എന്റമ്മോ..🙆♀️ തക്കുടു വന്ന ദിവസം മുതൽ ഒരു മാസത്തോളം ആ കൊച്ചിനെ എന്തൊക്കെ പറഞ്ഞു..ഡയറക്ടർ കൊടുക്കുന്നതല്ലേ പറയാനും അഭിനയിക്കാനും പറ്റുക ഉള്ളു. ഇന്ന് എത്ര പേരാണ് തക്കുടുവിനെ അഭിനന്ദിക്കുന്നത്.. 👏👏👏
No ഇങ്ങനെ ഫുഡിന് വാശി പിടിക്കുന്ന കുട്ടികളെ ഇഷ്ട്ടം അല്ലാ കഴിക്കാതെ ഇരിക്കുന്നത് ഒന്നും അല്ലാലോ കുട്ടികൾ വീട്ടിലെ സാഹചര്യം മനസിലാക്കി ജീവിക്കാൻ പഠിപ്പിക്കണം
വീട്ടിൽ ഇരുന്ന് അത് വേണം ഇതുവേണം എന്നുപറഞ്ഞു നിർബന്ധം പിടിക്കുന്നവർക്ക് ചിലപ്പോൾ ഇത് വാങ്ങാൻ പോകുന്നവരുടെ ബുദ്ധിമുട്ട് അത് അനുഭവത്തിൽ വന്നെങ്കിലെ മനസ്സിലാക്കു.പല കുടുംബത്തിലും സംഭവിക്കുന്ന ഈ കാര്യം ഒരു സീരിയലിലൂടെ കൃത്യമായി അവതരണം നടത്തി.
But കളുടെ ആഗ്രഹം അപ്പടി അങ്ങ് സാധിച്ചു കൊടുക്കാൻ നില്കുന്നത് അപകടം ആണ്.. ലാസ്റ്റ് കോമഡി ആണ് ഉദ്ദേശിച്ചത് എങ്കിൽ ട്രാജെഡി ആയി പോയി ചെക്കന്നിട്ട് ഒരു കിഴുക്ക് കൊടുക്കാൻ തോന്നി.. 😔😔
തക്കുടു അടിപൊളിയാണ്. അവനോട് പറഞ്ഞപോലെ അവൻ അഭിനയിക്കുന്നു - അതിന് അവന് വാശിയാണ്. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് പലരും കമൻ്റിടുന്നു. മലയാളിക്കും വെളിവില്ലാതായിത്തുടങ്ങിയോ പയ്യൻ കൊള്ളാം. സംസാരം നല്ലതാണ്. കാണാനും മിടുക്കനാണ്
അത് ആ മിടുക്കനേ അംഗീകരിക്കുന്നത് അല്ലേ..അല്ലാതെ വാശി അഭിനയിച്ച് നല്ല കോമഡി ആയിട്ടുണ്ട് എന്നല്ലല്ലോ പറഞ്ഞത്..അവർ അടിപൊളി അല്ലെന്ന് പറഞ്ഞില്ലല്ലോ... അവൻ നന്നായി ചെയ്തത് കൊണ്ടല്ലേ അങ്ങനെ ഒരു അഭിപ്രായം അവന് കിട്ടുന്നത്.. താങ്കൾ വേണ്ടാത്ത കാര്യം വെറുതെ സീരിയസ്സായി എടുത്ത പോലെ തോന്നുന്നു.
@@samskarikamchavady4024 യെസ്.. കുട്ടികളുടെ അറിവില്ലായ്മയെ തമാശ ആക്കുന്ന ഒരു എപ്പിസോഡ്.. അല്ലെ? ഒരു ഫുഡ് നെ കുറിച്ച് പറയുമ്പോൾ കഴിക്കാൻ കൊതി ഉണ്ടാകുക സ്വാഭാവികം, എന്നാൽ ആ ആഗ്രഹം അപ്പോൾ തന്നെ സാധിച്ചു കൊടുക്കുക എന്ന ഇന്നത്തെ പേരെന്റ്സ്ന്റെ വിവരം ഇല്ലായ്മ ആണ് ഇതിൽ കാണാൻ സഹിക്കുന്നത്..
