😢😢😢 😢😢😢😢 അളിയൻസ് ടീമിൻറെ ശ്രദ്ധയ്ക്ക് ഫാമിലിയായിട്ട് വർഷങ്ങൾ കാണുന്ന പ്രോഗ്രാമാണ്. അളിയൻ vs അളിയൻ അമൃത ടിവിയിൽ ഉള്ള കാലം മുതൽ കാണുന്നൂ. മണികണ്ഠൻ മാറി അനീഷ് വന്നു . ജമന്തി മാറി ലില്ലിയായി സൗമ്യ വന്നു. പല മാറ്റങ്ങളും വന്നു. അമൃത ടിവിയിൽ നിന്ന് കൗമുദി യിലേക്ക് മാറി. മാറ്റങ്ങളോട് മാറ്റങ്ങൾ. (((മാറാത്തതായി ഒന്നേയുള്ളൂ അത് മാറ്റമാണ് എന്നാണ് കാൾമാക്സ് പറഞ്ഞിരിക്കുന്നത്)))) പക്ഷേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും കൂട്ടത്തോടെ ഇരുന്ന് കാണുന്ന ഒരേ ഒരു പരിപാടി അളിയൻസ് ആണ്. അതിൽ മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ല. അതിൽ മാറ്റങ്ങൾ ഉണ്ടാവുകയുമില്ല...... വീട്ടിലെ 3 വയസ്സുള്ള ചേച്ചിയുടെ കുട്ടി മുതൽ 91 വയസ്സുള്ള അമ്മാമ്മ വരെ അളിയൻ& കാണുന്നു. അതായത് ഇതൊരു ഫാമിലി പ്രോഗ്രാമായി കൊണ്ടുപോകും എന്ന് അപേക്ഷിക്കുന്നു. ദ്വയാർത്ഥ തമാശകളും, അശ്ലീല കോമഡിയും , ജനനേന്ദ്രിയ തമാശകളും ഒക്കെ അളിയൻസ് ലേക്ക് കടന്നുവരുന്നത് ഫാമിലി ഓഡിയൻസ് നൂ ഉൾക്കൊള്ളാൻ കഴിയില്ല . അഭിലാഷ് കൊട്ടാരക്കര നല്ലൊരു നടനാണ്. അഭിലാഷിൻറെ സ്ക്രീൻ പ്രസൻസ് കണ്ടിരിക്കാൻ തന്നെ രസമാണ്. ഡയലോഗ് ഒന്നുമില്ലാത്ത സീനിൽ പോലും അഭിലാഷിനെയെ ആളുകൾ ശ്രദ്ധിക്കുന്നു. അളിയൻസ് ഇനിയും ആയിരം എപ്പിസോഡ് അല്ല, ലക്ഷം എപ്പിസോഡ്, എപ്പിസോഡ് പോകട്ടെ എന്ന് ആശംസിക്കുന്നു. എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണം അളിയൻസ് ടീം ❤❤❤❤❤❤❤
🎉🎉🎉 അളിയൻസ് ടീമിന് ആശംസകൾ! കിടുങ്ങാ മണി, kidney തമാശകളും ഒഴ�വാക്കി, കുടുംബങ്ങൾക്ക് ആസ്വാദനം നൽകുന്ന ഹാസ്യവും സന്ദേശവും നൽകുന്നതിൽ അളിയൻസ് team ശ്രദ്ധിക്കുക അഭിലാഷ് കൊട്ടാരക്കരയുടെ അഭിനയം എപ്പോഴും രസകരവും ആകർഷകവുമാണ്. അദ്ദേഹത്തിന്റെ കഴിവുകൾ ഓരോ എപ്പിസോഡിലും കാണാൻ കഴിയും. അളിയൻസ് ടീമിന്റെ മികവ് തുടരണം! (
പല്ലുവേദനയ്ക്ക് കുടംപുളിയുടെ മരത്തിൻറെ തൊലി വെള്ളത്തിലിട്ട് വാ തുറന്ന് ആവി പിടിച്ചാൽ പല്ലുവേദനയ്ക്ക് ശമനം കിട്ടും വ്യക്തമായിട്ട് പറഞ്ഞാൽ പുളി തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തിളപ്പിച്ച് ആ പാത്രത്തിൽ വാ തുറന്നു പിടിച്ച വായിലെ പുഴ വെള്ളത്തിൽ വീഴും വെളുത്ത പുഴുക്കൾ വെള്ളത്തിൽ വീഴും
ഈ എപ്പിസോഡിൽ ശോഭ ചേച്ചി വന്ന സീൻ കൊള്ളാം 👍👍 ശോഭ ചേച്ചി നാച്ചുറൽ ആക്റ്റിംഗ് 👍👍👍 തങ്കം ലില്ലി കണ്ട് പഠിക്കണം ഇങ്ങനെയാണ് അഭിനയിക്കാൻ ഉള്ളത് അല്ലാതെ വേണ്ടാത്തതൊക്കെ വാരി വിതരരുത്..
