പ്രവാസലോകത്തിരുന്നുകൊണ്ട് നാട്ടിലെ റോഡും നാട്ടുകാരെയും നാട്ടിലെ വാഹനങ്ങളെയും കാണുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിംഗ് ഒരുണ്ടല്ലോ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤
Variety ലോഡും ആയി ഹാപ്പൂർ പോയി ഷിംല യിലെ മലഞ്ചരുവുകളിൽ കൂടി 12 വീലുമായി ഒത്തിരി adventure യാത്രകൾ... വഴിയിലെ ഒത്തിരി നല്ല മനുഷ്യർ... Key തരാത്ത pumb ജീവനക്കാരനും ഒരു പരിചയവും ഇല്ലാഞ്ഞിട്ടും വണ്ടി ഇടാനും മറ്റു സൗകര്യങ്ങൾ തന്ന ഷിംല യിലെ pumb ജീവനക്കാരും ഒക്കെ മനുഷ്യരുടെ മനസ്സിന്റെ വ്യത്യസ്ത രൂപങ്ങൾ കാട്ടി തന്നു.... Finally back to gods own country ഒന്നൂടെ Main driver, co driver, camera man എല്ലാവർക്കും ഒത്തിരി നന്മനകൾ നേരുന്നു കൂടെ നമ്മുക്ക് ഇത്തരം കാഴ്ചകൾ സമ്മാനിച്ചതിന്ന് നന്ദിയും ❤
നല്ല പ്രോഗ്രാം ആണ് നിങ്ങൾ ചെയ്തു വരുന്നത്. പ്രേക്ഷകനും നിങ്ങൾക്കൊപ്പം സാധാരണക്കാരെപ്പോലെ വർത്തമാനങ്ങൾ പറഞ്ഞു യാത്ര ചെയ്യുന്ന ഫീൽ ആണ്. ഞങ്ങൾ സ്ഥിരമായി കാണാറുണ്ട്. വൈഫ് ഏറ്റുമാനൂർകാരി ആണ്. അതുകൊണ്ട് കൂടി സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏🏻
കഴിഞ്ഞ ദിവസം എരുമേലിയിൽ രതീഷ് ചേട്ടനെയും കുടുംബത്തെയും കണ്ടത് പോലെ തോന്നി.. എരുമേലിയിലെ മണിപ്പുഴയിൽ വർഷങ്ങൾക്കു മുൻപേ ഇടുങ്ങിയ വഴിയിലൂടെ ഒരു നാഷണൽ പെർമിറ്റ് ലോറി കടന്നു വന്നിരുന്നത് എന്റെ കുട്ടികാലത്തു ഞാൻ നോക്കി നിന്നിരുന്നു. ഇന്ന് ഏതാ ലോറിയും ആയി ഭാരതം മുഴുവൻ കറങ്ങുന്നു. അഭിനന്ദനങ്ങൾ.
ഇന്നലെ മണർകാട് പോയിട്ട് തിരിച്ചു ഏറ്റുമാനൂർ വഴി കോട്ടയം കൂടിയാണ് കുറുമ്പനാടത്തിനു വന്നത്.. ആ വഴിയിൽ എവിടെയെങ്കിലും puthettu വണ്ടി ഉണ്ടോ എന്ന് നോക്കിയിരുന്നു.. പക്ഷേ എങ്ങനെ കോൺടാക്ട് ചെയ്യണം എന്നറിയില്ല അല്ലെങ്കിൽ വീട്ടിൽ വരുമായിരുന്നു കാരണം അത്രയ്ക്ക് അടുപ്പം തോന്നുന്നു ഈ കുടുംബത്തെ.. എപ്പോഴെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു..
വളരെ സാഹസികമായ യാത്രയാണ് കേരളത്തിലൂടെയുള്ളത് വലിയ വാഹനങ്ങൾ ഈ നാലുവരിപ്പാതയിൽ ഇടതു വശം ചേർന്ന് പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ഒരു 6 ലയൻ വന്നിട്ട് നമ്മുടെ ട്രാഫിക് നിയമങ്ങൾ മറ്റൊന്നായിരിക്കും നല്ലത് . അടുത്ത ലോഡ് പെട്ടെന്ന് കിട്ടട്ടെ🙏🙏
എങ്കിലും കൊല്ലം ഒന്നും കാണിച്ചില്ല അടുത്ത എതെകിലും ട്രിപ്പ് കൊല്ലം പാരിപ്പള്ളി എല്ലാം കാണികും എന്ന് വിചാരിക്കുന്നു . വണ്ടിലെ കാമറ ഉണ്ടല്ലോ voice over കൊടുത്താലും മതി രതീഷ് അണ്ണോ ജലജ ചേച്ചി സല്യൂട്ട് ..!!! രതീഷ് അണ്ണനും because നിങ്ങളുടെ സൂപ്പർ support ഇല്ലാതെ ചേച്ചിക് ഇത് പറ്റിലരുന്നല്ലോ 🙏🏽
പ്രവാസലോകത്തിരുന്നുകൊണ്ട് നാട്ടിലെ റോഡും നാട്ടുകാരെയും നാട്ടിലെ വാഹനങ്ങളെയും കാണുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിംഗ് ഒരുണ്ടല്ലോ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤
sheriyaa.njaan sharjahyilirunnanu ivarude videos ellaam kaannunee.