പോയവർ എല്ലാവരും വന്നല്ലോ പോകുമ്പോൾ എല്ലാം കൂടി ഒരുമിച്ചു പോകും വരുമ്പോൾ എല്ലാം ഒരുമിച്ചു വരും 😀 തിരുവനന്തപുരം മഹാബോളി 😀 അടിപൊളി അവിടെ ഇത്രയും തിരക്കാണോ ...... ബോളി വാങ്ങാൻ പോയതും കൊണ്ട് വന്നു കൊടുക്കുന്നതും എല്ലാം കലക്കി 😀 😀 നല്ല ഒരു അച്ഛനാണ് ക്ലീറ്റോ 👍❤️ ഇനി ഒരു പായസം മിക്സ് വാങ്ങി പായസം കൂടി ഉണ്ടാക്കി കൊടുക്ക് 😀 👍❤️ കുഞ്ഞുങ്ങൾ ഒരു ആഗ്രഹം പറഞ്ഞാൽ നമുക്ക് കഴിയുന്നതാണെങ്കിൽ അങ്ങ് സാധിച്ചു കൊടുക്കണം ♥️♥️♥️
തിരു. Eastfort, ചാലാ എന്നിവടങ്ങിലാണ് വിശേഷദിവസങ്ങളിൽ തിരക്കു ള്ളത്. ഓണത്തിന് തിരു.SS Kovilroad- ൽ മഹാബോളിയുടെ പുതിയ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ട് അവിടെ അത്ര തിരക്കില്ല. ❤
@@vsakmadhu7181 എന്റെ തലക്ക് അല്ല തന്റെ തലക്ക് ആണ് അടി കിട്ടേണ്ടത് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അതിനു തനിക്കു എന്താ നഷ്ടം. എന്റെ അഭിപ്രായം പറയാൻ തന്റെ അനുവാദം എനിക്ക് വേണ്ട.
തങ്കം ചായ ഇളക്കിയ സ്പൂണിൽ കുടിച്ചിട്ട് ബാക്കി ചായ പാത്രത്തിൽ കുടഞ്ഞിട്ടു അതും പോരാഞ്ഞിട്ട് നിലത്തിട്ട ആ സ്പൂൺ കഴുകാതെ വീണ്ടും ഇളക്കാൻ എടുത്തു. എന്തൊരു വൃത്തിയായിട്ടാണ് പാചകം😂
തമ്പി അണ്ണനെക്കൊണ്ടും script എഴുതിക്കൂ, അടിപൊളി ആണ്. ക്ലറ്റോ, ronald, kanakan ഒക്കെ സ്ക്രിപ്റ്റ് സൂപ്പർ ആണ്. ഇപ്പോ ronald ഇല്ലാത്ത എപ്പിസോഡ് ആലോചിക്കാൻ vayya
അല്ലപിന്നെ ബോളി കഴിക്കണമെങ്കിൽ പാൽപായസം നിർബന്ധം... തക്കുടു പറഞ്ഞത് ആണ് ശരി തിരുവനന്തപുരത്തുകാരൻ ആയ ക്ളീറ്റോയ്ക്ക് അതറിയില്ലേ 😀😀 ഓണത്തിന് കഴിച്ചു ഇത് കണ്ടപ്പോൾ ഒരു കൊതി നാളെ വാങ്ങണം 😀😀🥰🥰🥰🥰🥰
ഓണത്തിന് വീട്ടിൽനിന്നും ബോളി കഴിച്ചു എന്നു പറയ്‌യുന്നു. പിന്നെ പറയുന്നു ഓണത്തിന്റെ വെക്കേഷന് മൃഗശാലയിൽ പോവുമ്പോൾ ഹോട്ടലിൽ നിന്നും കഴിക്കാം എന്നു.... എന്തുവാടെ
ഉസ്മാൻ കോയേ ഇത്രയും ടാലൻറ് ഉള്ള അഭിനേതാക്കളെ ഒരുമിച്ച് കിട്ടിയിട്ട് ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കാൻ പറ്റിയില്ലല്ലോ കോയേ..ഞങ്ങളുടെ ഡാറ്റാ വേസ്റ്റ്..ആയല്ലോ...
ഈ തക്കുടു മോൻ വളരെ നന്നായി അഭിനയിക്കുന്നുണ്ട് (ആ മോന് നല്ല ഒരു ഭാവി ആശംസിക്കുന്നു).
മലബാറിൽ കണ്ടിട്ടില്ലാത്ത സാധനം ബോളി.😊
Boli cheetha food aanu
Njanun Kottayam @@sudhanpb454
Kasaragod Malabar region aan
Ivide und
Holige enn parayum ivide
Calicut il undu
Kozhikode beach lek vaa muthe...ivde und
എന്റമ്മോ..🙆♀️ തക്കുടു വന്ന ദിവസം മുതൽ ഒരു മാസത്തോളം ആ കൊച്ചിനെ എന്തൊക്കെ പറഞ്ഞു..ഡയറക്ടർ കൊടുക്കുന്നതല്ലേ പറയാനും അഭിനയിക്കാനും പറ്റുക ഉള്ളു. ഇന്ന് എത്ര പേരാണ് തക്കുടുവിനെ അഭിനന്ദിക്കുന്നത്.. 👏👏👏
@@rosely4326 അത് സത്യം
Thakkudu kollilla. Evane kalayunnatha nallathu.
