എല്ലാവരെയും കൂട്ടി ഒരു അടിപൊളി ട്രിപ്പ് | Meghalaya Trip 2 | EP- 02 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 831

  • @midhulapk5976
    @midhulapk5976 День назад +1

    എന്ത് സുന്ദരമാണ് ഈ സഹോദര സ്നേഹം...

  • @muralidharannair2404
    @muralidharannair2404 7 месяцев назад +54

    ചായ്‌ ബ്രോ എന്തിയെ മിസ് ചെയുന്നു. എല്ലാവരും സൂപ്പർ ❤🥰🥰🥰🥰

  • @praveenkumarpai
    @praveenkumarpai 7 месяцев назад +80

    പുത്തെട്ട് ഫ്ലീട്ടിലെ 3 ട്രക്ക് - ശീവേലി എഴുന്നള്ളിക്കുന്ന 3 ഗജവീരന്മാർ നിരന്നു ടോൾ പ്ലാസയില് എത്തിയപ്പോൾ ! കാണാൻ നല്ല ചന്തം 🎉🎉🎉 👍👍👍

    • @vinayanaadhith9749
      @vinayanaadhith9749 7 месяцев назад

      തലയെടുപ്പുള്ള മൂന്നു കൊമ്പന്മാർ... 🦣🦣🦣❤❤❤

    • @rajanknb
      @rajanknb 7 месяцев назад

      നടുവിൽ പിടി ആയിപ്പോയി.😊

  • @prakashkk5856
    @prakashkk5856 7 месяцев назад +39

    ഈ ട്രിപ്പ് ഒരു പുതിയ അനുഭവം ആയി 3വണ്ടികൾ ഒരുമിച്ചു യാത്ര. പിന്നെ ജോബിചേട്ടനെ കണ്ടതിൽ ഒരുപാടു സന്തോഷം. ജോബിചേട്ടന്റെ മാതാവിന് 🙏🙏🌹🌹🌹🌹🌹

  • @sajanthomas1300
    @sajanthomas1300 7 месяцев назад +219

    🙏ജോബിച്ചന്റെ മാതാവിന്റെ ഓർമയ്ക്ക് മുൻപിൽ സ്മരണാ‌ജലി. 🌹🕯️✝️🕯️🌹

  • @NaushadN-wv1so
    @NaushadN-wv1so 7 месяцев назад +77

    നന്നായിട്ടുണ്ട് . മൂന്ന് വണ്ടികൾ റോടിൽ കൂടി പോവുന്നത് കാണാൻ . എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും ❤ പുത്തേറ്റു ട്രാവൽസ് ❤❤❤❤❤❤

  • @sivasankarapillai8912
    @sivasankarapillai8912 7 месяцев назад +49

    റോഡ് നിറഞ്ഞ് ഒരേ പേരിലുള്ള മൂന്നു വണ്ടികൾ വരുന്നത് കാണാൻ വളരെ നന്നായിട്ടുണ്ട്.

  • @jilbinmichael6642
    @jilbinmichael6642 7 месяцев назад +24

    രതീഷ് ചേട്ടനും രാജേഷ് ഏട്ടനും ഒരുപാട് സ്നേഹം, ബഹുമാനം. നിങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. All the very best 👌 ❤

  • @JoR-sb9km
    @JoR-sb9km 7 месяцев назад +15

    ചായി ബ്രോ വേണമായിരുന്നു ജോബിയും ചായിയും അടിപൊളിയായേന്നേ❤❤❤ എല്ലാവർക്കും നമസ്കാരം

  • @monai3759
    @monai3759 7 месяцев назад +3

    ജോബി ബ്രോയുടെ മാതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🌹🌹🌹🌹🌹. ദൈവം ആ പരേതാത്മാവിന് നിത്യശാന്തി നൽകി അനുഗ്രഹിക്കട്ടെ.

  • @Madhukm777
    @Madhukm777 7 месяцев назад +3

    രതീഷ് ബ്രോ സുപ്പർ❤ ഒന്നും പറയാനില്ല അഹങ്കാരമില്ലാത്ത ഒരു മനുഷ്യൻ❤❤❤❤❤❤❤❤❤❤❤❤❤

  • @gireeshgireesh4232
    @gireeshgireesh4232 7 месяцев назад +42

    ആ ഇത് പൊളിച്ചു ഇതാണ് വേണ്ടത് ഞങ്ങൾ ഇതാണ് പ്രതീക്ഷ🥰🥰🥰🥰🥰 വെറൈറ്റി എല്ലാ തവണയും വരട്ടെ🙏🙏🙏🚎🚎🚎

  • @noufalm902
    @noufalm902 7 месяцев назад +52

    എല്ലാവരും കൂടെ ഒരുമിച്ചു വല്ലപ്പോളും ഒരു ട്രിപ്പൊക്കെ പോകുന്നത് ഒരു സന്തോഷം തന്നെയാ ❤️❤️❤️

