മൂന്ന് ലോറികളുമായി മേഘാലയിലേയ്ക്ക് | Meghalaya Trip 2 | EP- 01 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 13 мар 2024
  • Off to Tamil Nadu Sathyamangalam for loading .
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #namakkal
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 701

  • @sheejakr8994
    @sheejakr8994 4 месяца назад +39

    നിങ്ങളുടെ സഹോദരൻ മാരുടെ സ്നേഹം എന്ന് ഇത്‌പോലെ നിലനിൽക്കട്ടെ 🙏🙏🙏

  • @vijith3896
    @vijith3896 4 месяца назад +42

    ചേട്ടനും അനിയനും ചേട്ടത്തിം കൂടെ പോകുന്നത് കാണുമ്പോൾ എന്നാ സന്തോഷം കോ ഡ്രൈവ വണ്ടി ഓടിക്കു ബോൾ മെയിൽ ഡ്രൈവർ അടുത്തിരിക്കുബോൾ പെങ്ങളും കുഞ്ഞാങ്ങളയും ഇരിക്കുന്ന പോലെനിങ്ങൾടെ ഫാമിലി ഏത് സൈഡിൽ കൂടെ നോക്കിയാലും അസൂയ വരുന്നു ഇങ്ങനെ തന്നെ പോട്ടെ God bless you❤❤❤❤😂😂😂😂😂😂

  • @manojsreedhar804
    @manojsreedhar804 4 месяца назад +38

    ജലജ ചേച്ചിയെയും രതീഷേട്ടനെയും തമിഴന്മാർ വീണ്ടും പിടിച്ചു കല്യാണം കഴിപ്പിച്ചു😂❤❤❤All the best🎉

    • @smileandstartvlogs
      @smileandstartvlogs 4 месяца назад

      ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ

    • @shahudeenshahudeen7652
      @shahudeenshahudeen7652 4 месяца назад

      ❤❤🙏🙏❤❤

  • @ashokkumare3407
    @ashokkumare3407 4 месяца назад +63

    മേഘാലയ കാണാൻ അതിയായി കൊതിച്ചിരുന്ന സൂര്യയെ കൊണ്ടുപോകാതിരുന്നതിൽ പ്രതിഷേധം....😂
    സൂര്യ ഫാൻസ് ഇവിടെ കമോൺ....😂😂

    • @rkkerala6888
      @rkkerala6888 4 месяца назад +3

      1വീക്ക്‌ ആണെങ്കിൽ അമ്മ നോക്കും മോളെ 1 മാസം പ്രശ്നം ആണ് സഹോ

    • @ranibaburajan823
      @ranibaburajan823 4 месяца назад +2

      നുമ്മ സൂര്യകുട്ടി അമ്മയെയും കുഞ്ഞുട്ടൻമാരെ ഒക്കെ കൂട്ടി ചിലപ്പോൾ ഇനോവയിൽ പിറകേ വച്ചു പിടിച്ചു കാണും 😃മേഘാലയ ട്രിപ്പ് ആണെന്നു പറയാതെ പാവത്തിനെ ഒളിപ്പിച്ചു കാണും😃

    • @jvgeorge1474
      @jvgeorge1474 4 месяца назад

      She will have to wait. Kids.....

    • @bineshgopi6881
      @bineshgopi6881 4 месяца назад +1

      Surya fans west African association of marketing and production

  • @saundarya3759
    @saundarya3759 4 месяца назад +14

    യാത്ര സേഫ് ആകട്ടെ നിങ്ങൾക്കും നിങ്ങളുടെ കൂടെയുള്ള എല്ലാവർക്കും. തമിഴ്നട്ടുകാരുടെ സ്നേഹപ്രകടനങ്ങൾ ഒന്നു വേറെ തന്നെയാണ്. തമിഴ്നാട്ടിൽ നിന്നു രണ്ടു പേരും കൂടി ഒരിക്കൽ കൂടി വിവാഹിതരായി 😅. മെയിൻ ഡ്രൈവർ ജലജ രതീഷ് സിസ്റ്ററിൻ്റെ ശബ്ദം പോയത് കൊണ്ട് ഒരു രസമില്ല ഇഞ്ചി, കുരുമുളക് ചതച്ചത് ഇട്ട് കട്ടൻചായ തിളപ്പിച്ച് കുടിക്കുക. പുതിയ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു 🙏💛💛💛💛💛.

