ആസ്സാമിൽ നിന്ന് റബറുമായി കോട്ടയത്തേയ്ക്ക് |Meghalaya Trip| EP-24| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 11 дек 2023
  • ആസ്സാമിൽ നിന്നും ലോഡുമായി കോട്ടയത്തേയ്ക്ക്
    #jelajaratheesh
    #family
    #familyvlog #familytime #youtuber
    #traveler
    #vlogger
    #solotraveler
    #traveller
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 563

  • @mohanpt7110
    @mohanpt7110 7 месяцев назад +221

    ജോബിയെ വല്ലാതെ തേക്കുന്നുണ്ടല്ലോ. ജോബി ഫാൻസ്‌ കുടെയുണ്ട്

    • @kishorekjohn7891
      @kishorekjohn7891 7 месяцев назад +16

      ചാഞ്ഞു കിടക്കുന്ന തെങ്ങ്... (അതോ കവുങ്ങോ.,)... അങ്ങോട്ട്‌ ഓടി കേറുക തന്നെ 😂

    • @PushpaKumari-qo6de
      @PushpaKumari-qo6de 7 месяцев назад +9

      അതെ😂

    • @renjup.r6210
      @renjup.r6210 7 месяцев назад +11

      Ithokke enthina serious aki edukkunne..

    • @dinkarkurup746
      @dinkarkurup746 7 месяцев назад

      കുറ്റം കണ്ടുപിടിക്കാൻ ലെൻസ് വച്ചിരിക്കുന്ന മലയാളികൾ... സൗഹൃദം ആണ് അവർക്കിടയിൽ... മുതലാളി തൊഴിലാളി ബന്ധം അല്ല....

    • @jobykj9568
      @jobykj9568 7 месяцев назад +5

      അതെ

  • @paulytk204
    @paulytk204 7 месяцев назад +37

    മൂന്നുപേരുടെയും തമാശകൾ കേട്ടിട്ട് വളരെയധികം സന്തോഷം ഇങ്ങനെ തന്നെ തുടരുക👍👍 ഇനി വഴിയിലുള്ള നല്ല നല്ല കാഴ്ചകൾ കാണുവാൻ സാധിക്കട്ടെ റബർ ലോഡുമായി കോട്ടയത്തേക്ക് 🌹🌹

  • @MyJourneyByRK
    @MyJourneyByRK 7 месяцев назад +8

    വീണ്ടും പറയുന്നു, ജോബി ബ്രോക്ക് വേണ്ടി സംസാരിക്കാനും ചോദിക്കാനും ഇവിടെ ആളുകൾ ഉണ്ട്, ഓർമ്മയിരിക്കട്ടെ

  • @sulaikhaali4180
    @sulaikhaali4180 7 месяцев назад +21

    എൻ്റെ ഭർത്താവും പറയുമായിരുന്നു വണ്ടിയുടെ എല്ലാ കാര്യവും പഠിച്ച് ഡ്രൈവർ ആയാലെ നല്ല ഡ്രൈവർ ആവുകയുള്ളൂ എന്ന് ❤❤❤❤❤

  • @julyietgeorge4560
    @julyietgeorge4560 7 месяцев назад +15

    മേഘലയയിലെ ജീവിതവും സംസ്കാരവും കാണിച്ചു തന്നതിന് നന്ദി 🥰🥰🥰🥰🥰🥰🥰

  • @Joncy-ke2ym
    @Joncy-ke2ym 7 месяцев назад +30

    ജോബിക്ക് നല്ലൊരു ഡ്രൈവർ യുവതിയെ കിട്ടുകയും, ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയായി നിരന്തരം യാത്ര ചെയ്യാൻ ഇടയാവട്ടെ.

    • @tulunadu5585
      @tulunadu5585 7 месяцев назад +2

      കുഞ്ഞുങ്ങളും യാത്രക്കോ, ജോബിയെ വല്ലോം നടക്കുമോ 😜

    • @geethas4005
      @geethas4005 7 месяцев назад +2

      ഡ്രൈവർ യുവതിയോ 🤣?