  • @mathewarakkal3106
    @mathewarakkal3106 7 месяцев назад +9

    മൂന്നു ഗജവീരന്മാരുടെ കൂട്ടി എഴുന്നെള്ളിപ്പ് ഗംഭീരമായിരിക്കുന്നു. യൂണിഫോം ഇട്ട പാപ്പാൻമാരും
    🌹♥️👌✨

  • @premjithk.k3312
    @premjithk.k3312 7 месяцев назад +19

    മൂന്നു ലോറിയും കൂടിയുള്ള യാത്ര കാണാൻ നല്ല രസമുണ്ട് നല്ല നല്ല യാത്രാനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammedsinan7834
    @muhammedsinan7834 7 месяцев назад +18

    ആ ടോളിലേക്ക് ആ വണ്ടികൾ വന്നത് കാണാൻ ഒരു പ്രതേക vibe ആയി

  • @mathewcc9381
    @mathewcc9381 7 месяцев назад +11

    ഈ യാത്രകളിൽ ലഭിക്കുന്ന കാഴ്ചകൾ ജീവത്തിലെ അതിവാ മായി സന്തോഷം തരുന്നതാണ് ശുഭ യാത്ര നേരുന്നു

  • @manojsreedhar804
    @manojsreedhar804 7 месяцев назад +16

    പുത്തേട്ട് ടീംസ് യുണിഫോമിൽ അടിപൊളി ആയിട്ടുണ്ട്❤ ഇനി സ്ഥിരം ഇങ്ങനെ അയാൾ നന്നായിട്ടുണ്ടാവും❤

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 7 месяцев назад +11

    ആറു പേർക്കും നമസ്കാരം പ്രത്യേകിച്ച് നമ്മുടെ കൊതുകിനും നമസ്കാരം യാത്ര അടിപൊളി

  • @devadasdevan8335
    @devadasdevan8335 7 месяцев назад +5

    എന്തായാലും 3 വണ്ടികൾ ഒപ്പം കാണുമ്പോൾ അടിപൊളിയാണ്... ചേച്ചിക്ക് സ്ഥലങ്ങൾ കാണാൻ ബുദ്ധിമുട്ടാണ്...ട്രിപ്പുകൾ എക്സ്പ്രസ് ട്രിപ്പ്‌ പോലെയാണ്...

  • @paulytk204
    @paulytk204 7 месяцев назад +1

    അടിപൊളി ട്രിപ്പ് ജോബിയെ കണ്ടിട്ട് കുറേ നാളായി മൂന്നു വണ്ടികളും ഒരുമിച്ചുള്ള യാത്ര 👍 ഈ എപ്പിസോഡ് ആണ് ഏറ്റവും സുന്ദരം 🌹🌹

  • @babyshaylaja7266
    @babyshaylaja7266 7 месяцев назад +13

    ജലജയെ കയറ്റി വിടാം എന്ന് പറഞ്ഞപ്പോൾ, അനിയൻ കുട്ടിയുടെ ഒരു ചിരി.😅😅😅

  • @vpthomas1536
    @vpthomas1536 7 месяцев назад +31

    തലയെടുപ്പോടെ puthettu... തല ഉയർത്തി മാഡം.... അടിപൊളി ട്രിപ്പ്‌... കാഴ്ചയുടെയും ആസ്വാധനത്തിന്റെയും അവസാനത്തെ വാക്കായിരിക്കട്ടെ ഇനിയുള്ള എപ്പിസോഡുകൾ... 👋👋👌😍

  • @titusjohn4029
    @titusjohn4029 7 месяцев назад +4

    ഈ യാത്ര ഒരു പ്രത്യേക അനുഭവം ആരിക്കും.. കാണുന്ന ഞങ്ങൾക്കും നിങ്ങൾക്കും..റോഡുകൾ കയ്യടക്കി പുത്തെറ്റ് രാജകന്മാരുടെ യാത്ര.. ഈ യാത്ര നയന മനോഹരമായി തീരട്ടെ ഞങ്ങള വ്യൂവേഴ്സിന് ❤️❤️❤️❤️❤️❤️.. എല്ലാവിധ പ്രാത്ഥനയും ഉണ്ടാകും.....പിന്നെ യൂണിഫോം സൂപ്പർ ആയിട്ടുണ്ട്‌.. അതിൽ നിങ്ങളും 🌹🌹

  • @shibuak3643
    @shibuak3643 7 месяцев назад +16

    അങ്ങനെ ഈ ട്രിപ്പിൽ കുക്ക് ചെയ്യേണ്ട ആവശ്യമില്ലല്ലേ ചേച്ചിക്ക്.... വീഡിയോ സൂപ്പർ ❤❤❤❤

  • @kannankannanmv6353
    @kannankannanmv6353 7 месяцев назад +19

    എല്ലാ സഹപ്രവർത്തകർക്കും നല്ലൊരു യാത്ര ❤❤❤❤❤❤❤ആശംസകൾ നേരുന്നു

  • @ravindranpallath7062
    @ravindranpallath7062 7 месяцев назад +4

    ഹായ് . എല്ലാവർക്കും നമസ്കാരം . ഇന്നത്തെ വിഡിയോ സൂപ്പർ ആയിട്ടുണ്ട് . മൂന്നു വണ്ടിയും അതിലെല്ലാവർക്കും ഒരേ പോലെയുള്ള യൂണിഫോം . പിന്നെ പോകുന്ന വഴിയും കാണുന്ന കാഴ്ചകളും സൂപ്പർ .