സത്യം
No ഇങ്ങനെ ഫുഡിന് വാശി പിടിക്കുന്ന കുട്ടികളെ ഇഷ്ട്ടം അല്ലാ കഴിക്കാതെ ഇരിക്കുന്നത് ഒന്നും അല്ലാലോ കുട്ടികൾ വീട്ടിലെ സാഹചര്യം മനസിലാക്കി ജീവിക്കാൻ പഠിപ്പിക്കണം
Kunju so talented
തങ്കം മക്കൾ ശരിക്കും അമ്മ മക്കൾ പോലെ നല്ല കോമ്പിനേഷൻ 🥰😍👍🏻👍🏻👍🏻👍🏻
👍❤️
വീട്ടിൽ ഇരുന്ന് അത് വേണം ഇതുവേണം എന്നുപറഞ്ഞു നിർബന്ധം പിടിക്കുന്നവർക്ക് ചിലപ്പോൾ ഇത് വാങ്ങാൻ പോകുന്നവരുടെ ബുദ്ധിമുട്ട് അത് അനുഭവത്തിൽ വന്നെങ്കിലെ മനസ്സിലാക്കു.പല കുടുംബത്തിലും സംഭവിക്കുന്ന ഈ കാര്യം ഒരു സീരിയലിലൂടെ കൃത്യമായി അവതരണം നടത്തി.
But കളുടെ ആഗ്രഹം അപ്പടി അങ്ങ് സാധിച്ചു കൊടുക്കാൻ നില്കുന്നത് അപകടം ആണ്.. ലാസ്റ്റ് കോമഡി ആണ് ഉദ്ദേശിച്ചത് എങ്കിൽ ട്രാജെഡി ആയി പോയി ചെക്കന്നിട്ട് ഒരു കിഴുക്ക് കൊടുക്കാൻ തോന്നി.. 😔😔
Very very true@mins
ഓണം കഴിഞ്ഞ് മാസം രണ്ടായി😂😂
സ്ഥിരമായി കാണുന്നത് ആണ്.... ഈയിടെ ആയി കഥ എന്തോ പോലെ ... നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം...ഒരു അഭ്യർത്ഥന ആണ്
Valera sheriyane aliyansinte aha oru manoharitha thellu kuranju
കുറച്ചെങ്കിലും നിലവാരം പുലർത്താൻ ശ്രമി ക്കുമല്ലോ ചിലപ്പോഴൊക്കെ തട്ടിക്കൂട്ട് പരിപാടി😂😂😂😂
Chilappol alla, 80%
കാണാനും ആസ്വദിക്കാനും എന്തെങ്കിലും ഉണ്ടാകും എന്ന് കരുതിയാണ് അളിയൻസ് കാണുന്നത് ഇപ്പൊ ഒരു കഥയും ഇല്ല കോമഡിയും ഇല്ല ഇത് എന്തോന്ന്
മുത്തിനെ ഇഷ്ടം ഉള്ളവർ വരൂ 🥰🥰🥰🥰
👋😁
എവിടെക്
Muthine matrame eshtam ullu
Cheriya cherukkan veruppikkal
തക്ലി
സത്യം പറയാലോ ആ കൊച്ച് ഇല്ലാതിരുന്നപ്പോ ഒരു ഐശ്വര്യം ഉണ്ടായിരുന്നു
ഞാൻ ഇതു വരെ ബോളി കഴിച്ചിട്ടില്ല ഒരു കണ്ണൂർ കാരൻ
ഒരിക്കൽ ഒന്ന് കഴിച്ചു നോക്കു ഇഷ്ട്ടാവും 🥰🥰🥰
ഞാനും കണ്ടിട്ട് കൂടിയില്ല കണ്ണൂര്കാരൻ തന്നെ 😐
Edhu tamilnadu and Andhra aannu famous avede normal ayittu sweet shop I'll kittum evede kittathilla trivandrum or palakkad tamilnadu touch ulla places I'll kittu...evede aarum vangunilla eppo kuruchu kudi all district kalayanam thill undakkan thundagi nu thonunnu
എന്താ ബോളി...@@abhilashkerala2.0
ഞാനും 😅
അളിയൻസിലെ എല്ലാവരെയും ഇഷ്ട്ടമാണ് എന്റെ മനസിലുള്ള കഥ യുമായി ഒരു ദിവസമെങ്കിലും അളിയൻസ് വന്നെങ്കിൽ 🙏🙏🙏
@@choicekitchenkerala6178 ആ കഥ ഡയറക്ടർ ക് പറഞ്ഞു കൊടുക്ക് 😅😂
തിരുവനന്തപുരം സദ്യയുടെ അവസാനം ബോളിയും പാൽപായസവും കഴിച്ചിട്ടുള്ളവർ ഉണ്ടോ ❤
ഞാൻ tvm ഉള്ളെ ആൾ ആണ് 👍😄😄🥰
@@sajanasaji732 നമ്മൾ തിരുവനന്തപുരം ഉള്ളവർക്ക് സ്പെഷ്യൽ ഐറ്റം അല്ലെ 🥰
തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് വന്നപ്പോൾ സദ്യയോടൊപ്പം ബോളിവിളമ്പിയത് കണ്ടപ്പോൾ ഓംലറ്റ് ആണെ ന്ന് തെറ്റിദ്ധരിച്ച ഞാൻ😂
@@suhrakallada3874 ഇനി തെറ്റിദ്ധരിക്കല്ലേ 😂
ഷുഗർക്കുളം
ഓണം കഴിഞ്ഞു മാസങ്ങൾ ആയി നിങ്ങൾക്ക് ഇതുവരെ ഓണ വെക്കേഷൻ ആയില്ലേ..
