നിങ്ങളാണ്.പുണ്യം ചെയ്യ്ത.മക്കൾ. അതുപോലെ. അമ്മയും.നമ്മൾ അമ്മയുടെ വയറ്റിൽ പത്ത് മാസം. കിടക്കുമ്പോൾ. അമ്മ കഴിക്കുന്ന. ഭക്ഷണം ഒരു കേബിൾ വഴിയിലൂടെ നമ്മുടെ വയറ്റിൽ എത്തും.അതാണ് നമ്മുടെ പോകിൾകോടി...അമ്മയേകോണ്ട്കളയുനന..മക്കൾ .ഇ.വീഡിയോ. കാണണം..രതീഷ് ചേട്ടന്. ജലജ ചേഛികും.ഒരായിരം ആശംസകൾ നേരുന്നു..നാസർ മലമ്പുഴ ഡാം. ❤❤❤❤❤
അതുശരി അപ്പോ ഇടുക്കീന്ന് കറന്റ് എടുത്തിട്ട് വേസ്റ്റ് വരണ വെള്ളമാണല്ലേ ആ പുഴയിലൂടെ വരുന്നത്. ആ വെള്ളം പിന്നെ ഒന്നിനും കൊള്ളത്തില്ലല്ലേ ... പുത്തേറ്റ് vlog കണ്ട കാരണമാ ഇതൊക്കെ മനസ്സിലായത് ... ഹൊ... ന്നാലും ഫയങ്കരം തന്നെ ...🤭🤭🤭🤭😜😜😜🤝🤝🤝🤝
ജലജ ചേച്ചീ ഇപ്പോ ലോറി ഡ്രൈവിംഗ് നല്ല പ്രാക്ടീസ് ആയി ഇനി US ലേക്ക് പോയി അവിടെത്തെ ലൈസൻസ് എടുത്ത് അവിടെ ലോറി ഓടിക്കു ഇവിടത്തെ മനോഹര മായ കാഴ്ചകൾ ഒന്നും കാണില്ല ന്നാലും നല്ല സുഖം ആണ് അവിടത്തെ യാത്രകളും വിശേഷങ്ങളും കാണാം❤❤❤❤
നമ്മുടെ കേരളത്തിലെ കാഴ്ചകൾക്ക് മങ്ങൾ ഉണ്ട് എന്ത് ക്യാമറയ്ക്ക് ഹൈവേ ക്കുടെ പോകുമ്പോൾ നല്ല കളർ ഫൂൾകാഴചകൾ ആണ്❤ അച്ചമ്മയും മകനും മകന്റെ ഭാര്യയും ഇടുക്കിയുടെ സൗന്ദര്യം ആസ്വാദിച്ചു കണ്ട് മടങ്ങിവരട്ടെ❤❤❤❤
മൂന്നു പേരും കൂടിയുള്ള യാത്ര യക്ക് ആശംസകൾ നേരുന്നു ട്രിപ്പ് 🚗🚗സൂപ്പർ ഇടുക്കി ജില്ലയിൽ കാഴ്ച കൾ കാണാൻ കാത്തിരിക്കുന്നു കുടുംബത്തെ ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷ൦ എല്ലാവർക്കും നമസ്കാര൦
ഇടുക്കി യാത്രയിലെ കാഴ്ചകൾ സൂപ്പർ അച്ഛമ്മയെയും കൂട്ടിയുള്ള യാത്ര നല്ലതാണ് അവരുടെ മുഖത്ത് സന്തോഷം കാണുമ്പോൾ . ഞങ്ങളുടെ മനസ്സ് നിറയുന്നു. രണ്ട് പേർക്കും അമ്മയോടുള്ള സ്നേഹവും കരുതലും
ജലജ മേഡം ഒരു തെറ്റുണ്ട് ഇടുക്കി ജില്ലയിലെ വാഗമൺ ഏലപ്പാറ റൂട്ടിൽ കോലാഹലമേ ട് എന്ന സ്ഥലത്തു നിന്നും അതേ പോലെ തങ്ങൾ പാറ (അളളാപാറ ) എന്ന സ്ഥലത്തു നിന്നും ചെറിയ രണ്ട് നീർച്ചാലായി ഒഴുകി ഈ രാറ്റുപേട്ടയിൽ എത്തുന്നതാണ് മീനച്ചിൽ ആറ് (കുട മുരുട്ടി ഈ രാറ്റുപേട്ടയിൽ നിന്നും 14 കി.മീ പൂഞ്ഞാർ പെരിങ്ങുളം കുടമുരുട്ടി )
