Toll ബൂത്തുകളിൽ ലോറിക്കാരോടുള്ള സമീപനം|Meghalaya Trip| |EP-08| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 514

  • @PushpaKumari-qo6de
    @PushpaKumari-qo6de 9 месяцев назад +16

    ഈ മാസത്തെ വനിതയിൽ പുത്തെട്ട് travels ഉണ്ടല്ലോ.ad kandu.ഞാൻ കാണുന്ന channel ആയതു കൊണ്ട് വലിയ സന്തോഷം തോന്നി😊❤❤

  • @g.girishdevaragam2438
    @g.girishdevaragam2438 9 месяцев назад +30

    ഇന്ത്യ ഒട്ടാകെ പ്രശസ്ത ആയിക്കൊണ്ടിരിക്കുന്ന വനിതാരത്നം ആണ് ഈ വണ്ടി ഓടിക്കുന്നത് എന്ന് പാവം പോലിസുകാരുണ്ടോ അറിയുന്നു😂 പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം😊രതി ഷിന് അഭിനന്ദനങ്ങൾ❤

    • @StantoStanto-rw8xt
      @StantoStanto-rw8xt 9 месяцев назад +5

      ഇത്തവണത്തെ വനിതാ ലക്കത്തിൽ ജലജ ചേച്ചിയെക്കുറിച്ചുള്ള ഫീച്ചർ ഉണ്ട് . അഭിനന്തനങ്ങൾ. ഇതിന് പൂർണ്ണ പിൻതുണ നൽകിയ രതീഷേട്ടനും കൂടുംബത്തിനും പ്രത്യകം നന്ദി. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ!🙌🙌🙌🙌🙌

  • @forever2789
    @forever2789 9 месяцев назад +16

    റിവേഴ്‌സ് എടുത്തപ്പോൾ main ഡ്രൈവർടെ ശ്രദ്ധ ❤❤
    നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിനു നന്ദി ❤

  • @nandakumartr3191
    @nandakumartr3191 9 месяцев назад +19

    Reverse എടുക്കൽ അടിപൊളി. കണ്ണാടി നോക്കി റിവേഴ്സ് എടുക്കാൻ അറിയണം. പഠിക്കുമ്പോൾ തന്നെ അങ്ങനെ പഠിച്ചാലേ അങ്ങനെ നടക്കൂ.👍👍

    • @prince7103P
      @prince7103P 9 месяцев назад +1

      ഇനിയും എവിടുന്നെങ്കിലും Reverse എടുക്കുന്നുണ്ടെങ്കിൽ അതു മുഴുവന് ഇടണം

  • @sathivijayan51
    @sathivijayan51 9 месяцев назад +12

    ഒത്തിരി മഹാന്മാർക് ജന്മം നൽകിയ ബംഗാൾ 🙏വീഡിയോ പെട്ടന്ന് തീർന്നു പോകുന്നു യാത്രകൾ മനോഹരമായി വിവരിച്ചുതരുന്ന രതീഷ് ബ്രോ ക്ക് thanks, thanks

    • @JitzyJT
      @JitzyJT 9 месяцев назад

      innu one of the worst state

  • @jm_korts
    @jm_korts 9 месяцев назад +5

    👏👏👏👍💪👌🙏🥰😇❤️
    1.ഇപ്പൊ heavy drivers ന് uniform നിർബന്ധമില്ല അല്ലെ..?🤔
    2. Bike ന്റെ പുറകിലിരുന്ന് കൈകാണിച്ച ആ സഹോദരിയുടെ മനസ്സിൽ... സ്ത്രീകൾക്ക് ഒരു തൊഴിലും അസാധ്യമല്ല എന്ന തിരിച്ചറിവിന്റെ പാഠം പതിച്ച Main driver ക്ക് ഒരു Big Salute.
    3. "എന്താ ഇന്ദുചൂടന്റെ പൂച്ചേടെ പ്ലാൻ..?" Hit dialogue by Joby...🤩😂😂😂