  • @nazarshameena7097
    @nazarshameena7097 4 месяца назад +22

    നിങ്ങടെ വീഡിയോ ഞങ്ങൾ പ്രവാസികൾക്ക് ഭയങ്കര ഇഷ്ടമാണ്, കാരണം നാടും നഗരവും പച്ചപ്പും ഒക്കെ കാണാൻ എന്ത് ഭംഗി ആണ് 👍

    • @abhijithraveendran8731
      @abhijithraveendran8731 4 месяца назад

      Stym

    • @tarahzzan4210
      @tarahzzan4210 4 месяца назад +1

      ഇതിൽ ഒട്ടുമിക്കവാറും പേർ പ്രവാസികൾ തന്നെയാണ്.. അവർക്ക് ഇത് മാത്രമേ ഒരു എന്റർടൈം വളരെ സന്തോഷത്തോടെയാണ് നിങ്ങളുടെ വീഡിയോസ് കാണുന്നു

  • @paravoorraman71
    @paravoorraman71 4 месяца назад +48

    മേഘാലയ സന്ദർശിക്കുക എന്ന ചേച്ചിയുടെ സ്വപ്നം പൂവണിയുന്നു. കൊള്ളാം. നല്ല വീഡിയോ. ആശംസകൾ.

    • @manjushasaju8468
      @manjushasaju8468 4 месяца назад +3

      മേഘാലയയിൽ പോയിട്ടുണ്ട്.

  • @sumeshvs2667
    @sumeshvs2667 4 месяца назад +2

    ഭവാനി കിഴക്കൊട്ട് ഒഴിക്കുന്ന puzhakalil ഒന്നാണ്. സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്നു 😍😍 ഞാൻ ജനിച്ചു വളർന്ന നാട് 😍😍

  • @godsoncountry9202
    @godsoncountry9202 4 месяца назад +9

    നിങ്ങൾ മേഘലയാ, ചെല്ലുമ്പോൾ ഷെല്ല പോകുവാൻ മറക്കണ്ട,, അവിടെ ഷെല്ല പോകുന്ന വഴിയാണ് ചിറാ പുഞ്ചി, ശില്ലോങ്കിൽ നിന്നും 125കെഎം,അവിടെ സിമന്റ്‌ ഫാക്ടറി ഉണ്ട് ഇവിടെ നിന്നും 20കെഎം, ദുരം അകലെ ബംഗ്ലാദേശിൽ ആണ് സിമന്റ്‌ ഉത്പാദനം റോപ്പായി ൽ കൂടിയാണ് കല്ലുകൾ പോകുന്നത് ഒരു അദ്‌ഭുതം തന്നെയാണ് ഫ്രഞ്ച് കാരുടെ ഫാക്ടറി ഞാൻ അവിടെ എഞ്ചിനീയർ ആയി ജോലി ചെയ്തിട്ടുണ്ട്

  • @KL50haridas
    @KL50haridas 4 месяца назад +8

    ചേച്ചി പുതിയ യാത്രക്ക് ആശംസകൾ... ഇതിലും വലിയ സ്വീകരണം സ്വപ്നങ്ങളിൽ മാത്രം ❤💙❤..

  • @justinbruce4975
    @justinbruce4975 4 месяца назад +5

    രതീഷ് ചേട്ടാ ഇത് അന്യനാട്ടിലെ വലിയൊരു അംഗീകാരം ആണ്.