    • @mask-dy5bh
      @mask-dy5bh 7 месяцев назад +2

      Appo idhara 🤔

    • @johnsonvm12
      @johnsonvm12 7 месяцев назад

      @@geethas4005 അതേ😏

  • @johnsonvm12
    @johnsonvm12 7 месяцев назад +12

    തുടക്കം
    എല്ലാ കോ ഡ്രൈവർമാർക്കും
    ഉള്ള അറിയിപ്പ്
    ആണ് കേട്ടോ ;🥺
    ജോബി പറഞ്ഞത്
    ശരിയാ
    നാടൻ പാലിന്
    ചാണകത്തിന്റെ
    ചെറിയ മണം
    ഉണ്ടാകും.😇

  • @pushparajalunkalchirayil8225
    @pushparajalunkalchirayil8225 7 месяцев назад +22

    റബ്ബറുമായി കോട്ടയത്തേക്ക് അടിപൊളി👍👍👍

  • @renjithur
    @renjithur 7 месяцев назад +47

    ജോബി ബ്രോ പൊളിച്ചു തൂത്തു തൊടച്ചിട്ട് നല്ല ഡ്രൈവർ ആകേണ്ട 😂😂😂😂😂😂

  • @radhakrishsna4224
    @radhakrishsna4224 7 месяцев назад +38

    റബ്ബറു മായി കോട്ടയത്തേക്ക് അടിപൊളി ❤❤❤

    • @VettichiraDaimon
      @VettichiraDaimon 7 месяцев назад +5

      മരുഭൂമിയിലേക്ക് ലോഡ് മണല്‍ കൊണ്ട് പോകുന്ന പോലെ 😂

  • @shajeerali2520
    @shajeerali2520 7 месяцев назад +7

    Assam ലെ ജീവനക്കാരൻ ലോഡ് കയറ്റുന്നത് നമ്മുടെ കേരള ത്തിന്റെ ജേഴ്‌സി യും ഇട്ടോണ്ട് 😌proud moment 😁😍കോട്ടയത്തു നിന്ന് പുറത്തേക്ക് റബ്ബർ കയറി പോകുന്നത് ഒത്തിരി കണ്ടിട്ടുണ്ട്... എന്നാൽ ഇങ്ങോട്ടേക്കു റബ്ബർ വരുന്നത് ആദ്യായിട്ട് കാണുക ആണ് 😍

  • @pappukuttan5261
    @pappukuttan5261 7 месяцев назад +11

    അവിടത്തെ മാർക്കറ്റു കണ്ടിട്ട് നല്ല വൃത്തിയും വെടിപ്പും തോന്നുന്നു. കേരളത്തിലെ മാർക്കറ്റുകൾ കണ്ടാൽ, അവിടെ കാലുകുത്താൻ തോന്നില്ല.

  • @basheerkutty6064
    @basheerkutty6064 7 месяцев назад +30

    ഭാര്യയും ഭർത്താവും കുടി തുടക്കുക ജോബിയുടെ കൂടെയേ ഞങ്ങൾ ഉണ്ട്‌ തേപ്പു കൂടുന്നു

  • @kesavanmadhavassery8578
    @kesavanmadhavassery8578 7 месяцев назад +4

    ഈ co driver ആണ്‌ നിങ്ങൾക്ക് ചേർന്നത്. നല്ല comedy ആണ്‌. രൂപം കൊണ്ടും സംസാരം കൊണ്ടും. He is very innocent.

  • @premarajankk3196
    @premarajankk3196 7 месяцев назад +12

    മൂന്ന് പേർക്കും നമസ്ക്കാരം. യാത്ര ശുഭകരമാകട്ടെ.

