സൂക്ഷിക്കു, കൂടോത്രം ചെയ്താൽ jyothishsm astrology horoscope online jyothishsm ghost vasthu exorcism

Поделиться
HTML-код
  • Опубликовано: 4 окт 2024
  • സൂക്ഷിക്കു, കൂടോത്രം ചെയ്താൽ jyothishsm astrology horoscope online jyothishsm ghost vasthu exorcism

Комментарии • 149

  • @sureshkp248
    @sureshkp248 3 года назад +20

    കഠിനമായി അദ്ധ്വാനിക്ക് ജീവിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്

  • @VinodKumar-df8vw
    @VinodKumar-df8vw 3 года назад +11

    ഞൻ എൻ്റെ കുട്ടി കാലം മുതൽ കൂടോത്രതിന് ഇര ആണ്, പറഞ്ഞു തീരാത്ത ആത്ര അനുഭവിച്ചു, ഇതിൽ ഒന്നും വിശ്വസിക്കാത്ത ആൾ ആണ് ,വിശ്വസിച്ചാലും ഇല്ലെങ്കിലും അനുഭവിച്ചു , കാലം മാറി , ചെയ്തവര് ഒക്കെ അനുഭവിച്ചു, തിരിച്ചു പ്രാർത്തികണ്ടി വന്നു ദൈവമേ അത്ര ശിക്ഷ കൊടുകരുതെ എന്ന്, പാഠം, നമ്മൾ ഭൂമിയിലേക്ക് വന്നു എന്ത് നന്മ , തിന്മ ചെയ്താലും അതിനു ഭലം അനുഭവ ചിട്ട് മാത്രമേ നമ്മൾ ഭൂമി വിട്ടു പോകു, ഞൻ ആയാലും നിങൾ ആയാലും, അറിഞ്ഞൊണ്ട് തെറ്റു ചെയാത് ഇരിക്കുക,

    • @sunilsunderraman
      @sunilsunderraman  3 года назад +1

      സത്യമായ കാര്യങ്ങൾ

    • @stephencj5686
      @stephencj5686 3 года назад

      തെറ്റു. ചെയ്യാത്ത മനൂഷ്യരില്ല. എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു. നല്ലവൻ ഒരുത്തൻപോലുമില്ല.

  • @anithatr2136
    @anithatr2136 3 года назад +34

    കൂടോത്രം ചെയ്തവരെല്ലാം നന്നായി ജീവിക്കുന്നു.

  • @sumams5762
    @sumams5762 2 года назад +14

    ചെയ്തവർക്ക് തിരിച്ചു കിട്ടും എന്ന പ്രതീക്ഷ മാത്രം

  • @nagavalli143
    @nagavalli143 3 года назад +23

    ദു:ഷ്ടന്നെ ദൈവം പനപോലെ വളർത്തും ....

    • @sunilsunderraman
      @sunilsunderraman  3 года назад +2

      സത്യം

    • @minijiji9406
      @minijiji9406 3 года назад +1

      Yes

    • @deigratiaalappatt5680
      @deigratiaalappatt5680 3 года назад

      Adae deivathinu നല്ലവരെ നോക്കാൻ സമയം ഇല്ല, deivathinu ദുഷ്ടൻമാരെ ഉയർത്താൻ വേണ്ടി പാട് പെട്ടുkondirikya

    • @benadictspenser9675
      @benadictspenser9675 3 года назад

      ബൈബിളിൽ ' നീതിമാൻ പനപോലെ തഴയ്ക്കും ' എന്നാണുള്ളത് .( സങ്കീർത്തനങ്ങൾ 92 : 12 ).

    • @saumyavinod1009
      @saumyavinod1009 2 года назад

      Pullu pole valicheriyum

  • @dreamsofheaven2338
    @dreamsofheaven2338 3 года назад +19

    32വർഷമായി 8ന്റെ പണി കിട്ടിക്കൊണ്ടിരിക്കുന്നു... പണി തരുന്നവർ ഹാപ്പി ആയി അവർ ജീവിക്കുന്നു. എന്റെ ജീവിതം നശിച്ചു 😢😢😢

    • @vineetha.ajeesh273
      @vineetha.ajeesh273 3 года назад +1

      😂😂അത് തോന്നൽ ആണ് കേട്ടോ ആദ്യം അത് മാറ്റൂ

    • @sheebadev5978
      @sheebadev5978 Год назад

      U pray god. Go to bhadrakaali temple and pray. She will clear all the problem. Don't worry.