  • @nambeesanprakash3174
    @nambeesanprakash3174 4 месяца назад +34

    യാത്ര സുഖകരമായിരിക്കട്ടെ. തമിഴ് നാട്ടുകാരുടെ സ്നേഹപ്രകടനം ഒന്ന് വേറെ തന്നെ 👍🏻👍🏻👍🏻❤️

    • @smileandstartvlogs
      @smileandstartvlogs 4 месяца назад +2

      ഹായ് വീഡിയോ കണ്ട് Support ചെയ്യുവോ

  • @manojsreedhar804
    @manojsreedhar804 4 месяца назад +10

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

    • @npnvlog701
      @npnvlog701 4 месяца назад +1

      ഞാനും dubai DIP

  • @shantotp7113
    @shantotp7113 4 месяца назад +7

    'മിത്തേല',
    വീണ്ടും മേഘാലയയിലെ മനോഹര കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്ന ജലജ , രതീഷ്, രാജേഷ്. മൂന്നു പേർക്കും ഒരു വലിയ 'മിത്തേല'

  • @justinbruce4975
    @justinbruce4975 4 месяца назад +4

    ഹാവൂ ആശ്വാസമായി. പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.😊😊

  • @user-qs4ph7rg9r
    @user-qs4ph7rg9r 4 месяца назад +8

    നമസ്കാരം 🙏പുതിയ യാത്രക്ക് ആശംസകൾ നേരുന്നു ❤❤പ്രാർത്ഥന കൂടെ ഒണ്ട് ❤❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 4 месяца назад +5

    Very gdmg.waiting waiting❤

  • @abdullatheefqatar
    @abdullatheefqatar 4 месяца назад +1

    സൂപ്പർ 🌹👍

  • @nijokongapally4791
    @nijokongapally4791 4 месяца назад +14

    പറ എടുപ്പ് ലോഡ് ആണല്ലോ പഞ്ചായത്ത്‌ മുഴുവൻ അരിച്ചു പെറുക്കി. ഇതു ഹണിമൂൺ ട്രിപ്പ്‌ ആണ് 🤣👍❤️🥰

    • @shylabeegom531
      @shylabeegom531 4 месяца назад

      ❤😂😂😂

    • @npnvlog701
      @npnvlog701 4 месяца назад +1

      പറയെടുപ്പ് പറവെപ്പ് ഞാനും ലോറി ഓടിക്കുന്ന സമയത്തു പറയുമായിരുന്നു

  • @user-zs9ed2rp6g
    @user-zs9ed2rp6g 4 месяца назад +160

    എപ്പിസോഡിന്റെ date കൂടി ഇട്ടാൽ കൊള്ളാമായിരുന്നു 👍👍👍

    • @cpradeepkumar2983
      @cpradeepkumar2983 4 месяца назад +4

      Yes

    • @mathewthomas5543
      @mathewthomas5543 4 месяца назад +4

      ശരിയാ

    • @kavithaprasannan8485
      @kavithaprasannan8485 4 месяца назад +1

      Yes

    • @abeltvarghese
      @abeltvarghese 4 месяца назад +2

      Episode date alla sherikum vende... Live location exactly ipo evida ennu.. vende athavumbo namaku avide undel vannu kanalo😅

    • @m.irshadvpirshad8550
      @m.irshadvpirshad8550 4 месяца назад +8

      നോ അത് ഒരിക്കലും ചെയ്യരുത് അതിന് പിറകിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്