  • @forever2789
    @forever2789 7 месяцев назад +7

    നാടൻ പാൽ = ചാണക മണം
    അതാണ് ജോബിച്ചൻ...
    Welcome Back to Kerala ❤❤❤

  • @VijayKumar-nd1wr
    @VijayKumar-nd1wr 7 месяцев назад +10

    ജോബിയുടെ കമൻ്റുകൾ അടിപൊളി, ഉരുളക്ക് ഉപ്പേരി മറുപടി

  • @SBKVLOGZ
    @SBKVLOGZ 7 месяцев назад +4

    ഇടക്കുള്ള ജോബിയുടെcounterറുകൾ Super😂😂😂

  • @melodyvoicekanjirappally8982
    @melodyvoicekanjirappally8982 7 месяцев назад +14

    കോ ഡ്രൈവർ നമ്മുടെ മുത്താണ് കേട്ടോ 💪💪ഉയിർ... Definitely he is a dedicated driver 👍🏻👍🏻🥰all of you enjoyed a lot🥰🥰🙏

  • @shibuak3643
    @shibuak3643 7 месяцев назад +6

    നിങ്ങളുടെ മൂന്ന് പേരും സൂപ്പറാ ഈ ട്രിപ്പിന്റെ ഫുൾ ഉത്തരവാദിത്വം ചേച്ചിക്ക് ആണല്ലേ❤❤❤

  • @kiran-ef2om
    @kiran-ef2om 7 месяцев назад +12

    ജോബി ചേട്ടായി കുപ്പിയിൽ നിന്ന് വന്ന ഭൂതാമോ. തീരുമ്പോൾ തീരുമ്പോൾ പണി കൊടുക്കാൻ 😆

  • @jijokoshy5842
    @jijokoshy5842 7 месяцев назад +13

    Safe journey, ഒരുപാട് പേരുടെ പ്രാർത്ഥന നികളുടെ കൂടെ ഉണ്ട്‌.

  • @sheejajijo5328
    @sheejajijo5328 7 месяцев назад +35

    രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കയറ്റി അയക്കുന്നതുപോലെ ആണല്ലോ കോട്ടയത്തോട്ടു റബ്ബർ കയറ്റി അയക്കുന്നത് 😂

    • @narayanapillai9723
      @narayanapillai9723 7 месяцев назад +5

      ഇതിലെന്താണ് അതിശയം. ആയിരക്കണക്കിന് ടൺ റബ്ബറല്ലേ മലേഷ്യയിൽനിന്നുംമറ്റും നാട്ടിലേക്ക് ഇമ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടല്ലേ നാട്ടിലെ റബ്ബർ ഉൽപ്പാദകർക്ക് മുതൽമുടക്കുപോലും കിട്ടാത്തത്.

    • @jvgeorge1474
      @jvgeorge1474 7 месяцев назад +1

      Cost/quality advantage may be the reason.

  • @shabukamaldas4328
    @shabukamaldas4328 7 месяцев назад +12

    ജോബിയാ രണ്ട് പേരും നല്ല പോലെ പണികൊടുക്കുന്ന ഉണ്ട് എന്നിട്ട് പറയും ഇത് തമാശ ആണ് എന്ന് പറയും വല്ലപ്പോഴും മനസ്സിൽ കൊള്ളും കേട്ടാ ഓക്കേ അടിപൊളി ട്രിപ്പ് മൂന്ന് പേർക്കും ഗോഡ് ബ്ലെസ്

  • @jm_korts
    @jm_korts 7 месяцев назад +2

    👏👏👏👍🙏😇🥰❤️ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് റബർ ലോഡ് ചെയ്യുന്നത് വീണ്ടും കാണുന്നത്.🙏😇

  • @keraleeyank5226
    @keraleeyank5226 7 месяцев назад +12

    പാവം ജോബി.😢😢😢

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +7

    In July 1994 for a variety trip experience l travelled in a Tata 407 as a cleaner, from New Delhi to Ernakulam, the load was polyurethane samples, an engineer at the godown shared details about its commercial uses and related things. The main driver and co driver were from Meerut. It was a variety trip experience of a lifetime.. was able to learn nuances about truck life closely... life lessons given by the main driver still helps a lots... with that trip my perception towards the lorry drivers changed and have lots gratitude for them.