  • @nishabinupulari7754
    @nishabinupulari7754 7 месяцев назад +1

    ഞാൻ നിങ്ങളുടെ ഒരു സ്ഥിരം viewer ആണ്..എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങൾ എല്ലാവരെയും നിങ്ങളുടെ വീഡിയോകളും...നാട്ടിൽ കോട്ടയം പാമ്പാടി യിലാണ് എൻ്റെ വീട് ഇപ്പം കുവൈറ്റിൽ ആണ്..നാട്ടിൽ വരുമ്പോൾ നേരിട്ട് എല്ലാവരെയും കാണണം എന്നാണ് ആഗ്രഹം..ഈ ട്രിപ്പും അടിപൊളി ആയിരിക്കും എന്ന് അറിയാം ..എല്ലാവിധ ആശംസകളും നേരുന്നു ❤

  • @jobkx5493
    @jobkx5493 7 месяцев назад +6

    മേഘാലയ ട്രിപ്പിന്റെ നേതൃത്വം വഹിക്കുന ജലജ , രതീഷ് , ചേട്ടായി , ജോബിച്ചൻ ,അനുജൻ , മറ്റു,ള്ള സഹപ്രവർത്തകർ നല്ലൊരു യാത്ര ആശംസിക്കുന്നു.. പ്രാർത്ഥനയോടെ സന്തോഷകരമായിരിക്കുക. ഒത്തിരി ഇഷ്ടത്തോടെ......❤❤❤❤❤

    • @YATHRA660
      @YATHRA660 7 месяцев назад +2

      ട്രിപ്പ് ലെ HERO ജോബിയെ ആര് മറി കടക്കും
      ഉണ്ണിയശാൻ ഈ ട്രിപ്പിലുണ്ടെങ്കിൽ viwers എല്ലാരും ചിരിയുടെ മാല പടക്കമാവുമായിരുന്നു
      ആവുമായിരുന്നു
      മേഘാലയിൽ RETURN ട്രിപ്പ് ന് AIR TICKET ഒപ്പിച്ച് കൂടെ കൂട്ടിയിൽ
      ഇന്ത്യൻ സിനിമ യെ വെല്ലുന്നതാവും

  • @sijugeorge-s7r
    @sijugeorge-s7r 7 месяцев назад +21

    മെയിൻ ഡ്രൈവർ ഇഞ്ചി മിട്ടായി മേടിച്ചു കഴിച്ചാൽ തൊണ്ടയുടെ വിഷയങ്ങൾ കുറെ കുറയും കഫക്കെട്ടും കുറയും

  • @jayaprakashpb3439
    @jayaprakashpb3439 7 месяцев назад +2

    ഞങ്ങൾ കാത്തിരുന്ന ഒരു ട്രിപ്പ്, നിങ്ങൾ പോകുന്ന വഴികൾ നല്ല ഓർമ്മകൾ തരുന്നു ❤❤❤

  • @alim1704
    @alim1704 7 месяцев назад +2

    ഒരേ പേരിലുള്ള മൂന്നു വണ്ടികൾ വരുന്നത് കാണാൻ വളരെ നന്നായിട്ടുണ്ട്.എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും

  • @g.girishdevaragam2438
    @g.girishdevaragam2438 7 месяцев назад +4

    വ്യത്യസ്ഥമായ കാഴ്ചകളും അനുഭവങ്ങളും കൊണ്ട് ധന്യമായി തീരട്ടെ ഈ യാത്ര എന്നുള്ള ആശംസകളോടെ❤

  • @thomasjoseph3055
    @thomasjoseph3055 7 месяцев назад +2

    റോഡ് നിറഞ്ഞു മുന്നു വണ്ടികൾ ഒന്നിച്ചു വരുന്നത് എന്ത് കാണാൻ നല്ല ചന്തം സൂപ്പാറാണ് അതും ഒരെ യുണിഫോമിലും❤❤❤❤ അടിപൊളി സൂപ്പാറായിട്ടുണ്ട്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പിന്നെ ജോബിയുടെ അമ്മയ്ക്ക് പ്രണാമം😢😢 പിന്നെ ഛായിയുടെ ഒരു കുറവും😢❤❤❤❤❤❤