സത്യം bro
ഞാനും ഷാർജയിൽ ഇരുന്നു കാണുന്നു 😅 അതും നാട്ടിൽ എടേയ്ക്കു ലോറിൽ പോകുന്ന ആളുടെ ആയിരുന്നോണ്ട് പ്രേത്യേക ഫീൽ ❤😌
ഞാൻ ഖത്തറിൽ നിനും🥰
❤
നിങ്ങളെ safe ആയി നാട്ടിൽ എത്തിച്ച ലോറിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Variety ലോഡും ആയി ഹാപ്പൂർ പോയി ഷിംല യിലെ മലഞ്ചരുവുകളിൽ കൂടി 12 വീലുമായി ഒത്തിരി adventure യാത്രകൾ... വഴിയിലെ ഒത്തിരി നല്ല മനുഷ്യർ... Key തരാത്ത pumb ജീവനക്കാരനും ഒരു പരിചയവും ഇല്ലാഞ്ഞിട്ടും വണ്ടി ഇടാനും മറ്റു സൗകര്യങ്ങൾ തന്ന ഷിംല യിലെ pumb ജീവനക്കാരും ഒക്കെ മനുഷ്യരുടെ മനസ്സിന്റെ വ്യത്യസ്ത രൂപങ്ങൾ കാട്ടി തന്നു.... Finally back to gods own country
ഒന്നൂടെ Main driver, co driver, camera man എല്ലാവർക്കും ഒത്തിരി നന്മനകൾ നേരുന്നു കൂടെ നമ്മുക്ക് ഇത്തരം കാഴ്ചകൾ സമ്മാനിച്ചതിന്ന് നന്ദിയും ❤
നിങ്ങളോടൊപ്പം ഞാനും നാട്ടിലെത്തിയ ഫീലിംങ് , ചേർത്തലയിൽ വന്നപ്പോഴും വീട്ടിലെത്തി മറ്റഗംങ്ങളെ കണ്ടപ്പോഴും നിങ്ങളെ പോലെ എനിക്കും സന്തോഷമാണ്, ഇനിയും പുതിയ യാത്രാ വിശേഷ വീഡിയോകളുമായി എത്തട്ടെയെന്ന ആഗ്രഹത്തോടെ , ഈശ്വരകൃപ നിങ്ങൾക്ക് ലഭിക്കട്ടെയെന്ന പ്രാർത്ഥനയോടെ, നമസ്ക്കാരം ! (ചായിക്കും എന്റെ നമസ്ക്കാരം)
നല്ല പ്രോഗ്രാം ആണ് നിങ്ങൾ ചെയ്തു വരുന്നത്. പ്രേക്ഷകനും നിങ്ങൾക്കൊപ്പം സാധാരണക്കാരെപ്പോലെ വർത്തമാനങ്ങൾ പറഞ്ഞു യാത്ര ചെയ്യുന്ന ഫീൽ ആണ്. ഞങ്ങൾ സ്ഥിരമായി കാണാറുണ്ട്. വൈഫ് ഏറ്റുമാനൂർകാരി ആണ്. അതുകൊണ്ട് കൂടി സ്പെഷ്യൽ
അഭിനന്ദനങ്ങൾ 🙏🏻
കഴിഞ്ഞ ദിവസം എരുമേലിയിൽ രതീഷ് ചേട്ടനെയും കുടുംബത്തെയും കണ്ടത് പോലെ തോന്നി.. എരുമേലിയിലെ മണിപ്പുഴയിൽ വർഷങ്ങൾക്കു മുൻപേ ഇടുങ്ങിയ വഴിയിലൂടെ ഒരു നാഷണൽ പെർമിറ്റ് ലോറി കടന്നു വന്നിരുന്നത് എന്റെ കുട്ടികാലത്തു ഞാൻ നോക്കി നിന്നിരുന്നു. ഇന്ന് ഏതാ ലോറിയും ആയി ഭാരതം മുഴുവൻ കറങ്ങുന്നു. അഭിനന്ദനങ്ങൾ.