  • @renidavid5333
    @renidavid5333 7 месяцев назад +3

    ജോബി സൂപ്പർ സ്റ്റാർ ആയി

  • @jyothishpallippuram3336
    @jyothishpallippuram3336 7 месяцев назад +8

    നമസ്കാരം നല്ല കാഴ്ചകൾ തന്നതിന് ഇനിയും പുതിയ ലോഡുമായി കാണാ കാഴ്ചകൾ കാണിച്ചു തരുവാൻ ദൈവം അനുഗ്രഹിക്കട്ടെ💞💞💞💞💞💞💞

  • @kajoykallikadan2325
    @kajoykallikadan2325 7 месяцев назад +5

    MRF നുള്ള റബ്ബർ അത്രയും ഭദ്രമായി/ക്വാളിറ്റി യില് പാക്ക് ചെയ്യുന്നു❤❤❤

  • @savioxavier3851
    @savioxavier3851 7 месяцев назад +6

    ക്യാമറമാനു നോക്ക് കുത്തി ചാർജ്ജ് ചോദിക്കാമായിരുന്നു (നമ്മുടെ നാട്ടിൽ ആണെങ്കിൽ അങ്ങനെയാണല്ലോ 😂😂😂

  • @zachariamammen8194
    @zachariamammen8194 7 месяцев назад +5

    മെയിൻ ഡ്രൈവർ മാനേജ്മെന്റ് ക്വോട്ടായിൽ നിയമനം കിട്ടിയ ആളാണ്, കൂടെ വണ്ടിയുടെ ഓണറുമാണ്! അതുകൊണ്ട് അധികം മൂപ്പിക്കൽ വേണ്ട!!😊
    KL04(Ratheesh fan)

  • @pjacobbh
    @pjacobbh 7 месяцев назад +2

    യാത്രാ വിവരണം വളരെ ഇഷ്ടമായി, ലളിതമായി അവതരിപ്പിച്ചിരിക്കുന്നു🙏🙏👍

  • @user-yz1dg3pt7j
    @user-yz1dg3pt7j 7 месяцев назад +1

    ജോബി ചേട്ടനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലേ....😍

  • @rajankuttappan
    @rajankuttappan 7 месяцев назад +10

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @abdulgafoor2966
    @abdulgafoor2966 7 месяцев назад +5

    2004 ൽ ACC സിമന്റ് മാത്കര (കൊഴമ്പത്തൂർ ) ലോറിയിൽ ക്ലിനർ പണി എടുക്കുമ്പോൾ... രാത്രി ഡ്രൈവർ ഉറങ്ങുബോൾ നമ്മൾ ഉറങ്ങാതിരിക്കണം.ലോഡ് കയറ്റാൻ വിളിക്കുന്നുണ്ടോ എന്ന് നോക്കണം... ലോഡ് കയറ്റുബോൾ ചാക് എണ്ണണം.. ടാർപ്പായ കെട്ടണം.ബിൽ വാങ്ങണം.ഗ്രീസ് അടിക്കണം . വണ്ടി എല്ലാ ദിവസവും കഴുകണം..ഡ്രൈവർ ഉറങ്ങാൻ പറയുമ്പോൾ അല്ലാതെ ഉറങ്ങാൻ പറ്റില്ല..എനി സൈഡിൽ ഇരുന്ന് ഉറങ്ങിയാൽ ഡ്രൈവറുടെ വായിൽ ഉള്ളത് കേൾക്കണം.. ആ ഡ്രൈവർ സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും സമ്മദിക്കുകയും ഇല്ല... ഇങ്ങനെ കഷ്ടപ്പെട്ട് 4 കൊല്ലം ക്ലിയർ പണിയെടുത്താണ് ഞാൻ ഒരു ഡ്രൈവർ ആയത്... അതെല്ലാം വെച്ച് നോക്കുമ്പോൾ ഇപ്പോൾ ലോറി ലൈഫ് ഒന്നും അല്ല....