  • @vijayalakshmikesavan1656
    @vijayalakshmikesavan1656 Год назад +2

    I like you very much as a good brother.

  • @sanojnambiar
    @sanojnambiar Год назад +4

    ചതിച്ചും പറ്റിച്ചും ചീവിക്കുന്നവർ സുഖമായി ജീവിക്കുന്നു..

  • @babykuttancpkuttan6563
    @babykuttancpkuttan6563 3 года назад +5

    നന്ദി നമസ്ക്കാരം സാർ🙏🙏🙏

  • @premav4094
    @premav4094 Год назад +2

    നമസ്കരം ജി
    ഹരേകൃഷ്ണ 🙏🏾

  • @anilkumar-ej9dk
    @anilkumar-ej9dk 3 года назад +8

    എന്റെ കൂട്ട് കാരന് അവന്റെ അളിയൻ 20 വർഷം ആയി ഇത് ചെയ്യുന്നു അവൻ വീട് വിട്ട് ഓടി അവന്റെ വീട്ടിലെ സർപ്പകാവിൽ വരെ കൂടോത്രം ചെ യ്തു, അയാൾക്ക് ഇതുവരെ ഒരു കുഴപ്പം ഇല്ല' എനിക്ക് വേണ്ടി ചെയ്തവർ ഇപ്പോഴും സുഖമായി ജീവിക്കുന്നു

    • @neenaneena7614
      @neenaneena7614 3 года назад

      Sathyam

    • @VishnuVishnu-ip8hv
      @VishnuVishnu-ip8hv 3 года назад +1

      സത്യം ഞാനും ഇതു അനുഭവിക്കുന്നു

  • @subeesht7739
    @subeesht7739 2 года назад +2

    തിരുമേനി കൂടോത്രം കൊണ്ട് നശിച്ച ഓർമ്മയും ബുദ്ധിയും തിരിച്ച് കിട്ടാൻ വല്ല വഴിയും ഉണ്ടോ
    ഞാനും എന്റെ കുടുംബവും കുറെ കാലം മായ് അനു പവിക്കുന്ന ഒരു പ്രശ്നം മാണ് ഇത് pileas reply

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 3 года назад +3

    സാർ പറഞ്ഞകാര്യങ്ങൾ എല്ലാം ഒരു സിനിമയിലെന്നപോലെ ഞാൻ കണ്ടുവെന്ന് പറയാം.ഈ അറിവ് എല്ലാപേർക്കുമുപകരിക്കട്ടെ 🙏

  • @sreeramcr
    @sreeramcr 3 года назад +6

    നമസ്തേ തിരുമേനി
    എല്ലാ നന്മകളും നേരുന്നു

    • @sunilsunderraman
      @sunilsunderraman  3 года назад

      നന്ദി

    • @sreeramcr
      @sreeramcr 3 года назад +2

      @@പൂക്കാത്തമരം സാരമില്ല ബഹുമാനം എന്ന വാക്കിൻറെ അർത്ഥം എനിക്കറിയാം തിരുമേനി എന്ന് വിളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു

    • @prasannakumarik4479
      @prasannakumarik4479 3 года назад

      ജീവിതത്തിൽ എനിക്കു ഒരു ആഗ്രഹം ഒണ്ട്. അങ്ങയുടെ ജ്യോൽസ്യത്തിലോ മന്ത്രത്തിലോ വല്ലവഴിയും ഉണ്ടകുമോ അത് സാധിക്കുവാൻ. എത്ര സാമ്പത്തികം വാണേലും ചിലവാക്കാം.. ദയവായി മറുപടി തരുമല്ലോ.