  • @josekanjirakadan3458
    @josekanjirakadan3458 7 месяцев назад +23

    ചായി ബ്രോ ഇല്ലാതെ പോയത്..... ബിഗ് മിസ്സിംഗ്‌ 😢🥰🥰

    • @akhilek9450
      @akhilek9450 7 месяцев назад +1

      Sathyam 😢

    • @MrSabithkumar
      @MrSabithkumar 7 месяцев назад

      രാജേഷ് ബ്രോ വന്നത് കൊണ്ടാ ചായി ബ്രോ വരാഞ്ഞത്. വീട്ടിൽ ആള് വേണ്ടേ

  • @binoytm501
    @binoytm501 7 месяцев назад

    rajesh അളിയൻ സൂപ്പർ നല്ല മനസ്സ് ഉള്ള ആള രതീഷ് ചേട്ടനും പൊളിയാണ്❤

  • @sunsightbuilders7622
    @sunsightbuilders7622 7 месяцев назад +6

    ഇന്നതെ വീഡിയോ കണ്ടു വളരെ നന്നായി ഒരുപാട് സന്തോഷം തോന്നുന്നു കൂടെ വരാൻ സാധിച്ചു ഇല്ല അതു ഒരു നഷ്ടം തന്നെ പിന്നെ puthettu കാരുടെ കൂടെ കൂടിയാൽ ഒരു മനുഷ്യനു ജീവിതത്തിൽ വേണ്ടത് ആഹാരം വസ്ത്രം പാർപ്പിടം പിന്നെ യാത്ര ചെയ്യുക എന്നിവ ആണ് അതുകൊണ്ട് നിങ്ങളുടെ കൂടെ കൂടിയേക്കാം ആഹാരം ലോറിയിൽ ഉണ്ടാക്കും അപ്പോൾ അതു ആയി പിന്നെ ലോറി യിൽ കിടക്കാം അപ്പോൾ പാർപ്പിടം ആയി പിന്നെ യൂണിഫോം തരും അപ്പോൾ വസ്ത്രം ആയി പോരെ വേറെ പനിക്ക് പോകേണ്ട ഇനി നിങ്ങളുടെ കൂടെ കൂടിയേക്കാം അതാണ് നല്ലത് വിളിച്ചപ്പോൾ പോകാത്തത് മണ്ടത്തരം ആയി സാരമില്ല ഇനി 5 വണ്ടി ആയി കശ്മീർ പോകുമ്പോൾ കൂടെ പോകാം ❤❤ അഭിനന്ദനങ്ങൾ നല്ല വീഡിയോ ❤❤ ഇറക്കുന്ന അന്ന് തന്നെ വേറെ ലോഡ് നാട്ടിലേക്കു കിട്ടി വേഗത്തിൽ തിരിച്ചു എത്തുക സൗണ്ട് ഓക്കെ ക്ലിയർ ആകട്ടെ ആശംസകൾ ❤❤❤❤❤

  • @ushakumarib4625
    @ushakumarib4625 7 месяцев назад +8

    നല്ല ഭംഗി ഉള്ളത് യാത്ര വിവരണം എല്ലാം ടീം നും ശുഭ യാത്ര മംഗളം 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @mathewthomas5543
    @mathewthomas5543 7 месяцев назад +10

    ജോബിയെ കാണാൻ കൊതിയായിരുന്നു. 👌👌👌👌👌

  • @deepaksarode3764
    @deepaksarode3764 7 месяцев назад +8

    Welcome Mr Joby 🤠 happy journey to all team members of puthetut truck family 😊😊😊 . Nice dress code. ... Meghalaya trip.. 🚛🚛 🚛 🎉🎉🎉 🍫🍫🍫

  • @shaijushaiju4942
    @shaijushaiju4942 7 месяцев назад +2

    പൊളി ട്രിപ്പ്‌ ആയിരിക്കും എല്ലാവരും പൊളി ആണ് 🥰🥰🥰🥰🥰🥰

  • @bijukm501
    @bijukm501 7 месяцев назад

    3 ലോറികളും ഒന്നിച്ചെടുത്തപ്പോൾ ഉള്ള mass സീൻ... സൂപ്പർ 👍👍👍

  • @sinijaby8235
    @sinijaby8235 7 месяцев назад +1

    Cinema stylil moonnu vandikal orumichu👍🥰🥰

  • @sajeevsaju1173
    @sajeevsaju1173 7 месяцев назад +1

    തെച്ചിക്കോട്ടുകാവ് രാമചദ്രൻ
    ചിറക്കൽ കാളിദാസൻ
    പാമ്പാടി രാജൻ
    മൂന്നുകൊമ്പന്മാര് ഹൈവേയിൽ തകർക്കുന്നു .
    പുത്തേറ്റ് ടീമിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും .

  • @kiran-ef2om
    @kiran-ef2om 7 месяцев назад

    അജീഷ് ബ്രോയുടെയും രാജേഷ് ചേട്ടന്റെയും വോയിസ്‌ ഒരുപോലെ തോന്നി..🚛🚚Happy journey to all members😍😍😍

  • @KL50haridas
    @KL50haridas 7 месяцев назад +2

    മൂന്നുവണ്ടികൾ ഒന്നിച്ചുള്ള വരവ് ഗംഭീരം തന്നെ. ആശംസകൾ ❤💙❤

  • @abrahammathew8264
    @abrahammathew8264 7 месяцев назад +1

    നല്ലമിടുക്കൻമ്മാരായ പൈലറ്റുമാർ❤ മൂന്ന് ലോറികളും ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം❤