Dubai ൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ ഒരു ഫീലിംഗ് ആണ് ❤❤❤️❤️.... എല്ലാം കാണുന്നതിൽ ഒരു സന്തോഷം
അങ്ങനെ 'നമ്മുടെ അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ മകൾ തിരികെ എത്തി " അടുത്ത യാത്രവിവരണത്തിനായി കാത്തിരിക്കുന്നു❤ എല്ലാ ഐശ്വര്യങ്ങളും നേരുന്നു
നമ്മുടെ പ്രധാനമന്ത്രിയുടെ മകൾ തന്നെ
സൂപ്പർ
അങ്കമാലിയിലെ പ്രധാനമന്ത്രി... അതാരാ?
ആദ്യം കാണുന്നവർക് ചേച്ചി തന്നെ ആണ് താരം പക്ഷെ ഞങ്ങളെ പോലെ ഉള്ള സ്ഥിരം പ്രേക്ഷകർക്ക് ചായി n രതീഷ് ഏട്ടൻ ആണ് താരങ്ങൾ..❤❤❤
അത് മുട്ടം യാർഡിലേക്ക് പോകുന്ന ട്രാക്ക് ആണ് 🙏🙏🙏❤️❤️👍
Aa musil palli kandapol thaj mahal pole thonni aa time thanne jalja chechi athe look und ennu parajhu ❤one and only puthettu fan boy
Adipoli yathra veediyo manoharamaya yathra jalaja madamji ediwatu sambawam thanna namaste 🙏 ❤👍
വീട്ടിൽ എത്തി ചാരു കസേരയിൽ ഇരുന്ന് കണ്ടപ്പോൾ സമാധാനം ആയി ബൈ ജലജ ചേച്ചി രതീഷ് ചേട്ടൻ and ചായി
ക്യാപ്റ്റൻ അടിപൊളി 🙏🌹, 💞👏ജലജ നല്ലപോലെയേ ഷീണം പിടിച്ചു 👍👏💞🌹🙏
നന്നായിട്ടുണ്ട്, ചേർത്തല വീഡിയോയിലൂടെ കണ്ടല്ലോ വളരെ സന്തോഷം 🌹🌹🌹
അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു... ഗോഡ് ബ്ലെസ് യൂ... All
ഒരു ട്രിപ്പ് close ആയി 👍🥰❤️
നിങ്ങളുടെ യാത്ര വിവരണം ആണ് എന്നെയും എന്റെ കുടുംബത്തിനെയും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 🥰
ഇത് രണ്ടാമത്തെ തവണയാണ് പറ്റിക്കുന്നത് എന്നാലും തിരുവനന്തപുരത്തുകാർ അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു
അതെ ❤
Yes
@@remasindhu6840h
Very Good moment and goodbtime with small kid
മൂന്ന് പേർക്കും കൂടി ഒരു, നമസ്കാരം,❤❤❤
Aha nattil vannu. ....❤❤❤
വീട്ടിലെത്തിയതിൽ വളരെയധികം സന്തോഷം
അടുത്ത വെറൈറ്റി യാത്രക്കായി
കാത്തിരിക്കുന്നു. ♥
... ചായി ഫാൻസ്...
... KL 69....
Very nice god bless 🌹👍
Officially reached home safely good luck
ഒരുപാട് ഇ്ടപ്പെട്ടു. യാത്ര ആനുഭവങ്ങൾ കൂടി വീഡിയോ പങ്കുവെക്കുക. 💐💐 All The best in your future endeavours 👍🙏
lorryil ninnum eragi ethrayum pettenne veettil ethi rest edukuunathinu pakaram pokunna vazhiyile kazhachakalum mattum kanikkan nigal kanikkunna aa manasine ORU BIG THANKSETTO.. Yathrakal iniyum thudarattee.....
Correct guidelines for drivers... Useful👌🏻👍🏻✌🏻
Wander full ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 👍👍
Wonderful
Congratulations to you all. This was a great trip with so many new information and sights. Best wishes on your home coming.
അങ്ങനെ നാട്ടിൽ എത്തി
Really awesome
കരുനാഗപ്പള്ളി എന്റെ നാടാണ്
വന്നു കാണാനും പരിചയപ്പെടാനും ഇപ്പോൾ നിവർത്തിയില്ല
ഇനിയൊരിക്കൽ ആവാം
❤️❤️❤️🤣🤣🤣👍👍👍
❤️
നാളെ 11മണിക്ക് പുതിയ ലോഡിന് പോകുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ❤❤. ഞാൻ ചേച്ചി ഫാൻ loveyou.