❤❤❤❤കുട്ടികൾക്കായി ഒരു സിനിമ വച്ചു കൊടുക്കാൻ പറ്റില്ല. തിയേറ്ററിൽ പോകാൻ പറ്റില്ല. നിറയെ ദ്വയാർഥ തമാശകളും, അശ്ലീലവും, കുടുംബം തകർക്കുന്ന ഫെമിനിസവും, കഞ്ചാവ്, item dance അങ്ങനെ ഓരോരോ പ്രശ്നങ്ങൾ.... അതുകൊണ്ട് കുട്ടികൾക്ക് sitcom മാത്രമേ വച്ചു കൊടുക്കാറുള്ളൂ. പക്ഷേ വന്നുവന്ന് അളിയൻസ് മാത്രമേ വച്ചു കൊടുക്കാറുള്ളൂ. പക്ഷേ ഇടയ്ക്കൊക്കെ, അളിയൻ സിൽ ചില കിടുങ്ങാമണി തമാശകൾ വരുന്നത് ശ്രദ്ധിക്കുന്നു... ദയവായി ഒഴിവാക്കുക. ദ്വയാർത്ഥ തമാശകൾ, അശ്ലീല തമാശകൾ ഒന്നും നമ്മൾക്ക് വേണ്ട. ഞങ്ങളെ വർഷങ്ങളായി രസിപ്പിക്കുന്ന അളിയൻ ടീമിന് നന്ദി ❤❤❤❤❤ ഒരുപാട് സ്നേഹം
Ronaldinte തീറ്റ കൊതി കണ്ടു മടുത്തു, ഇപ്പൊ വന്നു വന്നു ronald ഭയങ്കര bore ആകുന്നു, മുൻപ് ഉണ്ടായിരുന്നവർ തന്നെ mathy, അമ്മാവനും അമ്മായിയും എന്നും വേണം, അതുപോലെ ansar and Natarajan, റൊണാൾഡിനെ ഒഴിവാക്കീട്ട് ഇവരെ ഒക്കെ സ്ഥിരമായി ഉണ്ടായിരുന്നെങ്കിൽ super ആണ്, അനീഷേട്ടൻ എവിടെ??
പല്ലുവേദന ഉള്ള ആൾക്ക് പോലും ഇത്ര ഗംഭീരമായി അഭിനയിക്കാൻ സാധിക്കില്ല ബെസ്റ്റ് എപ്പിസോഡ്
റൊണാൾഡിന്റെ ഈ തടി ആണ്, അയാളെ വ്യത്യസ്ഥൻ ആക്കുന്നത് 🥰🥰🥰റൊണാൾഡിന് ഒരു ലൈക് 🙏👍👍
ഈ അമ്മാവൻ ഉള്ളത് ഒരു രസാ കൂടെ റോനാ ൾഡും😂😂😂
റൊണാൾഡ് പറഞ്ഞത് ശരിയാ ഏത് വേദന യും സഹിക്കാം but പല്ലുവേദന എൻ്റെ പൊന്നോ
yes correct 100%😫
Etoshine mr കഴിച്ചാൽ മതി
അപ്പോൾ ചെവിക്ക് വേദനയോ 🙆♂️
സത്യം. പ്രസവവേദനയൊന്നും ഇതിൻ്റെ മുമ്പിൽ ഒന്നുമല്ല
ഏതു വേദനയും വേദനയാണ് വന്നാൽ, അത് സഹിക്കാൻ വിഷമം തന്നെയാ..