  • @premkumark4885
    @premkumark4885 7 месяцев назад +2

    Majestic start three trucks moving together. Have a great trip

  • @fillypariyaram3353
    @fillypariyaram3353 2 месяца назад

    തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ ഒരു രക്ഷയില്ല ❤❤

  • @subramannianpotty1355
    @subramannianpotty1355 7 месяцев назад +2

    നല്ല രസം3 വണ്ടി കളും ഒരു മിച്ച . എാല്ലവർക്കും ആസംശകൾ

  • @parameswaranuppath6698
    @parameswaranuppath6698 7 месяцев назад +1

    ഇത് എന്റെ മാത്രം അഭിപ്രായം. Co ഡ്രൈവർ ജോബി ആണെങ്കിൽ സൂപ്പർ. ജോബിയുടെ എല്ലാ സംസാരവും ഫുൾ കോമഡി ആണ്. ഫുഡ്‌ എന്തായാലും യാതൊരു കുഴപ്പവും ഇല്ല. സ്വന്തക്കാരൻ ആണല്ലോ chai. എപ്പോഴും റൊട്ടി. എനിക്ക് കൂടുതൽ ഇഷ്ടം ജോബി ആണ്. ഈ trip triple വേണ്ടിയാണല്ലോ. Supper ആകട്ടെ. നേരത്തെ രതീഷ് ഒരു അഭിപ്രായം പറഞ്ഞു. എനിക്കും കൂടെ വരണമെന്നുണ്ട്. ഡ്രൈവിംഗ് അറിയില്ല. ഒരു ഫീസ് തരാം. എനിക്ക് സ്ഥലങ്ങൾ കാണാനും, യാത്രചെയ്യാനും വളരെ ഇഷ്ടമാണ്. ❤️🙏🙏❤️❤️

  • @sudhakaranss1235
    @sudhakaranss1235 7 месяцев назад +1

    നന്നായി മൂന്ന് വണ്ടികൾ ഒന്നിച്ചു പോകുന്ന നല്ല രസമാണ് കാണാൻ യുണിഫോം സൂപ്പർ

  • @kochurani7012
    @kochurani7012 7 месяцев назад +1

    എല്ലാവരെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ,. Super team.

  • @rajeshchandran6138
    @rajeshchandran6138 7 месяцев назад +1

    ഇങ്ങനെ ഗ്രൂപ്പ്‌ ട്രിപ്പ്‌ ഇനിയും പോകാൻ നോക്കുക... അടിപൊളി ❤❤❤❤

  • @bijuramakrishnan1655
    @bijuramakrishnan1655 7 месяцев назад +5

    സൂപ്പർ അടിപൊളി . എല്ലാവർക്കും യാത്രാമംഗലങ്ങൾ 🙏

  • @vaneeshtk
    @vaneeshtk 7 месяцев назад

    സൂപ്പർ വിഷ്വൽ . ക്യാമറാമേൻ അടിപൊളി. ഡ്രസ് കോഡ് നന്നായി. പിന്നെ..പിന്നെ... ഒരു പാടിഷ്ടായി.❤❤❤❤❤

  • @sumeshameya8642
    @sumeshameya8642 7 месяцев назад +2

    എല്ലാ ആശംസകളും. സൂപ്പർ ട്രിപ്പ്‌

  • @forever2789
    @forever2789 7 месяцев назад +3

    ഈ ട്രിപ്പിൽ ചായിയും ഉണ്ണിയും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ 🥰🥰🥰
    🌹🌹 എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹

  • @chandrababu.n6716
    @chandrababu.n6716 7 месяцев назад +3

    മുന്നൂ ലോറിയുമായി ഒരുമിച്ചുള്ള യാത്ര നല്ല രസമായിരിക്കും. All the best. ❤️❤️❤️❤️

  • @indqrashru2844
    @indqrashru2844 7 месяцев назад +1

    ജോബി തിരിച്ചു വന്നു ല്ലേ 😄😄😍😍

  • @shyjukeerickal
    @shyjukeerickal 7 месяцев назад +1

    മൂന്ന് വണ്ടികളുംകൂടി ഒരുമിച്ചു റോഡിൽ കാണുമ്പോൾ നല്ല ഭംഗിയുണ്ട് 👌

  • @sanalkumar8632
    @sanalkumar8632 7 месяцев назад +1

    വാഴക്കുലയാണെങ്കിൽ
    അവിടെയെത്തുമ്പോഴേക്കും
    അഴുകിയിരിക്കും.
    നല്ല ഭക്ഷണം പാചകം ചെയ്തു കൊടുത്താൽ ഗൃഹനായിക ഇനി മുതൽ
    നിങ്ങളെ കൊണ്ടേ ഭക്ഷണം | പാചകം ചെയ്യിക്കുകയുള്ളൂ.
    അതുകൊണ്ട്
    ജോബിയു O/
    രാജേഷ് Bro യും ജാഗ്രതൈ !