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 7 месяцев назад

    Happy return journey to Jelaja Ratheesh and Joby. Hope you will return by the end of this week.

  • @ushapillai3274
    @ushapillai3274 7 месяцев назад +3

    എല്ലാ വിധ ആശംസകളും നേരുന്നു. Happy and safe journey to all

  • @sherlygeorge4138
    @sherlygeorge4138 7 месяцев назад +4

    Jobi, you are great. Your talking is also an excellent

  • @salyjoseph8808
    @salyjoseph8808 7 месяцев назад +3

    ജോബി നല്ലകോഡി... നല്ലസ്ഥലം അടിപൊളി 👍❤

  • @mu.koatta1592
    @mu.koatta1592 7 месяцев назад +7

    കിളിനർ പണിയെടുത്ത് ഡ്രൈവർ ആയവർ തന്നെയാണ് ഒറിജിനൽ ഡ്രൈവർ ഒരു ശംഷയവും ഇല്ല

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 7 месяцев назад +2

    ❤❤👌👌👌🌹👍

  • @mayarajesh6941
    @mayarajesh6941 7 месяцев назад +1

    Happy return journey to Jelaja,Ratheesh and Joby.... ithuvare nadathiya trip il one of the best after Kashmir is Meghalaya trip..

  • @shibujohn5403
    @shibujohn5403 7 месяцев назад +4

    ❤❤❤❤❤❤Happy journey chattaaaaa Chachi & joby bro ❤❤❤ God bless all ❤❤👍👍👍👍👍

  • @harisankaravilasam3475
    @harisankaravilasam3475 7 месяцев назад +6

    പിന്നെയും ജോബിയുടെ മേലെ കേറി തുടങ്ങി..

  • @kanthimathipn8646
    @kanthimathipn8646 7 месяцев назад +3

    Very good journey ,nothing to say more. Please continue

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 7 месяцев назад +1

    Good morning nice good video and tea nice good view for jibi please safe drive

  • @SharathKumar-tl7sm
    @SharathKumar-tl7sm 7 месяцев назад +1

    Joby Annan tshirt ittapo pwliyanello...

  • @sureshkumars2567
    @sureshkumars2567 7 месяцев назад +3

    ക്യാമറ മാൻ അസിസ്റ്റന്റ് ഡ്രൈവറെ കൂടുതൽ പഠിപ്പിക്കേണ്ട ജോബി പക്കാ ഡ്രൈവർ തന്നെയാ നിങ്ങൾ മെയിൻ ഡ്രൈവറെ പഠിപ്പിക്ക് വണ്ടി ഓടിച്ചോണ്ട് പോകുന്നു വഴിയിൽ കാണുന്നിടത്തെല്ലാം ഇറങ്ങി അതും കണ്ടു ഇതും കണ്ടു കണികാണുന്നതെല്ലാം വാങ്ങിച്ചു മാസങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തുന്ന പരിപാടി അത്ര ശെരിയല്ലന്ന് പറയു വീട്ടിൽ ആ അച്ഛമ്മ യെ കുറിച്ച് ഒരു ചിന്തയും ഇല്ല

