ഫോർ യുവർ നെക്സ്റ്റ് വീഡിയോ.

  • @prajishaunni1327
    @prajishaunni1327 3 года назад

    സൂരജേട്ടനെക്കാൾ ഭംഗിയുണ്ട് പറയുന്ന സംസാര ശൈലിക്കും, കാണിക്കുന്ന ചുറ്റുപാടുകൾക്കും. എന്തു ഭംഗിയുള്ള ഇടവഴിയാ... വരും തലമുറകൾക്ക് പറഞ്ഞുകൊടുക്കാൻ മാത്രം കഴിയുനൊരു സത്യം.

  • @samiazharmotivationchannel
    @samiazharmotivationchannel 4 года назад +11

    ഒരിക്കലും പരസ്പരം കുറ്റം പറയാതിരിക്കുക ആരോടും ഷെയർ ചെയ്യാതിരിക്കുക 💯🙏good vedeo

  • @sheejava1143
    @sheejava1143 4 года назад +4

    Sooraj thangalude videos oru vallatha positive energy tharunnu iniyum videos pratheekshikunnu 👌👌🥰😘😘

  • @rinialex746
    @rinialex746 4 года назад +3

    Thanks for advice sooraj njan ee video kannadachirunu kettu ande manasile ediyum mazhayum thornupoyathupole thanks, thanks for everything . God bless you dear friend

  • @suryaas7031
    @suryaas7031 4 года назад +1

    Ithinu dislike adikkunnavarkk vere paniyonnumille😡😡😡😡.... njangal soorajettande fans anu💞💞💞💞njangalde bro... anu njangal support cheyyunnu soorajettaaaa❤️❤️❤️❤️❤️❤️iam big big big fan..

  • @cuckoojacob8957
    @cuckoojacob8957 4 года назад +3

    Thuranne samsarichu... viewersine ishtapeyttalum ilengilum thuranne parayunne guts samadhichirikenu....
    Ee topic athiyavishumayirenu....palarkkum parenje kodukukkan alkar ilathekonde sambhaviche pokunnatheaane....
    Great initiative Soorej.

  • @mous6498
    @mous6498 4 года назад +1

    Im not Married but soorajetta..ningal paranjadhoke baviyil enik asset aan...ethra clear aayitan paranju manasilaki thannadh..respect

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 4 года назад +1

    Yes കളങ്കമില്ലാത്ത സ്നേഹം. അതാണ് പ്രധാനം

  • @shainisahasra2448
    @shainisahasra2448 3 года назад +1

    Sooraj chetta spr enikkishttayiiii

  • @samiazharmotivationchannel
    @samiazharmotivationchannel 4 года назад +3

    നരഫോജികൾ ആണ് അത് ശെരിയാ ബ്രോ 🤩👍👌🤝എല്ലാ കാര്യങ്ങളും ഉള്ളതാണ് ചെറിയ കാര്യങ്ങൾ പോലും മനസ്സിൽ വെയ്ക്കാതെ പരസ്പരം തുറന്നു പറയുക 💯pinne മനഃപൊരുതo ഒക്കെ god തരുന്ന അനുഗ്രഹമാണ് 🙏

  • @rejithasyamkumar3099
    @rejithasyamkumar3099 4 года назад

    ഒത്തിരി ഇഷ്ടപെട്ടു nalla vishayam. Ketierunnapol tanne manasinu santosham. Sooraj kalaki. Agikarikunna kariyatilanu evideum prashnam👍👍👍👍👍👍💐💐💐💐💐🌹🌹🌹🌹🌹🌹

  • @jilnageorge2763
    @jilnageorge2763 4 года назад +8

    നല്ല കിടുക്കാച്ചി വീഡിയോ ആയിരുന്നു

  • @jinuromal3605
    @jinuromal3605 4 года назад

    Sooraj ചേട്ടന്റെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ് എല്ലാ വിഡിയോസും കാണാറുണ്ട്. പറയുന്ന കാര്യങ്ങൾ എല്ലാം വളരെ correct ആണ് 😍😍😍😍👌👌👌👌👌👌👌👌👍👍👍👍👍👍👍👍

  • @valsaladevi7583
    @valsaladevi7583 4 года назад

    Sooraj nte video muzhuvan kandu...valare nalla kaaryangal ellavareyum kelpichu...valare santhosham...ee cheru prayathil ithrayum arivu samvathicha soorajinu...abhinandanangal......