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 9 месяцев назад +16

    പ്രതികരിക്കണം രതീഷ്
    എല്ലാവരും കൂടെ ഉണ്ട്

  • @Rajan-cg7ht
    @Rajan-cg7ht 4 дня назад

    ടോൾ ബൂത്തുകാരോടുള്ള പ്രതികരണം സൂപ്പർ. ധീരമായ പ്രതികരണം. ബിഗ്സല്യൂട്ട് രതീഷ്ബായ്

  • @Jithukuriakose66
    @Jithukuriakose66 9 месяцев назад +4

    എന്നും കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ വ്ലോഗ് മാത്രം ആണ്.... Poli ആണ് 👍🤝🤝🤝🤝

  • @PremKumar-es7qg
    @PremKumar-es7qg 9 месяцев назад +7

    ഈ ടോൾ ജീവനക്കാരെപ്പോലെ തന്നെയാണ് ചില സർക്കാർ സ്ഥാപനങ്ങളിലെ കുറച്ചുപേർ. അവനവന്റെ ജോലിയിലും ഉത്തരവാദിത്തത്തിലുമുള്ള അറിവില്ലായ്മ കാരണമുള്ള പിടിവാശികൊണ്ട് കഷ്ടത്തിലാവുന്നത് സാധാരണക്കാരും😮😮

  • @lizyajacob7620
    @lizyajacob7620 9 месяцев назад +4

    Daily കാണുന്ന vlog ആണ് നിങ്ങളുടേത്. പുതിയ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ സാധിക്കുന്നല്ലോ.

  • @muralidharanpillai5248
    @muralidharanpillai5248 9 месяцев назад +12

    We are staying in Noida,we seen your write up in Hindustan Times, proud of you jalaja

  • @SajadhYusufYusuf
    @SajadhYusufYusuf 9 месяцев назад +1

    ശെരി എന്ന് ഉറപ്പുണ്ടെങ്കിൽ എന്തിന് പുറകോട്ട് പോകണം....ചേച്ചി മലയാളികളുടെ സ്വാക്കാര്യ അഭിമാനമെങ്കിൽ...❤❤...ക്യാമറ മാൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്...സല്യൂട്ട്...❤❤❤❤❤

  • @shafeeknunni3904
    @shafeeknunni3904 9 месяцев назад +6

    ഈ എപ്പിസോഡ് ജോബി കൊണ്ടുപോയി.....🎉😊😊😊

  • @perumalperumaal4273
    @perumalperumaal4273 9 месяцев назад +3

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @joyalunkal387
    @joyalunkal387 9 месяцев назад +5

    മലയാളികൾക്ക് എവിടെ പോയാലും ഇച്ചിരി കുത്തരി ചോറും സാമ്പാറും പപ്പടവും കൂട്ടി ഉണ്ടാലെ വയറ് നിറയു... മൂവരും കട്ടയ്ക്ക് തന്നെ കൗണ്ടർ അടിച്ച് തന്നെ യാത്ര തുടരട്ടെ. George & Joy koodaranhi

  • @AsifOP369
    @AsifOP369 9 месяцев назад +3

    Co driver നല്ല കോമഡിയാണല്ലോ ഇന്ന്,, എന്നും നിങ്ങളുടെ യാത്രയില്‍ ദൈവത്തിന്‍റെ കാവല്‍ ഉണ്ടാവട്ടെ❤

  • @daisysamuel4832
    @daisysamuel4832 9 месяцев назад +2

    Rice, parippu curry, fish fry , pickle super combination ! Happy going!!!!