  • @mathewcc9381
    @mathewcc9381 7 месяцев назад +1

    ഇന്ത്യയെപ്പറ്റി അറിയാൻ ഇതുപോലെയുള്ള യാത്രകൾ വേണം തുടരുക

  • @kunhimohamed228
    @kunhimohamed228 7 месяцев назад +2

    കടപ്പുറത്തേക്ക് മണൽ😊 ശുഭയാത്ര🤲👏

  • @mromanakuttannair7788
    @mromanakuttannair7788 7 месяцев назад +1

    Wish you all a wonderful return journey

  • @basheerbashi784
    @basheerbashi784 7 месяцев назад +7

    പാലിന്റെ സ്മെല്ല് നോക്കി നാടൻ ആണോ എന്ന് നോക്കുന്ന ജലജ ചേച്ചി 😅😅😅

  • @umesht3149
    @umesht3149 7 месяцев назад +2

    Happy & Safe journey 👍

  • @alexanderkp5653
    @alexanderkp5653 7 месяцев назад +1

    Adi Poli 👍👍👍👍👍

  • @nandakumarkarumathil152
    @nandakumarkarumathil152 7 месяцев назад +1

    Wishing all of u a happy return journey 👍

  • @muhammedrafi9143
    @muhammedrafi9143 7 месяцев назад +5

    രാജസ്ഥാനിലേക്ക് മണൽ കയറ്റിപോകുന്നത്ത് പോലെയാണ് കോട്ടയത്തെക്കു റബർ ലോഡ് മായിപ്പോകുന്നത്

  • @jenokumaradas
    @jenokumaradas 7 месяцев назад +2

    Jobi chettan poli

  • @jerinkumar2794
    @jerinkumar2794 7 месяцев назад +1

    തേയില കളുടെ. നാട്ടിനിന്നും. അക്ഷരനഗരിലേക്ക്.. 👍👍👍🤗🤗🤗❤️❤️❤️പാലക്കാരൻ...

  • @cvenugopal6112
    @cvenugopal6112 7 месяцев назад +2

    ദിവസങ്ങൾക്ക് ശേഷം വീണ്ടും നാട്ടിലേക്ക് 👍

  • @sebimathew7043
    @sebimathew7043 7 месяцев назад +1

    റബർ ലോഡ് കയറ്റുന്ന ഒരു ആസാമി പയ്യൻ നമ്മുടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയാണ് ഇട്ടിരിക്കുന്നത്.

  • @SajooSajiv
    @SajooSajiv 7 месяцев назад

    Happy journey.. Welcome to Kerala

  • @user-lw8jj8co7x
    @user-lw8jj8co7x 7 месяцев назад +2

    Co driver supper

  • @rajeshjose4194
    @rajeshjose4194 7 месяцев назад

    റബ്ബറിന്റെ നാട്ടിലേക്ക് റബ്ബറുമായി സൂപ്പർ...

  • @tomythomas6981
    @tomythomas6981 7 месяцев назад +2

    Hai puthet gays 🎉🎉 Nalla yathra Avatharanam 😮 nalla kazchakal yathrakal thudaratte 😅😅we are waiting 😊😊😊 TomyPT Veliyannoor ❤😂❤❤

  • @sherinfeba6529
    @sherinfeba6529 7 месяцев назад +2

    എല്ലാവർക്കും ആശംസകൾ ♥️♥️♥️👍

  • @shylabeegom531
    @shylabeegom531 7 месяцев назад

    Wish you happy journey. God bless you all.❤❤❤👍👍👍

  • @sureshtk3682
    @sureshtk3682 7 месяцев назад +1

    കൊള്ളി കൊടുക്കാ എന്നാണ് പറയുന്നത് മട്ടാഞ്ചേരിയിൽ ഉണ്ടായിരുന്നു 🥰🥰🥰🥰👏👏👏👏👏👍👍👍👍👍👍

  • @user-xy8el5ei1q
    @user-xy8el5ei1q 7 месяцев назад +1

    Nice information

  • @littleflowerms
    @littleflowerms 7 месяцев назад +1

    Ethrayum nalla Joby, big salute ❤❤❤

  • @Vlogger_B
    @Vlogger_B 7 месяцев назад +1

    കോട്ടയതെക്ക് റബ്ബർ കയറ്റുന്നു 😭😭😭റബ്ബർ വില ഇല്ലാതെ ഇവിടെ കർഷകർ 😢 മനോരമ യുടെ MRF റബ്ബർ പുറത്ത് നിന്ന് വാങ്ങുന്നു.