  • @sadannadarajan8641
    @sadannadarajan8641 3 года назад +5

    HI SIR GOOD MESSAGE FOR EVERYONE THANKS

  • @geethakumari7325
    @geethakumari7325 3 года назад +3

    Angayude anubhava vivaranangalkkai kathirikkunnu..oronnum lokathinu padhamakatte 🙏🙏

  • @sumithsukumaran8127
    @sumithsukumaran8127 3 года назад +3

    Good message

  • @muhammedfathima8484
    @muhammedfathima8484 2 года назад +3

    Curect 👍👍

  • @ashifashi8737
    @ashifashi8737 3 года назад +7

    dushkarmangal cheyyunnavareyum cheyyippikkunnavareyum deivam veruthe vidillaaa...sir paranjath pole deivam avarkk shiksha kodukkumbol avark ath thangavunnathilum appuramayirikkum...🙏🙏🙏

    • @sunilsunderraman
      @sunilsunderraman  3 года назад +1

      സത്യമാണ് താങ്കൾ പറഞ്ഞത്,

  • @rahulpadmakumar9773
    @rahulpadmakumar9773 3 года назад +4

    Thank you for information

  • @rajeshrajan6860
    @rajeshrajan6860 2 года назад +2

    മറി കടന്നാൽ കാലിനു അതുപോലെ ശരീരത്തിനും ബാധിക്കുന്നത് എങ്ങനെ എന്ത് പവർ ആണ് അതിൽ ഉള്ളത്

  • @abdulkareemvariyath9604
    @abdulkareemvariyath9604 3 года назад +9

    സമാന മായ ഒരു സംഭവം എന്റെ നാട്ടിൽ ഉണ്ടായിട്ടുണ്ട്.

    • @shyam7535
      @shyam7535 3 года назад

      ഊളമ്പാറയിലാവും.

    • @abdulkareemvariyath9604
      @abdulkareemvariyath9604 3 года назад

      @@shyam7535 അപ്പോൾ താങ്കൾ താമസിക്കുന്ന സ്ഥലം മനസിലായി

    • @shyam7535
      @shyam7535 3 года назад

      @@abdulkareemvariyath9604 ങ്ങാ... താങ്കളുടെ തറവാട്ടിൽ തന്നെ .

    • @abdulkareemvariyath9604
      @abdulkareemvariyath9604 3 года назад +1

      @@shyam7535 എന്താ ചെയ്യുക,, താമസിക്കുന്ന സ്ഥലം മറ്റുള്ളവരുടെ തറവാടാണെന്ന് തോന്നിപോകാറുണ്ട് ഈ അവസ്ഥയിൽ...... സാരമില്ല, എല്ലാം ശെരിയായിക്കോളും... ക്ഷെമിക്കുക തത്കാലം

    • @shyam7535
      @shyam7535 3 года назад

      @@abdulkareemvariyath9604 സ്വന്തം തറവാടിനെ പറ്റി മറ്റുള്ളവർ പറയുമ്പോൾ, അത് പറയുന്നവൻ്റെ പിടലിക്കിടുന്നവർ ,അവരവിടെ തന്നെ കുരുത്തവരാണെന്നു പറയാതെ ഊന്നി ഊന്നി പറയുക തന്നെയാണ്.അതുകൊണ്ടാണല്ലോ അവിടെ കൂടോത്രം സംഭവിച്ചതും.

  • @nahaskskarayil541
    @nahaskskarayil541 2 года назад +1

    But daivam und...CHAITHAVANulla shiksha bayangaramaaayirikkum

  • @Sandeep-tu3nc
    @Sandeep-tu3nc 3 года назад +2

    Ente kudumbathe nasipichu kondirikkunnu koodothrram

  • @anuprakash3969
    @anuprakash3969 Год назад +2

    🙏🙏🙏🙏🙏❤️💯

  • @nahaskskarayil541
    @nahaskskarayil541 2 года назад +1

    Chayyunnavarum chayyipilkunnavarum srishtikal...srishtaaav allaaam ariyunnu...oru naaall anubavikuka thanna chayuum....

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 3 года назад +2

    Namaskaram Thirumeni

  • @nisharajeev8812
    @nisharajeev8812 3 года назад +2

    11year. Aayi. Anubhavikkumnu. Kudotharam. Animal. Bird. Deth. Aavunnu. Rogagal. Oziyunnilla. House.