😅😅😅😅😅😅
തക്കുടു അടിപൊളിയാണ്. അവനോട് പറഞ്ഞപോലെ അവൻ അഭിനയിക്കുന്നു - അതിന് അവന് വാശിയാണ്. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് പലരും കമൻ്റിടുന്നു. മലയാളിക്കും വെളിവില്ലാതായിത്തുടങ്ങിയോ പയ്യൻ കൊള്ളാം. സംസാരം നല്ലതാണ്. കാണാനും മിടുക്കനാണ്
സത്യം 😂
😂😂😂😂😂😂😂 NO COMMENT 😂😂😂😂😂😂😂
അത് ആ മിടുക്കനേ അംഗീകരിക്കുന്നത് അല്ലേ..അല്ലാതെ വാശി അഭിനയിച്ച് നല്ല കോമഡി ആയിട്ടുണ്ട് എന്നല്ലല്ലോ പറഞ്ഞത്..അവർ അടിപൊളി അല്ലെന്ന് പറഞ്ഞില്ലല്ലോ... അവൻ നന്നായി ചെയ്തത് കൊണ്ടല്ലേ അങ്ങനെ ഒരു അഭിപ്രായം അവന് കിട്ടുന്നത്.. താങ്കൾ വേണ്ടാത്ത കാര്യം വെറുതെ സീരിയസ്സായി എടുത്ത പോലെ തോന്നുന്നു.
അളിയൻസ് ബോറു കൂടി കൂടി വരുന്നു
വീടിൻ്റെ അകത്തുള്ള സാധനങ്ങൾ ഉണ്ടാക്കലും തീറ്റയും
വളരെ മോശം
വെറുതെ സമയം കളയുന്നു
🤣🤣🤣ee cherukkan full over actingaanu.
നല്ല കഥ ഇല്ലെങ്കിൽ അവതരിപ്പിക്കാൻ നിൽക്കരുത് ആൾക്കാരുടെ സമയം മെനക്കെടുത്തി വെറുപ്പിക്കൻ നിൽക്കരുത്
Sathyam
അളിയൻസ് ഇപ്പോൾ വരുന്ന എപ്പിസോഡുകൾ വളരെ മോശമാണ് വിഷയ ദാരിദ്ര്യം പലതും വന്നുപോയ എപ്പിസോഡുകൾ പേരുകൾ മാത്രം വ്യത്യാസം കഴിയുന്നില്ലെങ്കിൽ നിർത്തി പോകുവാ
എന്നാ ദാരിദ്ര്യം മാറ്റാൻ നിങൾ ഒരു കഥ എഴുതി കൊടുക്കൂ 😂😂
@@sv8394 നിന്നെപ്പോലെ പൊട്ടന്മാർക്ക് ഇഷ്ടപ്പെട്ടു തക്കുടു പെട്ടെന്ന് വളർന്നു കനകൻറമക്കൾക്ക് ഇപ്പോഴും വളർച്ചയില്ല സംവിധായകൻറെ ഒരു ബുദ്ധി
Oru katha eruthi kodukku
അളിയൻസ് ആവർത്തിച്ച് കാണുന്ന ഒരാൾ എന്ന നിലയിൽ ഈ എപ്പിസോഡ് അത്ര നിലവാരം പുലർത്തിയില്ല
Ee thakkudu avatharam undenkil kanan kollila.
@@samskarikamchavady4024 യെസ്.. കുട്ടികളുടെ അറിവില്ലായ്മയെ തമാശ ആക്കുന്ന ഒരു എപ്പിസോഡ്.. അല്ലെ? ഒരു ഫുഡ് നെ കുറിച്ച് പറയുമ്പോൾ കഴിക്കാൻ കൊതി ഉണ്ടാകുക സ്വാഭാവികം, എന്നാൽ ആ ആഗ്രഹം അപ്പോൾ തന്നെ സാധിച്ചു കൊടുക്കുക എന്ന ഇന്നത്തെ പേരെന്റ്സ്ന്റെ വിവരം ഇല്ലായ്മ ആണ് ഇതിൽ കാണാൻ സഹിക്കുന്നത്..