Keralthilude yatra cheitha oru feeling
Nannayitundu 🙏🏻👍🏻
ആലുവാ പാലത്തിനു പേരുണ്ട്. മാർത്താണ്ഡവർമ പാലം. അവിടെ നിന്നും ശിവരാത്രി അമ്പലം കാണാം
Himachal to Angamali.supper Thanks to God❤️❤️❤️
Nice journey and nice experience
God Bless you mamm 🙏🙏🙏
എത്ര കണ്ടാലും മതിയാവാത്ത വ്ലോഗ് ....... അസ്സലാവുന്നുണ്ട്
Chayi supper
ഗുഡ് മോർണിംഗ് 3പേർക്കും
ഞാൻആദ്യമായികേൾക്കുന്നതാ പുത്തേറ്റ് കായൽ.😂
🌹Big Salute 🌹
Great family 👍👍
All of you enjoy travelling and driving.Congrats.
August 27 th ,we were on houseboat near ThannerMukam bundu ,we ride on speed boat from our house boat
Appol santhathi yathra sooyantha... Waiting for next journey
സന്തോഷം❤❤❤
Waiting for next trip
Ambal video kollaam
മെട്രോയുടെ workshop ആണ് അത്. മുട്ടം യാർഡ്.
പഴയ ബണ്ട് പൊളിച്ചതോട് കൂട്ടി തണ്ണീർമുക്കം ബണ്ടിന്റെ ഭംഗി പോയി.
KL-38
എന്നാലും ഹരിപ്പാട് വരെ വരാമായിരുന്നു. ഇനി വരുമ്പോൾ കാണാം ❤❤❤❤
Puthettu Puthettu Puthettu Puthettu Puthettu Puthettu
🔥🔥🔥🔥🔥🔥🔥🔥🔥🔥
മൂന്ന് പേർക്കും നമസ്ക്കാരം
Indiayil pala pala sthalangalil vevvere climate, language, nature, ellam thaandi naattil thirichethi ennathil santhosham, 3 perkkum ashamsakal
Congratulation ❤🎉
Hi I'm from Saudi Arabia I'm ur big fan god bless you ❤❤
flyover only 12km aroor to thuravoor
Super vlog mam 😊😊😊😊😊😊😊😊
1:30 റോഡിൽ നിർത്തുന്ന ബസിനും ഫൈൻ കൊടുക്കണം. ഹൈവേയിൽ ബസ് നിർത്താൻ സ്ഥലം ഇല്ലേ? ഇല്ലെങ്കിൽ അതു ആരുടെ കുഴപ്പം?
ഇന്നലെ മണർകാട് പോയിട്ട് തിരിച്ചു ഏറ്റുമാനൂർ വഴി കോട്ടയം കൂടിയാണ് കുറുമ്പനാടത്തിനു വന്നത്.. ആ വഴിയിൽ എവിടെയെങ്കിലും puthettu വണ്ടി ഉണ്ടോ എന്ന് നോക്കിയിരുന്നു.. പക്ഷേ എങ്ങനെ കോൺടാക്ട് ചെയ്യണം എന്നറിയില്ല അല്ലെങ്കിൽ വീട്ടിൽ വരുമായിരുന്നു കാരണം അത്രയ്ക്ക് അടുപ്പം തോന്നുന്നു ഈ കുടുംബത്തെ.. എപ്പോഴെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു..
Very good exit with cute kid very nice please have good fish and food and take rest
അങ്ങിനെ നാട്ടിൽ എത്തി അല്ലേ.. ചേച്ചി.. സന്തോഷം 🥰
ചേർത്തല വഴി ആണ് പോകുന്നത് എന്ന് അറിയാമായിരുന്നങ്കിൽ ഒന്ന് കാണാമായിരുന്നു ഞാൻ ചേർത്തല കാരനാണ് ആശംസകൾ 👍👍
Hai little @ is kerala visual butty 💝 thanks 👍
ഹാവു വീട്ടിലെത്തി 👍👍🌹🌹❤❤🎉🎉
വീഡിയോ സൂപ്പർ 😘🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘
ആപ്പിൾ ലോഡ് ഇറക്കുന്നത് കാണാൻ പറ്റുമോ 👍സൂപ്പർ... 🌹👍👍
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകൾ നൽകിയത്രേ മനുഷ്യരെ പാരിലയച്ച ദീശൻ ❤ കൈകൾ നൽകിയത്രേ 16:01
A big salute to the bold lady of south.