  • @harirohitnair4016
    @harirohitnair4016 7 месяцев назад +2

    Happy journey to my dear sister👭 and brothers😎. Have a great time. Drive so carefully. God bless you all

  • @mohammedcheenathan3246
    @mohammedcheenathan3246 7 месяцев назад

    മൂന്നെണ്ണം കൂടി ടോൾ പാസ്സാവുന്നത് കാണുമ്പോൾ ഒരു രോമാഞ്ചം❤

  • @SatheesanD-s7b
    @SatheesanD-s7b 7 месяцев назад

    ജോബിയെ വെളിയിൽ ഇറക്കണ്ട കാറ്റുകൊണ്ടുപോകും
    ഇത് നല്ലൊരു യാത്രയാണ്.
    എല്ലാവരെയും ഗുരുവായൂരപ്പൻ
    കാത്തുരക്ഷിക്കട്ടെ 🙏

  • @ajaypappan7961
    @ajaypappan7961 7 месяцев назад +1

    u guys are super.. and to see u all together with puthettu T shirts thats great, enjoy ur trip n keep posting..

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 7 месяцев назад

    ഈ പുതിയ അനുഭവം വളരെ സന്തോഷം: 3 വണ്ടികൾ ഒരുമിച്ച് നല്ല രസം തന്നെ

  • @ManuMeenu-v2d
    @ManuMeenu-v2d 7 месяцев назад +1

    മൂന്നു ഗജവീരൻമ്മാർക്കും എല്ലാവിധ ആശംസകൾ നേരുന്നു❤❤❤

  • @shashiarayil630
    @shashiarayil630 7 месяцев назад

    മൂന്നു ട്രക്കും വരിവരിയായി വരുന്നു കാണുമ്പോൾ, നല്ല ആനച്ചന്തം,ഈ ട്രിപ്പ് അതിമനോഹരമായിരിക്കും, മേഘാലയിലേക്ക് കൂടെ ഞങ്ങളും ഉണ്ട് , ചായിബ്രോയെ മിസ്ചെയ്യുന്നു❤❤❤

  • @rajanknb
    @rajanknb 7 месяцев назад

    എല്ലാവരും കൂടി ഇതൊരു അടിപൊളി പിക്നിക് ട്രിപ്പായല്ലോ.
    എല്ലാം കൂടി അടിച്ചു പൊളിക്ക്.
    Wish you all a safe and merry trip. 👍👍👍

  • @beenavarghese3472
    @beenavarghese3472 7 месяцев назад +3

    It's awesome to see 3 Puthettu trucks together. Have a great trip and waiting for beautiful videos 🫶

  • @bino298
    @bino298 7 месяцев назад +1

    റൊട്ടി വിമുക്ത മേഘാലയ അതായിരുന്നു പ്രേക്ഷകർ കണ്ട സ്വപ്നം 😂😂😂😂😂😂😂😂😂😂........... ഞങ്ങളുടെ ചിരിമാൻ രാജേഷ് ചേട്ടന് നല്ല നോൺ വെജ് ഓക്കേ വാങ്ങി കൊടുത്തു യാത്ര അങ്ങോട്ട് ഉഷാർ ആക്കണേ 😂😂😂😂....... ടീം നോൺ വെജ് ❤️❤️❤️❤️❤️❤️😍😍😍😍

  • @shajeerali2520
    @shajeerali2520 7 месяцев назад +2

    എല്ലായിപ്പോഴും നിങ്ങളുടെ വീഡിയോ യിൽ ഓടി വന്ന് പോകുന്ന ആളാണ് അജീഷ് ഏട്ടൻ.... ഈ ട്രിപ്പ്‌ ൽ എന്തായാലും ആൾക്ക് നല്ല റോൾ കാണും 😁😍bei the bei പൊളി vibe

