ഞാൻ വായിച്ചിട്ടുള്ളത് ദക്ഷിണ ഗംഗ കാവേരിയാണ് ഒരു psc പഠിക്കുന്ന ആൾ ആയത് കൊണ്ട് അഭിപ്രായം പറഞ്ഞതാണ് നിങ്ങളുടെ വീഡിയോ ഒഴിവ് സമയങ്ങളിൽ കാണാൻ ശ്രമിക്കാറുണ്ട്. സ്റ്റേറ്റ് മായി ബന്ധമുള്ള കാര്യങ്ങൾ എനിക്ക് ഒരുപാട് ഗുണം ചെയ്യാറുമുണ്ട് അത് കൊണ്ട് ആ കാര്യം ഒന്ന് ശ്രദ്ദിക്കണം എന്നു ഒരു എളിയവന്റെ അപേക്ഷയാണ് 🙏🏻
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤. ജലജ ഏഷ്യാനെറ്റ് അവാർഡ് സ്വീകരിക്കുന്ന വീഡിയോ കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
സൂര്യ അടിപൊളി ജലജക്കുപറ്റിയ അനിയത്തിതന്നെ അനിയൻ ഒരു പാവമാണന്നുതോന്നുന്നു വീട് വിട്ടു മാറിനിൽക്കാൻ വല്ലാത്തപ്രയാസംപോലെ ചേട്ടൻ എന്തു പറഞലും നിഷ്കളങ്കമായ ചിരി മാത്രം നല്ല അനിയൻ ❤
I am from pune, my hometown is Palakkad i watch all the videos..lady driver managing in truck ... giving her a big salute...great everybody..god bless you all
നിങ്ങൾ നിങ്ങളുടെ വീട്ടിനകത്ത് കയറുമ്പോൾ പാദരക്ഷ അണിഞ്ഞിട്ടാണോ കയറാറുള്ളത് ഇവരുടെ വീട്ടിനകത്തേക്ക് കയറുമ്പോൾ പാദരക്ഷകൾ എന്തുകൊണ്ട് വെളിയിൽ ഊരി വെച്ചില്ല അവർ പാവപ്പെട്ടവർ ആയതുകൊണ്ടാണോ അതോ മൺവീട് ആയതുകൊണ്ടാണോ
I recommend Jalaja, Main Driver to log route, hours, distance, vlog, vehicles details etc in a book, enable to claim world records. She may be the first long term lady Driver in India. Keep your records seriously. Also Puthettu is a trending influencer too. Great job with full support of family members, colleagues and subscribers.
Yellow flower plant is called in tamil sanapu Which is used for green fertilizer enriched soil nutrients At u seen the plants for collecting Seed purposes
5:06 സത്യം കേരളത്തിൽ തന്നെ അതിൽ തന്നെ മണ്ണും കാലാവസ്ഥയും വെത്യാസപ്പെടുന്നതിന് അനുസരിച്ച് രുചി കൂട്ടുന്നു..സീതത്തോട് പോകുന്ന വഴിയിൽ നിന്ന് വാങ്ങിയ നേന്ത്രപ്പഴം എന്തൊരു രുചി ആണ്👌
ഞാൻ വായിച്ചിട്ടുള്ളത് ദക്ഷിണ ഗംഗ കാവേരിയാണ് ഒരു psc പഠിക്കുന്ന ആൾ ആയത് കൊണ്ട് അഭിപ്രായം പറഞ്ഞതാണ് നിങ്ങളുടെ വീഡിയോ ഒഴിവ് സമയങ്ങളിൽ കാണാൻ ശ്രമിക്കാറുണ്ട്. സ്റ്റേറ്റ് മായി ബന്ധമുള്ള കാര്യങ്ങൾ എനിക്ക് ഒരുപാട് ഗുണം ചെയ്യാറുമുണ്ട് അത് കൊണ്ട് ആ കാര്യം ഒന്ന് ശ്രദ്ദിക്കണം എന്നു ഒരു എളിയവന്റെ അപേക്ഷയാണ് 🙏🏻