മെട്രോ യുടെ മെക്കാനിക് ജോലി ചെയ്യുന്നിടത്തേക്ക് ഉള്ള പാളം ആണ് അത് ....
തിരുവനന്തപുരത്തു വരാതെ പോയത് വലിയ കഷ്ടം ആയി പോയി. നിങ്ങൾ ഇവിടെ വരുന്നതും കാത്തു ആണ് ഇരുന്നത് 😭😭😭😭😭
Ivde 10 km aduth vannittu arinjilla
നാളെ മുതൽ പുതിയ കാഴ്ചകൾ ❤️❤️
Good driving all the best
👍👍🎁🎁 Thanks God for safe journey ❤❤❤ chattaaaaa Chachi &chayi Hai ❤❤❤
മൂന്ന് പേർക്കും ഹായ്
10.43 cherthala -Kanichukulangara bypass.
എന്‍റെ നാട്❤
🌹നാട്ടിൽ ഈശ്വരാനുഗ്രഹത്താൽ സുഖമായി തിരിച്ചു
എത്തിയത്തിൽ വളരെ സന്തോഷം 🌹
കേരളത്തിൽ ഏറ്റവും
കൂടുതൽ സൈക്കിൾ
ഉപയോഗിക്കുന്നത് ആലപ്പുഴ
അണ് ഒരു ആലപ്പുഴകാരൻ
Jalaja ,Rateesh Big Saluet❤❤
God bless you ❤❤
വളരെ സാഹസികമായ യാത്രയാണ് കേരളത്തിലൂടെയുള്ളത് വലിയ വാഹനങ്ങൾ ഈ നാലുവരിപ്പാതയിൽ ഇടതു വശം ചേർന്ന് പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ഒരു 6 ലയൻ വന്നിട്ട് നമ്മുടെ ട്രാഫിക് നിയമങ്ങൾ മറ്റൊന്നായിരിക്കും നല്ലത് . അടുത്ത ലോഡ് പെട്ടെന്ന് കിട്ടട്ടെ🙏🙏
Thirunelveli Driver Durai vanakkam 🙏🎉🎉🎉🎉🎉
എങ്കിലും കൊല്ലം ഒന്നും കാണിച്ചില്ല അടുത്ത എതെകിലും ട്രിപ്പ് കൊല്ലം പാരിപ്പള്ളി എല്ലാം കാണികും എന്ന് വിചാരിക്കുന്നു . വണ്ടിലെ കാമറ ഉണ്ടല്ലോ voice over കൊടുത്താലും മതി രതീഷ് അണ്ണോ ജലജ ചേച്ചി സല്യൂട്ട് ..!!! രതീഷ് അണ്ണനും because നിങ്ങളുടെ സൂപ്പർ support ഇല്ലാതെ ചേച്ചിക് ഇത് പറ്റിലരുന്നല്ലോ 🙏🏽
Shoo cherthala vare vannirinnu alle miss u three of u
Adutha thavana nokkam Evidenkilum vech spot cheythirikkum
അടുത്ത ഒരു ലോങ്ങ് ട്രിപ്പിനായി കാത്തിരിക്കുന്നു
തിരുവനന്തപുരത്തേക്ക് ലോഡ്മായി വരുബോൾ തിരുവനന്തപുരം ജില്ലയിലെ വീഡിയോ പിടിക്കാതെ നിങ്ങൾ എറണാകുളത്ത് വെച്ച് വീഡിയോ നിർത്തുന്നത് ദുഃഖകരമാണ് .
Supper.Hari haripad
മൂന്നുപേർക്കും നമസ്കാരം. അടുത്ത വീഡിയോയ്ക്കുവേണ്ടി കാത്തിരിക്കുന്നു 🙏❤
കരുനാഗപ്പള്ളി എൻ്റെ നാട്.✨🙏
Good morning team very good
Super driving chechi 👌👌👌👌🤣🤣
വീഡിയോ സൂപ്പർ 🎉🎉🎉ആശംസകൾ 🌹👍🏻🙏🏼❤
Aroor❤❤
ഗുഡ് മോണിങ് 3 പേർക്
Njan oru thavana thannermukkam vazhi Alappuzhak vannittund 😊😊
Good morning puthet
എന്റെ നാട് വഴി ആണല്ലോ വന്നത്, തുറവൂർ കഴിഞ്ഞ് പട്ടണക്കാട് ആയിരുന്നു.... ഇനി വരുമ്പോൾ കാണാം ❤❤🎉🎉
Tvm💞💞💞🥰🥰🥰🥰