  • @vishnuku1031
    @vishnuku1031 9 месяцев назад +1

    ചേച്ചിയുടെ മോതിരം അടി പൊളി ആണല്ലോ ❤❤

  • @royJoseph-lx6uq
    @royJoseph-lx6uq 9 месяцев назад +2

    Dal curry incredients ഇൻ telugu.. പരിപ്പ് = പപ്പു, തേങ്ങ = കോപ്രക്കായ ചുവന്നുള്ളി =not available in telangana, വെളുത്തുള്ളി = ഉള്ളിപായല്, മഞ്ഞൾ = പസ്പ്പ്, വെള്ളം = നീലു ❤️🙏🏻❤️

  • @Lakshmikanth-ld2fd
    @Lakshmikanth-ld2fd 9 месяцев назад +2

    വണ്ടി യിൽ ലോഡ് കുറവായതു കൊണ്ട് കുലുക്കം കൂടുതൽ കയർ ലോഡ് കിട്ടിയപ്പോൾ ജോബി നന്നായി ഉറങ്ങി സ്വപ്നം കണ്ടു ഭക്ഷണം തൽക്കാലം വേണ്ട അങ്ങനെ യാത്ര തുടങ്ങി ടോൾ രണ്ട് പ്രാവശ്യം ബുദ്ധിമുട്ട് ഉണ്ടാക്കി തർക്കം വിജയിച്ചു മുന്നോട്ട് പോകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ശുഭയാത്ര മുന്നു പേർക്കും നമസ്കാരം 🙏🙏🙏💛💙💚🚛

  • @akberktpm
    @akberktpm 9 месяцев назад +2

    22:39 കഞ്ഞി കൊണ്ടായാലും വേണ്ടിയില്ല കുക്കർ കൊണ്ടുന്പോകരുത്..🤣🤣😂

  • @albindsilva
    @albindsilva 9 месяцев назад +2

    രാവിലെ തന്നെ മൂന്ന് പേർക്കും ഒരു വലിയ ഹായ്,❤❤❤😂😂😂

  • @haneefakk.vengara7590
    @haneefakk.vengara7590 9 месяцев назад +1

    മെയിൻ ഡ്രൈവർക്‌ എവിടെ പോയാലും ഫാൻസ്‌ ❤️❤️

  • @sreeranjinib6176
    @sreeranjinib6176 9 месяцев назад +1

    ❤❤ ജലജ പറഞ്ഞ പോലെ നമ്മുടെ ചോറും കറിയും കഴിക്കുന്ന സുഖം വേറെ ഒന്നിനുമില്ല

  • @user-zc1yj9bw8q
    @user-zc1yj9bw8q 9 месяцев назад +1

    ഈ വീഡിയോയിൽ കിടിലൻ ഡയലോഗ് അടിച്ചു ഹിന്ദിക്കാരെ ഓടിച്ച 👍👍... രതീഷ് ചേട്ടൻ 👌👌😂😍❤️ ശേഷം ജോബി ചേട്ടൻ : ഞാൻ ഉറങ്ങിപ്പോയത് അവന്മാരുടെ ഭാഗ്യം.. 😂😂😂😂👍👍

  • @sunnyjacob7350
    @sunnyjacob7350 9 месяцев назад +2

    ചെസ്റ് നട്ട് (chestnut) തീകനലിൽ ചുട്ടു കഴിക്കണം. നല്ല ടേസ്റ്റ് ആണ് .

  • @chandranpn155
    @chandranpn155 9 месяцев назад +2

    JOBY'S COUNTER❤RATHEESH COMMENT ARY❤JALAJA'S DRIVING SUPER❤NOW PUTTETH FAMILY IS FAMOUS❤SEEN VANITHA WEEKLY❤

  • @RajKumar-vr4cj
    @RajKumar-vr4cj 4 месяца назад

    അച്ഛാ അച്ഛാ... ആ ചിരി പൊന്നു ചേച്ചി അങ്ങോട്ട് തകർക്കു നിങ്ങൾ

  • @janko....345
    @janko....345 9 месяцев назад +1

    Chechi... Full style ആണല്ലോ....😂😂😂......