അടുക്കളയിൽ എന്തേലും ഉണ്ടാക്കുമ്പോൾ മുടി ഒന്ന് ഒതുക്കി കെട്ടി വെച്ചൂടെ
ഇത് മുഖത്തിന്റെ രണ്ടു സൈഡിലേക്കും മുടി വീണു കിടക്കുവാ
Yes 👍
Yes
Yes kanumbol thanne vallathru irritated
Ethra kashtta pettitt pnna kanano😂
Ith serial anu allathe vlog alla 😂, immathiri comment adikkan
ഇന്നലെ മുത്തിന്റെ കാര്യം മനസ്സിൽ വിചാരിച്ചിരുന്നു.. കാണുന്നില്ലല്ലോ.. ഇന്ന് എപ്പിസോഡ് കണ്ടപ്പോൾ സന്ദോഷമായി.. 🥰
ഞാൻ ബോളി എന്ന് കേൾക്കുന്നത് തന്നെ ആദ്യമായിട്ടാ. കണ്ണൂർ ഒന്നും ഇങ്ങനെ സംഭവം ഇല്ല
ഇന്നത്തെ സീരിയൽ മഹാബോളി കടയുടെ പരസ്യമായിരുന്നോ
Yes
Paid episode
ആ കുഞ്ഞിൻ്റെ ബോളി ഉണ്ടാക്കുന്ന കാണുമ്പോൾ ഉള്ള നിഷ്കളങ്കമായ സന്തോഷം കണ്ടപ്പോ അവനെ പറ്റിക്കുന്നതിൽ സങ്കടം വന്നു 😢...
തിരുവനന്തപുരത്ത് മാത്രമല്ല കൊല്ലത്തും സദ്യയുടെ കൂടെ കൊടുക്കാറുണ്ട്.❤
പോയവർ എല്ലാവരും വന്നല്ലോ പോകുമ്പോൾ എല്ലാം കൂടി ഒരുമിച്ചു പോകും വരുമ്പോൾ എല്ലാം ഒരുമിച്ചു വരും 😀
തിരുവനന്തപുരം മഹാബോളി 😀 അടിപൊളി അവിടെ ഇത്രയും തിരക്കാണോ ...... ബോളി വാങ്ങാൻ പോയതും കൊണ്ട് വന്നു കൊടുക്കുന്നതും എല്ലാം കലക്കി 😀 😀 നല്ല ഒരു അച്ഛനാണ് ക്ലീറ്റോ 👍❤️ ഇനി ഒരു പായസം മിക്സ് വാങ്ങി പായസം കൂടി ഉണ്ടാക്കി കൊടുക്ക് 😀 👍❤️
കുഞ്ഞുങ്ങൾ ഒരു ആഗ്രഹം പറഞ്ഞാൽ നമുക്ക് കഴിയുന്നതാണെങ്കിൽ അങ്ങ് സാധിച്ചു കൊടുക്കണം ♥️♥️♥️
@@Dreams-jm7hl ഇത് മുൻപ് എടുത്തു വച്ച എപ്പിസോഡ് aanu
@@Dreams-jm7hl മഹാബോളി ചാലയിൽ ആണ്, എപ്പോളും തിരക്ക്, ക്യൂ നിൽക്കണമെങ്കിൽ ഏതെങ്കിലും വിശേഷദിവസം വരുന്ന സമയം ആയിരിക്കും.
തിരു. Eastfort, ചാലാ എന്നിവടങ്ങിലാണ് വിശേഷദിവസങ്ങളിൽ തിരക്കു ള്ളത്. ഓണത്തിന് തിരു.SS Kovilroad- ൽ മഹാബോളിയുടെ പുതിയ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ട് അവിടെ അത്ര തിരക്കില്ല. ❤
ഇവർ തലമുടി കെട്ടിവയ്ക്കാതെ ഓരോന്ന് പാകം ചെയ്യുന്നത് കാണുമ്പോൾ വിഷമം 😊
Not only that, after tasting the dish while cooking tankam dips the unwashed spoon in the dish. This is hateful.
ഞങ്ങൾ വടക്കുഭാഗത്തുള്ളവർ സദ്യയിൽ പായസത്തോടൊപ്പം ബോളി കഴിക്കാറില്ല. പകരം പപ്പടം കഴിക്കും❤
അതിപ്പോൾ കൊല്ലത്തും ഒക്കെ അങ്ങനാണ്.
Njangal malappurathukar payasam mathram kazhikkum😁pappadam koottikazhikkunnavarum und to👍
@@arszz7080 കേരളത്തിൽ ഇല ഇടത്തേക്ക് ഇടും, തമിഴ്നാട്ടിൽ വലത്തേക്കും, ഇല മടക്കുന്നതിലും വ്യത്യാസം ഉണ്ട്. പ്രാദേശികമായി അങ്ങനെ പല വ്യത്യാസങ്ങളും ഉണ്ട്.