  • @jknair8169
    @jknair8169 4 месяца назад +1

    അവർ മാലയിട്ട് സ്വീകരിച്ചത് ഞങ്ങൾ പ്രേക്ഷകരുടെ കൂടി സ്വീകരണം ആയി കണക്കാക്കുക.🎉🎉🎉

  • @princejose2063
    @princejose2063 4 месяца назад

    Safe drive enjoy ur trip. Waiting 4 beautiful vedious

  • @karunakaranchembayil4265
    @karunakaranchembayil4265 4 месяца назад

    വണ്ടിയുടെ സൈഡ് കമ്പു കൊണ്ട് ഉരഞ്ഞപ്പോൾ എന്റെ ദേഹം ഉരയുന്ന പോലെ എനിക്ക് തോന്നി ജലജയുടെ ഈ വാക്കുകൾ ശരിക്കും ഒരു വണ്ടി പ്രേമി💪🏻💪🏻💪🏻

  • @royJoseph-lx6uq
    @royJoseph-lx6uq 4 месяца назад +14

    എത്തവാഴ വിത്ത് മേഘലയാ എത്തുമ്പോൾ കുലക്കുമോ ❤️🙏🏻❤️

    • @kiranzz2596
      @kiranzz2596 4 месяца назад +2

      Mikavarum Lorryil ninum kula vettam❤

  • @user-od4be3gq2d
    @user-od4be3gq2d 4 месяца назад +1

    ഗുഡ് മോർണിംഗ് മൂന്നുപേർക്കും ❤❤❤

  • @rajesh9116
    @rajesh9116 4 месяца назад +1

    തമിഴ്‌നാട്ടിൽ വച്ച് ക്യാമറ മാന്റെയും മെയിൻ ഡ്രൈവറുടെയും കല്ല്യാണം വീണ്ടും നടന്നു ❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹🌹🌹🌹സാക്ഷിയായി കൂടെ കുഞ്ഞനുജനും ❤️❤️😍😍🌹വിഷ് യൂ ഓൾ ദി ബെസ്റ്റ് ❤️❤️❤️

  • @ranibaburajan823
    @ranibaburajan823 4 месяца назад +2

    ജലജ... ഒച്ച പോകുന്നത്... ഇപ്പോ എല്ലാവരിലും കാണുന്നുണ്ട്... കൊറോണയുടെ ഒരു വകഭേദം ആണെന്നും പറയുന്നുണ്ട്😫so... Be careful 👍👍👍👍 സംസാരിക്കാതെ ഇരുന്നാൽ അത്രയും നന്ന്👍👍👍പിന്നെ ചെറു ചൂടു വെള്ളം തുണി മുക്കി ഒന്നു തൊണ്ടയിൽ ആവി പിടിക്കു... സംസാര കൂടി നിറുത്തി നോക്കു... വേഗം മാറി കിട്ടും... എനിക്കും ഉണ്ടായിരുന്നു... ഇതൊക്കെ ചെയ്തു മാറ്റി❤❤❤

  • @jobykj9568
    @jobykj9568 4 месяца назад +12

    വീരപ്പൻ ഇല്ലാത്തതിന്റെ നഷ്ടം എപ്പോളാ അറിയുന്നേ വന്യ മൃഗങ്ങൾ പേരുകി നമ്മുക്ക് നല്ല ഭീഷണിയായി 🐯🐆🐅🦌🐗🦣🐘🐃

    • @dom4068
      @dom4068 4 месяца назад

      ആനയ്ക്ക് പടക്കം പൊട്ടിക്കുന്നത് പേടി ഇല്ലാതെ ആയി...

  • @sonyjoseph5716
    @sonyjoseph5716 4 месяца назад +1

    അടിപൊളി സ്വീകരണം.....❤❤❤🎉🎉

  • @radhakrishsna4224
    @radhakrishsna4224 4 месяца назад +1

    മുൻപേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @aelredsaizar7976
    @aelredsaizar7976 4 месяца назад +1

    Kudiveri water falls... Good place to play in water. When I go to Gobichettipalayam if have time will go to waterfalls.