Ronald and thakkudu super combo ആണ്..അവർ എല്ലാ episodilum വേണം
മഞ്ജുവും ലില്ലിയും നല്ല.ഐശ്വര്യം.ആണ്. കാണാൻ
ഇന്ന് എന്റെ പിറന്നാളാണ് എനിക്ക് 100 loke തരുമോ
ഏത് ടൈപ്പ് ലോക് വേണം
ലോക്കോ 🤔😂
Happy birthday to you 🎁🎉💐🎂
അതെന്താ വയസ്സ് ലോക്ക് ഇട്ട് പൂട്ടി ലോക്കറിൽ വെക്കുവാണോ
Happy Birthday dear 🎉
Oru loke thannitund inem venamenkil tharam
കൊടങ്ങവിള സുൽത്താൻ റൊണാൾഡ്🥳🥳 എജ്ജാതി natural അഭിനയം... എല്ലാവരും ഒന്നിനൊന്ന് മെച്ചം ❤🎉🎉
It’s hard to picture the show without him
തക്കുടു ഉണ്ട കഴിക്കുമ്പോൾ ഉള്ള റൊണാൾഡിൻ്റെ ഭാവം...😂😂😂
അമ്മാവനും റൊണാൾടും ഉണ്ടെങ്കിൽ ഉറപ്പിച്ചോ എപ്പിസോഡ് കിടുക്കും....😅😅😅😅എന്നാലും എന്റെ ശോഭേച്ചി പലഹാരം കൊണ്ടുവരാൻ കണ്ട സമയം 😮😮😮
Yes correct
എന്തൊരു നാറിയ എപ്പിസോഡ്
15:35
1 16:55 6: 16: 16:20 16:20 15 15 10:21 16:51
😂❤😅
റൊണാൾഡോ ഭാഗ്യവനാ പല്ല് വേദന വന്നപോൾ തങ്കം എന്ത് നന്നായിട്ടാ നോക്കുന്നത് ഫുഡ് എല്ലാം കൊടുക്കുന്നതും
Athe
പുതിയതായി വന്ന ശോഭ... നാച്ചുറൽ അഭിനയം.. അടിപൊളി... Ronald 😂😂
ഇന്ന് റൊണാൾഡ് സ്റ്റാർട്ടിങ് കണ്ടപ്പോ ഇഷ്ടം ആയവർ ഉണ്ടോ 🥰🥰🥰🥰🥰
റൊണാൾഡിന് ശരിക്കും പല്ലുവേദന ആണോ, നീര് ഒറിജിനൽ പോലെ തോന്നുന്നു
ബണ്ണു വച്ചിട്ടുണ്ട്
Oh. Ronald rocks. അഭിനയം superb 👍
റൊണാൾഡോ സൂപ്പർ act ക്ലറ്റോ സിറോ ഒരു വേസ്റ്റ് ഇന്ന് എല്ലാവരും സൂപ്പർ act
പുതുതായി വന്ന ശോഭ ചേച്ചി സുന്ദരി... നല്ല അഭിനയം
Athe...
നൈറ്റിയും അടിപൊളി
ഒതുങ്ങിയ നല്ല പെണ്ണ് ഇനിയും കൊണ്ട് വരണം അതിനെ 🥰🥰🥰
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകാരൻ സംവിധായകന്റെ വേണ്ടപ്പെട്ട ആരോ ആണെന്ന് തോന്നുന്നു. 🤣🤣
കൊടുങ്ങവിള റൊണാൾഡിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ. ❤❤❤❤
അമ്മാവൻ റൊണാൾഡ് പൊളിക്കും എപ്പിസോഡ് പൊളിക്കും ❤❤
അയ്യോ മധുര പതിനെഴല്ലെ . കെട്ടിക്കാറായി. മഞ്ചുവിന്റെ ഒരു വർത്തമാനo കേട്ടിട്ട് ചിരിച്ച് അങ്ങ് പോയി.