തൃശ്ശൂരും അങ്ങനെ തന്നെ ആണ്
സദ്യ തിരുവനന്തപുരത്ത് തന്നെ കഴിക്കണം.തിരുവിതാംകൂർ രാജാക്കന്മാരുടെ സദ്യ
ഇന്ന് എല്ലാവരും ഉണ്ട്... എന്റെ തങ്കവും ലില്ലിയും 🌹
😞😋😋😋എന്റെ ഒരു പാട് കാലത്തെ ആഗ്രഹം ആണ് ബോളി പാൽപ്പായസം 😞
ബോളി ❤️ from മലപ്പുറം 😊
Yes from kannur
തിരുവനന്തപുരം പോയിക്കോളൂ
സൂപ്പർ ബോളി കിട്ടും
സ്പെഷ്യൽ ആ
തിരുവനന്തപുരത്തു നല്ല.
സൂപ്പർ ബോളി കിട്ടും
പോകുന്നുണ്ടെങ്കിൽ അവിടെ ബ്രാഹ്മിൻസ് ന്റെ ആഗ്രഹരം ഉണ്ട്
അവിടെ നല്ല സൂപ്പർ ബോളി കിട്ടും
Yes കോഴിക്കോട്
@@sreedevisree4721kozhikode thalikyaduth krishna bakeryil kittum 😊
മഹാബോളിയിലെ ബോളി & പാൽപായസം super
മുത്ത് തടി വെച്ചു ❤️
അളിയൻസ് രണ്ട് ദിവസം മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യുക. ❤❤❤❤
മുത്തില്ലെങ്കിൽ അളിയൻസ് കാണാൻ ഒരു രസവും ഇല്ല
മുത്തിനെ കണ്ടപ്പോത്തന്നെ ഇന്നത്തെ ലൈക്ക് അടിച്ചു❤❤
നല്ലുവിനെയും സയുവിനെയും കണ്ടു പഠിക്കല്ലെ 😁 ഇതിൽ വന്നതിന് ശേഷം ഇതേവരെ ബുദ്ധിവളർച്ച ഇല്ലാത്ത രണ്ട് കഥാ പാത്രങ്ങൾ ആണ് 🤣🤣
🤣😅😂
ബഹുമാനപ്പെട്ട തിരകഥകൃത്ത്, ഡയറക്ടർ
ഇപ്പോൾ പരമ ബോറാണ്.
എന്താണ് ഇതൊക്കെ😏😏🙄🙄🙄🙄🙄🙄🙄🙄
ചായ മധുരം നോക്കിയിട്ട് ബാക്കി അതിലേക്ക് തന്നെ ഇട്ടു
റൊണാൾഡിന്റെ ദേ പെണ്ണുമ്പിള്ളേ ന്ന് തങ്കത്തെ ഉള്ള വിളി 😁😂
മുത്തിന് പകരം വയ്ക്കാൻ മുത്ത് മാത്രമല്ലേ - അതല്ലേ പകരക്കാർ വരാത്തത് -
മുത്ത് മഹാ ബോർ
❤ സ്വകീയം
@@UnniKrishnan-th8mkനിങ്ങൾ അഭിനയിച്ചു ബോറടി മാറ്റ്
@@Seenaseenaaaaa 😄🙏
@@Seenaseenaaaaa മുത്ത് നല്ല അഭിനയം. സന്തോഷമായോ
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബോളി
മുത്തും തങ്കവും ഉണ്ടെങ്കിൽ വേറെ ലെവൽ കഥ 👍🏻👌🏻
ഇതിലെപ്പഴും എപ്പ ഴും കട്ടൻ കുടിക്കുന്നതു കണ്ട് കൊതിയാണ്
Muth vanathil arkoke santhoshamund ennepole
❤😊 YES
Outside scenes super
Sarikkum aa shop famous la . queue loo
Cleeto paavam❤😢
Kannan❤❤😂😂
Muthu❤❤😂😂
Thangam❤❤😂😂
Aliyans nde foood episode food kayich kaanunavr indo 😂
തക്കുടു സൂപ്പർ
Episode ഇഷ്ടം ആയവർ വാ 😅
ഫൂ
ലെ.... ഷുഗർ ഇല്ലെങ്കിലും സദ്യക്ക് പോയാൽ പായസം കഴിക്കാത്ത ഞാൻ.......