  • @rajanidevi6813
    @rajanidevi6813 4 месяца назад +1

    കാത്തിരിക്യാർന്നു.. ❤️

  • @babymathew1797
    @babymathew1797 4 месяца назад +1

    Curry leaves vechu nalla something arechu veku chorinte koode koottan nalletha. Inchi, puli, pachamuleku oke nallapole cherkanam, malliyilayum ithupole sammenthi arechu freeze cheythu njan koottum. Ivide Zambia yil eppozhum kittathilla.

  • @sureshkumark6714
    @sureshkumark6714 4 месяца назад +1

    പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ...❤

  • @sureshiyer1789
    @sureshiyer1789 4 месяца назад +4

    I think that white flower is called "Sambangi" and it has very good smell. Usually used for making "Mala"

  • @prpkurup2599
    @prpkurup2599 4 месяца назад +1

    പുതിയ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു 🙏🌹🙏

  • @krishnaprasad3141
    @krishnaprasad3141 4 месяца назад +3

    23:07 😂😂😂😂😂❤❤ അടിപൊളി❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 4 месяца назад

    Ellam pettannayirunnalle❤❤❤ happy' jurny.ചേച്ചിടെ തൊണ്ടയിൽ ഞണ്ടിരിക്ക്😂take care.. second marege adipoli ❤❤❤❤❤

  • @thampythomas7623
    @thampythomas7623 4 месяца назад

    കഴിഞ്ഞ മൂന്നാല് ദിവസം മുന്നേ നിങ്ങളുടെ ഒരു വണ്ടി പെരുമ്പാവൂർ അറക്ക പടിയിൽ കണ്ടിരുന്നു👍

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 4 месяца назад +1

    പുതിയ യാത്രയ്ക്ക് പുറപെടുന്ന മുന്ന് പേർക്കും എല്ലാ o വിധ ആ സംശകള് നേരുന്നു

  • @rajeshkunchunny9387
    @rajeshkunchunny9387 4 месяца назад

    നല്ല കാഴ്ചകൾ , അറിവുകൾ ,

  • @user-vv9lq4zj3y
    @user-vv9lq4zj3y 4 месяца назад +5

    Meghalaya യാത്ര സു. മംഗളകരമാകട്ടെ

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 4 месяца назад

    പുതിയ യാത്ര യും പുതിയ കാഴ്ചകൾളും കാണാൻ വെയിറ്റ് 🌹🌹🌹

  • @bijupanamthanam9277
    @bijupanamthanam9277 4 месяца назад +1

    പുതിയ യാത്രകൾ, പുതിയ കാഴ്ചകൾ
    ആശംസകൾ❤❤

  • @maheshachuachu4630
    @maheshachuachu4630 4 месяца назад +1

    നല്ലൊരു സുപ്രഭാതം നേരുന്നു

  • @jeswinamosphilip
    @jeswinamosphilip 4 месяца назад

    ഇതുപോലത്തെ variety videos വെറുന്നുണ്ട എനിക്ക് ningalud3 video ഇഷ്ട്ടം

  • @SureshKumarSuray
    @SureshKumarSuray 4 месяца назад +1

    3:03 வாழைக் கிழங்கு என்று தமிழில் சொல்வார்கள். ( English: banana corm) சொல்வதென்றால் இது மரவள்ளி மாதிரி கிழங்கே இல்லை. உண்மையில் இது மண்ணுக்குள் புதைந்திருக்கும் தண்டுப் பகுதி. தண்டு மாதிரி மண்ணுக்கு மேலே வளர்வது இலைக்காம்பாகும். வாழை ஒரு மரம் இல்லை. புல் வகை. இனிய பாதுகாப்பான பயணத்துக்கான வாழ்த்துக்கள் சகோதர சகோதரிக்கு!