Thanks for showcasing kovilpatti kadala mittai, Love from Tamilnadu.. ❤
2:45 റൊണാൾഡ് അമ്മായിയോട് പറഞ്ഞത് എൻ്റെ കാര്യം കൂടി ഒന്നു പ്രാർഥിക്ക്....
ഉത്തരം : ഓ.....😂😂😂
ഒന്നു മൈൻഡ് പോലും ചെയ്യാത്ത ഒരു 'ഓ' ആയിപ്പോയി അത്.
മനുഷ്യരുടെ ആസ്വാദന തലം ഓരോരുത്തർക്കും വ്യത്യസതമാണെന്നുന്നതിനു വ് നല്ലൊരു തെളിവാണ് ഈ സീരിയലിന്റെ കമന്റ് ബോക്സ്
അമ്മാവൻ എപ്പോഴും വേണം 😘
തങ്കം :-പാവം അവൻ തിന്നാണ്ടിരിക്കുമ്പോൾ എനിക്ക് വിഷമം 😂😂😂
റോണാൾഡിന് വേണ്ടി മാത്രം ഉള്ള എപ്പിസോഡ് 👍
ഇന്നത്തെ എപ്പിസോഡ് ശരിക്കും കലക്കി. ഒരു😃 മുഷിപ്പും വന്നി വന്നില്ല🥰 അഭിനയിച്ചവർക്ക് നന്ദി.
പരുമല പള്ളി പെരുന്നാൾ 🥰🥰പാവം റൊണാൾഡ് അച്ചാച്ചൻ 😒
ഞാനും പല്ല് പറിച്ചു.... ആ വേദനയിലാണ് ഇത് kanuath😂.. ന്റെ റൊണാൾടെ .. പല്ലുവേദന . വന്നാൽ.... ഹെന്റമ്മോ... 😲😥
ന്റെ റൊണാൾഡോ ഈ ജാതി കൊതി 😂😂
ഇത് കണ്ടു കടല മിട്ടായി തിന്നാൻ കൊതി വന്നു വാഗിച്ച് കഴിച്ചു 🥰🥰
Background music കൊള്ളൂല, ബാക്കിയെല്ലാം excellent
Njan കുവൈറ്റിൽ നിന്നാണ്
Aliyans കണ്ടാണ് night food കഴിക്കുന്നത്
Susu കണ്ടാണ് ഉറങ്ങുന്നത്
താങ്ക്സ് Rajesh
Super story .
200% this story will win oscar
Ronald കലക്കി. നല്ല performance. Keep it up.
ശോഭ ചേച്ചിയെ ക്കണ്ടപ്പോ പഴയ സിനിമന്നടൻ ഉമ്മറിനെ ഓർമ വന്നു ...😀
........Abhilash chetta. Chettane ishtam anu. Bhayankara ishtam anu. Pakshe ..Dayavu cheythu mani thamasha , double meaning thamasha onnum aliaysnil kuthi kayyattaruth.
Family ayittu aake viswasichu kaanuna seria aliyansl anu. 😮😮😮
Scripted allae
എന്റെ അമ്മാവാ.. എല്ലാ എപ്പിസോഡിലും വന്നൂടെ 😄
ശോഭ ചേച്ചിയുടെ അഭിനയം സൂപ്പർ
റൊണാൾഡ്നെ പണക്കാരൻ ആക്കി ഒരു എപ്പിസോഡ് ചെയ്യാമോ?
തക്കുടു എന്ന കുട്ടി ഒട്ടും ഉത്സാഹം ഇല്ലാതെ സങ്കടം തോന്നും.
I hope no one is exploiting that sweet angel.