  • @ansarpsainudheen
    @ansarpsainudheen 7 месяцев назад +2

    ഇന്നും അങ്ങനെയുള്ള ഡ്രൈവർമാരുണ്ട് എന്നെപ്പോലുള്ളവർ 14 വയസ്സിൽ വണ്ടിയോടൊപ്പം കൂടി വണ്ടി കഴുകി ഗ്രീസ് അടിച്ചു വണ്ടി പണി പിടിച്ചു വണ്ടിയുടെ ഒരു സൗണ്ട് കേട്ടാൽ അറിയാം എന്താണെന്ന് അത് അറിയാതെ ഓടിക്കുന്നവർ ഡ്രൈവർ അല്ല വണ്ടിയിൽ നിന്നൊരു സൗണ്ട് കേട്ട് അത് തിരിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവുള്ളൂ

  • @dollythomas1330
    @dollythomas1330 7 месяцев назад +2

    റബ്ബറിന്റെ നാട്ടിലേയ്ക്ക് റബ്ബറുമായി😍😍

  • @kannankannanmv6353
    @kannankannanmv6353 7 месяцев назад +2

    ശുഭദിനം ❤️❤️❤️❤️❤️

  • @k.c.thankappannair5793
    @k.c.thankappannair5793 7 месяцев назад +2

    Best wishes for porting rubber to lamd of Lattex🎉

  • @manojgeorgre115
    @manojgeorgre115 7 месяцев назад +9

    ക്യാമറമാന്റെ സൗണ്ടിന് ഒരു മാറ്റം ജലദോഷം പിടിച്ചോ 🥰

  • @ajeeshaji-hr5ej
    @ajeeshaji-hr5ej 7 месяцев назад +1

    ഇഷ്ടം പോലെ റബ്ബർ ഉള്ള നാട്ടിലേക്ക്, ആതും കൊണ്ട് വരാൻ തുടങ്ങി

  • @Gokugoku512
    @Gokugoku512 7 месяцев назад

    ഹായ് നമസ്കാരം 🙏കോട്ടയത്തേക്ക് റബ്ബർ ലോഡ് ath പൊളിച്ചു 👍👍enik അരി load ഉണ്ടാകും 👍വൈകിട്ടു

  • @PRAMOD.T.K
    @PRAMOD.T.K 7 месяцев назад +1

    Joby .... good

  • @kajoykallikadan2325
    @kajoykallikadan2325 7 месяцев назад +4

    മെയിൻ ഡ്രൈവർ ഡയറക്ട് അപ്പോയിൻ്റ്മെൻ്റ്😅ആണ്😊

  • @sudheeshr353
    @sudheeshr353 7 месяцев назад +3

    🥰🥰❤👍🚛🚛🚛പഞ്ചാബികൾ ആണ് നാഷണൽ പെർമിറ്റ് നല്ല ഡ്രൈവർ മാർ എന്ന് ആണ് മറ്റുള്ളവർ പറയുന്നത് 🙏😂

  • @indiraradhakrishnan4109
    @indiraradhakrishnan4109 7 месяцев назад

    Jalaja ❤❤❤

  • @kichu183
    @kichu183 7 месяцев назад +1

    ജോബി 😍😍😍

  • @santhoshsaikumar9084
    @santhoshsaikumar9084 7 месяцев назад +2

    Please don’t insult co-driver repeatedly it’s a request as I think he is doing his duty honestly

  • @murugeshr7192
    @murugeshr7192 7 месяцев назад

    Hai. Jalaja fan.have a nice day. Welcome back to kerala.