    • @alinprasanth
      @alinprasanth 3 года назад

      Nadi astrology cheyu... Correct ayi ariyam... Mun jenma karama bhalam aan ith..

  • @nahaskskarayil541
    @nahaskskarayil541 2 года назад +1

    Kudothram chaithaaal kudumbam vara nashichu pokunnu

  • @akshaybinesh
    @akshaybinesh 3 года назад +4

    ഹരേ കൃഷ്ണാ 🙏

  • @babythomas942
    @babythomas942 3 года назад +17

    ഓരോരുത്തർ ഇങ്ങനെ ഉള്ള കാര്യം അറിഞ്ഞു ഭയപ്പെടുന്നു എങ്കിൽ ദൈവത്തെ നീ വിളിക്കണ്ട പോലെ വിളിക്ക് അപ്പോൾ എല്ലാം മാറും, യെശയാ 43:10 വായിക്കുക, സങ്കീർത്തനം 91 വായിക്കുക, നിന്റെ ഭവനത്തിൽ ഒന്നും സംഭവിക്കില്ല 🙏🙏🙏

  • @manikandansobha6630
    @manikandansobha6630 2 года назад +1

    Namasthe

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 3 года назад +2

    Sr.paranjapole dushkarmam cheiyyunnavar aarengilum e video kanunnundengil thiricharivu undakette ennu bhagvanodu prarthikkunnu. Oru balante kariyam sr paranjille badhakayariyathu ellam ozhippicho.

  • @gamingwiththedevil8318
    @gamingwiththedevil8318 3 года назад +1

    നമസ്കാരം തിരുമേനി ഒരു പാട് പ്രാത്ഥനയും വഴിപാടും നടത്തിയിട്ടും ഞങ്ങൾ രക്ഷപ്പെടുന്നില്ല അസുഖം കടം അസുഖമായിട്ട് ഹോസ്പിറ്റലിൽ പോയാൽ അസുഖം ഇല്ല കടത്തിൽ മുങ്ങി ഒരിടത്തുന്നും ഒരു സഹായവും ഇല്ല ഇന്ന് മിണ്ടുന്നവർ നാളെ മിണ്ടില്ല ഒറ്റ പെടുത്തിഞങ്ങളെ അയാളൊക്കത്തുള്ള സ്ത്രീ ആരേലും ഞങ്ങളോട് കൂടുതൽ സഹകരിച്ചാൽ 2ദേവസത്തേക്ക് ഉള്ളു പിന്നെ അവരും മിണ്ടില്ല രക്ഷ പെടാനും സാധിക്കുന്നില്ല്ല കുഴപ്പം ഉണ്ടോ എന്തേലും 10 പൈസ ഇല്ല കൈയിൽ 🙏🙏

    • @sunilsunderraman
      @sunilsunderraman  3 года назад

      എന്തെങ്കിലും ദോഷം കാണും.
      നന്നായി പ്രാർത്ഥിക്ക ദൈവം കൈവിടില്ല ഉറപ്പ്

  • @muhammedchithali9963
    @muhammedchithali9963 3 года назад +2

    Swyam mathramala 40 thalamurayum nasekkum

  • @olivia-ew3id
    @olivia-ew3id 3 года назад +1

    ഒരു സിനിമ ആകാം അടിപൊളി ആയിരിക്കും

    • @sunilsunderraman
      @sunilsunderraman  3 года назад

      പലരും വന്നിട്ടുണ്ട്

  • @eastmanmg8801
    @eastmanmg8801 3 года назад +13

    കൂടോത്രം ഇന്നു സർവ സാധാരണമാണ്. എല്ലാവരും കൂടോത്രത്തിനെതിരെ പറയും ര ഹസ്യമായി കൂടോത്രം ചെയ്യിക്കും.അഭ്യസ്ഥ വിദ്യരാ അധികവും. യുക്തിവാദി പോലും കൂടോത്രം ചെയ്യും.അത്‌കൊണ്ട് യൂണിവേഴ്സിറ്റി അംഗീകരിച്ചു **കൂടോത്രം *†മുഖ്യ വിഷയമായെടുത്ത് ph d നൽകണം