പാവം റൊണാൾഡ്😢 പല്ലുവേദന😂 നല്ല അഭിനയം🎉
Ronaldinte thamashakal oru rekshem illa😂😂
Every character in aliyans just rocks. Super acting🎉🎉
ഇടെക്ക് വന്ന ശോഭച്ചെച്ചി സൂപ്പർ❤❤❤
Palluvedanayumai kanunna arelum undo
😢😢😢 😢😢😢😢
അളിയൻസ് ടീമിൻറെ ശ്രദ്ധയ്ക്ക്
ഫാമിലിയായിട്ട് വർഷങ്ങൾ കാണുന്ന പ്രോഗ്രാമാണ്. അളിയൻ vs അളിയൻ അമൃത ടിവിയിൽ ഉള്ള കാലം മുതൽ കാണുന്നൂ.
മണികണ്ഠൻ മാറി അനീഷ് വന്നു . ജമന്തി മാറി ലില്ലിയായി സൗമ്യ വന്നു. പല മാറ്റങ്ങളും വന്നു. അമൃത ടിവിയിൽ നിന്ന് കൗമുദി യിലേക്ക് മാറി.
മാറ്റങ്ങളോട് മാറ്റങ്ങൾ.
(((മാറാത്തതായി ഒന്നേയുള്ളൂ അത് മാറ്റമാണ് എന്നാണ് കാൾമാക്സ് പറഞ്ഞിരിക്കുന്നത്))))
പക്ഷേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും കൂട്ടത്തോടെ ഇരുന്ന് കാണുന്ന ഒരേ ഒരു പരിപാടി അളിയൻസ് ആണ്. അതിൽ മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ല. അതിൽ മാറ്റങ്ങൾ ഉണ്ടാവുകയുമില്ല......
വീട്ടിലെ 3 വയസ്സുള്ള ചേച്ചിയുടെ കുട്ടി മുതൽ 91 വയസ്സുള്ള അമ്മാമ്മ വരെ അളിയൻ& കാണുന്നു. അതായത് ഇതൊരു ഫാമിലി പ്രോഗ്രാമായി കൊണ്ടുപോകും എന്ന് അപേക്ഷിക്കുന്നു.
ദ്വയാർത്ഥ തമാശകളും, അശ്ലീല കോമഡിയും , ജനനേന്ദ്രിയ തമാശകളും ഒക്കെ അളിയൻസ് ലേക്ക് കടന്നുവരുന്നത് ഫാമിലി ഓഡിയൻസ് നൂ ഉൾക്കൊള്ളാൻ കഴിയില്ല
. അഭിലാഷ് കൊട്ടാരക്കര നല്ലൊരു നടനാണ്. അഭിലാഷിൻറെ സ്ക്രീൻ പ്രസൻസ് കണ്ടിരിക്കാൻ തന്നെ രസമാണ്. ഡയലോഗ് ഒന്നുമില്ലാത്ത സീനിൽ പോലും അഭിലാഷിനെയെ ആളുകൾ ശ്രദ്ധിക്കുന്നു.
അളിയൻസ് ഇനിയും ആയിരം എപ്പിസോഡ് അല്ല, ലക്ഷം എപ്പിസോഡ്, എപ്പിസോഡ് പോകട്ടെ എന്ന് ആശംസിക്കുന്നു. എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണം അളിയൻസ് ടീം
❤❤❤❤❤❤❤
ഞാൻ ഇതേ കാര്യം പറയാനാണ് ഇവിടെ വന്നത്
Hahaha correct
റൊണാൾഡിന് ശരിക്കും പല്ലു വേദന ആണോ 🤔
@@sheebababy3458 കവിളിൽ ശെരിക്കും നീര് ഉള്ളപോലെ തോന്നുന്നു
Ronaldo 😅😅.. ammaavan.... super 💯👍👍👍
Acting of Ronald super! Thakkudu nalla rasam
കൊള്ളാം 🙏💕... അഭിനന്ദനങ്ങൾ 👌👏❤️❤️👍👍🦕
റൊണാൾഡിന് ഇതിലും വലിയ പണി ഇനി കിട്ടാനില്ല 😂
Mon super acting. ❤❤❤❤🎉🎉🎉
pawam ronald...so painful is toothache😢😂
Shobha nannayttund❤❤
പുതിയ എപ്പിസോഡ് തങ്കം സുലു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സൂപ്പർ ❤️❤️❤️❤️❤️
Ronald is brother to Cleetus then how thakkudu calling Ronald maman.