തമിഴ്നാട്ടിൽ നിന്നും ഒരു ലോഡ് കോഴിമുട്ടയുമായി puthettu ലോറി പുറപ്പെട്ടു ലോറി കോട്ടയത്ത് എത്തിയപ്പോൾ മുട്ട കൊടുത്തു വിട്ടയാൾ കോടീശ്വരനായി തമിഴ്നാട് മുതൽ കോട്ടയം വരെ കാഴ്ചകൾ എല്ലാം കണ്ടു എത്തിയത് 25 ദിവസംകൊണ്ട് കോട്ടയത്ത് വന്നപ്പോൾ കോഴി മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി മൂന്ന് രൂപയ്ക്ക്കൊടുത്ത് വിട്ട കോഴിമുട്ട വിറ്റത് 35 രൂപയ്ക്ക്
ഇടുക്കിയുടെ മനോഹാരിത അതിനെ കൂടിയുള്ള നിങ്ങളുടെ യാത്ര നിങ്ങളുടെ വണ്ടിയുടെ ലൈറ്റ് മാത്രം മുമ്പോട്ടു പോകുമ്പോൾ അയ്യപ്പനും കോശിഒരിക്കൽക്കൂടി നമ്മുടെ മനസ്സിലൂടെ മിന്നിമറിയുന്നു ആ ഒരു പാട്ടും കൂടി നിങ്ങളുടെ വണ്ടിയിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോകുന്നു. അച്ഛമ്മക്കും , ചേച്ചിക്കും ചേട്ടനും എന്റെ എല്ലാവിധ ആശംസകളുംഎന്നും എപ്പോഴും.
Thumpi chi mala kazhinju ulla stop thannickal hotel anna kada ningalude vedieo yil kandu athu injanglude hotel annu...... Orupadu eshtam annu ningalude channel.
@@lizyajacob7620ഞാൻ ഇടുക്കി കാരിയാണ്അടിമാലിയിൽ നിന്നുംരാജാ ക്കാടിന് വരുമ്പോൾകല്ലാർകുട്ടിഡാം ഉണ്ട് അതിലെ വെളളം പള്ളിവാസൽ പച്ചർ ഹാനിലെയും , വെളളത്തൂവലിലെ രണ്ട് പച്ചർ ഹൗസിലെയും വെള്ളം ആണ് . വെള്ളത്തൂവൽ പവ്വർ ഹൗ സ്റോഡ് സൈഡാണ് വെള്ളം പുഴയിലേക്ക് ചാട്ടുന്നത് കാണാം അത് കൊച്ചു കട്ടികളോട്ത മാശയായി പറയും ആ വെള്ളത്തിന്റെ ശക്തി കറണ്ടിന് എടുത്തതു കൊണ്ട് നല്ല വെള്ളമല്ലന്ന് : സോറി പവ്വർ ഹാന് ആണ് ..... പച്ചർ ഹാസ് അല്ല
മലയാളി ആന ആയിരുന്നു നമ്മുടെ അരിക്കൊമ്പൻ അവനെ നാട് കടത്തി ,ഇനി PT 7 നെ മെരുക്കി കൊണ്ടിരിക്കുന്നു, പിന്നെ ചക്ക കൊമ്പൻ ഉണ്ട്. മൂന്നാറിൽ ഒരു പടയ പ്പ ( പകുതി മലയാളി പകുതി തമി ഴൻ)

രതീഷേട്ടൻ ഉള്ളത് കൊണ്ട് കോട്ടയത്തെയും നോർത്ത് ഇന്ത്യയിലേയും നിരവധി ഇടറോഡുകളും ബൈപ്പാസുകളും അറിയാൻ പറ്റുന്നുണ്ട്.😊❤
നിങ്ങൾ എന്ത് മനുഷ്യരാടോ രതീഷേടട്ടാ ജലജച്ചേച്ചി🥹🥰 ഇങ്ങനെ ട്രിപ്പ് പോയി നടക്കുന്ന നിങ്ങളെ കണ്ട് അസൂയ തോന്നുന്നു 😌🙈
Achammakku vendi oru happy trip..