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 7 месяцев назад +1

    മൂന്നു പേർക്കും ആശംസകൾ ., from saudi arabia

  • @shinevk3018
    @shinevk3018 7 месяцев назад +2

    പിതാജിയുടെ കൂടെ എല്ലാ വെക്കേഷൻ കാലത്തും ലോറിയിൽ ആയിരുന്നു... അന്ന് മകൻ എന്ന പരിഗണന ഒന്നും ഇല്ലാ ഫ്രന്റ് കഴുകാതെ ലോറി രാവിലെ സ്റ്റാർട്ട്‌ ആക്കാൻ പാടില്ല, സൈഡ് മിറർ നിർബന്ധം ആയും കഴുകണം, oil നോക്കുക, ഓരോ നിർത്തലിലും ടയർ കൊട്ടി നോക്കണം, ചുറ്റും നടന്ന് കയർ ലൂസ് നോക്കണം, ഏറ്റവും പ്രശ്നം ഗ്രീസ് അടിക്കൽ.. (ഇന്നത്തെ പല ഡ്രൈവറ്മാർക്കും ലോറിക്ക് എത്ര ഗ്രീസ് നിപ്പിൾ ഉണ്ടെന്ന് വലിയ idea ഇല്ലാ 😂)ഒരു സൗണ്ട് കേട്ടാൽ അത് എവിടെ ആണെന്ന് കണ്ട് പിടിക്കണം.... ഇതൊക്കെ 2002 ന് മുൻപ് ഉള്ള കാലം ആണേ....😂 അതിന്റെ ഗുണം ഇപ്പോൾ ഡ്രൈവർ അല്ലാ എങ്കിലും ഒരു സൗണ്ട് മാറ്റം പോലും മനസ്സിലാകും..my great പിതാജി ഡ്രൈവർ...മറന്ന് പോയ പഴയ ലോറി കാലം ഓര്മിപ്പിച്ചതിനു നന്ദി..❤

  • @sacredbell2007
    @sacredbell2007 7 месяцев назад +2

    നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നിന്നും സ്ഥിരമായി ഓട്ടം കിട്ടിയാൽ നന്നായിരുന്നു. റബറും കുരുമുളകും മഞ്ഞളും കശുവണ്ടിയും ഒക്കെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നവർ ഉണ്ടാവും.

  • @shaijushaiju4942
    @shaijushaiju4942 7 месяцев назад +1

    സത്യം ആണ് ഞാൻ വണ്ടി പഠിച്ചത് പേപ്പർ കൊണ്ട് പോകുന്ന വണ്ടിയിൽ കിളി അടിച്ചു പഠിച്ചത് ആണ് 🥰

  • @kajoykallikadan2325
    @kajoykallikadan2325 7 месяцев назад +1

    Golden langur's area , just crossed by you❤❤

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 7 месяцев назад

    Awesome vlog mam 😊😊😊😊😊😊😊😊

  • @aneeshpurushothaman3020
    @aneeshpurushothaman3020 7 месяцев назад +3

    MRF ന്റെ റബർ ആണ് rbi കൊണ്ടുപോകുന്ന പണത്തിനില്ല ഇത്രയും സെക്യൂരിറ്റി... കയർ കെട്ടിന് വരെ ലോക്ക് ഒണ്ട്

  • @rajesh9116
    @rajesh9116 7 месяцев назад +1

    ജോബി ബ്രോ ❤❤❤❤❤👍🏻👍🏻

  • @Nethan-Soans
    @Nethan-Soans 7 месяцев назад +1

    Wish you all safe journey towards your home town

  • @balasubramaniamb9572
    @balasubramaniamb9572 7 месяцев назад

    Safe journey to home

  • @perumalperumaal4273
    @perumalperumaal4273 7 месяцев назад +3

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @Thomas-eu6fj
    @Thomas-eu6fj 7 месяцев назад +1

    Your Vlogs are so addictive 😊

  • @indqrashru2844
    @indqrashru2844 7 месяцев назад +2

    ഈ താങ്ങു കിട്ടിയത് ശരിക്കും മെയിൻ ഡ്രൈവർക്കാണ് 😂😂

  • @jayinandranjayinandran7910
    @jayinandranjayinandran7910 7 месяцев назад

    ശുഭാശംസകള് നേരുന്നു...

  • @jobykj9568
    @jobykj9568 7 месяцев назад +2

    ❤❤❤ ഹായ് വയനാട്ടിൽനിന്നും ജോബി ❤❤❤❤