Urumbinte mangini😂😂😂😂😂
Ammavan undel onnude 👌🏻👌🏻👌🏻👌🏻aanu
Kovilpetti kadala muttayi super.👌
🎉🎉🎉
അളിയൻസ് ടീമിന് ആശംസകൾ!
കിടുങ്ങാ മണി, kidney തമാശകളും ഒഴ�വാക്കി,
കുടുംബങ്ങൾക്ക് ആസ്വാദനം നൽകുന്ന ഹാസ്യവും സന്ദേശവും നൽകുന്നതിൽ അളിയൻസ് team ശ്രദ്ധിക്കുക
അഭിലാഷ് കൊട്ടാരക്കരയുടെ അഭിനയം എപ്പോഴും രസകരവും ആകർഷകവുമാണ്. അദ്ദേഹത്തിന്റെ കഴിവുകൾ ഓരോ എപ്പിസോഡിലും കാണാൻ കഴിയും.
അളിയൻസ് ടീമിന്റെ മികവ് തുടരണം!
(
Yes
റൊണാൾഡ് super
ഇത്രയും മറ്റുള്ളവരെ അപമണിച്ചുനാംസരികരുത്
8:07- Eppozhum Ronaldinday kavulu inganay allay😂😂😂😂😂😂😂
Super episode 🥰🥰🥰❤️❤️❤️
Ronald achachan👌🏻👌🏻👌🏻👌🏻😂😂😂
Thakkudu super🎉🎉
ഗുരുവായൂർ പോകുമ്പോൾDress ചെയ്ഞ്ച് ചെയ്യാനുള്ള Dress വച്ച ഒരു bag പോലും എടുത്തില്ല.
Thakkuduvum Ronald super
പല്ലുവേദനയ്ക്ക് കുടംപുളിയുടെ മരത്തിൻറെ തൊലി വെള്ളത്തിലിട്ട് വാ തുറന്ന് ആവി പിടിച്ചാൽ പല്ലുവേദനയ്ക്ക് ശമനം കിട്ടും വ്യക്തമായിട്ട് പറഞ്ഞാൽ പുളി തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തിളപ്പിച്ച് ആ പാത്രത്തിൽ വാ തുറന്നു പിടിച്ച വായിലെ പുഴ വെള്ളത്തിൽ വീഴും വെളുത്ത പുഴുക്കൾ വെള്ളത്തിൽ വീഴും
ഈ എപ്പിസോഡിൽ ശോഭ ചേച്ചി വന്ന സീൻ കൊള്ളാം 👍👍
ശോഭ ചേച്ചി നാച്ചുറൽ ആക്റ്റിംഗ് 👍👍👍
തങ്കം ലില്ലി കണ്ട് പഠിക്കണം ഇങ്ങനെയാണ് അഭിനയിക്കാൻ ഉള്ളത് അല്ലാതെ വേണ്ടാത്തതൊക്കെ വാരി വിതരരുത്..
ansaarinte koode nadannittum natarajan nere samsaarikkathathentha
❤❤❤❤കുട്ടികൾക്കായി ഒരു സിനിമ വച്ചു കൊടുക്കാൻ പറ്റില്ല. തിയേറ്ററിൽ പോകാൻ പറ്റില്ല.
നിറയെ ദ്വയാർഥ തമാശകളും, അശ്ലീലവും, കുടുംബം തകർക്കുന്ന ഫെമിനിസവും, കഞ്ചാവ്, item dance അങ്ങനെ ഓരോരോ പ്രശ്നങ്ങൾ....
അതുകൊണ്ട് കുട്ടികൾക്ക് sitcom മാത്രമേ വച്ചു കൊടുക്കാറുള്ളൂ. പക്ഷേ വന്നുവന്ന് അളിയൻസ് മാത്രമേ വച്ചു കൊടുക്കാറുള്ളൂ.