  • @anirudhtd2670
    @anirudhtd2670 3 года назад

    വളരെ നന്നായിട്ടുണ്ട് കേട്ടോ ഈ മെസേജ് ഞാന്‍ സൂരജ് ന്റെ ഒരു ആരാധിക് യാ ണ് 😍😍😍

  • @abithadundu5563
    @abithadundu5563 4 года назад

    Good topic പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഞാൻ ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തു വെക്കാൻ പോവേണ് 👍👍💜💜💜💜

  • @rajadurais3901
    @rajadurais3901 4 года назад +2

    Well said👍👍sooraj bay sunitha

  • @haseenahasi5124
    @haseenahasi5124 4 года назад +1

    Sooraj ithra open aayi enhine parayunnu? I mean marriage cheyyathe ladies and gents feelings engine visualize cheyyunne? Really amazing? Athu kuttikal kaanum ennnokke paranju so cuteexpressions. You brought back many of my memories. And your experience a bit sad but then every word was worth hearing. Whoever gets you is lucky. Tk care.

  • @shynit1106
    @shynit1106 4 года назад +6

    U r just amazing Suraj eattaaa
    Genuine motivation

  • @arnavkhushisruthy1924
    @arnavkhushisruthy1924 3 года назад

    Beautiful place forest Ano Avide good message കിളികളുടെ sound Peacock undo Beats video Edukarundo eatta good message 💕💕💕💕💕💕💞💞💞💞💞

  • @nidanourin8613
    @nidanourin8613 4 года назад +1

    നിങ്ങളുടെ videos പെട്ടെന്ന് click ആവണ്ടല്ലോ......way of talking... straight forward.....

  • @SMILESMILE-dl8jc
    @SMILESMILE-dl8jc 4 года назад +9

    Chetta ithra experience ode how can you talk. Albhutham thonunu. Palarkum pala reethiyil untakunna jeevitha anubhavangal chettan oraal parayunnu. But it was really useful for all sure. Paranja oru point polum waste ayrnla. Athukond thanne fast adichu kalayanum thoniyilla

  • @sonasukumaran9866
    @sonasukumaran9866 4 года назад +2

    Superb....good inspiration. ..👍👍

  • @thasleemasaheer4721
    @thasleemasaheer4721 4 года назад +1

    Athyammayi e channel kaanunne good motivation

  • @aswathysreelal9998
    @aswathysreelal9998 4 года назад +3

    Well said👌👌Sooraj👍👍🌹

  • @charureshma1196
    @charureshma1196 4 года назад +2

    Super motivation enik estamayee well information

  • @vineethkv9075
    @vineethkv9075 4 года назад +1

    Pachayaaya Sathyam....Nannayi present cheithu..Good boy...

  • @bijimanoj7208
    @bijimanoj7208 4 года назад +3

    Thanks dear so much dear😍😍😍😍😍

  • @lincyash
    @lincyash 4 года назад +1

    Sooraj I admire nd respect your words .. Perfect basic teachings ..thank u soo much

  • @rk-ur3gq
    @rk-ur3gq 4 года назад +3

    Good good msg👌👌👌🌹🌹

  • @geethatp5560
    @geethatp5560 4 года назад +1

    Good Message suraj...👍👍👍👍👍🥰🥰🥰

  • @soni5461
    @soni5461 4 года назад +2

    Kolaado..parnja points okke valid anu...athu polum aryatheveru undu..thettu onumilaa..I believe this has helped some of them to realize their mistakes..understand each other, share each and every moments..no secrets no lies..give ur best to each other...
    take care buddy..🙂

