വാസ്തു ദോഷം കൊണ്ടുള്ള അപകടം Jyothisham l Astrology l online jyothisham l ghost l Vasthu

Поделиться
HTML-код
  • Опубликовано: 4 окт 2024
  • വാസ്തു ദോഷം കൊണ്ടുള്ള അപകടം Jyothisham l Astrology l online jyothisham l ghost l vasthu

Комментарии • 44

  • @chandramathysreedharan8942
    @chandramathysreedharan8942 3 года назад +1

    Nannni, orupadekariyagal, arivilpakarnnuthauuannathinuorupadenanniunde, kodanukpfiprenamarppikkunnu, 👍🙏🙏🙏🙏🙏🙏🙏🙏🌹thankju, namikkunnu,

  • @_-_177
    @_-_177 3 года назад +1

    Kannimoolayil toilet bathroom ivayanu.inienthu cheyyum.pariharam undo.vasthu nokkatheyanu veedu vecchhathu

  • @svstudios5831
    @svstudios5831 2 года назад +1

    Sir, 🙏🙏🙏

  • @bindubindu6558
    @bindubindu6558 2 года назад +2

    അടുക്കള തെക്ക് കിഴക്ക് ആണ്
    ഹൌസ് വാമിങ് കഴിഞ്ഞത് മുതൽ കഷ്ടം ആണ് സർ കിച്ചൻ
    മാറ്റിയാൽ സമാധാനം കിട്ടുമോ

    • @sunilsunderraman
      @sunilsunderraman  2 года назад +1

      അത് മാത്രമാണ് കുഴപ്പമെങ്കിൽ ശരിയാകും

  • @jithin8484
    @jithin8484 3 года назад +4

    Thanks sir 🙏🙏🙏🙏100% സത്യം

  • @snenterprises3904
    @snenterprises3904 2 года назад +1

    Kannimoolayil kinar, agni konil waste water pit.....dosamano?

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 3 года назад +1

    Sr.kannimoolayil pooja room inu 2nd place undennu oru vedio il paranjille ente veettil kannimoolayil aanu pooja room angane vannal headache tumour, job problem,veran chance undo.Asuran marude sthanam aano kannimoola.Enikku edayikku headache verarundu.Thanks so much sr.for giving good information.Eppozhum thiricharivukal jeevitham mattum. Full support for ur channel.

    • @sunilsunderraman
      @sunilsunderraman  3 года назад

      എന്നോടൊപ്പം ഉള്ളതിന് ആദ്യം നന്ദി പറയട്ടെ,
      താങ്കളുടെ ബുദ്ധിമുട്ടുകൾക്ക് കാരണം മറ്റെന്തെങ്കിലുമാകാം. ആരെയെങ്കിലും വിളിച്ച് കാണിക്കു
      എല്ലാം ശരിയാകും

  • @sarathgopi9363
    @sarathgopi9363 3 года назад +2

    Thanks 🙏

  • @reghunathanpillai5021
    @reghunathanpillai5021 3 года назад +2

    സാർ നല്ല അറിവാണ് പറഞ്ഞത് 🙏

  • @gopakumarvelayudhan4595
    @gopakumarvelayudhan4595 2 года назад +2

    Jai Hind.

  • @ajaymattathil2734
    @ajaymattathil2734 3 года назад +3

    വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ടോയ്‌ലറ്റ് വന്നാൽ കുഴപ്പമാണോ?
    ദോഷങ്ങൾ വല്ലതും ഉണ്ടാകുമോ?

  • @madhuritn157
    @madhuritn157 3 года назад +1

    🙏🙏🙏🙏🙏🙏

  • @sandhyasanthosh666
    @sandhyasanthosh666 3 года назад +2

    Sir ithupoleyanu vannittullathu enthu cheyyan pattum onnu parayamo

    • @sunilsunderraman
      @sunilsunderraman  3 года назад

      കാര്യങ്ങൾ വിശദമായി അറിയേണ്ടതുണ്ട്.

  • @girijasukumaran5985
    @girijasukumaran5985 3 года назад +4

    വാസ്തു നോക്കാതെ പണിത വീടാണ് ഞാൻ താമസിക്കുന്നത് വടക്ക് പടിഞ്ഞാറു കോണിലാണ് കൃത്യമായും കിണർ സ്ഥിതി ചെയുന്നത്. തെക്കു പടിഞ്ഞാറു കോണിലാണ് സെപ്റ്റിക് ടാങ്ക്. വീട്ടിൽ താമസക്കാർ അല്ലാത്തവർ നടക്കുന്നു ഞങ്ങൾ എല്ലാവരും എപ്പോഴും വീഴുന്നു. അടുക്കളയിൽ ചെയർ വെച്ചു കുക്കിംഗ് സ്ലാബിന് മുകളിൽ ബക്കറ്റ്എടുക്കാൻ കയറിയ ഞാൻ തല്ലി അലച്ചു താഴെ സിലിണ്ടറിനു മുകളിൽ വീണു. സിലിണ്ടർ മറിഞ്ഞു വീണു. അത്ഭുതകരമായ കാര്യം ഉണ്ടായത് ദെയ്‌വം രക്ഷിച്ചതാ സ്റ്റവ് കാത്തുന്നുണ്ടായിരുന്നു ഫുൾ കുറ്റിയായിരുന്നു. എല്ലാവരും ഓടിവന്നു ഓഫ് ചെയ്തു. സിലിണ്ടർ എടുത്തു വെച്ചു. പുറം തല്ലിയാണ് വീണത്. ഞാൻ വിളിക്കുന്ന ഈശ്വരന്റെ ഹെൽപ് കൊണ്ടു ഒന്നും സംഭവിച്ചില്ല്യ ഭഗവാനെ രക്ഷ..