  • @johncpaul9655
    @johncpaul9655 4 месяца назад

    Best wishes to Rathesh. രാജേഷ് bro Jaleja mm to meghalaya trip & tour ❤❤🎉🎉🎉🎉

  • @parameshpodhuvathi4736
    @parameshpodhuvathi4736 4 месяца назад +1

    ഭാഷ ഒരു പ്രശ്നം ആണല്ലോ

  • @vineeshk9829
    @vineeshk9829 4 месяца назад

    വൈകിപ്പോയി എന്നാലും all the best😍

  • @jayaragul920
    @jayaragul920 4 месяца назад

    My native sathiyamagalam thx yu chetta and chechi 😍😍

  • @nishadkoya1067
    @nishadkoya1067 4 месяца назад

    ഗുഡ് മോർണിംഗ് 🙋‍♂️

  • @thomasjoy115
    @thomasjoy115 4 месяца назад

    Very natural talking. Nice to see. Not missing any programme. Wishing you all a nice trip.

  • @yoosafkrd46
    @yoosafkrd46 4 месяца назад

    രജേശേട്ടൻ ഉണ്ടായത്കൊണ്ട് കഥ കുരേകേൾക്കാം. ചേച്ചിക്കും രതീഷ് ബായിക്കും, നല്ലരുയത്രസാശംശകൾ നേരുന്നു❤

  • @texlinesoxx
    @texlinesoxx 4 месяца назад

    പെങ്ങളെ ജലജേ, വയ്യാതെയും വളയം പിടിക്കാനുള്ള മനസ്സ് 😍😍😍രതീഷേ ഒരു ഭാഗ്യം ആണ് അനിയാ ഇങ്ങനൊക്കെ ഒരു കുടുംബവും ജീവിതവും.. എന്നെന്നും നല്ലതായിരിക്കട്ട ❤️🥰🎉നാട്ടിലെ കൃഷിക്കാരും കൃഷികാരികളും 🎉🎉ഇതൊക്കെ ഈ ഖേരളത്തിൽ ഇനി എന്നെങ്കിലും നടക്കുമോ.. It job ai job vi job.. മാങ്ങാ തേങ്ങ, വിയർപ്പിന്റെ മണം മറന്ന മറക്കുന്ന മലയാളി എന്ന സ്വയം കൊലയാളികൾ...

  • @shibuak3643
    @shibuak3643 4 месяца назад +2

    സൂപ്പർ ചേച്ചി ❤❤❤

  • @MohammedHussain-qe6os
    @MohammedHussain-qe6os 4 месяца назад

    Pudeya trip nannayirikate.God Bless

  • @karuppusamykaruppusamy325
    @karuppusamykaruppusamy325 4 месяца назад +1

    Anna super papan

  • @SajooSajiv
    @SajooSajiv 4 месяца назад +1

    Happy journey puthettu family

  • @user-jd6sn2em6m
    @user-jd6sn2em6m 4 месяца назад +3

    Good morning/Happy journey

  • @shwethavichu1496
    @shwethavichu1496 4 месяца назад +3

    Please accommodate the cooking also.we love to see that too.
    One in an episode,breakfast,lunch or dinner.
    Love to see the cooking with limited resources. Please.
    Big love to puthettu family.

  • @user-nj4xd8mz6q
    @user-nj4xd8mz6q 4 месяца назад +1

    Best of luck wish you a happy journey

  • @jilbinmichael6642
    @jilbinmichael6642 4 месяца назад +2

    ട്രെയിലർ ഹെഡ് വാങ്ങിയിട്ട് പിന്നീട് അതിൻറെ ബാക്കി കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

  • @rajeshchandran6138
    @rajeshchandran6138 4 месяца назад

    All the best ❤❤❤❤.. ചേട്ടന്റെയും അനിയന്റെയും സൗണ്ട് ഒരേപോലെ

  • @KALAKAUMUDIOnline
    @KALAKAUMUDIOnline 4 месяца назад

    എത്ര നല്ല മനുഷ്യർ. എന്ത് സ്നേഹം.

  • @shibujohn5403
    @shibujohn5403 4 месяца назад

    ❤❤❤❤❤❤Happy journey ❤❤chattaaaaa Chachi & Rajash bro ❤❤God bless all ❤❤take care ❤❤👍👍👍👍

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 4 месяца назад +1

    Wish u all a happy journey to the northeast.let children watch you with the garlands best wishes to both of you for a long healthy and prosperous life.