  • @shidinkaruthodan9602
    @shidinkaruthodan9602 3 года назад

    Nice video Sooraj

  • @saranyasdev316
    @saranyasdev316 4 года назад +2

    Good message... 💖💐💐💐

  • @anupamak644
    @anupamak644 4 года назад +6

    sir thankal paranjathupole ente jeevithathil angane oru sambhavam undayi ente husbandinu njan athu kaiyode pidichu ippo angane illa ennalum enikku bhayankara tension annu enthu chaiyanamennu ariyilla ayalkku ennodu nalla snehamanu ennalum ithu orkkumbol eniku manasamadhanam pokunnu njan entha chaiyendathu enthekilum oru vazhi parayumo

  • @ambilypradeep2096
    @ambilypradeep2096 4 года назад

    Ethu sarikkum life lekku venda subject thanne kollatto brother ethu wife orupadu agrahikkunna matter thanne njan eppol 2 days ayittu sooraj nte ethupolee ullaa tips kelkkunne sarikkum super..... thanks brorher

  • @arathiachu3150
    @arathiachu3150 4 года назад +14

    നല്ല ടോപ്പിക്ക് ആയിരുന്നു. 👍👍👍

  • @diyashermi6458
    @diyashermi6458 4 года назад +3

    Exactly right bro😊

  • @amarnathrp2572
    @amarnathrp2572 4 года назад

    You are correct Sooraj... Welldone..

  • @bhagyasuresh2555
    @bhagyasuresh2555 4 года назад +2

    Powli muthea..ith aan motivation

  • @sruthirajesh9122
    @sruthirajesh9122 3 года назад

    Good speech chettayi....super...

  • @sandhyass2704
    @sandhyass2704 3 года назад

    Nammada uyir bro 😚😚😚

  • @bincyjithin1349
    @bincyjithin1349 4 года назад

    👍👍👍👍👍eee sandesam ellavarilum nalla mattangal undakkatte..... good presentation

  • @shijisworld3149
    @shijisworld3149 4 года назад +2

    Good message

  • @neethumolsinu6384
    @neethumolsinu6384 4 года назад +1

    Videos okke kollato.orupadu perku kure karyangal manasilakan patum.Thank you dear brother 😍👍

  • @balasubramanianbalan947
    @balasubramanianbalan947 4 года назад

    Ningal vere level ane bro.... superrrr

  • @shyjasumesh3216
    @shyjasumesh3216 3 года назад

    Good message.👌👌

  • @prosperity666
    @prosperity666 4 года назад

    നന്നായി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഇനി ഒന്നും പറയാനില്ല.

  • @sooryastvm893
    @sooryastvm893 4 года назад +3

    Spr video really helpful

  • @ആമീന-ഢ4ര
    @ആമീന-ഢ4ര 4 года назад

    സൂപ്പർ ഇങ്ങിനെ ഉള്ള ഒരു വീഡിയോ നോക്കി കൊണ്ട് ഇരുന്ന് ഇനി ഇങ്ങിനെ ഉള്ള ഒരു വീഡിയോ ഇടണം

  • @princyjacob3090
    @princyjacob3090 4 года назад +1

    Too good a message👌👌👌👌

  • @radhu.akradhu6861
    @radhu.akradhu6861 4 года назад

    നല്ല അറിവ് പകർന്നു തരുന്നതിനു ഒരുപാട് നന്ദി ചേട്ടാ.