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤. ജലജ ഏഷ്യാനെറ്റ് അവാർഡ് സ്വീകരിക്കുന്ന വീഡിയോ കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
സൂര്യ അടിപൊളി ജലജക്കുപറ്റിയ അനിയത്തിതന്നെ അനിയൻ ഒരു പാവമാണന്നുതോന്നുന്നു വീട് വിട്ടു മാറിനിൽക്കാൻ വല്ലാത്തപ്രയാസംപോലെ ചേട്ടൻ എന്തു പറഞലും നിഷ്കളങ്കമായ ചിരി മാത്രം നല്ല അനിയൻ ❤
അല്ലാട്ടോ ഭയങ്കരനാ അളിയൻ പാവമാണ് ധർമ്മം കൊടുക്കൂലാ ട്ടോ 2
Rajesh ബ്രോന്റെ ചിരി super ❤... 🥰🥰🥰
രാജേഷ് ബ്രോ ഡ്രൈവ് ചെയുന്നത് കാണാൻ നല്ല രസം ആണ്
സൂര്യാ മാഡം വിളിച്ചപ്പോൾ രാജേഷ് bro യുടെ സന്തോഷം കണ്ടോ.😊😊😊😊
ബാക്കിൽ നിന് കമെൻ്റ് അടിക്കാതെ ക്യാമര്യുടെ മുന്നിൽ തകർക്കുന്ന രാജേഷ് ചേട്ടനും ജലജ ചേച്ചിക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
അടിപൊളി യാത്ര നേരിൽ കാണുന്നപോലുണ്ട്
ആ മഞ്ഞ പൂവുള്ള ചെടി നമ്മുടെ നാട്ടിൽ പറമ്പിലൊക്കെ ഉള്ളതാണ് പക്ഷെ ഒരു മരുന്നാണെന്നു അറിയില്ലായിരുന്നു. ഒരുപോതിയ അറിവ് 👍
പുതിയ അറിവെന്നാണ് ഉദ്ദേശിച്ചത്
Good evening🌙 my sister👭 and brothers. Awesome adipoli video🎥
താറാവിനെ കാണുമ്പോൾ മെയിൻ ഡ്രൈവറുടെ എന്താ സന്തോഷം യാത്രയിൽ യൂണിഫോം ദരിക്കുന്നതാണ് നല്ലത്
ഇപ്പോഴാണ് ജലജയുടെ വീഡിയോ കാണുന്നത് ആശംസകൾ മിടുക്കി ആണ് നിങ്ങളുടെയോക്കെ കൂട്ട് ചേർന്നുള്ള യാത്ര കാണുന്നത് നല്ല സന്തോഷമാണ് 🙏
കൂടെ ഉണ്ടായിരുന്ന മറ്റുള്ള വണ്ടികൾക്ക് ലോഡ് റെഡിയായോ.. എല്ലാവരും ഒരു മിച് യാത്രയും ഭക്ഷണം ഉണ്ടാക്കലും കഴിക്കലും സൂപ്പർ ആയിരുന്നു..
ഇതൊക്കെ ഇന്നത്തെ വീഡിയോ ആവില്ല, ചിലപ്പോൾ നാട്ടിലെത്തി ഒരാഴ്ച ആയിട്ടുണ്ടാവും
ruclips.net/video/OMSHzEO2Vr8/видео.htmlsi=6tKWZnex7nBxl2h5
Athe super aarunnu
ഇന്നലത്തെ വീഡിയോ ടെ കമന്റ് box നോക്ക്... ഇവർ തന്നെ മറുപടി തന്നിട്ടുണ്ട്
Ŵ7@@anus7246
Rajesh bro❤❤❤❤chiri sooper
Hi Jelaja so proud to see a south india girl driving a huge truck. You smile is sweet babe. The way u speak . Styilish driving.Stay safe❤
മുനുപേർക്കും നമസ്‍കാരം ശുഭയാത്ര ❤️❤️👍👍 മറ്റു വണ്ടികളുടെ വിവരം ഒന്നും ഇല്ല
I am from pune, my hometown is Palakkad i watch all the videos..lady driver managing in truck ... giving her a big salute...great everybody..god bless you all
ഹായ് 👍👍👍
കഴിവതും നിങ്ങളുടെ 4 വണ്ടികളും ഒന്നിച്ചു പോകാൻ നോക്കണം❤
നല്ല വീഡിയോ.
Safe drive
ബാക്കി ഉള്ള വണ്ടിക്ക് ലോഡ് ayo
അതും കൂടെ videos il പറയുന്നത് നല്ലത് ആയിരുന്നു..