Same
എന്തിനാ എല്ലാരും മുത്തിനെയും തക്കുടുവിനെയും കുറ്റം പറയുന്നത്. മക്കൾ സ്ക്രിപ്റ്റിൽ ഉള്ളതല്ലേ അഭിനയിക്കുന്നത്
Super serial adipoli ❤️
മുത്തിനെ ഇഷ്ടം
❤😊
നാനും ഇങ്ങനെ തന്നെ ഉള്ള അമ്മ. ആദ്യം ഒക്കെ സമാധാനത്തിൽ പറയും.. പിന്നെ കണ്ട്രോൾ വിടും
ചെക്കന് വല്ലാത്ത വാശി ആണ്. നല്ല അടിയുടെ കുറവ് ആണ്
കുട്ടികളെ അടിക്കുന്നത് പേരെന്റ്സിന്റെ കഴിവ് കേടാണ്. അവരുടെ താളത്തിനൊത്ത് തുള്ളാതിരുന്നാൽ മതി 🤗
നിങ്ങടെ തലയ്ക്കാണ് അടിത്തരേണ്ടത് അതുകൊണ്ടല്ലേ ഒരു ഫിക്ഷണൽകഥ യാഥാർത്ഥ്യം ആണെന്നു കരുതി ഇങ്ങനെ ഒക്കെ പറയുന്നത്😂
@@vsakmadhu7181 എന്റെ തലക്ക് അല്ല തന്റെ തലക്ക് ആണ് അടി കിട്ടേണ്ടത് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അതിനു തനിക്കു എന്താ നഷ്ടം. എന്റെ അഭിപ്രായം പറയാൻ തന്റെ അനുവാദം എനിക്ക് വേണ്ട.
@@vsakmadhu7181സത്യം.
സ്വന്തം കുട്ടികാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 😛
അതെ
Innate episode ok thakkudu super❤🎉🎉
Aliyans boring ayi.... script very poor.
❤❤❤❤❤ വന്നേ ....... ആദ്യ കമൻ്റ്
മക്കളുടെ വാശിയ്ക് നിന്ന് കൊടുക്കരുത്
ചെക്കന് രണ്ട് കൊടുക്കാത്തതിൻ്റെ കുഴപ്പമാണ്!
Aliyans shall be telecasted every day like uppum mulakum
തങ്കം ചായ ഇളക്കിയ സ്പൂണിൽ കുടിച്ചിട്ട് ബാക്കി ചായ പാത്രത്തിൽ കുടഞ്ഞിട്ടു അതും പോരാഞ്ഞിട്ട് നിലത്തിട്ട ആ സ്പൂൺ കഴുകാതെ വീണ്ടും ഇളക്കാൻ എടുത്തു. എന്തൊരു വൃത്തിയായിട്ടാണ് പാചകം😂
ലില്ലിയും വളരെ വൃത്തിഹീനയാണ്, പാചകം ചെയ്യുമ്പോൾ അവൾ എപ്പോഴും നനഞ്ഞ കൈകൾ അവളുടെ നൈറ്റിയിൽ തുടയ്ക്കും.
തങ്കം എപ്പോഴും മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിട്ടു തിന്നും. മറ്റുള്ളവർ കുടിച്ച ചായ കുടിക്കും
അറപ്പ് തോന്നും🙄
Correct
മിക്കവാറും പെണ്ണുങ്ങൾ അങ്ങനെ aanu@@LIONOFJUDAH285
ഞാനും പറയാൻ തുടങ്ങുകയായിരുന്നു
ആ സുഭാഷ് last enthuva കാണിച്ചേ 😂😂😂😂
ഇന്നത്തെ ""അപ്പി സോഡ് "" ബോളി കൊണ്ടു പോയി 🤣🤣🤣🤣🏃♀️🏃♀️🏃♀️😊
ഒന്ന് കൊടുക്കാനാണ് തോന്നുന്നത്
സത്യം
അതേ. എന്നും ചെറുക്കന് ഓരോ സൂക്കേട്
താങ്കളുടെ വീട്ടിൽ കുഞ്ഞുങ്ങൾ ഒന്നും ഇല്ലേ അതോ ഇതുവരെ കുഞ്ഞുങ്ങളെ കണ്ടിട്ട് ഇല്ലേ 😀
Enthuvado acting alle angane knda pore😂
@@Dreams-jm7hlitu pole vashi kanichal chevikk kizhukki kodukkum
Muthu & Thakkuduu❤️❤️❤️❤️
എന്തു രസാ തക്കുടുവിന്റെ സംസാരം കേൾക്കാൻ..
ബോളി ഇപ്പോ ആലപ്പുഴയിലും ഉണ്ട്. With പാൽപ്പായസം 😍😍😍😍. പക്ഷെ ഇതു വരെ കഴിക്കാൻ പറ്റിയില്ല.
Aliyans sooper Manju chechi ultimate❤❤
ലില്ലി യെയും തങ്കത്തിനെയും മുത്തിനെയും കണ്ടപ്പോ സന്തോഷം ആയി ❤
ഉള്ളതും ഇല്ലാത്തതും പറഞ്ഞു തന്നെ മകളെ വളർത്താൻ അല്ലാതെ അല്ല 🤷♀️
Cherukkanu nalla adi kodukksnam.
Chapathiyillu edhu podi ittadhu???
