ദാനം കൊടുക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കുക ?ghost

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ദാനം കൊടുക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കുക ?
    l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 42

  • @drminivinodkumar7010
    @drminivinodkumar7010 2 месяца назад +12

    വളരെ ശെരിയാണ്. ആർക്കും ഒരു സംശയവും വേണ്ട. ഇങ്ങനെ യുള്ള നിരവധി ബന്ധുക്കൾ എനിക്കുണ്ട്. എൻ്റെ ജീവിതത്തിൽ വന്ന നഷ്ടങ്ങൾക്ക് കണക്കില്ല. പക്ഷേ ഞാൻ ആരെയും ഈ ജന്മത്തിൽ ഉപദ്രവിച്ചിട്ടില്ല എന്ന ഒരു മനസ്സമാധാനം എനിക്ക് ഉണ്ട്. ബന്ധുക്കൾ എന്ന് പറയുന്നത് തന്നെ ഭയമാണ് എനിക്കും എൻ്റെ ഭർത്താവിനും. 😮

  • @pavithranm7400
    @pavithranm7400 2 месяца назад +6

    ഇത്തരം അനുഭവ വീഡിയോകൾ വേണം സാർ .മാനസ്സിക വിഷമം അനുഭവിക്കുന്നവർക്ക് മന:സമാധാനം ഉണ്ടാകും 🙏🙏🙏

    • @sunilsunderraman
      @sunilsunderraman  2 месяца назад +1

      സത്യമാണ്, അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ

  • @CharanJc-ed9bh
    @CharanJc-ed9bh 2 месяца назад +4

    പറഞ്ഞകാര്യം 100% ശരിയാണ് സ്വന്തം അനുഭവം സ്വന്തം കുടുംബം വരെ ഇല്ലാതാക്കി

  • @omanaraghavan7903
    @omanaraghavan7903 2 месяца назад +3

    തിരുമേനി paranjathu വളരെ ശെരിയാണ് എനിക്കും ഒരുപാട് ശത്രുക്കൾ ഉണ്ട് ആർക്കും സഹായം ചെയ്യാനോ കടം കൊടുക്കുവനോ കൊള്ളിള്ള1:55

  • @michord740
    @michord740 2 месяца назад +5

    വളരെ നാളായി ആരോടാണ് ഒന്ന് സംശയനിവാരണം വരുത്തണമെന്ന് മനസ്സിലുണ്ടായിരുന്ന കാര്യം സാറിനോട് ചോദിക്കുകയാണ് ..അപരിചിതർക്കും പാവപ്പെട്ടവർക്കും ദാനം ചെയ്ത നല്ലവരിൽ നല്ലവരായവർ പലരും അപകടങ്ങളിൽ പെട്ടും അല്ലാതെയും മരിക്കുന്നു .ഒരുപാട് അനുഭവങ്ങൾ എനിക്കറിയാം .

  • @blissfullife_5
    @blissfullife_5 Месяц назад +3

    😢സത്യം ആണ്, സ്വന്തം സഹോദരങ്ങളിൽ നിന്നുതന്നെ നന്ദി കെട്ടതും നമ്മുടെ ആത്മാർത്ഥത മനസിലാക്കാത്തതുമായ അനുഭവം ഉണ്ടായി, പിന്നെ ബന്ധുക്കളിൽ നിന്നും. ഒത്തിരി വിഷമിച്ചു. പക്ഷെ വീണ്ടും സഹായിക്കാനും അവരെ സന്തോഷിപ്പിക്കാനും മാത്രമേ മനസ് വരുന്നുള്ളു. അന്യർക്ക് സഹായിച്ചപ്പോ 99% പേർക്കും സ്നേഹവും നന്ദിയും ആത്മാർത്ഥതയും ഇങ്ങോട്ടുണ്ട്. എന്റെ മാതാപിതാക്കൾക്കും അവരുടെ സഹോദരങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും same അനുഭവം തന്നെയാണ് ഉണ്ടായിട്ടുള്ളത്. കുടുംബവും വസ്തുക്കളും ഒക്കെ നഷ്ടപ്പെട്ടത് അങ്ങനെയാണ്, മുച്ചൂടും നശിച്ചു. സഹായം കിട്ടിയവർക്ക് കണ്ടാൽപ്പോലും അറിയാത്ത ഭാവവും.

  • @omanaramachandran206
    @omanaramachandran206 2 месяца назад +7

    ബന്ധുക്കളെ
    സഹായിച്ചു ഞാൻ ശത്രു ആയി മാത്രമല്ല അവരുടെ കൂടോത്രവും സഹിക്കേടിവന്നു. അന്യരെ സഹായിച്ചു ഇന്നും അവർക്കു ആ സ്നേഹവും നന്ദിയും ഉണ്ട്. സർ പറഞ്ഞത് സെരിയാണ്. പാത്രം അറിഞ്ഞേ വിളമ്പാവൂ.