വീഡിയോ അടിപൊളി
Nice 👍🥰
മൂന്നുപേർക്കും നമസ്കാരം
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത് ഘടകം❤❤
❤❤
ഗുഡ് 👌❤️🥰👍
Super👍👍
കൂട്ടുവണ്ടികൾ ഒരുമിച്ചില്ലാത്തത് കാരണം ഒരു വിഷമം. നല്ല ട്രിപ്പായിരുന്നു എല്ലാവരും കൂടി ❤
രതീഷ് ഏട്ടാ മറ്റു മൂന്നു കൂട്ടുവണ്ടികൾക്കും ലോഡ് ആയോ ഒരുമിച്ചു പോകുന്നതാണ് ഒരു രസം രതീഷ് ഏട്ടാ..👌👌👌🙏🙏🙏
മൂന്ന് അല്ല, നാല് വണ്ടികൾ
നിങ്ങൾ നിങ്ങളുടെ വീട്ടിനകത്ത് കയറുമ്പോൾ പാദരക്ഷ അണിഞ്ഞിട്ടാണോ കയറാറുള്ളത് ഇവരുടെ വീട്ടിനകത്തേക്ക് കയറുമ്പോൾ പാദരക്ഷകൾ എന്തുകൊണ്ട് വെളിയിൽ ഊരി വെച്ചില്ല അവർ പാവപ്പെട്ടവർ ആയതുകൊണ്ടാണോ അതോ മൺവീട് ആയതുകൊണ്ടാണോ
4വണ്ടി
Ok ok
Ivar ellarum ore vibe anu 😅😅❤
I recommend Jalaja, Main Driver to log route, hours, distance, vlog, vehicles details etc in a book, enable to claim world records. She may be the first long term lady Driver in India. Keep your records seriously. Also Puthettu is a trending influencer too. Great job with full support of family members, colleagues and subscribers.
കുമ്പിടി കൾ ചേട്ടനും അനിയനും... അവിടേയും ഇവിടേയും.....😊
സസ്നേഹം 🧡🧡🧡 Sree
Duck view super.❤❤
வாழ்த்துக்கள் ❤
Liked the potato milage comment
V nice ❤
Beautiful video
Ellavarkkum ende sneham ❤❤❤
മഞ്ഞ പൂവുള്ളതും - കായ് ഉള്ളതുമായ പെട്ടി ഇവിടെയും ഉണ്ടായിരുന്നു.
ഏട്ടാ ചേച്ചി ഹാപ്പി ജേർണി ❤
മനോഹരം കാഴ്ചകൾ ശുഭദിനം 🌹🌹🌹🌹❤️❤️❤️❤️
Wishyougoodlucktoall
Yellow flower plant is called in tamil sanapu
Which is used for green fertilizer enriched soil nutrients
At u seen the plants for collecting Seed purposes
🌺🌺 ഹാപ്പി ജേർണി🌺🌺
Nice pady fields, ducks that was an different seen. On the Godavari river it was a nice sun set view, beautiful videography. Ho! Ok 👋👍...
Very nice greenary
Awesome vlog mam 😊😊😊😊😊😊
ഇന്നത്തെ വീഡിയോ മിസ്സ് ആയെങ്കിൽ വലിയ നഷ്ട മായെനെ എനിക്ക്. ഇന്ന് ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി.
Amazing
കുടിൽ കണ്ടു.. Natural AC..... ചൂടിൽ നിന്നും രക്ഷ നേടാൻ..... ഇന്ന് കുറച്ചു പേരേ subscribers ആക്കി...