  • @Gladiator105
    @Gladiator105 9 месяцев назад +3

    ദിവസം 1000 വെച്ച് സബ്സ്ക്രൈബേഴ്സ് കൂടുന്നുണ്ട് എത്രയും പെട്ടന്ന് രണ്ടും മൂന്നും നാലും മില്യൺ കടന്നു രതീഷേട്ടന്റെയും ജലജചേച്ചിയുടേയും ഈ ചാനൽ വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു... രാജേഷേട്ടനോട് പുത്തേട്ട്ഫാമിലി ചാനലിന് ഒരു അനക്കം വെപ്പിക്കാൻ പറ ആ ചാനലും മില്യൺ സബ്സ്ക്രൈബർ കടക്കട്ടെ എത്രയും പെട്ടന്ന്. ..❤❤❤❤❤❤❤❤

  • @mathewcc9381
    @mathewcc9381 9 месяцев назад +1

    നിങ്ങളുടെ koot സമ്മതിച്ചു സന്തോഷം

  • @jayavinod427
    @jayavinod427 8 месяцев назад

    നിങ്ങളുടെ വീഡിയോ ആണ് ഞാൻ എപ്പോഴും കാണുന്നത് ഒത്തിരി ഇഷ്ടം❤

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 9 месяцев назад +1

    ❤❤❤

  • @varghesem.v7150
    @varghesem.v7150 9 месяцев назад

    ടോളിലെ രതീഷിന്റെ പ്രതികരണം അടിപൊളി peeche nahi karega 👍

  • @royJoseph-lx6uq
    @royJoseph-lx6uq 9 месяцев назад +2

    മറന്നു.. എണ്ണ = നൂനി, കടുക് = ആവാലു, മുളക് = മിർച്ചി, കറിവേപ്പില = കറിപ്പത്ത, മീൻ ഫ്രൈ = ചാപ്പഫ്രൈ, മുട്ട ഓംലറ്റ് = അണ്ട ഓംലറ്റ് JO RA JA.. ❤️🙏🏻❤️

  • @sebastianpj4109
    @sebastianpj4109 9 месяцев назад +8

    Jalaja driving,cooking and cleaning all works are done by you❤

  • @nithinmohanan33
    @nithinmohanan33 9 месяцев назад +1

    Central government will give award for Main driver

  • @girish618
    @girish618 6 месяцев назад

    സത്യൻ അന്തിക്കാട് സിനിമ കാണുന്ന സുഖം നിങ്ങടെ വ്ലോഗ് കണ്ടാൽ. Respect Jelaja and Ratheesh ❤️

  • @abdulgafoor2966
    @abdulgafoor2966 9 месяцев назад +6

    വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളെ ടോൾ ബൂത്തിൽ നിർത്തിയാൽ അവർക്ക് നല്ല ശമ്പളം കൊടുക്കേണ്ടി വരും.... അല്ലാത്തവർക്ക് വൈകുനേരം ഒരു കോട്ടറിന്റെ പൈസ കൊടുത്താൽ അവര് എന്തിനും റെഡിയാണ്......

    • @mohanrajnair865
      @mohanrajnair865 9 месяцев назад

      Toll Collector is a low end job. Highly qualified people will not come for such jobs, nor tolling agencies can afford to pay fat salaries.

  • @parameshwaran_Pk
    @parameshwaran_Pk 9 месяцев назад +1

    Very nice happy driving take care God bless all of u

  • @nishadkoya1067
    @nishadkoya1067 9 месяцев назад +3

    ചേച്ചി ഉള്ളത് കൊണ്ട് രതീഷ് ചേട്ടൻ രക്ഷപെട്ടു r t o പോലീസ് ഒന്നിനെയും പേടിക്കണ്ട

  • @anupamaaji47
    @anupamaaji47 5 месяцев назад +1

    Super

  • @binithkg1241
    @binithkg1241 9 месяцев назад +9

    നമസ്കാരം ഉണ്ട് 3പേർക്കും നല്ല ഒരു ദിവസം ആവട്ടെ

  • @varghesekuruvilla6117
    @varghesekuruvilla6117 9 месяцев назад

    Water chestnuts Malayalam :- vankottakkay,
    കരിംപോളം
    Shaji Pallathu ,
    Mavelikara

  • @pradeepnambiar8674
    @pradeepnambiar8674 9 месяцев назад +1

    we will very soon have automatic toll reading, without booth and barrier.... wait for one more year...