    • @sunilsunderraman
      @sunilsunderraman  2 месяца назад +1

      ശരിയാണ്

    • @r.s.p6684
      @r.s.p6684 2 месяца назад

      ​@@sunilsunderramanllllllklllllllllllllllklk ll l llllllklllllllllllllllklk ll llllllllllllllllllolokllllllklklklllkllklklllkkplllllolklkllklllolklllkllklllkklll

  • @leelapalani7889
    @leelapalani7889 2 месяца назад +3

    Very Very Correct anu Thirumeni.... 🙏🙏🙏......

  • @jayasree6278
    @jayasree6278 2 месяца назад +6

    സ്വന്തക്കാരെയും ബന്ധുക്കരെയും സഹായിച്ചതിന്റെപേരിൽ ശത്രു ആയി. സഹായം വാങ്ങിയവർത്തന്നെ അവർക്ക് എല്ലാം ആയി ക്കഴിഞപ്പോൾ തിരിച്ചു പറയുന്നു അതിന്റെ ഒന്നും ഒരു കാര്യവും ഇല്ലായിരുന്നു എന്ന്. ഇപ്പോൾ അന്ന് സഹായം വാങ്ങിയത് നാണക്കേട് പോലെ.

    • @sunilsunderraman
      @sunilsunderraman  2 месяца назад +1

      വളരെ വളരെ ശരിയാണ്

  • @parvathynair6905
    @parvathynair6905 2 месяца назад +1

    Ayal veedukalile poochakal ente veedinte veliyil vannu chathukidakkunnu enthelum doshamano sir

  • @miniviswanadhan2184
    @miniviswanadhan2184 2 месяца назад +2

    Correct Sir

  • @ranijose939
    @ranijose939 2 месяца назад +2

    Very correct

  • @RajanRajan-wj3kx
    @RajanRajan-wj3kx 2 месяца назад +2

    തിരുമേനി പറഞ്ഞത് 100% കറക്റ്റ് ആണ് ഞാനെന്റെ സഹോദരനെ കല്യാണം കഴിഞ്ഞ സമയത്ത് ഒരു അഞ്ചു പഠിക്കാനൊന്നും പറഞ്ഞു വന്നില്ലെന്ന് അറിയാതെ ഞാൻ കൊടുത്തത് 25 വർഷമാകുന്നു ഇതുവരെ അവൻ തിരിച്ചു തിരിച്ചു തന്നില്ല ചോദിച്ചപ്പോൾ അവൻ പറഞ്ഞതാണ് വല്ലവന്റെ കഷ്ടത ഉണ്ടെന്ന് തല ഓർക്കണം പിന്നെ അവന്റെ പുറകെ കഴിയുന്ന സഹായിച്ചിട്ടുണ്ടോ അവരെ

  • @premav4094
    @premav4094 2 месяца назад +2

    ഹരേകൃഷ്ണ തിരുമേനി
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

  • @deepasr7352
    @deepasr7352 2 месяца назад +2

    Thank you sir

  • @beenanambiar9843
    @beenanambiar9843 2 месяца назад +2

    74 correct I helped lots of people but all of them cheated me. Never trust a single relative

  • @rijask.i9878
    @rijask.i9878 2 месяца назад +2

    ❤❤❤

  • @beenap1566
    @beenap1566 2 месяца назад +3

    Nammal aareyenkilum sahaychittundenkil nammalkku aavasiyam varumbol avar sahaychillenkilum nattukarum mattullavarum namme sahaikkanethum. Anubhavam sakshi. Kodutjal kollathum kittum. Yathonnum pretheekshikkathe karmamcheyyuka. Dukhikkeandi varilla. Hare krishna

  • @RainbowPlanet-rk6wi
    @RainbowPlanet-rk6wi 2 месяца назад +2

    100%

  • @rajagopalank1661
    @rajagopalank1661 2 месяца назад +2

    സത്യം 100%എന്റെ അനുഭവം

  • @kavithaani7461
    @kavithaani7461 2 месяца назад +2

    💯💯 satya

  • @kavithaani7461
    @kavithaani7461 2 месяца назад +2

    Oru vad. Sahaya chaidavaru. Enik. Shathrugalai. Thirumeni. ippo. Aruk sahaya chainnilla ..........kavitha. Kasaragod

  • @ajithas7285
    @ajithas7285 2 месяца назад +2

    സർ അമ്പലത്തിൽ തെഴുത് കഴിഞ്ഞ തിന് ശേഷം ദാനം കെടുക്കുവാൻ പാടില്ല എന്ന് പറയുന്നത് ശെരിയണേ ? Pls

    • @sunilsunderraman
      @sunilsunderraman  2 месяца назад +2

      മാനസികമായി ആർക്കും അത് അംഗീകരിക്കാൻ പറ്റില്ല

  • @Rohini-dx3ir
    @Rohini-dx3ir 2 месяца назад +3

    CurectAnuSarParanjathu😢

  • @nirmaladas4371
    @nirmaladas4371 2 месяца назад +2

    എന്റീശ്വരാ.... ഞാനിപ്പൊ കടന്നുപോകുന്ന അവസ്ഥ. എങ്ങനെ താങ്കൾക്കിത് മന:സ്സിലായി????