  • @fasnasinufasnasinu8103
    @fasnasinufasnasinu8103 4 года назад +3

    Good

  • @sreekalabose6006
    @sreekalabose6006 4 года назад +2

    Nice... Congrats dear

  • @saranyasdev316
    @saranyasdev316 4 года назад +2

    Waiting for next video... 🤝🤝🤝

  • @rohinik7467
    @rohinik7467 4 года назад +1

    Bro super advice

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 3 года назад

    നിഷ്കളങ്കമായ talk

  • @sreelekhasreelekha7442
    @sreelekhasreelekha7442 4 года назад

    tjhanks bro for valuable and sincere advice

  • @sajanav.a5214
    @sajanav.a5214 4 года назад

    Gud... U r amazing brother..
    👍👍👍👍👍🙏💯

  • @jasnajas9714
    @jasnajas9714 4 года назад +1

    Orupaad thanks unde....nalla oru msg ane sir tannad

  • @sreerekhasnair1022
    @sreerekhasnair1022 4 года назад +2

    Soorajae ninte words super video cheythukondirinapol njn orrthu ethu paabu kanda place alae adyum njn shradhichila karanam njn soorajinte chutum nokukayieunu aah samayathanu nee parajachathu ethu paabu kanda stalam annu njnagal fans undalo ninte koodae pinnae nee enta eppolum ee parayunathu bore adichitudakil shkamikuka ennoke pinnae oral unlikecheyuthu ennu parajalo edo avar athu kanditu annu unlike athu positive aayi eduthudae ninuke enniyum nalla video cheyanulla inspiration kitunilado athanu athanu vendathu allathae no negative ok ok soorajae ninte wordings kelkan agraham ullavar undu keto athu ketu nanavunavar undu keto

  • @savitha2790
    @savitha2790 4 года назад

    Super vedio casual talk anu clear anu ethoke seriyanu manasilaki jeevikanam anale nala life happy kitu positive anu elam

  • @bangtan_bunny1568
    @bangtan_bunny1568 3 года назад

    Soorajsuper

  • @bindusabu9064
    @bindusabu9064 4 года назад +2

    Vishwasam athalle ellam God bless you sooraj appam bye

  • @sivanirs157
    @sivanirs157 4 года назад +2

    Good msg

  • @milyshibu775
    @milyshibu775 4 года назад

    Good Message Chetta.

  • @sreeranjinirajesh816
    @sreeranjinirajesh816 4 года назад +3

    Kelkunnathonnum sathyamalla ennal kanunnathellam sathyanu.... ennalum chila time.... nannaitund

  • @mcs9046
    @mcs9046 3 года назад

    Thank you , prayathil kavinja pakwatha .

  • @josnajabijosnajabi8696
    @josnajabijosnajabi8696 4 года назад

    good speach sooraj

  • @delicouskitchen7189
    @delicouskitchen7189 4 года назад

    ജയിൽ ആണ് bro വീടുകൾ. അതു ചെയ്യരുത് ഇതുചെയ്യരുത് അങ്ങോട്ട്‌ നോക്കരുത് മിണ്ടരുത്. എന്താണല്ലേ ജീവിതം കുറച്ചു സമയത്തേക്കു വേണ്ടി കുറെ ചട്ടങ്ങൾ. നേർ വഴി പോയാൽ ആരെയും പേടിക്കണ്ട പറയും but ഒപോസിറ്റ് നേർ വഴി അല്ലെ ആ കണ്ണുകൊണ്ട് മറ്റുള്ളവരെ അളക്കൂ ചിന്തിക്കാത്ത കാര്യങ്ങൾ വരെ പറഞ്ഞു കളയും...

  • @ajithapramod7212
    @ajithapramod7212 4 года назад +2

    Veedum parisaravum kudikanikkane sooraj

  • @saluanshad8796
    @saluanshad8796 3 года назад

    Good massage

  • @sajisaji5513
    @sajisaji5513 4 года назад +5

    കറക്ട് പോയന്റാണ് പറഞ്ഞത് ലോക് ഒരു മറയാണ് അതില്ലെങ്കിൽ കുറേ വീടുകളിൽ സമാധാനമുണ്ടാകും

  • @NO_PaiN_NO_GaiN_YT
    @NO_PaiN_NO_GaiN_YT 4 года назад

    Njan orupad depression ila eniku sooraj inte videos kaanumbol tension kurayunnunde thanks

  • @shobakayanadan2407
    @shobakayanadan2407 3 года назад

    Supervedio

  • @sobhasureshbabu112
    @sobhasureshbabu112 4 года назад

    Hai
    Good speech

  • @rubictipsrubic8623
    @rubictipsrubic8623 4 года назад +3

    Good video

  • @raniliju3448
    @raniliju3448 4 года назад +2

    good msg........