    • @sunilsunderraman
      @sunilsunderraman  3 года назад +2

      സത്യമായ കാര്യം

    • @namashivaya4760
      @namashivaya4760 3 года назад +3

      @@പൂക്കാത്തമരം poda koppe

  • @yeshodarandaran709
    @yeshodarandaran709 3 года назад +4

    നമസ്കാരം ജേൽസസർ നമസ്കാരം

  • @shajihpd4230
    @shajihpd4230 3 года назад +2

    🙏🙏

  • @sheebadev5978
    @sheebadev5978 Год назад +1

    My neighbor also died this like.

  • @saralaks8862
    @saralaks8862 3 года назад +2

    ഞങ്ങൾക്കും ഇതുപോലെ പറ്റിയത സത്യമാണ്

  • @shinylijuyu6758
    @shinylijuyu6758 3 года назад +3

    Sir nammala thakarnnu pokan aaragilum koodupathram chaidal nammakka ariyan pattumo?

    • @sunilsunderraman
      @sunilsunderraman  3 года назад +1

      പറ്റും. പക്ഷെ ഒരു പാട് താമസിക്കും.

  • @harisanker9467
    @harisanker9467 3 года назад +4

    നമസ്കാരം തിരുമേനി 🙏🙏

    • @harisanker9467
      @harisanker9467 3 года назад

      Respecting someone never leads to pride, but standing still
      Do not stand still even if someone does not come

  • @englishtalks3532
    @englishtalks3532 3 года назад +1

    I know this like one man... Near by my home..palakkad kavilpad. Nagayakshi kaavu fraud..

  • @Janaki_k1972
    @Janaki_k1972 3 года назад +2

    But what happened to that manthravadhi???he is also equally responsible

    • @alinprasanth
      @alinprasanth 3 года назад +1

      അങ്ങേരുടെ മരണം ഈ ജന്മത്തിൽ മാത്രമല്ല... ഇത് കഴിഞ്ഞുള്ള ജന്മങ്ങൾ വരെ അനുഭവിക്കും... അഹ് തലമുറയും... അതാണ് ഓരോ ദുർ മന്ത്രവാദികളുടെ.. അവസ്ഥ..

  • @jithin8484
    @jithin8484 3 года назад +2

    🙏🙏🙏 👍👍🙏🙏

  • @sangeethamohan4148
    @sangeethamohan4148 3 года назад +1

    Koodothram cheyyunavar athra anubavichalum padikkilla.evarey nannakan daivathinu polum patilla.

  • @unniekrishnan4870
    @unniekrishnan4870 2 года назад +1

    🙏🙏🙏🙏🙏

  • @hasnathfathima7323
    @hasnathfathima7323 2 года назад +1

    ചെയ്യുന്ന ആളെ പേര് മതിയോ

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Месяц назад

    Anikce onnu pattathilla mahadevan koode unde

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 года назад

    U tubil ninum varumanom undakan nokenda,melanangi panicheyuka plz

    • @alinprasanth
      @alinprasanth 3 года назад

      😄... പക്ഷെ ഈ എപ്പിസോഡ് കെട്ട് കാര്യങ്ങൾ മനസിലാക്കുന്ന വളരെ അധികം ആൾക്കാരും ഉണ്ട്..