വീഡിയോ സൂപ്പർ ആയിട്ടുണ്ട്
ഇടുക്കിയുടെ മടിത്തട്ടുകളിലെ ഭംഗി ആസ്വദിച്ച് കൊണ്ട് അച്ഛമ്മ യുമായുള്ള യാത്രക്ക് എല്ലാ വിധ ആശംസകളും 🙌🏻😍
ഇടുക്കിയിലെ വനവും കൊടമഞ്ഞും നല്ല മനാേഹരമായ കാഴ്ചകൾ ആണല്ലോ 😍അച്ഛമ്മ Happy❤❤ അടുത്ത ട്രിപ്പ് രാജേഷ് ബ്രോ & സൂര്യ യെ കൂടെ കൊണ്ടു പോവണേ👍
നാള് ഒരു യാത്ര നല്ല മനസ്സുള്ള ചേട്ടനും ചേച്ചിയും പിന്നേ അമ്മുമ്മയും god bless you ❣️
Adipoli video 👍👍👍
കുഞ്ഞികിളിയുടെ ചിരി ഇഷ്ടപ്പെട്ടു. അച്ചമ്മ വണ്ടി ഓടിക്കുമോ എന്നു പറഞ്ഞപ്പോൾ.
ശാന്തി നികേതൻ ആ പള്ളിയുടെ കുരിശ്ശടി ആണ് ലേലം സിനിമ തുടകത്തിൽ കാണിക്കുന്ന kpac ലളിത പ്രാർത്ഥിക്കുന്ന ആ സീനിൽ ഉള്ള പള്ളി അതാണ്
Lelathinte thudakkathil kanikkunna palli vellikulam palliyanu.athilevideya kpsc lalitha?
അതുശരി അപ്പോ ഇടുക്കീന്ന് കറന്റ് എടുത്തിട്ട് വേസ്റ്റ് വരണ വെള്ളമാണല്ലേ ആ പുഴയിലൂടെ വരുന്നത്. ആ വെള്ളം പിന്നെ ഒന്നിനും കൊള്ളത്തില്ലല്ലേ ... പുത്തേറ്റ് vlog കണ്ട കാരണമാ ഇതൊക്കെ മനസ്സിലായത് ... ഹൊ... ന്നാലും ഫയങ്കരം തന്നെ ...🤭🤭🤭🤭😜😜😜🤝🤝🤝🤝
ജലജ ചേച്ചീ ഇപ്പോ ലോറി ഡ്രൈവിംഗ് നല്ല പ്രാക്ടീസ് ആയി ഇനി US ലേക്ക് പോയി അവിടെത്തെ ലൈസൻസ് എടുത്ത് അവിടെ ലോറി ഓടിക്കു ഇവിടത്തെ മനോഹര മായ കാഴ്ചകൾ ഒന്നും കാണില്ല ന്നാലും നല്ല സുഖം ആണ് അവിടത്തെ യാത്രകളും വിശേഷങ്ങളും കാണാം❤❤❤❤
അഹങ്കാരമില്ലാത്ത Super family
നമ്മുടെ മൂലമറ്റം❤❤ സ്വന്തം സ്ഥലം❤
പ്രതീക്ഷിക്കാത്ത. യാത്ര നല്ലതാ. 👍🏻👍🏻
Bombay യാത്രയിൽ നിങ്ങളുടെ നിരവധി വണ്ടികൾ കണ്ടു. പുത്തേറ്റ് വണ്ടി കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
Super 👌 ബൈക്കിൽ ഒരുപാട് പോയിട്ടുള്ള വഴികൾ.❤ കണ്ടപ്പോൾ സന്തോഷം തോന്നി
നമ്മുടെ കേരളത്തിലെ കാഴ്ചകൾക്ക് മങ്ങൾ ഉണ്ട് എന്ത് ക്യാമറയ്ക്ക് ഹൈവേ ക്കുടെ പോകുമ്പോൾ നല്ല കളർ ഫൂൾകാഴചകൾ ആണ്❤ അച്ചമ്മയും മകനും മകന്റെ ഭാര്യയും ഇടുക്കിയുടെ സൗന്ദര്യം ആസ്വാദിച്ചു കണ്ട് മടങ്ങിവരട്ടെ❤❤❤❤
Super 👍👍
ഇടുക്കി യാത്ര 👌 മലകളും പുഴകളും കടന്ന് ഇടുക്കിയിലേക്ക് 🥰 രാത്രി കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കട്ടെ അമ്മയ്ക്കും മക്കൾക്കും 🌹🌹
അച്ഛമ്മയുടെ കൂടെ ഉള്ള യാത്ര അടിപൊളി.