  • @madhavinair9928
    @madhavinair9928 4 месяца назад +1

    സന്തോഷകരമായ യാത്ര thamizh nattukarude sneham

    • @smileandstartvlogs
      @smileandstartvlogs 4 месяца назад

      ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ

  • @sajeevanmenon4235
    @sajeevanmenon4235 4 месяца назад +5

    🙏🏼😂❤️🌹♥️🎉 കലക്കി മാലക്കിയിട്ട് നല്ല ഫോട്ടോ കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🙏🏼👍🏼

  • @nithinjade
    @nithinjade 4 месяца назад

    Chetta, chechi,Thanks for showing Sathyamangalam and vicinity. 13 years ago njan Sathy de aduth work cheythitunde. Ente sthiram route aayirunu Punjai Puliyampatti Sathy okke. Feeling Nostu. Wishing you all success in business.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 4 месяца назад

    Awesome vlog mam Aizawl and Agartala roads are worst. please watch and Happy journey 😊😊😊😊😊

  • @shashiarayil630
    @shashiarayil630 4 месяца назад

    മൂന്നു പേർക്കും നമസ്കാരം, പുതിയ യാത്രക്ക്, ആശംസകൾ നേർന്നു ❤❤❤

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 4 месяца назад +2

    നമസ്തേ പുത്തേട്ട്. എന്തായാലും തമിഴ്നാട്ടിൽ ചെന്ന് വീണ്ടും കല്യാണം കഴിക്കാൻ പറ്റിയല്ലോ. 👌

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 4 месяца назад +1

    Good morning team very very warm welcome good morning your big brother

  • @alim1704
    @alim1704 4 месяца назад

    സഹോദരൻ മാരുടെ സ്നേഹം ഇത്‌പോലെ നിലനിൽക്കട്ടെ

  • @shiju100
    @shiju100 4 месяца назад +1

    Jelaja അമമ അച്ഛൻ Video 👌🏻👌🏻

  • @ReenaThomas2574
    @ReenaThomas2574 4 месяца назад +1

    നല്ലൊരു യാത്ര നേരുന്നു 🇮🇳🇨🇭🚛

  • @zachariamammen8194
    @zachariamammen8194 4 месяца назад +7

    ബാക്കി രണ്ടു വണ്ടികൾ എവിടെ?
    KL04(Ratheesh fan)

  • @mathaichacko8074
    @mathaichacko8074 4 месяца назад

    Best wishes for happy & SAFE journey ..
    May Jalaja sister get well soon...

  • @rajeevar7781
    @rajeevar7781 4 месяца назад +1

    Best wishes
    We are waiting new travel videos

  • @dasettanp
    @dasettanp 4 месяца назад

    മംഗളാശംസകൾ..🎉💐

  • @user-ve4vf3yp2v
    @user-ve4vf3yp2v 4 месяца назад +1

    Happy journey ❤❤❤❤

  • @rajeshkunchunny9387
    @rajeshkunchunny9387 4 месяца назад

    Rajesh broയിനെ കണ്ടതിലും വലിയ സന്തോഷം

  • @vijeshpr6667
    @vijeshpr6667 4 месяца назад +1

    ഹായ് ആശംസകൾ ❤❤❤❤

  • @johnvarghese9800
    @johnvarghese9800 4 месяца назад

    രണ്ടുപേരുടെയും അവതരണം ഉഗ്രൻ ❤

  • @thondikulamsubramanian7973
    @thondikulamsubramanian7973 4 месяца назад +4

    Pl show your journey starting date and daily date also Happy journey to all

  • @user-qj6xi1dd8k
    @user-qj6xi1dd8k 4 месяца назад

    🙏🌹Veendum Meghalaya very good nalla oru yathrasamsa nerunnu🌹🙏

  • @kodur1
    @kodur1 4 месяца назад

    പുതിയ യാത്രക്കു എല്ലാവിധ ആശംസകൾ ❤🫰🏻love from Bahrain 🇧🇭 ❤

  • @babuv8281
    @babuv8281 4 месяца назад

    നല്ല യാത്രയാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ചേട്ടാ എല്ലാ എപ്പിസോഡിലും ഡേറ്റ് ഇടുന്നത് നല്ലതായിരിക്കും ട്ടോ