  • @user-jc4qi1iz8o
    @user-jc4qi1iz8o 9 месяцев назад +4

    ജോബി സൂപ്പർ ആണ്....

  • @cvenugopal6112
    @cvenugopal6112 9 месяцев назад

    രസകരമായ കാഴ്ചകളും
    അതിനെ വെല്ലുന്ന ചർച്ചകളും കൊള്ളാം👍

  • @muhammedali-vf7zo
    @muhammedali-vf7zo 9 месяцев назад +2

    എല്ലാവർക്കും ശുഭദിനം

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 месяцев назад +1

    അടിപൊളി വീഡിയോ 👍🏻💕💕💕🌹🌹🌹🙏🙏🙏👍🏻

  • @thomasmangalam1801
    @thomasmangalam1801 9 месяцев назад +3

    ഈ ചെക്കിങ് ഒരു " chain reaction" ആണ്.അധ്യത്തെ ചെക്കിംഗിൽ അവർക്ക് ഒന്നും കിട്ടിയില്ലെങ്കിൽ അവർ അടുത്ത സ്ഥലത്ത് വിളിച്ചു പറയും അവിടെയും ഒത്തില്ലെങ്കിൽ പിന്നടുത്ത.....!!

  • @prince7103P
    @prince7103P 9 месяцев назад +1

    ഒരു നിർദ്ദേശം.:
    ഇത് English -ൽ translate ചെയ്ത് അടിയിൽ (Important matters) എഴുതിക്കാണിക്കുകയാണങ്കിൽ നിരവതിയനവധി ആളുകൾക്ക് പ്രചോദനമാകും , veiwers കൂടും.

  • @jinoy29
    @jinoy29 9 месяцев назад

    nalla kazhchakalum ayi veendum kandu santhoshamayi. gramathinte bhangiyum vethyasthamaya foodum oke nall resamayirunnnu ee yatra. god bless.

  • @user-td8zf3dn3d
    @user-td8zf3dn3d 9 месяцев назад +1

    Surya chechi karikk try cheythu vtl sunday adipoli super family vlog eniyum orupad videos cheyyanam chechiyod parayanam video ellam informative useful ane ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nandakumartr3191
    @nandakumartr3191 9 месяцев назад +3

    സിംഗോട എന്നാണ് അതിൻ്റെ ഹിന്ദി പേര്. അത് വേവിച്ചോ ചുട്ടോ കഴിക്കാം. ചുട്ടതാണ് ടേസ്റ്റ് 👍

  • @pradeepnambiar8674
    @pradeepnambiar8674 9 месяцев назад +1

    Chalk lake: Is second largest coastal lagoon in the world and the largest brackish water lagoon in Asia. Around 1200 Sq.kms.

  • @nijokongapally4791
    @nijokongapally4791 9 месяцев назад +1

    ശുഭയാത്ര 😍👌👍

  • @bijunambiar4995
    @bijunambiar4995 9 месяцев назад +1

    ചോറ് കഴിച്ചതിന് ശേഷം മണിയൻ ഈച്ചയുടെ Driving ...കിടുവേയ്

  • @firosshaajas9165
    @firosshaajas9165 9 месяцев назад +2

    പറ്റുമെങ്കിൽ ഒരു റിവേഴ്സ് ക്യാമറ ഫിറ്റ് ചെയ്യണം😊 അതാവുമ്പം display നോക്കി പുറകിലേക്ക് പോവാലോ