  • @sreepriyadhaneesh7852
    @sreepriyadhaneesh7852 4 года назад +2

    Superb ♥️

  • @ajithaajitha7111
    @ajithaajitha7111 4 года назад +4

    സൂരജ് പറഞ്ഞ കര്യം എല്ലാം ശെരിണ് എനിക്ക് എൻ്റെ ചാച്ചനെ ഒത്തിരി ഇഷ്ടം ആണ് :എനിക്ക് അയളി നിന്ന് ഒരു കുഞ്ഞ് ഇല്ല പക്ഷേ ഞാൻ എൻ്റെ ചാച്ചൻ്റെ ഭാര്യ അല്ല വാക്ക് കൊണ്ട് എൻ്റെ ചാച്ചൻ എല്ലാം ആണ് സത്യം പറഞ്ഞൽ ഇത് ഞാൻ കണ്ടില്ലയിരുനികിൽ ഞാൻ ഇന്ന് ഭൂമിയോട്ട് വിട്ടപറഞ്ഞേനെ സത്യം എനിക്ക് തങ്ങൻ പറ്റ്ന്നില്ല

  • @rekhavp643
    @rekhavp643 4 года назад

    Suuuuuper words big salute

  • @rasak1008
    @rasak1008 4 года назад

    Njan ippozhanu ithellam.kanunnath good suraj

  • @dhanyabalakrishnan7476
    @dhanyabalakrishnan7476 4 года назад +5

    E video kandapol manasil vanna oru karyam e video kanunath majorityum ethupolulla thettukal cheythavar karanam vedhananubhavikunavar ayirikkum...aa thettukal cheyunna alukalude kannil ethupolullathonnum kanilla....