    • @sunilsunderraman
      @sunilsunderraman  3 года назад +1

      ഈശ്വരൻ രക്ഷിക്കട്ടെ

  • @krishnakarthik2915
    @krishnakarthik2915 3 года назад +2

    സാർ. നേരിട്ട്. വരുമോ. ചാർജ്. എത്രയാണ്?

  • @vishnukukku7621
    @vishnukukku7621 3 года назад +2

    🙏🙏🙏👍

  • @padmasanthiw.s9771
    @padmasanthiw.s9771 2 года назад +1

    J u

  • @sharis7818
    @sharis7818 3 года назад +1

    Shari vishakkam DOB 14/07/1989
    Friday ravila 6.49 onnu nokkittu parayoo pls

  • @bijeshmk2756
    @bijeshmk2756 3 года назад +2

    🙏🙏🙏

  • @akkrishnadas6324
    @akkrishnadas6324 3 года назад +1

    ഇത് തെറ്റാണ് എന്നു പറഞ്ഞത് വടക്കുപടിഞ്ഞാറ് കുഴി പാടില്ല എന്നാണ്

  • @anirudhankn1088
    @anirudhankn1088 3 года назад +1

    സാർ എന്റെ വീടിന്റെ അടുക്കള തെക്കു കിഴക്കേ മുലയിൽ ആണ് എന്ധെലും ദോഷം ഉണ്ടോ

    • @sunilsunderraman
      @sunilsunderraman  3 года назад

      അടുക്കളയ്ക്ക് ഉത്തമമായ സ്ഥലമാണത് പക്ഷെ അനുഭവങ്ങൾ അത്ര നന്നായി കാണുന്നില്ല

  • @rajeswarib4113
    @rajeswarib4113 3 года назад +1

    സാർ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്. ഓരോ കാര്യങ്ങൾ അനുഭവിയ്ക്കുമ്പോഴല്ലേ മനസ്സിലാവുകയുള്ളു.

  • @UshaKumari-kv7hn
    @UshaKumari-kv7hn 3 года назад +1

    സാർ നേരിട്ടു വരുമോ ചാർജ് എത്രയാണ്

  • @ashifashi8737
    @ashifashi8737 3 года назад +1

    sir, 80% vasthu dhosham kondano nammuk negative energy pidikkunnath...

  • @adithyannair6967
    @adithyannair6967 3 года назад +3

    🙏🙏🙏🙏🌹🌹🌹🌹👍👍👍👍

  • @rijoykr6159
    @rijoykr6159 3 года назад

    Sir ആരാണ് അംബ..??

  • @akkrishnadas6324
    @akkrishnadas6324 3 года назад

    ഇത് തെറ്റാണ്

  • @eastmanmg8801
    @eastmanmg8801 3 года назад +2

    ആശാനേ വടക്കുകിഴക്കു കിണറു കുഴിച്ചു തൊള്ളി വെള്ളമില്ല സ്ഥാനം കണ്ടവനെആയിരം തെറിപറഞ്ഞു.കർക്കടകം രാശിയിൽ കിണറു കുത്തി, വെള്ളം കയംപോലെ!!. എലി മാള മുണ്ടാക്കുന്നതു വസ്തു നോക്കിയാ

    • @sunilsunderraman
      @sunilsunderraman  3 года назад +2

      എലിയുടെയും മനുഷ്യൻ്റെയും ജീവിത രീതിയെ ഒന്നായി കാണുന്ന വിഡ്ഡികളോട് എന്ത് മറുപടി പറയനാ
      എന്നാലും ഒരു മറുപടി പറയാം താങ്കൾക്കുമാത്രം മനസിലാക്കാൻ,
      ഒരു അമ്മയുടെ വയറ്റിൽ പിറക്കുന്ന എലികുഞ്ഞുങ്ങൾ ഇണചേരാറുണ്ട്, ഇത് മാത്രമെങ്കിലും താങ്കൾ മനസിലാക്കുക എലിയെ മാതൃകയാക്കുന്ന വ്യക്തിയാണല്ലോ അതാണ് ഓർമ്മിപ്പിച്ചത്.,

  • @sureshvijayankuttynair9842
    @sureshvijayankuttynair9842 3 года назад +1

    🙏🙏🙏