  • @paulytk204
    @paulytk204 9 месяцев назад +1

    യാത്രയിൽ ഉടനീളം പോലീസും എം വി ഡി ഡിപ്പാർട്ട്മെന്റിന്റെ ശല്യങ്ങൾ ട്രോളുകാർക്ക് മനസ്സിലായി നമ്മോട് കളിച്ച പണി കിട്ടുമെന്ന് 🤣 ജോബിയുടെ തമാശകൾ കൂടിക്കൂടി വരുന്നു ഭംഗിയുള്ള സ്ഥലങ്ങളും രസമുള്ള തമാശകളും കേട്ട് മേഘാലയിലേക്ക്❤️❤️

  • @nalansworld1208
    @nalansworld1208 9 месяцев назад

    ഓരോരോ പ്രദേശങ്ങളിലെ വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നത് നന്നായി ,എന്നാൽ ഈ പ്രദേശങ്ങളിൽ സുലഭമായി ലഭിക്കുന്ന പലവ്യഞ്ജനങ്ങൾ ,പച്ചക്കറി, പൗൾട്രി എന്നിവ ലോക്കൽ മാർക്കറ്റിൽ നിന്നും പർച്ചേസ് ചെയ്യുന്നത് കൂടെ ആഡ് ചെയ്താൽ അല്പം കൂടി രസമാവും .

  • @ammusandkichus7813
    @ammusandkichus7813 9 месяцев назад +1

    വിൻഡോസ്‌ പവർ ആക്കുക...

  • @rajeshaymanam6706
    @rajeshaymanam6706 9 месяцев назад +3

    ജലജേച്ചി പവർ ❤️❤️❤️

  • @sr6590
    @sr6590 9 месяцев назад +2

    @nhai @ Nithingadkari please solve this type problems in toll gates

  • @shylajanshylan758
    @shylajanshylan758 9 месяцев назад

    വളരെ വളരെ ഇഷ്ടമായി ❤️❤️❤️🌹🌹🌹
    അഭിനന്ദനങ്ങൾ 👍👍👍👍🥰🥰🥰

  • @jeswinamosphilip
    @jeswinamosphilip 9 месяцев назад

    ratheesh ചേട്ടൻ അടിപൊളി 👍👍

  • @veevee7555
    @veevee7555 9 месяцев назад

    Super trip sir .. like to join for short trip sir very nice 🎉 all best wishes

  • @jyothikumar1037
    @jyothikumar1037 9 месяцев назад +1

    ഇതിന് ഹിന്ദിയിൽ 'സിംഘാട ' എന്നു പറയും. ആമ്പലിന്റെ കായ ആണ്. വടക്കേ ഇന്ത്യയിൽ സുലഭമാണ്

  • @tomythomas6981
    @tomythomas6981 9 месяцев назад

    Hai puthet gays 🎉🎉 Nalla nalla kazchakal 😮 video time kuravanu 😅 kazchakal super 😊😊 TomyPT Veliyannoor ❤❤❤

  • @dileepgopinath6972
    @dileepgopinath6972 9 месяцев назад +1

    pani bhal dipabali,chatt,kali pooja time matram kittunna fruit aanu

  • @rajnishramchandran1729
    @rajnishramchandran1729 9 месяцев назад +6

    Good morning to the Puthettu warriors...Jelaja madam..Ratheesh bro and Jobin
    Water chestnut is called singhara in north India.. singhara atta is an excellent source of complex carbohydrates and other energy-boosting nutrients like calcium, iron, zinc and phosphorus..people usually have during fasting...travel safe...Kind Regards.

    • @sudhirs8709
      @sudhirs8709 9 месяцев назад

      സിംഗാട എന്നാണ് യുപിയിൽ പറയുന്നത്,, ഇതിന്റെ മാവും കിട്ടാറുണ്ട്.