  • @Nyna-b3c
    @Nyna-b3c 4 года назад

    Cheta idupolula long vedio cheyanam please

  • @tribe5480
    @tribe5480 4 года назад +1

    Tq Etta for the tips 😊😊

  • @renjiniviswanathanv2469
    @renjiniviswanathanv2469 4 года назад +18

    ആദ്യം തന്നെ സൂരജിന് ഒരു വലിയ നമസ്കാരം...വീഡിയോ മുഴുവന്‍ കണ്ടു...ഹൃദയത്തില്‍ സ്പര്‍ശിച്ച വാക്കുകള്‍ ആരുന്നു....എന്‍റെ ഹൃദയത്തില്‍ താന്‍ തൊട്ടു....ഭാര്യ ഭര്‍ത്തൃ ബന്ധം ആയാലും ഏത് relationship ആയാലും അടിസ്ഥാനമായി വേണ്ടത് പരസ്പരം മനസ്സിലാക്കല്‍ ആണ്..വിശ്വാസം വേണം...അതിനേക്കാള്‍ ഉപരി understanding ആണ്...ഒരു തുറന്ന സംസാരം രണ്ട് പേര്‍ക്കിടയിലും ഉണ്ടാവണം...transparant&clear...clarity ഒക്കെ ഉണ്ടാവണം...പട്ടാളച്ചിട്ട കാണിച്ച ആ ജീവിതം ഒരു നരകം ആയിരിക്കും...സൗഹൃദം ആ ബന്ധത്തില്‍ ഉണ്ടാവണം...മനസ്സ് അറിയുന്ന വ്യക്തി ആയിരിക്കണം...നമ്മുടെ കഴുത്തില്‍ കെട്ടുന്ന താലി അതൊരു താലി മാത്രല്ല..അത് സ്നേഹമാണ് വാത്സല്യം ആണ് വിശ്വാസം ആണ്..കരുതല്‍ ആണ്..തനിച്ചല്ല എന്നൊരു വിശ്വാസം ആണ്...ആ കൈകളില്‍ സുരക്ഷിതയാണ് എന്ന മനസ്സിന്‍റെ ഉറപ്പാണ് താലി എന്ന് പറയുന്നത്...പിന്നെ കുറ്റവും കുറവും ഇല്ലാത്ത മനുഷ്യര്‍ ഇല്ല..ആ കുറ്റങ്ങളെ കുറവുകളെ പരസ്പരം മനസ്സിലാക്കി അംഗീകരിക്കുന്പോഴാണ് ആ ജീവിതം വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നത്...സന്തോഷം നമ്മള്‍ കണ്ടെത്തുന്നതാണ്...പിന്നെ ജീവിതം ആകുന്പോള്‍ ചെറിയ വഴക്കുകള്‍ പിണക്കം ഒക്കെ ഉണ്ടാകും അത് രാത്രിയില്‍ ബെഡില്‍ എത്തും പറഞ്ഞ് അവസാനിപ്പിക്കണം...പരസ്പരം വിട്ട് വീഴ്ചകള്‍ ചെയ്യണം..ക്ഷമ എന്നത് ജീവിതത്തിലെ ഏറ്റവും നല്ല ഗുണമാണ്...നമ്മള്‍ ആവശ്യത്തിന് സ്നേഹവും പരിലാളനയും കരുതലും ഒക്കെ കൊടുത്താല്‍ അവര്‍ വേറൊരു കൂട്ട് തേടി പോവില്ല...പിന്നെ സൂരജ് പറഞ്ഞു സെക്സ് അതും ജീവിതത്തിന്‍റെ ഭാഗമാണ്..പക്ഷേ സെക്സ് മാത്രാണ് ജീവിതം എന്ന് കരുതരുത്...പെണ്‍കുട്ടിയെ സംബന്ധിച്ച് ഭാര്യയെ സംബന്ധിച്ച് സെക്സിനേക്കാള്‍ ഉപരി അവര്‍ ആഗ്രഹിക്കുന്നത് സ്നേഹത്തോടെ ഉള്ള തലോടല്‍..ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ഒരു ചുംബനം...അത് മതി നിങ്ങളെ ഒരു ജന്മം മുഴുവന്‍ സ്നേഹിക്കാന്‍....അങ്ങനെ ഒക്കെ ആയാല്‍ ഒരു ബന്ധവും ഇല്ലാതാകില്ല...അത് കൂടുതല്‍ ദൃഢമാകുകയേയുള്ളു...തമ്മില്‍ എന്തെങ്കിലും സംസാരം ഉണ്ടായാല്‍ ആ നാലു ചുവരുകള്‍ക്കുള്ളില്‍ അല്ലെങ്കി സ്വസ്ഥമായ ഒരിടത്ത് പ്രശ്നം പരിഹരിച്ച് ഇല്ലാതാക്കണം...പിന്നെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം സംസാരിച്ച് മനസ്സിലാക്കുക...പരസ്പര ധാരണയോടെ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കുക....ഈശ്വരന്‍ കൂടെയുണ്ടാകും....

  • @pravithapremachandran4518
    @pravithapremachandran4518 4 года назад +2

    Thank u for ur vedio

  • @kavithah6966
    @kavithah6966 3 года назад

    Supperrr 👍👍👍👏👏👍

  • @chanju1000
    @chanju1000 4 года назад +2

    Informative....

  • @aseenapc7628
    @aseenapc7628 4 года назад

    Sooraj spr speech

  • @fathimathulrinza2009
    @fathimathulrinza2009 4 года назад +2

    Spr👍👍👍👍👍👍✋🏻✋🏻✋🏻

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 3 года назад

    Super