  • @prakashinipooja4441
    @prakashinipooja4441 3 года назад +2

    എനിക്ക് അനുഭവം ഉണ്ട് എന്നെ ഒന്ന് സഹായിക്കുമോ എന്ന് പറയുന്നത് ആളെ ഞാൻ കണ്ടിട്ടില്ല ഇത്‌ വരെ ഞാൻ കണ്ടാ ആളുടെ രൂപം പറഞ്ഞു കൊടുത്തപ്പോൾ അവർ വിശോസിച്ചു അത്‌ അപ്പോൾ രൂപം ഉള്ളതല്ലയോ അയാൾ വാശിയാണ് ഒരു പെണ്ണ് ബലാൽ സംഗം നടത്തി അവളെ പടിയടച്ചു പിണ്ടാം വച്ച് അപ്പോൾ അവൾ ഓടി കയറി ഫാനിൽ തൂങ്ങി മരിച്ചവൾ ആയിരുന്നു പക്ഷേ ഈ ബലാൽ കാരണം നടന്നത് ഞാൻ കിടന്ന റൂമിൽ വച്ചിട്ടായിരുന്നു അതുകൊണ്ട് എന്നോട് ഇത് പറഞ്ഞു അവൾ എന്നിട്ട് ഇന്നാൾ ആണ് എന്നെ ഇങ്ങിനെ ചെയ്തത് എന്ന് കാണിച്ച് തന്നു അവളുടെ ചേച്ചിനോട് ഇത് പറയാൻ എന്നോട് പറഞ്ഞു ഈ ആൾ എന്നെയും അങ്ങിനെ ചെയ്യാൻ നോക്കി അപ്പോൾ അവൾ പറഞ്ഞത് ശരി യാണെന്ന് എനിക്ക് മനസ്സിലായി ഞാൻ അച്ചേച്ചിയോട് പറഞ്ഞു അപ്പോൾ അവൾക്കു വെച്ച് കൊടുത്തു ഭക്ഷണം അവർ

    • @HiHi-iv9ly
      @HiHi-iv9ly 3 года назад

      .

    • @pushpakumari6523
      @pushpakumari6523 3 года назад +2

      ഒന്നും മനസിലായില്ല

    • @jayachandrans8903
      @jayachandrans8903 3 года назад

      മരുന്ന് ഉണ്ടെകിൽ മന്ത്രവും ഉണ്ട് 🙏

  • @madhusoodhanannair7560
    @madhusoodhanannair7560 3 года назад +4

    കൂടോത്രം എന്നല്ലല്ലോ ഗൂഢതന്ത്രം എന്നല്ലേ ശരി?

  • @premchand.k349
    @premchand.k349 3 года назад +4

    Sir you are wrong koodupatram cheyunavar nallonam jivikkum

    • @komalats7449
      @komalats7449 3 года назад

      തീർച്ചയായുമെവർ സുഖിച്ചു ജീവിക്കുന്നു അനുഭവം ആണ്

  • @sonus6383
    @sonus6383 2 года назад +1

    Sonu.

  • @jayasreeajayan1459
    @jayasreeajayan1459 2 года назад +1

    താൻ താൻ നിരന്തരം ചെയ്യുന്ന പാപങ്ങൾ താൻ താൻ അനുഭവിച്ചിടും ധരണിയിൽ

  • @olivia-ew3id
    @olivia-ew3id 3 года назад +1

    അ മന്ത്ര വാദി യുടെ ഇപ്പോളത്തെ അവസ്ഥ എന്താണ് അയാൾക്കും എന്തെകിലും പണി കിട്ടിയൊ ,

  • @sheenababu325
    @sheenababu325 2 года назад

    സാറിനോട് ഒരു അപേക്ഷ ഉണ്ട്‌ ഈ കുടുപാത്രം ചെയൂനവർക്കു വൻ തിരിച്ചടി കിട്ടും എന്ന് ഒന്ന്‌ പറയൂ .അല്ലാതെ കുടുപാത്രം ആ ദുഷ്ടകൾ ചെയ്തപ്പോൾ നമുക്ക് ദോഷം വന്ന്‌ നശിച്ചു എന്നു പറയുമ്പോൾ അവർക്ക് ചെയ്യാൻ ഉത്സാഹം ആകും അവർ നമുടെ നാശം കാണാൻ ഇരിക്കുന്നവരു ആണ് അതുകൊണ്ടു ഈ ചെയൂനവർക്കു .ഇരട്ടിയായി തിരിച്ചു കിട്ടും എന്ന് പറയുക .അല്ലെ കിട്ടിയ ഒരു അനുഫവം പറയുക ഇത്‌ ഒരു അപേക്ഷയാണ് എൻറ്റെ കുടുമ്പം കുടുപാത്രം ചെയിതു .ഒരുപാട് ദോഷങ്ങൾ ഉണ്ടായി പറയാൻ ഒരുപാട് ഒണ്ട് സാർ ഇതിന്നു ഒരു വീഡിയോ ചെയന്നെ ഒരുപാട് കുടുമ്പം രക്ഷപെടും ഈ നാശം ചെയൂനവന്റെ നാശത്തെ പറ്റി

  • @jaimonkj6566
    @jaimonkj6566 3 года назад

    You are the real Koodothram.