പക്ഷേ ഇടയ്ക്കൊക്കെ, അളിയൻ സിൽ ചില കിടുങ്ങാമണി തമാശകൾ വരുന്നത് ശ്രദ്ധിക്കുന്നു... ദയവായി ഒഴിവാക്കുക. ദ്വയാർത്ഥ തമാശകൾ, അശ്ലീല തമാശകൾ ഒന്നും നമ്മൾക്ക് വേണ്ട.
ഞങ്ങളെ വർഷങ്ങളായി രസിപ്പിക്കുന്ന അളിയൻ ടീമിന് നന്ദി ❤❤❤❤❤ ഒരുപാട് സ്നേഹം
സത്യം. എന്ത് ധൈര്യത്തിൽ കുട്ടികളെ സിനിമ കാണിക്കും. മമ്മൂട്ടി മോഹൻലാൽ പടം പോലും വിശ്വസിച്ച് കാണാൻ പറ്റാത്ത അവസ്ഥയാണ്.
കഞ്ചാവ് മയക്കുമരുന്ന് ലോബി സിനിമ കയ്യടക്കി.
കിണുകിണുപ്പ് 😂ronald തിരിച്ചെത്തി 😆
രാജേഷേട്ടാ അഭിലാഷ് ഏട്ടന്റെ.. ഹെയർ സ്റ്റൈൽ ഒന്ന് മറ്റാണെ.. സൈഡിൽ നിന്ന് ഫുൾ ചീവി ഇടാൻ പറയണേ... അപ്പോ നല്ല ഭംഗി തോന്നുന്നു...
Etra per et varan wait cheeyarund
Lovely Ronald-super acting
Edu episode aanu
ശെരിക്കും പല്ല് വേദന ആണോ... അല്ലെങ്കിൽ വേറെ ലെവൽ ആണ് നിങ്ങൾ ❤️❤️❤️❤️
எங்கள் ஊர் கோவில்பட்டி கடலை மிட்டாய் சுவை எங்கும் கிடைக்காது. உங்கள் அனைவருக்கும் நன்றி.
Ronaldinte തീറ്റ കൊതി കണ്ടു മടുത്തു, ഇപ്പൊ വന്നു വന്നു ronald ഭയങ്കര bore ആകുന്നു, മുൻപ് ഉണ്ടായിരുന്നവർ തന്നെ mathy, അമ്മാവനും അമ്മായിയും എന്നും വേണം, അതുപോലെ ansar and Natarajan, റൊണാൾഡിനെ ഒഴിവാക്കീട്ട് ഇവരെ ഒക്കെ സ്ഥിരമായി ഉണ്ടായിരുന്നെങ്കിൽ super ആണ്, അനീഷേട്ടൻ എവിടെ??
New actress little hearts movie il Babu raj pair aayit vana actress aano?
Ronald polichu entha acting
കൊതിയൻ റൊണാൾഡോനു അങ്ങിനെ വേണം.
Adipoli 😍😍😍
Ammavaa pattambi varunudoo njan evede undu nammakku kanam❤❤❤
Ronald ❤❤😂😂😂
To all❤❤
Background music 👎👎
എന്റെ പൊന്നോ, റൊണാൾഡ് ഭായ് ഇങ്ങനെ ചിരിപ്പിക്കല്ലേ
തങ്കം ശരിക്കും ഒരു ചേട്ടത്തി തന്നെ 6:48
ശോഭ സൂപ്പർ ..💋💋💋
Arude happy birthday aliyans grooppile ellarkkum happybirth day pore
Manju.suthri.super❤❤❤😂😂😂
വിഷയാ ദരിദ്ര്യം
Uppum mulak ano aliyans ano nighak ishtamulth
Randum kanarund athil kooduthal ishttam aliyans👍
അളിയൻസ്, സു സു, മറിമായം ❤
അമ്മാവൻ അമ്മായി ഗസ്റ്റ് ആണോ ഇപ്പോൾ
2:53
Ammmavan❤😂🎉
Super😂😂
Nighty queen Manju patrose very nice 😊😊😊😊