A
എല്ലാവർക്കും നമസ്കാരം മറ്റേ വ്സഡിക്സ്ലൂടെ ഒരുപാട് കാര്യവും പറഞ്ഞില്ല ശുഭ യാത്ര ❤️❤️👍👍
Ducks koottam ellam evideyum ingane vari vari aanu pokunnathu super 👌 alapuzha district mikka idathum undu super jalaja sancharam 🎉
ക്രോട്ട ലേറിയ നമ്മുടെ നാട്ടിൽ കണ്ടിരുന്ന കിലുക്കാംപെട്ടി ചെടി
❤💙❤
ശരിയാണ് ആ ചെടിക്ക് ഞങ്ങൾ പറയാറ നാടിച്ചു കിലുക്കം എന്നാണ്
തകര എന്നും പറയും
Driving style/ rajesh the best😎
Congrats jelaja chechi 🎉🎉🎉👍👍👍🙏🙏🙏❤️❤️❤️
❤❤❤❤❤❤ i👍👍👍👍Very nice video chattaaaaa Chachi &Rajash bro Hai ❤❤
നമസ്ക്കാരം ❤🙏
ഏഷ്യാനെറ്റ് അവാർഡ് ലഭിച്ച ജലജാരതീഷിന് ആശംസകൾ🎉❤🎉
🎉 Jadeja you are very very very കവിഭാവന ഉള്ള സഹോദരിയാണ്🎉😂❤
Jadejayo😂😂
🎉🎉🎉🎉💚💚എല്ലാവർക്കും 🎉🎉🎉💚💚ശുഭദിനം 💚💚💚💚
👍
ശുഭയാത്ര
Jelaja supper
Happy journey 🥰🥰❤️
എല്ലാവർക്കും നല്ലെരൂ ദിവസം ആശംസി ക്കുന്നു ❤️❤️❤️
മൂന്നു പേർക്കും 🙏👍❤❤❤🥰
താറാവിന്റെ പാർട്ടി സമ്മേളന ജാഥ മനോഹരം...👍
മൂന്നുപേർക്കും ശുഭയാത്ര നേരുന്നു 👏👏 മറ്റു 4 വണ്ടിക്കും ലോഡ് ആയോ, ജോബി ബ്യോ അവിടെ പിന്നിൽ തുണി സഞ്ഞിയും തൂക്കി നടപ്പ് തുടങ്ങിയോ 👏
🙋🙋🙋🙋
Kakkinada യിൽ പോകണ്ടല്ലോ, സാമൽകോട്ട് കാജാ കിട്ടും. ഇവിടെ കിട്ടുന്നതല്ല, നല്ല മധുരമുള്ള സോഫ്റ്റ് ആയ sweet ആണ്.ഗുലാബ് ജാമിന്റെ കളർ.
Happy journey 🎉
👍👌🎉
supper surya..........
Ningal kanunna sthalangale kurichu Ningal thammil samsarikkumbol vedio kanunna njangalum aa sthalangalil poyathupole thonnim super
ശുഭദിനം മൂന്നുപേർക്കും❤❤❤
❤❤❤❤❤❤❤❤❤🎉❤❤❤
Thirunelveli Driver Durai vanakkam 🙏🙏🙏👍👌
❤
Ishtam❤
Rajesh bro expressions super😊
Super Joined family puthettu
Ducks whispering to each other N sharing their dreams🎉awesome
👌👌👌❤️❤️❤️🙏🙏🙏
എല്ലാവർക്കും നമസ്ക്കാരം വളരെ സന്തോഷം
ബത്ത ഞങ്ങളുടെ സ്വന്തം ❤🎉
ഹായ് ❤❤❤❤
ആശംസകൾ
Oru cheriya copper vangi vechal onion, thoran ullathu ellam chop cheythu easy ayi kittum..
ആ യൂണിഫോം ഇടുമ്പോൾ ഉള്ള ഭംഗി നല്ലതായിരുന്നു.
Mundakayam 🥰🖐️
pampavalli
മൂന്നുപേർക്കും നമസ്കാരം.... 🙏💕
മൂന്നു പേർക്കും നമസ്കാരം 🙏
Good morning Jelaja madam, Ratheesh bro and Rajesh bro...hope you had a safe journey..
5:06 സത്യം കേരളത്തിൽ തന്നെ അതിൽ തന്നെ മണ്ണും കാലാവസ്ഥയും വെത്യാസപ്പെടുന്നതിന് അനുസരിച്ച് രുചി കൂട്ടുന്നു..സീതത്തോട് പോകുന്ന വഴിയിൽ നിന്ന് വാങ്ങിയ നേന്ത്രപ്പഴം എന്തൊരു രുചി ആണ്👌
16:14 മനോഹരം🌾🌾🌾🌾🌾
18:00 🦆🦆🦆🦆🦆
20:20 നെൽപ്പാടവും വൈദ്യുത ടാവറുകളും മനോഹരമായ കാഴ്ച
ഏത്തപ്പഴവും ചുക്കും ആലുവ , പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേതാണ് ഏററവും നല്ലത് എന്ന് കേട്ടിട്ടുണ്ട്.
Hi
🙏🙏🙏🙏🌹🙏🙏🙏🙏
🙏🙏🙏
❤❤❤❤❤❤❤❤❤❤
GoodMorning to all
Use curd for heat
28:21 ഞങ്ങൾ കൊടുങ്ങല്ലുർക്കരുടെ വണ്ടിയ
Mohammad. Coorg. 🌹🌹🌹
Kazhichathu cheenikizhanhu alla athinte Peru shakkarganti