തമ്പി അണ്ണനെക്കൊണ്ടും script എഴുതിക്കൂ, അടിപൊളി ആണ്. ക്ലറ്റോ, ronald, kanakan ഒക്കെ സ്ക്രിപ്റ്റ് സൂപ്പർ ആണ്. ഇപ്പോ ronald ഇല്ലാത്ത എപ്പിസോഡ് ആലോചിക്കാൻ vayya
ഓ ഞങ്ങടെ മുത്തുമോൾ വന്നോ? എനിക്ക് എന്റെ മോളേ പോലെത്തന്നെയാ മുത്തും ❤
മുത്തുമണിക്ക് ഒരു ചക്കര ഉമ്മ' എത്ര കാലമായി കണ്ടിട്ട് മുത്തേ.തക്കുടു വാവക്കും ഒരു ചക്കര ഉമ്മ'
കുട്ടിക്ക് റൊണാൾഡ് മാമന്റെ സ്വഭാവമാണല്ലോ 😂
ഹായ് മുത്തുവന്നല്ലോ.
അല്ലപിന്നെ ബോളി കഴിക്കണമെങ്കിൽ പാൽപായസം നിർബന്ധം... തക്കുടു പറഞ്ഞത് ആണ് ശരി തിരുവനന്തപുരത്തുകാരൻ ആയ ക്ളീറ്റോയ്ക്ക് അതറിയില്ലേ 😀😀
ഓണത്തിന് കഴിച്ചു ഇത് കണ്ടപ്പോൾ ഒരു കൊതി നാളെ വാങ്ങണം 😀😀🥰🥰🥰🥰🥰
ബോളി എന്നാൽ പഴം ബോളി യാ ഞാൻ ഉദേശിച്ചേ 😂
മഹാബോളി യിലെ ബോളി super ആണ് 👍
തങ്കം ഭയവു ചെയ്ത് ആ മുടിയൊന്ന് വൃത്തിയായി കെട്ടിവെയ്ക്കാമോ? കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത
Really it's irritating
ബോളി ഇത് വരെ കഴിക്കാത്ത ഞാൻ 😊
Thankam spoon kayukaathe edukaruth avide vecha athilooode palli koora okke iriyunnundaville😮
Adipoli episode ❤
ഓണത്തിന് വീട്ടിൽനിന്നും ബോളി കഴിച്ചു എന്നു പറയ്‌യുന്നു. പിന്നെ പറയുന്നു ഓണത്തിന്റെ വെക്കേഷന് മൃഗശാലയിൽ പോവുമ്പോൾ ഹോട്ടലിൽ നിന്നും കഴിക്കാം എന്നു.... എന്തുവാടെ
മുത്ത് ഓവർ ആക്ടിങ് ആയി വരുന്നു, പഴയ സ്വഭാവികത പോയി..
Ivide kasaragod ella bakeryilum und boli
Aa kadayil thanne payasam undayirunallo Cleetto.🥰
Yendina kochenod Nona paraunne , you eat boli at your home we saw ur Onam video.😅😊😂🤩
Aliyens super
Muttu 🙋🙋🙋🙋
മുത്തൂസ് ❤️& ലില്ലി ❤️
തക്കുടു മോന്റെ ആ "ഓ " വയ്പ് ഒരു രക്ഷയുമില്ല .❤️
ഉസ്മാൻ കോയേ ഇത്രയും ടാലൻറ് ഉള്ള അഭിനേതാക്കളെ ഒരുമിച്ച് കിട്ടിയിട്ട് ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കാൻ പറ്റിയില്ലല്ലോ കോയേ..ഞങ്ങളുടെ ഡാറ്റാ വേസ്റ്റ്..ആയല്ലോ...
തങ്കം ലില്ലിയുടെ മക്കളെ കൊഞ്ചിയ്ക്കും, ലില്ലി തങ്കത്തിന്റെ മക്കളെ കൊഞ്ചിക്കും, രണ്ടാളും സ്വന്തം മക്കളെ സ്നേഹിക്കില്ല
😂😂
😆😆😆😆
Wrong message, as its a entertainment show its fine😊
ഞാൻ ഇന്ന് വരെ കഴിച്ചിട്ടില്ല ഈ സാധനം
ബിവറേജിൽ പോലും ഇത്ര ക്യൂ ഇല്ല
നമ്മുടെ MAHABOLI 😋😋
സുഭാഷിന് ആദ്യമായി അഭിനയിക്കുന്നതാണെന്നു തോന്നുന്നു പുള്ളി ശെരിക്കും ചിരിക്കുന്നുണ്ട് ആ സീനിൽ 😂
ബോളി എന്താണന്നു ഇപ്പോഴാ മനസ്സിലായത്
ആദ്യമായിട്ടാണ് കാണുന്നത്
4 people ne vechu oru episode . Time to Wind up this program.. no kidding
ഇപ്പോ എന്തും എടുത്ത് ഒരു എപ്പിസോഡ് ചെയ്യാം എന്നായോ
Good advertisement of boli😅😅😅😅😅
മുത്തിനെ എല്ലാവരും കൂടി വഷളാക്കി വെച്ചിരിക്കുന്നു