  • @godbless7612
    @godbless7612 3 года назад +3

    നമസ്കാരം തിരുമേനി, ഇതു പോലെ യുള്ള ആൾക്കാർ എപ്പോഴുമുണ്ട്. എന്റെ വീട്ടിൽ പ്രസിദ്ധനായ ഒരു fungshui master കൺസൾട്ടിന് വന്നു. വീടും പരിസരവും ചുറ്റി കണ്ട് 10000രൂപയുടെ കിറ്റും അയാളുടെ ഫീസും വാങ്ങി, എന്നിട്ട് ഞങ്ങളുടെ വീട്ടിൽ ആത്മക്കളുടെ ദോഷമുണ്ട് അതു കൊണ്ട് മകളുടെ വിവാഹം നടക്കില്ല എന്നക്കെ പറഞ്ഞു 150000രൂപയുടെ പൂജ നടത്തി.ഞങ്ങളുടെ പ്രശ്നങ്ങൾ മാറിയതും മില്ല. പൃതുക്കളുടെ ശാപമാണ് മൂലമാണ് എന്ന് പറഞ്ഞു ഭയപെടുത്തി.പൂജ കഴിച്ചിട്ടു പരിഹാരം മുണ്ടായില്ല. ഞങ്ങൾ 150000രൂപയുടെ കടക്കാരായി.

    • @sunilsunderraman
      @sunilsunderraman  3 года назад +1

      ഇതിനെപ്പറ്റി എന്തു പറയാനാണ്, പൂജയും ഹോമവും നടത്തുന്നത് പോറ്റിമാരും തിരുമേനിമാരുമല്ലേ.
      പൂജ വേണമോ എന്ന് കണ്ടുപിടിക്കുന്നതും അവരല്ലേ.

    • @eastmanmg8801
      @eastmanmg8801 3 года назад +2

      ഇത്രയും തുക പറഞ്ഞപ്പോൾ അറിയാൻ വയ്യെ അവൻ ഗുഡായിപ്പാണെന്ന്.. ഒന്നരലക്ഷത്തിന്റെ പൂജ എന്നാപൂജയ.. കടവുളേ!!!

    • @siyaampk9557
      @siyaampk9557 3 года назад

      😆😆😆

    • @alinprasanth
      @alinprasanth 3 года назад

      @@പൂക്കാത്തമരം ചുമ്മാതല്ല മരം പൂക്കാതത്

    • @hasnathfathima7323
      @hasnathfathima7323 2 года назад

      ചെയ്യുന്ന ആളുടെ പേര് മാത്രം മതിയോ

  • @hakkeemnarikkuni125
    @hakkeemnarikkuni125 Год назад

    ചെയിതിട്ടു നശിച്ചു ഒരാളെ എനിക്ക് നന്നായിട്ട് അറിയാം

  • @haridask.k5893
    @haridask.k5893 3 года назад +3

    ഇത് ഇരുപതാം നൂറ്റാണ്ട് ആണ്

    • @sunilsunderraman
      @sunilsunderraman  3 года назад +2

      അതുകൊണ്ട് മനുഷ്യൻ മനുഷ്യനല്ലാതാകില്ല

  • @ejantony7427
    @ejantony7427 3 года назад +2

    This sort of superstitious talks should be banned by law

  • @sathyaseelankrishnan3171
    @sathyaseelankrishnan3171 3 года назад +1

    Very very bad

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 года назад

    Mango tholy,u think to god. not human power

  • @ashasmenon3569
    @ashasmenon3569 2 года назад +1

    🙏🙏🙏

  • @babu.p4074
    @babu.p4074 2 года назад +1

    ,🙏🙏🙏

  • @vinod9271
    @vinod9271 3 года назад +1

    🙏🙏🙏🙏🙏🙏