മൂന്നു പേരും കൂടിയുള്ള യാത്ര യക്ക് ആശംസകൾ നേരുന്നു ട്രിപ്പ് 🚗🚗സൂപ്പർ ഇടുക്കി ജില്ലയിൽ കാഴ്ച കൾ കാണാൻ കാത്തിരിക്കുന്നു കുടുംബത്തെ ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷ൦ എല്ലാവർക്കും നമസ്കാര൦
ഇടുക്കി യാത്രയിലെ കാഴ്ചകൾ സൂപ്പർ അച്ഛമ്മയെയും കൂട്ടിയുള്ള യാത്ര നല്ലതാണ് അവരുടെ മുഖത്ത് സന്തോഷം കാണുമ്പോൾ . ഞങ്ങളുടെ മനസ്സ് നിറയുന്നു. രണ്ട് പേർക്കും അമ്മയോടുള്ള സ്നേഹവും കരുതലും
ജലജ മേഡം ഒരു തെറ്റുണ്ട് ഇടുക്കി ജില്ലയിലെ വാഗമൺ ഏലപ്പാറ റൂട്ടിൽ കോലാഹലമേ ട് എന്ന സ്ഥലത്തു നിന്നും അതേ പോലെ തങ്ങൾ പാറ (അളളാപാറ ) എന്ന സ്ഥലത്തു നിന്നും ചെറിയ രണ്ട് നീർച്ചാലായി ഒഴുകി ഈ രാറ്റുപേട്ടയിൽ എത്തുന്നതാണ് മീനച്ചിൽ ആറ് (കുട മുരുട്ടി ഈ രാറ്റുപേട്ടയിൽ നിന്നും 14 കി.മീ പൂഞ്ഞാർ പെരിങ്ങുളം കുടമുരുട്ടി )
വീണ്ടും ഇന്ന് തന്നെ വീഡിയോ അടിപൊളി
A mother’s unconditional love is the fuel that enables a normal human being to excel and do the impossible...Love and Regards to Achamma...
ഇടുക്കി യാത്ര കലക്കി 👍👍🌹🌹🌹❤❤🎉🎉
സൂപ്പർ ചേച്ചി ❤❤❤❤
Adipoli place ane choose cheythathu. Hi achamma❤️❤️❤️
Super..happy to see a trip with achamma❤❤.. happy journey
Have a nice trip
ഒരു ചെറിയ യാത്ര
3:55 muttom❤️
രതീഷേട്ടാ ജലജചേച്ചി മനസ്സിലായോ കൊരട്ടി യിൽ വെച്ച് പരിജയപ്പെട്ടായിരുന്നു എല്ലാം യാത്രകളും ശുഭകരമായിരിക്കട്ടെ 👍👍
Kollappalli ente town. .thanks dears. .Achamma
❤❤❤👍👍👍super ❤❤ chattaaaaa Chachi Amma Hai ❤❤God bless all ❤❤
6.05 എൻ്റെ അശോക 😂
Adipoli ❤❤❤Vlog❤❤❤❤❤❤
ശുഭയാത്ര നേരുന്നു മൂന്നു പേർക്കും❤❤❤
My on district and my village your passed. It's my video all time . Thanks
ഒരുപാട് ഓർമ്മകൾ നിറഞ്ഞ വഴികൾ 👍🏻👍🏻നന്ദി രതീഷ് ഭായ് 🙏
എനിക്ക് നിങ്ങളെ ഒരുപാട്. ഇഷ്ടമാണ് 💕♥️
Hi........
വീട്ടുകാർ എല്ലാവരും ഒരുമിച്ചിരുന്നു നിങ്ങളുടെ വിഡിയോ കാണുന്നു....... 😍😍😍😍😍😍👌👌😍😍👌👌👌😍.....
അവതരണം വളരെ മികച്ചതാണ്....
Safe journey family 👍
ഒരു കോരുത്തോട് ട്രിപ്പ്. വ്ളോഗറുടെ വീടും പരിസരവും കുടുംബാംഗങ്ങളേയും പരിചയപ്പെടുത്തണം.
ഈ വീഡിയോയ്ക്കായ് കാത്തിരിക്കാം അല്ലേ
Very good 🎉❤
nalla roadukalanu pakshe nammude Keralam enthu congested aanu alle?