  • @gopakumarkanjicode970
    @gopakumarkanjicode970 4 месяца назад

    ഫോളോവേഴ്സ് മാല മാത്രമല്ല അമ്പലും പണിതുതരും.. ഫോൾവേഴ്സ് കി ജയ്🌹🌹🌹
    കൂടുതൽ ഫാൻസ് ഉണ്ടാവട്ടെ🍫

  • @userme962
    @userme962 4 месяца назад +2

    Wish you happy and safe journey ❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 4 месяца назад +5

    ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളുടെ കൂടെ പോരാൻ പറ്റുമോ ഒരു ട്രിപ്പ് ട്രിപ്പ് സ്ഥലങ്ങൾ കാണാമെന്നുള്ള ഉദ്ദേശത്തോട് മാത്രം. കുഴപ്പമൊന്നും ഉണ്ടാവില്ല എല്ലാം ഞങ്ങൾ കാണുന്ന വീഡിയോ പോലെ മതി.ഹെവി ഡ്രൈവിംഗ് ലൈസൻസ് ഒന്നുമില്ല. ബാക്കി വല്ല കയർ കെട്ടി ടർപ്പോയ അപ്പോഴൊക്കെ ശരിയാക്കുന്ന പണി ചെയ്യാം. 👍🏼🙏🏼❤️ ഒന്ന് അഭിപ്രായം അറിയിക്കുക ഞങ്ങൾ ഗുജറാത്തിൽ വാപ്പി എന്ന സ്ഥലത്താണ് താമസിക്കുന്നത്. 👍🏼❤️🙏🏼ഓക്കേ bye

    • @ushapillai3274
      @ushapillai3274 4 месяца назад

      എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @user-tm1qe7tn8t
    @user-tm1qe7tn8t 4 месяца назад

    രണ്ടാം വിവാഹ ജീവിതം എല്ലാ ആശംസകളും

  • @mohanannair518
    @mohanannair518 4 месяца назад

    അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @senthil8946
    @senthil8946 4 месяца назад

    Chetta chechi and rajesh chetta namaskharam 🙏
    Congratulations and happy journey 🙏🙏🙏
    Chetta kodiveri dam is very oldest dam.
    Most technologically build the dam.
    It was World's first self cleaning technology dam .
    But now properly not maintained by government so now properly not working for self cleaning technology. Every architecture student should learn about the kodiveri dam. Most brilliant technology.
    Our ancients too genius.👍
    Chetta chechi and rajesh chetta have a wonderful trip 🙏🙏🙏

  • @umeshchandran5908
    @umeshchandran5908 4 месяца назад

    God bless you puthettu family.

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 месяца назад +1

    8:19 പിന്നെ കാക്കനാട് ഒരു മാരിയമ്മൻ കോവിൽ ഉണ്ട്

  • @noobwitch7288
    @noobwitch7288 4 месяца назад +1

    Hello friends!😊 Happy to see again with load to Megalaya and expecting More Details and wishing a Safe Journey!! 💞

  • @krishnakumarmannil1526
    @krishnakumarmannil1526 4 месяца назад +1

    Halo jalajayude arivanai ethil ninnum fiber eduthu sari , bags ellam undakkunnudu

  • @shylabeegom531
    @shylabeegom531 4 месяца назад

    Wish you happy and safe journey ❤❤❤.All the best.