  • @nalansworld1208
    @nalansworld1208 7 месяцев назад

    വീഡിയോകൾ എല്ലാം ഒന്നിടവിടാതെ കാണുന്നുണ്ട് .. ! എല്ലാറ്റിനും കമൻ്റിടുന്നില്ല എന്നു മാത്രം !
    നിങ്ങളുടെ ചാനൽ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു ?
    ഈ വർത്തമാനകാലത്ത് ,,, സ്വാർത്ഥതയുടെ ലോകത്ത് ,,,, പഴയ കൂട്ടുകുടുംബസങ്കൽപ്പമാണ് വിജയത്തിന് നിദാനമെന്ന തിരച്ചറിവുള്ള ചുരുക്കം ചില കുടുംബങ്ങളിൽ ഒന്നാണ് നിങ്ങൾ ❤,,, മറ്റൊന്ന് ,,,, കുടുംബനാഥനിൽ ,മറ്റുള്ള കുടുംബാംഗങ്ങൾക്കുള്ള വിശ്വാസം ,,,,, ആ വിശ്വാസം ആർജ്ജിച്ചെടുക്കുവാൻ ശ്രീ രതീഷ് എന്ന വ്യക്തിയുടെ സ്വഭാവം ,,,! ഒന്നോ രണ്ടോ ചുള്ളിക്കമ്പുകൾ ഝടേന്ന് ഒടിക്കാം ,,, പക്ഷെ ഒരു കെട്ടായാൽ ,, പണിപ്പെടുമെന്നുള്ള സാമാന്യ തത്വത്തെ ,,, ജീവിതവിജയ ഫോർമുലയായി അംഗീകരിച്ചവർ ! ,,❤ വന്ന വഴി മറക്കാത്തവർ ,,,,,!
    മറ്റ് കുടുംബാംഗങ്ങൾ എല്ലാവരും ഒരേ മനസ്സോടെ ,,,, ഒറ്റ കെട്ടായി ശ്രീ രതീഷ് ജി ക്ക് പിന്നിൽ അണിനിരക്കുമ്പോൾ ,,,,, നിങ്ങൾ നേടുന്നു ,,,,!
    ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ജീവിതം കേരളീയന് ഒരു പാOമാണ് ,,,,,
    സ്ക്കൂൾ പാഠ്യ പദ്ധതിയിൽ നിങ്ങളുടെ ജീവിതം പാഠമാകണം ,,,! സ്നേഹം ,ബന്ധങ്ങൾ ,കടമകൾ ,വിജ്ഞാനം,,,, etc ,,, എല്ലാറ്റിൻ്റേയും ഒരു സമ്മിശ്ര ഉത്പന്നമാകുന്നു പുത്തേട്ട് ,,,!
    ❤ എന്നും കമൻ്റില്ല ,,,!പക്ഷെ ,,, എന്നും കാണും,,,!
    എന്നെങ്കിലുമൊരിക്കൽ ഒരു സെലിബ്രിറ്റി പദവി എന്നെ തേടിയും എത്താം !
    അന്ന് ഒരു ട്രിപ്പിൽ ഒരു കോ ഡ്രൈവറായി ,,,, രമ്പ മഴ പൊഴിച്ച് ,,, ഞാനും കൂടാം ,,,!
    (ഹെവിയും ,ട്രാൻസ്പോർട്ടും ലൈസൻസ് ഉണ്ട് 😂)

  • @sreeranjinib6176
    @sreeranjinib6176 7 месяцев назад +1

    3 വണ്ടികളുടെ യാത്ര സൂപ്പർ ട്രിപ്പ് കാണാൻ നല്ല രസമുണ്ട്

  • @monai3759
    @monai3759 7 месяцев назад

    ചായി ബ്രോയും കൂടി ഉണ്ടായിരുന്നെങ്കിൽ മൂന്ന് സഹോദര ജോഡികൾ ആയേനെ ചായി ബ്രോയെ മിസ്സ് ചെയ്യുന്നു 😢.
    ഞാൻ ഈ വീഡിയോ മൂന്നുപ്രാവശ്യം കണ്ടു കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മൂന്ന് കൊമ്പന്മാരെ തെളിയിച്ചു കൊണ്ടുള്ള മേഘാലയ ട്രിപ്പ് ❤❤❤❤❤. എല്ലാ സാരഥികൾക്കും ആശംസകൾ 🎉🎉🎉🎉🎉🎉

  • @baijujohn7613
    @baijujohn7613 7 месяцев назад

    ഇതൊരു വേറിട്ട കാഴ്ചയായിട്ടോ മൂന്ന് ട്രക്കും കൂടെ🥰🥰🥰🤝🤝🤝🎉🎉🎉

  • @prijuroy2761
    @prijuroy2761 7 месяцев назад +1

    ത്രീ മാൻ ആർമി.... അടിപൊളി... യാത്ര 🎉🎉🎉എല്ലാവിധ ആശംസകൾ.. പുത്തെറ്റ് ഫാമിലി ❤

  • @babuchellappan1932
    @babuchellappan1932 7 месяцев назад

    ഹായ്‌ നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് അതിമനോഹരം പിന്നെ രാജസ്ഥാനിലെ പശു കളെ ഇത്രയും നല്ല വൃത്തിയായി പരിപാലിക്കുന്നത് മനോഹരം ഇനിയുള്ള എല്ലാ യാത്രകളും സന്തോഷം നിറഞ്ഞതാകട്ടെ 👍👍എല്ലാപേർക്കും ആശംസകൾ 🙏🌹🌹🌹

  • @rajesh9116
    @rajesh9116 7 месяцев назад

    ജോബി ബ്രോ കണ്ടതിൽ വളരെ സന്തോഷം ❤️❤️🌹🌹🌹പിന്നെ സേഫ് ആയിട്ട് ലക്ഷ്യ സ്ഥാനത്തു എത്തുക ❤️🌹🌹🌹🌹😍😍😍👍👍👍

  • @jeevarooftile7786
    @jeevarooftile7786 7 месяцев назад

    അടി പൊളി ❤ ജോബി യെ കണ്ടതിൽ സന്തോഷം ❤

  • @nairanand
    @nairanand 7 месяцев назад +4

    മൂന്നു പേർക്കും നല്ലൊരു ദിനം നേരുന്നു സുപ്രഭാതം ❤️❤️❤️

  • @JayasreeES-r7m
    @JayasreeES-r7m 7 месяцев назад +2

    എല്ലാ യാത്ര യുo പോലെ ഈയാത്ര യുംസന്തോഷ തോടെയും സമാ ധ നതോടെയും. പോയിവരാൻ സാധി ക്കട്ടെ. ❤❤❤

  • @RajaneeshkumarRajaneeshk-dn7bz
    @RajaneeshkumarRajaneeshk-dn7bz 7 месяцев назад +2

    Teshart. കൊള്ളാം ഞങ്ങൾക്കും വല്ലപ്പോഴും ഒരെണ്ണം തരാം കേട്ടോ

  • @ageesabraham5377
    @ageesabraham5377 7 месяцев назад

    Its a great idea to have Jersey. Have a great trip, enjoy. Bring some happiness to this world.