  • @shibujohn5403
    @shibujohn5403 9 месяцев назад

    ❤❤❤❤❤❤Super super video chattaaaaa ❤❤Chachi ❤❤ &joby bro ❤❤Hai Happy journey ❤❤ God bless all ❤❤👍👍👍

  • @saseendrankk4052
    @saseendrankk4052 9 месяцев назад

    ജോബിയുടെ ഡയലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @manoharancm9382
    @manoharancm9382 9 месяцев назад +3

    വനിതയിൽ കണ്ടൂ സന്തോഷം

  • @lailacherian4639
    @lailacherian4639 9 месяцев назад +2

    You are really limited edition Jalega

  • @Sam66624
    @Sam66624 9 месяцев назад +1

    Chechiye vilichu.. pokkolan paranju 5:46

  • @ponnammajohnson6358
    @ponnammajohnson6358 9 месяцев назад +2

    വനിതാ യിലെ ലേഖനം വായിച്ചു അടിപൊളി. നമ്മൾ കണ്ട കാര്യങ്ങൾ എല്ലാം അതിൽ പറഞ്ഞിട്ടുണ്ട്. എനിക്ക് Lmv ലൈസൻസ് ആണ് ഉള്ളത് വലിയ തിരക്കിൽ ഓടിക്കാൻ പ്രയാസം രതീഷ് ബ്രോ ഒന്ന് അനുഗ്രഹിക്കണം q🌹🌹🌹❤❤🎉🎉🎉

  • @bintvm
    @bintvm 9 месяцев назад

    ഏട്ടമത്തെ വീഡിയോ യിലാണ് കഞ്ഞി വയ്പ്പ് വന്നത്....
    എത്ര ദിവസമായി കാത്തിരിക്കുന്നു

  • @babymathew1797
    @babymathew1797 8 месяцев назад

    Thamera yude seeds aanu,( phool makhena).

  • @issacgeorge1726
    @issacgeorge1726 9 месяцев назад +1

    മേഘാലയിൽ നിന്നും കുറെ ഐസ് കട്ട കൊണ്ടുവരാൻ മറക്കല്ലെ😂

  • @thomasmathew2614
    @thomasmathew2614 9 месяцев назад +2

    മൂന്നുപേർക്ക് നമസ്കാരം 🥰👍🥰

  • @seethalakshmi390
    @seethalakshmi390 9 месяцев назад

    Water Lilly chest nut, Alli ambel seeds aanu singana.athupole Lotus seeds aanu makhana

  • @vijayasimhang2061
    @vijayasimhang2061 9 месяцев назад +1

    ഡ്രൈവർ സൂപ്പർ ആണ്

  • @user-hj1ws4fg5h
    @user-hj1ws4fg5h 9 месяцев назад

    Mashalla 👌👌 is mas

  • @baijujohn7613
    @baijujohn7613 9 месяцев назад

    Super... super....👌👌👌👏👏👏😍😍😍🤝🤝🤝🤝🤝🤝🤝🤝

  • @sacredbell2007
    @sacredbell2007 9 месяцев назад +3

    ചേട്ടായിയുടെയും രാജേഷിനെയും ഇത്രയും വർഷത്തെ ഈ മേഖലയിലെ പരിചയവും കഠിനാദ്ധ്വാനവുമാണ് സ്ഥാപനത്തിനെ വിജയത്തിൽ നില നിറുത്തുന്നത്. ഇല്ലെങ്കിൽ ചക്കരകുടത്തിൽ ഈച്ച കയറിയ പോലെ പോലീസുകാരും നാട്ടുകാരും കള്ളന്മാരും എല്ലാം ചേർന്ന് കൊള്ളയടിച്ചു
    ഇല്ലാതാക്കിയേനെ. പെട്രോൾ പമ്പിൽ വച്ച് ഡീസൽ ഇല്ലാതെ നിന്ന് പോയ ലോറി സ്റ്റാർട്ട് ആക്കിയതും ടോൾ ഗേറ്റിൽ വഴക്കുകൂടിയതും ഒക്കെ ഉദാഹരണം.