തമിഴ്നാട്ടിൽ നിന്നും ഒരു ലോഡ് കോഴിമുട്ടയുമായി puthettu ലോറി പുറപ്പെട്ടു ലോറി കോട്ടയത്ത് എത്തിയപ്പോൾ മുട്ട കൊടുത്തു വിട്ടയാൾ കോടീശ്വരനായി തമിഴ്നാട് മുതൽ കോട്ടയം വരെ കാഴ്ചകൾ എല്ലാം കണ്ടു എത്തിയത് 25 ദിവസംകൊണ്ട് കോട്ടയത്ത് വന്നപ്പോൾ കോഴി മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി മൂന്ന് രൂപയ്ക്ക്കൊടുത്ത് വിട്ട കോഴിമുട്ട വിറ്റത് 35 രൂപയ്ക്ക്
R🤪g😜🤪achamma
ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ തന്നെ 😱😱😱
ഞാൻ 11 കാത്തിരിക്കും നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും നോക്കി വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
ബോട്ടിൽ കയറിയിട്ട് പോയാൽ മതി ചേച്ചി ❤❤
വിഡ്ഡി കൂശ്മാണ്ഡം
super
പാവം അച്ചമ്മയേ വെള്ളത്തിന്റെ കാര്യം പറഞ്ഞു പറ്റിച്ചു😀😀😀
super . 50 വർഷം മുൻപ് യാത്ര ചെയ്ത വഴികൾ. അറക്കുളം,കുളമാവ്, പൈനാവ് (പഴയ പേര് മൂന്നാം മൈൽ) ,ചെറുതോണി, വാഴത്തോപ്പ് ---
എല്ലാ നന്മകളും നേരുന്നു❤
ഇടുക്കിയുടെ മനോഹാരിത അതിനെ കൂടിയുള്ള നിങ്ങളുടെ യാത്ര നിങ്ങളുടെ വണ്ടിയുടെ ലൈറ്റ് മാത്രം മുമ്പോട്ടു പോകുമ്പോൾ അയ്യപ്പനും കോശിഒരിക്കൽക്കൂടി നമ്മുടെ മനസ്സിലൂടെ മിന്നിമറിയുന്നു ആ ഒരു പാട്ടും കൂടി നിങ്ങളുടെ വണ്ടിയിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോകുന്നു. അച്ഛമ്മക്കും , ചേച്ചിക്കും ചേട്ടനും എന്റെ എല്ലാവിധ ആശംസകളുംഎന്നും എപ്പോഴും.
അച്ഛമ്മക്കും ചേച്ചിക്കും ചേട്ടനും നമസ്കാരം 🙏🙏🙏
Thumpi chi mala kazhinju ulla stop thannickal hotel anna kada ningalude vedieo yil kandu athu injanglude hotel annu...... Orupadu eshtam annu ningalude channel.
enjoy
രതീഷ് ചേട്ടാ ,പഴയ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി ഒരു 4വീൽ ജീപ്പ് എടുക്ക്.
ഇടുക്കിയിൽ ജയൻ ചേട്ടനെ ചോതിച്ചതായി പറയണം
ഹൈറേഞ്ചിലേക്ക് സ്വാഗതം
👌👏❤️👍
Super vlog mam 😊😊😊😊
Safe journey ❤❤❤❤❤❤
ഗുഡ് morning
👍😃
നമ്മുടെ ഇടുക്കി,⛰️⛰️
ഏറ്റവും കൂടുതൽ കാട്ടാനകളെ 🐘🐘ഒന്നിച്ച് ഞാൻ കണ്ടത് മീൻ മുട്ടിയിൽ വച്ചാണ്. 18 എണ്ണം, അതും പകൽ ഏതാണ്ട് 1998-99 കാലഘട്ടത്തിൽ .
KL-38
God Bless u..lovely family..
Hai puthet gays 😮😮My Eshtappeta rout Thumbachi kurisumala😅meenmutty Anachal hai hai adipoli kazchakal ❤❤❤ TomyPT Veliyannoor
❤️💕🥰❤️❤️❤️
Super vlog I love idukki
Am Lincoln Joseph
I watch all your videos
I take classes for Civil Service Aspirants in Hyderabad
You are great
Keep going
See Ratheesh l am from Thodupuzha
രതീഷ് ജി വയനാട്ടിൽ പോയാൽ കാട്ടാന , കാട്ടുപോത്ത്, മാനുകൾ ഒത്തിരി കാണാം
Ah vallathill muham kasugatuthu fayagaram maye karund adiqum.