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 7 месяцев назад

    മൂന്ന് വണ്ടിയും കൂടി അടിപൊളി ട്രിപ്പ് ,ഇനി ഇതിൽ കൂടുതൽ വണ്ടികൾ കൊണ്ട് ഒരു ട്രിപ്പ് പോണം.

  • @sheela3602
    @sheela3602 7 месяцев назад +3

    JALAJA madam you are the JAAN OF THIS TRAVEL VLOG, FROM HYDERABAD

  • @MaheshMM1985
    @MaheshMM1985 7 месяцев назад +1

    3ന്നു വണ്ടിയുകൂടിയപ്പോ പൊളിച്ചു

  • @sureshgopalan8646
    @sureshgopalan8646 7 месяцев назад +2

    It's fantastic to see all the 3 vehicles join together in this trip. Hopefully you guys will enjoy driving .. Best Wishes 👍👍👍

  • @SURYANNAIRgeneral
    @SURYANNAIRgeneral 7 месяцев назад

    ജോബി bro🌹അമ്മയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏🙏. എൻറെ അമ്മയും മാർച്ച്‌ ഒന്നിന് ഞങ്ങളെ വിട്ടു പിരിഞ്ഞു.

  • @gopanmk6076
    @gopanmk6076 7 месяцев назад +1

    Wow 😂😂😂 അടി പൊളി... 😂😂 മൂന്ന് വണ്ടികൾ ഒരുമിച്ച് 😂😂😂ഈ ട്രിപ്പ് അടി പൊളി ആകും. 😂😂😂 All the best wishes for a safe trip😂😂

  • @mohanakumar.s
    @mohanakumar.s 7 месяцев назад

    മൂന്ന് ട്രക്ക് കൾ ഒന്നിച്ചു ഓടുന്നതു കാണാൻ നല്ല രസമുണ്ട്. പുതിയ ഡ്രൈവർമാരെ കാണാനും സാധിക്കുന്നുണ്ട്.

  • @mullashabeer4575
    @mullashabeer4575 7 месяцев назад

    അല്ലാ രധിഷേട്ടാ. ഈ വണ്ടി ഓടിക്കുമ്പോൾ കാക്കി ഷർട്ട് വേണ്ടേ...
    അറിയാത്തതുകൊണ്ടാണ് ചോദിച്ചത് കേട്ട...
    നിങ്ങളുടെ ഡ്രെസ് കോട്. സൂപ്പർ 👌👌👌
    ഞങ്ങൾ തൃശൂർ കാർ വാഴ വിത്ത് എന്നല്ല പറയാറ് "വാഴ കന്ന് 'എന്നാണ് പറയാറ്..

  • @jimjimshad5392
    @jimjimshad5392 7 месяцев назад +1

    ഈ വെറൈറ്റി trip ൽ ചായി bro ഉണ്ടായിരുന്നെങ്കിൽ set ആയേനെ

  • @noorfaisalsaalu1404
    @noorfaisalsaalu1404 7 месяцев назад

    പുത്തെറ്റ് ട്രാവൽ ന്റെ 3 ഗജവീരർ ഒരേ ഫ്രെയിമിൽ കാണാൻ അടിപൊളി ആയിരുന്നു

  • @jm_korts
    @jm_korts 7 месяцев назад

    👏👏👏👍🙏🥰❤️
    Uniform ഒരു professional look കൊണ്ടുവന്നിരുന്നു, നിങ്ങളുടെ travel business ന്👌👍
    3 വണ്ടികൾ ഒരുമിച്ചും, നിരയായുമൊക്കെ ഓടുന്നത് കാണാൻ രസമുണ്ട്.😍
    *കിഴക്കൻ ഇന്ത്യയിലെ വാഴകൃഷിക്ക് ഉത്തേജനം പകരാൻ മലയാളികളായ Joy ചേട്ടനും, Puthett travels ഉം...👍💪🤩🙏

  • @binithkg1241
    @binithkg1241 7 месяцев назад

    അടിപൊളി 3വണ്ടിയും ആയി ഒരു ട്രിപ്പ്‌. ആശംസകൾ നേരുന്നു

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 7 месяцев назад +1

    3കൊമ്പൻ സൂപ്പർ മുഴുവൻ ടീമും പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ജെർണി ആസ്വദിക്കുന്നു

  • @tijojoseph9894
    @tijojoseph9894 7 месяцев назад +7

    Happy journey to all..❤❤❤safe journey and tkcr

  • @vishnuprasad1999
    @vishnuprasad1999 7 месяцев назад

    Ellarum koodi ulla e trip adipoli anallo.jobichane kandapo oru santhosham.Chayiye miss avunund