  • @martingeorge1673
    @martingeorge1673 9 месяцев назад

    🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ 🎉🎊💞🥰🌹🙏

  • @vishnuchandran244
    @vishnuchandran244 9 месяцев назад

    Chechiii chettaiiii nammaleyum oru divasam konduvanamttooo 😁😁😍😍

  • @user-bc8hi4ih3r
    @user-bc8hi4ih3r 6 месяцев назад

    കണ്ണിമാങ്ങകരിങ്കാളൻ കനലിൽചുട്ടപപ്പടം.....

  • @sreekumark641
    @sreekumark641 9 месяцев назад

    Ur. Co-Drivers Chayi & Jobi Both r super like Couples

  • @hameedabdultp6082
    @hameedabdultp6082 9 месяцев назад +1

    അഭിനവ "indiayekandethal- എന്നുംപറയാം

  • @user-zy6rs4un6s
    @user-zy6rs4un6s 9 месяцев назад +1

    ജോബി പൊളിച്ചു 😀😀😀😀ഞാനെന്താ മഞ്ചട്ടിയോ 😅😅😅😅

  • @radhakrishsna4224
    @radhakrishsna4224 9 месяцев назад +8

    മൂന്ന് പേർക്കും യാത്ര ആശംസകൾ നേരുന്നു ❤❤❤

  • @remingtonmarcis
    @remingtonmarcis 9 месяцев назад

    Nice paruppu kari, here in Tamilnadu we call it paruppu kulambu, different from sambar. Your paruppu kari is nice to see, yummy I think. GOD bless

  • @girishkumar8677
    @girishkumar8677 9 месяцев назад

    സിംഗാട എന്ന് ഹിന്ദിയിൽ ( നോർത്ത് ഇന്ത്യ മുഴുവനും) ഇത് വെള്ളത്തിൽ ആണ് ഉണ്ടാവുന്നത്. ഇതിൻ്റെ പൊടി ( ആട്ട) നവരാത്രി ക്ക് റൊട്ടി ഉണ്ടാക്കി കഴിക്കും . പലരും ദിവസവും റൊട്ടി ഉണ്ടാക്കി കഴിക്കും

  • @haripallathery
    @haripallathery 9 месяцев назад

    പരിപ്പ് കുത്തികാചിയത് തൃശൂര്‍ സ്റൈല്‍ സൂപ്പര്‍ആണ്,എളുപ്പവും

  • @sajithomas7752
    @sajithomas7752 9 месяцев назад

    പരിപ്പുകറി കണ്ടപ്പോൾ കൊതിയാവുന്നു

  • @shreeenterprises1909
    @shreeenterprises1909 9 месяцев назад +1

    HALLO DEAR JELAJA VERY HAPPY DAY GOD BLESS YOU

  • @rajankuttappan
    @rajankuttappan 9 месяцев назад +1

    മൂന്നുപേർക്കും നമസ്കാരം..... 🙏💕

  • @tobyvaz
    @tobyvaz 9 месяцев назад +3

    i had faced a lot of issues with NHAIs rule and state RTO's documents..+ Fast tag[ it is not only to Truckers but to every one] ..Bp will increase if you talk to them

    • @pradeepnambiar8674
      @pradeepnambiar8674 9 месяцев назад +1

      I drove more than 5000kms recently from kerala to Konark and back after covering eastern cost. But never had any issue on road with officials. Only issue was driving of vehicles in wrong lanes, especially slow moving vehicles on right side lane.

    • @tobyvaz
      @tobyvaz 9 месяцев назад +1

      @@pradeepnambiar8674 I was specifically mentioning about 2 0r 3 digit numbers/