God bless 🕊️
V അച്ഛമ്മ ഇഷ്ടം❤❤🎉🎉
ഞാൻ കുറുമണ്ണ് കാരിയാണ്
Goodnight take care ❤❤
രതിഷേ കറണ്ട് എടുത്തു കഴിഞ്ഞ് പുറത്തേക്കു ഒഴുകുന്ന വെള്ളത്തിനു ഒരു കുഴപ്പമില്ല.....
Ratheesh : 'lorry' odichu vannathinusesham , 'car' odikkumbol enthu thonnunnu ?
Jalaja chechi : 'kalippaattam' - pole thonnunnu !
😁😃
ജലജേയുടെ വീട്ടിൽ പോകുന്നില്ലേ
എല്ലവരെയും കണ്ടത്തിൽവളരെ സന്തോഷം❤❤❤❤❤❤❤❤❤❤❤
കേമറാമേൻസൂപ്പർ മൊട്ടയാണ്
ആശംസകൾ 🥰
👏👏👏👍👍👍
Nammala ACHA❤❤AYUDE
Oru 😇bhagyam💞nalla makkala❤
Punyam cheytha AMMA❤❤❤❤
9:58 കുളമാവ് ടൗൺ എന്ന് പറയാൻ പ്രത്യേകിച്ച് ഒന്നും ഇല്ല അവിടെ. ഇടുക്കിക്കാരുടെ ഭാഷയിൽ ആണെങ്കിൽ 'സിറ്റി' ആണ് 😌
👌👌
Adi poli visuals ennu parayunna poleyanu adi poli palli ennu parayunnathu . Entha Jalaje ithu😄😄😄
ഇ വീഡിയോ എത്രാം തിയ്യതി ഷുട്ട് ചെയ്തതാണെന്ന് പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു
ഞങ്ങളും ഇങ്ങനെ പറയാറുണ്ട് കറണ്ട് എടുത്ത വെള്ളം കൊള്ളില്ല എന്ന്. ഇനി ഒരു ദിവസം എല്ലാവരും കൂടി രാജമാരി കൂടി പൂപ്പാറ മൂന്നാർ പോകാൻ വരു
തെറ്റായ ധാരണയാണ്
@@lizyajacob7620ഞാൻ ഇടുക്കി കാരിയാണ്അടിമാലിയിൽ നിന്നുംരാജാ ക്കാടിന് വരുമ്പോൾകല്ലാർകുട്ടിഡാം ഉണ്ട് അതിലെ വെളളം പള്ളിവാസൽ പച്ചർ ഹാനിലെയും , വെളളത്തൂവലിലെ രണ്ട് പച്ചർ ഹൗസിലെയും വെള്ളം ആണ് . വെള്ളത്തൂവൽ പവ്വർ ഹൗ സ്റോഡ് സൈഡാണ് വെള്ളം പുഴയിലേക്ക് ചാട്ടുന്നത് കാണാം അത് കൊച്ചു കട്ടികളോട്ത മാശയായി പറയും ആ വെള്ളത്തിന്റെ ശക്തി കറണ്ടിന് എടുത്തതു കൊണ്ട് നല്ല വെള്ളമല്ലന്ന് : സോറി പവ്വർ ഹാന് ആണ് ..... പച്ചർ ഹാസ് അല്ല
വെറുതെ തമാശ പറഞ്ഞതാണ്😅
@@francislobo9216 ഇതെക്കെ ഒരു രസമല്ലേ അങ്ങനെയേ ഓർത്തുള്ളു
Innovade oru long term review idamo?
E nambada Keralathile kirisukalum, town galum orumichi vundu
മലയാളി ആന ആയിരുന്നു നമ്മുടെ അരിക്കൊമ്പൻ അവനെ നാട് കടത്തി ,ഇനി PT 7 നെ മെരുക്കി കൊണ്ടിരിക്കുന്നു, പിന്നെ ചക്ക കൊമ്പൻ ഉണ്ട്. മൂന്നാറിൽ ഒരു പടയ പ്പ ( പകുതി മലയാളി പകുതി തമി ഴൻ)
❤🎉🎉🎉
👍👍👍
👌🙏🙌
🐘🦣kaanichu pattichallae😊
🥰🥰🥰🥰🥰
👍
ആ മലയുടെ മുകളിൽ കാണുന്ന പള്ളി holy immanuel csi church koovappally ആണ്